അന്ധമായ പ്രണയം മതി അനന്തമായി പാടാൻ | ശബ്നം റിയാസ് | shabnam riyas

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ค. 2024
  • വെണ്ണിലാ ചന്ദനക്കിണ്ണം
    നിറത്തിലെ ശുക്റിയ തുടങ്ങിയ ഗാനങ്ങളിലൂടെ മലയാള ഗാനാസ്വാദകരുടെ അരുമയായിരുന്ന ശബ്നം റിയാസ്
    സംഗീതത്തിൻ്റെ മറ്റൊരു വഴിയിലൂടെയാണ് യാത്ര ..
    പാടുന്നത് അനുവാചകർക്കോ അതോ സ്വന്തത്തിനോ എന്നിടത്ത് സൂഫി ജീവിതം നയിക്കുന്ന ഈ പാട്ടുകാരിക്ക് പറയാനുള്ളത് കേൾക്കുമ്പോൾ ഇങ്ങിനെയും ഒരു കലാകാരിയോ എന്ന് നാം അത്ഭുതം കൊള്ളും ..
    മൂന്നാം ക്‌ളാസിൽ പഠിക്കുമ്പോൾ ഉണ്ണിമേനോനോടൊത്ത് വസന്ത കാല മേഘങ്ങൾ എന്ന കാസറ്റിൽ പാടി .
    നാലാം ക്‌ളാസിൽ കലാ തിലകം
    ഏഷ്യ നെറ്റ് നടത്തിയ വോയിസ് ഓഫ് ദി വീക്കിൽ ഒന്നാം സ്ഥാനം കിട്ടുമ്പോൾ ആറാം ക്ലാസ്സിൽ ..
    2023 ഡിസംബർ അവസാനവാരത്തിൽ നടത്തിയ ഈ അഭിമുഖം കാഴ്ചക്കാർ എങ്ങിനെയെടുക്കും എന്നറിയില്ല ..
    ദീർഘനാളത്തെ സൗഹൃദവും സംസാരവും ഒരു അഭിമുഖത്തിന്റെ മൂഡ് നഷ്ടപെടുത്തിയതിനാൽ വർത്തമാനങ്ങൾ പലതും കാര്യങ്ങൾ അറിയുന്ന ഒരാളോട് സംസാരിക്കുന്ന പോലെയാണ് എന്ന് തോന്നിയേക്കാം
    എങ്കിലും ശബ്നം റിയാസ് ജീവിതത്തിൻ്റെ മറ്റൊരു തലം അനാവരണം ചെയ്യുന്നുണ്ട് .
    interviewer- Ameen Munnoor
    +91 7909143144
    Camera & Editing - Nuhman Mukkam
    +91 9946338023
    Direction - Salam mavoor
    “The night is more alive and more richly colored than the day.” -
    #ശബ്നം_റിയാസ്
    #shabnam_riyas
    #soofisong
    #mappilappattukal
    #മാപ്പിളപ്പാട്ട്
    #qawwali
    #qawali

ความคิดเห็น • 16

  • @Ms_bt
    @Ms_bt 11 วันที่ผ่านมา +3

    പലതും പഠിക്കാൻ കഴിഞ്ഞു. Thanks

  • @mubashiravs5338
    @mubashiravs5338 11 วันที่ผ่านมา +3

    ആ രണ്ടു ഗാനങ്ങൾ മാത്രം മതി ശബ്‌നം റിയാസിനെ അടയാളപ്പെടുത്താൻ

  • @SufiloveWorld
    @SufiloveWorld วันที่ผ่านมา

    മൻസൂർ ക്കയുടെ ഇന്റർവ്യൂ കണ്ടാണ് ഇത് കാണുന്നത് 🍃 ഇവർ നല്ലൊരു ഗായക്കി ആവാം പക്ഷെ സൂഫീ അവസ്ഥാന്തരത്തിൽ മൻസൂർക്കയുടെ പാട്ടിന്റെ ആത്മാവ് എനിക്ക് ഇവരിൽ നിന്ന് ലഭിച്ചിട്ടില്ല.

  • @sadhiquesadhique5183
    @sadhiquesadhique5183 8 วันที่ผ่านมา +2

    ഐവ അടിപൊളി കുറെ കാര്യങ്ങൾ മനസിലാക്കി തന്ന അമീൻ സാറിന് നന്ദി... 🌹

  • @NNvlog-bx9yc
    @NNvlog-bx9yc 13 วันที่ผ่านมา +2

    Ameen sir..❤❤

  • @jaseeljamal6257
    @jaseeljamal6257 11 วันที่ผ่านมา +2

    ❤️❤️❤️❤️

  • @emranhossain7615
    @emranhossain7615 11 วันที่ผ่านมา +2

    Really appreciate 🙏

  • @emranhossain7615
    @emranhossain7615 11 วันที่ผ่านมา +2

    Excellent ❤

  • @nisarbavas6089
    @nisarbavas6089 13 วันที่ผ่านมา +2

    Great job.... All the best

  • @projecto3941
    @projecto3941 12 วันที่ผ่านมา +2

    Yes വേളിംഗ് സംഭവിക്കുകയാണു വേണ്ടത്.❤

  • @PrakasanSaphalyam
    @PrakasanSaphalyam 13 วันที่ผ่านมา +2

    Great work

  • @Dropworks-se7mt
    @Dropworks-se7mt 9 วันที่ผ่านมา

    Onnonnara cherakku..

  • @projecto3941
    @projecto3941 12 วันที่ผ่านมา +2

    ഖവാലി കേൾക്കാൻ പോവുക കാണാൻ പോവാതിരുന്നാൽ മതി😂 അത് ആത്മാവിൻ്റെ ആനന്തപ്പണിയാണ് പഥാർത്ഥത്തിൻ്റെ ( ശരീരത്തിൻ്റെ)കളി കാണാൻ ഖവാലിക്ക് പോവേണ്ടതില്ല - ഡാൻസ് പാർട്ടിക്കാണ് പോവേണ്ടത്

  • @FaslusFitness
    @FaslusFitness 13 วันที่ผ่านมา +3

    കുട്ടികൾക്ക് നല്ല പ്രോത്സാഹനം നൽകുന്ന രീതിയിലാണ് ശബ്നം വിധികർത്താവായി ഇരിക്കുമ്പോൾ അഭിപ്രായം പറയാറുള്ളത്..

  • @aminakalappatt4506
    @aminakalappatt4506 10 วันที่ผ่านมา +1

    ഇൻ്റർവ്യൂ. അമീൻ ബൈ ❤

  • @PrakasanSaphalyam
    @PrakasanSaphalyam 13 วันที่ผ่านมา +2

    Great work