വില പറയാത്തതിൽ തന്നെ ഒരു വശപ്പിശക് കാണുന്നുണ്ട്. മിറാക്കിൾ ഫാമിൽ എല്ലാത്തിന്റേ൦ വില കൄത്യമായി പറയുന്നുണ്ട്. 5വ൪ഷ ഗ്യാറണ്ടിയു൦. നിങ്ങളതിൽ ഒളിച്ച് കളിക്കുന്നു. ഏറ്റവു൦ ചെറുതിന്റെ വില പറ? മിറാക്കിൾ ഫാമിൽ 40 രൂപ.
Price പറയാതെ ഇങ്ങനെ വീഡിയോ ചെയ്തിട്ട് ഒരു കാര്യവും ഇല്ല. പല വലുപ്പത്തിലും pot und എന്ന് മാത്രമല്ലേ ഇത്ര വലിയ video കൊണ്ട് ഉള്ളത്. വീഡിയോ കാണുന്ന ആളുകളുടെ ടൈം waste ആകുന്നു. ഒരു കാര്യം മനസ്സിലാക്കുക, പ്രൈസ് പറയാതെ ഇങ്ങനെ പറഞ്ഞു പോയാൽ ഒരു കാര്യവും ഇല്ല.
Good presentation... 💯👍🏻
👍👍
contact ചെയ്യാതെ വിലപറയാൻ എന്താ ബുദ്ധിമുട്ട്??
നല്ല കത്തി ആവും റേറ്റ് paranjal അതിലും best rate il kittunna place aalkaru പറയുമല്ലോ😅
എല്ലാം തുറന്നു പറയുമ്പോൾ pricelist കൂടി പറഞ്ഞു കൂടെ
Pls contact
@@Airpots123hai
35 l how much
Wasting my time not a single item price mentioned 🙁🙁👎
വില പറയാത്തതിൽ തന്നെ ഒരു വശപ്പിശക് കാണുന്നുണ്ട്.
മിറാക്കിൾ ഫാമിൽ എല്ലാത്തിന്റേ൦ വില കൄത്യമായി പറയുന്നുണ്ട്. 5വ൪ഷ ഗ്യാറണ്ടിയു൦.
നിങ്ങളതിൽ ഒളിച്ച് കളിക്കുന്നു.
ഏറ്റവു൦ ചെറുതിന്റെ വില പറ?
മിറാക്കിൾ ഫാമിൽ 40 രൂപ.
ഉയരം കൂടിയ എയർ പോട്ടിനുള്ള കാറ്റടിക്കുമ്പോൾ മറിഞ്ഞു വീഴും എന്ന പ്രശ്നം പരിഹരിക്കൻ അതിന് മണ്ണിൽ നിന്നും ഒരു Saport കൊടുക്കാവുന്നതാണ്. -
ഈ പൊട്ടിന്റെ വില കൂടി പറയാമോ?
Pls contact
Price പറയാതെ ഇങ്ങനെ വീഡിയോ ചെയ്തിട്ട് ഒരു കാര്യവും ഇല്ല. പല വലുപ്പത്തിലും pot und എന്ന് മാത്രമല്ലേ ഇത്ര വലിയ video കൊണ്ട് ഉള്ളത്. വീഡിയോ കാണുന്ന ആളുകളുടെ ടൈം waste ആകുന്നു.
ഒരു കാര്യം മനസ്സിലാക്കുക, പ്രൈസ് പറയാതെ ഇങ്ങനെ പറഞ്ഞു പോയാൽ ഒരു കാര്യവും ഇല്ല.
കൊറിയർ ഉണ്ടോ ഞാൻ TVM ആണ്
Yes