കൊല്ലം അഞ്ചലിലെ വാഹനാപകടം; ടെമ്പോ വാൻ ‍ഡ്രൈവർ മരിച്ചു, നിരവധി പേർക്ക് പരിക്ക് | kollam | KSRTC

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 107

  • @Vipin_Ponnu
    @Vipin_Ponnu 7 หลายเดือนก่อน +2

    4:57 ന്യൂസ്‌ റിപ്പോർട്ടറേക്കാൾ നന്നായി ആ ചേട്ടൻ റിപ്പോർട്ട്‌ ചെയ്തു... 👏🏻👏🏻👏🏻

  • @vinodvinodsreekumar9804
    @vinodvinodsreekumar9804 7 หลายเดือนก่อน +50

    റിപ്പോർട്ടറോട് ആദ്യം എന്ത് നടന്നു എന്നറിഞ്ഞിട്ട് റിപ്പോർട്ട്‌ ചെയ്യാൻ പറയു 😢🙏🏻

  • @anoopnk4074
    @anoopnk4074 7 หลายเดือนก่อน +7

    നിർമാണം നടക്കുകയാണേൽ അതിനനുസരിച്ചുള്ള കരുതൽ ഇല്ലാതെ കല്ലും മണ്ണും ഇങ്ങനെ അശാസ്ത്രീയമായി ഇടും.. കോൺട്രാക്ടർ വേണം ഇതിനു ഉത്തരം പറയണം

  • @johnypa7388
    @johnypa7388 7 หลายเดือนก่อน +25

    സൂപ്പർ ഫാസ്റ്റ്.ഫാസ്റ്റ് പാസഞ്ചർ.എൻ്റെ പൊന്നു ഗണേഷ് മന്ത്രി ഞാൻ ഒന്നു ചോദിക്കട്ടെ വലിയ ലാഭം ഒന്നും ഇല്ലാ എങ്കിൽ പിന്നെ എന്തിനാണ് ഇത് പോലുള്ള സ്പീഡിൽ ആർക്ക് വായൂ ഗുളിക വാങ്ങിക്കാൻ വേണ്ടിയാണ്. ഓർഡിനറി ബസ് ആയിട്ട് എല്ലാം ഓടിച്ചാൽ പോരെ ദിവസ്സവും കേരളത്തിൽ 10.കൊല.10. ആക്സിഡൻ്റ്.5.റേപ് കേസ് ഇതെല്ലാം കേട്ടിട്ട് എന്ത് ചെയ്യണം എന്ന് അറിയില്ല.

    • @roslinreji6099
      @roslinreji6099 7 หลายเดือนก่อน +2

      Driving padippikunnathini ivarene😂

    • @VinuKrishna-h7v
      @VinuKrishna-h7v 7 หลายเดือนก่อน +1

      ലാഭം ഇല്ല എങ്കിലും ഓടണം കാരണം പൊതു ഗതാഗത സംവിധാനം ആണ്. കൂടുതൽ tribal ഏരിയകളിലും ksrtc തന്നെയാണ് സർവീസ് നടത്തുന്നത്. അവിടെയൊന്നും പ്രൈവറ്റ് ബസ് ഇല്ലാത്തത് എന്താണ്??? കാരണം പൊതു ഗതാഗത സംവിധാനം അങ്ങനെയാണ് ആൾ ഉണ്ടായാലും ഇല്ലെങ്കിലും. സർവീസ് നടത്തി സ്വന്തമായി വാഹനങ്ങൾ ഇല്ലത്തവർക്കും കൂടി യാത്ര സൗകര്യം ഏർപ്പെടുത്തണം

    • @abey1257
      @abey1257 7 หลายเดือนก่อน

      ​@@VinuKrishna-h7vആ comment ഇട്ട മാങ്ങ തൊലിയൻ നൂ ഇത് വല്ലോം അറിയാമോ? ഒരു കാറും എടുത്ത് കോണോത് വെച്ച് പോകുന്നവൻ ആകും.

  • @As_vlog2761
    @As_vlog2761 7 หลายเดือนก่อน +9

    മരിച്ച ഡ്രൈവർ ഞങ്ങളുടെ വീടിനു അടുത്തുള്ള ആളാണ് 😢😢

  • @naijusalam
    @naijusalam 7 หลายเดือนก่อน +26

    മരിച്ചുപോയ Tempo'യിലെ ഡ്രൈവർക്കെതിരെ കേസ് എടുക്കണ്ടിരുന്നാൽ ഭാഗ്യം.. 🙏

  • @prasadpdk7941
    @prasadpdk7941 7 หลายเดือนก่อน +10

    Ksrtc ബസ് കാരണം നല്ലൊരു ഡ്രൈവറുടെ ജീവൻ പോയി. വല്ലാത്ത അവസ്ഥ തന്നെയാണ്

  • @ConfusedFriedEgg-sf5mp
    @ConfusedFriedEgg-sf5mp 7 หลายเดือนก่อน +17

    കല്ലട ബസ്സിനേട്ക്കാണിക്കുന്ന സ്നേഹം KSRTC ബസ്സിനേടും കാണിക്കണം നിയമം

  • @mansharjah8640
    @mansharjah8640 7 หลายเดือนก่อน +7

    ടെമ്പോ വാൻ എന്താണ് പിക്കപ്പ് ട്രക്ക് എന്താണ് എന്ന് അറിയില്ല. എന്തൊരു റിപ്പോർട്ടർ

  • @andios5236
    @andios5236 7 หลายเดือนก่อน +7

    വെള്ള പെയിൻ്റ് അടിക്കാത്തത് ആണ് ഇതിൻ്റെ കാരണം 'എല്ലാ KSRTC യും വെള്ള പെയിൻ്റ് അടിക്കാൻ ഉത്തരവിടുക.

  • @clotildadcruz411
    @clotildadcruz411 7 หลายเดือนก่อน +2

    മഴക്കാലത്തെ നിർമാണം പ്രവർത്തനം. വികസനം വികസനം മരണനിരക്ക് വികസിക്കുന്നു.

  • @VijayanNived
    @VijayanNived 6 หลายเดือนก่อน

    സാമാന്യ ബുദ്ധിയെങ്കിലും ഉള്ളവരെ റിപ്പോർട്ടർമാരക്കുക.🎉 അല്ലാതെ ഇതുപോലുള്ള പൊട്ടന്മാരെ അയക്കരുത്

  • @sudheeshsudhi3854
    @sudheeshsudhi3854 7 หลายเดือนก่อน +3

    Report ചെയ്യാൻ അറിയാത്ത അഹ് പൊട്ടനെ റിപ്പോർട്ടർ ടീവിക്ക് സ്വന്തം.

  • @ghostphantom3667
    @ghostphantom3667 7 หลายเดือนก่อน +8

    Ee ksrtc ഓടിക്കുന്ന ചില കഴുവേറികളുടെ വിചാരം ഡ്രൈവിങ്ങിൽ ഭയങ്കര സ്കിൽ ആണെന്നാണ്.... ഒരെണ്ണത്തിന് പോലും നേരെ ചൊവ്വേ ഓടിക്കാൻ അറിയില്ല എന്നുള്ളതാണ് സത്യം

  • @shibugeorge5311
    @shibugeorge5311 7 หลายเดือนก่อน +3

    ഒരേ ദിശയിൽ വന്ന വാഹനങ്ങൾ ഇങ്ങനെ ഇടിക്കുന്നത് എങ്ങനേയാടോ റിപ്പോർട്ടരെ 🤔🤔🤔🤔

  • @syamajay2266
    @syamajay2266 7 หลายเดือนก่อน +2

    ആ റോഡിന്റെ പകുതിയിൽ കൂടുതൽ നടുവിലായി barrel അടുക്കി വെച്ചിട്ടുണ്ടായിരുന്നു.മാസങ്ങളായിട് ഇങ്ങനെ തന്നെ ഒരു സൈഡിൽ കൂടിയാണ് വാഹനങ്ങൾ പൊയ്ക്കൊണ്ടിരുന്നത്.. ഒരു വലിയ വാഹനത്തിന് പോകാനുള്ള വീതിയെ ഉള്ളൂ. അതും ചെറിയ ഒരു വളവും കൂടിയാണ്

  • @Rinsi-e7p
    @Rinsi-e7p 7 หลายเดือนก่อน +2

    Ganeshan, Arya silent 🔕😶

  • @akhilm5860
    @akhilm5860 7 หลายเดือนก่อน

    9:05 pc ജോർജ് വോയിസ്‌

  • @Rinsi-e7p
    @Rinsi-e7p 7 หลายเดือนก่อน +1

    Very dangerous spot.😢
    Minister silent 🔕 😶

  • @BadshaBadsha-qo4gn
    @BadshaBadsha-qo4gn 7 หลายเดือนก่อน +1

    What is this? Rewind and see the play,

  • @5007joseph
    @5007joseph 7 หลายเดือนก่อน +1

    Wer is Ganesh Kumar
    MVD OFFICER??

  • @anianiarnd8325
    @anianiarnd8325 6 หลายเดือนก่อน +1

    ❤️❤️❤️❤️

  • @prasannakumar6933
    @prasannakumar6933 7 หลายเดือนก่อน

    അപകടം കണ്ട ആരും അവിടെയില്ലെന്ന് കേട്ടപ്പോൾ മനസിലായി

  • @shameerbb5176
    @shameerbb5176 6 หลายเดือนก่อน

    ഹെൽമറ്റ് സീറ്റ്ബെൽറ്റ നിയമങ്ങൾ നൽകിയിട്ടുണ്ട് പക്ഷേ ഒരു റോഡുകൾ പോലും അറിയാതെ പല പല കൊള്ള ലാഭം കൊയ്യാൻ അവസരം ഉണ്ടാക്കി സർക്കാരിന്റെ നയങ്ങളും 😅😅😅😅😅

  • @sanjustravelvibe
    @sanjustravelvibe 7 หลายเดือนก่อน

    റിപ്പോർട്ടർ എന്തൊക്കെയാ പറയുന്നത്🤔🤔🤔🤔

  • @praveens27
    @praveens27 7 หลายเดือนก่อน +1

    Road nte problem anni Karanam work nadakunidathi oru tharathilumulla sign board kal vechitillaa

  • @AJAYgk-9
    @AJAYgk-9 7 หลายเดือนก่อน

    ഇനി ksrtc യുടെ colour മാറ്റികൊ അപകടം കുറയും . മുൻപ് അങ്ങനെയാലേ ചെയ്തത് 👍

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 6 หลายเดือนก่อน

    തിരുവനന്തപുരത്തു നിന്നും മല്ലപ്പള്ളിക്ക് പോയ ബസല്ല, മല്ലപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസാണ്. ടെമ്പോ ആയുർ നിന്നും അഞ്ചലേക്ക് പോകുകയായിരുന്നു.

  • @lathikas3975
    @lathikas3975 7 หลายเดือนก่อน +4

    അദ്ദേഹം പറയാൻ സമ്മതിക്കൂ റിപ്പോർട്ടറെ

  • @PranavSB
    @PranavSB 7 หลายเดือนก่อน +3

    Side kodukkatha KSRTC bus, opposite lane overtaking, dangerous driving aanu KSRTC.

  • @Keerikadanjose22
    @Keerikadanjose22 7 หลายเดือนก่อน +7

    Ksrtc driverne eni arrest cheyo eni athumilla 🙂👍🏻

  • @navaseu6065
    @navaseu6065 7 หลายเดือนก่อน

    Congratulations great

  • @ghostphantom3667
    @ghostphantom3667 7 หลายเดือนก่อน +2

    ഈ kartc ഡ്രൈവർ കഴുവേറികൾ കാരണം എത്രപേരുടെ ജീവനാണ് നഷ്ടമാവുന്നത്......

  • @shibuvd7728
    @shibuvd7728 7 หลายเดือนก่อน +8

    അപകടമുണ്ടായാലുടനെ KSRTC ക്കാരനെ പഴിചാരാൻ തിടുക്കം തുടങ്ങും.

    • @Manucp-hi1pz
      @Manucp-hi1pz 7 หลายเดือนก่อน +2

      Ksrtc ആണ് റോങ് സൈഡ് കയറിയത്.

    • @shibuvd7728
      @shibuvd7728 7 หลายเดือนก่อน

      @@Manucp-hi1pz നേരിൽ കണ്ടയാൾ

    • @Manucp-hi1pz
      @Manucp-hi1pz 7 หลายเดือนก่อน

      @@shibuvd7728 താനും അവിടെ ഉണ്ടായിരുന്നോ

    • @Manucp-hi1pz
      @Manucp-hi1pz 7 หลายเดือนก่อน

      @@shibuvd7728 നേരിൽ കണ്ടതാ സംശയമുണ്ടോ

    • @Manucp-hi1pz
      @Manucp-hi1pz 7 หลายเดือนก่อน +1

      @@shibuvd7728 ഇവന് ksrtc യിൽ ആണ് ജോലി എന്ന് തോന്നുന്നു 😂

  • @NandaGopal-e6c
    @NandaGopal-e6c 7 หลายเดือนก่อน +1

    സർക്കാർ പൊളി

  • @muralidharankoyilath391
    @muralidharankoyilath391 7 หลายเดือนก่อน +3

    Ente K. S. R. T. C busse kanumbol pediyavunnu

  • @najmumedia
    @najmumedia 6 หลายเดือนก่อน

    ഈ ചാനലുകാരനോട്
    സംസാരിക്കുന്ന കഷണ്ടിയായ വ്യക്തിയെ
    കാണുമ്പോൾ. വേറെ ആരുടെയെങ്കിലും മുഖം നിങ്ങളുടെ മനസ്സിൽ വരുന്നുണ്ടോ?

  • @NandaGopal-e6c
    @NandaGopal-e6c 7 หลายเดือนก่อน +3

    അടുത്തകൊല്ല ഈ സർക്കാർ 100 അടിപ്പിക്കണം

  • @maideenraheem6404
    @maideenraheem6404 7 หลายเดือนก่อน +4

    സൂചന ബോര്ഡകൾ വെച്ചിട്ടുള്ള താണ്. അമിത വേഗം തന്നെ അപകടകാരണം

  • @binumohan1460
    @binumohan1460 7 หลายเดือนก่อน

    La ganashan മന്ത്രി :ksrtc driving school തുടങ്ങി ട്ടുണ്ട് കേട്ടോ.

  • @AsdfgZxc-n3x
    @AsdfgZxc-n3x 7 หลายเดือนก่อน

    Report cheyyan ariyavunnavane paranju vidado...

  • @rakeshvinu3041
    @rakeshvinu3041 7 หลายเดือนก่อน

    Appo engana bussil cctv undo atho...

  • @joseprakash3155
    @joseprakash3155 7 หลายเดือนก่อน +1

    ഒരേ തിശയിൽ വരിഗ്യാങ്കിൽ മുൻ വശം എങ്ങനായ ഇടി നടന്നത്

  • @MaheshK-wd8lt
    @MaheshK-wd8lt 7 หลายเดือนก่อน

    Ksrtc ഡ്രൈവർക്ക് എല്ലാം അറിയുമായിരിക്കും

  • @rajesh-zz8cb
    @rajesh-zz8cb 7 หลายเดือนก่อน

    Ksrtc front left ൽ നിന്നും ബോഡി യുടെ പകുതിയിലേക്കു ഒരു പുഴ ഒഴുകുന്ന തരത്തിലുള്ള പെയിന്റ് ആണ് മറ്റു ഡ്രൈവർ ആൾകാർ ഒക്കെ ശ്രദ്ധ തിരിക്കുന്നതിനു കാരണം ആകും so വൈറ്റ് പെയിന്റ് അടിക്കണം 😂

  • @shimvijay1
    @shimvijay1 7 หลายเดือนก่อน

    Your field reporting has to be better- Locate a proper local source and ask him correct questions. The person you located to fetch the info is not good. The field reporter has to find someone who can relay proper and accurate info. I see waste of time here. From which direction was the mini lorry coming, which direction was bus coming etc. A 13 minute video will then become 3 mins video with spot-on info.

  • @anshafnoishad
    @anshafnoishad 7 หลายเดือนก่อน

    stanting committee chairman anu tharam....

  • @user-hr6mn1es9x
    @user-hr6mn1es9x 7 หลายเดือนก่อน

    Ore deshayil anel ksrtckku break ella😢😢

  • @vishnucv8798
    @vishnucv8798 7 หลายเดือนก่อน +1

    Bus nte over speed aadanu abakadatthinu karanamayathu….

  • @vishnucv8798
    @vishnucv8798 7 หลายเดือนก่อน

    Aa reportarude kannil kuru aano
    Avidatthe safety board onnum kanan vaye

  • @ff-jl3zd
    @ff-jl3zd 7 หลายเดือนก่อน

    Ksrtc bus white colour adikyathengond pickup driver kand kanula

  • @AjeshPm-sm1th
    @AjeshPm-sm1th 7 หลายเดือนก่อน

    Colour change immediately ksrtc

  • @JijoDevasya
    @JijoDevasya 7 หลายเดือนก่อน

    Orru varsham roadil ethrra jeevanukalanu asredha karranam poliyunnanathu

  • @BaijuKT-kz6zz
    @BaijuKT-kz6zz 7 หลายเดือนก่อน

    Ksrtc white coler adichittilla

  • @krishnakumarnair112
    @krishnakumarnair112 7 หลายเดือนก่อน

    Ippo driverde mistakeo, vandede speed governor, cctv camera onnum purath varilla Karanam ksrtc pavam driver de kudumbam anadhamaye, road nannakathath arde kozappamanu ine paraya

  • @ajaysadhu2330
    @ajaysadhu2330 7 หลายเดือนก่อน

    Ethil ksrtcde amithaveghm parayunila reporter.. A neram pvt bus anee adym paraya amithaveghm aleghilom ath agat charthi kodukom newkarak pratheka talparym ahn ath nthann na ariyathe

  • @Anand-q3t
    @Anand-q3t 7 หลายเดือนก่อน +1

    ആദ്യം പറഞ്ഞു മല്ലപ്പള്ളിക്ക് പോകുന്ന ബസ് ആണെന്ന്... ഇപ്പോ പറയുന്നു തിരുവന്തപുരം ആണെന്ന്... എന്തുവാടെയ് 🙄

  • @harisvlogsthrissur4137
    @harisvlogsthrissur4137 7 หลายเดือนก่อน

    K s r T c .. colour code elyathath kondann accident undayath..White colour code adichal accident undavillya

  • @syamala09
    @syamala09 7 หลายเดือนก่อน +1

    😢😢

  • @harshinmuhammed6525
    @harshinmuhammed6525 7 หลายเดือนก่อน

    KSRTC mvd parushodikanam 🙌🏻

  • @vigneshavicky7619
    @vigneshavicky7619 7 หลายเดือนก่อน

    Aa driver ne eduthondu pokunnath kandatharunnu... Anneram ayalk valya kuzhappam undarunnilla... Athmavinu shathi kodukkane...

  • @XavierChangan
    @XavierChangan 7 หลายเดือนก่อน

    🎉

  • @alexsonyoj8099
    @alexsonyoj8099 7 หลายเดือนก่อน

    Repporter angu vella pooshovanallo😂

  • @spknair
    @spknair 7 หลายเดือนก่อน

    ജോർജച്ചായൻ റിപ്പോർട്ടിങ് ........
    നിങ്ങക്ക് കണ്ണ് കാണാൻ മേലേ .....etc

  • @Psycho-uv9md
    @Psycho-uv9md 7 หลายเดือนก่อน

    Ehh KSRTC kanikuna kazhp matharam nth anu MVD kayum ketti noki nilkuna 🤌
    Verrae aru nth cheythalum .... Oru vabdi modify cheythapollum ...odii avanta vtl poyi pokum pollayadi makal
    Chood karanem oru sunfilm ottichal, oru light mattiyal , onu modify cheythal okka
    Evan onum ehh roadil KSRTC mollam polliyunna jevanu matharam nta oru villayum kodukatha 🤬
    Keralathil KSRTC ethiraee nadapadi edukan Keralathila 'MVDyuda' samanathinu urapillathatu kond anu enu manasilagum!!! eth oru chooru thinuna manushiyanum mansilakum 🤬

  • @shyamkumars5747
    @shyamkumars5747 7 หลายเดือนก่อน

    ksrtc kk vella color code venm

  • @rajeshs4728
    @rajeshs4728 7 หลายเดือนก่อน

    Ksrtc dirivarude licence cute cheyanam Sanju tekyde licence cute akiyapole

  • @JijoDevasya
    @JijoDevasya 7 หลายเดือนก่อน

    Tata mini lorryannu apakadathil pettathu

  • @vijithphotographytvm
    @vijithphotographytvm 7 หลายเดือนก่อน +1

    Reporter atter flop

  • @malluspider-s
    @malluspider-s 7 หลายเดือนก่อน

    Ksrtc aaaare konnalum idichalum oru kuzhappavumillaa

  • @aslammongam967
    @aslammongam967 7 หลายเดือนก่อน +3

    Deleep എന്ത് പൊട്ടൻ ആണ് അവനു ഒന്നും അറിയില്ല അറിയുന്നവരെ പറയാനും സമ്മതിക്കില്ല അവർ പറയുന്നത് ന്റെ ഒപോസിറ്റ് പിന്നെ വാർത്തയായി പറയുകയും ചെയുന്നു 🥴

  • @harisvlogsthrissur4137
    @harisvlogsthrissur4137 7 หลายเดือนก่อน

    K s r T c . White colour adikyanam .. .. appol accident undavilya

  • @GeeVarghese-y8w
    @GeeVarghese-y8w 7 หลายเดือนก่อน +1

    Poda channel mir....

  • @saidasaidu7385
    @saidasaidu7385 7 หลายเดือนก่อน

    പ്രൈവറ്റ് ബസ്സുകാരുടെ കൊടം മൂഞ്ചുന്ന നേരം കൊണ്ട് ഉദ്യോഗസ്ഥ വർഗ്ഗം കെ എസ് ആർ ടി സി നന്നാക്കിയിരുന്നെങ്കിൽ നമ്മുടെയെല്ലാം നികുതിയെങ്കിലും നശിക്കില്ലായിരുന്നു😂.

  • @manusanker8316
    @manusanker8316 7 หลายเดือนก่อน +2

    Businde kuzhappam aago aavao ini

  • @LeoMathew-qw5gk
    @LeoMathew-qw5gk 7 หลายเดือนก่อน

    410😹

  • @eyekiller6548
    @eyekiller6548 7 หลายเดือนก่อน

    Reporter pottana....

  • @anshafnoishad
    @anshafnoishad 7 หลายเดือนก่อน

    stat

  • @9746580036
    @9746580036 7 หลายเดือนก่อน

    Mr:reporter നാട്ടുകാർ പറയുന്നത് റോഡ് പണിയുടെ അനാസ്ഥ ആണെന്നാണ് സ്ഥിരം ഓടുന്ന ഡ്രൈവർക്ക് അറിയില്ലേ റോഡ് പണി നടക്കുന്ന സ്ഥലമാണ് വലത് സൈഡ് കയറി പോകരുത് എന്ന്

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 7 หลายเดือนก่อน

    K.S.RTC..JANATHEKOLLAN.VENDEYANU..SARVES.NADATHUNNAD

  • @minnashaju854
    @minnashaju854 7 หลายเดือนก่อน

    Mvd oru presnavum illa ksrtc akubol

  • @holyspecs
    @holyspecs 7 หลายเดือนก่อน

    White paint adikk sireee
    Ellam sheri aakum

    • @AjithKumar-ym7qe
      @AjithKumar-ym7qe 7 หลายเดือนก่อน

      White, yellow colours 💯 safe aanu compare to other

  • @sudheep_s_unni
    @sudheep_s_unni 7 หลายเดือนก่อน +1

    😭😭😭

  • @krishnakumarms994
    @krishnakumarms994 7 หลายเดือนก่อน

    😔

  • @syamks4327
    @syamks4327 7 หลายเดือนก่อน

    😢