Courtesy Live Video:- th-cam.com/users/lives1C1_O-71N4 എന്താണ് സ്മാർട്ട് മീറ്റർ പദ്ധതി? സ്മാർട്ട് മീറ്റർ എന്നത് വെറും ഒരു മീറ്റർ ആണെന്ന് കരുതരുത്. ദേശീയ സ്മാർട്ട് വൈദ്യുതി ശ്രംഖല യുടെ ഒരു ഭാഗം മാത്രമാണ് സ്മാർട്ട് മീറ്റർ. ഈ പദ്ധതി പൂർണ്ണമായാൽ അമാനുഷികമായ, അതിശയകരമായ പല മെച്ചങ്ങളും ഉണ്ടാകും. കമ്പ്യൂട്ടറൈസേഷൻ കൊണ്ട് ലോകത്തുണ്ടായ മാറ്റങ്ങൾ പോലെ (കേരളത്തിൽ എതിർപ്പ് മുഖേന അല്പം കാലതാമസം വന്നു എങ്കിലും). സ്മാർട്ട് മീറ്റർ പദ്ധതിയിൽ ഇനിയും കേരളം എങ്ങും എത്തിയില്ല എന്നുള്ളത് ദുഃഖകരമായ സത്യമാണ്. സ്മാർട്ട് മീറ്റർ പദ്ധതിയെ പറ്റി കൂടുതൽ പഠിക്കുവാനും, ചർച്ച ചെയ്യുവാനും, കേരളത്തിലെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നേറാൻ അധികാരികളെ ഉണർത്തുവാനും, പക്ഷെ അത് വഴി നമുക്ക് ഉപഭോക്താക്കൾക്ക് കൂടുതൽ ഭാരമാകാതിരിക്കുവാനും നാം ഒന്നിക്കേണ്ടതുണ്ട്. താല്പര്യം ഉണ്ടെങ്കിൽ ഈ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരാം.👇 forms.gle/udcWqvq29VUmy5sN9
The sweet spot for maximum efficiency of a distribution transformer lies somewhere in between, specifically around 50% to 60% of full load capacity. Therefore KSEB have to identify their transformer loads & design the distribution network accordingly
Courtesy Live Video:- th-cam.com/users/lives1C1_O-71N4
എന്താണ് സ്മാർട്ട് മീറ്റർ പദ്ധതി? സ്മാർട്ട് മീറ്റർ എന്നത് വെറും ഒരു മീറ്റർ ആണെന്ന് കരുതരുത്. ദേശീയ സ്മാർട്ട് വൈദ്യുതി ശ്രംഖല യുടെ ഒരു ഭാഗം മാത്രമാണ് സ്മാർട്ട് മീറ്റർ. ഈ പദ്ധതി പൂർണ്ണമായാൽ അമാനുഷികമായ, അതിശയകരമായ പല മെച്ചങ്ങളും ഉണ്ടാകും. കമ്പ്യൂട്ടറൈസേഷൻ കൊണ്ട് ലോകത്തുണ്ടായ മാറ്റങ്ങൾ പോലെ (കേരളത്തിൽ എതിർപ്പ് മുഖേന അല്പം കാലതാമസം വന്നു എങ്കിലും). സ്മാർട്ട് മീറ്റർ പദ്ധതിയിൽ ഇനിയും കേരളം എങ്ങും എത്തിയില്ല എന്നുള്ളത് ദുഃഖകരമായ സത്യമാണ്. സ്മാർട്ട് മീറ്റർ പദ്ധതിയെ പറ്റി കൂടുതൽ പഠിക്കുവാനും, ചർച്ച ചെയ്യുവാനും, കേരളത്തിലെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നേറാൻ അധികാരികളെ ഉണർത്തുവാനും, പക്ഷെ അത് വഴി നമുക്ക് ഉപഭോക്താക്കൾക്ക് കൂടുതൽ ഭാരമാകാതിരിക്കുവാനും നാം ഒന്നിക്കേണ്ടതുണ്ട്. താല്പര്യം ഉണ്ടെങ്കിൽ ഈ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരാം.👇
forms.gle/udcWqvq29VUmy5sN9
അതെ, വൈദ്യുതി ആഡംബരമല്ല.. അനിവാര്യത.. ലളിതമായ വിശദീകരണം. നന്ദി അജിത്.
Simple and smart:well explained Ajith Sir ❤🎉
The sweet spot for maximum efficiency of a distribution transformer lies somewhere in between, specifically around 50% to 60% of full load capacity. Therefore KSEB have to identify their transformer loads & design the distribution network accordingly