exmuslim dress order ചെയ്യാൻ പറ്റുന്നില്ല എന്നു പറഞ്ഞപ്പോൾ ചേട്ടൻ അതിന് ഉത്തരം പറഞ്ഞു തന്നതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.ചേട്ടനെപ്പോലെ വീഡിയോ ചെയ്യുന്ന എല്ലാ ആൾക്കാരുടെയും വീഡിയോകൾ വൻ വിജയമാകട്ടെ.അതുപോലെ തന്നെ എൻ്റെയും മറ്റു എല്ലാ മനുഷ്യരുടെയും എല്ലാ സ്നേഹവും സന്തോഷവും ചേട്ടനെപ്പോലെ വീഡിയോ ചെയ്യുന്ന എല്ലാവർക്കും ഉണ്ടാവട്ടെ.
സൂപ്പർ, ഇതെനിക്ക് ഭയങ്കര ഇഷ്ട്ടായി 🥰🥰 രണ്ടു പേരും സൂപ്പർ ആണ്, ആരിഫ് - വളരെ sharp, brutal, straightforward, knowledgeable intelligent but sarcastic and fearless. 🎉❤ ലിയാക്കത് - intelligent, sharp, fearless but very serious, matured and does gentle caring confrontation, ❤❤ This is a great example for all 👌👌👌👏👏🥰🥰🥰
നിങ്ങൾ രണ്ടു പേരും ഒരുമിച്ചു video ചെയ്തിരുന്ന ആ കാലം ഞാൻ ഓർത്തു പോകുന്നു... മതം വിട്ടെങ്കിലും സ്വത ബോധം വിട്ടു പോയിട്ടില്ല എന്നും തോന്നിയിരുന്നു... എന്തായാലും ഒരുമിച്ചു പോയാൽ നന്ന്
രണ്ട് പേരു ഇന്നലെ വരെ പറഞ്ഞുതുപോലെ ഇനിയും പറയാൻ ഒരു മടിയിമും കാണിക്കരുത് 👍🏻സത്യം പറയുബോൾ എല്ലാവർക്കും നമ്മൾ ശത്രുകൾ ആകും മാഷേ. നിങ്ങൾ 💯ശരിയാണ് 💓ഇതുപോലെ എല്ലാമതങ്ങളെയും കച്ചവടരാഷ്ട്രീയ കാരെയു തുറന്നു കാണിക്കാൻ മറക്കരുത് 👍🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻
തിരുത്തി കാവിലെ ഉത്സവത്തിന് വെടിക്കെട്ട് കാണാൻ എന്റെ ചെറുപ്പത്തിൽ പോയിരുന്നു അന്നൊക്കെ പരിസര പ്രദേശങ്ങളിൽ ഓലപ്പുരകളായിരുന്നു വാണം വെടിക്കെട്ടിന്റെ ഒരു പൊലീമതന്നെ ആയിരുന്നു അത് ഒരാൾ തീ കൊടുത്തു മേലോട്ട് വിടും ചിലപ്പോൾ അവ ചെരിഞ്ഞു പോയി അടുത്ത വീടിനു മുകളിൽ വൈക്കോൽ കൂനക്ക് മുകളിൽ ചെന്നു വീണു തീ പിടിക്കും അപ്പോൾ മൈക്കിൽ കൂടി ഒരു അന്നൗൺസ് മെന്റ് കേൾക്കാം ഇപ്പൊ വിട്ട വാണം കമ്മിറ്റി അറിയൂല എന്നതുപോലെ യാണ് മതങ്ങളിൽ ഉള്ളത് ബന്ധപ്പെട്ട വർ ആരെങ്കിലും അതുപോലെ പറയുമ്പോൾ അതെന്താ എന്ന് ചൂണ്ടിയാൽ അപ്പൊ വരും ഇതേ അന്നൗൺസ് പലപ്പോഴും പലരും ഇങ്ങനെ അന്നൗൺസ് ചെയ്തു കേൾക്കുന്നു
സ്കൂളുകളിൽ യൂണിഫോം അനുവദിച്ചിരിക്കുന്നത് സമത്വത്തിനു വേണ്ടിയാണ്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ജാതിയോ മതമോ പഠിക്കാൻ പോകുന്നിടത്ത് ഇല്ല. പഠിപ്പിക്കുന്ന വരുടെ മുന്നിൽ എല്ലാവരും ഒരേ പോലെയാണ് എന്ന് നമ്മളെ പഠിപ്പിക്കുന്നതാണ്. സ്കൂളിന് പിടിയിൽ വേറെ എന്തോ കേട്ടു കൊണ്ടുവരട്ടെ സ്കൂളിന് സ്കൂളിൽ പറഞ്ഞിരിക്കുന്ന ഒരു യൂണിഫോം ഉണ്ട് അതുതന്നെ ഇട്ടുകൊണ്ട് ചൊല്ലേണ്ടതാണ്. യൂണിഫോം ഇടാത്ത ദിവസം പർദ്ദ ഇട്ടോണ്ട് പോട്ടെ
പല സമയത്തും liyakhath ഇന്റെ ഇടക് കേറിയില്ല സംസാരം ആരോചകമായി തോന്നി.. ചർച്ചയിൽ ഒരാൾ പറയുന്നത് മുഴുവൻ കേൾക്കാനുള്ള ക്ഷമ കാണിക്കേണ്ടതാണ് liyakath. പിന്നെ അഭിപ്രായ വ്യത്യാസം എല്ലാ മനുഷ്യരിലും ഉണ്ടാകും.. എന്ത് കൊണ്ട് ആ വ്യത്യസ്ത അഭിപ്രായം ഉണ്ടായി എന്ന് കാരണങ്ങൾ കാണിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിനു വിലയില്ല. Liyakath ഇന് കാരണങ്ങൾ കാണിക്കാൻ കഴിഞ്ഞില്ല. " ആരിഫ് സംസാരിച്ചത് ഹിജാബ് ഇനെ കുറിച്ചും liyakath സംസാരിച്ചത് കർണാടക ഹിജാബ് വിഷയത്തിലെ പൊളിറ്റിക്സ് ആണെനന്നും " liyakath ഇടകിടക് പറയുന്നുണ്ടായിരുന്നു. അതും തെറ്റല്ലേ. അവിടെ ആര് തുടങ്ങി ഈ പൊളിറ്റിക്സ് എന്ന് liyakath പറയുന്നില്ല. ഈ ചർച്ചയിൽ പോലും liyakath മിസ് ഇൻഫർമേഷൻ ആണ് പറഞ്ഞത്. ആ സമരം ചെയ്ത കുട്ടികൾ തന്നെ ഞങ്ങൾ ഹിജാബ് മാറ്റിയാണ് ക്ലാസ്സിൽ കയറുന്നതെന്നു പറയുന്ന വീഡിയോ ഉണ്ട്. But liyakath പറയുന്നു അവിടെ അങ്ങനെ ഒരു യൂണിഫോം കോഡ് ഇല്ലെന്നു.. അങ്ങനെ ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ആ കുട്ടികൾ ഹിജാബ് സ്വയം മാറ്റികൊണ്ടിരുന്നത്?
ഹിജാബ് വിഷയം നടന്ന കോളേജിൽ അതിനുമുമ്പ് യൂണിഫോം ഉണ്ടായിരുന്നില്ല എന്ന ലിയാക്കത്തിൻ്റെ വാദം ശരിയാണെന്ന് തോന്നുന്നില്ല. ഹിജാബ് ഉണ്ടായിരുന്നില്ല എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. അർദ്ധ സത്യങ്ങളെ കൂട്ടുപിടിച്ച് അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന ന്യായീകരണങ്ങൾ പറയാതിരിക്കുക സ്വതന്ത്ര ചിന്തകർ.

അഭിപ്രായങ്ങൾ ഉള്ളവർക്ക് അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാവും.... രണ്ടുപേരുടെയും ലക്ഷ്യം ഒന്നാണല്ലോ....അതുമതി.....!
❤❤ഇന്ത്യൻ ഭരഘടന എന്തിലും വലുത് no cast no rilegion only Indian💪👍👍❤❤❤❤❤❤❤❤❤ എല്ലാ മതത്തിലും നിങ്ങളെ പോലുള്ളവർ ഉണ്ടാകട്ടെ
😊😊
*caste
ചിലപ്പോഴെങ്കിലും നിങ്ങൾ രണ്ടു പേർ ചേർന്ന് വിഡിയോ live ചെയ്യണം.very interested.
exmuslim dress order ചെയ്യാൻ പറ്റുന്നില്ല എന്നു പറഞ്ഞപ്പോൾ ചേട്ടൻ അതിന് ഉത്തരം പറഞ്ഞു തന്നതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.ചേട്ടനെപ്പോലെ വീഡിയോ ചെയ്യുന്ന എല്ലാ ആൾക്കാരുടെയും വീഡിയോകൾ വൻ വിജയമാകട്ടെ.അതുപോലെ തന്നെ എൻ്റെയും മറ്റു എല്ലാ മനുഷ്യരുടെയും എല്ലാ സ്നേഹവും സന്തോഷവും ചേട്ടനെപ്പോലെ വീഡിയോ ചെയ്യുന്ന എല്ലാവർക്കും ഉണ്ടാവട്ടെ.
പ്രിയ സഹോദരന്മാരെ നിങ്ങളെ രണ്ട് പേരും വേണം....
അഭിപ്രായ വ്യത്യാസം സ്വാഗതർഹം. Thats beauty of democracy
രണ്ടുപേരെയും ഒത്തിരി ഇഷ്ടമാണ് ❤❤ വല്ലപ്പോഴെങ്കിലും നിങ്ങൾ രണ്ടുപേരും കൂടെയുള്ള സംവാദ വീഡിയോ ചെയ്യണം
രണ്ടു പേർക്കും ഒരു ബിഗ് സല്യൂട്ട്
എമുകൂടിൽ അടിപിടി,that's democracy
ഞങ്ങൾ രണ്ടുപേർക്കും അഭിപ്രായം ഉണ്ട്.ഏറ്റവും മികച്ച സന്ദേശം
സൂപ്പർ, ഇതെനിക്ക് ഭയങ്കര ഇഷ്ട്ടായി 🥰🥰
രണ്ടു പേരും സൂപ്പർ ആണ്,
ആരിഫ് - വളരെ sharp, brutal, straightforward, knowledgeable intelligent but sarcastic and fearless. 🎉❤
ലിയാക്കത് - intelligent, sharp, fearless but very serious, matured and does gentle caring confrontation, ❤❤
This is a great example for all 👌👌👌👏👏🥰🥰🥰
ആ IPS കാരൻ വർഷങ്ങളായി ജനങ്ങളെ കബളിപ്പിക്കുന്നു. ഒന്ന് തുറന്നു കാട്ടേണ്ട ആവശ്യം ഉണ്ട്.
Love you guys 💗. You people are the need of our time.
നിങ്ങൾ രണ്ടു പേരും ഒരുമിച്ചു video ചെയ്തിരുന്ന ആ കാലം ഞാൻ ഓർത്തു പോകുന്നു... മതം വിട്ടെങ്കിലും സ്വത ബോധം വിട്ടു പോയിട്ടില്ല എന്നും തോന്നിയിരുന്നു... എന്തായാലും ഒരുമിച്ചു പോയാൽ നന്ന്
Extremely waiting for you've to become ONE ❤❤❤
great going brothers !
രണ്ട് പേരു ഇന്നലെ വരെ പറഞ്ഞുതുപോലെ ഇനിയും പറയാൻ ഒരു മടിയിമും കാണിക്കരുത് 👍🏻സത്യം പറയുബോൾ എല്ലാവർക്കും നമ്മൾ ശത്രുകൾ ആകും മാഷേ. നിങ്ങൾ 💯ശരിയാണ് 💓ഇതുപോലെ എല്ലാമതങ്ങളെയും കച്ചവടരാഷ്ട്രീയ കാരെയു തുറന്നു കാണിക്കാൻ മറക്കരുത് 👍🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻
ആധുനിക ലോകത്തിൽ നിങ്ങളെ പോലെ ചിന്ദിക്കുന്നവർ ആവശ്യമാണ്
🤣🤣🤣
Good old days..
രണ്ടാളേം ഒരുമിച്ചു ഇനി എന്നേലും കാണോ...?
A big salute to both of you genius never turn back
pokemon battle thumbnail :P
Hi pranav 🙌
സുഡാപ്പികളും സങ്കികളും പരസ്പരംസഹായകസഘങ്ങൾ ആണ് എന്ന് സാമാന്യ ജനങ്ങൾക്ക് മനസ്സിലാക്കാൻ നിങ്ങളെപ്പോലെ ഉള്ളവർ വേണം 🙏💖
കേവലം എതിരാളികളുടെ മനഃപായസത്തിനു ചൂട്ട് പിടിക്കാതെ കറന്റ് അഫ്ഫൈഴ്സിൽ ശ്രദ്ധിക്കൂ. ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസം സ്വാഭാവികം. പക്ഷെ മൂർത്തമായ സംഗതികളിൽ cut and dry decision ആവണ്ണം
തിരുത്തി കാവിലെ ഉത്സവത്തിന് വെടിക്കെട്ട് കാണാൻ എന്റെ ചെറുപ്പത്തിൽ പോയിരുന്നു അന്നൊക്കെ പരിസര പ്രദേശങ്ങളിൽ ഓലപ്പുരകളായിരുന്നു വാണം വെടിക്കെട്ടിന്റെ ഒരു പൊലീമതന്നെ ആയിരുന്നു അത് ഒരാൾ തീ കൊടുത്തു മേലോട്ട് വിടും ചിലപ്പോൾ അവ ചെരിഞ്ഞു പോയി അടുത്ത വീടിനു മുകളിൽ വൈക്കോൽ കൂനക്ക് മുകളിൽ ചെന്നു വീണു തീ പിടിക്കും അപ്പോൾ മൈക്കിൽ കൂടി ഒരു അന്നൗൺസ് മെന്റ് കേൾക്കാം ഇപ്പൊ വിട്ട വാണം കമ്മിറ്റി അറിയൂല എന്നതുപോലെ യാണ് മതങ്ങളിൽ ഉള്ളത് ബന്ധപ്പെട്ട വർ ആരെങ്കിലും അതുപോലെ പറയുമ്പോൾ അതെന്താ എന്ന് ചൂണ്ടിയാൽ അപ്പൊ വരും ഇതേ അന്നൗൺസ് പലപ്പോഴും പലരും ഇങ്ങനെ അന്നൗൺസ് ചെയ്തു കേൾക്കുന്നു
സ്കൂളുകളിൽ യൂണിഫോം അനുവദിച്ചിരിക്കുന്നത് സമത്വത്തിനു വേണ്ടിയാണ്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ജാതിയോ മതമോ പഠിക്കാൻ പോകുന്നിടത്ത് ഇല്ല. പഠിപ്പിക്കുന്ന വരുടെ മുന്നിൽ എല്ലാവരും ഒരേ പോലെയാണ് എന്ന് നമ്മളെ പഠിപ്പിക്കുന്നതാണ്. സ്കൂളിന് പിടിയിൽ വേറെ എന്തോ കേട്ടു കൊണ്ടുവരട്ടെ സ്കൂളിന് സ്കൂളിൽ പറഞ്ഞിരിക്കുന്ന ഒരു യൂണിഫോം ഉണ്ട് അതുതന്നെ ഇട്ടുകൊണ്ട് ചൊല്ലേണ്ടതാണ്. യൂണിഫോം ഇടാത്ത ദിവസം പർദ്ദ ഇട്ടോണ്ട് പോട്ടെ
എന്തായാലും മമ്മദിൻ്റെ കാര്യത്തിൽ തീരുമാനമായി.
❤️❤️
@അൽ ഇബ്ലീസ് 😃😃
ആരിഫ് ഭായ്... കാരശ്ശേരി മാഷുമായി ഒരു അഭിമുഖം plan ചെയ്യൂ. Pls
Arif fanss🎉
🥰🥰🥰
പല സമയത്തും liyakhath ഇന്റെ ഇടക് കേറിയില്ല സംസാരം ആരോചകമായി തോന്നി.. ചർച്ചയിൽ ഒരാൾ പറയുന്നത് മുഴുവൻ കേൾക്കാനുള്ള ക്ഷമ കാണിക്കേണ്ടതാണ് liyakath. പിന്നെ അഭിപ്രായ വ്യത്യാസം എല്ലാ മനുഷ്യരിലും ഉണ്ടാകും.. എന്ത് കൊണ്ട് ആ വ്യത്യസ്ത അഭിപ്രായം ഉണ്ടായി എന്ന് കാരണങ്ങൾ കാണിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിനു വിലയില്ല. Liyakath ഇന് കാരണങ്ങൾ കാണിക്കാൻ കഴിഞ്ഞില്ല. " ആരിഫ് സംസാരിച്ചത് ഹിജാബ് ഇനെ കുറിച്ചും liyakath സംസാരിച്ചത് കർണാടക ഹിജാബ് വിഷയത്തിലെ പൊളിറ്റിക്സ് ആണെനന്നും " liyakath ഇടകിടക് പറയുന്നുണ്ടായിരുന്നു. അതും തെറ്റല്ലേ. അവിടെ ആര് തുടങ്ങി ഈ പൊളിറ്റിക്സ് എന്ന് liyakath പറയുന്നില്ല. ഈ ചർച്ചയിൽ പോലും liyakath മിസ് ഇൻഫർമേഷൻ ആണ് പറഞ്ഞത്. ആ സമരം ചെയ്ത കുട്ടികൾ തന്നെ ഞങ്ങൾ ഹിജാബ് മാറ്റിയാണ് ക്ലാസ്സിൽ കയറുന്നതെന്നു പറയുന്ന വീഡിയോ ഉണ്ട്. But liyakath പറയുന്നു അവിടെ അങ്ങനെ ഒരു യൂണിഫോം കോഡ് ഇല്ലെന്നു.. അങ്ങനെ ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ആ കുട്ടികൾ ഹിജാബ് സ്വയം മാറ്റികൊണ്ടിരുന്നത്?
ഹിജാബ് വിഷയം നടന്ന കോളേജിൽ അതിനുമുമ്പ് യൂണിഫോം ഉണ്ടായിരുന്നില്ല എന്ന ലിയാക്കത്തിൻ്റെ വാദം ശരിയാണെന്ന് തോന്നുന്നില്ല. ഹിജാബ് ഉണ്ടായിരുന്നില്ല എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. അർദ്ധ സത്യങ്ങളെ കൂട്ടുപിടിച്ച് അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന ന്യായീകരണങ്ങൾ പറയാതിരിക്കുക സ്വതന്ത്ര ചിന്തകർ.
Woow loved this
Most beautiful moments
🔥🔥🔥💜💜💜
👍🏼
👍❤👌
Great
👍
👍👍👍❤
അന്തർധാര സജീവമാണ്😂😂❤
RSS, Zionist funding share ചെയ്യുന്നതിനെ പറ്റി തല്ല് എന്ന് thumbnail ഇട്ടാരുന്നേൽ പൊളിച്ചേനെ
👍🏽
Good
😄😄👍
Only idiots agree on all matters. These two are very smart, intelligent men with strong and clear independent opinion. 👍👍
രണ്ടു പേരും സൂപ്പറാണ്
❤
പകുതി പകുതി കാണാം.😂
Asees
Athu Njan ettu😂🤣
Hi
Ningal oxygenm waterum annu 😂 2 um poliya😊
രണ്ടുപേരും തങ്ങളുടെ ശൈലിയിൽ തന്നെ പോയാൽ മതി.
ആരിഫിൻ്റെ ചാനലിൽ ആണ് വീഡിയോ lag.
ഹിജാബ് വിഷയം നടന്ന കോളേജിൽ അതിനുമുമ്പ് യൂണിഫോം ഉണ്ടായിരുന്നില്ല എന്ന ലിയാക്കത്തിൻ്റെ വാദം ശരിയാണെന്ന് തോന്നുന്നില്ല. ഹിജാബ് ഉണ്ടായിരുന്നില്ല എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. അർദ്ധ സത്യങ്ങളെ കൂട്ടുപിടിച്ച് അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന ന്യായീകരണങ്ങൾ പറയാതിരിക്കുക സ്വതന്ത്ര ചിന്തകർ.
നീല സ്പാനർ??
ningale thettikkan alukalundaakum athonum mind cheyyarud
നിങ്ങൾ രണ്ടുപേരും അടിപിടി നടത്തിയിട്ട് അവസാനം കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു സലാം പറഞ്ഞ് പിരിയുക!😁
യോനിയ൦ ലീ൦ഗവു൦ പൂജിക്കുകയു൦ തുണിയില്ലാതെയു൦ നടക്കുന്ന സ൦സ്കാരമുള്ളവർക്ക് ശരീര൦ മറച്ചുനടക്കുന്ന സ൦സ്കാരമുള്ളവരെ പേടിയാണ് എതിർപ്പാണ് മറ്റുള്ളവരുടെ അവകാശ൦ നിഷേധിക്കുന്നത് അൽപ്പത്തരവുമാണ് കയ്യൂക്കുകൊണ്ട് കാരൃ൦ നടത്തുന്ന തെമ്മാടിത്തവുമാണ് ഭൂരിപക്ഷ തെമ്മാടിത്ത൦ അടിച്ചമർത്തി കീഴ്പെടുത്തിയാലേ അവരുടെ സ൦സ്കാരത്തിനു൦ മതത്തിനു൦ പ്രസ്താനങൾക്കുമേ നിലനിൽപ്പുമൊള്ളൂ
അതൊക്കെ സമ്മതിച്ചു പക്ഷേ മുടി നിങ്ങളുടെ മറ്റൊരു ലിംഗമോ യോനിയോ ആണോ😁😁😁😁അറിയാഞ്ഞിട്ടേണേ😀😀😀😀
6വായുസുള്ള ആയിഷയുടെ പീഡനകഥകളെ ക്കാൾ എത്രയോ നല്ലത് ആണ്...
@@sreevalsan86 ആറുവസിൽ വിവാഹ൦ കഴിച്ച് ഒബ്ബതാ൦ വയസിൽ കൂടെകൂട്ടി മരണ൦വരേ ഭാരൃഭർത്തക്കൻമാരായി ജീവിച്ചത് എങനേയാണ് പീഡനമാകുന്നത് വിഡ്ഢിയാനേ
.
ഈനാംപേച്ചിയും മരപ്പട്ടിയും
Mammathum allahum aano
😂😂😂😅@@stanlycleetus6051
നിങൾ തന്നെ പറയുക അടിയാണ് എന്ന് രണ്ടു പേരും ചേർന്ന് വീഡിയോ ചെയുകവസ്തവത്തിൽ നിങ്ങടെ വീഡിയോ കൊണ്ട് എന്താണ് പ്രയോജനം
Adiyofadi kollu pAhyane
Great