ഇടുക്കിയിൽ സിപിഎമ്മിന് ആദ്യ വനിത ഏരിയ സെക്രട്ടറി, രാജാക്കാട് പാർട്ടി നേതൃത്വത്തിൽ സുമ സുരേന്ദ്രൻ

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 128

  • @AswaniSumesh-s2o
    @AswaniSumesh-s2o 9 ชั่วโมงที่ผ่านมา +14

    അഭിവാദ്യങ്ങൾ ✊✊✊

  • @alwinjoy9158
    @alwinjoy9158 4 ชั่วโมงที่ผ่านมา +5

    അഭിവാദ്യങ്ങൾ പ്രിയ സഖാവേ ❤❤❤ ഇത് കഴിവിനുള്ള അംഗീകാരം🔥🔥

  • @takunjumuhammed4056
    @takunjumuhammed4056 8 ชั่วโมงที่ผ่านมา +10

    നല്ല മറുപടി
    ഇരുത്തംവന്ന നേതൃഗുണം

  • @JanardhanE-v2f
    @JanardhanE-v2f 8 ชั่วโมงที่ผ่านมา +9

    അഭിവാദ്യങ്ങൾ ലാൽസലാം സഖാവേ

  • @Crazy11223
    @Crazy11223 3 ชั่วโมงที่ผ่านมา +1

    നല്ല നേതൃഗുണം. അഭിവാദ്യങ്ങൾ ❤

  • @shajika5550
    @shajika5550 6 ชั่วโมงที่ผ่านมา +4

    സ്വന്തം കഴിവ് കൊണ്ട് വളർന്ന നല്ല സഖാവ്. ലാൽസലാം

  • @abhinandkc4062
    @abhinandkc4062 6 ชั่วโมงที่ผ่านมา +2

    മാറ്റമെന്ന മാറ്റമേ നിനക്കു ഞങ്ങൾ പേരിടുന്നു അതാണ് മാർക്സിസം ❣️

  • @aarocks328
    @aarocks328 11 ชั่วโมงที่ผ่านมา +9

    അഭിവാദ്യങ്ങൾ സഖാവെ. ഇന്നലെ കെട്ടിയിറക്കിയ മധു മുല്ലശേരിമാർ ഏരിയ സെക്രട്ടറി ആയ കാലത്തു മണി ആശാന്റെ മകൾ നീണ്ട 31 കാലം പ്രേവർത്തിച്ചു ഏരിയ സെക്രട്ടറി ആകുമ്പോൾ ഇവരെ പോലുള്ളവർ ആണ് പാർട്ടിയുടെ ശക്തി. സിപിഎം ഇനി ഏങ്കിലും തെറ്റ് തിരുത്തി ജനങ്ങൾക്ക്‌ വേണ്ടി പ്രേവര്തിക്കുന്ന നേതാക്കളെ വളർത്തി എടുക്കുക

    • @vincejacobgeorge5792
      @vincejacobgeorge5792 6 ชั่วโมงที่ผ่านมา

      Pulli 42 kollam... Party member aayirunnu

  • @gireeshathiyal9974
    @gireeshathiyal9974 12 ชั่วโมงที่ผ่านมา +36

    മക്കളെ നല്ല നിലയിൽ എത്തിക്കുക എന്നത് അച്ഛന്റെ കടമ

    • @anilmathew3996
      @anilmathew3996 5 ชั่วโมงที่ผ่านมา

      @@gireeshathiyal9974 🤣🤣🤣

    • @sunilalexander1706
      @sunilalexander1706 3 ชั่วโมงที่ผ่านมา +2

      Athonnumallado. Kazhivullavare aakkum. Thaan ethu lokathaa.

  • @kunahammed
    @kunahammed 12 ชั่วโมงที่ผ่านมา +4

    ❤,, Very Good

  • @KrishnaKumar-m1s7q
    @KrishnaKumar-m1s7q 8 ชั่วโมงที่ผ่านมา +4

    Red salute

  • @AR-yl6pp
    @AR-yl6pp 12 ชั่วโมงที่ผ่านมา +22

    അഭിനന്ദങ്ങൾ പ്രിയ സഖാവേ. ചില സഖാക്കളുടെ മക്കൾ ബാലസംഘത്തിൽ കൂടി കാണില്ലഎന്നാലും അവരാകും പിന്നീട്‌ L C സെക്രട്ടറി.

    • @adhinrajs5290
      @adhinrajs5290 12 ชั่วโมงที่ผ่านมา +4

      അവർ സംഘത്തിൽ പോയി സമയം കളയില്ല.... അടുത്ത MLA യാണ്

    • @nithult.m3154
      @nithult.m3154 3 ชั่วโมงที่ผ่านมา

      ​@@adhinrajs5290aghane mla aya oru makane or makale kanichu tharamo

  • @naveensivan6124
    @naveensivan6124 12 ชั่วโมงที่ผ่านมา +3

    Red salute comrade ❤

  • @ishaqeillikkal6583
    @ishaqeillikkal6583 11 ชั่วโมงที่ผ่านมา +2

    പാർട്ടിയെക്കുറിച്ച് ബോധ്യമുള്ളത് ഏതായാലും നന്നായി...

  • @shamseerhashim
    @shamseerhashim 12 ชั่วโมงที่ผ่านมา +3

    എന്റമ്മോ 😂
    60 വർഷം ആയിട്ട് ആദ്യത്തെ വനിതയോ 🤣🤣

  • @naveensivan6124
    @naveensivan6124 12 ชั่วโมงที่ผ่านมา +1

    Great

  • @SamuelLj-zr4xc
    @SamuelLj-zr4xc 12 ชั่วโมงที่ผ่านมา +3

    ❤❤❤❤❤

  • @ASOKKUMAR-cz1jl
    @ASOKKUMAR-cz1jl 6 ชั่วโมงที่ผ่านมา

    അഭിവാദ്യങ്ങൾ 🙏🙏🙏🙏🙏🙏

  • @Adharsh-x1l
    @Adharsh-x1l 12 ชั่วโมงที่ผ่านมา +24

    അച്ഛനെ കൊണ്ട് മതിയായി
    ഇനി മകളെയും സഹിക്കണോ?
    മണിയാശാൻ കുത്തിന് പിടിച്ച് വാങ്ങിയത് ആയിരിക്കും
    ഇനി കുറച്ച് തെറി ഞങ്ങൾ പ്രതീക്ഷിക്കുന്നു
    പി പി ദീവ്യയെ പോലെ ഉയർന്ന സ്ഥാനങ്ങളിൽ വരട്ടെ😅😅😅😅😅

    • @PlanB122
      @PlanB122 9 ชั่วโมงที่ผ่านมา +1

      കരുണാകരന്റെ മകളെയും ഉമ്മൻ‌ചാണ്ടിയുടെ മകളെയും സ്ഥാനാർഥി ആക്കിക്കോട്ടെ എന്ന് ചോദിച്ച് പാണക്കാട് പോയി കാല് പിടിക്കണ്ട ഗതികേട് എന്തായാലും ഇതിൽ ഇല്ല

    • @venuks685
      @venuks685 6 ชั่วโมงที่ผ่านมา

      Neenite.appanteyum.ammayudeyum.kaariyamaayirikkum
      Parayunnathu.kuthinupidychu
      Neeninte.appanodu.kudumba
      Vihitham.vaangiparichayamvachaakum.cpm.mine.vilayiruthiyathu.pinnetheryyudekaariyam
      Athuparayeendydathu.anginethanneveenam.ennaal.sangiyum
      Congiyum.pothuveedhiyil.pennungal.erikkumbol.poovekaayee
      Koove.vilynadathunnillaallo.
      Pinne.m.m.mani.nite.veettilvannu.theryparanjittumillallo.
      Neeyaanengilum.panjapanikaattunnavane.naaryya.panikaattunnodaa.daaasheee.ennalle
      Parayoo.

    • @anishpchirackal6841
      @anishpchirackal6841 4 ชั่วโมงที่ผ่านมา +1

      സുഹൃത്തേ , അന്വേഷിച്ച ശേഷം മറുപടി ഇടണം

  • @sajjadcastro4247
    @sajjadcastro4247 5 ชั่วโมงที่ผ่านมา +1

    ലാൽസലാം ❤

  • @RenjithRDasAlavudeen
    @RenjithRDasAlavudeen 6 ชั่วโมงที่ผ่านมา +1

    🔥 ലാൽസലാം സഖാവേ 🔥

  • @jcubeentertainers
    @jcubeentertainers 3 ชั่วโมงที่ผ่านมา

    Congratulations

  • @user-padmesh
    @user-padmesh 12 ชั่วโมงที่ผ่านมา +1

    എംഎംഎം മണിയുടെ മോളനോ😂😂😂😂😂

  • @rajupyleepalatty
    @rajupyleepalatty 6 ชั่วโมงที่ผ่านมา +1

    LDF-ൽ 9 സ്ത്രീകൾ നിയമസഭയിൽ ഉള്ളപ്പോൾ കോൺഗ്രസിൽ ആരുമില്ല. രമയില്ലായെങ്കിൽ കഴിഞ്ഞ തവണത്തെ സംപൂജ്യം തന്നെയായേനെ?വെല്ലുവിളിയുള്ള പോസ്റ്റാണെങ്കിലും മുന്നോട്ട് പോകുക എല്ലാ ആശംസകളും.

  • @prarthanajanani829
    @prarthanajanani829 11 ชั่วโมงที่ผ่านมา +7

    മണിയുടെ മറ്റേ പണി .
    😂😄

  • @SatheeshKumar-hz1lg
    @SatheeshKumar-hz1lg 2 ชั่วโมงที่ผ่านมา +1

    1 2 3 Mani

  • @MigdadMigdad-r3t
    @MigdadMigdad-r3t ชั่วโมงที่ผ่านมา

    ലാൽസലാം സഗാവേ

  • @anilmathew3996
    @anilmathew3996 12 ชั่วโมงที่ผ่านมา +12

    മൊബൈൽ നോക്കി മറുപടി കൊടുക്കേണ്ട ഗതികേടാണ് ഈ പദവിക്ക് ഉള്ളത് എന്നത് ഈ അവസരത്തിൽ ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്

    • @halcyon8099
      @halcyon8099 5 ชั่วโมงที่ผ่านมา

      പൊട്ടാ അവർ ലൈവ് ആയി സംസാരിക്കാണ്.. അവർ മൊബൈലിൽ അവതാരകൻ പറയുന്നത് കേൾക്കാണ്

    • @alwinjoy9158
      @alwinjoy9158 4 ชั่วโมงที่ผ่านมา +1

      ഫോൺ നോക്കി മറുപടി പറയുന്നത് ആണോ .... ഫോൺ റിംഗ് ചെയ്യുന്നത് കേൾക്കുന്നില്ലേ... ഒന്നുകൂടി കേട്ട് നോക്ക്😊

    • @SatheeshKumar-hz1lg
      @SatheeshKumar-hz1lg 2 ชั่วโมงที่ผ่านมา +1

      123 mani Mattepani.

    • @anilmathew3996
      @anilmathew3996 2 ชั่วโมงที่ผ่านมา

      @@alwinjoy9158 ഒന്നൂടി നോക്കിക്കേ ആദ്യം മുതൽ

  • @sathyancs906
    @sathyancs906 6 ชั่วโมงที่ผ่านมา

    ❤👍

  • @sajancs
    @sajancs 12 ชั่วโมงที่ผ่านมา +17

    സിപിഎം ൽ കുടുംബ വാഴ്ച്ച ഇല്ല 😂😂😂

    • @Abhi305-pg6sc
      @Abhi305-pg6sc 9 ชั่วโมงที่ผ่านมา +8

      93 ൽ പാർട്ടി അംഗം ആയതാടോ...31 വർഷം കൊണ്ട് എത്തിയതാ അല്ലാണ്ട് ചുരളീധരനെ,ചാണ്ടി ഉമ്മനെ പോലെ,ശബരിനാഥ്‌നെ പോലെ കെട്ടി ഇറക്കിയത് അല്ല

    • @cpimrajakad
      @cpimrajakad 8 ชั่วโมงที่ผ่านมา +2

      കഴിവിനുള്ള അംഗീകാരം ആണ് ❤

    • @anilmathew3996
      @anilmathew3996 5 ชั่วโมงที่ผ่านมา

      @@Abhi305-pg6sc 42 കൊല്ലമായി പാർട്ടി മെമ്പർ ആയ ആളിന്റെ മോൾക്ക് 32 കൊല്ലം പാർട്ടി മെമ്പർ ആകാൻ പാടില്ലേ

  • @raghavagopinath1096
    @raghavagopinath1096 12 ชั่วโมงที่ผ่านมา +17

    മ ആശാന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു മാതിരി മറ്റേ പണിയായി പോയി

    • @dileeprkzkm
      @dileeprkzkm 12 ชั่วโมงที่ผ่านมา +2

      മറ്റേ പണിക്ക് പകരം കിട്ടിയ Post ആയിരിക്കും Area Secretary.

    • @shameershameer7797
      @shameershameer7797 11 ชั่วโมงที่ผ่านมา +1

      😂😂😂😂😂😂😂😂

    • @AneenaSi
      @AneenaSi 8 ชั่วโมงที่ผ่านมา

      നിന്റെയൊക്കെ വീട്ടിലുള്ള ആളുകളെ വിലയിരുത്തി ഇവിടെ അഭിപ്രായം പറയരുത്.

    • @anilmathew3996
      @anilmathew3996 5 ชั่วโมงที่ผ่านมา

      @@raghavagopinath1096 🤣🤣

  • @sanalkumarkrishna
    @sanalkumarkrishna 12 ชั่วโมงที่ผ่านมา

    Nice

  • @ShamsudheenPallath
    @ShamsudheenPallath 12 ชั่วโมงที่ผ่านมา +11

    അടുത്ത LDF സ്ഥാനാർഥി 😂

    • @nazarkannolimmal3649
      @nazarkannolimmal3649 10 ชั่วโมงที่ผ่านมา +1

      Ano moori

    • @abhijith7516
      @abhijith7516 7 ชั่วโมงที่ผ่านมา +1

      അയിന് എന്താ പ്രവർത്തിച്ചിട്ട് അല്ലെ വരുന്നേ അല്ലാതെ കുടുംബകാരുടെ വകയായിട്ട് വന്നത് അല്ലാലോ

  • @mastersviewpoint
    @mastersviewpoint 11 ชั่วโมงที่ผ่านมา +6

    മക്കൾ രാഷ്ട്രീയം അല്ല 😂

    • @midhunmkyd4602
      @midhunmkyd4602 ชั่วโมงที่ผ่านมา

      31 വർഷം പാർട്ടിയിൽ പ്രവർത്തിച്ചിട്ടാണ്

  • @knairavvadakkam8085
    @knairavvadakkam8085 16 นาทีที่ผ่านมา

    അതാണ് പാർട്ടിയുടെ ഓാരോ ആൾക്കും പാർട്ടി ' 'എൻ്റെ പാർട്ടി.. സഖാവേ ലാൽസലാം

  • @HS-fq2kv
    @HS-fq2kv 12 ชั่วโมงที่ผ่านมา +7

    കുടുംബ വയ്ച്ച ❤️❤️❤️❤️ സഖാവേ ❤️

  • @rajeshthomas3965
    @rajeshthomas3965 12 ชั่วโมงที่ผ่านมา +4

    അപ്പോൾ കുടുംബ വാഴ്ചാല്ലല്ലോ

  • @RockyBhai-ku9tc
    @RockyBhai-ku9tc 11 ชั่วโมงที่ผ่านมา +5

    അപ്പൻ ഉണ്ടല്ലോ. പിന്നെ എന്തോ വേണം ഉടായിപ്പ് കാണിക്കാൻ. അപ്പന്റെ സഹോദരൻ ഈ ഉടായിപ്പ് ആശാൻ ആണല്ലോ.

  • @DilshadVenghat
    @DilshadVenghat 11 ชั่วโมงที่ผ่านมา +5

    അയ്യോ … ഇനി കുടുംബവാഴ്ച എന്നു പറയരുത്

  • @PurushanHpd
    @PurushanHpd 12 ชั่วโมงที่ผ่านมา +5

    മണി ആശാൻ ഒരിക്കലും കുടുംബവാഴ്ച യ് ഇതേർക്കില്ല

  • @nirmalagopi1407
    @nirmalagopi1407 7 ชั่วโมงที่ผ่านมา +2

    പിൻ വാതിൽ നിയമനം പാർട്ടിയിലും
    സി പി എം സിന്ദാബാദ്

  • @ramachandrankoodathilkally825
    @ramachandrankoodathilkally825 11 ชั่วโมงที่ผ่านมา +5

    പി.ജി.ചോദിക്കുന്ന ചോദ്യം! ഇത്രക്കും ദാരിദ്ര്യം ആണോ?

  • @KrishnaKumar-vm5jr
    @KrishnaKumar-vm5jr 11 ชั่วโมงที่ผ่านมา +3

    അടുത്ത ഒരു ദിവ്യപുനർജനിക്കുവാണോ😅😅

  • @anilthankachan5502
    @anilthankachan5502 11 ชั่วโมงที่ผ่านมา +5

    മണിയുടെ ഭാഷാശൈലി മകൾക്ക് ഉണ്ടാകുമോ😂

    • @DeepaKarat-b3m
      @DeepaKarat-b3m 8 ชั่วโมงที่ผ่านมา

      ഉണ്ടാകും കാത്തിരിക്കാം

    • @nnn2178
      @nnn2178 3 ชั่วโมงที่ผ่านมา

      😂

  • @savarkerbhaskaran312
    @savarkerbhaskaran312 12 ชั่วโมงที่ผ่านมา +6

    അച്ഛനെ പോലെ തെറി വിളിക്കാൻ അറിയുമായിരിക്കും

  • @scariyapappachan4280
    @scariyapappachan4280 11 ชั่วโมงที่ผ่านมา

    Sorry

  • @anildutt1479
    @anildutt1479 9 ชั่วโมงที่ผ่านมา +2

    അച്ഛന്റെ നാവ് മകൾ പാരമ്പര്യമായി സ്വീകരിക്കാഞ്ഞാൽ നന്ന്

  • @joseabraham2951
    @joseabraham2951 6 ชั่วโมงที่ผ่านมา

    മക്കൾ രാഷ്ട്രീയത്തിൽ 😮😮😮

  • @hariprasadraveendran2359
    @hariprasadraveendran2359 11 ชั่วโมงที่ผ่านมา +3

    കൊള്ളാം... മറ്റൊരു 𝐏𝐏𝐃. ഉദിച്ചു.

  • @benoyphilip9628
    @benoyphilip9628 9 ชั่วโมงที่ผ่านมา +1

    മണിയുടെ മകൾ അല്ലായിരുന്നെങ്കിൽ കാണാമായിരുന്നു മണിയാശാന്റെ പ്രതികരണം. ഇടംകൈ വെള്ള ചെറുതായി മടക്കി വലം കൈവെള്ള ചുരുട്ടി അതിനുള്ളിൽ കയറ്റി പുട്ട് കുറ്റിയിൽ നിന്ന് കുത്തിയിടുന്ന ആക്ഷൻ കാട്ടി തെറി പറഞ്ഞേനെ.

  • @vidyadharanab
    @vidyadharanab 11 ชั่วโมงที่ผ่านมา +2

    മറ്റു സ്ത്രീകൾ മുന്നോട്ടു വരാൻ തയ്യാറല്ലേ 😂😂😂

  • @babuj6523
    @babuj6523 7 ชั่วโมงที่ผ่านมา +2

    അച്ഛന്റെ മോൾ അതെ നിലവാരത്തിൽ ഇതുമായിരിക്കും

  • @ashokanyou
    @ashokanyou 8 ชั่วโมงที่ผ่านมา +1

    ഇനിയിപ്പോ ഇവരെ സഹിക്കണം 😔😔😔

  • @rejiaudit
    @rejiaudit 10 ชั่วโมงที่ผ่านมา +2

    ചിലപ്പോൾ അതിനെ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബം എന്ന് വിളിക്കാം. ചിലപ്പോൾ കുടുംബാധിപത്യം എന്നും വിളിക്കാം. അത് എപ്പോൾ എങ്ങനെ എന്നറിയണമെങ്കിൽ പാർട്ടി ക്‌ളാസ്സുകൾ മുടങ്ങാതെ അറ്റൻഡ് ചെയ്യുക

  • @keerthiholy
    @keerthiholy 12 ชั่วโมงที่ผ่านมา +2

    Hahaha😂😂daughter of mm Mani

  • @SAFFRON_IST
    @SAFFRON_IST 4 ชั่วโมงที่ผ่านมา +1

    കമ്യൂണിസവും പുരോഗമന പാതയിൽ വരുന്നത് അഭിനന്ദിക്കുന്നു

  • @balakrishnanm5535
    @balakrishnanm5535 8 ชั่วโมงที่ผ่านมา +1

    ഏരിയ സെക്രട്ടറി മണിയാണ് മകൾ ഒരു പേര് മാത്രം

  • @anandhuraj133
    @anandhuraj133 7 ชั่วโมงที่ผ่านมา

    അതൊക്കെ കോൺഗ്രസ്‌. പ്രധാനമന്ത്രി ആയാലും നാട്ടുകാർ ചോദിക്കില്ല

  • @DeepaKarat-b3m
    @DeepaKarat-b3m 8 ชั่วโมงที่ผ่านมา +1

    ഇനിയും കുറെ തെറി പ്രയോഗങ്ങൾ കേൾക്കാം.

  • @mathewtj5578
    @mathewtj5578 10 ชั่วโมงที่ผ่านมา +1

    അച്ഛന്റെ വായമൊഴി വഴക്കം ഒഴിവാക്കിയാൽ കൊള്ളാം 😂

  • @dreamsvlogs3824
    @dreamsvlogs3824 3 ชั่วโมงที่ผ่านมา

    Nehru. Indira. Rajeev. Sanjay. Rahul. Priyanka. 😂😂😂😂😂

  • @MrNoel2512
    @MrNoel2512 11 ชั่วโมงที่ผ่านมา +1

    അപ്പൻ പാർട്ടിയിൽ പ്രമുഖൻ ആയാൽ മക്കളും രക്ഷപെടും.

  • @kanakarajkanakan1247
    @kanakarajkanakan1247 2 ชั่วโมงที่ผ่านมา

    എന്തിനാ സ ഇവറ്റകൾ ളുടെ അടുത്ത് പോയത് മണിയാശാന് സഹിക്കുമോ

  • @devadathan
    @devadathan 10 ชั่วโมงที่ผ่านมา +1

    ഒരു 🄳🅈🅂🄿 ഇന്നലെ 🄱🄹🄿യിൽ പോയി

  • @anishkumaru7732
    @anishkumaru7732 10 ชั่วโมงที่ผ่านมา

    Maniyasante makalayathkond koduthu vere oru sadharanakkarikk kodukumo

  • @Muhabhath
    @Muhabhath 6 ชั่วโมงที่ผ่านมา

    Samsaram. Mani. Asan. Thanne

  • @SN.MEDIA2.0
    @SN.MEDIA2.0 8 ชั่วโมงที่ผ่านมา

    Mm മണി യുടെ മകൾ ആയതു കൊണ്ട്

  • @SaleemCM-kz6lb
    @SaleemCM-kz6lb 7 ชั่วโมงที่ผ่านมา +1

    Mattapani.asan

  • @salimmoozhikkal3832
    @salimmoozhikkal3832 9 ชั่วโมงที่ผ่านมา

    അത് മോൾക്ക് തന്നെ മനസ്സിലായല്ലോ..

  • @Anil_kumar.09_
    @Anil_kumar.09_ 12 ชั่วโมงที่ผ่านมา

    മണി ആശാൻ വെട്ടി തെളിയിച്ച പാത പിൻതുടരും ആദ്യം മറുപടി പറയാൻ പഠിക്കണം 7:23

  • @sreejithsreejisreeji6738
    @sreejithsreejisreeji6738 8 ชั่วโมงที่ผ่านมา

    😂😂😂😂

  • @Muhabhath
    @Muhabhath 6 ชั่วโมงที่ผ่านมา

    Ethu. Parambharyam malle

  • @mohdbasheer650
    @mohdbasheer650 9 ชั่วโมงที่ผ่านมา

    ആശാൻ്റെ നാടൻ പ്രയോഗങ്ങൾ പുറത്തേക്ക് തള്ളുമ്പോൾ പറയണം. ചെവി അടക്കാൻ വേണിയാണ്

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 7 ชั่วโมงที่ผ่านมา +1

    കൊള്ളാം ചീപിഎം ന് ആദ്യ വനിത സെക്രട്ടറി..

  • @johnninanrinchujohn
    @johnninanrinchujohn 12 ชั่วโมงที่ผ่านมา

    Ithinu kudambathipathyam ennalae parayunnae😮😮😮😮

  • @anishkumaru7732
    @anishkumaru7732 10 ชั่วโมงที่ผ่านมา

    Kudumba joli

  • @josephmxavier2808
    @josephmxavier2808 12 ชั่วโมงที่ผ่านมา

    Enthina Mezhukunnay. Appananu Purakay M.L.A Aakanam

  • @Adwaith-m2g
    @Adwaith-m2g 8 ชั่วโมงที่ผ่านมา

    Yogyathayo 😂😂Enthu yogyathaya

  • @vasudevan6247
    @vasudevan6247 8 ชั่วโมงที่ผ่านมา

    Olakente mooood

  • @SreekumarA-o3h
    @SreekumarA-o3h 12 ชั่วโมงที่ผ่านมา

    Poody pulla cammi

  • @shajisunikumar8010
    @shajisunikumar8010 8 ชั่วโมงที่ผ่านมา +1

    കുടുംബ മാത്രമേ അകത്തുള്ളൂ പുറത്തുനിന്നും areyum എടുക്കില്ല

  • @shijumonxavier
    @shijumonxavier 7 ชั่วโมงที่ผ่านมา

    Hey ithomnum kudambadhipathyam alla ketto?😂😂😂😂

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 11 ชั่วโมงที่ผ่านมา

    നിയമ സഭയിൽ എത്ര സ്ത്രീകൾ ഉണ്ട് അത് കുടി പറയു

  • @mktvm3839
    @mktvm3839 12 ชั่วโมงที่ผ่านมา +2

    😂😂😂😂 makkal rashtreeyam ennu kaliyaakkiyirunna kammikal

  • @binumakkar2497
    @binumakkar2497 9 ชั่วโมงที่ผ่านมา

    പൊട്ടൻ മണിയുടെ മകൾ ഒട്ടും വ്യത്യസ്തമാവാൻ സാധ്യതയില്ല 😄

  • @shameershameer7797
    @shameershameer7797 11 ชั่วโมงที่ผ่านมา

    Mm മണിയുടെ മകൾ ആയത് കൊണ്ട് 😂😂😂😂മക്കളെ നല്ല നിലയിൽ എത്തിക്കുക അടുത്ത നിയമസഭ സ്ഥാനാർഥി അതിലേക്ക് ഒരു പടി 😂😂😂😂😂

  • @anishpchirackal6841
    @anishpchirackal6841 4 ชั่วโมงที่ผ่านมา

    ❤❤

  • @laivechanel2412
    @laivechanel2412 10 ชั่วโมงที่ผ่านมา

    ❤️❤️❤️