ചെമ്മീൻ 65 | Prawns Fry Recipe | Prawns 65 - Kerala Starter Recipe

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 412

  • @Linsonmathews
    @Linsonmathews 10 หลายเดือนก่อน +122

    5മിനിറ്റ് time എടുത്തൊള്ളൂ ചേട്ടാ 🤗 ഇത്രേം പെട്ടന്ന് ചെമ്മീൻ 65 ഒക്കെ പറഞ്ഞു തരുമ്പോൾ ഒരു big താങ്ക്സ്ട്ടോ ഷാൻ ചേട്ടോയ്... ❣️❣️❣️❣️

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน +5

      😊🤗

    • @shanetjoseph
      @shanetjoseph 10 หลายเดือนก่อน

      Parayathe vayya

    • @beenapp7829
      @beenapp7829 10 หลายเดือนก่อน

      Shan broii ithu kidukki allo.. Superb🤤

    • @balamanirajan
      @balamanirajan 10 หลายเดือนก่อน

      U

    • @rejipn1332
      @rejipn1332 10 หลายเดือนก่อน +3

      അതാണ് ഇദ്ദേഹത്തിൻ്റെ വീഡിയോകളുടെ സവിശേഷത. അനാവശ്യ കണ കുണാ പറഞ്ഞ് വലിച്ച് നീട്ടില്ല. ബോറടിപ്പിക്കില്ല.❤

  • @rejoymraj5700
    @rejoymraj5700 10 หลายเดือนก่อน +21

    ഉപ്പിന്റെ അളവ് ഇത്ര കൃത്യമായി പറയുന്ന വേറെ ഒരൊറ്റ ചാനൽ ഇല്ലേ... Superb presentation ❤🎉🎉

  • @elizabethcherian2758
    @elizabethcherian2758 10 หลายเดือนก่อน +16

    I have never referred to any other cooking channels since I noticed your recipes. I would say you take cooking as a science experiment, that you have a reason for everything that you do, and very specific on timing too. Also, the way you talk, calm and clever!!

  • @lover25
    @lover25 10 หลายเดือนก่อน +17

    ഇത് വേറെ വല്ല ചാനലിൽ ആണ് കാണുന്നതെങ്കിൽ ചെമ്മീൻ വലയിട്ട് പിടിക്കുന്നത് മുതൽ കാണേണ്ടി വന്നേനെ. ഇതിപ്പോ 5 mnt കൊണ്ട് 65 ready 🥰. Shanbro നമ്മുടെ മുത്താണ് ❤.

  • @shamnascookingpoint
    @shamnascookingpoint 10 หลายเดือนก่อน +24

    *മീനുകളിൽ ആകെ ഇഷ്ടപ്പെട്ട് കഴിക്കുന്നത് ചെമ്മീൻ ആണ് 😋ഇത് എന്തായാലും ഉണ്ടാക്കി നോക്കണം 👍🏼*

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน +2

      👍

    • @balachandrank625
      @balachandrank625 7 หลายเดือนก่อน +1

      ചെമ്മീൻ മത്സ്യമല്ല. ഒരു ജലജീവി മാത്രം.

  • @midhila2912
    @midhila2912 10 หลายเดือนก่อน +30

    A quality channel that presents itself very precisely without boring people.🔥

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      😍

    • @rekhapaul9153
      @rekhapaul9153 9 หลายเดือนก่อน +1

      True👍

  • @smithaa1078
    @smithaa1078 7 หลายเดือนก่อน +3

    സൂപ്പർ! ഷാനിന്റെ "സ്പൂൺ" പറയുന്നത് കേൾക്കാൻ രസമുണ്ട്. Spoooooon

  • @maryroy3331
    @maryroy3331 10 หลายเดือนก่อน +6

    This is my one n only reference channel for special days❤🎉

  • @HASHILGAMER
    @HASHILGAMER 10 หลายเดือนก่อน +8

    വെറുപ്പിക്കാതെ ഒരു അവതരണം സൂപ്പർ റെസിപ്പി

  • @arshaoommen7547
    @arshaoommen7547 14 วันที่ผ่านมา

    Adding that 'crushed curry leaves' is a great tip..tried it with chicken fry also... thank you so much

  • @akhilcpz
    @akhilcpz 10 หลายเดือนก่อน +15

    നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി എന്നൊക്കെ പറയുമ്പോലെ ഷാൻ ജിയോ ചേട്ടൻ മലയാളി യൂത്ത്നെ Chef ആക്കി!!

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน +2

      🙏🙏😂😂😍

    • @sunilkallil8924
      @sunilkallil8924 3 หลายเดือนก่อน

      ❤❤

  • @sreedeviprabha-tk4dt
    @sreedeviprabha-tk4dt 3 หลายเดือนก่อน +1

    ഞാൻ ഈ ചാനൽ മാത്രം ആണ് കാണുന്നത് നിങ്ങൾ വളരെ നല്ല അവതാരകൻ ആണ്

  • @rasiyak.s8188
    @rasiyak.s8188 10 หลายเดือนก่อน +4

    ഇത്ര പെട്ടന്ന് ഉണ്ടാകാൻ pattum എന്നു ഇപ്പഴാണ് അറിഞ്ഞത് ഒത്തിരി thanks. ഇനി tray ചെയ്യും sure 🥰🥰🥰👍🏻👍🏻👍🏻

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      ❤️

  • @Chriskyonline
    @Chriskyonline 15 ชั่วโมงที่ผ่านมา

    We Tried this recipe, It came out really well , Thank you So Much 🤗

  • @jyothikj8703
    @jyothikj8703 10 หลายเดือนก่อน +5

    കണ്ടപ്പോൾ തന്നെ നാവിൽ കൊതി ഊറി... അടിപൊളി ❤❤❤

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      ❤️🤗

  • @Supathma
    @Supathma 10 หลายเดือนก่อน +4

    വളരെ വ്യക്തമായ അവതരണമാണ് ഷാൻ ചേട്ടാ നിങ്ങളെ വ്യത്യസ്തനാകുന്നത്. 🙏 വേറെ വല്ലവരും ആണെങ്കിൽ 1kg നന്നാക്കി ഈ എപ്പിസോഡ് അങ്ങ് തീർക്കു.. ബാക്കി അടുത്ത വീഡിയോ യിൽ കാണാം എന്നും പറഞ്ഞു പോവും 😂😂😂😂

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      🙏😍

  • @PriyankaDeviM-ve5db
    @PriyankaDeviM-ve5db 10 หลายเดือนก่อน +2

    Shaancheta u r a true legend....tried and came out good.Thank you so much❤❤❤❤

  • @aryan.m.r2112
    @aryan.m.r2112 9 หลายเดือนก่อน +4

    Ponuuuuu...Namichu......Chemistry classs polundu❤❤❤

  • @ShaluVarghese
    @ShaluVarghese 9 หลายเดือนก่อน +1

    I tried this with prawns 1st .. it was too good... then I tried again with fish also.. super yummy

  • @maryjacob9467
    @maryjacob9467 4 หลายเดือนก่อน +1

    I tried it over a day ago and it came out so well. My Mum said it was little hard&even I thought so too. I didn't go above 5mins. But it was cooked very well. Simple and very easy to make. Thankyou Shan👏🏼👏🏼🙏

    • @ShaanGeo
      @ShaanGeo  4 หลายเดือนก่อน +1

      Thanks for sharing😊

  • @lillycholiyil4606
    @lillycholiyil4606 10 หลายเดือนก่อน +1

    സൂപ്പർ റെസിപ്പി. Prowns എന്റെ ഇഷ്ടം വിഭവം ആണ്.

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      😊

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 10 หลายเดือนก่อน

    Chemmeen um konjunjum vete vere aano .sir
    Sea food aano? Chemeen ,puzhayile aano konju.
    Addipoli Recipe thnks sir🙏🙏🤝

  • @anilakumari7767
    @anilakumari7767 10 หลายเดือนก่อน +5

    അടിപൊളി 👌👌👌👌👌. പുതിയ വർഷം എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ. 👍

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      Thank you

  • @arshaoommen7547
    @arshaoommen7547 14 วันที่ผ่านมา

    I used to watch 2 or 3 videos for reference..but after watching ur videos,i stopped watching other videos completely..ur recipes are really unique...thanks a lot..

  • @daisydasmarinas9997
    @daisydasmarinas9997 10 หลายเดือนก่อน +2

    Hello 👋🏼 Watching from Philippines. I am learning more and more recipes from you and Village Cooking Kerala. I am married to a Malayali and want to learn how to prepare Kerala food.

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      Thank you so much 😍

  • @dilgithmathews6118
    @dilgithmathews6118 หลายเดือนก่อน

    നിങ്ങൾ പൊളി ആണ് ബ്രോ ഓരോ വീഡിയോ ഉം ഒന്നിന് ഒന്ന് കിടു 👍💪

  • @aby524
    @aby524 10 หลายเดือนก่อน +1

    Njan ethu kandu ennale chemmen fry try cheythu ,,adipoli ayirunnu ellavarkkum esthapettu thanks for recipe

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      Santhosham ❤️

  • @aiswaryaradhakrishnan8931
    @aiswaryaradhakrishnan8931 10 หลายเดือนก่อน +7

    അമ്മായി അമ്മയും ഭർത്താവിന്റെ വീട്ടുകാരും പണി ഒന്നും അറിയില്ല എന്ന് പറഞ്ഞപ്പോ shan geo ന്റെ റെസിപി നോക്കി എല്ലാം ഉണ്ടാക്കുന്ന ഞാൻ 😇 എല്ലാം നന്നായി സെറ്റ് ആയി വരും.. Thank you. ✨

  • @santhakumari1677
    @santhakumari1677 10 หลายเดือนก่อน +4

    Super Recipe Adipoli Aayittude 👌

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      😍

  • @bencyscaria9628
    @bencyscaria9628 10 หลายเดือนก่อน +1

    Njan ennale try cheythu ,,adipoli aayirunnu, thanku you for good recipe and presentation. ...😊

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      😍

  • @NichoosNichu-ij
    @NichoosNichu-ij 3 หลายเดือนก่อน +1

    കാണുമ്പോ തന്നെ അടിപൊളി ഉണ്ട് 👍🏻

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน +1

      Try it❤️

    • @NichoosNichu-ij
      @NichoosNichu-ij 2 หลายเดือนก่อน

      @@ShaanGeo അടിപൊളി 😍

  • @rajammagomes8925
    @rajammagomes8925 4 หลายเดือนก่อน +1

    I tried your recipe. It is super.

  • @rsambhuvlogs
    @rsambhuvlogs 10 หลายเดือนก่อน +2

    Chettan mass aanu. Tried many of your recipes. You are an angel for people living away from homes. 🙏

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน +1

      Thanks a lot 😍

  • @gracethomas8619
    @gracethomas8619 10 หลายเดือนก่อน +1

    Thank you Bro. Happy New year to you and your family in advance. 🙏.

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      Happy new year 🥳

  • @alinaramzan_7
    @alinaramzan_7 10 หลายเดือนก่อน

    നിങ്ങളുടെ recipe Sooper ആണ്👌👌...Try ചെയ്തു...No words... അത്രയും taste ഉണ്ട്..😃നിങ്ങളുടെ stove ഏത് company ആണ്...Please reply..🙏🙏🙏🙏 എനിക്ക് ഇന്ന് വാങ്ങിക്കാൻ ആണ് 😊

  • @sajeevmannattu2634
    @sajeevmannattu2634 10 หลายเดือนก่อน +2

    ഷാൻ ചേട്ടാ..വീഡിയോ എല്ലാം കണ്ടിട്ട്. സൺ‌ഡേ.സ്‌പെഷ്യലാക്കും. എല്ലാം ഈസ്സി റെസിപ്പി 👍👍ഹാപ്പി ന്യൂ ഇയർ 🎉🎉🎉

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      Happy new year 🥳

  • @shylasiddique7642
    @shylasiddique7642 3 หลายเดือนก่อน

    Ith 2,3 days kedavathe irikkumo fridgil vekkathe purathek koduthuvidan

  • @sherinpradeep86
    @sherinpradeep86 10 หลายเดือนก่อน +3

    Thank You for sharing this amazing and simple recipe....😊

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      My pleasure 😊

  • @Annz-g2f
    @Annz-g2f 10 หลายเดือนก่อน +1

    Kiddilan Prawns 65 recipe definitely prepare this thank u

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      Stay connected 😊

  • @lunamohan9212
    @lunamohan9212 10 หลายเดือนก่อน +4

    Wovvv.. Prawns65 adipoli😋😋👍

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      😍😍

  • @lekshmivshnu9452
    @lekshmivshnu9452 10 หลายเดือนก่อน

    Hello almost Ella recipes um cheyth nokunath chettante channel noki aanu kakka Irachi roast recipe kudi onn cheyyavo plzz... Ur recipes are delicious.... Thanks alot chetta.. ithrem simple ayit recipes share cheyyunathinu

  • @reshminair4144
    @reshminair4144 10 หลายเดือนก่อน +4

    Just some time back was looking for prawns fry!! And behold ShaanGeo is here!.. thanks!

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      Hope you enjoy 😊

    • @reshminair4144
      @reshminair4144 10 หลายเดือนก่อน

      @@ShaanGeo yes. Made it and came out v nice!. Thanks for the simple and tasty recipe!

  • @BhaskaradasChennamkulath
    @BhaskaradasChennamkulath 10 หลายเดือนก่อน +3

    very well explained Shan!
    i love all your recipes and make them too. since your recipes are very good, there is no chance of anything going amiss.
    All the best.❤❤

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      Thank you so much 😃

  • @beenageorge7273
    @beenageorge7273 10 หลายเดือนก่อน +3

    Super receipe 👌🌹Happy NewYear bro❤️

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      Happy new year 😍

  • @jayasreesajikumar9292
    @jayasreesajikumar9292 10 หลายเดือนก่อน +1

    Thanks bro... Athanu shaan touch...

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      😍

  • @priyajayakumar1131
    @priyajayakumar1131 10 หลายเดือนก่อน +3

    സൂപ്പർ... 👍🏾👍🏾👍🏾👍🏾👍🏾

  • @sitharamahindra8701
    @sitharamahindra8701 10 หลายเดือนก่อน +1

    Dear brother,recipes ocke pareekshiyckarundu,varum varshavum puthu vibhavangalumayi njangalckoppam undavanam
    💝Happy New Year🙏🏻

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน +1

      Happy new year Sithara 😊

    • @sitharamahindra8701
      @sitharamahindra8701 10 หลายเดือนก่อน

      @@ShaanGeo Thank you🙏

  • @calebdrezel9090
    @calebdrezel9090 10 หลายเดือนก่อน +2

    Aliyo adipoli 👍

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      🤗

  • @lalithaksd3778
    @lalithaksd3778 10 หลายเดือนก่อน +1

    Oh sweet of u bro...I like all ur products I tried also as u describe it so simply ....all good things...now a days I search only ur vlogs to make new items....Happy New year in advance.....May God bless u to give us more and more vlogs...

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      So nice of you 😊 thank you so much 😍

  • @devika2545
    @devika2545 10 หลายเดือนก่อน

    ഞാൻ ഇത് try ചെയ്തു. അടിപൊളി ആണ്.

  • @SalwaNoufel
    @SalwaNoufel 10 หลายเดือนก่อน +2

    Wow kandit thanne kodthi aakunnu❤

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      🥰

  • @SaranyaNandan
    @SaranyaNandan 10 หลายเดือนก่อน

    Super try chaithu. Ith matramalla ella reciepies try cheyyarundu ellam super anu

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน +1

      Thanks Saranya 😊

  • @Retheeshkuzhikkattil
    @Retheeshkuzhikkattil 10 หลายเดือนก่อน

    Paneer butter മസാലയുടെ റെസിപി ഒന്നു ചെയ്യുമോ ഷാൻ....❤

  • @annevellapani1944
    @annevellapani1944 10 หลายเดือนก่อน +2

    Thank you for sharing 👍 will try 👏

  • @sushamarajeev7408
    @sushamarajeev7408 หลายเดือนก่อน

    Thanks njan sirinte valiyoru fan enthadipoliya ethra pettannanu cooking

    • @ShaanGeo
      @ShaanGeo  หลายเดือนก่อน

      Glad you liked it😊

  • @Naashcrafts
    @Naashcrafts 2 หลายเดือนก่อน

    Supper taste aayirunnu 🥰 big tnx✨

  • @ajayrajnadh1436
    @ajayrajnadh1436 10 หลายเดือนก่อน +1

    Inne vare kandittillaatha recipe ❤

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      😍

  • @divyahmaller9282
    @divyahmaller9282 10 หลายเดือนก่อน +1

    Thank you ❤❤. super recipe

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      Welcome 😊

  • @georgekuttyjohny6165
    @georgekuttyjohny6165 10 หลายเดือนก่อน

    Cheta oru red velvet cake recipe share chyamo please... Chetanda recipes matrame njn follow chyarulu.. because i feel more confident while preparing and following your steps.. nattinu poyanu shesham redvelvet kazhikan nalla tasty ayit ula red velvet kazhikan patitila... If you could help with red velvet cake recipe that would be really great.
    Thank you

  • @faiz133619
    @faiz133619 10 หลายเดือนก่อน +1

    Chetta peanut butterinte oru video cheyyumo?

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      I will try 😊

  • @sreelakshmy6449
    @sreelakshmy6449 10 หลายเดือนก่อน +1

    Milk cake recipe idamo

  • @sidheequepadath3949
    @sidheequepadath3949 10 หลายเดือนก่อน +3

    കുറഞ്ഞ സമയം കൊണ്ട് കൂടുതൽ അറിവ് അതാണ് shaan നിങ്ങൾ 😍

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      😍

  • @bellasworld6276
    @bellasworld6276 8 หลายเดือนก่อน +1

    Wow...... 💗💗💗✨✨✨✨

  • @sheebathomas2416
    @sheebathomas2416 10 หลายเดือนก่อน +2

    Eanthayalum today thanne chaithu nokkanam. Thanks for recipe.

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      👍

  • @aaryanbinoy1703
    @aaryanbinoy1703 6 หลายเดือนก่อน

    Thank you for the quick easy and tasty recipe..loved it❤

    • @ShaanGeo
      @ShaanGeo  5 หลายเดือนก่อน +1

      My pleasure ❤️

  • @shilpa.v8877
    @shilpa.v8877 10 หลายเดือนก่อน +2

    Ithuvare prawn65 try cheythittilla .thank u shaan chetta 😊

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน +1

      😍

    • @shilpa.v8877
      @shilpa.v8877 10 หลายเดือนก่อน

      @@ShaanGeo 😊😊😊

  • @Moonlight_AS_Wayn
    @Moonlight_AS_Wayn 9 หลายเดือนก่อน

    Hi ..I watch all your cooking videos ..nice..well explained step by step and measurements ..and one question regarding cookware …which honeycomb cookware r u using ?how z it ?

    • @ShaanGeo
      @ShaanGeo  9 หลายเดือนก่อน +1

      Thanku, plz check description

    • @Moonlight_AS_Wayn
      @Moonlight_AS_Wayn 9 หลายเดือนก่อน

      @@ShaanGeo thank you so much 🙏

  • @ss-fp7vz
    @ss-fp7vz 10 หลายเดือนก่อน +1

    Itu shallow fry cheytal matiyo. Enna kurakkan pattumo

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      At least 1 cup engilum venam

  • @anoosharenjith1928
    @anoosharenjith1928 10 หลายเดือนก่อน +1

    അടിപൊളി.. വായിൽ വെള്ളം നിറഞ്ഞു...... ക്രിസ്മസ് സ്പെഷ്യൽ recipee ഒന്നും കണ്ടില്ലലോ........ Happy new year shaan bro 👍👍😍😍👏🏻👏🏻thankyou for this mouth watering recipee

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      You are welcome Anoosha 😍

  • @Dhanalakshmip-e4w
    @Dhanalakshmip-e4w 10 หลายเดือนก่อน +4

    സൂപ്പർ 👌👌ഷാൻ 👏👏

  • @jiljujames
    @jiljujames 10 หลายเดือนก่อน

    Shaan chaetta njan enn cook chaytu.. Super taste aane. Thank u.. Happy newyear❤

  • @shamlasabu-sc4lh
    @shamlasabu-sc4lh 10 หลายเดือนก่อน +2

    Prawns 65 adipoli 😋😋😋. Try cheyyam ❤️🥰.

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      ❤️

  • @snehapushparaj3637
    @snehapushparaj3637 10 หลายเดือนก่อน +1

    Timinu value nalkunna manushan..❤️❤️🥰

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน +1

      🙏❤️

  • @abiraloui2974
    @abiraloui2974 9 หลายเดือนก่อน

    Can u prepare paneer butter masala plzzz in English thank u v much

  • @sindhuvijayan3007
    @sindhuvijayan3007 10 หลายเดือนก่อน +1

    👍👍👍 തീർച്ചയായും ട്രൈ ചെയ്തു നോക്കും

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      😍

  • @robinsamuel5144
    @robinsamuel5144 10 หลายเดือนก่อน

    superb!!! can you make a video regarding liver Fry?

  • @DileepKumar-m6c
    @DileepKumar-m6c 10 หลายเดือนก่อน +1

    Super 👍
    പൊളിച്ചു..

  • @anuthomas3051
    @anuthomas3051 10 หลายเดือนก่อน

    Tuna ഒന്ന് try ചെയ്യാമോ?

  • @Fajila-s7f
    @Fajila-s7f 10 หลายเดือนก่อน +1

    അടിപൊളി

  • @BE_THE_1-m8s
    @BE_THE_1-m8s 10 หลายเดือนก่อน +1

    കിടിലം ❤

  • @SunitaSunita-r3m
    @SunitaSunita-r3m 4 หลายเดือนก่อน

    കിടിലനാണ് സർ കിടിലൻ. ഞാൻ ഇൻസ്റ്റയിൽ കമന്റ് ലൈക് തന്നിട്ടുണ്ട്

    • @ShaanGeo
      @ShaanGeo  4 หลายเดือนก่อน

      Thanks❤️

  • @shijijohnson8047
    @shijijohnson8047 10 หลายเดือนก่อน +1

    Thank you and advance happy new year

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน +1

      Happy new year 🥰

  • @shabanaasmin3105
    @shabanaasmin3105 10 หลายเดือนก่อน +1

    Wawwwww സൂപ്പർ 👌👌👌👌👌👌😋😋😋😋😋😋 വായിൽ വെള്ളം വന്നു ചിക്കൻ 65 പോലെ ചെമ്മീൻ 65 🤗🤗👍👍😍😍

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      🤗

    • @shabanaasmin3105
      @shabanaasmin3105 10 หลายเดือนก่อน

      @@ShaanGeo 👍👍🤝🤝😍😍

  • @lihashhl5570
    @lihashhl5570 10 หลายเดือนก่อน

    Unakka chemeen curry recepie cheyyumo?

  • @sumathisuresh7707
    @sumathisuresh7707 9 วันที่ผ่านมา

    സൂപ്പർ 👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻🌹

    • @ShaanGeo
      @ShaanGeo  8 วันที่ผ่านมา

      Thanks Sumathi😊

  • @rekhavnair9208
    @rekhavnair9208 10 หลายเดือนก่อน +2

    Shaan good presentation

  • @cyriljoseph6387
    @cyriljoseph6387 4 หลายเดือนก่อน

    Nice nd clear sound❤️

    • @ShaanGeo
      @ShaanGeo  4 หลายเดือนก่อน

      Thank you Cyril❤️

  • @__SalmeeraJoseph__
    @__SalmeeraJoseph__ 7 หลายเดือนก่อน

    Can you do prawns Ada recipe and prawns biriyani recipe?

  • @priyasunil6207
    @priyasunil6207 10 หลายเดือนก่อน

    Wow very nice👌👌😋😋.
    HAPPY NEW YEAR SHAAN BRO

  • @rekhajoy3705
    @rekhajoy3705 10 หลายเดือนก่อน +2

    Wow must try❤

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน +1

      You should! 😍😍

  • @jayamenon1279
    @jayamenon1279 10 หลายเดือนก่อน +3

    💯 PERFECT PRESENTATION Athanu SHAAN GEO Yude MUKHAMUDRA 👌👍🏽👍🏽👌🤗 PRAWNS 65 Recepie Adipoly Thanne 👌👌👌

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน +1

      Thank you so much ❤️

  • @RajithaAjish-mz6ql
    @RajithaAjish-mz6ql 10 หลายเดือนก่อน +1

    Tamarind rice (puliyodharai) cheyyamo

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      👍

  • @jancyjohnson200
    @jancyjohnson200 10 หลายเดือนก่อน +3

    Super 👍👍

  • @Shebir-f8t
    @Shebir-f8t 10 หลายเดือนก่อน

    Thanks Shaan for another crispy video. Happy New Year.

  • @KayjaKayjammu
    @KayjaKayjammu 10 หลายเดือนก่อน

    അടിപൊളി ഷാൻ ചേട്ടാ

  • @bindugeorge9064
    @bindugeorge9064 10 หลายเดือนก่อน

    മനുഷ്യരെക്കൊണ്ട് ഉണ്ടാക്കിപ്പിച്ചേ അടങ്ങു...ല്ലേ 😋😋😀👍👍

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      😂😂😍

  • @rubyshaju4908
    @rubyshaju4908 10 หลายเดือนก่อน +2

    Shaan chettaa adipolittoo 👌👌❤

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      😊

  • @priyapukadiyil
    @priyapukadiyil 9 หลายเดือนก่อน

    Please put Kerala meat puffs.. in conventional oven method..like we get from bakeries in Kerala.

    • @ShaanGeo
      @ShaanGeo  9 หลายเดือนก่อน

      Sure

  • @gracevarghese1771
    @gracevarghese1771 10 หลายเดือนก่อน +2

    Variety one😊👍

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      Thank you 😊

  • @santhoshmtg484
    @santhoshmtg484 10 หลายเดือนก่อน +3

    Super ❤👍

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      Super!