ഇയാള് പറഞ്ഞതാണ് കാര്യം. സുരേഷ് ഗോപി നേരത്തേ ജയിച്ചു കഴിഞ്ഞ ആള് , ഇപ്പൊ 100% തീർച്ചയായും തോൽക്കും എന്നുതന്നെയാണ് പറഞ്ഞത്. കാരണം ഈ സ്ഥാനാർത്ഥി നിർണയം തന്നെയാണ്. ഇനി ഒരാള് പോലും ജയിക്കില്ല. ഇതിൻ്റെ വിലയറിയാൻ വോട്ട് എണ്ണുന്നത് വരെ കാത്തിരിക്കൂ.
@@sreekumar1013 നീ ചെയ്യണ്ട 🤣അതാ നല്ലത് ആ വോട്ട് പാഴാകില്ലല്ലോ. ബീഡി സതീശന്റെയും തീപ്പട്ടി സുധാകരന്റെയും ആളാ അല്ലെ. ഇനി അവരുടെ അടുത്ത കോമഡിപ്രോഗ്രാം എന്നാ ഉള്ളത്. ചിരിച്ചു മരിക്കാൻ ആണ് 🤣
Up യിൽ ക്രിസ്ത്യൻ ദേവാലയങ്ങൾ ആക്രമിക്കുന്നു, മതപരിവർത്തനം ആരോപിച്ചു വൈദികരെ arrest ചെയ്യുന്നു, പള്ളിയിൽ BJP കോടി നാട്ടുന്നു,, ഇത്രയും കാലം ഒരു പ്രശ്നവും ഇല്ലാണ്ടിരുന്ന ക്രിസ്ത്യൻ സ്കൂളുകളിൽ ഇപ്പൊ അനാവശ്യമായി ഓരോരോ കാരണങ്ങൾ പറഞ്ഞു പ്രശ്നം ഉണ്ടാക്കിന്നു,,, ഇതൊന്നും പോരാത്തതിന് രണ്ടാമത്തെ ശത്രു ക്രിസ്ത്യനികൾ ആണെന്ന് വ്യക്തമായ എഴുതിയും വെച്ചിട്ടുണ്ട്,,, ഇതൊന്നും ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യാതെ സുരേഷ് ഗോപിക്കും, PC ക്കും വോട്ട് ചെയ്യണമെന്ന് തീരുമാനിച് പാവം കുറെ ക്രിസ്ത്യൻസ്,,
പിസി ജോർജ് കേരളത്തിന്റെ കടം 4 ലക്ഷം കോടി എന്നു പറഞ്ഞു പക്ഷെ ഒരുകാര്യം മറച്ചു വെച്ച് പറഞ്ഞു ഒപ്പം പറയേണ്ടത് "ഇന്ത്യയുടെ മൊത്തം കടം 225 ലക്ഷം കോടി ആണ് 2024 വരെയും ഉള്ള കണക്ക്, അതിൽ 150 ലക്ഷം കോടിയും 2014-2024 നും ഇടയ്ക്ക് ആണ് ബിജെപി ഭരണം നടത്തിയപ്പോൾ മാത്രം"
Central governments expenses are capital expenditure unlike Kerala governments operating expenses. ഇവിടെ പെൻഷൻ കൊടുക്കാനും ശമ്പളം കൊടുക്കാനും ആണ് കടം എടുക്കുന്നത്. കേന്ദ്രത്തിന്റെ കടം ഇൻഫ്രാ ഉണ്ടാക്കാനും. രണ്ടും നല്ല വ്യത്യാസം ഉണ്ട് ചേട്ടന്മാരെ. ഇത്തിരി എങ്കിലും സാമ്പത്തിക ബോധം ഉണ്ടെങ്കിൽ മനസിലാവും എന്ന് കരുതുന്നു.
@@nikhilspeaking There is no other option for the central government to collect funds to make a leap in development. Also, most of the loans are of low interest. For example Japan has given a lot of loans to the Indian government at a low interest rate. The idea behind this is, we have a huge population and if our infrastructure gets developed the buying power of people will increase this will lead to high car sales turnover. The Indian government's model is sustainable. But kerala is doomed.
@@amalsadanandan ആണോ സേട്ടാ... സെറ്റാ കോൺഗ്രസ് തുടങ്ങി മറ്റു പാർട്ടികൾ 70 വർഷം ഭരണം നടത്തിയിട്ടും 55 ലക്ഷം കോടി മാത്രം കടം ഉള്ളു 2014 വരെയും. പക്ഷെ ബിജെപി 2014-2024 വരെ ഭരിച്ചപ്പോൾ ഉണ്ടാക്കിയ കടം 150 ലക്ഷം കൊടിയും ( അദാനി യുടെ മൊത്തം ആസ്തി 55000 കോടി മാത്രം ആയിരുന്നു 2014 വരെ ഇപ്പോൾ 24 ലക്ഷം കോടിക്കും മുകളിൽ അപ്പോൾ ഈ കടം എടുത്ത് തുക മുഴുവനും കോർപ്പറേറ്റ് അദാനി, അംബാനി കൊണ്ട് പോയോ? ഒരു രാജ്യത്തിന്റെ ആസ്തിക്കു മുകളിൽ ആസ്തി individuals നോ പ്രൈവറ്റ് ബാങ്കിന്നോ വന്നാൽ ആ രാജ്യം നശിച്ചു എന്നാണ്.
320 ലക്ഷം കോടി വരുമാനമുള്ള രാജ്യത്ത് അതിന്റെ 66% ആയ 205 ലക്ഷം കോടി കടമുള്ള മോഡി ഗ്യാരണ്ടി ..12 ലക്ഷം കോടി വരുമാനമുള്ള കേരളത്തിന് അതിന്റെ 25% ആയ 3 ലക്ഷം കോടി കടം..തമ്മിൽ ഭേദം ആരെടെയ് 😂😂
Modi കടം എടുത്തത് അടിസ്ഥാന സൗകര്യ വികസനമായ Road, Rail, പുതിയ Airport തുടങ്ങിയവ വികസിപ്പിക്കൻ ആണ് കോയ, അതിന്റ അറിയണമെങ്കിൽ National highwayil നോക്കിയാൽ മതി,Express Highway വരെ അത്ഭുതം പോലെ ചെയ്തു വെച്ചേക്കുന്നത് കാണാം.ഈ വികസനത്തിന്റെ result അടുത്ത 5 വർഷത്തിൽ രാജ്യത്തിനു വളർച്ചക്ക് സഹായിക്കും, . കേരളത്തിൽ അങ്ങനെ അല്ല പിണറായിക്കും കൂട്ടർക്കും കട്ട് കുടിക്കാനും , ദൂർത്തു കാണിക്കാനും ശബളം കൊടുക്കാനും ആണ് കടം എടുക്കുന്നത്. ഈ എടുത്ത കടം ഒന്നും തിരിച്ചു കിട്ടില്ല, എല്ലാം സ്വാഹാ ആണ്. വെറുതെ ചാനലിൽവന്ന് cpm കാർ പറയുന്ന വെളിവ് കേടു വിശ്വസിക്കാതെ കോയ. നീയും ഞാനും അടക്കം ഉള്ളവരുടെ മണ്ടക്ക് വരും കേരളത്തിൽ ഈ കടം.അടുത്ത 2 വർഷം കഴിയുമ്പോൾ, LDF COOL ആയി ഇറങ്ങി പോകും, അത് വരെ അവന്മാർ MAXIMUM കടം എടുത്ത് കേരളത്തെ മുടിപ്പിക്കും,ഈ കടം മൊത്തം അടുത്ത GOVT വരുമ്പോൾ അതിക tax ആയും, കൊള്ള ആയും ഒക്കെ നമ്മളെ അവർ തന്നെ കൊള്ള അടിച്ചു എടുക്കും.
205 ലക്ഷം കടത്തിൽ internal debt എത്ര external debt എത്ര ഇത് എന്താണ് എന്നെങ്കിലും അറിയുമോ?? വിദ്യാഭ്യാസം എന്ന് പറഞ്ഞത് ക്യാഷ് കൊടുത്ത് വാങ്ങാൻ പറ്റില്ല സ്വയം വിവരം ഉണ്ടെന്ന് നടിച്ചു ആശ്വസിക്കുന്ന താങ്കളുടെ ഒക്കെ അവസ്ഥ
66% കടമാണെങ്കിൽ സമ്പത് വ്യവസ്ഥ നില നിൽക്കില്ലല്ലോ. ഇന്ത്യ ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യമാണ്. അതിന് കോയക്ക് സംശയമുണ്ടോ. അല്ല കോയയുടെ മതസ്ഥർ ഭരിക്കുന്ന രാജ്യങ്ങളുടെ അവസ്ഥ എന്താണ് . എണ്ണ എടുക്കുന്ന രാജ്യങ്ങളൊഴിച്ചാൽ pakistan, afghanisthan എന്നീ രാജ്യങ്ങളുടെ അവസ്ഥ എന്താണ്. നിന്റെയെക്കെ തീവ്രവാദം ഇവിടെ ഇനി നടക്കില്ല. അത് ഏത് രീതിയിലുള്ളതായാലും.
മോഡി ഗ്യാരണ്ടി പറഞ്ഞ ആൾ ഒന്നുക് തരാം എന്ന് പറഞ്ഞ 15 ലക്ഷത്തിൽ നിന്നും ആ 1.28 ലക്ഷം അങ്ങ് കുറച്ചാല്‍ കേരളത്തിന്റെ കടം തീരും PC അതിനു ഒന്ന് ശ്രമിച്ച് കൂടെ
പെട്രോൾ 50 രൂപയും ഗ്യാസ് 300 രൂപയും ആക്കിയ ബിജെപികു ഒരു വോട്ട് 🤣🙏 നമ്മുടെ അകൗണ്ടിൽ എല്ലാ വർഷവും ലക്ഷങ്ങൾ തരുന്ന ബിജെപിക് 🙏 താമര അടയാളത്തിൽ ചെയ്തുകൊണ്ട് വിജയിപ്പിക്കണമെന്ന് വിനയത്തിന്റെ ഭാഷയിൽ അഭ്യർത്ഥിക്കുന്നു🤣🙏
@@77amjith എടാ മോനെ അതിൽ 28 സംസ്ഥാനങ്ങളുടെ കടവും കൂടി ഉൾപ്പെടുന്നതാ അല്ലാതെ സെൻട്രൽ ഗവണ്മെന്റ് തന്നെ എടുത്ത കടം അല്ല ആദ്യം combined debt എങ്ങനെ ആണെന്ന് നോക്കി പഠിച്ചിട്ട് വാ
സുരേന്ദ്രൻ പറഞ്ഞത് കറക്റ്റ് തന്നെ ആണ് എന്ന് തോനുന്നു, പി. സി ജോർജ് സ്വയം നിയന്ത്രിച്ചില്ലെങ്കിൽ BJP ക്ക് പുറത്താക്കാൻ സാധ്യത ഉണ്ട്, അച്ചടക്കം ഉള്ള ഒരു പ്രവർത്തകൻ ആകുക എന്നതാണ് BJP യിൽ നിൽക്കുമ്പോൾ വേണ്ടത് .
@@nothingness2015 പിന്നെ കമ്മ്യൂണിസ്റ്റിലും കോൺഗ്രസ്സിലും ആയിരിക്കും അച്ചടക്കം 😂, ഭായ് ഇനിയും BJP വർഗീയ പാർട്ടി ആണെന്നുള്ള പറഞ്ഞു പരത്തിലും ജനങ്ങളേ പറ്റിക്കലും ഒന്നും കേരളത്തിൽ നടക്കില്ല, അതൊന്നും വിലപ്പോകില്ല, കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ആണ് വർഗീയതയുടെ വിത്തുകൾ പാകുന്നതെന്ന് എല്ലാ ജനങ്ങൾക്കും മനസ്സിലായി, അതുകൊണ്ട് ഇനിയും കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ജനങ്ങളേ പറ്റിക്കാൻ നോക്കേണ്ട .
എൻറെ ജോർജേ അമ്പാനിയെയും അ അധാനിയേയും BJP എന്ന പാർട്ടിയേയും മാറ്റിനിർത്തിയാൽ സമ്പന്ന രാഷ്ടം എന്ന പദവിയിൽ നിന്ന് ഏറ്റവും ദരിദ്ര രാഷ്ടം എന്നപദവിയിലേക്ക് കൂപ്പുകുത്തും ഇന്ത്യ. എന്നു വെച്ചാൽ ഇന്ത്യയുടെ ധനത്തിൻ്റെ 85% ഈ മൂന്നു പേരുടെ അക്കൗണ്ടിലാണ്
ഏതായാലും ചാണകക്കുഴിയിൽ വിണു. ഇനിയും അവിടെ കിടന്നു ഉരുളുക എന്നതേ ഉള്ളു. ചാണക കുഴിയിൽ കിടക്കുന്നവന് ദുർഗന്ധം ഇല്ല കാരണം അവൻ അതിൽ ശീലമായി. കരയുനിൽക്കുന്നവർക്കെ ഇത് ദുർഗന്ധമാണന്ന് മനസിലാകയുള്ളു
ഈ പുള്ളിക്ക് ഒന്നിനും ഒരു സംശയവും ഇല്ല....ഒരു പാർട്ടിയിൽ ചെന്നാൽ അതിന്റെ രീതിക്ക് നിന്നില്ലേൽ ചിലപ്പോൾ പുറത്തു പോകും...പറ്റുവേലേൽ വരുരുതായിരുന്നു...ഒരു ഡിമാൻഡ് ഉം ഇല്ല താനും...കരച്ചിലിന് ഒരു കുറവും ഇല്ല...ഒരു സംശയവും ഇല്ല...😅 പറ്റുമെങ്കിൽ ബിജെപി ക്കു എന്തെങ്കിലും ചെയ്തു കൊടുക്കുക..സ്ഥാനം ഒക്കെ പുറകെ കിട്ടിക്കോളും
ശരിയാ പെട്രോളിന് ഇനിയും വില കൂട്ടും... മോദിയുടെ ഗ്യാരന്റിയ... ഗ്യാസിന് വിലകുട്ടും മോദി ഗ്യാരന്റി.. എയർപോർട്ട്.. സീപോർട്... റെയിൽവേ... മുതലായ സ്ഥാപനങ്ങൾ അദാനി.. അംബാനിമാർക്.. വിൽക്കും ഇതു മോദിയുടെ ഗ്യാരന്റിയാ.. പുതിയ ജോലി സാധ്യത.. ഇല്ലാതാക്കും... ഇപ്പോൾ ജോലിയുള്ളവർക്കു ജോലിയില്ലാതാക്കും.. ഇതും മോദി ഗ്യാരന്റിയാ..
ഇങ്ങിനെ യൊരു ഓന്തിനെ
കേരളത്തിൽ കാണില്ല
കേരളത്തിലെ ഓന്തുകൾ കേന്ദ്രത്തിൽ നിറം മാറും. കേരളത്തിൽ കമ്മികളും കൊങ്ങികളും ശത്രുക്കൾ😂. കേന്ദ്രത്തിൽ ചെന്നാൽ ഇവർ ഇണ്ടി സുഹൃത്തുക്കൾ😂.
ചാനൽ കാരാ വേറെ ആരെയും കിട്ടിയില്ലേ
ഇയാള് ആദ്യം പറഞ്ഞത് മിനിമം 5,6 സീറ്റ് കിട്ടും എന്നാണ് ഇപ്പോ മാറ്റി
ഇയാള് പറഞ്ഞതാണ് കാര്യം. സുരേഷ് ഗോപി നേരത്തേ
ജയിച്ചു കഴിഞ്ഞ ആള് , ഇപ്പൊ 100% തീർച്ചയായും തോൽക്കും എന്നുതന്നെയാണ് പറഞ്ഞത്. കാരണം ഈ സ്ഥാനാർത്ഥി നിർണയം തന്നെയാണ്. ഇനി ഒരാള് പോലും ജയിക്കില്ല. ഇതിൻ്റെ വിലയറിയാൻ വോട്ട് എണ്ണുന്നത് വരെ കാത്തിരിക്കൂ.
Appo nadeshano
PC ഓട്ടോക്കാരെ പോലെയാണ് എപ്പോ തിരിയുമെന്ന് പറയാൻ കഴിയില്ല
Machu..autokaare athrayum tharam thazhtharuth..🙏🤭
😂😂😂😂
ഓട്ടോക്കാരെ അങ്ങിനെ തിരിപ്പിക്കുന്നത് ജനങ്ങൾ ആണ്
😂😂😂😂... അളിയാ ചിരിച്ചു ചത്തു
😂
വിവരം ഇല്ല...
ഇത് വരെ ബിജെപി ക്ക് 5 ഇൽ കൂടുതൽ സീറ്റ് പറഞ്ഞവൻ
ഇപ്പോൾ അക്കൗണ്ട് തുറക്കുമോ എന്ന്??
yes... Njaan vote cheyyaan vijaarichirunnu. But, ippol manassilaavunnu ivar vellaappalli yiloode chembu vijayane support cheyyunnu...
Ente pole chinthikkunna dhaaraalam aalukal ippo maari chinthikkaam...
Vellaappalliye purathaakkiyaal, bdjs ne purathaakkiyaal, biriyani vijayane arrest cheythaal njaanum enne polullavarum iniyum vote cheyyum
@@sreekumar1013 നീ ചെയ്യണ്ട 🤣അതാ നല്ലത് ആ വോട്ട് പാഴാകില്ലല്ലോ. ബീഡി സതീശന്റെയും തീപ്പട്ടി സുധാകരന്റെയും ആളാ അല്ലെ. ഇനി അവരുടെ അടുത്ത കോമഡിപ്രോഗ്രാം എന്നാ ഉള്ളത്. ചിരിച്ചു മരിക്കാൻ ആണ് 🤣
@@sreekumar1013true
Swandam partyum prichuvittu pyavem kadichathumilla pidichathumilla 😂😂😂
Up യിൽ ക്രിസ്ത്യൻ ദേവാലയങ്ങൾ ആക്രമിക്കുന്നു, മതപരിവർത്തനം ആരോപിച്ചു വൈദികരെ arrest ചെയ്യുന്നു, പള്ളിയിൽ BJP കോടി നാട്ടുന്നു,, ഇത്രയും കാലം ഒരു പ്രശ്നവും ഇല്ലാണ്ടിരുന്ന ക്രിസ്ത്യൻ സ്കൂളുകളിൽ ഇപ്പൊ അനാവശ്യമായി ഓരോരോ കാരണങ്ങൾ പറഞ്ഞു പ്രശ്നം ഉണ്ടാക്കിന്നു,,, ഇതൊന്നും പോരാത്തതിന് രണ്ടാമത്തെ ശത്രു ക്രിസ്ത്യനികൾ ആണെന്ന് വ്യക്തമായ എഴുതിയും വെച്ചിട്ടുണ്ട്,,, ഇതൊന്നും ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യാതെ സുരേഷ് ഗോപിക്കും, PC ക്കും വോട്ട് ചെയ്യണമെന്ന് തീരുമാനിച് പാവം കുറെ ക്രിസ്ത്യൻസ്,,
കുറുക്കൻ ജോർജെ മുന്തിരിങ്ങ
പുളിക്കും
നാവ് വരുത്തുന്ന ദോഷം..... ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പരിപാടിയേ അറിയൂ. അതാണ് പ്രശ്നം
എന്തിനാണ് പത്രക്കാർ ഈ
പൊട്ടനുമയി സം സാരിക്കുന്നത്
നിൻ്റെ യൊക്കെ അന്തകനാണ് PC കരുതിയിരുന്നോ നീയൊക്കെ
Ennal ninnodu samsarikam vazhe. Phu 🙄
He is smaall boy😂😂😂
എന്നാപ്പിന്നെ മൗദൂദി ചാനൽകാരോട് സംസാരിക്കാം 😅
😂😂😂
ബഹിരാകാശത്ത് മത്സരിച്ചാൽ ജോർജ് നെ എതിരില്ലാതെ തെരഞ്ഞെടുത്തെക്കും
😂😂😂😂ബഹിരകാശത്തു പോകുമ്പോൾ ചക്കരപെണ്ണിനെ കൂടെ കൊണ്ടുപോണം മത്സരിക്കാൻ 😂
😂😂😂😂😂😂
Koyude mongal 😂😂😂😂
ഞാൻ ഒരു ഓഫീസ് ബോയ് ആയി ഇരുന്നോളാം. പറഞ്ഞേതു ഓർമ വേണം. ഇ സമയത്തു നാറ്റിക്കല്ല.
മോതിയുടെ ഗാരേണ്ടി കേരത്തിലെ ജനങ്ങൾക്ക് മനസിലായി മോതിയുടെ കാരേണ്ടി
കേന്ദ്രത്തിന്‍്റ്റെ കടം 205 ലക്ഷം കോടിയാണ് പീീീീസീീീ..പക്ഷേ മാപ്രകള്‍ അത് ആരോടൂം ചോദിക്കില്ല..പറയില്ല!!!!
പിസി ജോർജ് കേരളത്തിന്റെ കടം 4 ലക്ഷം കോടി എന്നു പറഞ്ഞു പക്ഷെ ഒരുകാര്യം മറച്ചു വെച്ച് പറഞ്ഞു ഒപ്പം പറയേണ്ടത് "ഇന്ത്യയുടെ മൊത്തം കടം 225 ലക്ഷം കോടി ആണ് 2024 വരെയും ഉള്ള കണക്ക്, അതിൽ 150 ലക്ഷം കോടിയും 2014-2024 നും ഇടയ്ക്ക് ആണ് ബിജെപി ഭരണം നടത്തിയപ്പോൾ മാത്രം"
Central governments expenses are capital expenditure unlike Kerala governments operating expenses.
ഇവിടെ പെൻഷൻ കൊടുക്കാനും ശമ്പളം കൊടുക്കാനും ആണ് കടം എടുക്കുന്നത്. കേന്ദ്രത്തിന്റെ കടം ഇൻഫ്രാ ഉണ്ടാക്കാനും.
രണ്ടും നല്ല വ്യത്യാസം ഉണ്ട് ചേട്ടന്മാരെ. ഇത്തിരി എങ്കിലും സാമ്പത്തിക ബോധം ഉണ്ടെങ്കിൽ മനസിലാവും എന്ന് കരുതുന്നു.
@@amalsadanandan -- high union debt is also a problem. A major part of union's expenditure goes towards salaries, pensions and debt servicing.
@@nikhilspeaking There is no other option for the central government to collect funds to make a leap in development. Also, most of the loans are of low interest. For example Japan has given a lot of loans to the Indian government at a low interest rate. The idea behind this is, we have a huge population and if our infrastructure gets developed the buying power of people will increase this will lead to high car sales turnover.
The Indian government's model is sustainable. But kerala is doomed.
@@amalsadanandan ആണോ സേട്ടാ... സെറ്റാ കോൺഗ്രസ് തുടങ്ങി മറ്റു പാർട്ടികൾ 70 വർഷം ഭരണം നടത്തിയിട്ടും 55 ലക്ഷം കോടി മാത്രം കടം ഉള്ളു 2014 വരെയും. പക്ഷെ ബിജെപി 2014-2024 വരെ ഭരിച്ചപ്പോൾ ഉണ്ടാക്കിയ കടം 150 ലക്ഷം കൊടിയും ( അദാനി യുടെ മൊത്തം ആസ്തി 55000 കോടി മാത്രം ആയിരുന്നു 2014 വരെ ഇപ്പോൾ 24 ലക്ഷം കോടിക്കും മുകളിൽ അപ്പോൾ ഈ കടം എടുത്ത് തുക മുഴുവനും കോർപ്പറേറ്റ് അദാനി, അംബാനി കൊണ്ട് പോയോ?
ഒരു രാജ്യത്തിന്റെ ആസ്തിക്കു മുകളിൽ ആസ്തി individuals നോ പ്രൈവറ്റ് ബാങ്കിന്നോ വന്നാൽ ആ രാജ്യം നശിച്ചു എന്നാണ്.
എണ്ണം പറയേണ്ട സാർ... ഫല പ്രഖ്യാപന ത്തിനുശേഷം സ്ഥിരം സ്റ്റൈലിലേക്കു പോകാം! സ്മാൾ ബോയ് അനിൽഅന്ത ണി എവിടെ? പിസി ജോർജ് എവിടെ?
PC ക്ക് കേരള നിയമസഭയിൽ ജയിക്കാം
320 ലക്ഷം കോടി വരുമാനമുള്ള രാജ്യത്ത് അതിന്റെ 66% ആയ 205 ലക്ഷം കോടി കടമുള്ള മോഡി ഗ്യാരണ്ടി ..12 ലക്ഷം കോടി വരുമാനമുള്ള കേരളത്തിന് അതിന്റെ 25% ആയ 3 ലക്ഷം കോടി കടം..തമ്മിൽ ഭേദം ആരെടെയ് 😂😂
Modi കടം എടുത്തത് അടിസ്ഥാന സൗകര്യ വികസനമായ Road, Rail, പുതിയ Airport തുടങ്ങിയവ വികസിപ്പിക്കൻ ആണ് കോയ, അതിന്റ അറിയണമെങ്കിൽ National highwayil നോക്കിയാൽ മതി,Express Highway വരെ അത്ഭുതം പോലെ ചെയ്തു വെച്ചേക്കുന്നത് കാണാം.ഈ വികസനത്തിന്റെ result അടുത്ത 5 വർഷത്തിൽ രാജ്യത്തിനു വളർച്ചക്ക് സഹായിക്കും, . കേരളത്തിൽ അങ്ങനെ അല്ല പിണറായിക്കും കൂട്ടർക്കും കട്ട് കുടിക്കാനും , ദൂർത്തു കാണിക്കാനും ശബളം കൊടുക്കാനും ആണ് കടം എടുക്കുന്നത്. ഈ എടുത്ത കടം ഒന്നും തിരിച്ചു കിട്ടില്ല, എല്ലാം സ്വാഹാ ആണ്. വെറുതെ ചാനലിൽവന്ന് cpm കാർ പറയുന്ന വെളിവ് കേടു വിശ്വസിക്കാതെ കോയ. നീയും ഞാനും അടക്കം ഉള്ളവരുടെ മണ്ടക്ക് വരും കേരളത്തിൽ ഈ കടം.അടുത്ത 2 വർഷം കഴിയുമ്പോൾ, LDF COOL ആയി ഇറങ്ങി പോകും, അത് വരെ അവന്മാർ MAXIMUM കടം എടുത്ത് കേരളത്തെ മുടിപ്പിക്കും,ഈ കടം മൊത്തം അടുത്ത GOVT വരുമ്പോൾ അതിക tax ആയും, കൊള്ള ആയും ഒക്കെ നമ്മളെ അവർ തന്നെ കൊള്ള അടിച്ചു എടുക്കും.
205 ലക്ഷം കടത്തിൽ internal debt എത്ര external debt എത്ര ഇത് എന്താണ് എന്നെങ്കിലും അറിയുമോ?? വിദ്യാഭ്യാസം എന്ന് പറഞ്ഞത് ക്യാഷ് കൊടുത്ത് വാങ്ങാൻ പറ്റില്ല സ്വയം വിവരം ഉണ്ടെന്ന് നടിച്ചു ആശ്വസിക്കുന്ന താങ്കളുടെ ഒക്കെ അവസ്ഥ
Baavi Finance minister
Sudappinte
66% കടമാണെങ്കിൽ സമ്പത് വ്യവസ്ഥ നില നിൽക്കില്ലല്ലോ. ഇന്ത്യ ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യമാണ്. അതിന് കോയക്ക് സംശയമുണ്ടോ. അല്ല കോയയുടെ മതസ്ഥർ ഭരിക്കുന്ന രാജ്യങ്ങളുടെ അവസ്ഥ എന്താണ് . എണ്ണ എടുക്കുന്ന രാജ്യങ്ങളൊഴിച്ചാൽ pakistan, afghanisthan എന്നീ രാജ്യങ്ങളുടെ അവസ്ഥ എന്താണ്. നിന്റെയെക്കെ തീവ്രവാദം ഇവിടെ ഇനി നടക്കില്ല. അത് ഏത് രീതിയിലുള്ളതായാലും.
സീറ്റ് കിട്ടും എന്ന് കരുതി ചാണാക്കുഴിയിൽ അറിയാതെ ചാടി പാവം pc. കയിച് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ 😂
മോഡി ഗ്യാരണ്ടി പറഞ്ഞ ആൾ ഒന്നുക് തരാം എന്ന് പറഞ്ഞ 15 ലക്ഷത്തിൽ നിന്നും ആ 1.28 ലക്ഷം അങ്ങ് കുറച്ചാല്‍ കേരളത്തിന്റെ കടം തീരും PC
അതിനു ഒന്ന് ശ്രമിച്ച് കൂടെ
പെട്രോൾ 50 രൂപയും
ഗ്യാസ് 300 രൂപയും ആക്കിയ ബിജെപികു ഒരു വോട്ട് 🤣🙏
നമ്മുടെ അകൗണ്ടിൽ എല്ലാ വർഷവും ലക്ഷങ്ങൾ തരുന്ന ബിജെപിക്
🙏 താമര അടയാളത്തിൽ ചെയ്തുകൊണ്ട് വിജയിപ്പിക്കണമെന്ന് വിനയത്തിന്റെ ഭാഷയിൽ അഭ്യർത്ഥിക്കുന്നു🤣🙏
Selfi point ന് 10 ലക്ഷം വീതം കടം എടുത്ത് , കൊടുക്കുന്ന പ്രാഞ്ചി മോഡി അണ്ണൻ , എന്നിട്ടും പൂഞ്ഞാരന് കടി കേരളത്തോട്..😂😂😂😂
വട്ടാണ്... പുത്തിക്ക് സ്ഥിരമില്ല.. എന്ന് ചോദിച്ചാൽ.. ഏറ്റവും കൂടുതൽ വോട്ടുകിട്ടിയേനെ 😍😍😍
റീച് കൂട്ടാൻ വളരെ നല്ല ക്യാപ്ഷൻ... നമിച്ചു fourth🙏
നരേന്ദ്ര മോദി❤❤❤❤❤
ഇതിലും നല്ലത് കോൺഗ്രസ് ബിജെപി യിൽ ലയിച്ചു എന്ന് പറയുന്നതാ.... ഏകദേശം ലയനം ആയി 😂😂😂😂😂😂
ബിജെപി അക്കൌണ്ട് തുറക്കി ല്ല സത്യം
ഇന്ത്യയുടെ പൊതു കടം 150 ദശ ലക്ഷം കോടി 🙏
But India's GDP is rising. What about our state's GDP??
Deficity എത്രയ...😂
@@007Sanoopgdp rising 😅
കേരളത്തിലെ പാർട്ടികൾ ഒക്കെ കഴിഞ്ഞു 🤣സ്വാതന്ത്രനായും നിന്ന് 🤦♂️
അടുത്ത എലെക്ഷനിൽ എവിടെ പോയി മത്സരിക്കുമോ എന്തോ 🤦♂️
പത്രക്കാരേ, ഇദ്ദേഹത്തേപ്പോലുള്ളവരെ ഒഴിവാക്കി കൂടെ ?
കേരളത്തിലെ കടം കേരളീയരെ ബാധിക്കും, കേന്ദ്രത്തിന്റെ 200 ലക്ഷം കോടി കടം കേരളീയരെ സാധിക്കില്ല 😊
അടുത്ത ഫിനാൻസ് മിനിസ്റ്റർ..
കേന്ദ്ര സർക്കാറിന്റെ കടം കൂടി പറയുപിസി 😀
കേന്ദ്രത്തിലെ കടം തിരിച്ചു അടയ്ക്കുന്നുണ്ട് കേരളത്തിലര് കടം ഒരു രൂപ പോലുമ്മ അടച്ചോ ഇല്ല 😂😂
ആ നീ ഒന്ന് പറഞ്ഞെ കേൾക്കട്ടെ
@@givingopinathan2371.3 trillion ഡോളർ അതായതു 155.5trillion ഇന്ത്യൻ രൂപ ആണ്. മമ്മന്റെ ഭരണത്തിൽ gdp യുടെ 81% ആണ് ഇന്ത്യ യുടെ കടം
@@77amjith എടാ മോനെ അതിൽ 28 സംസ്ഥാനങ്ങളുടെ കടവും കൂടി ഉൾപ്പെടുന്നതാ
അല്ലാതെ സെൻട്രൽ ഗവണ്മെന്റ് തന്നെ എടുത്ത കടം അല്ല
ആദ്യം combined debt എങ്ങനെ ആണെന്ന് നോക്കി പഠിച്ചിട്ട് വാ
കേരളത്തിന്‍റേ,നികുതിപണംവേണം,വിഹിതമില്ലാ,കിട്ടിയാല്‍തീരുന്ന,പ്രശ്നമേയുള്ളു,
മണിപ്പൂരിൽ വേട്ട നടത്തിയ ബിജെപി തൃശ്ശൂർ വന്ന് വോട്ട് ചോദിക്കുന്നു ക്രിസ്ത്യൻ കളോട്
ഇപ്രാവശ്യം ldf 15 സീറ്റ് കിട്ടും
Udf -5 സീറ്റ് കിട്ടും...
Bjp ക്ക്... കേരളത്തിലെ എല്ലാ ബാങ്കിലും അക്കൗണ്ട് തുറന്നു...കേന്ദ്രം കൊടുത്ത പൈസ ഇടാം
യുഡിഎഫ് - 19
എൽ ഡിഎഫ് - 15
ബിജെപി -16
ഇതാണ് പിസി യുടെ സർവ്വേ.
ഇപ്പോള്‍ ബിജെപി പശ്ചാത്തപിക്കുനുന്ടാകും ഈ മുതലിനെ കൂടെ കൂട്ടിയതിന്😂😂
സുരേന്ദ്രൻ പറഞ്ഞത് കറക്റ്റ് തന്നെ ആണ് എന്ന് തോനുന്നു, പി. സി ജോർജ് സ്വയം നിയന്ത്രിച്ചില്ലെങ്കിൽ BJP ക്ക് പുറത്താക്കാൻ സാധ്യത ഉണ്ട്, അച്ചടക്കം ഉള്ള ഒരു പ്രവർത്തകൻ ആകുക എന്നതാണ് BJP യിൽ നിൽക്കുമ്പോൾ വേണ്ടത് .
Surendaran pakak fraud..natelky ilakthavan..pinatayiku ethire ithu vare mindittilal..aa oochaliye onnum pc George ayi compare cheyyalle.
അച്ചടക്കം.. ബിജെപി 😂😂😂
Achadakkam sudappi😂
@@nothingness2015 പിന്നെ കമ്മ്യൂണിസ്റ്റിലും കോൺഗ്രസ്സിലും ആയിരിക്കും അച്ചടക്കം 😂, ഭായ് ഇനിയും BJP വർഗീയ പാർട്ടി ആണെന്നുള്ള പറഞ്ഞു പരത്തിലും ജനങ്ങളേ പറ്റിക്കലും ഒന്നും കേരളത്തിൽ നടക്കില്ല, അതൊന്നും വിലപ്പോകില്ല, കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ആണ് വർഗീയതയുടെ വിത്തുകൾ പാകുന്നതെന്ന് എല്ലാ ജനങ്ങൾക്കും മനസ്സിലായി, അതുകൊണ്ട് ഇനിയും കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ജനങ്ങളേ പറ്റിക്കാൻ നോക്കേണ്ട .
@@maveligarage4311 😂👍🏻 .
ബിജെപി നേതാവാണത്റേ തൃശൂരിലെ സ്ഥാനാർത്ഥി ആരാണെന്നറിയില്ല😊
Pc എന്തായാലും ബിജെപിയിൽ നിന്നും ഔട്ട് ആകാൻ അധിക കാല താമസം വരില്ല 😃
50 ലക്ഷം കോടി പൊതുകടം ഉണ്ടായിരുന്ന ഇന്ത്യാമഹാരാജ്യത്തെ വെറും 10 കൊല്ലം കൊണ്ട് 150 ലക്ഷം കോടി കടമാക്കിയ മോഡി ഗ്യാരണ്ടി 😅😅
സുരേന്ദ്രന്റെ വിരട്ടൽ ഏറ്റു പത്തി മടക്കി പി സി
വർഗീയ വാദി ജോർജ് 1
Rss, sdpi, kasa ഇതൊക്കെ ഒരേ സ്വഭാവക്കാരുടെ ആശയമാണ് പിസി 😂
പിസി യെ നിങ്ങളൊക്കെ കൂടി അനാഥമാക്കുമോ 🤔
ഈ പ്രാവശ്യം കോൺഗ്രസ് തൃശൂറിൽ ഒതുങ്ങും
😂😂😂 വേറെ ആരെയും കിട്ടിയില്ലായന്നു തോന്നുന്നു
എപ്പോഴും pc ജോർജ് നാലര ലക്ഷം കണക്ക് പറയുബോൾ കേന്ദ്രം 50ലക്ഷം കോടി ഉണ്ടായിരുന്ന സ്ഥാനത്തു 9കൊല്ലം കൊണ്ട് 150കോടി കടമാക്കിയത് എന്താ മിണ്ടാത്തത്
ldf 8 സീറ്റ് വരെ നേടും യുഡിഫ് 12 സീറ്റ് വരെ നേടും
കരയിക്കല്ലേ 😂😂😂
ഇന്ത്യയുടെ കടം 202 ലക്ഷം കോടി ആണെന്ന് പൂഞ്ഞാറ്റിലെ പല്ലുപോയ സിങ്കത്തിന് അറിയില്ലേ..😮
ബി ജെ പിയെ ഇലക്ഷനിൽ തകർക്കാൻ ഇതിലും വലിയ ആയുധമില്ല.😂😂😂😂
ഇടക്കിടക്ക് ഇങ്ങനെ ഓരോന്ന് ചോദിക്കണം എന്നാ ഉള്ള വോട്ടിന് ഒരു തിരുമാന മാകും
അടി ഇരന്നു വാങ്ങുകയാണ്.. മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തിലും വരെ ഏറ്റെടുക്കാത്ത അവസ്ഥ..
സീറ്റ് ഉണ്ടാകും എന്നു വിചാരിച്ചു അപ്പോൾ പറഞ്ഞത് 5സീറ്റിൽ കൂടുതൽ കിട്ടും എന്നാണ്. ഇപ്പോൾ പറയുന്നു നന്നായി പ്രവർത്തിച്ചാൽ അക്കൗണ്ട് തുറക്കും എന്നു 🤣
എന്ന് വെച്ചാൽ കാല് വാരും എന്ന്..😅😅
@@manurkgs അത് തന്നെ 🤣
Ivanaanu sherikkum nummmaparanha o....nth😅😅😅😅
മോഡിയുടെ കടം ഇരുനൂറ് ലക്ഷം കോടി ആണ് ജോർജ്ജേ
എൻറെ ജോർജേ അമ്പാനിയെയും അ അധാനിയേയും BJP എന്ന പാർട്ടിയേയും മാറ്റിനിർത്തിയാൽ സമ്പന്ന രാഷ്ടം എന്ന പദവിയിൽ നിന്ന് ഏറ്റവും ദരിദ്ര രാഷ്ടം എന്നപദവിയിലേക്ക് കൂപ്പുകുത്തും ഇന്ത്യ. എന്നു വെച്ചാൽ ഇന്ത്യയുടെ ധനത്തിൻ്റെ 85% ഈ മൂന്നു പേരുടെ അക്കൗണ്ടിലാണ്
കേരളാ രാഷ്ട്രീയത്തിലെ നിതീഷ് കുമാർ ഒന്തിനെ പോലും നാണം കെടുത്തി ഇനിയും മുന്നോട്ട്.....😂😂😂
പൂഞ്ഞാറിൽ ജയിക്കാത്ത ഇയാളാണോ പത്തനംതിട്ട ജയിക്കുന്നത്
ഏതായാലും ചാണകക്കുഴിയിൽ വിണു. ഇനിയും അവിടെ കിടന്നു ഉരുളുക എന്നതേ ഉള്ളു. ചാണക കുഴിയിൽ കിടക്കുന്നവന് ദുർഗന്ധം ഇല്ല കാരണം അവൻ അതിൽ ശീലമായി. കരയുനിൽക്കുന്നവർക്കെ ഇത് ദുർഗന്ധമാണന്ന് മനസിലാകയുള്ളു
ഈ പുള്ളിക്ക് ഒന്നിനും ഒരു സംശയവും ഇല്ല....ഒരു പാർട്ടിയിൽ ചെന്നാൽ അതിന്റെ രീതിക്ക് നിന്നില്ലേൽ ചിലപ്പോൾ പുറത്തു പോകും...പറ്റുവേലേൽ വരുരുതായിരുന്നു...ഒരു ഡിമാൻഡ് ഉം ഇല്ല താനും...കരച്ചിലിന് ഒരു കുറവും ഇല്ല...ഒരു സംശയവും ഇല്ല...😅
പറ്റുമെങ്കിൽ ബിജെപി ക്കു എന്തെങ്കിലും ചെയ്തു കൊടുക്കുക..സ്ഥാനം ഒക്കെ പുറകെ കിട്ടിക്കോളും
പിസി ഉം ബിജെപിയും തമ്മിൽ കാല് വാരും 🤣🤣🤣
പി. സീ...ജോർജെ നേതാവേ ധീരതയോടെ ന്ച്ചോളൂ... ലക്ഷം ലക്ഷം.... പിന്നാലെ... 👍👍👍❤️❤️❤️🙏🙏🙏
ഹ,ഹൊ,ഹൊ,ok
തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ബിജെപി ഈ വിഴുപ്പ് ഒഴിവാക്കും 😂😂😂😂 അതിനുള്ള എല്ലാ സാധ്യതയും നോം കാണുന്നു 😂😂
അവിടെ മോദിയ ണ്ണന് 165 ലക്ഷം കോടി കടം😂😂
ഇന്നലെത്തെതിൽ നിന്നും കുറച്ചു സമാധാനം കാണുന്നുണ്ട് 😂😂😂
തിരിച്ചും മറിച്ചും...നമിക്കണം 😂😂
പി സി ഒറ്റയ്ക്ക് നിന്നാലും വികസനം നോക്കി വോട്ടു ചെയ്താൽ പി.സി ഒന്നാമൻ തന്നെ
പിസി ജോർജിന്റെ വായിൽ നിന്നുംഎന്തെങ്കിലും കിട്ടുമോ എന്നു നോക്കിയതാ 3g ആയി പോയി 😂😂😂😂
പിസി ജോർജ് will be future kerala's bjp cheif minister candidate
He will form new party after election 😂😂😂
ഇവൻ ബിജെപി യെ തോൽപ്പിച്ചോളും. ഇവന്റെ നിൽപ്പും സംസാരവും കേൾക്കുമ്പോൾ അറിയാം.
പിസി ഇരുന്നിട്ട് വേണം കാല് നീട്ടാൻ
ബിജെപി എന്നൊരു സ്വർഗത്തിൽ വന്നു ചേർന്ന മാലാഖ 😍😍
ഗ്യാസ് ന് സബ്‌സിഡി വന്നുകൊണ്ടിരിന്ന ബാങ്ക് അകൗണ്ട് കളിൽ പൂച്ച പെറ്റു കിടക്കുന്നത് നമ്മുടെ ജി യുടെ കരണ്ടി കാരണം 🙏🙏🙏
1:09 കേന്ദ്രം പത്ത് വർഷം കൊണ്ട് രണ്ടര ലക്ഷം കോടി കടം വരുത്തി വെച്ചു. അത് കൂടെ പറ പിസി
Pc njangaluda nadave❤ jai bjp.jai pc sir
കേന്ദ്ര സർക്കാരിന്റെ കടം എത്ര ആണെന്ന് അങ്ങോരോട് ആരെങ്കിലും ഒന്ന് ചോദിക്കുമോ?
ഒന്ന് പറഞ്ഞെ കേൾക്കട്ടെ അണ്ണന്റെ വിവരം
അത്രക്കൊന്നും പുള്ളി എത്തിയിട്ടില്ല അതൊക്കെ വലിയ കണക്കുകളാണ് വയിൽ കൊള്ളു ല
കേരളത്തിലെ 90/. ജനങ്ങളും ആഗ്രഹിക്കുന്ന ഒരു വാർത്തയുണ്ട് അത് ഉടനെ വരാൻ വേണ്ടി പ്രാർത്ഥിക്കുക
ഹിഹി ഹീ...😂😂😂😂😂
പിസി ജോർജ് പോലും ബിജെപി ക്ക് വോട്ട് ചെയ്യില്ല. ഉറപ്പ്.
:29 ബിജെപി ഇന്ത്യയിൽ ഒരു ഓർമ മാത്രമായിരിക്കും
കേശവാ വേണ്ട കേശവാ വാ മൂടി നിന്നോ
ശരിയാ പെട്രോളിന് ഇനിയും വില കൂട്ടും... മോദിയുടെ ഗ്യാരന്റിയ... ഗ്യാസിന് വിലകുട്ടും മോദി ഗ്യാരന്റി.. എയർപോർട്ട്.. സീപോർട്... റെയിൽവേ... മുതലായ സ്ഥാപനങ്ങൾ അദാനി.. അംബാനിമാർക്.. വിൽക്കും ഇതു മോദിയുടെ ഗ്യാരന്റിയാ.. പുതിയ ജോലി സാധ്യത.. ഇല്ലാതാക്കും... ഇപ്പോൾ ജോലിയുള്ളവർക്കു ജോലിയില്ലാതാക്കും.. ഇതും മോദി ഗ്യാരന്റിയാ..
ഓന്തിനെ കളർ മാരാധേ. കാക്കണേ. ദൈവമേ
Heading ഒകെ കൊള്ളാം, വീഡിയോ കണ്ടപ്പോൾ ഒരു ബന്ധവും ഇല്ല 😂😂
ഒറ്റക്ക് നിന്നിരുന്നെങ്കിൽ ഒന്ന് പാർലമെന്റിലേക്ക് മത്സരിക്കാനെങ്കിലും പറ്റുമായിരുന്നു ഇതിപ്പോൾ എന്ത് പറയാൻ...
ഇവനെ സ്ഥാനാർഥി ആക്കിയിരുന്നെങ്കിൽ ഇവൻ എന്ത് പറയും
സിനിമാനടൻ ജയിച്ചിരിക്കുക യാ "പുള്ളി ജയിച്ചിരിക്കുവാ "😂😂
Mmm ജയിക്കും ജയിക്കും
ഇച്ചിരി പുളിക്കും🤣🤣 ഈ ഓന്ത് മിണ്ടാതിരുന്നാൽ കുറച്ച് ഓട്ടെങ്കിലും കിട്ടും 🙏
സീറ്റ് കിട്ടിയിരുന്നേൽ കുറച്ച് പൈസ കിട്ടിയേനെ
ഇതാണ് എവിടെയും സീറ്റ് ഇല്ലാത്തത് 😂🤣
Pc spoke truthfully. Congrats pc.
കുറച്ച് ബുദ്ധി ഉണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു
അടുത്ത പ്രധാനമന്ത്രി ആകാ൯ സാധ്യത ഉണ്ട് 😂
200 ലക്ഷം കോടി ആണ് കേന്ദ്രത്തിന്റെ കടം എന്ന് വാർത്തയിൽ കണ്ടു.. അതു കൂടി കൊടുക്കണം pc
പി.സിയെ MLAസ്ഥാനത്ത് ഉചിതം പൂഞ്ഞാർ അടുത്തതവണ 100%' വിജയം ഉറപ്പ്
ഇപ്പോൾ ബിജെപിക്കിട്ട് തെന്നെ പാലം വലി തുടങ്ങി
കിട്ടാത്ത മുന്തിരി പുളിക്കും എന്ന് കേട്ടിട്ടുണ്ട് കിട്ടാത്ത ചീഞ്ഞ മുന്തിരി പുളിക്കുമെന്ന് ആദ്യായിട്ട ഒരാൾ സങ്കടപെടുന്നേ
ജോർജെ കേന്ദ്രത്തിന്റെ കടം എത്ര അത് കുടി പറ രണ്ടും kanakka👍
6 സീറ്റ് പക്കാ എന്നു കീച്ചിയ ആൾ ഇപ്പോൽ അക്കൗണ്ടിൽ എത്തി..
പിസി സ്വാതന്ത്യൻ ആവണം. .ED കയറി നിരങ്ങുമായിരിക്കും. .അതാണ് വിരണ്ട് ഇരിക്കുന്നെ
സീറ്റ് കിട്ടാതെ ആയപ്പോൾ 5 എന്ന് പറഞ്ഞത് മാറ്റി പറഞ്ഞു ചക്കര pc 😂🤣
കേന്ദ്രത്തിൻ്റെ കടം 205 ലക്ഷംകോടി ....... അത് PC Georgeന് അറിയില്ല തോന്നുന്നു.😅
ഒരു ഗ്യാരണ്ടിയും പാലിക്കാൻ പറ്റാത്ത പറ്റിക്കൽ പ്രസ്ഥാനം..... ജനങ്ങൾക്ക് മനസ്സിലാകില്ല
സുനാ കുടുങ്ങിയ കുരങ്ങന്റെ അവസ്ഥയാ പി സി ടെ😂
മരം ചാടി നടക്കുന്ന കുരങ്ങൻ, അവൻ മനുഷ്യന്റെ കുപ്പായമാണിഞ്ഞു
മാനസിക നില തെറ്റാൻ സാധ്യതയുണ്ട് പാവം