3 മണിക്കൂറിൽ ഒരു വിരുന്നൊരുക്കൽ | ഇതുപോലുള്ള പെൺകുട്ടികളെയാണ് എനിക്കിഷ്ടം| Lunch Vlog | Salu Kitchen
ฝัง
- เผยแพร่เมื่อ 19 ม.ค. 2025
- Please Subscribe, Share & Support
Instagram: / salu_kitchen
Facebook: / thesalukitchen
Mail me at: salukitchen@gmail.com
For collaborations, business enquiries: +91-8075118873
About : Salu Kitchen is a TH-cam Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.
Ellam super ithaa. Chiken fry frypanil cheyyan patumo. Butter chiken powdrn pakaram end use cheyyan patum
സമീറ യുടെ പാചകം കണ്ടു കൊണ്ടിരിക്കാൻ തന്നെ നല്ല രസമാണ്. എല്ലാ കറി കളും supper
Thank you mam
@@salukitchen സന്തോഷമായി സമീറയുടെ റിപ്ലൈ കണ്ടാൽ നല്ല സന്തോഷമാണ്. Thank you സമീറ
എല്ലാ റെസിപിയും എനിക്ക് ഇഷ്ടമായി, എല്ലാം നല്ല വേഗത്തിലും വൃത്തിയായും മാഷാ അല്ലാഹ് 🥰, എനിക്കും ഇങ്ങനെ സംസാരിച്ചിരിക്കാൻ വളരെ ഇഷ്ടമാണ്
Thank you 🙏❤️
ഇത്ത ഉഷാറായിട്ടുണ്ട് ഞാൻ ആരെങ്കിലും വിരുന്നുകാര് വരുന്നുണ്ടെങ്കിൽ ഇത്തയുടെ ചാനലാണ് ആദ്യം നോക്കുക ഇത്താനെ എനിക്ക് വളരെ ഇഷ്ടമാണ് സാധാരണക്കാർക്ക് ആർക്കും ഉണ്ടാക്കാൻ പറ്റിയ വിഭവമാണ് പരിചയപ്പെടുത്തിയിരുന്നത് അതുകൊണ്ട് തന്നെ ഇത്ത ഞങ്ങളുടെ മനസ്സിൽ ഒരു ഉമ്മയുടെ സ്ഥാനം ആണ്
🙏🙏🥰🥰🥰
🥰yes
Njanum👍❤️
Ithaaa orupadu nalukalkk sheshaman njn ithade vdio kandath... Adyamokke ente veettile ella dishsum salu kitchente ayirunnu... Kurachu gap vannu poyee srry bt ippol njn ellam kanunnu.. Ellam sprrr.. Ini ellam kananam ennu vcharikkunnu.. Insha Allaah.. Eee thirakkinidayilum ella dishesum shoot cheythath sprrrr.
❤️❤️
ഇതൊക്കെ ഒറ്റക്ക് ചെയ്യുന്ന ഇത്തനെ സമ്മതിക്കണം 🔥🔥🔥🔥
Godambu podi edanu use cheyyaru..?
Ashirwad
Frozen Greenpeace vevichthano kittuga
സൽമാനെ കല്യാണം കഴിപ്പിക്കുന്നില്ലേ. സമീറക്ക് ഇതു പോലെ ഒരു മരുമകൾ പെട്ടെന്ന് വരട്ടെ
Nokkunnundu 🥰
Adipoli ithilere entha Ini undakanullath
ഇത്തയുടെ ഫുഡല്ലാം എനിക്ക് ഇഷ്ടമായി, എങ്കിലും എനിക്ക് ഏറ്റവും ഇഷ്ടമായത് ചിക്കനും പുലാവും ❤❤❤❤
ഞാൻ ഇന്ന് ഉച്ചക്ക് പുലാവ് & ചില്ലി ചിക്കൻ ഉണ്ടാക്കി... മക്കൾക്ക് ഒത്തിരി ഇഷ്ടായി.. Thanks dear for this recipie... ❤❤❤❤❤❤❤❤❤❤
എനിക്ക് ഒരു recipe മാത്രം പറയാൻ ഇല്ല.. എല്ലാം supperb.. 👍🏻👍🏻👍🏻👍🏻... ഇത്ത യെയും ഫാമിലിയെയും ഒരുപാട് ഇഷ്ടം.. ❤❤❤❤❤❤😍😍😍😍
എല്ലാം സൂപ്പർ സൂപ്പർ👌👌 എല്ലാം ഇഷ്ടമായി തൈരും മാങ്ങ യും അതും സൂപ്പർ 👌👌👌 എപ്പോഴാ കഴിഞ്ഞത് ജോലി എത്ര ടൈം എടുത്തു മലപ്പുറം തിരൂർ
Almost 3 hours
Nishkalankamaya samsaramanu ithante nalla confidenceum keep it up
🥰🥰
എനിക്ക് chappathi യാണ് ഇഷ്ടായത്
veriety ചപ്പാത്തിയാല്ലോ🎈
ഇത്ത
എനിക്ക്
2 doubt
ഉണ്ടേ
🤔പുലാവും
vegitable Briyaniyum
തമ്മിലുള്ള വ്യത്യാസം എന്താണ്
🤔Tomato sauce & Tomato ketchup തമ്മിലുള്ള വ്യത്യാസം എന്താണ്
Athinekurichu oru video cheyyunnu
@@salukitchen thank you itha
എല്ലാ.recepi യും നന്നായിട്ടുണ്ട് ഭക്ഷണം ഉണ്ടാക്കുമ്പോൾ ആരെങ്കിലും സഹായിക്കാറുണ്ടോ super ആയിട്ടുണ്ട്
Njhan undaakunnathu ningal kaanunnathalley
ഇത്ത റെസിപ്പി എല്ലാം സൂപ്പർ ആയിരുന്നു ഗസ്റ്റിന് 🙏🙏👌👌
എല്ലാം സൂപ്പർ എനിക്ക് ചപ്പാത്തിയും raita and salad വളരെ ഇഷ്ട്ടം എപ്പോഴും എവിടെ പോയാലും ഇങ്ങനെയുള്ളത് കണ്ടാൽ ആദ്യം ഇതേ എടുക്കത്തുള്ളു പിന്നേ seafood പ്രിയം കാരണം chicken mutton and beef കഴിക്കാറില്ല തയ്യാറാക്കും മക്കൾ എന്നെ പ്പോലെ ആവാതിരിക്കാൻ അവർക്ക് വേണ്ടി 🤲🤲🤲🤲
👍👍🥰
Veettil gust varumppol namukkulla santhosham food undaakkunnathil prathiphalikkum. Ella vibhavavum onninonnin better aayirikkum😃😃😃😃
👍👍🥰🥰
All items superb itha.i llike very muchu.then all recypice discribe vry thsnks.
എല്ലാം ഇഷ്ടം ആയി ഇത്താ. പിന്നെ ഇത്തയുടെ സംസാരം കേട്ട് ഇരിക്കാൻ തന്നെ ഇഷ്ടം ആണ് 🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️
🙏🥰🥰
Assalamu alaikum itha, pulavu undakumpol eppozhanu flame off cheyendathu, vellam muzhuvan vattunnathu vare siml vekano plz reply
Rice nte vevu nokumpol ariyaamallow
Super👍🏽👍🏽. ഇത്രയും കുക്ക് ചെയ്യാൻ എത്ര ടൈം വേണ്ടിവന്നു?
Onnu onnara manikoor
@@salukitchen ottakyo atho arelum help cheytho
Ithaude nalla swbhavam athu kondu ithakku varunna marumakal ഭാഗ്യം cheytha kutti anu padachavan anugrahikkatte
Itha ellam super
Ee energy eppozum undavatte
Itha aa കടല സലാഡ് ഇൽ yogurt ittal adipoli aaanu
Ella recipieyum super...... Samsarichirikkan enikkum ishtamaa
Othiri Ishtam ithayude samsaaravum cooking um family yum❤️ Watching this channel from canada ☺️☺️
Pudding last kanichillallo
Ella recipyum super oru virunu jagalkum orukki thanu thankyou
,🥰🥰
Ella itemsum കിടിലം...മാംഗോ raitha kidilolkidilam
സൂപ്പർ ചിക്കൻ ചില്ലി👍 ചിക്കൻ ഫ്രൈ 👍 എല്ലാം സൂപ്പർ ആണ്
വിരുന്നു കാരും വിരുന്ന് സൽക്കാരം എല്ലാം അടിപൊളി
എനിക്കും സംസാരിക്കാൻ ഒരു പാട് ഇഷ്ട്ടമാണ് എല്ലാവരോടും തോന്നാറില്ല ഇത്തായെ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് ഒരു പാട് ആഗ്രഹിക്കുന്നു 🥰🥰🥰🥰🥰🥰
🥰🥰🥰
സമീറ എല്ലാ റസിപിയും സൂപ്പർ. നിങ്ങളുടെ cooking കാണാൻ തന്നെ ഒരു രസമാണ്. എനിക്ക് ഏറ്റവും ഇഷ്ടമായത് mango റൈത്ത ആണ്. നിങ്ങൾ സൂപ്പർ ആണ് .
Thank you🙏🤩💗
@@salukitchen
നീനഡ
നിനക്വവയസ്ആയിഅടങിഇരൂന്കൃടെ
Ella recipeyum onninonn mikachath.supee👍🏻
Salmanu Kari kodukkan marannadhano
Superb itha 🥰🥰🥰🥰😍😍😍.I liked all dishes🥰🥰😍😍😍
Superrr,Ellam,ishtayii,God bless you ..
പുഡ്ഡിംഗ് ഇഷ്ടായി പിന്നെ എയർ ഫയർ ചിക്കൻ പിന്നെ പുലാവ്
Pulav.chillychickenumm.super.baki.ellam.nallathayirunnu.ethuellam.egene.padichu.edukunnu.mashaallah.👍👍👍
Aunty de future daughters in law...very lucky anu
Njan eppozum ath alochikkarund
Ithadey pajakavum vajakavum enik nalla istta
Ellam adipoliyatto itthaaa chilly chicken my favourite 😋😋😋😋
All are super👍🏻👍🏻
Ella resippiyum supr. Ithaak sugamalle
Ikka, hoping to meet you soon and enjoy your dishes.
Pulav manjalpodi idarille
ഇതിലെ സലാഡ് മുമ്പ് ഉണ്ടാക്കിയപ്പോൾ അതിൽ പഴുത്ത മാങ്ങ ഇട്ടിരുന്നു,എനിക്ക് അത് നല്ല ഇഷ്ട്ടണ്
Very natural presentation..
Salu chechi 🥰നല്ല രസമായിട്ട് ചെയ്യുന്നത് കണ്ട് അശ്വതിച്ചിരിക്കാൻ 💪എന്ത് സുഖം എന്നറിയുമോ 👍thank u chechi 🙏 പ്രവാസികളായ ഞങ്ങൾക്ക്. 😘
🥰🥰
All recipes are good , ellam variety ayi thonni .
Inni guest varumbo ee reciepe yil undakum Insha Allah.
Mump Salu kitchen il undakiya Fish grill last week undayirunnu .
Ende vaka kurchu add cheythu undaki
Vallare nalla abhiprayamanu Guest nnu .
Ellam variety receipe anu
Thq fr ur nice , new receipes
👍👏👏👏🌹
MashaAllah❤ ellam. super🌸🌺🌸 pulaav. adipoli 🌸🌺🌸
Hai semerathatha ellaa fooddum orupaad ishttaayitto
wow beautiful video superr recipe ❤🥰🥰💞🥰🥰🥰❤
Pudding il pashupal upayogikkamo
Illa
Coconut milko????
Elaam items adipol...... quick & smart Sameertha😘😘😘😘😘😘😘😘😘😘😘
🙏🤩
Ithha,enikku chilly chiken,salad,mango raitha
എനിക്ക് എല്ലാം ഇഷ്ടപ്പെട്ടു ഇത്താ.. 😋
ഇത്താടെ പാചകം അടിപൊളിയല്ലേ... 👌👌👌
ഞാനിന്ന് fried rice ഉം ചില്ലി ചിക്കനും ഉണ്ടാക്കി
👍👍🥰
Mango ritha 👍 pulavu. 👍💕 chiken fry
Ella recipe sum ishtapettu itha super anuta
Thank you🙏❤️
Eth dish ennilla ithaa. Ellamm polich. Igne ellamkuudi oru dish undaakanam ennund. But chiken oke egne cheyyum aa sambavangalonnum njagale kayyil illa😢
സൂപ്പർ ചപ്പാത്തിയും പുലാവും ഇഷ്ടപ്പെട്ടു ❤❤
Marunol evde avarude mrg ne munne edthadano
ഇത്താ.... സൂപ്പർ 🙏
ഫസ്റ്റ് വിരുന്ന് ഒരിക്കലും മറക്കില്ല. 🌹🌹ഞങ്ങൾ അവര് വന്നു പോയാലും
ജോലി തീർക്കാതിങ്ങനെ ഇരിക്കും. 👌👌നമിച്ചു ഇത്താ..... എല്ലാം സൂപ്പർ.
വിരുന്നുകാരും വീട്ടുകാരുപോലെ ❤💕ദൈവം അനുഗ്രഹിക്കട്ടെ.. 🙏 🙏 🙏
🥰🥰🥰
Happy😊 Tuesday/😲guests🤩&😍vibavangal💚 celebra🥳tion👋👍✌
Njan ettha undakkiya Bombay biriyani undakki super ayirunnu
Itha hometour idoo
Loved all. In salad is the channa cooked one or raw. The raitha is too good. Chapthy too .
Cooked Chana is used. How can eat if it is used as raw
Ellam nannayirunnu... But vibhavangal kuranju poyo...mutton beef etc..😊😊
True🙏 Avar sammathichilla
Ellam supper aan itha👍👍🥰
Ellam superrrrr ayirunnu ithaaa 👌🤩♥💕❤😍👍
Ittha frozen green pees super markettil ninn kitto
Air frier company name please
Philips
@@salukitchen thank you
Mangothyr sharikum vykthamayilla ellam superrr✌️
Ithaa thaa nigal oru sanmbavam thanneee 👍❤️👍😋😋
Ellam ishtapettu. MaSha Allah
Super🥰
Sameerathayude natttila nagal eppol ullath
ഹോ മിടുക്കി 😍😘😘❤️❤️❤️
എന്താ മിണ്ടാതെ 😘
Home tour
Masha allaah ellam adipoli aayitund
Ellam onninonnu better🌹❤🥰
🙏,First like salman friends Adipoli family, 💕💕,guest Tap Tap All food items superb chechiiii, ☁️👌👌💖
Music name parayamo pls
Recipes ellam super ❤ 👍
Superb Loved all the dishes & super fast cooking 👍😍
Salu simple recipes ഇല് ബീഫ് recipe പ്രതീക്ഷിക്കുന്നു
Hai ma'am today's receipes are superb
I can't select which dish is super.Because all receipes are awesome.
🙏🙏💗🥰
Chapathy orupad estam
ഫുഡ് എല്ലാം അടിപൊളി എല്ലാം എത്ര പെട്ടെന്ന് ആക്കുന്നത് 👍❤️❤️❤️❤️
curd and mango
എല്ലാം സൂപ്പർ ആണ് ഇത്ത 🤩🤩🤩
എല്ലാം സൂപ്പർ ആയിട്ടുണ്ട് 🥰🥰👍👍👍
എല്ലാം ഒന്നിന് ഒന്ന് super 😘😘കൊതിയായി പുഡിങ് കണ്ടപ്പോൾ.
🤩😋😋
I like salad chappathi and chilly chicken
എല്ലാം suuperaataaa😍😍😍
Enik ellaam eshtamaay...superbbb....polichuuu
Ella dishesum super 👌👌👌
Super recipe itta 👌♥️
ഹായ് അസ്സലാമു അലൈക്കും എല്ലാ ഭക്ഷണങ്ങളും സൂപ്പറായിട്ടുണ്ട്
Walaikumassalam
nice video. Veedinte balcony view super ❤️
ഹായ് ആന്റി എല്ലാം സൂപ്പർ 👍🏻👍🏼