1.50 ലക്ഷം മുതലുള്ള കാറുകൾ | WARRANTY USED CARS | CARS 24 | EP 1093

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Warranty used cars video from Cars 24 Kakkanad, Kochi. 200 Plus used cars available here. Warranty used cars with maximum loan facility also available. All the vehicles are certified by Cars 24.
    Are you tired of finding a good quality used car..?
    Look no further than Kerala's top used car showroom CARS24 !!🌟🚗
    Your search for the perfect car ends here🎯
    India's largest certified used car dealer🏅
    Starting from 1.5 Lakhs to 20 Lakhs🚀
    1 Month Free Warranty, Extendable upto 1 year🔰
    7 Days Return Policy or 500 Kms🔁
    140+ Quality Checks📝
    CARS24 Finance Available📤
    Road Side Assistance (RSA), Fastag, GPS etc..
    Time: 10am to 9pm 🕙
    Location: Kochi | Trivandrum📍
    Contact: 9355199244☎️ or WhatsApp us at 8428424865📲
    Whatsapp channel link : whatsapp.com/c...
    Instagram link : ...
    Facebook links :
    www.facebook.c...
    www.facebook.c...
    Thanks for watching
    Team Tech

ความคิดเห็น • 58

  • @vinuvarghese1560
    @vinuvarghese1560 หลายเดือนก่อน +23

    പഴകുന്തോറും വില കൂടാൻ ഇന്തെന്താ വീഞ്ഞോ ....?

  • @shajicherthala7000
    @shajicherthala7000 หลายเดือนก่อน +9

    ഫുൾ ലോൺ ഉണ്ടന്ന് കരുതി ആരും സമയം കളയരുത്. വീഡിയോയ്ക്ക് റീച്ച് കിട്ടാൻ വേണ്ടി മാത്രം പറയുന്നതാണ്. ഫുൾ ലോൺ കിട്ടുമെന്ന് കരുതി ഞാൻ പല ഷോറൂമുകളി കയറി ഇറങ്ങിയതാണ്. കുറെ വിലപ്പെട്ടസമയം വെറുതെ പാഴാക്കിയത് മാത്രം 'അവസാനം ഞാൻപുതിയ വണ്ടിവാങ്ങാൻ തീരുമാനിച്ചു

  • @cpmohamed7742
    @cpmohamed7742 หลายเดือนก่อน +15

    പുതിയ വണ്ടിയേക്കാളും വിലയാണോ usedന് ...😢

  • @amjidmkamji7533
    @amjidmkamji7533 หลายเดือนก่อน +5

    എല്ലാം കൊണ്ട്‌ ഉപ്പിലിട്ട് വയ്ക്ക് കുറച്ച് കഴിയുമ്പോ കുറെ കൂടി വില കിട്ടും 😂

    • @dubaivlogs4771
      @dubaivlogs4771 27 วันที่ผ่านมา +1

      😅😅😅😅

  • @passionworld1708
    @passionworld1708 หลายเดือนก่อน +10

    വെയിലത്തു glass ചൂടാവുമ്പോൾ viper blade ചൂടായി damage ആവും

  • @2024youtub
    @2024youtub หลายเดือนก่อน +6

    അവിടെ വെച്ചോ ഹിന്ദിക്കാരെ പറ്റിച്ചോ രണ്ടാളും. ഓഫർ വല്ലാതെ ഇട്ടാൽ കമ്പനിക്ക് നഷ്ടം ആവില്ലേ

  • @lijithm3973
    @lijithm3973 หลายเดือนก่อน +13

    മൈക്ര 4.90 പോയ്‌ ഉപ്പിലിട്ടു വെച്ചോ 🤣

  • @Alexander90948
    @Alexander90948 หลายเดือนก่อน +2

    ആദ്യമായിട്ട് കാണുകയ ഇവൻ്റെ 6 ഉം 7 ഉ വർഷം പഴക്കം ഉള്ള വണ്ടിക്ക് kM 50000/- വില പത്ത് ലക്ഷം.,😂🤣🤣🤣
    ഇത്രയും പഴക്കം ചെന്ന വണ്ടിക്ക് വെറും അൻപതിനായിരം രൂപ കുറക്കുന്നു...,🤣🤣🤣 പഴകുന്തോറും വില കൂടുന്നു...☝️☝️☝️🙏

  • @Makeitdreamx
    @Makeitdreamx หลายเดือนก่อน +1

    ഓരോ ഷോപ്പിലും പോയി പൊക്കി പറയണം ഓഫർ ഓഫർ ന്ന് വിളിച്ചു പറയണം... 👍👍 prize is high

  • @JeashanPT-ge9if
    @JeashanPT-ge9if หลายเดือนก่อน +1

    ഇതൊന്നും ആരും വാങ്ങാൻ വരില്ല ന്ന്‌ യൂ ട്യൂബർക്ക് അറിയാം..
    വിലയും കൂടുതൽ അന്നെന്നു അറിയാം...
    ഇത് നമ്മൾ കണ്ടാൽ ഇവന്മാർക്ക് നല്ല വരുമാനം ലഭിക്കും...
    ഓരോ യൂസ്ഡ് ഷോപ്പിൽ പോയി അവരെ പൊക്കി പറഞ്ഞു തള്ളിക്കോളും...

  • @riyasnellitthadam7342
    @riyasnellitthadam7342 หลายเดือนก่อน +1

    കഴുത്ത് നീട്ടി കൊടുക്കല്ലേ നല്ല അറവാ മക്കളെ 🙏

  • @srmedia9213
    @srmedia9213 3 วันที่ผ่านมา

    2011ആൾട്ടോ യുടെ കളർ വെക്തമായി കാണുന്നില്ല അത് പോലെ ചില വണ്ടികളുടെ കളർ ക്യാമറയിൽ പാടിഞ്ഞത് വ്യക്ത മല്ല

  • @shameemshameem9065
    @shameemshameem9065 หลายเดือนก่อน +1

    😂😂😂 appol kodukkunnille

  • @syedalavikaithakath6918
    @syedalavikaithakath6918 หลายเดือนก่อน +3

    ജിതിൻ വളരെ ഇഷ്ടം'മൈലേജ് പറയുന്നത് കൊണ്ട്

  • @RajeshkumarRajeshkumar-i1t
    @RajeshkumarRajeshkumar-i1t หลายเดือนก่อน +3

    കൊടുക്കാനുള്ളതാണോ ഇതൊക്കെ

  • @NamnuMk
    @NamnuMk หลายเดือนก่อน +1

    ഇന്ന് തന്നെ എടുക്കണം ഫ്രീ ആണല്ലോ കൊടുക്കുന്ന ഓണത്തിന്റെ പേര് പറഞ്ഞു കഴുത്തിനു കത്തി വെക്കും എന്നിട്ട് ഓഫർ എന്ന പേരും

  • @sajidsheza2988
    @sajidsheza2988 หลายเดือนก่อน +2

    Car 24 ende company service ulla crysta k rate paranjad 7.5lak .enik appoze manasilayi BAD CARS 24 aarum pattikkapedarud pls

  • @HARMONYDSS
    @HARMONYDSS หลายเดือนก่อน +2

    എല്ലാം ഡോക്ടർ ഓടിച്ച വണ്ടി ആണ് അതുകൊണ്ടാണ് വില കൂടുതൽ സഹകരിക്കുക..😌

  • @faizaluthajarakam304
    @faizaluthajarakam304 หลายเดือนก่อน +3

    Micra 4.90 😄

  • @ravendranhj
    @ravendranhj หลายเดือนก่อน +1

    എന്തോന്ന് ഓഫർ സാധാരണ എല്ലായിടത്തും ഈ വില തന്നെയാണ് ഓഫർ വില കൂട്ടിയിട്ട് കുറച്ചു പറയും

  • @navaskhan6576
    @navaskhan6576 หลายเดือนก่อน +3

    The price is very very low please increase the prices 😮

  • @justurai5963
    @justurai5963 หลายเดือนก่อน +4

    വാഹന ഇറങ്ങുമ്പോൾ ഉണ്ടായിരുന്ന റൈറ്റ് ഓഫർ കഴിച്ചിട്ട് ബാക്കി പൈസ നല്ല ലാഭം

  • @Milancpd
    @Milancpd หลายเดือนก่อน +4

    Kathy rate

  • @Saifulla-qt7jq
    @Saifulla-qt7jq หลายเดือนก่อน +1

    ഇത്ര ഡിസ്‌കൗണ്ട് ഉണ്ടെങ്കിൽ ലാഭം എത്ര യായിരിക്കും

  • @thulhaadhoogp9352
    @thulhaadhoogp9352 หลายเดือนก่อน +1

    very very high price.....

  • @bimbisara9876
    @bimbisara9876 หลายเดือนก่อน +1

    Over price😂😂

  • @passionworld1708
    @passionworld1708 หลายเดือนก่อน +2

    Hai😍😍

  • @lasthope4u307
    @lasthope4u307 หลายเดือนก่อน

    അവനു commision base aano salary ആണോ അത് ചോദിച്ചില്ലലോ 😢

  • @shineshmathew1990
    @shineshmathew1990 หลายเดือนก่อน

    Rate kooduthal anu....

  • @ashikperumpalli6450
    @ashikperumpalli6450 หลายเดือนก่อน +2

    Team tech ഇഷ്ടം

  • @tipsandtricks6527
    @tipsandtricks6527 หลายเดือนก่อน +1

    ബെസ്റ്റ് 😅😅

  • @s4acreation182
    @s4acreation182 หลายเดือนก่อน

    i20 2014 rate നല്ലോണം കൂടുതലാണ്

  • @Rajan-ur8ip
    @Rajan-ur8ip หลายเดือนก่อน

    ഇവന്മാർ പഴയ കാർ വാങ്ങുന്നതിന്റെ 3 ഇരട്ടി വില ആണ്.

  • @sidheekakbar5098
    @sidheekakbar5098 หลายเดือนก่อน

    😡😡😡😡😡

  • @kadavathpremnath
    @kadavathpremnath หลายเดือนก่อน +1

    ❤❤

  • @adarsh2466
    @adarsh2466 หลายเดือนก่อน +1

    👍

  • @sumeshalasseri2701
    @sumeshalasseri2701 หลายเดือนก่อน

    ഒരു വണ്ടിയുടെ ഫൈഫർ പൊക്കിയില്ല

  • @shameemshameem9065
    @shameemshameem9065 หลายเดือนก่อน

    Ohh hom delivery undo Google play undo

  • @gokulvk0
    @gokulvk0 หลายเดือนก่อน

    2021 model magnite inte vila kettapol 😮

  • @MuraleedharanMuraliwqqc3
    @MuraleedharanMuraliwqqc3 หลายเดือนก่อน

    Creta onengilim kanikamayirunnu jithin

  • @santhoshayur-hw8tl
    @santhoshayur-hw8tl หลายเดือนก่อน

    Price kooduthalanu

  • @monishthomasp
    @monishthomasp หลายเดือนก่อน

    Ellam petrol aanallo !!?!! Diesel ille ?

  • @akashtalks7
    @akashtalks7 11 วันที่ผ่านมา

    Bro nigalude contact tharuoo pramotion cheyyan

  • @ajmalaju5278
    @ajmalaju5278 หลายเดือนก่อน

    i20 sports 2014 rate 😱🙆‍♂️😱🙆‍♂️😱🙆‍♂️

    • @exaltant2464
      @exaltant2464 หลายเดือนก่อน

      Bro 2018 vandi 6.25 koodthal aano?

  • @saheeradox2544
    @saheeradox2544 หลายเดือนก่อน

    Diesel onnum illey😢

  • @EzdanAli-j7c
    @EzdanAli-j7c หลายเดือนก่อน

    Enthin evedannokke video idunnath

  • @shajithshajith5080
    @shajithshajith5080 หลายเดือนก่อน

    Sl6 otomatic undo

  • @mohammedalikizhopat1011
    @mohammedalikizhopat1011 หลายเดือนก่อน

    അത്രേയുള്ളൂ

  • @sajidsheza2988
    @sajidsheza2988 หลายเดือนก่อน

    On 🔥 fire 🔥 fire 🔥 🔥

  • @MuhammedyasinYaseen
    @MuhammedyasinYaseen หลายเดือนก่อน

    Uppilitt vecho 😂😂

  • @vlogskl1285
    @vlogskl1285 หลายเดือนก่อน

    😒🤮

  • @abbasabbas2431
    @abbasabbas2431 หลายเดือนก่อน +1

    Bro vila ellam kooduthalaanu

  • @NasarVettikkali
    @NasarVettikkali หลายเดือนก่อน

    ഫസ്റ്റ് 😄