ഇത് ഉണ്ടെങ്കിൽ ഒരു സെക്കൻ്റ് മതി വാഷ് ബേസിൻ വെട്ടിതിളങ്ങാൻ | How to clean wash basin easly malayalam

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 120

  • @rethikasuresh2983
    @rethikasuresh2983 3 ปีที่แล้ว

    എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ ആണ്. ഞാനിവിടെ നാരങ്ങനീരിനു പകരം വിനാഗിരി ചേർത്ത് അടുക്കളയിലെയും വർക്ക് ഏരിയയിലെയും സ്റ്റീൽ സിങ്ക് വൃത്തിയാക്കുമ്പോൾ നന്നായി വെട്ടിതിളങ്ങും

  • @aishabeevi906
    @aishabeevi906 3 ปีที่แล้ว

    Super vedio വിവിധ തരം അറിവുകൾ തരുന്ന ആന്റി അവിടെ യൊക്കെ മഴയുണ്ടോ പുറത്തു കടക്കാൻ പറ്റാത്ത മഴയാണ്

  • @rekhaajith9990
    @rekhaajith9990 3 ปีที่แล้ว

    Super video... Vayu gulika valare nallathanu... Ente cheruppam muthale ee gulika medikarund.. Stock cheyarund.. Avashyam varumpol kazhikarund

  • @sreelakshmi.k743
    @sreelakshmi.k743 3 ปีที่แล้ว

    വളരെ ഉപകാരപ്രദംപപ്പായയുടെ ഇല വെച്ച് ആവിപിടിക്കുന്നത് പറ്റി പറഞ്ഞത് വളരെ ഉപകാരപ്പെടും

  • @sindhuashokan5883
    @sindhuashokan5883 3 ปีที่แล้ว +1

    Priya amma ikum family ikum sugamale avide mazha shakthmayi undo .Priya chechi yude dr molu sugamayittu irrikunnuvo .ente prathana yum best wishes sum priya chechi yude molodu parayannam . Ellavarum sukmayittu undennu vishwasikunnu may God Bless u and ur family.

  • @reenadominic2642
    @reenadominic2642 3 ปีที่แล้ว

    നല്ല വീഡിയോ. ഇത് ഉണ്ടാക്കി ഉപയോഗിച്ച് നോക്കി. വളരെ നല്ലത്.

  • @abhishekakrishnan529
    @abhishekakrishnan529 3 ปีที่แล้ว

    Priya, addipoli tips paranju thannathil othiri thanks. 👍👍👍

  • @jinunk3625
    @jinunk3625 3 ปีที่แล้ว

    ഞാൻ അപ്പക്കരം നാരങ്ങനീര് കലർത്തി cheythunokki നല്ല risaltaanu വെട്ടി തിളങ്ങുന്ന് ചേച്ചീ സൂപ്പർ ആണ് Umeswari

  • @iswarya8531
    @iswarya8531 3 ปีที่แล้ว +1

    [5/16, 2:51 PM] Iswarya Gireesh: Chechi, naalila paruvathil maati natta thakkali oke ila vaadunu.. Mulakinte ila pazhuthukozhiyunu Enthu cheyum

  • @yadumohanyadumohan9108
    @yadumohanyadumohan9108 3 ปีที่แล้ว +1

    Sreeja
    Thank you ചേച്ചി.

  • @mohananpillai1714
    @mohananpillai1714 3 ปีที่แล้ว

    വളരെ നല്ല ഒരു പുതിയ അറിവ് . Thank you

  • @SumasasidharanSuma
    @SumasasidharanSuma 3 ปีที่แล้ว +2

    എന്താ മോളെ വിശേഷം എല്ലാവർക്കും സുഖല്ലേ. വീഡിയോ വളരെ നന്നാട്ടുണ്ട്. ഈ ഗുളിക ഞങ്ങൾക്ക് കിട്ടാറുട് വളരെ നല്ലതാ. പിന്നെ നമ്മുടെ പുൽത്തയ് ലം യുകാലി കൊതുക് പൊടി ഒക്കെ വളരെ നല്ലതാ. അയച്ചു തുടങ്ങിയാൽ അറിയിക്കണം 🙏🙏🥰🥰😍😍

    • @bhagath.s49
      @bhagath.s49 3 ปีที่แล้ว +1

      Yes❤️❤️❤️❤️

    • @prskitchen7643
      @prskitchen7643 3 ปีที่แล้ว +1

      സുഖമാണെന്ന് വേണേൽ ഭംഗിവാക്ക് പറയാം ,മഴയും കാറ്റും കാരണം മനസ്സിന് വല്ലാത്ത വിഷമം ആണ് .ആർക്കും വീടുകളിൽ വെള്ളം കേറി പ്രശ്നം ഉണ്ടാവാതിരിക്കാൻ ഒന്നിച്ച് പ്രാർത്ഥിക്കാം

  • @justinjaise9352
    @justinjaise9352 3 ปีที่แล้ว +1

    വളരെ ഉപകാരപ്പെടുന്ന കാര്യം ആണ്

  • @annupatru2176
    @annupatru2176 3 ปีที่แล้ว +1

    Super video 👍vaayugulika ...nanni Priyechi 🙏🥰🤝

  • @surabhisachu4644
    @surabhisachu4644 3 ปีที่แล้ว

    Orupad useful aaya video. Thank you priyamma

  • @shifashams6162
    @shifashams6162 3 ปีที่แล้ว +1

    പ്രിയാമ്മ വളരെ ഉപകാരപ്രെദമായ video thanks പ്രിയമ്മ 👍👍👍 മലപ്പുറത്തു നിന്ന് Jaseena 7th groupil നിന്ന്

  • @emilymathew4107
    @emilymathew4107 3 ปีที่แล้ว

    മോളെ നല്ല ഉഗ്രൻ വീട് കണ്ടിട്ട് വലിയ സന്തോഷം വീഡിയോ വളരെ നന്നായിട്ടുണ്ട് 👌👌👌🙏🙏🙏🙏🙏🌹🌹🌹

  • @sherlyfrancis1045
    @sherlyfrancis1045 3 ปีที่แล้ว +1

    ഈ സമയത്തു ഈ vedio..
    Super പ്രിയാമ്മ.

  • @shirinshahana1394
    @shirinshahana1394 3 ปีที่แล้ว

    Chechii wash basinile iron Kara pokan anthenkilum vayiyundo?

  • @sruthybiju6442
    @sruthybiju6442 3 ปีที่แล้ว +1

    Chowallurpadi evideyanu. Adthanu ente veed

  • @maryswapna813
    @maryswapna813 3 ปีที่แล้ว

    ഒരു വീഡിയോയിൽ ഒത്തിരി അറിവുകൾ....

  • @gokulsreekumar7060
    @gokulsreekumar7060 3 ปีที่แล้ว

    Wdc yum pseudo monasum same ano?

  • @kavalengilpalakkadaddnl1745
    @kavalengilpalakkadaddnl1745 3 ปีที่แล้ว +1

    Super tips thank you

  • @fathimahameed4940
    @fathimahameed4940 3 ปีที่แล้ว

    പുതിയ അറിവ് താങ്ക്സ് പ്രിയ

  • @shijivarghese7579
    @shijivarghese7579 3 ปีที่แล้ว

    Hii,
    Enne PRS Kitchente കൃഷി ഗ്രൂപ്പിൽ add ചെയോ

  • @sindhuashokan5883
    @sindhuashokan5883 3 ปีที่แล้ว

    Thanks priya amma for a super tips

  • @shamsadtp7678
    @shamsadtp7678 3 ปีที่แล้ว +3

    യൂസ്ഫുൾ വീഡിയോ 👌👌👌

  • @sruthybiju6442
    @sruthybiju6442 3 ปีที่แล้ว +1

    Thank u chechi for ur valuable information

  • @ananthakrishnanas971
    @ananthakrishnanas971 3 ปีที่แล้ว +1

    Video nannayittund by sivantha

  • @sisnageorge2335
    @sisnageorge2335 3 ปีที่แล้ว

    Very useful video. Thanks

  • @marymathai1501
    @marymathai1501 3 ปีที่แล้ว

    Very good and useful vedio. God bless you all. 💕

  • @mobinmathew8267
    @mobinmathew8267 3 ปีที่แล้ว

    പ്രിയയുടെ പുതിയ വീട് Super👏👍👍

  • @geethababu9904
    @geethababu9904 3 ปีที่แล้ว +1

    സൂപ്പർ പ്രിയ ❤🌹

  • @muhammedaiman1516
    @muhammedaiman1516 3 ปีที่แล้ว +1

    Thankyou Sis

  • @sheenamanisheenamai3299
    @sheenamanisheenamai3299 3 ปีที่แล้ว

    Good veedio thanks Priya

  • @lalsy2085
    @lalsy2085 3 ปีที่แล้ว

    very good and useful tip

  • @SumasasidharanSuma
    @SumasasidharanSuma 3 ปีที่แล้ว +5

    ഭാഗത്ത്‌ മോനേ മഴയുണ്ടോ. സുഖല്ലേ അവിടെ എല്ലാർക്കും 😍😍😍

    • @bhagath.s49
      @bhagath.s49 3 ปีที่แล้ว +1

      ഭയങ്കര കാറ്റും മഴയുമാണ് മീനച്ചിലാറ് നിറഞ്ഞു കവിഞ്ഞു ..... മഴയിൽ നിന്നും കാറ്റിൽ നിന്നും എന്റെ നാട്ടുകാരം ഞാനും സുരക്ഷിതർ തന്നെ പക്ഷെ ഇന്ന് ഇവിടെ കന്റോൺമെന്റ് സോണായി...

    • @aishabeevi906
      @aishabeevi906 3 ปีที่แล้ว +1

      ഇവിടെ യും കണ്ടൈൻട്മെന്റ് sone ആണ് മുഹമ്മദ്‌ ihsan ആണ് ഞങ്ങൾ നെഗറ്റീവ് ആയി

    • @bhagath.s49
      @bhagath.s49 3 ปีที่แล้ว +1

      @@aishabeevi906ഞാൻ എന്റെ What's App നമ്പർ മാറ്റി അപ്പോൾ ഇസ്ഹാൻ നിന്റെ നമ്പർ മിസായി ... മോന്റെ കൃഷിയെല്ലാം നന്നായിട്ടുണ്ടോ?.... എല്ലാവർക്കും വേണ്ടി ഞാനും പ്രാർത്ഥിച്ചിരുന്നു...❤️❤️❤️❤️

  • @bhagath.s49
    @bhagath.s49 3 ปีที่แล้ว +7

    പ്രിയപ്പെട്ടവരെ കോറോണയിൽ നിന്നുമെന്നപ്പോലെ കാറ്റിലും മഴയിലും നിന്നും എല്ലാവരും സുരക്ഷിതരാകുക കുട്ടികളെ മഴ നനയുവാൻ അനുവദിക്കരുത്. തണുപ്പ് ഏൽക്കാത സൂക്ഷിക്കുക കഴിവതും വീടിനു പുറത്തിറങ്ങാതെയിരിക്കുക. നന്മകൾ നേർന്നുകൊണ്ട്. ഭഗത്ത്. എസ്. പാല

    • @bhagath.s49
      @bhagath.s49 3 ปีที่แล้ว

      @Fine Vlogger 🙏🙏🙏

  • @latharamesh8692
    @latharamesh8692 3 ปีที่แล้ว

    👍👍👍ഗുളിക കഴിക്കാറുണ്ട്

  • @devussworld3622
    @devussworld3622 3 ปีที่แล้ว

    ചേച്ചീ എനിക്ക് വിത്തുകൾ കിട്ടുമോ ചേച്ചിയുടെ വീഡിയോ അടുത്താണ് ഞാൻ കണ്ടുതുടങ്ങിയത്

  • @rasheedm7479
    @rasheedm7479 3 ปีที่แล้ว

    Thanks

  • @rajiraghu5183
    @rajiraghu5183 3 ปีที่แล้ว

    🌹🌹 thanks for new information super 👌👌👌👌

  • @shansha66
    @shansha66 3 ปีที่แล้ว

    Tnx.....dear

  • @prajishatk742
    @prajishatk742 3 ปีที่แล้ว +1

    Good information👍❤️

  • @reshmakradhakrishnan6897
    @reshmakradhakrishnan6897 3 ปีที่แล้ว

    Very useful video 👍👍👍👍

  • @ramsheenakt3573
    @ramsheenakt3573 3 ปีที่แล้ว

    താങ്ക്യൂ പ്രിയചേച്ചി🥰🙏🙏🙏🙏

  • @ajithajagannath4450
    @ajithajagannath4450 3 ปีที่แล้ว +1

    Super super superrrrrrrr🙏

  • @sudhamuraleeuc3018
    @sudhamuraleeuc3018 3 ปีที่แล้ว

    Good Tips.....

  • @amalfathima6062
    @amalfathima6062 3 ปีที่แล้ว

    Ellavrrum safe aanno

  • @sree5834
    @sree5834 3 ปีที่แล้ว

    താങ്ക്സ് ചേച്ചി

  • @archanagireesh3260
    @archanagireesh3260 3 ปีที่แล้ว

    Supper tip

  • @shahanasfareed4829
    @shahanasfareed4829 3 ปีที่แล้ว

    Good tips

  • @beenajith8096
    @beenajith8096 3 ปีที่แล้ว

    Very Useful video👌

  • @baburajan8834
    @baburajan8834 3 ปีที่แล้ว +1

    Past opayogikku

  • @shamsadtp7678
    @shamsadtp7678 3 ปีที่แล้ว +12

    എല്ലാവരും സേഫ് അല്ലെ സുഹൃത്തുക്കളെ

    • @bhagath.s49
      @bhagath.s49 3 ปีที่แล้ว +3

      എല്ലാവരും സുഖമായിരിക്കുന്നു എന്ന് കരുതുന്നു.

    • @Ichaduksd
      @Ichaduksd 3 ปีที่แล้ว +3

      Perfect ok

    • @prskitchen7643
      @prskitchen7643 3 ปีที่แล้ว

      @@bhagath.s49 അതിന് വേണ്ടി ഒന്നിച്ച് പ്രാർത്ഥിക്കാം

  • @rincyroby7634
    @rincyroby7634 3 ปีที่แล้ว

    👍 thanks chechi

  • @plasserygeorge9656
    @plasserygeorge9656 3 ปีที่แล้ว

    Priya...very useful information. Thanks. Thara georgepaul

  • @sumiyafiroz9072
    @sumiyafiroz9072 3 ปีที่แล้ว +1

    എല്ലാ ്് രുംസുഖമാണെലൊ മഴമാറിയ്യൊ🥺🙏🙏🙏😟

  • @e-kutties669
    @e-kutties669 3 ปีที่แล้ว

    Thnku chechi

  • @soonalachu2314
    @soonalachu2314 3 ปีที่แล้ว

    Usefull video 👍

  • @agnkidsworld980
    @agnkidsworld980 3 ปีที่แล้ว

    Very informative 😍

  • @takutaku951
    @takutaku951 3 ปีที่แล้ว

    Chechi safe alle

  • @user-ed3fx7us8s
    @user-ed3fx7us8s 3 ปีที่แล้ว

    Nice tip❤

  • @muhammedibrahimbadusha8052
    @muhammedibrahimbadusha8052 3 ปีที่แล้ว

    ഇനി എന്നാണ് ഫ്രീ വിത്ത് kittuka

  • @Sheebapv-tv9px
    @Sheebapv-tv9px 3 ปีที่แล้ว

    Super 🌹🌹

  • @mizbamizzy5552
    @mizbamizzy5552 3 ปีที่แล้ว

    Useful vdeo

  • @saeedak447
    @saeedak447 3 ปีที่แล้ว

    Super👍🏻👍🏻

  • @reshooslifestyle4063
    @reshooslifestyle4063 3 ปีที่แล้ว

    Super

  • @josepalayoor5525
    @josepalayoor5525 3 ปีที่แล้ว

    Super video

  • @rosinanazeer540
    @rosinanazeer540 3 ปีที่แล้ว

    Hai sugamalalllo 👍👍🌹

  • @anamikasunil_2004
    @anamikasunil_2004 ปีที่แล้ว

    Cheythunokki but kara poyilla

  • @thejasbigbro6713
    @thejasbigbro6713 3 ปีที่แล้ว

    Supper arivu tgu😄

  • @muhammedibrahimbadusha8052
    @muhammedibrahimbadusha8052 3 ปีที่แล้ว

    ഞാൻ പുതിയ suscriber ആണ് എങ്ങനെയാണ് വിത്ത് കിട്ടുക എന്ന് അറിയില്ല ഒന്ന് പറയാമോ

  • @rajeeshedamana17
    @rajeeshedamana17 3 ปีที่แล้ว

    🙏 Super......🙏

  • @susyrenjith6599
    @susyrenjith6599 3 ปีที่แล้ว

    Good video❤❤❤❤

  • @sudhas2760
    @sudhas2760 3 ปีที่แล้ว

    Super ❤️

  • @shamsadtp7678
    @shamsadtp7678 3 ปีที่แล้ว +5

    കൊറോണ പ്രളയം ചുഴലിക്കാറ്റ് പടച്ചോനെ കാത്തോളണേ

    • @bhagath.s49
      @bhagath.s49 3 ปีที่แล้ว +4

      ഇക്കാന്റെ പ്രാർത്ഥന അള്ളാഹു കേട്ട് നമ്മുക്ക് മാത്രമല്ല ലോകത്തിനാകമനം സുഖം നൽകട്ടെ .....

    • @sadanandancp2798
      @sadanandancp2798 3 ปีที่แล้ว +2

      "പടച്ചോനെ കാത്തോളണേ.." എന്നു പറഞ്ഞ്.... പപ്പു ചേട്ടൻ ഓടിയ പോലെ ഓടല്ലേ..... സ്ലിപ്പാവും... പറഞ്ഞേക്കാം.... ബീ കെയർ ഫുൾ..

    • @shamsadtp7678
      @shamsadtp7678 3 ปีที่แล้ว +2

      @@sadanandancp2798 🤣

  • @shinekishore9908
    @shinekishore9908 3 ปีที่แล้ว +1

    👍

  • @prodakash.k2736
    @prodakash.k2736 3 ปีที่แล้ว

    Hi priyamma

    • @bhagath.s49
      @bhagath.s49 3 ปีที่แล้ว

      ആകാശ് ചേട്ടാ

  • @Bindhuqueen
    @Bindhuqueen 3 ปีที่แล้ว +1

    Suprrr ❤❤

  • @Thankamsfamilykitchen
    @Thankamsfamilykitchen 3 ปีที่แล้ว

    ബാത്ത്റൂം നന്നായി വൃത്തിയാക്കിയ ശേഷം ,ഒരു ചെറിയ ടിന്നിൽ അപ്പക്കാരം ഇട്ടിട്ടു അതിൻ്റെ മുകളിൽ, നാരങ്ങാനീര് അല്ലെങ്കിൽ പുൽ തൈലം അല്ലെങ്കിൽ ഏതെങ്കിലും സ്പ്രേ അല്പം ഒഴിച്ചിട്ട് ബാത്ത്റൂമിൻ്റേ ഏതെങ്കിലും കോണിൽ തുറന്നു വയ്ക്കുക.ബാത്റൂമിലെ badsmell മാറി ഒഴിക്കുന്ന മണം കുറെ ദിവസം തങ്ങി നിൽക്കും

  • @ismayilapanthara5168
    @ismayilapanthara5168 3 ปีที่แล้ว

    ഇത് ഒന്നും ചെയ്തു നോക്കണo അടിപൊളി ടിപ്പ് ആണ്

  • @kochumol819
    @kochumol819 3 ปีที่แล้ว +1

    Gd msg ചേച്ചി

  • @ragavanrajeev4683
    @ragavanrajeev4683 3 ปีที่แล้ว

    👋Good♥

  • @azwashafeek3335
    @azwashafeek3335 3 ปีที่แล้ว +2

    PRS vith veanam

    • @bhagath.s49
      @bhagath.s49 3 ปีที่แล้ว

      ഇപ്പോൾ എങ്ങിനെയാണ് എത്തിക്കുക

  • @safoorasafu271
    @safoorasafu271 3 ปีที่แล้ว

    👍👍

  • @sarithasushil5568
    @sarithasushil5568 3 ปีที่แล้ว

    ഹായ് ആന്റ്റി

  • @rashiikbalrash9989
    @rashiikbalrash9989 3 ปีที่แล้ว

    Enku vithu venm njn groupil ulla aalanu

  • @asnayasmin4215
    @asnayasmin4215 3 ปีที่แล้ว

    👍👍👍🙂

  • @jeejajeeja5638
    @jeejajeeja5638 3 ปีที่แล้ว +1

    Ist

  • @shifashams6162
    @shifashams6162 3 ปีที่แล้ว

    നിങ്ങളുടെ വീടിന് ബാക്കിൽ കായൽ അല്ലെ പ്രിയാമ്മ അവിടെ പ്രെശ്നം ഒന്നൂല്ലല്ലോ

    • @prskitchen7643
      @prskitchen7643 3 ปีที่แล้ว

      ഇല്ലാട്ടോ ,Thanks

  • @lekhasasi7925
    @lekhasasi7925 3 ปีที่แล้ว

    👌👌👌👌👌👌👌👌👌👌

  • @Mubisfarming7159
    @Mubisfarming7159 3 ปีที่แล้ว

    👍👍👍♥️♥️♥️

  • @innocentayikkarapadiunni4858
    @innocentayikkarapadiunni4858 3 ปีที่แล้ว

    👌👌👌👍🌹❤😊

  • @achayanrocks2764
    @achayanrocks2764 ปีที่แล้ว

    കറപിടിച്ച വാഷ് ബേസ് .ക്ലീനാക്കി കാണിച്ചു തരുമോ എങ്കിൽ റിസൾ ട്ട് നേരിട്ടു കാണാല്ലോ🤣🤣🤣
    ഉടായിപ്പു കൊണ്ട് ഇറങ്ങിയേക്കുവാ😂

  • @colorscreations8106
    @colorscreations8106 3 ปีที่แล้ว

    Very usful video 👍👍❤❤

  • @vaheedajamal9189
    @vaheedajamal9189 3 ปีที่แล้ว

    NiceTip👍👍

  • @haazimm514
    @haazimm514 3 ปีที่แล้ว

    Super

  • @deepak1881
    @deepak1881 3 ปีที่แล้ว +1

    👍

  • @muhammednadhal.a.n.8800
    @muhammednadhal.a.n.8800 3 ปีที่แล้ว +1

    Thanks for this tip