Saleem Kuyyalil ചൈത്ര തെരേസ ജോൺ ഇതിലും. മിടുക്കിയായിരുന്നില്ലേ അവരെവിടെ. പള്ളിയിൽ ബാങ്ക് കൊടുക്കാൻ ലൗഡ് സ്പീക്കർ പാടില്ലെന്ന് സുപ്രീം കോടതി വിധിയില്ലേ അത് നടപ്പിലാക്കിയോ.ഹിന്ദുക്കളുടെ മേൽ കുതിര കയറുന്ന സ്വഭാവമുണ്ടല്ലോ മോദി തോറ്റാലും ജയിച്ചാലും അതിനി നടക്കില്ല.
അനുപമയെ പോലെയുള്ള ഉദ്യോഗസ്ഥരുടെ ആർജ്ജവമുള്ള നിലപാടുകളിൽ രാഷ്ട്രീയക്കാർ ഇടപെടാതിരുന്നാൽ നാട് നന്നാവും എന്നതിൽ ഒരു സംശയമില്ല... അനുപമയുടെ നാട്ടുകാരനായതിൽ അഭിമാനിക്കുന്നു...
ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ പവർ ഉണ്ട് ജില്ലാ കല്ലെക്ടർക്കു. വേണമെങ്കിൽ ജാമ്യമില്ലാ വകുപ്പിൽ വാറണ്ട് പുറപ്പെടുവിച്ചു അറസ്റ്റ് ചെയ്യിക്കാനും പറ്റും ( നിയമലങ്കനം ശ്രദ്ധയിൽപെട്ടാൽ). ടോൾകരോക്കെ ഓർത്താൽ നന്ന്.. വെൽ ഡോൺ മാഡം..
അവിടെ ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉണർന്നു പ്രവർത്തിക്കുക ചീത്തപ്പേര് മാറ്റുക 5ഇൽ കൂടുതൽ വാഹനങ്ങൾ ബ്ലോക്ക് ആയാൽ തുന്നുവിടണം എന്നല്ലേ നിയമം അത് പൊലീസിന് അറിയില്ലേ പിന്നെന്താണ് നോക്കിനിൽകുന്നത് കഷ്ടം തന്നെ ഇപ്പോൾ നല്ല ശമ്പളം ഇല്ലേ പിന്നെ എന്തിനാണ് ചീത്തപ്പേരിന് നില്കുന്നത് പോലീസിന്റെ പണി നിങ്ങൾ എടുക്കണം അല്ലെങ്കിൽ ആളുകൾ മുഖത്തു കാർക്കിച്ചു തുപ്പും നിങ്ങൾക് എക്സിക്യൂട്ടീവ് പവർ ഉണ്ട് അത് വിനിയോഗിക്കണം എന്നാൽ ജനം നിങ്ങളെ സല്യൂട്ട് ചെയ്യും
സ്നേഹപൂർവ്വം കളക്ടർക്ക് .ഞാൻ കൊച്ചിക്കാരനാണ്. എങ്കിലും നന്മ നിറഞ്ഞ പ്രവർത്തീ കണ്ടാൽ, അഭിനന്ദിക്കാതിരുന്നാൽ, ഞാൻ എന്നേപ്പോലുള്ളവരോട് ചെയ്യുന്ന തെറ്റായിപ്പോകും, ഇനിയും ഉയരങ്ങളിൽ എത്തുവാൻ ദൈവത്തിൻ്റെ കടാക്ഷം ഉണ്ടാകട്ടെ, പ്രാർത്ഥനയോടെ, അതിനോടൊപ്പം ആരോഗ്യമുള്ള ദീർഖാ യുസ്സും.... ബിഗ്ഗ് സല്യൂട്ട് -

Don't compare with Mammootty. He is just an actor for money and fame. But our beloved collector Mrs. Anupama mam is a real diamond and not an actress. she is living/breathing and utilising hr power for common people. PROUD OF KERALA. We all r pray for u mam with a salute.
He is highly educated He was practising as a lawyer No way he is smaller than this young lady When a man took up acting as his passion ,he becomes a hero, Know to millions ,He has got a very good legacy and at home ,among the public he is a unique ,top most man only .No doubt about it Now even he maintain his decency So our first respect and love will be towards him . For every thing he has kept his own restrictions even . Hats Off in front of him ,But did not see him even once .
എന്താ പറയേണ്ടത്. സൂപ്പർ. ഇങ്ങനെയാവണം കളക്ടർ. ബാംഗ്ലൂര് നിന്നും കഴിഞ്ഞ മാസം നാട്ടിലോട്ട് വണ്ടി ഓടിച്ചു പോയതോർത്ത് പോകുന്നു ഈ അവസരത്തിൽ. പാലിയേക്കര ടോളിൽ മാത്രം 20 മിനിറ്റ് കിടന്നു അതും ഫാസ്റ്റാഗ് ഒക്കെ ഉണ്ടായിട്ടും. ഫാസ്റ്റാഗ് ലൈൻ എന്നെഴുതിയിരുന്നിടത്തും കാശൊക്കെ മേടിക്കുന്നുണ്ടായിരുന്നു. കുറച്ചൊക്കെ ആളുകളേം പറയണമല്ലോ. ടോൾ ബൂത്ത് ജോലിക്കാർ പിന്നെ ക്യൂ എത്രയുണ്ടെങ്കിലും അവർക്ക് അതൊന്നും വിഷയമല്ല. 550 കിലോമീറ്റർ യാത്രയിൽ മറ്റോരു ടോളിലും 5 മിനിറ്റിൽ കൂടുതൽ തടസം അനുഭവപ്പെട്ടില്ല. പക്ഷെ പാലിയേക്കര ടോൾ പറയാതെ വയ്യാ. കഷ്ടം.
ജയ് അനുപമ.. വല്ലപ്പോഴുമൊക്കെ ഇങ്ങനെ ഒരു പട്രോളിംഗ് ഡ്യൂട്ടി നടത്തണമെന്ന് താഴ്മയായി അപേക്ഷ..കീഴ്ജീവനക്കാർക്ക് നിയമം പറഞ്ഞു കൊടുക്കാനും പണി ചെയ്യിക്കാനും, വഴി മുടക്കികളെ നേരിട്ട് കൈകാര്യം ചെയ്യാനും കഴിയും..
ഇങ്ങനെ ഉള്ള കുറച്ചു പുതിയ തലമുറ IAS ഉദ്യോഗസ്ഥർ ആണ് ജനങ്ങളുടെ ആകെ പ്രതീക്ഷ ഇവർ നക്കാപ്പിച്ച കാശിന് വേണ്ടി സ്വന്തം നാടിനെ വിൽക്കുന്ന ടീമിൽ പെടുന്നില്ല ഇങ്ങനെ ഉള്ള ഓഫീസർ മാർ ആണ് ഇനിയുള്ള ഏക ആശ്രയം
അഞ്ചു വാഹനങ്ങളിൽ കൂടുതൽ നിർത്തിയിടേണ്ടി വന്നാൽ ഗതാഗത കുരുക്ക് എന്ന് കണക്കാക്കി വാഹനങ്ങൾ കടത്തിവിടണം എന്നാണ് ടോൾ ആൻഡ് ഒക്ടറായി നിയമത്തിലെ വ്യവസ്ഥ. ഇതുകൂടി പാലിക്കാനാണ് അവിടെ പോലീസിനെ ഡ്യൂട്ടി ക്കു ഇട്ടിരിക്കുന്നത്. പക്ഷെ ടോൾ പ്ലാസ യിലെ സ്റ്റാഫിന്റെ മര്യാദകേടിനെ ആരെങ്കിലും ചോദ്യം ചെയ്താൽ അവരെ ഭീഷണിപ്പെടുത്താനും കൈകാര്യം ചെയ്യാനുമാണ് കേരള പോലീസ് എപ്പോഴും ശ്രമിക്കുന്നത്. അതായതു ടോൾ പിരിവു കാർക്ക് വേണ്ടുന്ന സഹായം ചെയ്യുക. പബ്ലിക്കിനെ കൈകാര്യം ചെയ്യുക. നക്കാൻ വല്ലതും കിട്ടു നുണ്ടാകണം. തെണ്ടികൾ
ഇങ്ങനെയൊരു നിയമം ഇല്ലെന്നും പറയുന്നുട് .കുറച്ചുനാൾമുൻപ് നാഷണൽ ഹൈവേ അതോറിറ്റി ഒരു പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.ഇനി ഈ ടോൾ പ്ളാസയുടെ കാര്യത്തിൽ അത്തരമൊരു വ്യവസ്ഥ വെച്ചിനോ എന്ന് RTI ഫയൽ ചെയ്താൽ അറിയാൻ സാധിക്കും.
ഇതു തന്നെയാണ് PC ജോർജ്ജം ചെയതതു് പക്ഷേ അദ്ദേഹത്തിന്റെ ശൈലി വ്യത്യാസമുണ്ട് എന്ന് മാത്രം ഇതുപ്പോലുള്ള കളക്ടർമാർ നാട്ടിലുണ്ടങ്കിൽ ആ നാടും നാട്ടുകാരും ഭാഗ്യവാന്മാർ
Pls don't compare p c George with collector Anupana. He is a dirty anti women politician. Jumping from one party to another every year, begging for boarding pass. Nobody was taking in. Now went to BJP. He is intimate friend of all celebrity rapists.
Collectorക്ക് എന്നും ഇതുപോലെ ഓരോ റൗണ്ട് നടത്തി കൂടെ, ഗതാഗത കുരുക്കുണ്ടാകുമ്പോൾ ഇടപെടാതിരിക്കാൻ പോലീസ് കാർക്ക് കിമ്പളം കിട്ടുന്നുണ്ടായിരിക്കും. രാഷ്ട്രീയക്കാരും അവർക്കൊപ്പമാണ്. അതല്ലെ ഭക്ഷ്യ സുരക്ഷാ കമ്മീഷണറായിരുന്ന ഈ കലക്ടറെ മായം ചേർത്ത കറിമസാല കമ്പനിക്കെതിരെ നടപടി എടുത്തപ്പോൾ അവരെ ഈ സർക്കാർ മാറ്റിയത്.
Cangrtulations to the honourable collector with a back bone! This toll plaza has been creating traffic block and problems for years. Hope some long lasting solution would be worked out 👍
ആത്മാർഥമായി ജനങ്ങളുടെ കൂടെ നിൽക്കുന്ന ഉദ്യോഗസ്ഥ. സല്യൂട്ട് മാഡം🙏🙏🙏
Big salute
ഇനി ഇ കളക്ടർ ട്രാന്സെര് ആകുമോ നല്ലത് പറ്റില്ല കേരളത്തിൽ
Saleem Kuyyalil ചൈത്ര തെരേസ ജോൺ ഇതിലും. മിടുക്കിയായിരുന്നില്ലേ അവരെവിടെ. പള്ളിയിൽ ബാങ്ക് കൊടുക്കാൻ ലൗഡ് സ്പീക്കർ പാടില്ലെന്ന് സുപ്രീം കോടതി വിധിയില്ലേ അത് നടപ്പിലാക്കിയോ.ഹിന്ദുക്കളുടെ മേൽ കുതിര കയറുന്ന സ്വഭാവമുണ്ടല്ലോ മോദി തോറ്റാലും ജയിച്ചാലും അതിനി നടക്കില്ല.
sivadas ambathilayum ravilayum vayigunarathayum manohara maya mayike luda ulla ganangalum sharanam viliyum nirthandi varilla
Saleem Kuyyalil ഒലക്ക
ഇങ്ങനെയുള്ളവരെയാണ് നാടിനാവശ്യം ബിഗ് സല്യൂട്
ബിഗ്സലുട്ട്
JnnjAravind Aravi hchggfddbkidscoloirvideiouy
I. Gmail
Mzcjjhuygvc l. Box
@@josethomas4881 。。
@@shafishafi5130 6
അതാണ് കളക്ടർ... കേരളത്തിന്റെ തന്നെ അഭിമാനം.... A big salute...
rimodh chandran
Yes,OK
Ente naattukaari
MN
rimodh chandran കുരിശു ക്രിഷിക്കിറങ്ങിയവൾ
Itanu natadi.sir welcome
ദൈവമേ അങ്ങയുടെ മഹത്തായ ഈ സൃഷ്ടിക്കു ഞങ്ങൾ അങ്ങേക്ക് നന്ദി അർപ്പിക്കുന്നു.. ആയുസ്സും ആരോഗ്ഗ്യവും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ ദൈവമേ....
👏👏👍👍
ണ
@@minivijayan1677 ഡ
അനുപമയെ പോലെയുള്ള ഉദ്യോഗസ്ഥരുടെ ആർജ്ജവമുള്ള നിലപാടുകളിൽ രാഷ്ട്രീയക്കാർ ഇടപെടാതിരുന്നാൽ നാട് നന്നാവും എന്നതിൽ ഒരു സംശയമില്ല...
അനുപമയുടെ നാട്ടുകാരനായതിൽ അഭിമാനിക്കുന്നു...
Nanum keraleyananu.apo nanum anupama madathinte natukarananallo ! Madam ?????????????Padachavan ningale Kakkum
.
Politics idapedathirunaal 👏👏👏👏👏👏👏👏👏👏
ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ പവർ ഉണ്ട് ജില്ലാ കല്ലെക്ടർക്കു. വേണമെങ്കിൽ ജാമ്യമില്ലാ വകുപ്പിൽ വാറണ്ട് പുറപ്പെടുവിച്ചു അറസ്റ്റ് ചെയ്യിക്കാനും പറ്റും ( നിയമലങ്കനം ശ്രദ്ധയിൽപെട്ടാൽ). ടോൾകരോക്കെ ഓർത്താൽ നന്ന്.. വെൽ ഡോൺ മാഡം..
@@abdullatheef8529 ''
അവിടെ ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉണർന്നു പ്രവർത്തിക്കുക ചീത്തപ്പേര് മാറ്റുക 5ഇൽ കൂടുതൽ വാഹനങ്ങൾ ബ്ലോക്ക് ആയാൽ തുന്നുവിടണം എന്നല്ലേ നിയമം അത് പൊലീസിന് അറിയില്ലേ പിന്നെന്താണ് നോക്കിനിൽകുന്നത് കഷ്ടം തന്നെ ഇപ്പോൾ നല്ല ശമ്പളം ഇല്ലേ പിന്നെ എന്തിനാണ് ചീത്തപ്പേരിന് നില്കുന്നത് പോലീസിന്റെ പണി നിങ്ങൾ എടുക്കണം അല്ലെങ്കിൽ ആളുകൾ മുഖത്തു കാർക്കിച്ചു തുപ്പും നിങ്ങൾക് എക്സിക്യൂട്ടീവ് പവർ ഉണ്ട് അത് വിനിയോഗിക്കണം എന്നാൽ ജനം നിങ്ങളെ സല്യൂട്ട് ചെയ്യും
സ്നേഹപൂർവ്വം കളക്ടർക്ക് .ഞാൻ കൊച്ചിക്കാരനാണ്. എങ്കിലും നന്മ നിറഞ്ഞ പ്രവർത്തീ കണ്ടാൽ, അഭിനന്ദിക്കാതിരുന്നാൽ, ഞാൻ എന്നേപ്പോലുള്ളവരോട് ചെയ്യുന്ന തെറ്റായിപ്പോകും, ഇനിയും ഉയരങ്ങളിൽ എത്തുവാൻ ദൈവത്തിൻ്റെ കടാക്ഷം ഉണ്ടാകട്ടെ, പ്രാർത്ഥനയോടെ, അതിനോടൊപ്പം ആരോഗ്യമുള്ള ദീർഖാ യുസ്സും.... ബിഗ്ഗ് സല്യൂട്ട് -
10 ഡിസ് ലൈക് അടിച്ച ടോൾ പ്ലാസ ജീവനക്കാർക്ക് പ്രണാമം ! അളിയന്മാരെ യാത്രക്കാർ എല്ലാവരും കൂടി കൈവച്ചാൽ തീരുന്നതെ ഉള്ളൂ ഇവിടുത്തെ പ്രശ്നം
ധീരവനിത അഭിനന്ദനങ്ങൾ രാഷ്ട്രീയക്കാരുടെ ചെരുപ്പു നക്കി കളായ ഉദ്യോഗസ്ഥൻമാർക്കും ചുട്ട മറുപടി
നന്നായി മാഡം... അധികാരം ആവശ്യപ്പെടുന്നിടത്താണ് അത് പ്രയോഗിക്കേണ്ടത്.....
ടോൾ പ്ലാസയിലെ ഡ്യൂട്ടി പോലീസ് ഉണർന്നു പ്രവർത്തിക്കണം പഴയകാലത്തെ മോശം പേര് മാറ്റണം
നല്ല ഇടപെടല് അധികാരം വേണ്ട സമയത്ത് വേണ്ടപോലെ പ്രയോഗിച്ചു സിമ്പതികളില്ലാതെ thanks ദൈവം തുണക്കട്ടെ
ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ പവർ ഉണ്ട് ജില്ലാ കല്ലെക്ടർക്കു. വേണമെങ്കിൽ ജാമ്യമില്ലാ വകുപ്പിൽ വാറണ്ട് പുറപ്പെടുവിച്ചു അറസ്റ്റ് ചെയ്യിക്കാനും പറ്റും ( നിയമലങ്കനം ശ്രദ്ധയിൽപെട്ടാൽ). ടോൾകരോക്കെ ഓർത്താൽ നന്ന്.. വെൽ ഡോൺ മാഡം..
Cartoon
How 6778
അനുപമ കലക്ടർ ഞമ്മടെ മുത്താണ് ശരിക്കും മാണിക്യമുത്ത്
5 വാഹനങ്ങളിൽ കൂടുതൽ ഉണ്ടെങ്കിൽ തുറന്നു വിടണം എന്ന് ഏത് നിയമത്തിലാണ് ഉള്ളത്?
@@sajithk6590 poda pullea ninneyocke adichodickan aalillathathane yee naadinte shapam .thfooo. ..........
Swapna Jaya ok
@@sajithk6590 ipc 223/224/396
ബഹു: കളക്ടർ അനുപമയുടെ പിറകിൽ കേരളത്തിലെ നല്ലവരായ ജനങ്ങൾ മുഴുവനും ഉണ്ട്, congratulations.
Gud msge ആണ് എല്ലാവർക്കും കൊടുത്തത് അനുപമ കളക്ടർ. ഇതു ഒരു മാതൃകയാകട്ടെ. ഓരോ ജനങ്ങൾക്കും... നമ്മൾ ഓരോരുത്തർക്കും... 😘👍👍👍
അനുപമ മാഡം big salute.... ഞാൻ അഭിമാനിക്കുന്നു ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ ഒരു മിടുക്കി കളക്ടർ ആയി വന്നതിനു
*2021ൽ കാണാൻ വന്നവർ ഉണ്ടോ*
👇👍💗
ജനകീയ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ ഹൃദയം കവർന്നെടുക്കുന്ന ജനകീയ കലക്ടറിന് ജനങ്ങളുടെ സ്നേഹാഭിവാദ്യങ്ങൾ....
നാടിനും നാട്ടുകാർകും വേണ്ടി നല്ലതീരുമാനമെടുത്ത കലക്ടർ അനുപമയെ അഭിനന്ദിക്കുന്നു ബിഗ് സല്യൂട്ട്
ഇവരെയാണ് നാം
ബഹുമാനിക്കേണ്ടത് -
Ithu thandaaaa collector 😎
Don't compare with Mammootty. He is just an actor for money and fame. But our beloved collector Mrs. Anupama mam is a real diamond and not an actress. she is living/breathing and utilising hr power for common people. PROUD OF KERALA. We all r pray for u mam with a salute.
Yes u r crrct he is just an actor
👍🤗💪Anupama mam💞❤
He is highly educated He was practising as a lawyer No way he is smaller than this young lady When a man took up acting as his passion ,he becomes a hero, Know to millions ,He has got a very good legacy and at home ,among the public he is a unique ,top most man only .No doubt about it Now even he maintain his decency So our first respect and love will be towards him . For every thing he has kept his own restrictions even . Hats Off in front of him ,But did not see him even once .
ഈ നടപിടി എത്ര ദിവസം കാണു .കളക്ടർ പോയിക്കഴിയുമ്പോൾ വീണ്ടു പഴയ പടി ആകു. അതാണ് ടോളിൽ കണ്ടുവരുന്നത്
തൃശൂരിന്റെ സ്വന്തം കലക്ടർ ഇങ്ങനെ ആവണം ഒരു കലക്ടർ
എന്താ പറയേണ്ടത്. സൂപ്പർ. ഇങ്ങനെയാവണം കളക്ടർ. ബാംഗ്ലൂര് നിന്നും കഴിഞ്ഞ മാസം നാട്ടിലോട്ട് വണ്ടി ഓടിച്ചു പോയതോർത്ത് പോകുന്നു ഈ അവസരത്തിൽ. പാലിയേക്കര ടോളിൽ മാത്രം 20 മിനിറ്റ് കിടന്നു അതും ഫാസ്റ്റാഗ് ഒക്കെ ഉണ്ടായിട്ടും. ഫാസ്റ്റാഗ് ലൈൻ എന്നെഴുതിയിരുന്നിടത്തും കാശൊക്കെ മേടിക്കുന്നുണ്ടായിരുന്നു. കുറച്ചൊക്കെ ആളുകളേം പറയണമല്ലോ. ടോൾ ബൂത്ത് ജോലിക്കാർ പിന്നെ ക്യൂ എത്രയുണ്ടെങ്കിലും അവർക്ക് അതൊന്നും വിഷയമല്ല. 550 കിലോമീറ്റർ യാത്രയിൽ മറ്റോരു ടോളിലും 5 മിനിറ്റിൽ കൂടുതൽ തടസം അനുഭവപ്പെട്ടില്ല. പക്ഷെ പാലിയേക്കര ടോൾ പറയാതെ വയ്യാ. കഷ്ടം.
Thaan 20 min kedannath ennum ithiloode jolik pona njan half hour aanu avde pedanath
അനുപമ medom,, നല്ല കളക്ടർ എന്നു ജനങ്ങൾ വിളിക്കുന്നത് സത്യം,,എന്നും നന്മകൾ nerunnu,,
ഈ കലക്ടർ ഒരു മലപ്പുറത്ത് കാരിയാണ് എന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി
അനുപമ കേരളത്തിന്റെ ഗാർജിക്കുന്ന സിംഹം. Big salute
അഭിനന്ദനങ്ങൾ നമ്മുടെ കളക്ടർക്ക്
സ്വന്തം അനുവഭം വന്നാലേ മറ്റുള്ളവരുടെ ബുദ്ധിമുട്ട് അറിയൂ എന്തായാലും ബിഗ് സലൂട്ട്
Anupama IAS ന് കേരളത്തിലെ എല്ലാ ജനങ്ങളുടെയും പിന്തുണയുണ്ട്
ജനങ്ങൾക്കുവേണ്ടി ഒരുപാട് നല്ലകാര്യങ്ങൾ അവർ ചെയ്തിട്ടുണ്ട്
ഇങ്ങനെ വേണം ഇങ്ങനെ ചെയ്യുണം ഇതാണ് പാവപ്പെട്ടവന്റെ സർക്കാർ ഉദ്യോഗസ്ഥർ അഭിനന്ദനങ്ങൾ
ജയ് അനുപമ.. വല്ലപ്പോഴുമൊക്കെ ഇങ്ങനെ ഒരു പട്രോളിംഗ് ഡ്യൂട്ടി നടത്തണമെന്ന് താഴ്മയായി അപേക്ഷ..കീഴ്ജീവനക്കാർക്ക് നിയമം പറഞ്ഞു കൊടുക്കാനും പണി ചെയ്യിക്കാനും, വഴി മുടക്കികളെ നേരിട്ട് കൈകാര്യം ചെയ്യാനും കഴിയും..
ബിഗ് സല്യൂട്ട് മേഡം
Ajmalheamophilia kallambalam tvm me
Big. Salut.medam
കളക്ടർ ആയാൽ ഇങ്ങനെ വേണം.
"BIG SALUTE"
ഇങ്ങനെയുള്ള കളക്ടർമാരാണ് നാടിനാവശ്യം big salute
കലക്റ്റർ അനുപമയ്ക്ക് പടച്ചവൻ ദീർഘയുസും ആരോഗ്യവും എന്നും അനീതിക്കെതിരെ പോരാടുവാനുള്ള ചങ്കുറപ്പും നൽകട്ടെ.!
Big salute madam
engilum avar dutyil ullappol avarude duty bhangiyayi niravettunnundallo.big salute madom
സാധാരണ നമ്മൾ കണ്ടുവരാറുള്ളത് രാഷ്ട്രീയ ബ്യുറോക്രസി പോലീസ് കൂട്ടുകെട്ടാണ്. അനുപമ മാഡം വേറിട്ട പാതയിൽ സഞ്ചരിക്കുന്നു , ജനങ്ങൾക്കൊപ്പം. Thank you mam.
ഇങ്ങനെ വേണം അനുപമ
ഐ എ എസ് നല്ല കാര്യം 👌
ഇങ്ങനെ ഉള്ള കുറച്ചു പുതിയ തലമുറ IAS ഉദ്യോഗസ്ഥർ ആണ് ജനങ്ങളുടെ ആകെ പ്രതീക്ഷ ഇവർ നക്കാപ്പിച്ച കാശിന് വേണ്ടി സ്വന്തം നാടിനെ വിൽക്കുന്ന ടീമിൽ പെടുന്നില്ല ഇങ്ങനെ ഉള്ള ഓഫീസർ മാർ ആണ് ഇനിയുള്ള ഏക ആശ്രയം
'
Big salute madam
അഞ്ചു വാഹനങ്ങളിൽ കൂടുതൽ നിർത്തിയിടേണ്ടി വന്നാൽ ഗതാഗത കുരുക്ക് എന്ന് കണക്കാക്കി വാഹനങ്ങൾ കടത്തിവിടണം എന്നാണ് ടോൾ ആൻഡ് ഒക്ടറായി നിയമത്തിലെ വ്യവസ്ഥ. ഇതുകൂടി പാലിക്കാനാണ് അവിടെ പോലീസിനെ ഡ്യൂട്ടി ക്കു ഇട്ടിരിക്കുന്നത്. പക്ഷെ ടോൾ പ്ലാസ യിലെ സ്റ്റാഫിന്റെ മര്യാദകേടിനെ ആരെങ്കിലും ചോദ്യം ചെയ്താൽ അവരെ ഭീഷണിപ്പെടുത്താനും കൈകാര്യം ചെയ്യാനുമാണ് കേരള പോലീസ് എപ്പോഴും ശ്രമിക്കുന്നത്. അതായതു ടോൾ പിരിവു കാർക്ക് വേണ്ടുന്ന സഹായം ചെയ്യുക. പബ്ലിക്കിനെ കൈകാര്യം ചെയ്യുക. നക്കാൻ വല്ലതും കിട്ടു നുണ്ടാകണം. തെണ്ടികൾ
ഇങ്ങനെയൊരു നിയമം ഇല്ലെന്നും പറയുന്നുട് .കുറച്ചുനാൾമുൻപ് നാഷണൽ ഹൈവേ അതോറിറ്റി ഒരു പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.ഇനി ഈ ടോൾ പ്ളാസയുടെ കാര്യത്തിൽ അത്തരമൊരു വ്യവസ്ഥ വെച്ചിനോ എന്ന് RTI ഫയൽ ചെയ്താൽ അറിയാൻ സാധിക്കും.
Correct
ഇങ്ങനൊരു നിയമം ഉണ്ടെങ്കിൽ അത് toll plaza ക്കു മുന്നിൽ ബാനറിൽ പ്രദശിപ്പിക്കണം
Inganethe pala situations ilum police ne kond valiya gunamonum kanunila.
Correct ane bro....
ഇനിയും കാത്തിരിക്കുന്നു ........ We proud of you
അനുപമ മാഡം 👍🇮🇳🇮🇳🇮🇳
മോളെ .. ഇങ്ങനെ നല്ല നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം ആയുസ്സും ആരോഗ്യവും തരട്ടേ എന്ന് പ്രാർത്ഥിക്കുന്നു
മറഞ്ചേരിയുടെ അഭിമാനം
എന്റെ നാട്ടുകാരിയാണ്
Sajith Sajith y
,
കളക്ടർ അനുഭമക്ക് ഒരായിരം സല്യൂട്ട്
അഭിനന്ദനങ്ങൽ കളക്ടർ......
Anupama madam chankanu..
😍😍😍😍
അതാണ്.. ഇത്തരം നിയമപാലകർ ആണ് നമുക്ക് ജനങ്ങൾക്ക് ആശ്വാസം ആവശ്യം
Salute mam
എന്നും സാധാരണക്കാരുടെ കൂടെ നിൽക്കുന്ന കളക്ടർ
We love you madam pray for you
Sony Kizhakkuden
hi
no
Anupama maam'''we are always love you'''Respect& proud of you maam''
ജനകീയ കളക്ടർ 💪🏻😘
അനുപമ മേടത്തിന് ഒരു ബിഗ് സല്യൂട്ട്
Superb. Keralathinte swantham Iron Lady !!
Wow wonderful God bless you Anupamaji
ഇതു തന്നെയാണ് PC ജോർജ്ജം ചെയതതു് പക്ഷേ അദ്ദേഹത്തിന്റെ ശൈലി വ്യത്യാസമുണ്ട് എന്ന് മാത്രം ഇതുപ്പോലുള്ള കളക്ടർമാർ നാട്ടിലുണ്ടങ്കിൽ ആ നാടും നാട്ടുകാരും ഭാഗ്യവാന്മാർ
Pc 👍
Pls don't compare p c George with collector Anupana. He is a dirty anti women politician. Jumping from one party to another every year, begging for boarding pass. Nobody was taking in. Now went to BJP. He is intimate friend of all celebrity rapists.
Welldone...
U have the quality and ability to be CM OF KERALA also to be PM of INDIA.....
MAY GOD BLESS U ABUNDANTLY
ഇതു പോലെ ആകണം
ഇന്ത്യൻ ഉദ്യോഗസ്ഥ
ഇത് മറ്റുള്ളവർക്ക് മാതൃകയാവട്ടെ
ലാൽ സലാം കളക്ടർ
We need sincere and bold Officers like Her .. Salute the Collector from d bottom of my heart 🌷🙏
അനുപമ ബിഗ് സല്യൂട്ട്👍👍👍👍👍
നന്ദി കളക്ടർ പക്ഷേ ഒരു കളക്ടർ കടന്നുപോകുമ്പോൾ മാത്രം കിട്ടുന്ന ഈ വിധിയെ കൊണ്ട് ജനങ്ങൾക്ക് എന്തു ഉപകാരം.
അഭിനന്ദനം 🙏🙏🙏
Collector Mrs.Anupama's
timely actions is Highly Appreciated. 👌🙏
Public support with honesty and willingness. ❤️👍
A big salute to Collector Anupama. We need this kind of ministers also.
Hatsoff to Anupama madam
ബിഗ് സല്യൂട്ട് മാഡം 🙏🙏🙏
Collectorക്ക് എന്നും ഇതുപോലെ ഓരോ റൗണ്ട് നടത്തി കൂടെ, ഗതാഗത കുരുക്കുണ്ടാകുമ്പോൾ ഇടപെടാതിരിക്കാൻ പോലീസ് കാർക്ക് കിമ്പളം കിട്ടുന്നുണ്ടായിരിക്കും. രാഷ്ട്രീയക്കാരും അവർക്കൊപ്പമാണ്. അതല്ലെ ഭക്ഷ്യ സുരക്ഷാ കമ്മീഷണറായിരുന്ന ഈ കലക്ടറെ മായം ചേർത്ത കറിമസാല കമ്പനിക്കെതിരെ നടപടി എടുത്തപ്പോൾ അവരെ ഈ സർക്കാർ മാറ്റിയത്.
കണ്ണ് നിറഞ്ഞു പോയി
A big salute for u ma'am....v need more people like u than people who runs after money and power.
ഈശ്വരൻ ദീർഘായുസ്സ് തരുമാറാകട്ടെ
ഡിജിറ്റൽ മഹാ ഭാരദം 😜😜😜😜
o yes.....the real collector yet again.......showing the power for common man.....what a news......just proud ...keep it up Mam.....
Polichu..midukkiyaaa...chakkaramuthatooo
28 kollam kudivellathinu kaathu ninna njangalku 48 manikkoorinullil vellam ethichu thanna muthaanu
Big Salute.......
കളക്ടർക്ക് ഒരു ബിഗ് സല്യൂട്ട് 👍
ഇതൊക്കെ സിനിമയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും കാണാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് അനുപമ മാഡം
Big salute Madam.This is great power . Thank you for yor care about the public.
Goosebumbs😍😍😍
Om. My sincere respect and love towards this strict Collector. God bless her and all her family members
Gvt ഓഫീസർ ആയാൽ ഇങ്ങനെ വേണം....... സല്യൂട്ട് maam
Anuchechiyudaaaa kattafans undoooo evidaaa
u r always with us salute you Dear collector!
Enganeyum sathyasandhamaya udhyogasthayumdann kelkkumbhol valareyadhikam santhosham thonunnu... Big salute
Cangrtulations to the honourable collector with a back bone! This toll plaza has been creating traffic block and problems for years. Hope some long lasting solution would be worked out 👍
a big salute to u madam kerala needs officers like u
Madame Anupama ;
Respect you. Hats off. Wanted a sister like you.
The real mass entry..
She is GEM of a person hat's off to her
Really super, after all we are trissurkar..
അങ്ങനെ നമ്മുടെ നാട്ടിൽ പെൺ ശബ്ദം മുഴങ്ങട്ടെ ❤❤🎉🎉🎉🎉🎉
Exelent.moluttyanupama
എന്നും ഞങ്ങളുടെ കൂട്ടുക്കാരി
🌷🌷🌷🌷🌷 ദൈവം അനുഗ്രഹിക്കട്ടെ
തൽക്കാലം വലിയ വരിയാകുമ്പോൾ തുറന്നു കൊടുക്കുന്നുണ്ട്. Very long line and subsequent delay was a routine. Thanks a lot for appropriate action.
ബിഗ് സല്യൂട്ട് മാഡം. .
ബിഗ് സല്യൂട്ട് 👍👍👍👍
👍👍 നമ്മുടെ മുത്താണ്
ബിഗ് സല്യൂട്ട് അനുപമ മാഡം
Congrats madom