വഴുതന നിറയെ കായ്ക്കാനും വാടി നശിക്കാതിരിക്കാനും Easy Tips | Eggplant Easy Tips for heavy yield

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2021
  • egg plant bacterial wilt resistant variety like soorya Shwetha Haritha and neelima
    lime application 3 kg per cent
    trichoderma enriched organic manure
    glyeicidia mulching
    water spraying
    borax spray

ความคิดเห็น • 91

  • @sarathnath7814
    @sarathnath7814 หลายเดือนก่อน +1

    നന്നായി പറഞ്ഞു തരുന്നുണ്ട്, മുൻപ് ടെറസിൽ പച്ചക്കറി ചെയ്തിരുന്നു ഞാൻ ഇപ്പോൾ 35വാഴ നട്ടിട്ട് ഒരു മാസം ആയി

  • @jalajang6569
    @jalajang6569 2 ปีที่แล้ว +2

    Very good Ma'm..... കൃഷിയുടെ നല്ല കാര്യങ്ങൾ മേഡം പറയുന്നുണ്ട്. ഇന്നാണ് ആദ്യമായി കണ്ടത്. ഭാഗ്യമായി

  • @jayakumarp5571
    @jayakumarp5571 2 ปีที่แล้ว

    good presentation. Thank you mam

  • @haneypv5798
    @haneypv5798 2 ปีที่แล้ว

    Thank you Mam🌹🌹🌹

  • @prakashmanoj6002
    @prakashmanoj6002 ปีที่แล้ว

    Super.. Thank uuu ❤

  • @vgopi5662
    @vgopi5662 2 ปีที่แล้ว +2

    Very informative 👌👌👌

  • @abhilashgerman2636
    @abhilashgerman2636 2 ปีที่แล้ว

    മാഡത്തിന്റെ അറിവ് പ്രീതിഫലിച്ച വീഡിയോ 👌🏻👏🏻👏🏻👏🏻🙏

  • @ravindranpoomangalath4704
    @ravindranpoomangalath4704 2 ปีที่แล้ว

    നന്ദി MAM

  • @drjayanthy
    @drjayanthy ปีที่แล้ว

    Very nice presentation

  • @lathavijayan8415
    @lathavijayan8415 2 ปีที่แล้ว

    Valare useful video

  • @unnikrishnank.v490
    @unnikrishnank.v490 3 หลายเดือนก่อน

    Nice class 👍

  • @sobhanathankyoufortheiniti20
    @sobhanathankyoufortheiniti20 2 ปีที่แล้ว +1

    I have two varieties of brinjal plants.growing with out much problem.thank you for the tips

  • @sisnageorge2335
    @sisnageorge2335 2 ปีที่แล้ว

    . മീലി ബഗ് നുള്ള മരുന്ന് കിട്ടി. വളരെ നന്ദി.

  • @SureshKumar-gl3gs
    @SureshKumar-gl3gs 2 ปีที่แล้ว

    ഗുണപ്രദമായ അറിവുകൾ തരുന്നതിന് മാഡത്തിന് നന്ദി WDC യെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @lalsy2085
    @lalsy2085 2 ปีที่แล้ว

    Good info

  • @bindhusajeev5593
    @bindhusajeev5593 2 ปีที่แล้ว +1

    Super

  • @shaji1985
    @shaji1985 2 ปีที่แล้ว

    സൂപ്പർ, സുപ്പർ

  • @Rohit1032
    @Rohit1032 5 หลายเดือนก่อน

    Nice video

  • @sirajudheenma
    @sirajudheenma 8 หลายเดือนก่อน

    Supper

  • @abiraj7327
    @abiraj7327 2 ปีที่แล้ว

    താങ്ക്സ്

  • @jithino5118
    @jithino5118 2 ปีที่แล้ว

    👍

  • @raveendranpallan7934
    @raveendranpallan7934 ปีที่แล้ว

    🙏👍

  • @hrishimenon6580
    @hrishimenon6580 ปีที่แล้ว

    👌👍🙏

  • @shanasinu107
    @shanasinu107 2 ปีที่แล้ว

    😊

  • @kichukichzz7838
    @kichukichzz7838 2 ปีที่แล้ว

    Thanku Mam Nalla arivukal parajuthanathinu Orupadu Thanku so much ❤❤❤❤❤❤

  • @SureshKumar-gl3gs
    @SureshKumar-gl3gs 2 ปีที่แล้ว

    മാഡത്തിന്റെ വീഡിയോകൾ കൃഷി കാർക്ക് വളരെ പ്രയോജനമാണ് നന്ദി എന്റെ വഴുതന ങ്ങളിൽ വലിയ തോതിൽ വെള്ളിച്ച ശല്യം എന്തു ചെയ്തിട്ടും വിട്ടുമാറുന്നില്ല ഇതിന്റെ പ്രതിവിധി എന്താണ്

  • @jyothilakshmi4782
    @jyothilakshmi4782 2 ปีที่แล้ว

    എന്റെ പച്ചക്കറിവിളകളിൽ എനിക്ക് ഏറ്റവും കൂടുതൽ വിളവ് തരുന്നത് വഴുതിനയാണ്. വെണ്ട ശരിയായി വരുന്നു.

  • @GOKUL-mg5uy
    @GOKUL-mg5uy 2 ปีที่แล้ว

    First comment

  • @ajithasunil8737
    @ajithasunil8737 2 ปีที่แล้ว +1

    നല്ല അറിവുകൾ പങ്കു വെച്ചതിന് നന്ദി.... വെയിൽ കൂടുത ലേറ്റാൽ വഴുതനയുടെ നീല നിറം മങ്ങുമോ..''🙏

  • @safasafna
    @safasafna 2 ปีที่แล้ว

    Nano uria liqued engane pachakarikalku upayogikam

  • @eazy141
    @eazy141 ปีที่แล้ว

    Jeevanu valangal ellam kudi mix cheith upayogikamo

  • @majidabeevi1413
    @majidabeevi1413 ปีที่แล้ว

    Nalu varsham pramulla velutha vazhuthana undu. Samanyam vilavumtharunnu. Ennuvarayum oru rogavum illa. Ennal athinu shesham kurachahlthikam pala nirangalayi
    Nattuvenkilum onnum aaru masathilathikam undavilla. Elakal kootticherthu puzhu kootamayi varunnu. Ellattinum oru valam thannaeyanu nalkunnathu. Mannnira
    Compostanu kooduthalum. Borax koduthittilla.

  • @geethasudhakaran3495
    @geethasudhakaran3495 2 ปีที่แล้ว

    👍👌♥

  • @lailabeevi6078
    @lailabeevi6078 2 ปีที่แล้ว

    Vattarogathin oru pradhividhi parayamo

  • @leelakv3524
    @leelakv3524 2 ปีที่แล้ว

    സ്മൂത്ത്‌ എന്താണ് എങ്ങനെ upayogikkum

  • @bindhusajeev5593
    @bindhusajeev5593 2 ปีที่แล้ว

    വേണം സമ്പൂർണ്ണ മണ്ണിൽ ചേർക്കാമോ

  • @jayadevanak2503
    @jayadevanak2503 ปีที่แล้ว

    Madam vegetable seeds Kittan valla chance undo

  • @lsraj1
    @lsraj1 2 ปีที่แล้ว

    phosphorous kitaan ureade koode rock phospate add cheithal mathiyo ???? potash fertilizerinte name koodi paranju tharoo please. potash kittaan 0-52-34 add cheyyamo ?

  • @sherlyng8542
    @sherlyng8542 2 ปีที่แล้ว +1

    From where do we get borax

  • @kandari74
    @kandari74 2 ปีที่แล้ว

    Madam vazhuthina undayvarumbol yellow colour akunu endukondan

  • @sabeenathaju7993
    @sabeenathaju7993 2 ปีที่แล้ว

    Mam. Organic carbon. Kuravinu entha kodukkendath

  • @anithadinesh2081
    @anithadinesh2081 2 ปีที่แล้ว

    സീമക്കൊന്ന യിൽ വെള്ളീച്ച ഉണ്ടാകാറുണ്ട്

  • @mollymarygeorge6581
    @mollymarygeorge6581 2 ปีที่แล้ว

    Is boron and borax same

  • @ushakumari2548
    @ushakumari2548 2 ปีที่แล้ว +2

    Mam, good information. മാഡത്തിന്റെ ഇമെയിൽ അഡ്രസ് അറിയില്ല. വെള്ളരിയുടെ ഇലയുടെ ഫോട്ടോ അയച്ചുതരാൻ പറഞ്ഞല്ലോ

  • @visweswaryks9109
    @visweswaryks9109 2 ปีที่แล้ว

    All my brinjal plants are destroyed by red ants.what should i do mam.please tell mam

  • @shikhypb2904
    @shikhypb2904 2 ปีที่แล้ว

    Borax നു പകരം samboorna ഉപയോഗിച്ചാൽ മതിയോ.

  • @SanthoshKumar-mo8ov
    @SanthoshKumar-mo8ov 2 ปีที่แล้ว

    ബോറാക്സിന് വെള്ള കളർ ഉള്ള (പൊടി ഉപ്പു പോലുള്ള സാധനം ആണോ )

  • @selvarajvs9998
    @selvarajvs9998 2 ปีที่แล้ว +1

    നാലു വർഷമായിഒരു കെട്ടിടത്തിന്റെ ടെറസിനു മുകളിൽ വീണുകിടക്കുന്ന പോടിഞ്ഞു ദ്രവിച്ച കരിയില മണ്ണിനു പകരം ഗ്രോബാഗിൽ നിറയ്ക്കുന്നതിനു മുൻപ് കുമ്മായംചേർക്കണോ ?കുമ്മായം ചേർത്താൽ ഇതിൻറെ വളംനഷ്ടമാകുമോ ?

  • @julietaloysius544
    @julietaloysius544 ปีที่แล้ว

    ഇതിലെ ഇലകൾ താഴോട്ട് കമിഴ്ന്നു വരുന്നു, പിന്നെ ഉണങ്ങുന്നു. എന്തു ചെയ്യേണം മാഡം

  • @johngeorge3068
    @johngeorge3068 2 ปีที่แล้ว

    മാം എൻറ ക്യാബേജ് വാടി നിൽക്കുന്നത് കണ്ട് പറിച്ചു നോക്കിയ പോൾ വേരുകൾ ദ്രവിച്ചു പോയതായി കൻടു. അത് എൻതാണ് കാരണം.

  • @ajayakumarb9658
    @ajayakumarb9658 ปีที่แล้ว

    Maadam. No. Tharaamo.

  • @jayakumarkp1127
    @jayakumarkp1127 2 ปีที่แล้ว

    സുഡോമോണിസം ഉപയോഗം പറയാമോ

  • @kusumamaliyas7906
    @kusumamaliyas7906 ปีที่แล้ว

    Supper phone Nomer

  • @knowhow2339
    @knowhow2339 2 ปีที่แล้ว +1

    എന്റെ വഴുതന യിൽ ചെറിയ പുതിയ മുകുളങ്ങൾ വരുന്നുണ്ട്. പക്ഷേ വളർച്ചയില്ല

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 ปีที่แล้ว

      Potassium kuravayirikkum

    • @knowhow2339
      @knowhow2339 2 ปีที่แล้ว

      @@namukkumkrishicheyyam1583 thanx for reply. എല്ലാ ആഴ്ചയിൽ ലും ഞാൻ പഴതൊലി വെള്ളത്തിൽ 4 ദിവസം ഇട്ടു വെച്ചു വെള്ളം ഒഴിചു കൊടുക്കുന്നുണ്ട്‌. അതു പോരെ?

  • @arishmh9874
    @arishmh9874 2 ปีที่แล้ว

    എന്റെ വഴുതന ഇലകൾ മുരടിച്ചു പോകുന്നു പൂക്കൾ കൊഴിയുന്നു പ്രതിവിധി പറയാമോ

  • @gopalakrishnanp9745
    @gopalakrishnanp9745 2 ปีที่แล้ว

    നല്ല അറിവ് തന്നതിൽ ഒരുപാട് സന്തോഷം &നന്ദി. ഗ്രോബാഗ് അടിവശത്തായി ഒച്ച് വരുന്നുണ്ട്. അത്‌ കാണുന്നത് തന്നെ വല്ലാത്ത ഇറിറ്റേഷൻ ആണ്. വരാതിരിക്കാൻ എന്താണ് മാർഗ്ഗം? പ്ലീസ് റിപ്ലേ?

  • @jameelabeevi6634
    @jameelabeevi6634 2 ปีที่แล้ว

    Mam enikk vazhuthina sheriyavanilla😔

  • @sachuhari187
    @sachuhari187 11 หลายเดือนก่อน

    മാഡം വഴുതന പെട്ടന്ന് വാടി പോകുന്നു ഇനി എന്താ ചെയ്യാൻ പറ്റുക

  • @shemisadiq2241
    @shemisadiq2241 2 ปีที่แล้ว

    വഴുതനങ്ങ ചെടിയുടെ പോട്ടിങ് മിക്സിൽ നിറയെ ഉറുമ്പ് വരുന്നു . എന്ത് ചെയ്താൽ ആണ് ഉറുമ്പിനെ കളയുക

  • @abhilashgerman2636
    @abhilashgerman2636 2 ปีที่แล้ว

    സീമ കൊന്നയിൽ മുഞ്ഞ ഉണ്ടല്ലോ!!!

  • @nandakumarg3558
    @nandakumarg3558 2 ปีที่แล้ว

    സൾഫേറ്റ് ഓഫ് പെട്ടാഷ് ജൈവവളം ആ ണേ