ഈ വണ്ടി ഞാൻ എടുത്തു ഡെൽറ്റ പ്ലസ്. എല്ലാംകൊണ്ടും നല്ലതാണ് ഞാൻ ഹാപ്പി.6 മാസമായി യൂസ് ചെയ്യുന്നു... ഗ്രൗണ്ട് ക്ലിയറൻസ് കൂടുതലായതുകൊണ്ട് അത്യാവശ്യ മോശം റോഡിലും പോകാം അടി തട്ടില്ല
Fronx nightly high range kerumbol light wide ayi kittunilla Athe enike negative ayi thonny Pinne car super Anne head light oru change varuthiyal super aagum .
Ethu odichu jivichirunnal alle warranty maruthi out akkandda time kazhnju nammal thinchichu adukkabam nammalkku safety tharathe cash undakkan nokkunna ethupolathe pazhu carukal video pidichu cash undakkan kure alkarum vere oru paniyumille safety atra nammude safety para alkkare mandan marakkan koduthu engine very bad anu maruthi kittum milege 11 kittum
ഈ വണ്ടി ഞാൻ എടുത്തു ഡെൽറ്റ പ്ലസ്. എല്ലാംകൊണ്ടും നല്ലതാണ് ഞാൻ ഹാപ്പി.6 മാസമായി യൂസ് ചെയ്യുന്നു... ഗ്രൗണ്ട് ക്ലിയറൻസ് കൂടുതലായതുകൊണ്ട് അത്യാവശ്യ മോശം റോഡിലും പോകാം അടി തട്ടില്ല
Camera ella hand rest illa push button start ella Vila 1050000 above arkuvenam
ജോമി ❤️ചേട്ടാ 👏👏👍👍👍
Ex Army vlogger ,should specify ,CSD price in video .❤
നല്ല വാഹനം ആണ്.പെട്ടന്ന് വന്നു ആളുകൾ വാങ്ങി കൂട്ടി എന്ന് വേണം പറയാൻ 👍
Car super ❤❤❤
By there any chance, next year fronx facelift also comes with Z series 3 cylinder engine?
Fronx nightly high range kerumbol light wide ayi kittunilla Athe enike negative ayi thonny Pinne car super Anne head light oru change varuthiyal super aagum .
Matt finish infotainment cluster looks awful
Fronx look awesome
High റേഞ്ച് ൽ night ഓടിക്കാൻ പാടാണ്.. Corner vision ശോകമാണ്.. Head light പൊസിഷൻ മാറ്റുന്നത് അത്യാവശ്യം ആണ്
Ende vandiyum ithan
Yeeparanja oru negative matrame enikk parayanullu
correct annuu👍🏻
Whether road tax exemption available to fronx Sigma with exchange offer ?( Handicapped above 50%& UDID card Holder)
❤❤
Kollam … vazhuthalakkara
Hot cake o 🤔🤔1:52
sijil poli explanation 👍
Fronx taxi ayee bill cheyyan paatummo
👍👍
Fronx 1.2 Ltr ഉയർന്ന മോഡലായ delta Plus ൽ Push button Start, Seat adjustment എന്നിവ പോലും ഇല്ല
എന്തുകൊണ്ടാണ് velosity kit 1.2 ലിറ്റർ വണ്ടിക്ക് ഫ്രീ ആയി കാടുക്കാത്തത്. അതു വാങ്ങുന്നവരും നിങ്ങടെ കസ്റ്റമർ അല്ലേ.
അതൊരു ചോദ്യം ആണ്. സൂപ്പർ
1.2 ലിറ്റർ എല്ലാവരും എടുക്കുന്നുണ്ട്. 1ലിറ്റർ turbo സെയിൽസ് കുറവാണ്
Turbo sale illa
Turbo mileage illaa
8.60 price after offer or before offer. Please clarify
Look mileage ഉണ്ടെന്ന് പറഞു
മാരുതിയല്ലേ safetyയെ കുറിച് പറയാന്‍ പറ്റീലല്ലോ
Super video
Thar roxx
Waiting
Milage company parayunnath pachakkallam...njaa use cheyyunnu 6 month aayi...avarage milage 14,15 athra pradheekshichaal mathi
Back seat bumb chadiyaal thala muttum...athu mathamanu...
@@hareeshmr1398 kuninju erunnal thattilla thala 🤣🤣🤣🤣
ഉയര മില്ലാത്ത ആളെ പിന്നിൽ ഇരുത്താം 😂😂😂@@7Daynights
@@jayaseelanmathara interview nadathanam hahahahha
1.2 ൽ rear Ac vent ഇല്ല മുന്നിൽ ഇരിക്കുന്നവൻ തണുത്ത് വിറക്കും പുറകിൽ ഇരിക്കുന്നവൻ്റെ കാര്യം 😢😢😢😢😢😢😢😢😢😢😢
Great🎉
കഴിഞ്ഞ ശനിയാഴ്ച ഞാൻ എടുത്തു Alfa 1 liter turbo അടിപൊളി ആണ് വണ്ടി ❤❤
Bro ethra rate
broo turbo milege etra kittunnund
@@muhsin8507 13.5 lakhs
@@qutenswt6241 second service ആയാലേ milage കൂടത്തുള്ളൂ ഇപ്പോ എനിയ്ക്ക് 16.7 ആയിട്ടുണ്ട്
Fronx nalla vandiyanu❤❤❤
Super vandiya
👍
അങ്ങനെയല്ല ബ്രോ ഫ്രണ്ടിൽ നിന്ന് നോക്കുമ്പോൾ ഗ്രാൻഡ് വിറ്റാരെയും ബാക്കിൽ നിന്ന് നോക്കുമ്പോൾ ബലീനയുമാണ്.
Maarippoyi pullikku❤
Back il ninnu nokkbol. Balenoyo bro eye doctor e poyi kaanub😂
Side view aanu Baleno
Frontil ninnu nokkumbol grand vitarayum sideil ninnu nokumbol balenoyum back il ninnu nokumbol fronx um aanu 😁😁😂
1@@hareeshmr1398
😮😮😮😮😮
fronxs facelift vaumbo ഒരു സൺറൂഫ് കൂടി വന്നാല്‍ പൊളിക്കും എന്നിട്ട് വെണം ഒരു froxs എടുക്കാൻ ❤❤
Only problem Rear ac illa😢
Athu fit aakkaan pattum
@@samshivp2358where any idea
@@anoopabraham6001 Mallu carz tech contact cheyy bro kure fronx nu rear ac fit cheyyunna videos youtube il und
1.2 ltr 4 പേര് ഇരുന്നാൽ വലിവ് കുറവ് എന്ന് കേൾക്കുന്നു ശരിയാണോ
Top model കാണിച്ച് 'base variant വില മാത്രം പറഞ്ഞു
Fronx delta+ owner
എടൊ delta plus optional എടുക്കുമ്പോ spear wheel ഇല്ലെന്ന് എന്താ പറയാത്തത്
സുഹൃത്തേ വീഡിയോ നന്നായി ശ്രെദ്ധിക്കുക. അതിൽ പറഞ്ഞിട്ടുണ്ട്.
Spare kodukathe vandi roadil irakkan patilla
Puncture kit koduthalum mathy suhurthe@@athulkv2978
6 airbag annengil ...puncher kit undavollu...spare wheel indavulaaa...
ഈ 20000rs കൊടുത്താൽ 6 airbag കിട്ടുമെങ്കിൽ എല്ലാ വണ്ടികളിലും ആക്കികൂടെ.
ഈ വാറണ്ടിയിൽ എന്തൊക്കെ ഉൾപ്പെടും
Maruthiyude vandikalkku price kooduthalanu.
M L A ചാണ്ടി ഉമ്മന്റെ ശബ്ദം പോലെ തോന്നുന്നു അല്ലെ
😄😄 correct അതെ
Interier look illa
Bro nigale abiparayathil yee car eadukunath nalathano....?
Njan yeee car eadukan ulla nikenu ...!
Yes
I purchased 1.3years ago.
I got 21 km milage in town depends up on driving style delta plus 1.2 l
ആദ്യമായിട്ടാ ഒരു താടി വളർത്തിയ സെയിൽസ് സ്റ്റാഫിനെ ഒരു കോർപ്പറേറ്റ് കമ്പനിയിൽ കാണുന്നത്...😂😂😂😂😂😂
Adhu keralam vittu purath povathonda
Clean shave grooming standard എല്ലാം പഴയ Concept ആണ് ഇപ്പോൾ താടി മീശ ഒന്നും പ്രശ്നം ഇല്ല
Lookilalla workilaanu kaaryam 😂😂😂😂
Exchange bonus ഉടയിപ്പ് ആണ്.
No customer will get that offer
Sijil reply ചെയ്യുന്നില്ല
Fronx base model wine red colour undo
ഇല്ല delta മുതലേ wine red varunnollu
Fronx turboku kodukkunna 43000 worth accessories enthokeya?
വണ്ടിയുടെ പേര് ശരിയായില്ല.
Frox interior not good
Vandi kollam but price 🐒
Go for i20
@@lathiflathif1583 😂
Ethu odichu jivichirunnal alle warranty maruthi out akkandda time kazhnju nammal thinchichu adukkabam nammalkku safety tharathe cash undakkan nokkunna ethupolathe pazhu carukal video pidichu cash undakkan kure alkarum vere oru paniyumille safety atra nammude safety para alkkare mandan marakkan koduthu engine very bad anu maruthi kittum milege 11 kittum
പിറകിൽ 4 പേരെ കുത്തി കൊള്ളിക്കാവോ
Very poorly perform
Onnu nirthade
സ്പീഡിൽ അറിയാതെ hump ചാടിയാൽ ബാക്കിൽ ഇരിക്കുന്നവൻ്റെ തല മുകളിൽ ഇരിക്കും!!!
Fake news
അതിന് ട്രാക്ടറിൽ ആണൊ സഞ്ചരിക്കുന്നത്
റോഡിൽ നോക്കി ഓടിക്കുക
If you ignore mvd rule😂😂
Fresh comedy 😂
കച്ചവടം വളരെ മോശമാണ് വിറ്റു പോകുന്നില്ല
Mandatharam parayathe😂
Ee vandeede sale onn nokkiyitt para
അതെ അതെ 17മാസം കൊണ്ട് 2lakh വണ്ടി വിറ്റു പോയതേ ഒള്ളു 😂😂വളരെ കുറവാ 😂
Plastic box😂
No grandvitara,brezza,front have good build quality
Tata annu pappadm
Mon nta vandi erumpu patta anno😂
വില കുറവോ ഏതു വകയിൽ
Stop. Plees 😘🤣😂🤩🥰🥸😍
ഇത് വീട്ടിൽ ഉണ്ട് 2 സിലിണ്ടർ
Manual aano.. Enganund