ഒരു കാര്യത്തിൽ ഗംഗ ബുദ്ധിമതിയാണ്😁 അവൾക്ക് love ഉണ്ടെന്ന് പറഞ്ഞതല്ലാതെ ആളെ ചാനലിൽ കൊണ്ടുവന്നു കൊട്ടിഘോഷിച്ചില്ല, അതുകൊണ്ട് തന്നെ ഓള് breakup ആയത് മറ്റുള്ളവർക്ക് എടുത്തിട്ട് അർമാദിക്കാൻ പറ്റിയില്ല😂 കൊട്ടിഘോഷിച്ചുവരെല്ലാം ഇപ്പൊ പെട്ടു😌🌝
ആളുകൾക്ക് കമന്റിൽ വന്നു കളിയാകുമ്പോളും കുറ്റപ്പെടുത്തുമ്പോളും എപ്പോളും ഓർക്കും ഗംഗയ്ക്കു ഇതൊന്നും വിഷയമല്ലേ എന്ന്. ഇപ്പോളാ മനസിലായത് അതു തീയിൽ കുരുത്തത് ആണ് വെയിലത്തു വാടില്ല.. ഒരുപാട് അഭിമാനം തോന്നുന്നു.
മോളെ സംസാരം കേട്ടപ്പോൾ വല്ലാതെ കണ്ണുനിറഞ്ഞുപോയി മോള് പറഞ്ഞ ഒരു വാക്ക് സത്യമാണ് ഒരവസരം മാത്രമേ നമ്മൾ കൊടുക്കാൻ പാടുള്ളൂ അതിനപ്പുറത്തേക്ക് അവസരങ്ങൾ കൊടുത്തു കൊണ്ടിരുന്ന നമ്മൾ തോക്കുന്നത് നമ്മൾ തന്നെ അറിയില്ല നന്മകൾ മാത്രം ഉണ്ടാവട്ടെ എന്നും👍🏻
ഗംഗ സ്റ്റോറി ഇട്ടപ്പോ ഒരുപാട് ആളുകളുടെ കമെന്റ് കണ്ടു...ഞങ്ങളോട് പറയാത്ത കാര്യങ്ങൾ ഞങ്ങൾക്ക് കേൾക്കണ്ടന്ന്....but ganga never told anything in her vlog....sympathy kond munnott vanna alalla...awal orikkalum karanju kandittilla vlog il....gangaye okke anu influencer ennu parayunnath...self made women...great dear..keep going....n Dhanya chechi love you 😘😘😘
This girl is real steel. I've been following her channel and have teared up seeing her mom and how emotionally bonded they are. Thank you Dhanya for bringing her on the show. The world needs more girls like her.
ശരിക്കും ഇത്തരം ആളുകളെക്കൊണ്ട് വിവാഹം കഴിപ്പിക്കരുത് പലരും പറയുന്നത് വിവാഹം കഴിഞ്ഞാൽ അവന്റെ സ്വഭാവം മാറും ഈ ഒരു കാഴ്ചപ്പാട് തന്നെ മാറണം മാറാത്തവർ ഒരിക്കലും മാറില്ല അത് സമൂഹം മനസ്സിലാക്കണം
Enikum oru uppante സ്നേഹം കിട്ടീട്ടില്ല അത് വല്ലാത്തൊരു വേദന thannen അത് അനുഭവിച്ചവർക് ariya😔💔ഞാൻ ജീവിതത്തിൽ anubavichath ഒകെ ഒരു uppante sneham onnum illathond ann ithre sagdamgal anubavikandi വന്നത്😭സ്നേഹ നിധിയായ ഒരു അച്ഛൻ ഉണ്ടകിൽ പെണ്ണ് മകളെ കണ്ണ് നിറയുന്നത് അവര്ക് സഹികൂല😔
Inganoru narcissistic father aanu enteyum. Sadly my elder brother too is like that. Ganga paranjath pole ente Ammayaanente punyam. Ath kond maathram thottu koduthittilla. Ammayude pole oru duritha jeevitham jeevikkaan vayyaathath kond kalyaaname kazhichilla. Childhood trauma heal cheyth kond jeevikkunnu. I'm a 33 yr old woman, having a successful career now, learning martial arts, travelled solo to 4 North Indian states and still looking forward to living my life to the fullest #NeverGiveUp ❤
Glammy യുടെ അച്ഛന്റെ same character ഉള്ള അച്ഛൻ എന്നിക് ഉണ്ടായിരുന്നു💯 പക്ഷെ ഞങ്ങൾ വളർന്നപ്പോൾ ഞങ്ങൾ പ്രതികരിച്ചു തുടങ്ങിയപ്പോൾ അച്ഛൻ അടങ്ങി💯 ഓർക്കാൻ ആഗ്രഹിക്കാത്ത ഓർമ്മകൾ ഒരുപാട് ഉണ്ട് അച്ഛനിൽ നിന്നും അമ്മക്കും ഞങ്ങൾക്കും💯 ഇപ്പോൾ അയാൾ തൊടാൻ ഭയക്കുന്നു. വായ അടക്കുന്നു💯 എന്റെ ഒരു 16 വയസ് വരെ
നല്ല ഒരു husband നെ കിട്ടും,അച്ഛനെ പോലെ friendനെ പോലെ എല്ലാം സ്നേഹിക്കുന്ന ഒരാളെ കിട്ടും…കേറി ചെല്ലുന്ന വീട്ടിൽ father inlaw പോലും അത്രേം സ്നേഹം ഉളള ഒരു അച്ഛൻ ആകും കിട്ടാത്ത സ്നേഹം അങ്ങനെ കിട്ടും❤
നാം ഓരോരുത്തരും വിചാരിച്ചാലേ ഈ സൊസൈറ്റിയുടെ ചിന്താഗതി മാറൂ. എങ്കിലേ പെൺകുട്ടികളെ നിർബന്ധിച്ചു വിവാഹം കഴിപ്പിക്കുന്ന സിസ്റ്റം മാറുള്ളൂ. ആൺകുട്ടിയുടെ പേരെന്റ്സ് ഉണ്ടാക്കിയ വീട്ടിലേക്ക് ഒരു പെൺകുട്ടി എത്തിപ്പെടുമ്പോൾ ഉണ്ടാകുന്ന മെന്റൽ ടോർച്ചറിങ് ആണ് നമ്മളോരോരുത്തരും ഇന്ന് വാർത്തകളിൽ ദിനംപ്രതി കാണുന്നത് . ഇതിനൊരു മാറ്റം ഉണ്ടാവണമെങ്കിൽ ആദ്യം സ്ത്രീകൾ തന്നെ ചിന്തിക്കണം.വിവാഹത്തോടെ ഭാര്യ ഭർത്താക്കന്മാർ രണ്ടു പേരും ജോലി ചെയ്ത് ഒരു വീടുണ്ടാക്കിയോ or വാടകയ്ക്കെടുത്തോ സ്വന്തമായി ഒരു വീട്ടിൽ താമസിക്കണം. രണ്ടു പേരുടെയും പാരന്റ്സിനെ ഒരുപോലെ കാണാം, കെയർ ചെയ്യാം. അല്ലാതെ ആൺകുട്ടികളുടെ പാരന്റ്സിന്റെ കൂടെ തന്നെ താമസിക്കണം എന്ന് എന്തിനാണ് ഒരു ആചാരം or ചിന്താഗതി . ചുരുക്കം ചില പെൺകുട്ടികൾക്ക് മാത്രമേ ആൺകുട്ടിയുടെ പാരന്റ്സിന്റെ വീട്ടിൽ സമാധാനമുള്ളൂ എന്ന് ഇന്നത്തെ ഓരോ വാർത്തയും തെളിയിക്കുന്നു. സ്ത്രീകളുടെ കാഴ്ചപ്പാടാണ് ആദ്യം മാറേണ്ടത്. ജോലി ചെയ്യാൻ തയ്യാറല്ലാത്തവർ (വീട്ടിൽ വെറുതെ ഇരിക്കാൻ ഇഷ്ട്ടപ്പെടുന്നവർ)പഴയ ആചാരം സപ്പോർട്ട് ചെയ്തോണ്ടിരിക്കും.വിദ്യാഭ്യാസവും ജോലിയും ഉണ്ടായിട്ടു കാര്യമില്ല പെൺകുട്ടികൾ അവരുടെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ളവർ/ധൈര്യമുള്ളവരായിരിക്കണം. അതിനൊരു മാറ്റം വേണമെന്നേ ഉദ്ദേശിച്ചുള്ളൂ. (ഇവിടെ ഈ പെൺകുട്ടി എത്ര ബോൾഡ് ആയി അവരുടെ അഭിപ്രായം പറയുന്നു.വിവാഹം കഴിക്കുക യാണെങ്കിൽ (ഹസ്ബൻഡ് and വൈഫ് മാത്രമുള്ള) സ്വന്തമായുള്ള വീട്ടിൽ ആണ് താമസിക്കുക എന്നും നേരത്തെ തന്നെ അവരുടെ ചാനലിലെ വീഡിയോസിൽ പറഞ്ഞിട്ടുണ്ട്.))ചില കാര്യങ്ങളിൽ പൊളിറ്റിക്കൽ കറക്ട്നെസ്സ് നോക്കേണ്ടത് അത്യാവശ്യമാണ്. ഭൂരിപക്ഷത്തിന്റെ സപ്പോർട്ട് ഇല്ലാത്ത ഒരു ടോപ്പിക്ക് ആണ് ഞാനിപ്പോൾ പറഞ്ഞത്.
ബിനു മോൻ എന്നൊരു ചേട്ടനുണ്ട് കുറച്ചു Facial deformities ഉണ്ട് , josh talks & വേറെ കുറച്ചു interviewsil ഒക്കെ വന്നിട്ടുണ്ട്... പാവപ്പെട്ട ഒരു ചേട്ടനാണ്, വളരെ കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരാൾ ..ഒന്ന് interviewil കൊണ്ട് വരുമോ....... please it's my request ❤❤
ഞാനും josh talksil കണ്ടിട്ടുണ്ട് ... എന്റെ കണ്ണ് നിറഞ്ഞു പോയി പുള്ളിയുടെ life കേട്ടപ്പോൾ 😢😢 ഞാൻ ഒക്കെ എത്ര ഭാഗ്യവാൻ ആണെന്ന് ഓർത്തു പോയി ..അതുപോലെയുള്ളവരെ സമൂഹം അറിയണം ... Please bring him dhanya ma'am 🙏🏼
Very good suggestion 💯എനിക്ക് ആ ചേട്ടനെ അറിയാം വളരെ ബഹുമാനമാണ് പുള്ളിയോട് 🔥... ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ മുൻപോട്ട് പോകുന്ന വ്യക്തി ... പക്ഷെ അദ്ദേഹത്തിന്റെ interviewഒക്കെ കാണാൻ ആരും ഉണ്ടാകില്ല എല്ലാവർക്കും glamourന്റെ പിന്നാല്ലെ അല്ലെ 😢😢😢 .. any way me too wish dhanya ma'am will bring him....
ഈ മോൾക്ക് നല്ലൊരു ഐശ്വര്യവും മനസമാധാനവും സന്തോഷംവും നിറഞ്ഞ ഒരു ജീവിതം കിട്ടട്ടെ എന്ന് ഭാഗവാനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 👏മോൾടെ ജീവിതകഥകൾ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി 👏മോൾക്ക് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏2nd പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു 👏
ഗംഗ പറഞ്ഞതുപോലെയുള്ള അവസ്ഥ ചിന്തിക്കാൻ പോലും സാധിക്കുന്നില്ല... ഇനി നല്ലൊരു ജീവിതം ആശംസിക്കുന്നു.... ഒരുപാട് സ്നേഹവുമായി ഒരുപാട് പേർ ഗംഗക്ക് ചുറ്റുമുണ്ടാകും ❤👍🏻
Ganga ഇങ്ങനേം സംസാരിക്കുംലെ 🤭😆.. ന്തൊരു കുലീനത soft.😅. ആ പൊട്ടിത്തെറി തന്നെയാ സൂപ്പർ .. Dhanya crct അറിയാം ഒരാളോട് എങ്ങനെ കാര്യങ്ങൾ ചോദിക്കണം എന്ന്... ❤️
പെട്ടന്ന് തീർന്ന് പോയപോലെ 😔ഗംഗ അമ്മയെ കുറിച്ച് പറയുമ്പോൾ പണ്ട്, അന്നത്തെ കാലത്ത് എന്നൊക്കെ പറയുമ്പോൾ ഒരു പാട് പണ്ട് എന്നാണ് എന്ന് തോന്നും അമ്മക്ക് വെറും 42or 43അല്ലെ ആയിട്ടുള്ളു ❤️അമ്മക്ക് ഇനിയും ഇനിയും ജോലിക്ക് പോകാനോ, പഠിക്കാനോ ഓക്കേ സമയം ഇഷ്ട്ടം പോലെ ഉണ്ട് ഗംഗ നിങ്ങളുടെ കൂടെ അമ്മയെയും അതിനൊക്കെ പ്രത്തയാക്കു,.
He is narsistc person മാരൂല്ല മോളെ അയാള് കാരണം ഞാനൊരു narssistnte ഭാര്യ ആണ് അവർ അവരെ മാത്രം sneahikooall മോളെ അമ്മയെ അനിയത്തിയെയും നന്ന്യി noakkannam സ്വന്തം കാലിൽ നിക്കണ്ണം ധൈര്യം ഉളള കുട്ടി ആവന്നം all the best ❤❤❤
I am the daughter of an alcoholic addict father. I went through the same situation that she said ( even more than that)..still suffering 😢 The saddest thing about growing up in an alcoholic family, is the childhood trauma that haunts you in every part of your adult life. The worst part of this life is that no one helps you (no relatives and friends)and you become lonely. That traumas and wounds will never heal. Still struggling to come out of that crisis ☹️ yes she is right if we offer 100 chances to them, that makes us emotionally and mentally (personality disorders)weak...they never gonna change👎 I wish no one go through this and sending healing to those who suffer alone through this circumstances🤍
Get out and build up a life of your own.You appear to be educated,become financially independent first, don't fall for any guys who offer their shoulders to cry as it may lead to a trap in life. First build up a career and heal emotionally. Self healing will help.You can and you must come out of the situation with flying colors ❤
Interviewees ൻ്റെ feelings ന് ഇത്രേം respect കൊടുത്ത് മാന്യതയുടെ extreme level il നിന്ന് കൊണ്ട് interview ചെയ്യുന്ന 2 പേരെ ഞാൻ കണ്ടിട്ടുള്ളൂ... അതിൽ ഒന്ന് ധന്യ വർമയാണ്... A big salute ma'am 🤝. You are extremely great ✨✨. ഇതുപോലെ തന്നെ പോവുക
Police do nothing on this domestic violence matters.. they consider it as a normal issue happening in a house hold… result murder/suicide every single day in Kerala ..
Really shocking to know what Ganga has gone through. Respect to this midukki for having overcome such trauma and taking care of her mother and sister. Thank you Dhanya for introducing Ganga.
നല്ല രസായിട്ടു ആണ് ചോദ്യങ്ങൾ ചോദിക്കുന്നത് 👍... നല്ല ചോദ്യങ്ങളും.... അപ്പൊ നല്ല ഉത്തരങ്ങളും. .. ഗസ്റ്റ്കളുടെ വായയിൽ നിന്നും എന്തെങ്കിലും കിട്ടാൻ വേണ്ടി ഒരു ഒറ്റ ചോദ്യം പോലും കണ്ടില്ല 👏... ഹൈദ്ര..ഓളി, v ണ,etc. ..ഇതൊക്കെ കാണട്ടെ 😀😉
Thanks for bringing Glamy to your show. She is a living example for how a small town girl can come up and influence people in a big way Inspite of adversities.Love you Ganga.
Ee showil varumbo ellarkum ariyate English varukayum karayukayum mothathil anchor ne copy cheyyuna pole thonniyitind..but this interview ganga is so genuine and not trying to copy any slang or anything from the anchor. So happy for you ganga..lots of love ❤
What the heck. Why is he still walking free? The social stigma that divorced women still faces in our society is saddening, and the reason why women do not come out of an abusive marriage. And this story is criminal. He should be charged and thrown in prison. If only we stop glorifying women who tolerate abuse and stay in a marriage just because it is a "holy" thing to do and start looking up and supporting women who gets out of it.
I can understand what she has gone through.. Even my situation was almost similar..I had very traumatic childhood..my grandmother was very abusive physically and verbally.. we haven't slept peacefully and happily a single day.. I have amazing parents.. i wasn't able to study at home because of all these abuses..one day my mom cried and told me that atleast for 1 day she wants to live happily and peacefully..since we were very poor family I realised it is only through education that I can overcome this.. Because nobody was there to help us..And now I am a Doctor.. doing post graduation..have an amazing family..a nice adipoli husband..and 2 year old son..And about my parents..Yes..me and my brother was able to give a peaceful happy life..They went to Canada with my brother..And now we have a happy family...❤ When I look back because of all those struggles I am what I am today now..and I am grateful ❤
You are the female version of me. Moving on and working hard to reach the better days of my life with my Mom and to make her smile. With lots of love and respect Ganga and wish you all the best both of you.
Ganga ur great..... ഞാൻ കമന്റ് ബോക്സ് യൂസ് ചെയ്യുന്ന ആളല്ല but ഞാൻ നിന്റെ വീഡിയോ കുറേ ഒക്കെ കണ്ടിട്ടുണ്ട് നിങ്ങളുടെ past life ആണ് എന്റെ ചേച്ചിയും മക്കളും ഇപ്പോൾ അനുഭവിക്കുന്നത് .... ഞാൻ psc try ചെയ്യുന്ന ആളാണ്.. അവർക്കു വേണ്ടി.. ഓരോ നിമിഷവും എനിക്ക് പേടിയാണ്.. എന്നെങ്കിലും ഒരു സന്തോഷ ജീവിതം എന്റെ ചേച്ചിക്കും 2പെണ്മക്കൾക്കും ഉണ്ടാവും എന്നു ഞാനും വിശ്വസിക്കുന്നു.. അവരെ സംരക്ഷിക്കാൻ എനിക്ക് കഴിയണേ എന്നാണ് എന്റെ പ്രാർത്ഥന.... ഗംഗ നിങ്ങൾക്ക് ഇനി നല്ലജീവിതമാണ് ദൈവം കരുതിവെച്ചത് എന്നും നല്ലത് വരട്ടെ എന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു ❤
I can totally connect with Ganga. I have lived with a physically abusive and mentally torturing father. The day I got married was the last day I was dependent on him. I have heard my mother keeping all these as secret, so called family secrets not talking about this to anyone. That has affected all our relationships inside and outside. It took 10 years and counting to unlearn the behaviors and habits I learned in that house. I believe most of the adulthood problems have some connections to childhood especially abusive parents. To come out and talk about this in Kerala and live in Kerala takes courage. This girl is brave, she has fought against all odds. My prayers and best wishes to her. I am confident that you will live a beautiful life and make your own story. ❤ Thank you Dhanya for bringing people who are real fighters.
Dhanya ma’am, pls try to showcase bold women like Ganga so that people who go through difficulties in life draw inspiration from. We must consider the poor mental health of women in Kerala who undergo domestic violence and dowry related abuse. 100% literacy will not help.
I have seen her reels... But didn't know that this much of pain was there behind her smile. Hats off ganga for ur journey ❤ and thank you Dhanya for making this..
Personally I don’t watch beauty channels, but when I came across Glamy Ganga and from hearing her stories and how she transformed her life to what she is today after all the hurdles, I am mind blown and inspired Mostly we tend to complain with the our current life situation and never take any action, but she made me realise it doesn’t matter from where you come from or what your life situation is, still you can change your life around if you are willing put in the work. Hats off Glamy Ganga ❤ You’re truly an inspiration
Plz consider Fr Bobby Jose, Capuchin who is a pure human being who loves humanity..he is the founder of a restaurant who gives free food for anyone who is hungry..plz Dhanya
I want handoff to Dhanya Ma'am 🤝🏻, your interviews are really appreciable. Wot a quality sessions you did ita. Everytime it is growing while participating such a great peoples. I think your responsibility is increased much more to retain that goodwill. Keep going maam.. Do more ❤
Highly relatable interview😭 What she said about chance and hope is 100 percent true 😭.Yes dont live for the society.Appreciation in opening up personal pain stories to represent girls like her.
ഒരാൾ അനുഭവിക്കുന്ന എല്ലാ കാര്യങ്ങളും വാക്കുകൾ കൊണ്ട് പറയാൻ കഴിയില്ല ഗംഗ ഇപ്പോൾ എത്രയൊക്കെ പറഞ്ഞാലും അവൾ അനുഭവിച്ചു എന്ന് വാക്കുകൾ കൊണ്ട് പറഞ്ഞാൽ തീരില്ല ഇസ്രയേൽ ഒക്കെ അനുഭവിച്ചിട്ടും സ്വന്തം അച്ഛനല്ലേ നോക്കില്ല എന്നൊക്കെ പറയുന്ന ആൾക്കാരുണ്ട് ഇയാളുടെ തന്നെ ഇൻറർവ്യൂവിൽ എങ്ങനെ പറഞ്ഞു ഞാൻ കണ്ടിട്ടുണ്ട് അച്ഛനല്ലേ ഇനി വന്ന നോക്കിയില്ലേ അച്ഛാ അച്ഛനെ ക്കാളും വിഷമാണ് ഈ ചോദിക്കുന്നവർ
got to know from the comment section ,lot of people have the same struggles in life..Hugs for u all..be brave and stood up..one day u all will come with a new happy face of life…😊
Her father seems to have serious mental issues , the worst I’ve heard. He needs treatment. So happy that the girls managed to escape. Hope and pray they continue to be safe 🙏🏽
Thanks for watching.do leave a like or share the video if you like it..love
second part eppozha?
Sure😍
Sure
Sure
Second part vegam edane chechy ..mmmm
Thank you so much chechi for inviting me ❤😘
More power to you Ganga ❤
Much love Ganga, sending you hug mole❤
Respect ganga
Keep going😊
❤
അനുഭവിച്ചവർക്ക് മാത്രം ഗംഗയുടെ മനസ്സിൽ എന്താണ് എന്ന് മനസ്സിലാവൂ... ബാക്കി ഉള്ളവർക്കു ഇത് ഒരു കഥ മാത്രം ആവും... നിറഞ്ഞ സ്നേഹം ഗംഗാ 🫂❤️
True😊
Anubavich kondirikkunna njanum ente ammem aniyanu aniyathim oru pretheeksha und chechiye pole oru nalla jeevitham undavum ennu🥲
സത്യം
തീർച്ചയായും
അതെ
@@shajivshajiemd42 നാളെ നല്ലോരു ജീവിതം kittum Sure
Ganga is the best selection for interview from current influencers list
💯🙌🏻
Best😂
Otuber😂
😂😂🤭
💯
How lucky i am ♥️♥️♥️ ഭാര്യ മക്കൾ എന്ന് മാത്രം ഓർത്തു അവർക്കു വേണ്ടി മാത്രം ജീവിക്കുന്ന ഒരു അച്ഛന്റെ മകൾ ആയതിൽ... ♥️
എനിക്ക് ഈ അവതരികയെ ഭയങ്കര ഇഷ്ട്ടം ആണ്......മറ്റുള്ളവർ പറയുന്നത് വളരെ ജെനുവിൻ ആയി കേട്ടിരിക്കുകയും മാന്യമായ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നു 🥰❤
Good listener aan❤️
സത്യം
Sathyam
Best of luck ganga
പാവം കൊച്ചു ആണ് എന്നും ഉയർച്ചകൾ മാത്രം കൊടുക്കട്ടെ.. നീ നമ്മുടെ തിരുവനന്തപുരത്തിന്റെ മുത്ത് ആണ് ❤️
ഒരു കാര്യത്തിൽ ഗംഗ ബുദ്ധിമതിയാണ്😁 അവൾക്ക് love ഉണ്ടെന്ന് പറഞ്ഞതല്ലാതെ ആളെ ചാനലിൽ കൊണ്ടുവന്നു കൊട്ടിഘോഷിച്ചില്ല, അതുകൊണ്ട് തന്നെ ഓള് breakup ആയത് മറ്റുള്ളവർക്ക് എടുത്തിട്ട് അർമാദിക്കാൻ പറ്റിയില്ല😂
കൊട്ടിഘോഷിച്ചുവരെല്ലാം ഇപ്പൊ പെട്ടു😌🌝
True
ente lover ne enik upekshikkaan patilla, ente ella secret um ariyam enn paranjitt 😂😂. athum potti
@@soorajn2033 so what???
ആളുകൾക്ക് കമന്റിൽ വന്നു കളിയാകുമ്പോളും കുറ്റപ്പെടുത്തുമ്പോളും എപ്പോളും ഓർക്കും ഗംഗയ്ക്കു ഇതൊന്നും വിഷയമല്ലേ എന്ന്. ഇപ്പോളാ മനസിലായത് അതു തീയിൽ കുരുത്തത് ആണ് വെയിലത്തു വാടില്ല.. ഒരുപാട് അഭിമാനം തോന്നുന്നു.
Athe even ivarde insta pageil cmnt sectionil chilar parayunnd shy should she bring her. Pakshe gangaye support cheyyunna orupaadu perund. That's enough
മോളെ സംസാരം കേട്ടപ്പോൾ വല്ലാതെ കണ്ണുനിറഞ്ഞുപോയി മോള് പറഞ്ഞ ഒരു വാക്ക് സത്യമാണ് ഒരവസരം മാത്രമേ നമ്മൾ കൊടുക്കാൻ പാടുള്ളൂ അതിനപ്പുറത്തേക്ക് അവസരങ്ങൾ കൊടുത്തു കൊണ്ടിരുന്ന നമ്മൾ തോക്കുന്നത് നമ്മൾ തന്നെ അറിയില്ല നന്മകൾ മാത്രം ഉണ്ടാവട്ടെ എന്നും👍🏻
ഗംഗ സ്റ്റോറി ഇട്ടപ്പോ ഒരുപാട് ആളുകളുടെ കമെന്റ് കണ്ടു...ഞങ്ങളോട് പറയാത്ത കാര്യങ്ങൾ ഞങ്ങൾക്ക് കേൾക്കണ്ടന്ന്....but ganga never told anything in her vlog....sympathy kond munnott vanna alalla...awal orikkalum karanju kandittilla vlog il....gangaye okke anu influencer ennu parayunnath...self made women...great dear..keep going....n Dhanya chechi love you 😘😘😘
Exactly. Avalde faceil eppozhum oru smile indavum ❤m
This girl is real steel. I've been following her channel and have teared up seeing her mom and how emotionally bonded they are. Thank you Dhanya for bringing her on the show. The world needs more girls like her.
Ll
ശരിക്കും ഇത്തരം ആളുകളെക്കൊണ്ട് വിവാഹം കഴിപ്പിക്കരുത് പലരും പറയുന്നത് വിവാഹം കഴിഞ്ഞാൽ അവന്റെ സ്വഭാവം മാറും ഈ ഒരു കാഴ്ചപ്പാട് തന്നെ മാറണം മാറാത്തവർ ഒരിക്കലും മാറില്ല അത് സമൂഹം മനസ്സിലാക്കണം
Enikum oru uppante സ്നേഹം കിട്ടീട്ടില്ല അത് വല്ലാത്തൊരു വേദന thannen അത് അനുഭവിച്ചവർക് ariya😔💔ഞാൻ ജീവിതത്തിൽ anubavichath ഒകെ ഒരു uppante sneham onnum illathond ann ithre sagdamgal anubavikandi വന്നത്😭സ്നേഹ നിധിയായ ഒരു അച്ഛൻ ഉണ്ടകിൽ പെണ്ണ് മകളെ കണ്ണ് നിറയുന്നത് അവര്ക് സഹികൂല😔
Sathyam😢
Anik nere tirichaaa😢😢😢😢😢ande ammaa marich six yr aknn iam only daughter of my parents anne argilum andlum parja achn epo
Onum paryllaa iam not
Now
Njanum
സ്വന്തമായി കഷ്ടപ്പെട്ട് വളർന്നത് കൊണ്ട് ആരും കണക്കു പറയില്ല, അന്തസോഡ് കൂടി ജീവികാം
Inganoru narcissistic father aanu enteyum. Sadly my elder brother too is like that. Ganga paranjath pole ente Ammayaanente punyam. Ath kond maathram thottu koduthittilla. Ammayude pole oru duritha jeevitham jeevikkaan vayyaathath kond kalyaaname kazhichilla. Childhood trauma heal cheyth kond jeevikkunnu. I'm a 33 yr old woman, having a successful career now, learning martial arts, travelled solo to 4 North Indian states and still looking forward to living my life to the fullest #NeverGiveUp ❤
Wishes for the finest 👍 stay blessed
I wish you all the success you deserve in life.
ഞാൻ മുമ്പ് ഗംഗയുടെ സംസാര ശൈലി കളിയാക്കിക്കൊണ്ട് മെസ്സേജുകൾ ഇട്ടിട്ടുണ്ട് ഇതൊക്കെ കേട്ടപ്പോൾ വല്ലാത്ത സങ്കടം നല്ലത് വരട്ടെ
Glammy യുടെ അച്ഛന്റെ same character ഉള്ള അച്ഛൻ എന്നിക് ഉണ്ടായിരുന്നു💯
പക്ഷെ ഞങ്ങൾ വളർന്നപ്പോൾ ഞങ്ങൾ പ്രതികരിച്ചു തുടങ്ങിയപ്പോൾ അച്ഛൻ അടങ്ങി💯
ഓർക്കാൻ ആഗ്രഹിക്കാത്ത ഓർമ്മകൾ ഒരുപാട് ഉണ്ട് അച്ഛനിൽ നിന്നും അമ്മക്കും ഞങ്ങൾക്കും💯
ഇപ്പോൾ അയാൾ തൊടാൻ ഭയക്കുന്നു.
വായ അടക്കുന്നു💯
എന്റെ ഒരു 16 വയസ് വരെ
നല്ല ഒരു husband നെ കിട്ടും,അച്ഛനെ പോലെ friendനെ പോലെ എല്ലാം സ്നേഹിക്കുന്ന ഒരാളെ കിട്ടും…കേറി ചെല്ലുന്ന വീട്ടിൽ father inlaw പോലും അത്രേം സ്നേഹം ഉളള ഒരു അച്ഛൻ ആകും കിട്ടാത്ത സ്നേഹം അങ്ങനെ കിട്ടും❤
കേറിചെല്ലുന്ന വീട് . എന്തിനാണ് പെൺകുട്ടികൾ കേറി ചെല്ലുന്നത്. ഈയൊരു മെന്റാലിറ്റിയാണ് ആദ്യം മാറേണ്ടത്.
@@priyankasreeroopmeans kalyanam kazhikkunna family athre ullu athinte artham... Keri chellunna veedu ishtam allenki maari thamasikuka athre ullu... Evidelum thamasichalle pattooo
@@priyankasreeroopഇങ്ങനെ ഒക്കെ പൊളിറ്റിക്കൽ കറക്റ്റ്നെസ് നോക്കണോ അവർ ഉദേശിച്ചത് പോസറ്റീവ് ആയിട്ടല്ലേ 😅
നാം ഓരോരുത്തരും വിചാരിച്ചാലേ ഈ സൊസൈറ്റിയുടെ ചിന്താഗതി മാറൂ. എങ്കിലേ പെൺകുട്ടികളെ നിർബന്ധിച്ചു വിവാഹം കഴിപ്പിക്കുന്ന സിസ്റ്റം മാറുള്ളൂ. ആൺകുട്ടിയുടെ പേരെന്റ്സ് ഉണ്ടാക്കിയ വീട്ടിലേക്ക് ഒരു പെൺകുട്ടി എത്തിപ്പെടുമ്പോൾ ഉണ്ടാകുന്ന മെന്റൽ ടോർച്ചറിങ് ആണ് നമ്മളോരോരുത്തരും ഇന്ന് വാർത്തകളിൽ ദിനംപ്രതി കാണുന്നത് . ഇതിനൊരു മാറ്റം ഉണ്ടാവണമെങ്കിൽ ആദ്യം സ്ത്രീകൾ തന്നെ ചിന്തിക്കണം.വിവാഹത്തോടെ ഭാര്യ ഭർത്താക്കന്മാർ രണ്ടു പേരും ജോലി ചെയ്ത് ഒരു വീടുണ്ടാക്കിയോ or വാടകയ്ക്കെടുത്തോ സ്വന്തമായി ഒരു വീട്ടിൽ താമസിക്കണം. രണ്ടു പേരുടെയും പാരന്റ്സിനെ ഒരുപോലെ കാണാം, കെയർ ചെയ്യാം. അല്ലാതെ ആൺകുട്ടികളുടെ പാരന്റ്സിന്റെ കൂടെ തന്നെ താമസിക്കണം എന്ന് എന്തിനാണ് ഒരു ആചാരം or ചിന്താഗതി . ചുരുക്കം ചില പെൺകുട്ടികൾക്ക് മാത്രമേ ആൺകുട്ടിയുടെ പാരന്റ്സിന്റെ വീട്ടിൽ സമാധാനമുള്ളൂ എന്ന് ഇന്നത്തെ ഓരോ വാർത്തയും തെളിയിക്കുന്നു. സ്ത്രീകളുടെ കാഴ്ചപ്പാടാണ് ആദ്യം മാറേണ്ടത്. ജോലി ചെയ്യാൻ തയ്യാറല്ലാത്തവർ (വീട്ടിൽ വെറുതെ ഇരിക്കാൻ ഇഷ്ട്ടപ്പെടുന്നവർ)പഴയ ആചാരം സപ്പോർട്ട് ചെയ്തോണ്ടിരിക്കും.വിദ്യാഭ്യാസവും ജോലിയും ഉണ്ടായിട്ടു കാര്യമില്ല പെൺകുട്ടികൾ അവരുടെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ളവർ/ധൈര്യമുള്ളവരായിരിക്കണം. അതിനൊരു മാറ്റം വേണമെന്നേ ഉദ്ദേശിച്ചുള്ളൂ. (ഇവിടെ ഈ പെൺകുട്ടി എത്ര ബോൾഡ് ആയി അവരുടെ അഭിപ്രായം പറയുന്നു.വിവാഹം കഴിക്കുക യാണെങ്കിൽ (ഹസ്ബൻഡ് and വൈഫ് മാത്രമുള്ള) സ്വന്തമായുള്ള വീട്ടിൽ ആണ് താമസിക്കുക എന്നും നേരത്തെ തന്നെ അവരുടെ ചാനലിലെ വീഡിയോസിൽ പറഞ്ഞിട്ടുണ്ട്.))ചില കാര്യങ്ങളിൽ പൊളിറ്റിക്കൽ കറക്ട്നെസ്സ് നോക്കേണ്ടത് അത്യാവശ്യമാണ്. ഭൂരിപക്ഷത്തിന്റെ സപ്പോർട്ട് ഇല്ലാത്ത ഒരു ടോപ്പിക്ക് ആണ് ഞാനിപ്പോൾ പറഞ്ഞത്.
@@priyankasreeroopexactly.
She is relatable to ordinary girls, that's her mantra of success.Her presentation is also real ❤.
ബിനു മോൻ എന്നൊരു ചേട്ടനുണ്ട് കുറച്ചു Facial deformities ഉണ്ട് , josh talks & വേറെ കുറച്ചു interviewsil ഒക്കെ വന്നിട്ടുണ്ട്... പാവപ്പെട്ട ഒരു ചേട്ടനാണ്, വളരെ കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരാൾ ..ഒന്ന് interviewil കൊണ്ട് വരുമോ....... please it's my request ❤❤
ഞാനും josh talksil കണ്ടിട്ടുണ്ട് ... എന്റെ കണ്ണ് നിറഞ്ഞു പോയി പുള്ളിയുടെ life കേട്ടപ്പോൾ 😢😢 ഞാൻ ഒക്കെ എത്ര ഭാഗ്യവാൻ ആണെന്ന് ഓർത്തു പോയി ..അതുപോലെയുള്ളവരെ സമൂഹം അറിയണം ... Please bring him dhanya ma'am 🙏🏼
Very good suggestion 💯എനിക്ക് ആ ചേട്ടനെ അറിയാം വളരെ ബഹുമാനമാണ് പുള്ളിയോട് 🔥...
ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ മുൻപോട്ട് പോകുന്ന വ്യക്തി ... പക്ഷെ അദ്ദേഹത്തിന്റെ interviewഒക്കെ കാണാൻ ആരും ഉണ്ടാകില്ല എല്ലാവർക്കും glamourന്റെ പിന്നാല്ലെ അല്ലെ 😢😢😢 .. any way me too wish dhanya ma'am will bring him....
I really cry whenever I see his video ..😢😢 such a hardworking human...
Ithil kond varumenn thonnunilla ...ithil celebrities interview matrame cheyyarullu enna thonnane ...
I just can't imagine the amount of violence a woman undergoes in her house😢....
Be it daughter or wife😢...this is so unfair
ഇത് പോലെ ഒരു ജീവിതം തന്നെ ആയിരുന്നു എന്റെയും ഞങ്ങൾ 3പെണ്മക്കളും ഉമ്മയും... ഇപ്പൊ ഒക്കെ മാറി ഞങ്ങളും ഉമ്മയും സന്തോഷത്തോടെ ജീവിക്കുന്നു
All the best to you
Love and Hugs 🫂❤️
നിങ്ങൾ മാറി thamasikkuvano🙂
അതെ
@@babinaba7 രെക്ഷപെട്ടല്ലോ നിങ്ങൾ ഞങൾ 4 പെണ്മക്കൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു ഇപ്പോഴും 😔
സന്തോഷം ഉള്ള ജീവിതം ഉണ്ടാവാൻ ഞൻ പ്രാർത്ഥിക്കാം...പോവാൻ പറ അയാളോട് എന്നാലേ നല്ലൊരു ജീവിതം ഉണ്ടാകു
ഗംഗയുടെ ഏറ്റവും വൃത്തിയുള്ള ഒരു interview ആയിട്ട് എനിക്ക് തോന്നിയത് ഇതാണ്. ഇപ്പോഴാണ് ഗംഗയുടെ full story അറിയുന്നത്.😢
ഈ മോൾക്ക് നല്ലൊരു ഐശ്വര്യവും മനസമാധാനവും സന്തോഷംവും നിറഞ്ഞ ഒരു ജീവിതം കിട്ടട്ടെ എന്ന് ഭാഗവാനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 👏മോൾടെ ജീവിതകഥകൾ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി 👏മോൾക്ക് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏2nd പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു 👏
ഗംഗ പറഞ്ഞതുപോലെയുള്ള അവസ്ഥ ചിന്തിക്കാൻ പോലും സാധിക്കുന്നില്ല...
ഇനി നല്ലൊരു ജീവിതം ആശംസിക്കുന്നു....
ഒരുപാട് സ്നേഹവുമായി ഒരുപാട് പേർ ഗംഗക്ക് ചുറ്റുമുണ്ടാകും ❤👍🏻
The quality of the interview is nobody can beat Ms Dhanya, also Ganga is deserving to be here.
Thank you ❤
Ganga is the good influencer... Not like other fake young yutubers...
Glamyganga: A really influencer🥰🥰🥰
Ganga ഇങ്ങനേം സംസാരിക്കുംലെ 🤭😆.. ന്തൊരു കുലീനത soft.😅.
ആ പൊട്ടിത്തെറി തന്നെയാ സൂപ്പർ ..
Dhanya crct അറിയാം ഒരാളോട് എങ്ങനെ കാര്യങ്ങൾ ചോദിക്കണം എന്ന്... ❤️
😂😂😂
പെട്ടന്ന് തീർന്ന് പോയപോലെ 😔ഗംഗ അമ്മയെ കുറിച്ച് പറയുമ്പോൾ പണ്ട്, അന്നത്തെ കാലത്ത് എന്നൊക്കെ പറയുമ്പോൾ ഒരു പാട് പണ്ട് എന്നാണ് എന്ന് തോന്നും അമ്മക്ക് വെറും 42or 43അല്ലെ ആയിട്ടുള്ളു ❤️അമ്മക്ക് ഇനിയും ഇനിയും ജോലിക്ക് പോകാനോ, പഠിക്കാനോ ഓക്കേ സമയം ഇഷ്ട്ടം പോലെ ഉണ്ട് ഗംഗ നിങ്ങളുടെ കൂടെ അമ്മയെയും അതിനൊക്കെ പ്രത്തയാക്കു,.
ദൈവം ആരെയും കൂടുതൽ പരീക്ഷിക്കില്ല ❤ നിങ്ങളുടെ ആ പഴയകാലം കഴിഞ്ഞു.... Happy aayittirikku
@user-ye1rl3cf3y എടൊ നിങ്ങൾ നിങ്ങൾക്ക് വേണ്ടി പരിശ്രമിക്കുന്നുണ്ടോ???,
He is narsistc person മാരൂല്ല മോളെ അയാള് കാരണം ഞാനൊരു narssistnte ഭാര്യ ആണ് അവർ അവരെ മാത്രം sneahikooall മോളെ അമ്മയെ അനിയത്തിയെയും നന്ന്യി noakkannam സ്വന്തം കാലിൽ നിക്കണ്ണം ധൈര്യം ഉളള കുട്ടി ആവന്നം all the best ❤❤❤
I am the daughter of an alcoholic addict father. I went through the same situation that she said ( even more than that)..still suffering 😢 The saddest thing about growing up in an alcoholic family, is the childhood trauma that haunts you in every part of your adult life. The worst part of this life is that no one helps you (no relatives and friends)and you become lonely. That traumas and wounds will never heal. Still struggling to come out of that crisis ☹️ yes she is right if we offer 100 chances to them, that makes us emotionally and mentally (personality disorders)weak...they never gonna change👎 I wish no one go through this and sending healing to those who suffer alone through this circumstances🤍
Be brave girl. Once u will succeed in ur life
❤
Get out and build up a life of your own.You appear to be educated,become financially independent first, don't fall for any guys who offer their shoulders to cry as it may lead to a trap in life. First build up a career and heal emotionally. Self healing will help.You can and you must come out of the situation with flying colors ❤
@@SS-wu2ejWords 💯
Highly relatable 💔 Hugs to everyone who is going through the same …..
Gangaaa....
അച്ചന്റെ സ്നേഹം മാത്രം എന്താണെന്ന് അറിഞ്ഞിട്ടില്ല എന്ന് പറഞ്ഞപ്പോ എനിക്കുo കരച്ചിൽ വന്നു .എനിക്കും അത് അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല....😔
Interviewees ൻ്റെ feelings ന് ഇത്രേം respect കൊടുത്ത് മാന്യതയുടെ extreme level il നിന്ന് കൊണ്ട് interview ചെയ്യുന്ന 2 പേരെ ഞാൻ കണ്ടിട്ടുള്ളൂ... അതിൽ ഒന്ന് ധന്യ വർമയാണ്... A big salute ma'am 🤝. You are extremely great ✨✨. ഇതുപോലെ തന്നെ പോവുക
After doing all this that guy is still walking free. Shame on our law enforcement system. SHAME!!!
Police do nothing on this domestic violence matters.. they consider it as a normal issue happening in a house hold… result murder/suicide every single day in Kerala ..
അതെ / അവനെയൊക്കെ ഇരുട്ടടി കൊടുക്കണം😢 തന്നെ വിശ്വസിച്ചു ജീവിക്കുന്നവരുടെ കണ്ണീര് വീഴ്ത്തുന്നവരെ നല്ല പെട കൊടുക്കണം
Dhanya..can you think about starting a commoner session just once in a month. It will be an extreme inspiration to all the normal people around.
Being real is the secret of her success
Really shocking to know what Ganga has gone through. Respect to this midukki for having overcome such trauma and taking care of her mother and sister. Thank you Dhanya for introducing Ganga.
Ganga is a gem. Thanks Dhanya chechy for bringing her
Exactly a gem
നല്ല രസായിട്ടു ആണ് ചോദ്യങ്ങൾ ചോദിക്കുന്നത് 👍...
നല്ല ചോദ്യങ്ങളും....
അപ്പൊ നല്ല ഉത്തരങ്ങളും. ..
ഗസ്റ്റ്കളുടെ വായയിൽ നിന്നും എന്തെങ്കിലും കിട്ടാൻ വേണ്ടി ഒരു ഒറ്റ ചോദ്യം പോലും കണ്ടില്ല 👏...
ഹൈദ്ര..ഓളി, v ണ,etc. ..ഇതൊക്കെ കാണട്ടെ 😀😉
Veeena🥶ufffff
This episode is so needed for Kerala to watch! Thank you Dhanya...
Thanks. Pls do share
കേട്ടിരിക്കാൻ പോലും കഴിയുന്നില്ല. ഇങ്ങനെയും മനുഷ്യർ ഉണ്ടോ😢
Und
Thankyou Dhanya mam in inviting her .I adore her.She is a gem 💎
My biggest takeaway: showing out the dirty violence and abuse inside the family without caring the good certificate of the society.
മോള് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ദൈവം കണ്ട കുഞ്ഞ് 🙏🙏🙏🙏♥️♥️. സിനിമയിൽ അഭിനയിക്കാനുള്ള സൗന്ദര്യം ഉണ്ട്. മിടുക്കി മോൾ
Thank you dhanya for this episode with Ganga.bkz I love and respect her.iam 53.i love her through her videos.she is genuine.jyothiyamma palakkad
Thanks for bringing Glamy to your show. She is a living example for how a small town girl can come up and influence people in a big way Inspite of adversities.Love you Ganga.
Ee showil varumbo ellarkum ariyate English varukayum karayukayum mothathil anchor ne copy cheyyuna pole thonniyitind..but this interview ganga is so genuine and not trying to copy any slang or anything from the anchor.
So happy for you ganga..lots of love ❤
What the heck. Why is he still walking free? The social stigma that divorced women still faces in our society is saddening, and the reason why women do not come out of an abusive marriage. And this story is criminal. He should be charged and thrown in prison. If only we stop glorifying women who tolerate abuse and stay in a marriage just because it is a "holy" thing to do and start looking up and supporting women who gets out of it.
I can understand what she has gone through.. Even my situation was almost similar..I had very traumatic childhood..my grandmother was very abusive physically and verbally.. we haven't slept peacefully and happily a single day.. I have amazing parents.. i wasn't able to study at home because of all these abuses..one day my mom cried and told me that atleast for 1 day she wants to live happily and peacefully..since we were very poor family I realised it is only through education that I can overcome this.. Because nobody was there to help us..And now I am a Doctor.. doing post graduation..have an amazing family..a nice adipoli husband..and 2 year old son..And about my parents..Yes..me and my brother was able to give a peaceful happy life..They went to Canada with my brother..And now we have a happy family...❤ When I look back because of all those struggles I am what I am today now..and I am grateful ❤
where u r doing pg?
Exactly the same as me .❤❤
I am so happy for you !!
Ganga deserves to be on ur show ❤
You are the female version of me.
Moving on and working hard to reach the better days of my life with my Mom and to make her smile.
With lots of love and respect Ganga and wish you all the best both of you.
Ganga ur great..... ഞാൻ കമന്റ് ബോക്സ് യൂസ് ചെയ്യുന്ന ആളല്ല but ഞാൻ നിന്റെ വീഡിയോ കുറേ ഒക്കെ കണ്ടിട്ടുണ്ട് നിങ്ങളുടെ past life ആണ് എന്റെ ചേച്ചിയും മക്കളും ഇപ്പോൾ അനുഭവിക്കുന്നത് .... ഞാൻ psc try ചെയ്യുന്ന ആളാണ്..
അവർക്കു വേണ്ടി.. ഓരോ നിമിഷവും എനിക്ക് പേടിയാണ്.. എന്നെങ്കിലും ഒരു സന്തോഷ ജീവിതം എന്റെ ചേച്ചിക്കും 2പെണ്മക്കൾക്കും ഉണ്ടാവും എന്നു ഞാനും വിശ്വസിക്കുന്നു.. അവരെ സംരക്ഷിക്കാൻ എനിക്ക് കഴിയണേ എന്നാണ് എന്റെ പ്രാർത്ഥന....
ഗംഗ നിങ്ങൾക്ക് ഇനി നല്ലജീവിതമാണ് ദൈവം കരുതിവെച്ചത് എന്നും നല്ലത് വരട്ടെ എന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു
❤
Hearing her story,, I felt scared, Lord...
make her future days blessed please... :)))
Ganga deserves more heights.. Ammaku kodukavunna ettavum nalla life kodukanam.
I can totally connect with Ganga. I have lived with a physically abusive and mentally torturing father. The day I got married was the last day I was dependent on him. I have heard my mother keeping all these as secret, so called family secrets not talking about this to anyone. That has affected all our relationships inside and outside. It took 10 years and counting to unlearn the behaviors and habits I learned in that house. I believe most of the adulthood problems have some connections to childhood especially abusive parents. To come out and talk about this in Kerala and live in Kerala takes courage. This girl is brave, she has fought against all odds. My prayers and best wishes to her. I am confident that you will live a beautiful life and make your own story. ❤ Thank you Dhanya for bringing people who are real fighters.
ഈ വീഡിയോ പെണ്‍കുട്ടികള്‍ നിര്‍ബന്തമായും കണ്ടിരിക്കണം❤
Dhanya ma’am, pls try to showcase bold women like Ganga so that people who go through difficulties in life draw inspiration from. We must consider the poor mental health of women in Kerala who undergo domestic violence and dowry related abuse. 100% literacy will not help.
ഇത്തരം അച്ഛന്മാരെ സഹിക്കാൻ ഉപദേശിക്കുന്ന സമൂഹമാണ് പൊളി . personality disorder കണ്ടാലും അനുഭവിച്ചാലും തിരിച്ചറിയാൻ ബുദ്ധിയില്ലാത്ത സമൂഹം 😡
സത്യം ഡാ നമ്മുട അവസ്ഥ നമുക്കല്ലേ arioo നാട്ടുകാര് പറയണത് അപ്പനല്ലെന്നു. ഞാൻ വലിയ depresion ലൂടെ കടന്നു പോണ് 😔😔😢😢എന്റെ സങ്കടം ഞാൻ ആരോട് പറയും ഈശ്വരാ 😔
Attitude of dhanya is superb. U r a good listener also❤
So happy to see you here ❤ dear Ganga
I could not even imagine about all these trauma happening....😢
I have seen her reels...
But didn't know that this much of pain was there behind her smile. Hats off ganga for ur journey ❤ and thank you Dhanya for making this..
Personally I don’t watch beauty channels, but when I came across Glamy Ganga and from hearing her stories and how she transformed her life to what she is today after all the hurdles, I am mind blown and inspired
Mostly we tend to complain with the our current life situation and never take any action, but she made me realise it doesn’t matter from where you come from or what your life situation is, still you can change your life around if you are willing put in the work.
Hats off Glamy Ganga ❤
You’re truly an inspiration
അമ്മ മരിച്ചിട്ടിലെല്ലോ, പിനെന്തിൻ ഞാൻ മരിക്കണം..❤more inspire
*no one can replace ganga💯🔥*
*1 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
Plz consider Fr Bobby Jose, Capuchin who is a pure human being who loves humanity..he is the founder of a restaurant who gives free food for anyone who is hungry..plz Dhanya
I was also the daughter of an alcoholic father. My childhood was like this.
I want handoff to Dhanya Ma'am 🤝🏻, your interviews are really appreciable. Wot a quality sessions you did ita. Everytime it is growing while participating such a great peoples. I think your responsibility is increased much more to retain that goodwill. Keep going maam.. Do more ❤
Karanjukondanu nja gangu ninte interview kanunnath....ithratholmonnum anubhavichittillenkilum chilathokke same avastha anubhavichitullathukondavam......gangu orupad respect...u deserve this success gangu...❤
*no one can replace ganga💯🔥*
*waiting for the part 2😻*
Dhanya chechine kaanumbol aparna balamuraliye pole thonnuvar undo athe pole ulla chiriyum samsaaravum 😍fav anchor & youtuber ganga🤗
Swantham makal kaaranamayi oramma ithrayum happiness anubavikkunnundenkil adilum valiya oru achievement illa
I really got emotional seeing this interview.❤ i really love this interviewer.not asking any shitty unwanted questions and making them confortable❤❤❤
11:26 11:49 💯 correct 👍
Ishtanu ee kuttyne velichuneettal illa.natural talk.mattulla beauty vloggersinte idayil oru spl
Thank you so much dhanya ma'am for bringing Ganga for this beautiful interview ❤❤
Thank you for this... So proud of this girl and everyone who has overcome their childhood traumas
Do share
Highly relatable interview😭 What she said about chance and hope is 100 percent true 😭.Yes dont live for the society.Appreciation in opening up personal pain stories to represent girls like her.
True... Aarum thurann parayan nikilla. Me and my siblings faced the same in our childhood
ഒരാൾ അനുഭവിക്കുന്ന എല്ലാ കാര്യങ്ങളും വാക്കുകൾ കൊണ്ട് പറയാൻ കഴിയില്ല ഗംഗ ഇപ്പോൾ എത്രയൊക്കെ പറഞ്ഞാലും അവൾ അനുഭവിച്ചു എന്ന് വാക്കുകൾ കൊണ്ട് പറഞ്ഞാൽ തീരില്ല ഇസ്രയേൽ ഒക്കെ അനുഭവിച്ചിട്ടും സ്വന്തം അച്ഛനല്ലേ നോക്കില്ല എന്നൊക്കെ പറയുന്ന ആൾക്കാരുണ്ട് ഇയാളുടെ തന്നെ ഇൻറർവ്യൂവിൽ എങ്ങനെ പറഞ്ഞു ഞാൻ കണ്ടിട്ടുണ്ട് അച്ഛനല്ലേ ഇനി വന്ന നോക്കിയില്ലേ അച്ഛാ അച്ഛനെ ക്കാളും വിഷമാണ് ഈ ചോദിക്കുന്നവർ
I just love her introduction Halla Guys😂
got to know from the comment section ,lot of people have the same struggles in life..Hugs for u all..be brave and stood up..one day u all will come with a new happy face of life…😊
Respect ♥ A selfmade wonder woman
That one point " that not to give more chances to anyone". That's a new lesson Ganga. This made me think.
Endeyum same situation aairunnu..paavam ende amma korre anubhavichitt ond ende achne kond..ende amme jolikku vidathilaa amma ITA vare padichatha achn 10th vare..amma jolikk pogunathu achnu ishttam allaairunnu..jolikku olla letter vallathum vannal iyall keerikkalyum amme letter vanna kariyam arriyikkathilaa..ennitt athinde peril ende amme eduthittu adikkuvairunnu kallu kudich vannitt..Oru jolide case vannapo njn nokki nilke ende ammede thaleyil adich chora vannitt ond🥺 annu njnum ammeyum korre karanj..ipozhum njn orkan agrahikatha kore cheetha childhood kaalam ond ende achn karanam..😑Ennem ende chettanem kollan vare vannitt ond ende thanthaa😑 alcoholic adict aairunnu annu okke. Annu ende ammekku joli onnum ilaairunnu ende appan jolikk pogathe ende appuppan annu jolikku poi chellavu nokki irunath (Achnde kochachan. Njngal appuppan enna vilikkune. njngale nokkiyath motham appuppana..ippo marichu poi..eppozhum njn appuppanu vendi prarthikkum🥹) Ende appupan jolikku pogunathinu mune appan jolikku poguva ennu paranj irrangum ennitt ende appuppan joliku poi ennu kannumbo ingeru kallu kudichitt vannitt ennde amme eduthu adi aairunnu..njngallem kalikkan vidathila chumma eduthittu adi aaiirunnu..kalikkan pogunathinu, urrangathathinu, chor kazhichal echil akkunathinu adi aairunnu.njngalle..anne endem ende chettande manasil achan ennu parayunath kekkumbo verupaaii maarrii ee nimisham vare. Njngal ingere venda ennu paranj naattil vannu ende ammummede kude settle aaii (Ende ammede amma..paavam ammummeya njngale nokkiye..Pinne ende ammekku hospital il joli ready aaii ippozhum pokkond irikkuva) appozhekkum ayalum vannu njngade njngalk nashamaaiitt😡😡 Ippo ende amme ende appan enthelum parayan vannal allengil kaaii pokki thallan chennal aahh nimisham njngal ayade thalla thalli pottikkum ennu arriyam athkond oru naanam illathe jolikk pogathe ippozhum ende ammede chellavil kazhiyuvaa.. njnum achande sneham agarahichitt ond pinne pinne ingne annu ende achn ennu manasilayapo thott enikk achn ennu kekkumbo thanne deshyava (vere onnum kond alla nammak ah sneham kittittilaa appo ath orth verthe karayuvalo ennu karanam kond njn orkan sramikar illaa🙂)
Njngade kashttakalathu njngalkk aharam thannu nokkiya njngade appupanum ammummayum marichu.😔. athinu mune avare ponnu pole nokki athil njngalkk nalla sandhosham ond.. ❤
It’s ok ningal dairyam aayit munnot poku
Ammaye veshamipikaruth ponn pole noknm ❤️
ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു ആഗ്രഹിക്കുന്നുണ്ട് ഒരു അച്ഛന്റെ സ്നേഹം...
Dhanya mam only chooses people with some class on her show ❤
She is such a smart gal, so real
Her father seems to have serious mental issues , the worst I’ve heard. He needs treatment.
So happy that the girls managed to escape. Hope and pray they continue to be safe 🙏🏽
Veendum Dhanya Varma magic. Chef Sijo Chandrane konduvaraan nokkane.
Same pinch...athondanne..ganga parayunnathinte okke depth nannayit manasilaakkan pattunnind..go on Gangu..😊❤
Asla, jasmine koottaayi kandappol gangayodu kurach ishtam kuranjirunnu.. But ee interview kandappol kooduthal ishtam aayi
Ganga Best Interview Ever ❤️💛💚
She is genuine!❤, i have seen some people who came in this show and we wont feel they are genuinely speaking.
Just loved this anchor 😊❤️
What happened to her father rn? Like where is he
He should be inside the jail by this time goshhhhh
Such a strong girl and her mother ❤