കുറഞ്ഞ ചിലവിൽ മാലിദ്വീപ് വഴി സൗദിയിലേക്ക് എങ്ങിനെ എത്താം? | Travelling to Saudi Arabia via Maldives

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • #TravllingtoSaudiArabia #Maldvies #QuarantinePackage
    കുറഞ്ഞ ചിലവിൽ മാലിദ്വീപ് വഴി സൗദിയിലേക്ക് എങ്ങിനെ എത്താം ??
    മാലി എയർപോർട്ടിൽ ശ്രധിക്കേണ്ട കാര്യങ്ങൾ ?
    ഏത് ദ്വീപാണ് താമസിക്കാൻ നല്ലത്?
    മാലിദ്വീപിലെ താമസവും ഭക്ഷണവും ചിലവേറിയതാണോ?
    നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ
    How to Travel to Saudi Arabia via Maldvies
    Important things to know before flying to Maldvies
    A Complete Travel Guide for Maldivian Trip
    Facebook Page: / shajuscorner
    Instagram : www.instagram....
    Please Subscribe my Channel if you haven't yet:
    / shajahanedakkara
    Email: shajuph@gmail.com

ความคิดเห็น • 272

  • @mohamedadhnan5789
    @mohamedadhnan5789 3 ปีที่แล้ว +8

    Ikka please എത്രയാ expense. Please ഫുൾ expense പറയോ. എനിക്കും എന്റെ 2 മക്കൾക്കും പോകാനാ. സേഫ് ആണോ. Huss സൗദിയിലാണ്.

    • @shajahanedakkara
      @shajahanedakkara  3 ปีที่แล้ว +6

      ടോട്ടൽ ഒരാൾക്ക് 1 ലക്ഷം രൂപയുടെ അടുത്ത് ചിലവ് വരും.. നാട്ടിൽ ഒരുപാട് ട്രാവെൽസുകൾ ഇപ്പോൾ മാലി പാക്കേജ് ചെയ്യുന്നുണ്ട് .. MAS Holidays Mr. Junaid അത്യാവശ്യം നന്നായി തന്നെ ചെയ്യുന്ന ആൾ ആണ് .. ഫാമിലിക്ക് ഒറ്റക്ക് വരാൻ തീർച്ചയായും സേഫ് ആണ് .. ജുനൈദ് കോണ്ടാക്ട് നമ്പർ : +960 745-5774. / +91 7012667713 whatsapp ചെയ്‌താൽ മതി .. മലയാളിയാണ് .. കഴിയുന്നതും ഹുളുമാലിയിൽ ഹോട്ടൽ ബുക്ക് ചെയ്യാൻ പറയുക..

    • @mufnashabeer7795
      @mufnashabeer7795 3 ปีที่แล้ว

      Nijal eppoya pokan plan cheyyunne

    • @mufnashabeer7795
      @mufnashabeer7795 3 ปีที่แล้ว +1

      Agana enkil orumich pokali

    • @shajahanedakkara
      @shajahanedakkara  3 ปีที่แล้ว

      @@mufnashabeer7795 ഞാൻ ഇപ്പോൾ മാലിയിൽ ഉണ്ട് .. 10 ദിവസമായി എത്തിയിട്ട് .. നിങ്ങൾ ധൈര്യമായി പോന്നോളൂ

    • @shabeebasafvan5593
      @shabeebasafvan5593 3 ปีที่แล้ว

      @@mufnashabeer7795 njnum pokan wait chayyan.onn flight open ayankil

  • @Cinecut623
    @Cinecut623 3 ปีที่แล้ว +7

    മനോഹരമായ അവതരണ ശൈലിയിലൂടെ ഞങ്ങളെ വീണ്ടും വീണ്ടും ഈ ചാനലിന് മുന്നിൽ എത്തിക്കാൻ മച്ചാന് സാധിച്ചിട്ടുണ്ട് 💙❣

    • @shajahanedakkara
      @shajahanedakkara  3 ปีที่แล้ว

      ഈ സ്നേഹത്തിനു ഒരു പാട് നന്ദി

  • @ShikasCafe
    @ShikasCafe 3 ปีที่แล้ว +6

    ഇന്ഷാ അല്ലാഹ് എത്രയും പെട്ടന്ന് സൗദിയിൽ എത്താൻ സാധിക്കട്ടെ..

  • @c.k2790
    @c.k2790 3 ปีที่แล้ว +4

    ആരെങ്കിലും mali വഴി പോകുന്നുണ്ടോ to saudi?

  • @rejeenak8214
    @rejeenak8214 3 ปีที่แล้ว

    My husband went Nepal for going saudi. Kochi to Sharjah 2hours wait ing then Sharjah to Nepal. Now he is safe in Nepal. So many malayqlees r there. Expence around 1lakh. Inshallah he will reach Saudi Arabia soon

  • @rafascup9184
    @rafascup9184 3 ปีที่แล้ว +4

    അടിപൊളി വീഡിയോമായി ഇനിയും വരണം

    • @shajahanedakkara
      @shajahanedakkara  3 ปีที่แล้ว

      ഇൻഷാ അള്ളാ .. മാലിയിലെ അടിപൊളി വീഡിയോസ് ഉടനെ വരും

  • @mahaboobedakkara8916
    @mahaboobedakkara8916 3 ปีที่แล้ว +3

    നല്ല ഒരു വീഡിയോസ് പൊള്ളിച്ചു മുത്തേ ❤🥰👌👌👌

  • @KLsevntyone
    @KLsevntyone 3 ปีที่แล้ว

    നല്ല അവതരണം സൗദിയിലേക്ക് പോകാൻ ഉള്ളവർക്ക് വളരെ ഉപകാരപ്പെടും

  • @hamzavai7290
    @hamzavai7290 3 ปีที่แล้ว +3

    താങ്കൾക്, അള്ളാഹു. ദീർഘായുസ്. പ്രദാനം. നല്ലകട്ട.

  • @kafilasworld
    @kafilasworld 3 ปีที่แล้ว +3

    Super video. Welcome to Saudi Arabia.

  • @sakkenavk8131
    @sakkenavk8131 3 ปีที่แล้ว +2

    ഹായ് നോട്ടിഫിക്കേഷൻ കണ്ടപ്പളേ ഞാൻ ഓടി എത്തി ഇനി വീഡിയോ കാണട്ടെ ട്ടോ അഭിപ്രായം പറയാം

    • @shajahanedakkara
      @shajahanedakkara  3 ปีที่แล้ว

      Thanks ithaa.. enthokke sukhamalle❤️

  • @kamarbanu
    @kamarbanu 3 ปีที่แล้ว +2

    Well explained👌
    Have a nice time 👏

  • @ayshathnusaiba9915
    @ayshathnusaiba9915 3 ปีที่แล้ว

    Direct saudi travel cheyyan Ulla procedures enthokkeya??
    Saudi vaccinated passengers

  • @SajinNishanUncrownedKing
    @SajinNishanUncrownedKing 3 ปีที่แล้ว

    gud info - welcome back

    • @shajahanedakkara
      @shajahanedakkara  3 ปีที่แล้ว +1

      Thanks bro.. insha allah we will meet soon

  • @dr.hasnaabdulsalam
    @dr.hasnaabdulsalam 3 ปีที่แล้ว

    A pleasant video
    Beach just opposite the airport-beautiful sight indeed-no wonder this is a top tourist spot

    • @shajahanedakkara
      @shajahanedakkara  3 ปีที่แล้ว

      Thanks dear ❤️❤️
      Yes.. its a must visit tourist destination 👌👌

  • @AbdulJaleel-pv2sl
    @AbdulJaleel-pv2sl 3 ปีที่แล้ว +3

    നോമ്പ് തുറ സൗകര്യം ണ്ടാവോ റമദാനി ലാവുമ്പം ,താങ്കളുടെ Stay എപ്പോ തീരും? പിന്നെ അവിടെ മമ്പാട്ടുകാരുടെ ഹോട്ടൽ ഒന്നും ഇല്ലേ?

    • @shajahanedakkara
      @shajahanedakkara  3 ปีที่แล้ว +2

      തീർച്ചയായും ഉണ്ടാകും .. ഇത് 100% മുസ്ലിം രാഷ്ട്രമാണ് .. ഞാൻ 7 തീയതി പോകും ഇൻഷാ അള്ളാ

  • @mubeenapmpullotiparambil8938
    @mubeenapmpullotiparambil8938 3 ปีที่แล้ว +2

    Masha. Alla polichu

  • @rishalmkd
    @rishalmkd 3 ปีที่แล้ว +1

    Bro dubai lot mali vazhi povan patumo,,,enthekilum thadassam undo,,please reply

  • @premkumarps6140
    @premkumarps6140 3 ปีที่แล้ว +2

    Good presentation and informative, Newtown inn sir yeddutha room rent how much?

    • @shajahanedakkara
      @shajahanedakkara  3 ปีที่แล้ว

      per day 45 - 50 US Dollars varum including breakfast.. but room randal share cheyyanel cost kurayum..

  • @Luaidil
    @Luaidil 3 ปีที่แล้ว

    Adipoli video uncle

  • @ummachikuttiaishu
    @ummachikuttiaishu 3 ปีที่แล้ว +1

    Hii ഇക്കാ.. നിങൾ സ്റ്റേ ചെയ്ത ഹോട്ടലിൽ എത്രയാണ് റേറ്റ്..ഫാമിലി ക്ക്‌ കംഫർട്ട് ആണോ😍

    • @purelove7632
      @purelove7632 3 ปีที่แล้ว

      നിങ്ങള് സൗദിയിലോട്ട് പോവുന്നുണ്ടോ ?

    • @fathimarahman2780
      @fathimarahman2780 3 ปีที่แล้ว

      Ethra amountayi

  • @sara_george
    @sara_george 3 ปีที่แล้ว

    Very informative .thanku .but can u tell me one thing .I am a resident of Abu Dhabi and had purchased medicines ayurvedic ,so will they allow us to carry to Maldives ,I am planning to go Maldives then Abu Dhabi.i have few bottles plus tablets plus few vit D tablets,will they make a issue at airport

  • @ashizzthefoodie
    @ashizzthefoodie 3 ปีที่แล้ว +1

    Informative👌👌👌👌

  • @sureshshankar4362
    @sureshshankar4362 3 ปีที่แล้ว +2

    Very informative bro ❤️Welcome back 🙏🙏🙏

  • @waqasasif8384
    @waqasasif8384 3 ปีที่แล้ว +1

    Brother please advise you fly with which Airlines from Maldives to saudi arabia

    • @shajahanedakkara
      @shajahanedakkara  3 ปีที่แล้ว

      Almost all the people are flying through Sri Lankan airline via Columbo

  • @basheerabubaker4454
    @basheerabubaker4454 3 ปีที่แล้ว

    Great information

  • @mbrmbr2839
    @mbrmbr2839 3 ปีที่แล้ว +1

    Food room angane ividunnu keri saudiyil etthunnavare ulla chilavvano 1 lakh aakunne? Cochi to Mali and Mali to Saudi ethu flight aanu

    • @shajahanedakkara
      @shajahanedakkara  3 ปีที่แล้ว

      Athe.. 1 laksham aavum.. cochin to Maldives Indigo Flight, Male to Saudi -> Sri Lankan Airlines via Colombo

  • @NoName-gx1eq
    @NoName-gx1eq 3 ปีที่แล้ว

    Trans Maldivian sea plane il 2 year work cheyan ulla bhagyam undayit unde ... 😇😇

  • @hashikhafebinkt7549
    @hashikhafebinkt7549 3 ปีที่แล้ว

    Flight from vallathum fill cheyyanundooo

  • @ashkarkulangara760
    @ashkarkulangara760 3 ปีที่แล้ว

    ബ്രോ പുതിയ വിസക്കാർക് എന്തൊക്കെ കരുതൽ വേണം

  • @sherazishere3115
    @sherazishere3115 3 ปีที่แล้ว

    Tracvel package illathe nanglk swanthamaayi pokan kaziyuo ..plss replay

  • @janisryd
    @janisryd 3 ปีที่แล้ว +2

    ഒരു മാലി ദ്വീപ് കണ്ട പ്രതീതി 🥰👌

  • @muhsinmuhsina9127
    @muhsinmuhsina9127 3 ปีที่แล้ว

    Ikkaa cheriya kuttygalea kondovaan patumo❓

  • @sonyoomman
    @sonyoomman 3 ปีที่แล้ว

    പുതിയ വിസക്കാർ മുഖീമിൽ എപ്പോഴാണ് രജിസ്റ്റർ ചെയ്യേണ്ടത് മാലിയിൽ വച്ചാണോ

  • @sapnajahan1653
    @sapnajahan1653 3 ปีที่แล้ว

    visit visa aalkark 1maldines vazhi uae pogaan pattumo

  • @sulaimanshayir4890
    @sulaimanshayir4890 3 ปีที่แล้ว +1

    Saudiyil ninnum Mali dweeb vazhi engine keralathil ethum

  • @shahirkalathingalvlogs2459
    @shahirkalathingalvlogs2459 3 ปีที่แล้ว +4

    ഷാജഹാൻകോ... വേഗം വരി ഇങ്ങട്ട് 😁🥰

    • @shajahanedakkara
      @shajahanedakkara  3 ปีที่แล้ว

      Insha allah udane neril kanam ❤️❤️

  • @krishnadaskkd
    @krishnadaskkd 3 ปีที่แล้ว

    Vaccine certificate il batch number avasyamundo

  • @makbabu5703
    @makbabu5703 3 ปีที่แล้ว +1

    Selfayitt വരുന്നതാണോ travell വഴി വരുന്നതാണോ better

    • @shajahanedakkara
      @shajahanedakkara  3 ปีที่แล้ว

      ചിലവ് കുറക്കണേൽ ട്രാവെൽസ് വഴി വരുന്നതായിരിക്കും നല്ലത്

  • @janshaworld3015
    @janshaworld3015 3 ปีที่แล้ว

    കലക്കി മുത്തെ

  • @PravasiArmy
    @PravasiArmy 3 ปีที่แล้ว

    മനോഹരം

  • @SureshKumar-jo3nq
    @SureshKumar-jo3nq 3 ปีที่แล้ว +1

    Super

  • @sarjusharjas7774
    @sarjusharjas7774 3 ปีที่แล้ว

    Masha alla

  • @anaspkl203
    @anaspkl203 3 ปีที่แล้ว

    ഈ വീഡിയോ ഒരു മാസത്തിനു ശേഷമാണ് കാണുന്നത് ഇപ്പോഴും ഈ ഓഫർ ഉണ്ടോ??

    • @shajahanedakkara
      @shajahanedakkara  3 ปีที่แล้ว

      മാൽദീവ്‌സ് വഴി ഇപ്പോൾ വരാൻ കഴിയില്ല

  • @basheerk4545
    @basheerk4545 3 ปีที่แล้ว

    ഞാൻ പുതിയ വിസ രണ്ടാമതും മൂന്ന് മാസത്തേക്ക് ഡൈറ്റ് നീട്ടിയതാണ് എനിക്ക് പോകുമ്പോൾ വല്ല തടസ്സവും നേരിടേണ്ടി വരുമോ?

  • @gokulkrishnang2151
    @gokulkrishnang2151 3 ปีที่แล้ว

    Appol avdunnu saudi pokan noc vende??

  • @rajeshrajan7813
    @rajeshrajan7813 3 ปีที่แล้ว +1

    Eppol mali via travel to saudi close ano ?

  • @raziriyas2466
    @raziriyas2466 3 ปีที่แล้ว

    Nattil ninn pcr edutha pinne eppozhaan pcr?

  • @hashim8457
    @hashim8457 3 ปีที่แล้ว +1

    maldives വഴി uae lek പോകാൻ പറ്റുമൊ ?

    • @shajahanedakkara
      @shajahanedakkara  3 ปีที่แล้ว +1

      Ippol indiakkarkk maldivesilekkulla entry banned aanu..

  • @ayishasameer2372
    @ayishasameer2372 3 ปีที่แล้ว +1

    Visiting visakark pattumo?family

  • @franciskundukulam821
    @franciskundukulam821 3 ปีที่แล้ว

    Very informative video. Thanks...

  • @saleemkv5840
    @saleemkv5840 3 ปีที่แล้ว

    How much for hotel,,,,

  • @hamzavai7290
    @hamzavai7290 3 ปีที่แล้ว +1

    എത്ര പൈസ ചെലവാകൂം. സൗദി കൗരണ്ടീ. പാക്കേജ്

    • @shajahanedakkara
      @shajahanedakkara  3 ปีที่แล้ว +1

      ടോട്ടൽ ഒരാൾക്ക് 1 ലക്ഷം രൂപയുടെ അടുത്ത് ചിലവ് വരും.. നാട്ടിൽ ഒരുപാട് ട്രാവെൽസുകൾ ഇപ്പോൾ മാലി പാക്കേജ് ചെയ്യുന്നുണ്ട് .. MAS Holidays Mr. Junaid അത്യാവശ്യം നന്നായി തന്നെ ചെയ്യുന്ന ആൾ ആണ് .. ഫാമിലിക്ക് ഒറ്റക്ക് വരാൻ തീർച്ചയായും സേഫ് ആണ് .. ജുനൈദ് കോണ്ടാക്ട് നമ്പർ : +960 745-5774.. whatsapp ചെയ്‌താൽ മതി .. മലയാളിയാണ് .. കഴിയുന്നതും ഹുളുമാലിയിൽ ഹോട്ടൽ ബുക്ക് ചെയ്യാൻ പറയുക..

  • @hibasherin6763
    @hibasherin6763 3 ปีที่แล้ว +1

    Avide ethiyal quarntine undo?

    • @shajahanedakkara
      @shajahanedakkara  3 ปีที่แล้ว +1

      Ivide quarantine onnum illa.. vanna appol thanne purathekk irangaam

  • @shoukathali1980
    @shoukathali1980 3 ปีที่แล้ว +1

    പുതിയ വിസക്കാർക്ക് സൗദിയിലേക്ക് ഈ വഴി പോകുവാൻ തടസ്സം ഉണ്ടോ?

    • @shajahanedakkara
      @shajahanedakkara  3 ปีที่แล้ว +1

      അറിയില്ല .. ഇപ്പോൾ റീ എന്ററിക്കാരാണ് പോകുന്നവർ ഒക്കെ ..

    • @arfathmk3516
      @arfathmk3516 3 ปีที่แล้ว

      Nja new visa aan seenavuo

    • @anaswaraanu9520
      @anaswaraanu9520 3 ปีที่แล้ว +1

      @@shajahanedakkara onnu check cheyyamo

    • @shajahanedakkara
      @shajahanedakkara  3 ปีที่แล้ว

      @@anaswaraanu9520 no problem.. puthiya family visit visakkar vare ivide ethiyittund.. so new visakkarkk oru prashnavum undavilla

  • @ashiquenishan1562
    @ashiquenishan1562 3 ปีที่แล้ว

    Pudhiya employment visa eduthavarku povan thadassamundo

  • @thankamanipillai3257
    @thankamanipillai3257 3 ปีที่แล้ว

    Maale to Saudhi flight charge athra aakum

  • @Chundayilsalam5
    @Chundayilsalam5 3 ปีที่แล้ว

    Happy Journey

  • @zubairbhai8933
    @zubairbhai8933 3 ปีที่แล้ว +1

    Maladwebsil k m c c undo?

    • @shajahanedakkara
      @shajahanedakkara  3 ปีที่แล้ว

      അറിയില്ല .. എന്തെ സംഘടനാ പ്രവർത്തനത്തിനാണോ

  • @upasanak2811
    @upasanak2811 3 ปีที่แล้ว

    Njnum may first week povam plan cheyunu ..hus saudi anu

    • @manafhydrose
      @manafhydrose 3 ปีที่แล้ว

      Ente wife varan nokunind email address tharan patto contact cheyyan

  • @Mr_calicut
    @Mr_calicut 3 ปีที่แล้ว +1

    How to come Dubai via Mali

  • @makbabu5703
    @makbabu5703 3 ปีที่แล้ว +1

    Tottally എത്ര expense ആകും

    • @shajahanedakkara
      @shajahanedakkara  3 ปีที่แล้ว

      95 മുതൽ 1 ലക്ഷം വരെ ആകും

  • @rahulkr9125
    @rahulkr9125 3 ปีที่แล้ว

    Don't travel to Dubai or Saudi through Green Oasis travel agency,. Because we all are trapped here

  • @firozotsfirozkhan5553
    @firozotsfirozkhan5553 3 ปีที่แล้ว +1

    👍👍👌🥰

  • @alizaki7829
    @alizaki7829 3 ปีที่แล้ว

    ഹോട്ടലിൽ wifi കിട്ടുമോ. School ഓൺലൈൻ class ഉണ്ട് pls reply sir...... Sim എടുക്കേണ്ടി varumo

  • @nibraskottammal8559
    @nibraskottammal8559 3 ปีที่แล้ว +1

    Ipo undo

  • @shibilek8118
    @shibilek8118 3 ปีที่แล้ว

    Ende cousin inn Maldives poyi

  • @shaharbanthayyil9003
    @shaharbanthayyil9003 3 ปีที่แล้ว

    👍😍

  • @muneerkuni
    @muneerkuni 3 ปีที่แล้ว +1

    ദുബായ്... ഒമാൻ..ബഹ്‌റൈൻ. നേപ്പാൾ, മാലി, ശ്രീലങ്ക... മലയാളികകുടെയും.. ഇന്ത്യ കാരുടെയും സൗദിയിൽ എത്താനുള്ള quarertine പട്ടിക നീളുന്നു...
    ഇങ്ങിനെ വരുവാൻ ഉദ്ദേശിക്കുന്നവർക് ഈ വിവരണങ്ങൾ ഉപകാരപ്രദമാവട്ടെ. 👌👍..

    • @najinoushunajinoushu840
      @najinoushunajinoushu840 3 ปีที่แล้ว +1

      Ithil expense kuranjath ethaan

    • @shajahanedakkara
      @shajahanedakkara  3 ปีที่แล้ว +1

      താങ്ക്സ് മുനീർ .. സൗദിയിൽ എത്തിയല്ലോ അല്ലെ ?? ഇന്ഷാ അള്ളാ നേരിൽ കാണാം

    • @muneerkuni
      @muneerkuni 3 ปีที่แล้ว

      @@shajahanedakkara
      താങ്ക്സ് ഡിയർ..
      ദുബായ്. ബഹ്‌റൈൻ വഴി എത്തി..
      Had good experience 😍👍
      See u soon🌹

  • @arunjoseph3253
    @arunjoseph3253 3 ปีที่แล้ว +1

    Njanum und Bombay darbar aduth.....

    • @shajahanedakkara
      @shajahanedakkara  3 ปีที่แล้ว

      Ethu hotelil aanu? Saudikk pokan vendi vannathaano?

    • @arunjoseph3253
      @arunjoseph3253 3 ปีที่แล้ว

      @@shajahanedakkara Araam view....

  • @sakeerhuzain6919
    @sakeerhuzain6919 3 ปีที่แล้ว

    👍👍👍

  • @qatarblog4946
    @qatarblog4946 3 ปีที่แล้ว

    ദോഹയിലേക് ഈ വഴി പോകുവാൻ എന്താ വഴി

  • @abdulnijasr1630
    @abdulnijasr1630 3 ปีที่แล้ว +1

    Ningal saudiil ettiyo

  • @muhammedshameer7775
    @muhammedshameer7775 3 ปีที่แล้ว +1

    Kuttikalkk covid test veno??

  • @giggles7801
    @giggles7801 3 ปีที่แล้ว +1

    റമളാൻ കഴിഞ്ഞു പോകാനുള്ള ആരെങ്കിലുമുണ്ടോ

  • @shinushams2810
    @shinushams2810 3 ปีที่แล้ว

    സൗദിയിൽ എത്തിയോ?

  • @asarjumanasharjuman5321
    @asarjumanasharjuman5321 3 ปีที่แล้ว

    😍👍✌👌

  • @jumailafahad6926
    @jumailafahad6926 3 ปีที่แล้ว +1

    Ikka poyo

    • @shajahanedakkara
      @shajahanedakkara  3 ปีที่แล้ว

      ഇല്ല .. 2 ദിവസം കൂടി ഉണ്ട് .. ബുധനാഴ്ച പോകും ഇൻഷാ അള്ളാ

  • @razalak6804
    @razalak6804 3 ปีที่แล้ว +1

    Enthu kondu paatt paadeela?🙃🙃🙃

  • @ayishafahmah1485
    @ayishafahmah1485 3 ปีที่แล้ว

    💞💞💞👍

  • @irshadshanirshadshan2095
    @irshadshanirshadshan2095 3 ปีที่แล้ว +1

    English areyumoo padachoonee

  • @hamdha3575
    @hamdha3575 3 ปีที่แล้ว

    കാലാവസ്ഥ എങ്ങനെ

    • @sameerali4567
      @sameerali4567 3 ปีที่แล้ว

      നല്ല കാലാവസ്ഥ നാട്ടിലെത് പോലെ

  • @zainuhasna5826
    @zainuhasna5826 3 ปีที่แล้ว

    Saudeelekk ulla ticket ethrayavum

    • @shajahanedakkara
      @shajahanedakkara  3 ปีที่แล้ว

      Total Cochin to Male to Saudi oru 45 - 50 thousand rupees aakum

  • @ameerkhan7850
    @ameerkhan7850 3 ปีที่แล้ว +1

    👌👌👌👍👌🤗💜💛💚

  • @mohamedshareef539
    @mohamedshareef539 3 ปีที่แล้ว

    ഇപ്പോൾ 160000 ഒക്കെ ആണ് പറയുന്നത് 😢😢😢😢

  • @sabi8689
    @sabi8689 3 ปีที่แล้ว +1

    Saudi family visit visa ullavarku maldives nu pogan patumo

    • @shajahanedakkara
      @shajahanedakkara  3 ปีที่แล้ว

      Ariyilla.. njan check cheythitt update cheyyam

    • @sabi8689
      @sabi8689 3 ปีที่แล้ว

      @@shajahanedakkara ok..plz..thank u

  • @kaushikvijayan7004
    @kaushikvijayan7004 3 ปีที่แล้ว

    Adipoli 💓

  • @binali2168
    @binali2168 3 ปีที่แล้ว

    താങ്കൾ താമസിച്ച ഹോട്ടലിന് വിസിറ്റിംഗ് കാർഡ്
    ആൻഡ്
    ഫോൺ നമ്പർ ഒന്നു പറയുമോ

  • @safeerchannel572
    @safeerchannel572 3 ปีที่แล้ว +1

    എത്തിയോ

  • @sunduips5558
    @sunduips5558 3 ปีที่แล้ว +1

    *ഷാജോ.... നിങ്ങളുടെ വീഡിയോ കണ്ടു ഇഷ്ട്ട പെട്ടു മാൽദീപിനെ കുറിച്ച് അറിയാൻ സാധിച്ചു നിങ്ങൾ സൗദിയിൽ നിന്ന് നിർത്തി പോയോ, നമ്മൾ മലപ്പുറം ഫസ്റ്റിന്റെ പരിപാടിക്ക്കണ്ടിരുന്നു മലപ്പുറം ഫസ്റ്റ് ഇനിയും ഉണ്ടാക്കേണ്ടേ*

    • @shajahanedakkara
      @shajahanedakkara  3 ปีที่แล้ว

      Thanks dear
      ഞാൻ ബുധനാഴ്ച സൗദിയിൽ എത്തും ഇൻഷാ അള്ളാ

  • @shamp7815
    @shamp7815 3 ปีที่แล้ว

    Ningale no ayako

  • @lijojohn2379
    @lijojohn2379 3 ปีที่แล้ว

    പാസ്പോർട്ട്‌ 6 മാസം കമ്പൾസർയ്യാണോ

    • @shajahanedakkara
      @shajahanedakkara  3 ปีที่แล้ว

      അതെ .. മിനിമം 6 മാസം കാലാവധി വേണം

    • @lijojohn2379
      @lijojohn2379 3 ปีที่แล้ว

      @@shajahanedakkara
      Ok thanks

  • @hazeesha324
    @hazeesha324 3 ปีที่แล้ว

    Avidayirunnu..
    . video gap

    • @shajahanedakkara
      @shajahanedakkara  3 ปีที่แล้ว

      Kurach thirakkil pettu poyi..
      Ini eppozhum varaam tto ❤️❤️

  • @mufnashabeer7795
    @mufnashabeer7795 3 ปีที่แล้ว

    Ekka family ottakk pokan kayyo najnum nty 2 makkalum aan

    • @mohamedadhnan5789
      @mohamedadhnan5789 3 ปีที่แล้ว

      Same എന്റെ ഫാമിലിക്കും

    • @shajahanedakkara
      @shajahanedakkara  3 ปีที่แล้ว

      ടോട്ടൽ ഒരാൾക്ക് 1 ലക്ഷം രൂപയുടെ അടുത്ത് ചിലവ് വരും.. നാട്ടിൽ ഒരുപാട് ട്രാവെൽസുകൾ ഇപ്പോൾ മാലി പാക്കേജ് ചെയ്യുന്നുണ്ട് .. MAS Holidays Mr. Junaid അത്യാവശ്യം നന്നായി തന്നെ ചെയ്യുന്ന ആൾ ആണ് .. ഫാമിലിക്ക് ഒറ്റക്ക് വരാൻ തീർച്ചയായും സേഫ് ആണ് .. ജുനൈദ് കോണ്ടാക്ട് നമ്പർ : +960 745-5774.. whatsapp ചെയ്‌താൽ മതി .. മലയാളിയാണ് .. കഴിയുന്നതും ഹുളുമാലിയിൽ ഹോട്ടൽ ബുക്ക് ചെയ്യാൻ പറയുക..

    • @ponoosworld9075
      @ponoosworld9075 3 ปีที่แล้ว

      നിങ്ങൾ സൗദിയിൽ എത്തിയോ

    • @shahanashafi915
      @shahanashafi915 3 ปีที่แล้ว

      Ningalde family poyo

  • @vkv9801
    @vkv9801 3 ปีที่แล้ว +2

    5:05 മലേഷ്യൻ റുപ്പി ഓ അതോ maldives റുപീ ഓ ആദ്യം രാജ്യം ഏതാണെന്നു തീരുമാനിക്ക് എന്നിട്ടാകാം currecy ok

    • @shajahanedakkara
      @shajahanedakkara  3 ปีที่แล้ว

      ആ വീഡിയോയിൽ മൊത്തം സംസാരിച്ചത് മാൽദീവ്‌സ് എന്ന് തന്നെയാണ് .. സംസാരിച്ചു വന്നപ്പോൾ മലേഷ്യ എന്ന് മാറിയതാണ് .. ഇപ്പോഴാണ് അത് ശ്രദ്ധിച്ചത്

    • @ainandeen201
      @ainandeen201 3 ปีที่แล้ว

      Maldivian rufiya currency

  • @ayishasameer2372
    @ayishasameer2372 3 ปีที่แล้ว

    Wifi available alle

  • @premanm.k7364
    @premanm.k7364 3 ปีที่แล้ว +3

    ഹൗസ് ഡ്രൈവർക്ക് വിസക്ക് ്് പൊകൻകഴിയുമെ

  • @hamzavai7290
    @hamzavai7290 3 ปีที่แล้ว +1

    ഞാനൊരു പ്രവാസിയാണ്. എന്റടുത്തു. ഇത്രയും പൈസ. ഇല്ല.

    • @shajahanedakkara
      @shajahanedakkara  3 ปีที่แล้ว +1

      മെയ് 17 ന് ഡയറക്ട് ഫ്ലൈറ്റ് ഉണ്ടാവും എന്നാണ് കേട്ടത് .. കുറച്ചു കൂടി ക്ഷമിക്കേണ്ടി വരും

    • @noufalmanjeri163
      @noufalmanjeri163 3 ปีที่แล้ว +1

      @@shajahanedakkara ഇന്ഷാ അല്ലാഹ്.. ശെരിയാവട്ടെ.. ആമീൻ

  • @chinchinjo8
    @chinchinjo8 3 ปีที่แล้ว +3

    Supper ❤💕😍🥰💞♥

  • @mohammednizam647
    @mohammednizam647 3 ปีที่แล้ว +1

    Very nice