Manthara Cheppundo - Flute cover by Rajesh Cherthala

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • Manthara Cheppundo Flute cover by Rajesh Cherthala. Orginal song composed by Johnson Master.
    Flute. : Rajesh Cherthala
    Keys. : Anup Anand
    Camera. : Sojmon & Shine Sidhardh
    Edits. : Jibi Anand
    Assistants. : Vibin Gopalakrishnan .
    Special thanks : A.J.Media , S.L.Puram.
    In Association with Divo
    / divomovies
    / divomovies
    #RajeshCherthala #MandaraCheppundo #FluteCover
    Contact us :
    Mob :00919349302229
    Web:rajeshcherthala.com
    / rajeshcherthala
    www.facebook.c...
    / rajeshcherthalaofficial
    E mail : mail2rajeshcherthala@gmail.com
    rajeshfltt@gmail.com

ความคิดเห็น • 525

  • @sandeep.palayi261
    @sandeep.palayi261 4 ปีที่แล้ว +280

    രാജേഷ് ഏട്ടനെ എനിക്ക് വളരെ ഇഷ്ട്ടമാണ് നിങ്ങൾക്കോ അദ്ദേഹത്തെ ഇഷ്ട്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ലൈക്ക് കൊടുക്ക്

    • @vvbyuh6418
      @vvbyuh6418 4 ปีที่แล้ว +1

      സൂ പ്പ ർ ആ യി

    • @rifana2715
      @rifana2715 3 ปีที่แล้ว

      Onu kandirunnagil

    • @tall_x_together_enhypen_luv
      @tall_x_together_enhypen_luv 2 ปีที่แล้ว

      സാധാരണ ആൾകാർ കമന്റ്‌ ഇടുക രാജേഷ് ചേട്ടനെ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കുക എന്നാ ഇടുക. പക്ഷേ നിങ്ങൾ different ആണ് 🥰

  • @Vijeeshcise88
    @Vijeeshcise88 4 ปีที่แล้ว +360

    ജീവിതത്തിൽ ഒറ്റപെടൽ തോന്നുന്ന നിമിഷത്തെ അതിജീവിയ്ക്കാനുള്ള അപാര ശക്തി ഈ സംഗീതത്തിന്നുണ്ട്

    • @dilip397
      @dilip397 4 ปีที่แล้ว +8

      Ottapettu irikkumbo ee pattu kettal karnju oopadu varum..just like i did when i had to leave my 1 month old daughter and move for work

    • @twingiling377
      @twingiling377 4 ปีที่แล้ว +2

      Ys vallatha feel aanee ☹️☹️☹️

    • @dantisjoeshaji
      @dantisjoeshaji 3 ปีที่แล้ว +1

      Really? 8 - 10 Friendsnte koode irunn kettappo ottapettu poya feel aarnnu enikk...

    • @dhanyarenjith8506
      @dhanyarenjith8506 3 ปีที่แล้ว +1

      @@dantisjoeshaji Epic 😂

    • @shamnarafeek6755
      @shamnarafeek6755 3 ปีที่แล้ว

      Vallatha orutharam feel aan..😐

  • @hareezz7881
    @hareezz7881 4 ปีที่แล้ว +370

    നൈറ്റ്‌ il കിടക്കാൻ നേരത്തു ലൈറ്റ് എല്ലാം ഓഫ്‌ ചെയിതു Hedsetum vechu കണ്ണുതുറന്നു മേലോട്ടു നോക്കി കിടന്നു കേൾക്കണം ഒരു പാട് ഇഷ്ടപ്പെട്ടവരെ valathe മിസ്സ്‌ ചെയ്യും.അത് ഒരു പക്ഷെ നമ്മൾ ഒരു ഒരുപാട് സ്നേക്കുന്ന അച്ഛനാകാം അമ്മയാകാം പെങ്ങളാകാം മോൻ ആകാം മോളാകാം ഭാര്യ യാകാം കാമുകിയാകാം അവിരങ്ങനെ നമ്മുടെ മനസിലൂടെ സ്ലോ മോഷൻ നിൽ അവരുടെ ഓർമ്മകൾ പോകുന്നുണ്ടായിരിക്കാം മറക്കാൻ ശ്രെമിച്ച കാര്യങ്ങൾ. വീണ്ടും വീണ്ടും ഓർത്തു പോകും അപ്പോൾ നമ്മൾ പോലുമറിയത്തെ അതെല്ലാം ഒരു വിങ്ങലായി കണ്ണിലൂടെ കണ്ണീരു ഒഴുകുന്നണ്ടായിരിക്കും😪😪

  • @ABHINANDSANTHOSH
    @ABHINANDSANTHOSH 5 ปีที่แล้ว +153

    തളിരിട്ട എന്ന തുടങ്ങുന്ന സ്ഥലം hoo ആരെയും കരയിപ്പിക്കും 😔
    Powlichu chetta👌

  • @heartbeats2932
    @heartbeats2932 4 ปีที่แล้ว +32

    ദേവസംഗീതം ഇങ്ങനെ തുടരുക ഞങ്ങൾ ആരാധകർക്കായി.... എല്ലാം ഹൃദ്യം.. ആർദ്രവും...

  • @TSM_Apex
    @TSM_Apex 2 ปีที่แล้ว +35

    feeling proud to be an Indian...This is God's music. (I'm from WestBengal)

  • @mysteriousman4716
    @mysteriousman4716 5 ปีที่แล้ว +141

    സത്യം, ഈ പാട്ടിനും, ഫ്ലൂട്ടിനും എന്തോ മാസ്മരികത ഉണ്ട്..

  • @vishnuhari207
    @vishnuhari207 5 ปีที่แล้ว +53

    രാജേഷ് ചേട്ടാ നിങ്ങൾ ഒരു സംഭവം ആണേട്ടോ, അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല

  • @tomjerry-vu6pm
    @tomjerry-vu6pm 4 ปีที่แล้ว +88

    I'm tamil but this flute is my heart attack and favourite flute♥️😍

    • @RaviKumar-rd4so
      @RaviKumar-rd4so 4 ปีที่แล้ว +5

      In music there is no language, no caste and no religion

    • @justice2394
      @justice2394 4 ปีที่แล้ว +1

      Enakkum than 😊

    • @AH-qs5ww
      @AH-qs5ww 3 ปีที่แล้ว

      th-cam.com/video/nZsMJgWXb6M/w-d-xo.html Try this too semaya irukkum..

    • @nayanarani5502
      @nayanarani5502 3 ปีที่แล้ว

      @@RaviKumar-rd4so good words sir

    • @RaviKumar-rd4so
      @RaviKumar-rd4so 3 ปีที่แล้ว

      @@nayanarani5502 tku

  • @prs007tech
    @prs007tech 4 ปีที่แล้ว +30

    ഈ പുല്ലാം കുഴൽ നാദവും... ക്ലൈമാക്സിലെ ലാലേട്ടന്റെ അഭിനയവും ഒരേ പോലെ... രണ്ടും നിശ്ചലം ആക്കും.

  • @skhcreation1520
    @skhcreation1520 3 ปีที่แล้ว +23

    ചേട്ടാ കലക്കി. കണ്ണു നിറഞ്ഞു പോയി

  • @kvijayakumar8299
    @kvijayakumar8299 29 วันที่ผ่านมา

    രാജേഷ് , ഞാൻ ഒരു senior citizen ആണ്, താങ്കളുടെ ഹൃദയഹാരിയായ സംഗീതം ഈ ഇടക്കാണ് കേൾക്കാൻ സാധിച്ചത്, ഇപ്പോൾ താങ്കളുടെ ഒരു ആരാധകനാണ്. ജീവിതത്തിലെ ഒറ്റപ്പെടൽ മറക്കുവാൻ താങ്കളുടെ സംഗീതത്തിലൂടെ സാധിക്കുന്നു. തുടർന്നും പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു. താങ്കൾക്ക് എന്റെ ആശംസകളും, അഭിനന്ദനങ്ങളും 👍🏻

  • @vinubahuleyan8619
    @vinubahuleyan8619 2 ปีที่แล้ว +5

    എത്ര ടെൻഷനിൽ ആയിരുന്നാലും ഒറ്റക്കിരുന്നു കേൾക്കുമ്പോ വല്ലാത്തൊരു ആശ്വാസമായി തോന്നും ❤❤❤❤❤

  • @activesquirel1027
    @activesquirel1027 3 ปีที่แล้ว +38

    Finally found the bgm after searching for months ✨

    • @onlyyy_mee
      @onlyyy_mee 3 ปีที่แล้ว +1

      same here

    • @onlyyy_mee
      @onlyyy_mee 3 ปีที่แล้ว +1

      but i found with in 24h

    • @khan_bilal
      @khan_bilal 3 ปีที่แล้ว

      @@onlyyy_mee thanks bro...tehzeeb hafi ki poetry se aya hu tmhare link se

    • @ishwarprasadnaik133
      @ishwarprasadnaik133 3 ปีที่แล้ว

      Kis Movie ka hai bhai???

    • @tall_x_together_enhypen_luv
      @tall_x_together_enhypen_luv 2 ปีที่แล้ว +1

      @@ishwarprasadnaik133 Dasharatham movie ka song he

  • @delrindenson7223
    @delrindenson7223 3 ปีที่แล้ว +11

    ഒറ്റക്യായി സങ്കടപ്പെട്ട് ഇരിക്യായിരുന്ന ഞാൻ... ഇപ്പൊ ഒത്തിരി സന്തോഷം.❤️❤️❤️🥰🎶🎧🎼🙌🙌🙌

  • @itz_me_gowri
    @itz_me_gowri 3 ปีที่แล้ว +6

    Hi Uncle,💖
    Uncle ഇങ്ങനെ ഓടകുഴുൽ കൊണ്ട് വിസ്മയം തീർക്കുന്നത് കാണാൻ വളരെ super aann.....
    Stay blessed uncle........ 😍❤️💖🤗🌟

  • @pradeepvaliyaveetil-5831
    @pradeepvaliyaveetil-5831 3 ปีที่แล้ว +7

    ഇത് കേൾക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു പോവുന്നത് എനിക്കു മാത്രമാണോ? പറയാൻ വാക്കുകളില്ല സഹോദരാ അത്രയ്ക്കു മനോഹരം

  • @anoopvlogs1956
    @anoopvlogs1956 5 ปีที่แล้ว +21

    മറ്റുള്ളവരെ ഈ ഈണത്തിൽ സന്തോഷിപ്പിക്കുന്നതിൽ വളരെ അധികം നന്ദി 💕💕💕

  • @faisalcp5848
    @faisalcp5848 2 ปีที่แล้ว +2

    ഏതു സംഗീത ഉപകാരണ ങ്ങളെക്കാളും... ഓടകുഴൽ വേറെ ലെവൽ തന്നെ... സന്തോഷിപ്പിക്കാനും ആനന്ദിക്കാനും .. മനുഷ്യനും മാത്രമല്ല പക്ഷി മൃഗദികൾക്കും .. വരെ .. ഹൃദ്യത്തിന് കുളിരു നൽകാൻ.... ഓടകുഴലിനെ പറ്റു.❤️. അത് ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ രാജേഷിനെ പോലുള്ള അനുഗ്രഹീത കലാകാരൻ മാരുടെ 💋ചുണ്ടുകളിൽ നിന്നു .. വരുന്ന നാദം.. എന്നെന്നും നിലക്കാതെ.... ഒഴുകട്ടെ. എന്നു പ്രാർത്ഥിക്കുന്നു 🙏🌹🌹

  • @anilsasidharan.4418
    @anilsasidharan.4418 6 หลายเดือนก่อน

    I used to play this for my little cuties and they are great fan of this song....they way they sleep after hearing this song make me happy than anything in this world....❤

  • @praveenprakash9102
    @praveenprakash9102 5 ปีที่แล้ว +46

    പൊളിച്ചെഅടുക്കി എന്റെ പൊന്നോ ഒരുരാക്ഷസയും ഇല്ല....... സൂപ്പർ......... 😘😘😘😘😘😘

  • @simisudhan6740
    @simisudhan6740 3 ปีที่แล้ว +12

    Feeling goosebumps what a talent Rajesh chetta,god gifted

  • @krishnaKumar-so6cn
    @krishnaKumar-so6cn 5 ปีที่แล้ว +34

    Rajesh sir I am your biggest...... fan pls add Tamil songs sir

  • @prasathkuppusamy8134
    @prasathkuppusamy8134 5 ปีที่แล้ว +23

    Im full of stress But, when i hear it
    I really feel free
    You know what u r really a stress buster
    RESPECT U SIR🎼🎵🎵🎶🎶🎶

  • @thebeast5459
    @thebeast5459 3 หลายเดือนก่อน

    This flute music I will try search for a year but not find suddenly one day find after so many scrolling .This music really heal us ❤❤❤❤❤

  • @appsctspsclectures.varunsi4940
    @appsctspsclectures.varunsi4940 4 ปีที่แล้ว +1

    మనసుకు హత్తుకునేలా ఏదో లోకంలో కి వెళ్లి వచ్చినట్లు వుంది sir

  • @kichukichu6781
    @kichukichu6781 7 หลายเดือนก่อน

    1 തൊട്ട് 4 വരെ പഠിച്ച എന്റെ പഴയ സ്ക്കൂളിൽ ഒരുപാട് വർഷങ്ങൾക്ക് ശേഷം ഒരിക്കൽ പോകേണ്ടി വന്നു അവിടെ ഞാൻ പഠിച്ച പഴയ ഓടിട്ട Class റൂമിന്റെ വരാന്തയിൽ കുറേ നേരം ചുമ്മാ നിന്നു അപ്പോൾ ഈ പാട്ട് ഓർത്തു .. പിന്ന പഴയ ഓർമകളും...❤❤❤❤❤❤❤❤❤❤

  • @shinojmknr8041
    @shinojmknr8041 4 ปีที่แล้ว +9

    Thaliritta thazhvarakal...huu.... enna oru feel anu machane😊😊😊

  • @debkumarmukhi3321
    @debkumarmukhi3321 3 ปีที่แล้ว +2

    Love u frd i am from odissa i hope when i live the earth ur flute tune continue hearing my heart

  • @phanindraspnani6666
    @phanindraspnani6666 4 ปีที่แล้ว +9

    Brother I'm one of the big fan from andhrapradesh please do some telugu songs by ur fluete

  • @deepthidiya8478
    @deepthidiya8478 5 ปีที่แล้ว +1

    Enikku ettavam ishtamulla paattu aanu.... Ithu kelkumbol onnu flute padikaan thonnunnu....oru rakshayumilla... Ningal okkeyaanu real heroes in music 🎶 🎶 🎶

  • @dudegoingthroughcomments
    @dudegoingthroughcomments 6 หลายเดือนก่อน

    Realizing the magic of such music composers. Someones lyrics and music touching your soul. Literally emotional. LEGENDS

  • @anilsasidharan.4418
    @anilsasidharan.4418 5 ปีที่แล้ว +10

    Its one of the beautiful evergreen romantic song.... But the way you did it is amazing..... It brings out emotions inside us will remind us of something or some times which we lost..... Great bro....

  • @WolfWolf-t4z
    @WolfWolf-t4z หลายเดือนก่อน +1

    Beautiful പാട്ടുക്കാരാ Most impression

  • @md.Mahidislam8914
    @md.Mahidislam8914 5 ปีที่แล้ว +4

    Rajesh is a kind of person who understands his mind

  • @dclub6775
    @dclub6775 ปีที่แล้ว +1

    ചില പാട്ടുകൾ കേട്ടാൽ കണ്ണ് നിറയും.. ഇതും ❤️

  • @jayk3839
    @jayk3839 2 ปีที่แล้ว +3

    ഇന്നും വീണ്ടും കേട്ടു... വേറെ ലെവൽ ഭായ് !

  • @SandeepReddy234
    @SandeepReddy234 3 ปีที่แล้ว +8

    Finally found BGM
    Awesome .....

  • @invisibleink7379
    @invisibleink7379 2 ปีที่แล้ว +1

    It melts the hardest keralite

  • @shivuediga8237
    @shivuediga8237 3 ปีที่แล้ว +1

    ಕನ್ನಡದವರು ಯಾರಾದರೂ ಇದಿರಾ...😍🥰👌

  • @r.pwordsofficial4514
    @r.pwordsofficial4514 3 ปีที่แล้ว +4

    Love from telangana.... creating magic bro....

  • @nityaji0339
    @nityaji0339 3 ปีที่แล้ว +1

    I just love this mandara cheppundo 💜rajesh cherthala

  • @jacobkaipeng123
    @jacobkaipeng123 9 หลายเดือนก่อน +1

    After searching of 3 month finally today i got it😢😢 This hearttouching flute .

  • @sudharmathulaseedharan515
    @sudharmathulaseedharan515 หลายเดือนก่อน

    Love chythavare നഷ്ടപ്പെട്ടവർ ഈ പാട്ട് ഒന്ന് രാത്രി കിടക്കാൻ നേരത്ത് കേൾക്കല്ലേ. മതിയായി😭😭😭😭😭😭

  • @legendstromz
    @legendstromz ปีที่แล้ว +2

    I Am Hearing This Song Now
    Now I Am In Pain,Depression,Anxiety etc.................

  • @DraculaH1
    @DraculaH1 3 หลายเดือนก่อน

    Love from Bangladesh, it's touch my heart ❤️

  • @reddavil1231
    @reddavil1231 3 ปีที่แล้ว +5

    Wow yaar it's amazing flute ❤️👌love from Bihar

  • @anoopvcvc5047
    @anoopvcvc5047 5 ปีที่แล้ว +8

    രാജേഷേട്ടാ പൊളി no comments hats of you

  • @akhilmohandas723
    @akhilmohandas723 5 ปีที่แล้ว +3

    ചേട്ടാ നിങ്ങള് വേറെ ലെവലാ... പൊളിച്ചു... ഒരുപാടു ഇഷ്ടം😘💐❤️

  • @vijayanv8206
    @vijayanv8206 3 ปีที่แล้ว +1

    ഏത് ഗാനവും അങ്ങയുട കരവിരുതിൽ ശാലീന സുന്ദരം.

  • @re_videography2491
    @re_videography2491 2 ปีที่แล้ว +1

    Epo thane ethra pravshym kettuu ,enn kanak ilaa🥺😙🔥👌

  • @moohanatsselvie3766
    @moohanatsselvie3766 5 ปีที่แล้ว +9

    Amazing rendition... Very soulful and heart touching sir.. Continue your good work

  • @anandbiji2383
    @anandbiji2383 5 ปีที่แล้ว +26

    Balabhaskar of flutes... really nice chetta

  • @ramanikabotejue7127
    @ramanikabotejue7127 3 ปีที่แล้ว +2

    Love and Greetings from Sri Lanka ❤️❤️❤️!

  • @abhigamer6710
    @abhigamer6710 3 ปีที่แล้ว +1

    Oru നൊസ്റ്റാൾജിക് ഫീൽ ആണ് ഈ സോങ്‌ന് ♥️♥️♥️😍😍😍

  • @giriramanan4759
    @giriramanan4759 5 ปีที่แล้ว +8

    Annu lalettan karayipichu.. Ennu ningalum.. Superb bro

  • @subhasreesdk9290
    @subhasreesdk9290 4 ปีที่แล้ว +3

    👌👌👌💜💜💜💐💐💐 Love from Salem.. Tamil Nadu...

  • @nnrnnr7367
    @nnrnnr7367 ปีที่แล้ว

    I'm from Andhra the music is awesome listening to sleep

  • @nagarajan5233
    @nagarajan5233 3 ปีที่แล้ว

    മനസിനു സന്തോവും സമാധാനവും ഒരു പോലെ സമ്മാനിച്ച സംഗീതം വളരെ ഇഷ്ടമായി

  • @shemeerath7284
    @shemeerath7284 3 ปีที่แล้ว +1

    ഒരുപാട് സങ്കടപെട്ടിരിക്കുമ്പോൾ ആണ് ഈ ഫ്ലൂട്ട് സോങ് കേട്ടത് കരഞ്ഞു പോയി 😔😔😔😔😒

  • @PriteshManwatkar
    @PriteshManwatkar 2 ปีที่แล้ว +6

    What a legendary song
    And a legendary flute cover boss
    Keep it up😍😍♥️♥️
    Been listening to this for the past 5 months on a regular basis
    Absolutely divine♥️

  • @trilok7070
    @trilok7070 4 ปีที่แล้ว +5

    നന്മയുള്ള സംഗീതം ❤️

  • @iruttileathmavrealghoststo6676
    @iruttileathmavrealghoststo6676 5 ปีที่แล้ว +2

    Rajesh Bai oru raksha ilyataaa super super 😍😍😍😍😍👏👏👏👏👏👏

  • @vinoth008
    @vinoth008 5 ปีที่แล้ว +2

    This flute my favorite very very wonderful great sir neenga smart my best wishes sir thank you

  • @chackovarghese7117
    @chackovarghese7117 2 ปีที่แล้ว +2

    All Beautiful Heart touching flute music. Awesome.

  • @marydas9644
    @marydas9644 5 ปีที่แล้ว +4

    Awesome rendition. You are God's gift. 💖🙏💖🙏

  • @nithinthomasjoseph
    @nithinthomasjoseph 5 ปีที่แล้ว +5

    എന്റെ പൊന്നു ചേട്ടാ...
    ഒരു രക്ഷയും ഇല്ല

  • @sunnybabumannam7114
    @sunnybabumannam7114 3 ปีที่แล้ว +2

    First I had heard this music in a whatsapp status
    I had searching for this music from 1 year
    Finally I found ❤️❤️❤️❤️❤️❤️❤️
    By the way
    I'm from Andhra Pradesh

  • @shivuediga8237
    @shivuediga8237 3 ปีที่แล้ว

    ಕೊಳಲು ವಾದನದ ಅಂತರ ಕೇಳಿದರೆ... ಮೈ ಜುಮ್ ಅನ್ಬೇಕು ಹಾಗೆ ಇದೆ...❤🎶

  • @derickfrancis5515
    @derickfrancis5515 2 ปีที่แล้ว +8

    Soulful music.. ❤️❤️

  • @lalurajlaluraj3052
    @lalurajlaluraj3052 5 ปีที่แล้ว +7

    പറയാൻ വാക്കുകൾ ഇല്ല ...Amazing ...

  • @merlinjohn7381
    @merlinjohn7381 ปีที่แล้ว +1

    Ente favourite ringtone aanu.. flute is so melodious to listen ❤❤

  • @shroffaviation5634
    @shroffaviation5634 5 ปีที่แล้ว +2

    Love your greatest flute playing one with heavens

  • @soulmortal9193
    @soulmortal9193 5 ปีที่แล้ว +5

    *Amazing talent*
    You should be recognised by the society 👍

  • @ARSuresh2410
    @ARSuresh2410 3 หลายเดือนก่อน

    Who said music does not have soul😅such opinion will change when someone listen to this flute music ...😮😊❤for sure

  • @mytravel6913
    @mytravel6913 2 ปีที่แล้ว

    അവൾ ഈ ഭൂമിയിൽനിന്നും പോയപ്പോൾ പിടിച്ചുനിർത്തിയ ചിലരിൽ ഒരാൾ നിങ്ങളാണ് നിങ്ങളുട സംഗീതമാണ്

  • @shaileshdesai2301
    @shaileshdesai2301 4 ปีที่แล้ว +1

    Namaskar shree krishna

  • @javierjimenez1282
    @javierjimenez1282 3 หลายเดือนก่อน

    Your music goes to my heart, brother! Blessings🙏

  • @amf4782
    @amf4782 2 ปีที่แล้ว +1

    എന്റെ പൊന്നോ നൊസ്റ്റാൾജിയ എന്ന ഒരു വാക്കുണ്ടെങ്കിൽ ഇതാണ് 😍😍🙏🙏

  • @sudharmathulaseedharan515
    @sudharmathulaseedharan515 หลายเดือนก่อน

    ഈ പാട്ടിന്റെ ഫ്ലൂട്ട് വെച്ച് ഉള്ള ഈ ഒരു കവറിനെ വെല്ലാൻ ഇനി ഒരിക്കലും ഒരാൾക്ക് കഴിയില്ല. ആ പാട്ട് പാടുന്നതിൽ കാട്ടിലും Ohhhhhh man 🤗 വിഷമം ദേഷ്യം സന്തോഷം areyella😔

  • @binum5707
    @binum5707 3 ปีที่แล้ว +1

    രാജേഷ് ഏട്ടാ എന്റെ കണ്ണുനീർ പോലും കരഞ്ഞു പോയ നിമിഷങ്ങൾ

  • @sanatir857
    @sanatir857 5 ปีที่แล้ว

    rajesheta enik tension vannal njan ipo etante floot kelkaran pathiv njan relax avum nerit kanan orupad agrahamund

  • @RakeshRakesh-ws7hz
    @RakeshRakesh-ws7hz 3 ปีที่แล้ว

    Ende etta enthina karikunne ... ithanu feel...😢👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @joshythomas7442
    @joshythomas7442 5 ปีที่แล้ว +3

    Rajesh......super.... What a feel....

  • @araqonlutristan5560
    @araqonlutristan5560 2 ปีที่แล้ว +2

    Wow super 🇦🇿❤️ Azerbaijan

  • @secretsinger2001
    @secretsinger2001 3 ปีที่แล้ว +4

    It connects me with my soul ❤️ 😌

  • @maddymadhavan5667
    @maddymadhavan5667 26 วันที่ผ่านมา

    Love from tamilnadu

  • @vivekanandapattnayak2741
    @vivekanandapattnayak2741 2 ปีที่แล้ว +1

    my ringtone since last year😍😍😍

  • @joicesabu2548
    @joicesabu2548 3 ปีที่แล้ว +2

    Enna oru feela 😍😍😍😍

  • @reigunthomas4958
    @reigunthomas4958 4 ปีที่แล้ว +2

    I am bengali but flute is amazing and fantastic

  • @johnysebastian5300
    @johnysebastian5300 3 ปีที่แล้ว

    രാജേഷ് ഏട്ടനെ എനിക്ക് വളരെ ഇഷ്ട്ടമാണ് 😊😊

  • @souravbala9493
    @souravbala9493 4 ปีที่แล้ว

    Rajesh cherthala is my fevourite. And my gurudev..

  • @Kannurile_Sakhav
    @Kannurile_Sakhav 2 ปีที่แล้ว

    നിങ്ങളു വേറെ ലെവലാണ് ....ഒന്നും പറയാനില്ല....,😍😍😍

  • @beautifulworld9565
    @beautifulworld9565 10 หลายเดือนก่อน

    uff finally im able to this such a beautiful music and fedup of searching for this

  • @boss4047
    @boss4047 3 ปีที่แล้ว +1

    This music is next level

  • @___s___8071
    @___s___8071 4 ปีที่แล้ว +2

    His songs can brighten up even the most depressing days. Lots of love and respect 🙏❤❤❤

  • @gokulkg3944
    @gokulkg3944 3 ปีที่แล้ว +2

    ക്യാമറ ക്ളരറ്റി കുറവാണെങ്കിലും. ക്യാമറമാൻ സൂപ്പർ വർക്ക്.

    • @cjjohnson6839
      @cjjohnson6839 3 ปีที่แล้ว +1

      Real genius 👏🏻👏🏻👏🏻

  • @karthikk1621
    @karthikk1621 2 ปีที่แล้ว

    Ottapedaline snehikunnu❤️😘 athupole ee songum

  • @silpaak7630
    @silpaak7630 5 ปีที่แล้ว +1

    Eta polichu.....really heart touching......thanks for this wonderful .....music ..

  • @paakkanar2704
    @paakkanar2704 ปีที่แล้ว

    School life ഓർമ്മ വരും കണ്ണുനിറയും