കിണറ് കുത്തിയശേഷം ഈ ഓലക്കീറ്കാരനെ ഇന്നാ കാണുന്നേ....

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • #truetv
    © 2020 True TV
    * ANTI-PIRACY WARNING *
    This content is Copyrighted to True TV. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 559

  • @shrpzhithr3531
    @shrpzhithr3531 4 ปีที่แล้ว +66

    ശെരിയാ..
    ഇന്നത്തെ സമൂഹത്തിൽ കുറ്റം കണ്ടു പിടിക്കാനാണ് ജനങ്ങൾക്ക് ഏറെ ഇഷ്ടം
    പറഞ്ഞു വന്നത് വെള്ളം കിട്ടിയാലും നിങ്ങൾ കമെന്റ് ഇടണം..

  • @jossygmmala
    @jossygmmala 2 ปีที่แล้ว +17

    ദൈവം കൊടുത്ത ഈ gift എല്ലാ ആവശ്യക്കാർക്കും ഉപകാരപ്രത മാവാൻ വിപിൻ തീർച്ചയായും ശ്രമിക്കുന്നു എന്നതാണ് ഞാൻ മനസ്സിലാക്കുന്നത് അതു കൊണ്ട് ' എന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കണെ എന്നു പ്രാത്ഥിക്കുന്നു. എല്ലാവരും സപ്പോർട്ടു ചെയ്യണം. നന്ദി True Tv.

  • @bijujohn4202
    @bijujohn4202 ปีที่แล้ว +4

    ഒരുപാട് സന്തോഷം...... തൃശ്ശൂരിലെ കോലഴി എന്ന് പറഞ്ഞ സ്ഥലത്താണ് ഞാൻ..... എന്റെ സ്ഥലത്ത് മൂന്ന് ബോർവെൽ ഒരു കിണർ ഒക്കെ കുഴിച്ചിരുന്നു... ഒരു രക്ഷയും ഇല്ല.... കാരണം ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ല... അങ്ങനെയിരിക്കുകയാണ് ബിബിനെ കുറിച്ച് ഞാൻ യൂട്യൂബിലൂടെ അറിഞ്ഞത്.... അങ്ങനെ അദ്ദേഹത്തെ കോൺടാക്ട് ചെയ്തു.... അദ്ദേഹം വരുകയും സ്ഥാനം നോക്കുകയും ചെയ്തു... എന്നാലും ഞാൻ പറഞ്ഞതുപോലെ മുൻ അനുഭവം ഇങ്ങനെയൊക്കെ ആയതുകൊണ്ട് ഒട്ടും പ്രതീക്ഷ ഉണ്ടായില്ല.... അങ്ങനെ കിണറിന്റെ സ്ഥാനം കണ്ടെത്തുകയും തുടർന്ന് കുഴിക്കുകയും ചെയ്തു.... എന്താ പറയാ ഒമ്പതാംകോലിൽ വെള്ളം കണ്ടു... സന്തോഷം സന്തോഷം സന്തോഷം സന്തോഷം 🙏🏻🙏🏻🙏🏻.... ദൈവത്തിന്റെ അനുഗ്രഹം എന്നും എപ്പോഴും അദ്ദേഹത്തോടൊപ്പം ഉണ്ടായിരിക്കട്ടെ🙏🏻🙏🏻

  • @anishdevis4170
    @anishdevis4170 4 ปีที่แล้ว +54

    സൂരജ് പാലാക്കാരൻ ..സൂപ്പർ

  • @pigeon8298
    @pigeon8298 3 ปีที่แล้ว +18

    ആദ്യത്തേ വീഡിയോയിലെ കമന്റ് കണ്ട് തെറ്റിദ്ധരിച്ചു .ഇപ്പോൾ വീഡിയോ കണ്ട്സന്തോഷമായി❤️❤️❤️

  • @rajendranppulappanpara3427
    @rajendranppulappanpara3427 3 ปีที่แล้ว +32

    വെള്ളം കണ്ടതിൽ സന്തോഷം സ്ഥാനം കാണുന്ന വരിൽ അറിവില്ലാത്തവരും ഉണ്ട് അതു മൂലം ബുദ്ധിമുട്ടും വന്നിട്ടുണ്ട്

  • @muhammedfasil2070
    @muhammedfasil2070 3 ปีที่แล้ว +30

    കഴിഞ്ഞ വീഡിയോ ഇട്ടപോ വിമർശിച്ചവരൊക്കെ ഇപ്പൊ കിണർ പണി തുടങ്ങി കാണും

  • @nvabdulrahman493
    @nvabdulrahman493 4 ปีที่แล้ว +78

    ഞങ്ങളുടെ നാട്ടിൽ ഒരാൾ കുഴൽ കിണറിന് സ്ഥാനം നോക്കാൻ വന്നു അദ്ദേഹം ആ പറമ്പ് മുഴുവൻ ഒരു ഓലക്കീറുമായി നടന്നു അവസാനം ഒരു സ്ഥലത്ത് എത്തിയപ്പോൾ ഓല കിടന്നു ഭയങ്കരമായി ആടാൻ തുടങ്ങി സ്ഥാനക്കാരൻ പറഞ്ഞു ഇവിടെ നല്ലവെള്ളം ഉണ്ട് മഞ്ഞകളറിൽ ഉള്ള ചെകിടിപ്പാറയുണ്ട് അത് കുഴപ്പമില്ല ഇവിടെ കുറ്റി അടിക്കാം എന്ന്
    ഉടനെ വീട്ടുകാരൻ പറഞ്ഞു പറമ്പ് മുഴുവൻ ഓടി നടന്നിട്ട് നിനക്ക് സെപ്റ്റിക് ടാങ്കിന്റ മുകളിലാണോ സ്ഥാനം കിട്ടിയത് എന്ന്
    കാരണം അവിടെ സെപ്റ്റിക് ടാങ്കിന്റ മുകളിൽ മണ്ണിട്ട്മൂടിയത് കൊണ്ട് അടിയിൽ സെപ്റ്റിക് ടാങ്ക് ആണെന്ന് വീട്ടുകാർക്ക് മാത്രമേ അറിയൂ....
    അതിന് ശേഷം ആ സ്ഥാനക്കാരൻ എവിടെ പോയാലും ആദ്യം കക്കൂസ് കുഴി എവിടെ എന്ന് വീട്ടുകാരോട് ചോദിക്കാറുണ്ട്

  • @venugopalnarayanan6305
    @venugopalnarayanan6305 4 ปีที่แล้ว +22

    ചെളി കുറവാ കേട്ടോ ഇത്രമാത്രം തുടിച്ചിട്ടും കലങ്ങിയില്ലല്ലോ. ഭൂമീ ദേവിയുടേ വരദാനമാണ് ജലം അത് വീട്ടുമുറ്റത്ത് കിട്ടുകയെന്നത് വലിയ ഭാഗ്യമാണ് -

  • @isacsam933
    @isacsam933 3 ปีที่แล้ว +17

    വെള്ളം ദൈവത്തിന്റെ ദാനമാണ്....
    വെള്ളം അതൊരു തൃപ്തിയാണ്....
    ബിബിൻ അഭിനന്ദനങ്ങൾ.... ❤️❤️❤️❤️

    • @leelasudaven9478
      @leelasudaven9478 ปีที่แล้ว

      Palakkara,satheyamanu,vaze,valam,ethonumellatha,alanu,gan

  • @sudheeshap8295
    @sudheeshap8295 4 ปีที่แล้ว +168

    വെള്ളം കാണുമ്പോ തന്നെ മനസ്സിന് വല്ലാത്തൊരു സന്തോഷം

    • @choman8372
      @choman8372 4 ปีที่แล้ว +2

      sudheesh വൈറൽ വീഡിയോസ് ap th-cam.com/video/zTvva1nCchI/w-d-xo.html bb

    • @narayannands468
      @narayannands468 3 ปีที่แล้ว

      Krishi aavasyathinu vellam venam.

    • @premachadranpremachadrankk7617
      @premachadranpremachadrankk7617 ปีที่แล้ว

      എന്റെ മോൻ വാസ്തു അനുസരിച് കിണർ സ്‌ഥാനം കാണുന്ന ഒരുവ്യക്തി എന്ന നിലക്ക് വലിയകാര്യം അല്ല 😍😍

    • @haleemarazak
      @haleemarazak ปีที่แล้ว

      😢

  • @beenathankachan6229
    @beenathankachan6229 3 ปีที่แล้ว +18

    Bibin സ്ഥാനം നോക്കിയിട്ട് നല്ല വെള്ളം കിട്ടി.

  • @suniln1418
    @suniln1418 2 ปีที่แล้ว +6

    ബിബിൻ സൂപ്പർ സുന്ദരൻ ആണ്..... 🥰🥰

  • @sahinsha8858
    @sahinsha8858 4 ปีที่แล้ว +33

    God bless him

  • @sindhuajay9084
    @sindhuajay9084 4 ปีที่แล้ว +40

    ഇത് കുത്തിയതിന് എന്ത് ചില വായി ഞങ്ങൾക്കും കുത്താന സാർ

    • @unnikrishnan6239
      @unnikrishnan6239 2 ปีที่แล้ว

      Fees പറയുമോ?

    • @sudheeralathur8968
      @sudheeralathur8968 2 ปีที่แล้ว

      ഫീസ് 6000 ടാക്സി ചിലവ് വേറെ ഞാൻ വിളിച്ചു സംസാരിച്ചു ചിലവ് അറിഞ്ഞപ്പോൾ ക്യാൻസൽ ചെയ്തു

  • @sangtony
    @sangtony 4 ปีที่แล้ว +11

    Great blessing from God. Always thank him.bibin brother you are blessed aboundently for this. We always remember you in our prayers. Thank you.

  • @anijacob3573
    @anijacob3573 4 ปีที่แล้ว +19

    സൂരജ് പാലാക്കാരൻ 👍👍👍👍👍

  • @ajeeshap1768
    @ajeeshap1768 3 ปีที่แล้ว +6

    ഇദ് ദേഹത്തിൻ്റെ ഓലക്കീറ് ടെക്നോളജി സൂപ്പറാണ് ,, ബിബിൻ വളരെ ജനുവിനാലിറ്റി ഉള്ള ആളാണ് അത് എനിക്ക് മനസ്സിലായി

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 ปีที่แล้ว +1

    It is a very positive video by True TV. Thank you.

  • @bindhuaugustine6786
    @bindhuaugustine6786 3 ปีที่แล้ว +9

    റൈറ്റ്... ലാസ്റ്റ് പറഞ്ഞത്.
    വെള്ളം കിട്ടിയവർ കിട്ടി എന്ന് പറഞ്ഞ് കമന്റ് ഇടില്ല..
    പക്ഷേ കിട്ടാത്തവർ ....?

  • @upasanasunu1293
    @upasanasunu1293 4 ปีที่แล้ว +6

    Bibin video kandu.. 😍😍othiri santhosham.. 😍😍😍

  • @annvidhyaakkara4300
    @annvidhyaakkara4300 3 ปีที่แล้ว +1

    Njangalkum sthaanam kandathu idhehamayirunnu.... Vellam kandu....valare athikam Santhosham....

  • @agsnoufal9074
    @agsnoufal9074 4 ปีที่แล้ว +7

    3.43 ... Masha Allah.. Masha Allah..

  • @komalamcd1561
    @komalamcd1561 2 ปีที่แล้ว +3

    🙏🙏🙏
    ഒരുപാട് സന്തോഷം. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🙏🌹🙏🌹🙏

    • @craftworker6217
      @craftworker6217 2 ปีที่แล้ว

      ദൈവാനുഗ്രഹം

  • @thankammathomas4271
    @thankammathomas4271 3 ปีที่แล้ว +1

    Hi Kinarinu vellam Kandi. Nalla Karyem.But kinarinu Thodi( Aranjanem) illathe engane yearly sudheekarikkum.Thodiyum kudi undarunnenkil nannayirunnu.pinne vellem kandathu thanks bhagyem.

  • @baijucp3244
    @baijucp3244 3 ปีที่แล้ว +6

    ഇദ്ദേഹം വളരെ വലിയ മനുഷ്യനായിരിക്കാം പക്ഷേ യാതൊരു മര്യാദയുമില്ല.ഞാൻ പാലക്കാട് ജില്ലയിൽ കിണറിന് സ്ഥാനം കാണുവാൻ വിളിച്ചു ഒരുപാടു തവണ വിളിച്ച ശേഷം ഓഫീസിൽ നിന്ന് തിരിച്ചുവിളിച്ചു അടുത്ത ദിവസം വരാമെന്നല്ലാതെ കൃത്യമായി ഒരു ദിവസം പറഞ്ഞില്ല. എത്ര തിരക്കുള്ള യാളാണെങ്കിലും ഒരു ദിവസം പറഞ്ഞ് കൃത്യമായി അത് പാലിക്കുന്നതാണ് മര്യാദ ഒന്നര മാസം ഇദ്ദേഹം മൂലം എന്റെ കിണർ പണിമുടങ്ങി.ഞാനിപ്പോൾ വേറെ ആളെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. പറ്റില്ലെങ്കിൽ പറ്റില്ലയെന്ന് ആദ്യമേ പറഞ്ഞിരുന്നുവെങ്കിൽ എന്റെ വിലപ്പെട്ട സമയം പോകുകയില്ലായിരുന്നു. എത്ര മുകളിലെത്തിയാലും എല്ലാം ദൈവകൃപയാണെന് ഓർമ്മയുണ്ടായാൽ നന്ന്. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.

    • @harithefightlover4677
      @harithefightlover4677 2 ปีที่แล้ว +2

      ചേട്ടാ...ഞാൻ താങ്കളെ പഠിപ്പിക്കുക ആണെന്ന് വിചാരിക്കരുത്....ഇത് scientific Alla....ഒരിക്കലും ഒരു ഓല വച്ച് വെള്ളം കാണാൻ കഴിയില്ല....താങ്കൾ tricks by fasil ബഷീർ എന്ന TH-cam channel കാണണം...അതിൽ നമ്മൾ ഇന്നോളം വിചാരിച്ച എല്ലാ അന്ധവിശ്വാസങ്ങളും അദ്ദേഹം ചാനലിലൂടെ kaanikkunndu....

    • @shanuthekid
      @shanuthekid 3 หลายเดือนก่อน

      കുറെ എണ്ണം ഇത് പോലെ ഇണ്ട്

  • @sonyfrancis9274
    @sonyfrancis9274 4 ปีที่แล้ว +2

    njaglda kinar vattunnathanu...ethinu enthakkilum pariharam undo? plz help

  • @jujinvarghese3513
    @jujinvarghese3513 4 ปีที่แล้ว +10

    Great. God bless you

  • @rathimurali4288
    @rathimurali4288 2 ปีที่แล้ว +2

    God bless you

  • @ajimolsworld7017
    @ajimolsworld7017 3 ปีที่แล้ว +3

    Hi Syrah u do lots of inspiring videos. Salute you sir. I am very happy to show Vipin on this video

  • @vichu6118
    @vichu6118 3 ปีที่แล้ว +4

    കിണറിനു തൊടി ഇല്ലാത്തതെന്ത് എന്ന സംശയത്തിനുള്ള ഉത്തരം:
    :അതിൽ മണ്ണ് ഉറപ്പില്ലാത്തതു കൊണ്ട്‌
    കോൺക്രീറ്റ് തൊടികൾ വച്ച് ഉറപ്പിക്കും (ചില സ്ഥലത്ത് ഇതിനെ ഉറ ഇറക്കുന്നു എന്ന് പറയും) പറയാൻ കാരണം ഞാനും ഒരു കിണർ വർക്കറാണ് കിണർ വേസ്റ്റ് കുഴി സംബന്ധിച്ച എല്ലാ ജോലികളും ചെയ്ത കൊടുക്കപെടും

  • @sujazana7657
    @sujazana7657 3 ปีที่แล้ว +2

    God bless u Bibin

  • @sureshsemow909
    @sureshsemow909 4 ปีที่แล้ว +13

    കിണറിനു പടവുകളില്ലാത്തതു ഒരു കുറവുതന്നെ.

    • @msbinu36
      @msbinu36 4 ปีที่แล้ว

      അതെന്താണ് എന്ന് വിശദമാക്കാമോ?

    • @SKumar-lr5hb
      @SKumar-lr5hb 3 ปีที่แล้ว

      പടവില്ലാത്തത്ത്തോടിനടുത്താണ് രണ്ടുപെ രെയുംഎനിക്കറിയാംതട്ടിപ്പുകാരാണ്

    • @deepu7694
      @deepu7694 3 ปีที่แล้ว +1

      മണ്ണിനു ഉറപ്പ് കുറവ് ഉള്ള സ്ഥലങ്ങളിൽ കോൺക്രീറ്റ് തൊടികൾ ഇറക്കാറുണ്ട്.... ചിലയിടത്തു ഉറയിറക്കുന്നു എന്നു പറയും... ഇതിൽ അതാവാം പടവുകൾ ഇല്ലാത്തതു......

    • @vichu6118
      @vichu6118 3 ปีที่แล้ว +1

      @@deepu7694 കറക്ട

  • @selinfrancispf7248
    @selinfrancispf7248 3 ปีที่แล้ว +13

    ഞാൻ സ്ഥാനം നോക്കിയല്ല കിണർ കുത്തിയത്... പക്ഷെ ധാരാളം നല്ല വെള്ളം കിട്ടുന്നുണ്ട്... ഓരോരുത്തർക്കും ഓരോരോ വിശ്വാസം..

  • @Jyodeepak
    @Jyodeepak 4 ปีที่แล้ว +8

    Great Bipin. Sathya sandhatha ullathu kondaanu Video edukkaan sammathichathum . All the best.

  • @metalbird_surgeon
    @metalbird_surgeon 4 ปีที่แล้ว +1

    chetta adhava bit cherinju poyathanel..ath nere aakan nthelum vazhiyondo?
    ath videoil ulkollichitillalo..
    athonnu parayamo?

  • @bindhuaugustine6786
    @bindhuaugustine6786 3 ปีที่แล้ว +3

    Palaakkaaran... 👌
    ഞങ്ങൾ പാലാ കാര്...കൊള്ളപ്പള്ളി.

  • @usmanabhoor6192
    @usmanabhoor6192 4 ปีที่แล้ว +4

    Masha allah

  • @geethatd7842
    @geethatd7842 2 ปีที่แล้ว

    Bibin sir nu aayusum health um god nalkatte.god nalkiya kazhivine jana nanmakkayi use cheyyuka.....eeswaranugrahamunakatte.bibin sir ne prichaya peduthi thanna sooraj sir num thank you...

  • @padayappasingam516
    @padayappasingam516 4 ปีที่แล้ว +5

    നിങ്ങളുടെ വസ്തുവിന്റെ പരിസരത്തുള്ള മറ്റു കിണറുകളിൽ വെള്ളം ഉണ്ടകിൽ നിങ്ങൾ നിങ്ങളുടെ വസ്തുവിന്റെ എവിടെ കുഴിച്ചാലും വെള്ളം കിട്ടും. ഇവർ 1 2 3 4........ സെന്റിലും എന്നുവേണ്ട ഒരു 20 സ്കോയർ ഫീറ്റിലും സ്ഥാനം കാണും വെള്ളവും കിട്ടും കാരണം അവിടെ വെള്ളം ഉള്ള പ്രദേശമാണ് അതുകൊണ്ട്. കിണർ കുഴിക്കുന്നവർ നിങ്ങളുടെ ഭൂമിയുടെ അടുത്ത കിണറ്റിൽ വെള്ളം ഉണ്ടകിൽ കുഴിച്ചോ വെള്ളം കിട്ടും ഇല്ലക്കിൽ കുഴിക്കരുത് കിട്ടില്ല. ഇവൻ ഈ ഓലവള്ളി പ്രയോഗം നടത്തിയിട്ടു കാര്യമൊന്നും ഇല്ല

    • @fabnafebi9105
      @fabnafebi9105 4 ปีที่แล้ว

      നീ നിക്കറിന്റെ വള്ളി കൊണ്ടുവാ

  • @jojokottakkal1475
    @jojokottakkal1475 3 ปีที่แล้ว +3

    ഗ്യാരണ്ടി കുഴൽകിണർ എന്ന് പറഞ്ഞു ഒരുലക്ഷം പറ്റിച്ചവനാ ഇവൻ ബിബിൻ

  • @jaisnaturehunt1520
    @jaisnaturehunt1520 4 หลายเดือนก่อน

    കിണർ recharging ചെയ്യാൻ ഉള്ള പരിപാടി കൂടി ചെയ്യണം

  • @annietessil9127
    @annietessil9127 2 ปีที่แล้ว +1

    God bless you congratulations🎉🥳👏

  • @thejuskrishnavlogs3265
    @thejuskrishnavlogs3265 4 ปีที่แล้ว +1

    Bibin👌👌👌👌👌👌

  • @RAHUL-qh9tn
    @RAHUL-qh9tn 2 ปีที่แล้ว

    3:18 അത് വളരെ സത്യം ഒള്ള കാര്യം ആണ്

  • @nijusaju8458
    @nijusaju8458 3 ปีที่แล้ว +1

    Fee ethra? Need ur help

  • @ponnammaa9146
    @ponnammaa9146 2 ปีที่แล้ว

    Vellam kandu santhosham ,kinnare kakooze kuzhi polunde thodi vetti kinnare kuzhikkannam athane bhaghee pinne aavishyam ghattathil thoikalil chavitti eragaanum kayaraannum sadhikkum.

  • @josethayyil7681
    @josethayyil7681 2 ปีที่แล้ว +1

    സത്യം... സത്യം... സത്യം 👍👍👍👍👍👍🙏🌹🌹🌹🌹🌹

  • @dipujohn854
    @dipujohn854 2 ปีที่แล้ว

    Kinarukuthi vellam kanunnathu oru dhaiva bhagyam aanu.in my 20 cent land open well very slow flowung urava.tried borewell very difficulrty getting household usage water.By the help if priests vasthu ashari and scientific mining department.

  • @najashbabu82
    @najashbabu82 4 ปีที่แล้ว +12

    ഓലക്കീറും, പെൻഡുലവും ഭൂമിക്കടിയിലെ വെള്ളവും തമ്മിൽ എന്തായാലും ശാസ്ത്രീയതയൊന്നുമില്ല.ഒന്നിന്റെയും സഹായമില്ലാത ഒരാൾ സ്ഥാനം കണ്ടെത്തിയാൽ ആരു വിശ്വസിക്കും? ശാസ്ത്രീയത ഇല്ലെന്ന കാര്യത്തിൽ ഇദ്ദേഹത്തിനും ഉറപ്പുണ്ട്.
    ഭൂമിയുടെ കിടപ്പു (topography) മനസ്സിലാക്കി, സമീമപ്രദേശങ്ങളിലെ കിണറുകളും നോക്കി ,കൂടെlogical ബുദ്ധിയുള്ളവനും കൂടിയാണെങ്കിൽ ഒരു പരിധി വരെ കിണറിന്റെ സ്ഥാനം കാണാൻ ആർക്കും സാധിക്കും.ഇദ്ദേഹവും അക്കൂട്ടത്തിൽ പെട്ടവനാണ്.
    മറിച്ച്, പാറക്കെട്ടുകൾ ഉള്ള പ്രദേശത്ത് ,സമീപ പ്രദേശങ്ങളിലെ കിണറുകളൊക്കെ പരാജയമാണെങ്കിൽ സ്ഥാനം കണ്ടെത്തലും പരാജയമായിരിക്കും..

    • @dipukuttu2588
      @dipukuttu2588 4 ปีที่แล้ว +1

      ചില + blood ഗ്രൂപ്പ് ഉള്ള വ്യക്തികൾക്കെ ഇത് വർക്ക് ചെയ്യൂ...

    • @athuls07
      @athuls07 3 ปีที่แล้ว +2

      @@dipukuttu2588 എന്റെ പൊന്ന് സഹോദരാ അത്തരം പ്രചാരണങ്ങൾ എല്ലാം വെറും തട്ടിപ്പ് മാത്രമാണെന്ന് മനസിലാക്കുക.. യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്ത കിവന്തികൾ മാത്രമാണവ

  • @g.rejikumarg.rejikumar1287
    @g.rejikumarg.rejikumar1287 4 ปีที่แล้ว +2

    Borwell technique what he said is 100% correct

  • @rasheedaryad372
    @rasheedaryad372 ปีที่แล้ว

    Good

  • @SadasivanMB
    @SadasivanMB 3 ปีที่แล้ว +9

    എല്ലാ ശ്രമങ്ങളും വിജയകരമായിരുന്നോ?

  • @abanms1229
    @abanms1229 2 ปีที่แล้ว

    Karnatakail Vannu sthanam nokumo

  • @althafn3352
    @althafn3352 2 ปีที่แล้ว

    Nigalekal eniku bibine ishttapettu 👍👍.

  • @Malu_volgs
    @Malu_volgs 2 ปีที่แล้ว +1

    എന്റെ വീട്ടിൽ ഏകദേശം 15 കിണർ താഴ്ത്തി വെള്ളം കണ്ടത്തിയില്ല

    • @sumeshvarghese8878
      @sumeshvarghese8878 2 ปีที่แล้ว

      ഒരു മയത്തിലൊക്കെ .. ഏ...☺

  • @bhagavansahai6969
    @bhagavansahai6969 2 ปีที่แล้ว +1

    വേറൊരു ബാബു... ഈ രീതിയിൽ ബോർവെൽ കണ്ടുപിടിക്കുന്നു.😂😂👍

  • @sr.jessykonikkara9607
    @sr.jessykonikkara9607 2 ปีที่แล้ว

    Bibin God Bless you 🙏

  • @mathewjohn4431
    @mathewjohn4431 ปีที่แล้ว

    Congratulations Bibin

  • @naicypaul6617
    @naicypaul6617 4 ปีที่แล้ว +7

    He is trying his best to reach everywhere. We experienced.

    • @naicypaul6617
      @naicypaul6617 4 ปีที่แล้ว

      Video upload ആകുന്നില്ല. അതാണ് ഇടാൻ പറ്റാത്തത്.

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 4 ปีที่แล้ว +1

    കിട്ടിയ വെള്ളം സൂപ്പറാണ് ബ്രോ.

  • @unnikrishnannair6819
    @unnikrishnannair6819 2 ปีที่แล้ว +1

    ഒരു പൊന്നു തബുരാനും മണ്ണിനടിയിലെ കാര്യം കൃത്യമായി പറ യാൻ കഴിയില്ല ഒൻപത് അടിക്
    പാറ കാണും എന്നു പറഞ്ഞു പാറ എവിടെ പോയി ഉഡായിപ്പിന്റെ വഴി 😍😍😍😍

  • @happywithsuchi2564
    @happywithsuchi2564 4 ปีที่แล้ว +1

    One week kazhinju njeangalude nattil vellamilla.vipin chettanu nalla fee agumo chetta

  • @abrahamlukose4730
    @abrahamlukose4730 ปีที่แล้ว

    Good work

  • @Malu_volgs
    @Malu_volgs 2 ปีที่แล้ว +1

    ഞങ്ങൾ Last കുത്തിയ കിണർ കുഴൽ കിണറാണ് അതു മൂടി

  • @bijubijujoseph3894
    @bijubijujoseph3894 3 ปีที่แล้ว

    Gold Good.godbisiu.Bibin..

  • @cksartsandcrafts3893
    @cksartsandcrafts3893 4 ปีที่แล้ว +8

    ഒരു ഏക്കർ സ്ഥലം ഉണ്ടു എന്നു കരുതുക, അവിടെ വീടിന്റെ സ്ഥാനം കാണാൻ ആവശ്യപെടുക, അവർ ഒരു പ്രത്യേക ഭാഗം വാസയോഗ്യമായി അറിയിയ്ക്കു൦, ആ ഒരു ഏക്കർ സ്ഥലത്തുളള മറ്റു ഭാഗം വാസയോഗ്യമല്ല എന്നു൦ പറയു൦, എന്നാൽ അതേ പുരയിടം നാലോ അഞ്ചോ പേർക്കു ഭാഗം ചെയ്യുക, ഇനി ഓരോ ഭാഗത്തും സ്ഥാനം കാണാം പറയുക, അപ്പോൾ ഓരോ പ്ളോട്ടിലു൦ വാസയോഗ്യമായ ഭാഗം വെളിവായി വരുന്നതു കാണാം!! കിണറിന്റെ കഥയും ഇതൊക്കെ തന്നെ യാണ്. കിണറിന്റെ സ്ഥാനം കണ്ട സ്ഥലത്തു നിന്നു കുറച്ചു മാറി കുഴിച്ചാൽ വെള്ളം കിട്ടാതെ വരുമോ? താരതമ്യം നടത്തി നോക്കാൻ ആരും മുതിരാരില്ല, വിശ്വാസം, സാമ്പത്തിക൦ എല്ലാം കാരണങ്ങൾ ആകുന്നു.
    പെൻഡുലം, ഓലകീറ് തുടങ്ങിയ കാര്യങ്ങൾ പ്രവർത്തിക്കുന്നത് സൈക്കോമോട്ടോ൪ എന്ന പ്രതിഭാസം കൊണ്ടാണ് എന്ന് പണ്ടു വായിച്ച ഒരു ഓർമ്മ.

    • @malayaleesda981
      @malayaleesda981 3 ปีที่แล้ว

      ഹേയ് മിസ്റ്റർ മണ്ടത്തരം പറയല്ലേ ഒരു ഏക്കറിൽ ഒരു സെന്റർ പോയന്റെ ഉള്ളു പക്ഷെ അത് പത്തു പ്ലോട്ട് ആക്കിയാൽ പത്തു സെന്റർ പോയന്റു ഉണ്ടാകും അത് തന്നെയാ ലോജിക്

    • @cksartsandcrafts3893
      @cksartsandcrafts3893 3 ปีที่แล้ว

      @@malayaleesda981
      സെന്റർ പോയിന്റ് നോക്കി വെള്ളം മാറി മാറി ഓടി കളിക്കുമോ,മിസ്റ്റർ.
      വെള്ളത്തിന് അറിയുമായിരിക്കും എത്ര പേർക്കാണ് ഓഹരി എത്ര പ്ളോട്ടാക്കി പകുത്തു, അതനുസരിച്ച് എങ്ങോട്ട് ഒഴുകണം എന്നൊക്കെ! വെള്ളത്തിന്റെ ഒരു ഇതേ!!!

    • @malayaleesda981
      @malayaleesda981 3 ปีที่แล้ว

      🙏

  • @beenavs7619
    @beenavs7619 2 ปีที่แล้ว

    സൂപ്പർ

  • @sujathak5348
    @sujathak5348 3 ปีที่แล้ว

    Grate god bless both of u

  • @sajida9853
    @sajida9853 2 ปีที่แล้ว

    സൂപ്പർ 💪💪

  • @ishaastailering9420
    @ishaastailering9420 4 ปีที่แล้ว +2

    കിണർ കുഴിച് വെള്ളം കിട്ടി എന്ന് അറിയുമ്പോൾ ഉള്ള ഒരു സന്ദോഷം എന്താവും. എനിക്കും oru കിണർ കുഴിക്കണം. തൃശ്ശൂർ alla അതുകൊണ്ട് നാട്ടിൽ kurach ആളെ സംഘടിപ്പിക്കട്ടെ എന്നിട് വിളികനെഗിൽ വരുന്ന bibin ചേട്ടനും എനിക്കും ath ഉപകാരമാവും

  • @truthteller6102
    @truthteller6102 3 ปีที่แล้ว +1

    Thank God,,,,,Thank U Sir ,,Bibin Sir,,,,--- ---- ( Pathanamthitta Dt,, Kozhencherry- il ,, ,plz, Sir,, oru kinar -- VELLOM ulla-- kuzhichu tharanom,,,, --(bore well - venda),,,,..

  • @azeemmuvattupuzha8228
    @azeemmuvattupuzha8228 4 ปีที่แล้ว

    Bibin your great

  • @noufal_mech123sanu7
    @noufal_mech123sanu7 4 ปีที่แล้ว +1

    അതെ .. കൊള്ളാം.

  • @joby130
    @joby130 5 หลายเดือนก่อน

    കിണർ കുത്തി കൊടുക്കുന്നവർ ആരേലും ഉണ്ടോ കൂത്താട്ടുകുളം place

  • @vijayakumarikallorath5278
    @vijayakumarikallorath5278 2 ปีที่แล้ว

    വിപിൻ chalakudy ഏതു. ഭാഗത് ആണ്?

  • @sheenasanoop9342
    @sheenasanoop9342 4 ปีที่แล้ว

    God bless bibin

  • @bindhusura7553
    @bindhusura7553 3 ปีที่แล้ว

    Njaan february 2 nu kinarine kkurichulla oru samsayam clear cheyyunnathinu vendi 2 msg whatsappil ittirunnu. Pakshe ithrayum divasangal kazhinjitu koodi athonnu ppenaakkiyitukoodiyilla. Athukond whatsapil msg ital mathi ennu parayunnathhil ardhamilla. Undo?

  • @lajoantony2118
    @lajoantony2118 3 ปีที่แล้ว +1

    Thank u very much bibin. We got water in 200 feet( bore well)

  • @amrriiittaaa
    @amrriiittaaa 3 ปีที่แล้ว

    Good information thanks a lot keep it up

  • @aaroaaro3712
    @aaroaaro3712 2 ปีที่แล้ว +1

    പാടത്തു കിണർ കുയിച്ചാൽ വെള്ളം കാണും ഉറപ്പേല്ലേ ചേട്ടാ. തട്ടിപ്പിന് നിനങ്ങളും ഇരയായി എന്ന് വിശോഷിക്കുന്നു.

  • @bijoyab8467
    @bijoyab8467 4 ปีที่แล้ว +1

    Super aye chetto.

  • @janardhananr3749
    @janardhananr3749 4 ปีที่แล้ว +12

    ബ്രഹത് സംഹിത എന്ന സംസ്കൃതഗ്രന്ഥത്തിൻ്റെ മലയാള പരിഭാഷയോടുകൂടിയ പതിപ്പ് 1935 മുതൽ കൊടുങ്ങല്ലൂർ ദേവീ ബുക്ക് സ്റ്റാൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവർത്തനം പുലിയൂർ പുരുഷോത്തമൻ നമ്പൂതിരിയാണ് , ഇതിൽ പേജ് 283_മുതൽ296 വരെ ഉദകാർഗ്ഗളം എന്നപേരിൽ ഭൂമിയിലെ വെളളത്തേക്കുറിച്ച് പറയുന്നു ,പേജ് 296 മുതൽ301വരെ കുളം കിണറ് എന്നിവയുടെ വിരങ്ങളും നല്ല ദിവസവും പറയുന്നു, ഇതെല്ലാമുൾപ്പടുത്തി ജലപരിജ്ഞാനം എന്ന ചെറിയ പുസ്തകവും പണ്ടുമുതലേയുണ്ട്. വാസ്തുശാസ്ത്ര ഗ്രന്ഥങ്ങളിലും കിണറിനേക്കുറിച്ചുളള വിവരങ്ങളുണ്ട് .ഭൂമിയുടെ സ്വഭാവം ചരിവ് ,വൃക്ഷങ്ങൾ ,മണ്ണിൻ്റെ നിറം എന്നിങ്ങനെ എല്ലാം പരിശോധിച്ചാണ് സ്ഥാനം കാണുന്നത് , ഓലക്കീറും ,പെൻ്റുലവും ,ചെമ്പു കമ്പിയുമൊന്നും വേണ്ടാ ,വാസ്തു വിദ്യ ,ജ്യോതിഷം ജലപരിജ്ഞാനം ,എന്നിവ നന്നായി പഠിച്ച ആർക്കും കിണറിന് സ്ഥാനം കാണാൻ സാധിക്കും,

    • @ggg-fs4je
      @ggg-fs4je 4 ปีที่แล้ว +1

      താങ്കൾക്ക് കഴിഞ്ഞോ.

    • @TechandTravelMalayalam
      @TechandTravelMalayalam 4 ปีที่แล้ว

      enna chettan oru kai nokkanam

    • @janardhananr3749
      @janardhananr3749 4 ปีที่แล้ว +3

      ggg ഞാൻ കിണറിന് സ്ഥാനം കണ്ടും തുടങ്ങിയിട്ട് 15 വർഷത്തിലധികമായി. അത്യന്തം ഓലകീറും,തേങ്ങായും ,പെൻറുലവുമൊന്നും നോക്കിയല്ല,

    • @athuls07
      @athuls07 3 ปีที่แล้ว

      ചേട്ടൻ പറഞ്ഞതിൽ സെരിയാണെന്ന് തോന്നണു.. ഇതിൽ പറയുന്ന പുള്ളിടെ ഓല ടെക്‌നിക്‌ tricks by fazil എന്ന ചാനലിലൂടെ ഫാസിൽ ഇക്ക പൊളിച്ചു കയ്യിൽ കൊടുത്തതാണ്..ഇദ്ദേഹം ഭൂമിശാസ്ത്രം നോക്കിയാണ് വെള്ളം കാണുന്നതെന്ന് പറഞ്ഞിരുന്നെങ്കിൽ വിശ്വാസയോഗ്യമായേനെ ഇതിപ്പോ ഒന്നാന്തരം തട്ടിപ്പ്

    • @sreekumarmp2627
      @sreekumarmp2627 3 ปีที่แล้ว

      @@janardhananr3749 ❤👌

  • @nasarali3379
    @nasarali3379 4 ปีที่แล้ว

    Super super நல்லது.

  • @prijiramesh2813
    @prijiramesh2813 3 ปีที่แล้ว +1

    ഈ വീഡിയോ കണ്ടു ഞങ്ങൾ വിപിൻ നെ വിളിച്ചിരുന്നു....... ഞങ്ങളുടെ വീട്ടിൽ കിണർ കു ത്തി ധാരാളം വെള്ളം കണ്ടു🙂

  • @abduabdu2929
    @abduabdu2929 5 หลายเดือนก่อน

    ബേക്കിൽ പുഴ കാണുന്നുണ്ടല്ലോ?

  • @Symon.sSeelas
    @Symon.sSeelas 4 หลายเดือนก่อน

    Oru kinar kuthan ethra rupaa akum

  • @thomasjohn304
    @thomasjohn304 ปีที่แล้ว

    🌹🌹അഭിനന്ദങ്ങൾ 🌹🌹🌹

  • @sivansivan5591
    @sivansivan5591 2 ปีที่แล้ว

    ഹായ് ബിബിൻ താങ്ക്സ്

  • @anijacob3573
    @anijacob3573 4 ปีที่แล้ว +8

    ബിബിൻ സൂപ്പർ 👍👍👍⛪️⛪️👍👍🏥

  • @iwillstealurcookies9595
    @iwillstealurcookies9595 4 ปีที่แล้ว

    chevidi mannil kittunna vellam clean and sweet Ayirikkum . Bòomiyil Evide poyalum vellam kittum olakkante Magick kondalla

  • @user-rb1gv5bk4h
    @user-rb1gv5bk4h 2 ปีที่แล้ว

    الحمدلله الحمدلله الحمدلله

  • @kpsajid8929
    @kpsajid8929 3 ปีที่แล้ว +5

    പുതുമയുള്ള വിഷയം കണ്ടെത്തുന്നത് അഭിനന്ദനീയം

  • @devatr
    @devatr 2 ปีที่แล้ว

    Very precise prediction , my two property the prediction was accurate🤞🤞

  • @thalapathyraj4608
    @thalapathyraj4608 4 ปีที่แล้ว +1

    Ooo. Super

  • @ajeeshp272
    @ajeeshp272 ปีที่แล้ว

    സന്തോഷം ആയി 😘❤️😘😘Thank god 🙏🏻 ⚡️ ⚡️

  • @sajidpoolakkad2546
    @sajidpoolakkad2546 3 ปีที่แล้ว +3

    സുഹൃത്തുക്കളേ ശ്രദ്ധിക്കുക.. മിഷൻ ഇറങ്ങിയിട്ടുണ്ട്...

  • @nithint3765
    @nithint3765 4 ปีที่แล้ว +1

    Bipin daiva viliyulla ala, njaniyanu , Great , then Sooraj cheto Bipin parayunnasamayathu idakku keri parayunna kandu athu maathram oru kallukadi pole thonni , interview video edukumbol parayunna aline kurachu koode parayan anuvadikkanam interviewer athreyullu.plz take it as criticism but both of you are 100% Geniune.God bless you all.

  • @joseec2942
    @joseec2942 3 ปีที่แล้ว

    ,സൂപ്പർ

  • @Georgekj7
    @Georgekj7 3 ปีที่แล้ว +1

    Kollam bibin poli anu