10 വർഷം മുൻപ് ഇങ്ങനെയുള്ള ബിൽഡിംഗുകൾ കുറവായിരുന്നു.. Aliya Ghaliya ടവറിൽ 2003ഇൽ CSA കമ്പനിക്കു വേണ്ടി വർക്ക് ചെയ്തിട്ടുണ്ട്.. അന്ന് കുവൈറ്റിലെ വലിയ ഒരു ബിൽഡിംഗ് ആയിരുന്നു അത്..
2000ത്തിന് ശേഷം ഈ വിദേശികളുടെ ആകാമെഡേഷൻ മാത്രം ലക്ഷ്യം വെച്ച് വളർന്നു വന്ന നഗരമാണ് mahaboula.... കുറഞ്ഞ വിലക്ക് റൂം എല്ലാ ഇടത്തേക്കും എത്തിപ്പെടാൻ സൗകര്യം എല്ലാം ഒന്നിക്കുമ്പോ ഇവിടെ വിദേശികൾ നിറയുന്നു
പൊളി പൊളിയെ😍
#everyone
Mahboula yil family kalum und, 160nu double room kittuna apartments und eg: arbeed inte buildings..
Mohd bin salman ❤❤❤❤❤
@everyone
10 വർഷം മുൻപ് ഇങ്ങനെയുള്ള ബിൽഡിംഗുകൾ കുറവായിരുന്നു.. Aliya Ghaliya ടവറിൽ 2003ഇൽ CSA കമ്പനിക്കു വേണ്ടി വർക്ക് ചെയ്തിട്ടുണ്ട്.. അന്ന് കുവൈറ്റിലെ വലിയ ഒരു ബിൽഡിംഗ് ആയിരുന്നു അത്..
Mahaboula yil നിന്നും റൂമിൽ ഇരുന്നു കാണുന്ന ഞാൻ 😂😂😂😂
🥰
Block-1 il 30roadinu adthu thamasichirinnu.
🥰
Poli
2000ത്തിന് ശേഷം ഈ വിദേശികളുടെ ആകാമെഡേഷൻ മാത്രം ലക്ഷ്യം വെച്ച് വളർന്നു വന്ന നഗരമാണ് mahaboula.... കുറഞ്ഞ വിലക്ക് റൂം എല്ലാ ഇടത്തേക്കും എത്തിപ്പെടാൻ സൗകര്യം എല്ലാം ഒന്നിക്കുമ്പോ ഇവിടെ വിദേശികൾ നിറയുന്നു
😀😀😀
hi
Hello... Too much illegal business
And heavy checking some days
കേട്ടു പരിജയം ഉള്ളവർക്ക് ഇത് കാണുമ്പോൾ എന്താണ് തോന്നുക ടൂറിസ്റ്റ് പ്ലൈസ് ആണോ 😂
എന്നെ കൊല്ലരുത് ഒന്ന് പേടിപ്പിച്ചാൽ മതി ഞാൻ നന്നായിക്കോളാം😁
നിങ്ങൾക്ക് വെറെ പണി ഒന്നും .ഇല്ലെ കൊയാ
ഇതും ഒരു പണിയാണ് മച്ചാനെ