Mappilapattu HSS State 1st 53rd School Kalolsavam Linju Theres Wilson

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 527

  • @RushdaSalam
    @RushdaSalam 2 หลายเดือนก่อน +18

    👌🏻👌🏻👌🏻❤ ഞാൻ സ്കൂളിൽ പാടൻ പോകുന്ന പാട്ട് ആണ് ഇത്❤❤❤ എനി നല്ല വണം ഇഷടം പ്പെട്ടു

    • @bindhujacob2033
      @bindhujacob2033 2 หลายเดือนก่อน

      ഇതിന്റെ ലിറിക്‌സ് ഒന്ന് കിട്ടുമോ?

  • @aldiyaantu4075
    @aldiyaantu4075 2 ปีที่แล้ว +49

    എനിക്ക് എപ്പോഴും മാപ്പിളപാട്ടിനു first prize വാങ്ങി തരുന്ന the great songg.. Thankuuuu💕💕💕😘😘

  • @Hafsina203
    @Hafsina203 4 หลายเดือนก่อน +99

    2024 il kaanunnavar undo?

    • @hafifasil313
      @hafifasil313 3 หลายเดือนก่อน +1

      Yes😍

    • @haneefkunjar1746
      @haneefkunjar1746 3 หลายเดือนก่อน

      Und😂

    • @jabeenasubaida9230
      @jabeenasubaida9230 3 หลายเดือนก่อน

      😂

    • @AArjun-wn3jr
      @AArjun-wn3jr 3 หลายเดือนก่อน

      Yes

    • @NajmaSajid-sy3xg
      @NajmaSajid-sy3xg 2 หลายเดือนก่อน +3

      Und njan ee paattu ann njan kalolsavathinu paadan pokunnathu ellavarum prarthikkanam

  • @Fathima81017
    @Fathima81017 ปีที่แล้ว +22

    ഇതിനെ വെല്ലുന്ന ഒറ്റ song പോലും girls പാടുന്നത് യൂട്യൂബിൽ നിലവിൽ ഇല്ല... അത്ര അടിപൊളി ആയി പാടി 👍🏻👍🏻👍🏻🎉

  • @ansarudheennafeesayusaf6025
    @ansarudheennafeesayusaf6025 5 ปีที่แล้ว +31

    Oru mappilapattu kett mathivarathe thonnitt ndel ath ee song matram aann.chechi ,what a elegant voice.

  • @hadi307
    @hadi307 2 หลายเดือนก่อน +11

    ഞാൻ ഈ പാട്ട് നാളെ സബ് ജില്ലയിൽ പാടാൻ പോവുകയാണ്

  • @SubithasEverbeauty
    @SubithasEverbeauty 5 ปีที่แล้ว +76

    വളരെ മനോഹര ശബ്ദം. എന്റെ മകൾ ഈ പാട്ട് പാടാറുണ്ട് യുവജനോത്സവത്തിൽ .

  • @shafeekvadakkathil9868
    @shafeekvadakkathil9868 9 ปีที่แล้ว +113

    Superb song!!!!
    My daughter also sing this song in the Trivandrum Sahodaya Kalolsav 2015 held in Model Public School , Pallippuram and won second price for mappilapattu in category 2 (classes:5,6,7) . She also became the Kalathilakom of category 2.

    • @fazalkopilan6062
      @fazalkopilan6062 8 ปีที่แล้ว +5

      lyrics please...

    • @ibrahimmp1375
      @ibrahimmp1375 7 ปีที่แล้ว +4

      Lyrics please

    • @ibrahimmp1375
      @ibrahimmp1375 7 ปีที่แล้ว +3

      Please send me lyrics

    • @Seena-nk7zf
      @Seena-nk7zf 7 ปีที่แล้ว +2

      Shafeek Vadakathil sir lyrics pls

    • @Seena-nk7zf
      @Seena-nk7zf 7 ปีที่แล้ว +3

      Áysha Hana athu Pattu keattu ezhuthiyaal mathiyada.nan molk vendi kazhina wk e song ezhuthikoduthu.adhym kurach paadayit ithonum.bt pinne keattu keattu varumbol kittum

  • @allinonechannel1716
    @allinonechannel1716 5 ปีที่แล้ว +26

    vayankara ishttayi
    first kittiyathil albuthamilla excellent

  • @Minhaa001
    @Minhaa001 2 ปีที่แล้ว +200

    2022 il kaanunnavar undo

  • @shirazae9822
    @shirazae9822 3 ปีที่แล้ว +88

    2021 aarengilum kaanunnundo..? 05-05-2021 night 1.59 A M Dubai

  • @zainudheent.k3941
    @zainudheent.k3941 3 ปีที่แล้ว +51

    നന്നായി പാടി, അന്ന് HSSൽ മലപ്പുറത്ത് നല്ല മത്സരമായിരുന്നു. അവസാനം കിരീടം തെക്കോട്ട് പോയി,

    • @shahariyajasmin....201
      @shahariyajasmin....201 3 ปีที่แล้ว +1

      ഇത് മലപ്പുറത്തെ ഏത് സ്കൂളിൽ നടന്ന മത്സ്രരമാണ്? 🤔

    • @shortworld5622
      @shortworld5622 ปีที่แล้ว +1

      ​@@shahariyajasmin....201അന്ന് വലിയ മത്സരങ്ങളൊക്കെ നടത്തിയിരുന്നത് മലപ്പുറം എം എസ് പി ഗ്രൗണ്ടിലായിരുന്നു എന്നാണ് ഓർമ്മ

    • @bgmireels2558
      @bgmireels2558 4 หลายเดือนก่อน

      @@shahariyajasmin....201 MALAPPURATHANU AA VARSHAM KERALA KALOLSAVAM NADANNADH , KUNNUMAL KOTTAPADI OKE AAYIT ORUPAAD STAGES ONDARUNNU , YETAVUM MIKACHA KALOLSAVANGALIL ONNAYIRUNNNU ADH

    • @bgmireels2558
      @bgmireels2558 4 หลายเดือนก่อน

      @@shahariyajasmin....201 EE VEDHI KANDITT ROSE LOUNGE AUDITORIUM AANU KOTAAKKAL RAOAD

  • @aaworld6485
    @aaworld6485 4 ปีที่แล้ว +80

    വെളിപ്പെട്ട സമയത്ത്
    ഹബീബുള്ള സ്വഹാബൊരും
    വേഗത്തിൽ തുളുതിര വിരക്കും
    പോതിൽ 2
    വിരികാ.......
    വിട്ടിട പടവിനാൽ കുളലിയാൽ
    അരുൾ പടി
    മുട്ടുകൾ മുരുശൊട് തുടിതകിൽ
    ബജവൊടു
    ഒറ്റകൾ കുയൽവിളി തകൃതികൾ
    കിടുകിട
    ബിതം കേട്ട് ശുജഹീകൾ
    ഹൂയൂലാണും താർ 2
    (വെളിപ്പെട്ട സമയത്ത് )
    കളമിൽ ബന്താണിനികായ്
    തരിത്താറ്റാൽ നബിയേകി
    ഹയൽ മേലിൽ ഇറക്കാബ്
    അരികോർകളെ.......
    അപ്പോൾ കൽപനപടി
    സ്വാഹാബണവരഷണം
    പരി
    കൽപിലെ കയറിടെ
    കലമതിലണിബരി
    നിൽപതിനിടെ നടുവര
    ഹയ്സവനൊടു
    ഹൗലുറ്റോൻ പരികൊത്തി അറുത്തോനെങ്കേ
    (വെളിപ്പെട്ട സമയത്ത് )
    (മൊളികേട്ടിട്ടുടൻ ഹാലിതടുത്തെത്തി
    പ്പൊരുതിനാൽ
    മുനത്തട്ടും തടവുകൾ അറബ്ക്കൊത്തും)2
    ബികൃത മുന്തിയ താകൃതികൾ
    അത്തിലെതിർകേടിയെട
    ചിന്തിയകഠിനമാൽ
    അവനൊരുളറുപിട
    (പന്തിയിലരികരപരിശിതം
    പൊളിവത്)2
    (നഗരം വിട്ടരളീലായ് ഇബ്നുൽ വാലീദ് )2
    (വെളിപ്പെട്ട സമയത്ത്......)2
    തെളികോട പകരമെന്റടു
    ക്കാനായ് മടങ്ങിയ
    സമയം ഹൈസടുത്തുടൻ
    കുതിര തന്നിൽ
    കുതിച്ച് തള്ളലിൽ അവൻ
    കരി ജഗമെടുത്തെറിഞ്ഞവൻ
    വെള്ളവ സ്വഹാബുകൾ
    അണി നടുവിലിന്ത്
    (കൊള്ളാവയുസിരത്തണ്ട
    വരൊന കൊടിന്ത്)
    ശഹീദയ പോളുതെല്ലാം
    ത്വാഹായാരായെ.............
    (വെളിപ്പെട്ട സമയത്ത് to ബിതം കേട്ട് )

    • @aaworld6485
      @aaworld6485 4 ปีที่แล้ว +8

      ഇതാ മലയാളം lyrics

    • @salavdeens2364
      @salavdeens2364 4 ปีที่แล้ว +5

      but.. sorry to say.. some lines are missing in between at the end..😥

    • @Crazykids3765
      @Crazykids3765 4 ปีที่แล้ว +2

      നന്ദി.. ഇതിന്റെ വരികൾ തപ്പുക യായിരുന്നു

    • @venitv1302
      @venitv1302 4 ปีที่แล้ว +2

      Thanks

    • @younusmattath7125
      @younusmattath7125 4 ปีที่แล้ว +2

      Big thanks

  • @KulsaKulsasalaam
    @KulsaKulsasalaam 3 หลายเดือนก่อน +3

    Thak you
    This video is very helpfull
    I got first prize ❤

  • @rafeenapk7763
    @rafeenapk7763 2 หลายเดือนก่อน +2

    Enik ee song padiyitt first kitti school and madhrasa

  • @MuhemmedyaserShakkeer
    @MuhemmedyaserShakkeer 2 ปีที่แล้ว +16

    i got 3rd prize in kalolsav....love this song

    • @rikariskedlife
      @rikariskedlife ปีที่แล้ว

      Broo congooo

    • @rikariskedlife
      @rikariskedlife ปีที่แล้ว

      I was there for kalotsav last year too but I got an A grade lol 😆

    • @shabnakp5346
      @shabnakp5346 ปีที่แล้ว

      Me alaso

  • @muhammadalihamza3432
    @muhammadalihamza3432 11 ปีที่แล้ว +11

    Minnu congrats from jeddah habeera and relatives praying to get this year again

  • @psychosisters8454
    @psychosisters8454 5 ปีที่แล้ว +19

    ഞാൻ ഈ പാട്ട് ഇന്റെ madrasa സർഗമേളയിൽ paadikkn ✌️innatt inkki first kitti ❤️

    • @Alvina_tt
      @Alvina_tt 2 หลายเดือนก่อน

      Song name enda

  • @nesiyazakir3242
    @nesiyazakir3242 8 ปีที่แล้ว +31

    can i have the lyrics pls...

  • @RAJAHSWOFAR
    @RAJAHSWOFAR ปีที่แล้ว +20

    2023 ലും കേൾക്കുന്നുണ്ട് 😍🤗

  • @bananabanana7078
    @bananabanana7078 6 ปีที่แล้ว +243

    velippetta samayath habeebulla swahaboru veghathil thuluthira virakkumbothu virikaaa vittida padavina kularitaalarulpadi mottukal murashodu thudi thakil vajapodu ottakal puyalvili thakir thika kidukida vilikettu shojayikal huyoolaanuthaal vidam Kettu shojayikal huyoolaanuthaal velippetta samayath habeebulla swahaboru veghathil thuluthira virakkumbothu kalamil vanthaadi nikkan tharithaattal nabiyeki hayal melineerankaavu arikorkane(2) appol kalpana padi sawahabaravana kshanam pari kalbile kayaride kalamadilarilpari nilppathinide naduvari haisavanoodu nilppathinide naduvari haisavanoodu havlutton parikothi aruthonenke(2)(velippetta) mozhi kettittudan khaaleedhaduthethi poruthinaal Muna thattum thadavukal arabu kothum(2) bikirtha munthiya thakirthikal

    • @christysam7167
      @christysam7167 6 ปีที่แล้ว +3

      banana and her friends newsletter

    • @kallakunju100
      @kallakunju100 5 ปีที่แล้ว +7

      Can you please post balance lines?

    • @AM-ww2cx
      @AM-ww2cx 5 ปีที่แล้ว +1

      @@kallakunju100 🤗🤗 follow @me.joeljames for Malayalam lyrics

    • @SubithasEverbeauty
      @SubithasEverbeauty 5 ปีที่แล้ว +8

      മലയാളത്തിൽ ടൈപ്പ് ചെയ്യാമോ?

    • @vipinmp2793
      @vipinmp2793 5 ปีที่แล้ว +2

      Bakki koode

  • @ayshanaina614
    @ayshanaina614 2 ปีที่แล้ว +25

    Ee song pinneyum pinneyum kettavar undooooo 😍😉

    • @jaleel918
      @jaleel918 ปีที่แล้ว

      10000000000000000000000o000000000000000000000000000000000000 times

  • @shortworld5622
    @shortworld5622 2 ปีที่แล้ว +84

    രചന : മോയിൻ കുട്ടി വൈദ്യർ
    ഇശൽ : കൊമ്പ് മുറുക്കം ചാട്ടു ചുരുളും
    വെളിപ്പെട്ട സമയത്ത്
    ഹബീബുള്ള സ്വഹാബൊരും
    വേഗത്തിൽ തുളുതിര വിരക്കും
    പോതിൽ 2
    വിരികാ.......
    വിട്ടിട പടവിനാൽ കുളലിയാൽ
    അരുൾ പടി
    മുട്ടുകൾ മുരുശൊട് തുടിതകിൽ
    ബജവൊടു
    ഒറ്റകൾ കുയൽവിളി തകൃതികൾ
    കിടുകിട
    ബിതം കേട്ട് ശുജഹീകൾ
    ഹൂയൂലാണും താർ 2
    കളമിൽ ബന്താണിനികായ്
    തരിത്താറ്റാൽ നബിയേകി
    ഹയൽ മേലിൽ ഇറക്കാബ്
    അരികോർകളെ.......
    അപ്പോൾ കൽപനപടി
    സ്വാഹാബണവരഷണം
    പരി
    കൽപിലെ കയറിടെ
    കലമതിലണിബരി
    നിൽപതിനിടെ നടുവര
    ഹയ്സവനൊടു
    ഹൗലുറ്റോൻ പരികൊത്തി അറുത്തോനെങ്കേ
    മൊളികേട്ടിട്ടുടൻ ഹാലിതടുത്തെത്തി
    പ്പൊരുതിനാൽ
    മുനത്തട്ടും തടവുകൾ അറബ്ക്കൊത്തും
    ബികൃത മുന്തിയ താകൃതികൾ
    അത്തിലെതിർകേടിയെട
    ചിന്തിയകഠിനമാൽ
    അവനൊരുളറുപിട
    (പന്തിയിലരികരപരിശിതം
    പൊളിവത്)
    തെളികോട പകരമെന്റടു
    ക്കാനായ് മടങ്ങിയ
    സമയം ഹൈസടുത്തുടൻ
    കുതിര തന്നിൽ
    കുതിച്ച് തള്ളലിൽ അവൻ
    കരി ജഗമെടുത്തെറിഞ്ഞവൻ
    വെള്ളവ സ്വഹാബുകൾ
    അണി നടുവിലിന്ത്
    (കൊള്ളാവയുസിരത്തണ്ട
    വരൊന കൊടിന്ത്)
    ശഹീദയ പോളുതെല്ലാം
    ത്വാഹായാരായെ.............
    Lyrics വേണ്ടവർക്ക്

  • @roshikrazalhiba5413
    @roshikrazalhiba5413 9 ปีที่แล้ว +30

    Can you post the lyrics

  • @rosemerinsunny9317
    @rosemerinsunny9317 5 ปีที่แล้ว +29

    My sister sang this mappilapattu and she got first super song

  • @ameeraneesa2787
    @ameeraneesa2787 2 หลายเดือนก่อน +5

    Ee pattu padunna chechi vayasayirikum ennu parayunna arekillum undo like 😂❤

  • @hamnabareera
    @hamnabareera ปีที่แล้ว +10

    ഈ പാട്ടുകാരി ഇപ്പൊ എവിടെ ആണാവോ ല്ലേ 😌🥀

  • @sandhyabibin7663
    @sandhyabibin7663 3 ปีที่แล้ว +14

    എന്റെ മോൾക്ക്‌ first കിട്ടീട്ടോ 🙏👍👍👍🙏🙏🙏

  • @achu4922
    @achu4922 11 วันที่ผ่านมา

    എനിക്ക് സെക്കന്റ്‌ prize കിട്ടി thanku

  • @54.muhammadashique68
    @54.muhammadashique68 3 หลายเดือนก่อน +10

    2024 september kaanunnavar undo 😅

    • @UmarulFarook-tf4ui
      @UmarulFarook-tf4ui 2 หลายเดือนก่อน +1

      Kalavolsav

    • @hadi307
      @hadi307 2 หลายเดือนก่อน +1

      Yes

    • @kannanraveendran1874
      @kannanraveendran1874 12 วันที่ผ่านมา

      ഇല്ല ഡിസംബർ 2024 ൽ ആണ് 😂

  • @RamlaRamla-pt9dx
    @RamlaRamla-pt9dx 2 หลายเดือนก่อน +5

    2024 il kanunnannavar undo
    Please comment place and yes or no

  • @fathimathameems4698
    @fathimathameems4698 2 ปีที่แล้ว +3

    Lyrics kitooo

  • @Aisha-bo8py
    @Aisha-bo8py 5 ปีที่แล้ว +26

    ഇതിന്റെ lyrics ഒന്ന് send ചെയ്യുമോ

  • @zeenathtp4178
    @zeenathtp4178 ปีที่แล้ว +2

    സബ് ജില്ലയിൽ ഈ പാട്ട് പാടി എനിക്ക് 4th with A grade kitti😊

  • @jasminenjnj8698
    @jasminenjnj8698 5 ปีที่แล้ว +26

    Masha Allah... Nice voice...

  • @shajiibrahimkutty5187
    @shajiibrahimkutty5187 4 หลายเดือนก่อน +2

    Nalla patt enikk eppozhum first aan iee patt padumbol❤

  • @magicalfingers2007
    @magicalfingers2007 ปีที่แล้ว +1

    lyric pls

  • @salmam6074
    @salmam6074 6 ปีที่แล้ว +27

    Outstanding.....how can i get the lyricss?????

    • @nishanabanu6356
      @nishanabanu6356 2 ปีที่แล้ว

      th-cam.com/video/G-SOrn7mDUs/w-d-xo.html

  • @dilshiba123
    @dilshiba123 3 หลายเดือนก่อน +7

    2024il kanunnavar undoo

  • @hadi307
    @hadi307 2 หลายเดือนก่อน +5

    2024 octoberil kanunnavar undo

    • @sindhujose8686
      @sindhujose8686 หลายเดือนก่อน +1

      നവംബറിൽ

  • @dhanasrees7790
    @dhanasrees7790 9 ปีที่แล้ว +8

    can i have the lyrics...

  • @AMAN____FAIZAL
    @AMAN____FAIZAL ปีที่แล้ว +5

    2023. l. kanunnavar undo 😊😊😊😊😊😊

  • @shehnamaluzz3176
    @shehnamaluzz3176 6 ปีที่แล้ว +13

    Lyrics plzzz.... Good singing 👌👌👌👌nallabhangiyundu voice

  • @sherinnargees1873
    @sherinnargees1873 ปีที่แล้ว +1

    Lyrics plz

  • @showmustgoon8963
    @showmustgoon8963 5 ปีที่แล้ว +25

    3:20..... feel 😍😍😍

  • @summayyasumi179
    @summayyasumi179 2 ปีที่แล้ว +2

    Lyrics kitto

  • @vijayakumark1095
    @vijayakumark1095 5 ปีที่แล้ว +16

    super song malayalam lyrics venamayirunnu

  • @azhalatheef3726
    @azhalatheef3726 5 ปีที่แล้ว +5

    Lyrics plss

  • @rahmathrahim6480
    @rahmathrahim6480 5 ปีที่แล้ว +16

    Banana Bananayude Balance ...lyrics
    Bikrtha munthiya thakirthikal athilethir kedukiya chindiya kadinamalavanorularupide panthiyilathukide parishidham polivath(2)
    Nagaram vittaralilay ibnul valeed (2)
    (Velippeta)
    Thelikodaa pakaramendedukanay madangiya samayam hysaduthudan kuthira thannil(2)
    Kuthuche thallalilavan tharichakamedutherinavan vellava swahabukal aninjaduvidand kollavayusrathandavanoru podind (2)
    Shaheedaya poluthellam thvaharathayeee (2)
    (Velippetta to shojayikal huyoolanunthaal...)

  • @ansirazack2129
    @ansirazack2129 2 ปีที่แล้ว +2

    Njnm schoolil ee patt padi 2nd prize kitti💓

  • @PradeepKraishnakp
    @PradeepKraishnakp หลายเดือนก่อน

    Njan naale subjillayil ee song padan povaa😊

  • @hameedasidhik5069
    @hameedasidhik5069 2 หลายเดือนก่อน +1

    Best song

  • @AshnaShajahan-g2d
    @AshnaShajahan-g2d 3 หลายเดือนก่อน +7

    രചന : മോയിൻ കുട്ടി വൈദ്യർ
    ഇശൽ : കൊമ്പു മുറുക്കം ചാട്ടു ചുരുളം
    വെളിപ്പെട്ട സമയത്ത് ഹബീബ്ല്ലാഹ് സ്വാഹബാരും വേഗത്തിൽ തൊള്ത് ഇരവ് irakkumbothil. വിരിക. .. വിട്ടിട പടവിനാൽ കുളലിയാൽ അരുൽപടി മുട്ടുകൾ മുരശോട് തുടിതകിൽ അജബോട് ഒറ്റകൾ കുയിൽവിളി തകൃതികൾ കിടുകിട വിധം കേട്ട് ശുജാഹികൾ ഖുയൂളനുംതർ (വെളിപ്പെട്ട )
    കളമിൽ വന്ത് അണിനിൽക്കാൻ തരിത് ആറ്റൽ നബിയേകി ഹയൽ മേലിൽ irqab അരികോർകളെ (2)
    അപ്പോൾ കല്പനപടി സ്വഹാബ് അണ വര ക്ഷണം പടി ഖൽബിൽ കയറിട കളമതിൽ അണിവരി നിൽപതിനിടെ നടുവര ഹൈസവനോട് (2)
    ഹൗൽ ഉറ്റോൻ പരി കൊത്തി അറുത്തോനിങ്കെ (2)(വെളിപ്പെട്ട സമയത്ത് )
    മൊളി കേട്ടിട്ടുടൻ ഹാലിദ് അടുത്തെത്തി പൊരുതിനാൽ മുന തട്ടും തടവുകൾ അറബ്കൊത്തും (2)
    ബികൃത മുന്തിയ തകൃതികൾ അതിൽ എതിർ കെടിയട ചിന്തിയ കഠിനമാൽ അവനൊരുൾ അറുവിടെ പന്തിയിലാരികാരായി പരിശീരം പൊളിവത് (2)
    നഗരം വിട്ട് അരളിലായ് ഇബ്നുൽ വലിദ് (2)(വെളിപ്പെട്ട സമയത്ത് )
    തെളികോട പകരമിണ്ടെടുക്കാനായി മടങ്ങിയ സമയം ഹൈസ് അടുത്തുടൻ കുതിര തന്നിൽ (2)
    കുതിച്ചേ തള്ളലിൽ അവൻ കരി ജഗമെടുത്തണിഞ്ഞവൻ വെള്ളവർ സ്വാഹാബുകൾ അണിനടുവിരുന്ത് കൊള്ളവേ ഉസിരതേൻ അവരൊന്നു കൊടിന്ത് (2)
    ഷഹീദായ പോളുതെല്ലാം ത്വഹായരയെ (വെളിപ്പെട്ട സമയത്ത് )...

  • @soumyanishad8502
    @soumyanishad8502 5 ปีที่แล้ว +4

    Malayalam lyrics plz

  • @shenugamanakulangara7495
    @shenugamanakulangara7495 หลายเดือนก่อน

    2023 il kaanunnavar undo ple😊❤ place like this c ment

  • @vijithaliju2978
    @vijithaliju2978 ปีที่แล้ว +1

    ഇതിന്റെ lyrics ayakko

  • @abdulazeez1588
    @abdulazeez1588 ปีที่แล้ว +4

    I got Frist prize in school ALHAMDULILLAH

  • @PremKumar-ds9pe
    @PremKumar-ds9pe 5 ปีที่แล้ว +2

    Enikku ithinte lyrics send cheyyumo

  • @minusamazingworld9826
    @minusamazingworld9826 2 ปีที่แล้ว +1

    Song name?

  • @theviceroykitchen9217
    @theviceroykitchen9217 6 ปีที่แล้ว +21

    Beautiful rendition. I too request; could I get the lyrics of the same?

  • @arifahassan6340
    @arifahassan6340 8 ปีที่แล้ว +21

    I need lyrics

  • @RamlaRamla-pt9dx
    @RamlaRamla-pt9dx 2 หลายเดือนก่อน +3

    Yes

  • @jamsheedamuhammedshareef9924
    @jamsheedamuhammedshareef9924 6 ปีที่แล้ว +2

    Can I get this lyrics

  • @SanthoshSanthosh-im4qk
    @SanthoshSanthosh-im4qk หลายเดือนก่อน

    Super 👍👍❤️

  • @rafeelak3151
    @rafeelak3151 ปีที่แล้ว +2

    Good sOng🎉🎉🎉❤❤

  • @zaaraakkuduzlilworld6784
    @zaaraakkuduzlilworld6784 ปีที่แล้ว +3

    Ee song kettitu vere song kelkumbo theere rasam thonunilla. Super singing

  • @Rapdream-d8v
    @Rapdream-d8v 3 หลายเดือนก่อน +5

    2024 il kaanunnavar oru like Id plzz❤

  • @shabnakp5346
    @shabnakp5346 ปีที่แล้ว +2

    Hola songa superbe

  • @jamsheeravv1109
    @jamsheeravv1109 ปีที่แล้ว +1

    വളരെ മനോഹരമായിട്ടുണ്ട്

  • @sibyantusibyantu4342
    @sibyantusibyantu4342 5 ปีที่แล้ว +2

    Super chechy

  • @kichusworld2525
    @kichusworld2525 2 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട്

  • @ayshasworld9819
    @ayshasworld9819 ปีที่แล้ว +2

    2023 ill arenkilum kaanunnudo

  • @nasikth
    @nasikth 2 ปีที่แล้ว +12

    നല്ല ശബ്ദം നന്നായി പാടി 👍👍

    • @isha19
      @isha19 ปีที่แล้ว

      👍

  • @nasifnasi2265
    @nasifnasi2265 9 ปีที่แล้ว +32

    I want the lyrics...please

    • @subashchandranrs8819
      @subashchandranrs8819 4 ปีที่แล้ว +2

      I also

    • @venitv1302
      @venitv1302 4 ปีที่แล้ว +2

      I also

    • @ajeena2922
      @ajeena2922 4 ปีที่แล้ว +1

      Me too

    • @HELP_me_to_PRO
      @HELP_me_to_PRO 4 ปีที่แล้ว +1

      ഞാൻ ഇത് കഷ്ടിച്ച് പടിച്ചു

    • @BLACK-uf3po
      @BLACK-uf3po 3 ปีที่แล้ว

      @@HELP_me_to_PRO ente mone ni oru killadi thanne

  • @niranjananj
    @niranjananj 7 ปีที่แล้ว +7

    Very nice song and she sings it beautifully

  • @shamsiyamadathil9163
    @shamsiyamadathil9163 5 ปีที่แล้ว +1

    lyrics kittuo

  • @jasnajas2088
    @jasnajas2088 3 ปีที่แล้ว +3

    🤲masha allah👏

  • @shamsabinnu4486
    @shamsabinnu4486 5 ปีที่แล้ว +11

    Lyrics pls in malayalam

  • @praseed1974
    @praseed1974 8 ปีที่แล้ว +5

    nice song. can i have the lyrics please

  • @shizafathima7967
    @shizafathima7967 2 ปีที่แล้ว +2

    2022 kunnunundo

  • @rubysafna80
    @rubysafna80 6 ปีที่แล้ว +2

    Super 👌I wnat its lyrics

  • @ifixmobiles7713
    @ifixmobiles7713 7 ปีที่แล้ว +3

    I WANT THE LYRICS SUPER

  • @kirthanarajagopal869
    @kirthanarajagopal869 9 ปีที่แล้ว +1

    can you send me the lyrics

  • @creativevlogstar9854
    @creativevlogstar9854 2 หลายเดือนก่อน +2

    ❤️❤️❤️❤️🌹

  • @alisha_6418
    @alisha_6418 ปีที่แล้ว +1

    Lyrics idamo

  • @sanabacker2062
    @sanabacker2062 8 ปีที่แล้ว +9

    where to get the lyrics ?

  • @nesiyazakir3242
    @nesiyazakir3242 8 ปีที่แล้ว +5

    really superbbb...

  • @Cloud-4447
    @Cloud-4447 5 ปีที่แล้ว +2

    Nice sound😃😃😃😃

  • @shajikp4512
    @shajikp4512 ปีที่แล้ว +6

    2023 ൽ കാണുന്നോരുണ്ടോ

    • @shajikp4512
      @shajikp4512 ปีที่แล้ว

      From kozhikode😊

  • @zeenathkp5687
    @zeenathkp5687 4 ปีที่แล้ว +1

    Please send the lyrics in malayalam

  • @mastersacademy7619
    @mastersacademy7619 9 ปีที่แล้ว +8

    i want the lyrics of the song plz give me

  • @mohammednihal.k
    @mohammednihal.k 5 ปีที่แล้ว +1

    Superrrrrrrrrrrr 🌹🌹🌹🌹

  • @fathimafidapv4123
    @fathimafidapv4123 4 ปีที่แล้ว +3

    Ente makal ith paadi first kitty , super song aan

  • @rajiaa6202
    @rajiaa6202 5 ปีที่แล้ว +2

    Thank you linju Theresa wilison

  • @nazerafeena4138
    @nazerafeena4138 5 ปีที่แล้ว +1

    Super song sab district njan padi
    Eannikue first kitte
    Thank you

  • @aboobacker7200
    @aboobacker7200 ปีที่แล้ว

    Adi poli🎉

  • @shajeenashajeena9139
    @shajeenashajeena9139 ปีที่แล้ว +4

    3:19........ feel

  • @ashasukumaran7627
    @ashasukumaran7627 9 ปีที่แล้ว +4

    very beautiful singing:

  • @mohammedfamiz4199
    @mohammedfamiz4199 9 ปีที่แล้ว +4

    Can I get the lyrics??

  • @reezworld2408
    @reezworld2408 6 ปีที่แล้ว +2

    I also want the lyrics