കല്ല്യാണം കഴിക്കാൻ അതിയായ മോഹം | പക്ഷെ ആ ശക്തി എല്ലാം മുടക്കും
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- അശരീരി ആയി ആ ശക്തി പല കാര്യങ്ങളും പറയും..ജീവിക്കാൻ പറ്റാത്ത അവസ്ഥ ആക്കി അവർ
Visit Us: masternewskera...
Facebook: / masterbrainofficial
Instagram: / itsmasterbrain
#brainmapping #masterbrain20 #masterbrain #masternews #humanstories
പാവം മാനസിക വിഭ്രാന്തിയുള്ള ഒരു സ്ത്രീ. അവർ എത്രയും വേഗം ചികിത്സ തുടങ്ങണം! അവരെ ഇങ്ങനെ കളിയാക്കരുത്!
ഇത് വെറും ഒരു മാനസിക വിപ്രാന്തി ആണ് ഇവരെ എത്രയും പെട്ടന്ന് ചികിത്സക്ക് വിത്തെയമാക്കണം അതാണ് ഏറ്റവും നല്ലത് 👌👌👌👍
Sathyam
അവർക്ക് നല്ല മാനസിക പ്രശ്നമുണ്ടെന്ന് അവരുടെ കണ്ണിൻ്റെ ചലനങ്ങളിൽ നിന്നുതന്നെ നമുക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട്.
ചെറുപ്പത്തിൽ രക്ഷിതാക്കളും മറ്റ് അടുപ്പകാരും ചേർന്ന് ഒള്ളിൽ കയറ്റി വിട്ട ദുഷ്ട ചിന്തകൾ... കഷ്ടം, ഒരു പാവം സ്ത്രീയുടെ ജീവീതം തന്നെ തകർത്തു.
അവർ കല്യാണത്തിന് പോകാതെ ജീവിതം, വളരെ നല്ലത്... സ്വാതന്ത്ര്യം ഉണ്ടല്ലോ 😊😊😊😊
Pls go a doctr (Syc) .
ഇതു പോലെ അനുഭവിക്കുന്നവരുണ്ട്.
ചിരിക്കാതെ പെട്ടെന്ന് doctore കാണുക. 6 മാസം കഴിഞ്ഞ് ഇവരെ വീണ്ടും interview ചെയ്താൽ രണ്ടും രണ്ട് ലവലായിരിക്കും:
😢❤❤തീർച്ച
ഞാൻ ഇതേ അവസ്ഥയിൽ കൂടി കടന്നുപോയ ഒരു വ്യക്തി ആണ് 3മാസം എന്നെ ആകെ തളർത്തി...ഞാൻ recovery ആകാൻ 1 വർഷത്തോളം എടുത്തു .ഇപ്പോഴും ചെറിയ ഭയം ഉണ്ട് എങ്കിലും ഈ പഴയ പ്രോബ്ലം ഒന്നും ഇല്ല.. പിന്നെ മറ്റൊരു കാര്യം നമ്മൾക്ക് ഭയം തോനുന്ന കാര്യത്തിനെ അങ്ങോട്ട് കയറി നേരിടുക അപ്പോള് ഈ അവസ്ഥ പതിയെ മാറി മാറി വരും അതേ ഒള്ളൂ ഒരു വഴി....
ചില അ തൃഷ്യ ശക്തികൾ ചില സമയത്ത് മനുഷ്യ നു മുന്നിൽ ദയനീയ രൂപത്തിൽ പ്രത്യക്ഷ പെടുകയും നമ്മൾ അവിടേക്കു ഓടിച്ചല്ലുമ്പോൾ വികൃത രൂപ ത്തിലേക്കു മാറുകയും ചെയ്യാറുണ്ട് അത് ഒന്നിൽ കൂടുതൽ പേർക്ക് ഒരുസമയത് കാണാനും സാധിക്കാറില്ല
ഒരു പ്രദേശവാസികൾ മുഴുവൻ ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരിടം ഉണ്ട് കോഴിക്കോട് ഡിസ്റ്റികിൽ അവിടെ ഇത്തരം രോഗികൾ ഇല്ലാത്ത വീടില്ല
അവിടെ അടുത്ത് പുരാധന ഹിന്ദു സമുദായക്കാർ ഒരു തറ കെട്ടി അവിടെ എന്ദിന യോ ആരാധിക്കാർ ഉണ്ടായിരുന്നു പിന്മുറക്കാരാൾ വേണ്ടപരിജരണം കിട്ടാത്ത അവസ്ഥവന്നപ്പോൾ ആ ശക്തി അവരെ നിരന്തരം ഉപ ദ്രവിക്കലായി കൂടേ പരിസര വാസികളെയും ഉപദ്രവിക്കുന്നു
നല്ല ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ചാൽ മാറ്റാവുന്ന രോഗം 😅😂
എന്റെ അമ്മക്ക് ഇത് തന്നെ ആയിരുന്നു ഇപ്പോ മാനസിക ഡോക്റ്ററെ കാണിച്ചു ഇപ്പോ മരുന്ന് കഴിക്കുന്നുണ്ട് ഇപ്പൊ കുഴപ്പം ഒന്നുമില്ല
എത്രയും പെട്ടന്ന് ഒരു സൈക്കോളജിസ്റ്റിനെ കാണിക്കൂ
സ്കീസോഫ്രീനിയ എന്ന മാനസിക രോഗമാണിത്
Thought brodcasting anu😢
മാനസിക രോഗം ആണ് പാവം നല്ല ബുദ്ധിമുട്ടുന്നുണ്ട് നല്ല ഡോക്ടറെ കാണിക്കൂ
ഇവരുടെ തോന്നൽ മാത്രമാണ്
ഇത് വെള്ള ശംഖ് പുഷ്പത്തിന്റെ വേര് നെല്ലിക്ക വലിപ്പത്തിൽ അരച്ച് പാലിൽ കൊടുത്താൽ ഈ അഭിചാര ദോഷം മാറുന്നു
അ സ്പാനിഷ് സോങ് പോപ്പുലർ ഹിറ്റാണ്.. പാവം മാനസികം 🙏🙏
ഇനി പെട്ടന്ന് കല്യാണം കഴിയും😂😂😂
ദാസപ്പൻ കുട്ടി എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ശരിക്കും നോക്കിയേ😢
പാവം😢
നല്ല ഒരു സൈക്കോളജിസ്റ്റിനെ കാണൂ പരിഹാരം കിട്ടും
Schizophrenia എന്ന അവസ്ഥയുടെ ലക്ഷണം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. Consult a Psychiatrist.
ഇപ്പോൾ നടത്തിക്കൊണ്ട് പോകാം പിന്നെ ആയാൽ വണ്ടി വിളിക്കേണ്ടി വരും
മുടങ്ങാതെ എന്നും ഓരോന്ന് കിട്ടുന്നുണ്ടല്ലോ ബ്രോ 😂😂😂😂
വായ് കീറിയ ദൈവം ഇരയും കല്പിച്ചിട്ടുണ്ട്.
adupich poy ithpole ennathine kand pidich video edukum😂 enit pathye oronn arrange cheyth upload akkum😂
ഏജന്റ് ഉണ്ട് 2000₹.1 എപ്പിസോഡ് 😄🖐🏻️
Binoy ചേട്ടാ മനസ് വിട്ടു ചിരിച്ചു പോയി. ഞാൻ repeat ചെയ്ത് വീഡിയോ കണ്ടു .അവതരണം സൂപ്പർ ❤❤❤.HAPPY X MAS❤️❤️❤️
🙋 ബിനോയ് ആരാ മോൻ എന്ന് ബിന്ദുന് ഇനിയും മനസ്സിലായില്ല ...!!
പല എപിസോഡുകളിലുമായി പലരേയും ബിനോയ ഊക്കിവിടാറുണ്ട്, പക്ഷേ ഇതങിനെയാണെന്ന് തോന്നുന്നില്ല. പിന്നെ സ്ഥിരം പ്രേക്ഷകരെ പിടിച്ചു നിർത്താനുളള സ്ഥിരം മാനറിസങൾ അത് ഇതിലുമുണ്ട്.
എലിയൻസ് ആണ് ഇവർ പറയുന്നത് ശരി ആണ് 😂😂😂😂😂😄😭😆😍🤓🥰🤣
ഒരു നല്ല സൈക്കോളി സ്റ്റിനെ കണ്ടാൽ ശരിയാകുന്ന കാര്യമേ ഉള്ളു പാവം സ്ത്രീ
ഇവരേഉടൻ ഏതെങ്കിലും മെന്റൽ ഹോസ്പിറ്റലിൽ കൊണ്ടാക്കു പ്ലീസ് .
സൈക്യാട്രിസ്റ്റിനെ കാണിച്ചു ചികിത്സ അപ്‌ലോഡ് ചെയ്താൽ പലർക്കും പാഠമാകും !
Schizophreniac നേരത്തെ ട്രീറ്റ് ചെയ്താൽ അസുഖം marum
NAMICHU BINOY 🙏🙏MERRY CHRISTMAS And HAPPY NEW YEAR ❤️❤️🌲🎄🌲🎄🌲🎄🌲🎄❤️❤️
Ee. Pavam. Chechiye
Endina. Enghane Vishamipikkunnad Cheta
Brother Big salute 👍👍👍💐
നെഗറ്റീവ് എനർജി ഉള്ളതാണ് എനിക്കു അനുഭവം ഉണ്ട്. ഇപ്പൊ ഇല്ല. ഇവരുടെ രോഗമല്ല.
എങ്ങനെ മാറി
അതേ ചിലതൊക്കെ ഉള്ളതാണ്.
കഷ്ട്ടം തന്നെ പാവം 🤣🤣
“It’s called Psychotic Disorders. She should consult a psychiatrist soon; it may help resolve the issue.”
Veetil ninnum mic 🎙️ vachondu ottayil vanno😂😂😂😂
അവരുടെ മനസ്സിന്റെ തോന്നലുകൾ ആണ്" നല്ല ചികിൽസ കൊണ്ട് മാറാവുന്നതെയുള്ളു
Paavam, ethukondarikkum kudumba jeevithvum thakarnnath ❤
ശിവനെ ഇതേത് ജില്ലാ 🤔
It's schizophrenia, she is delusional and hallucinating. Poor lady needs help.
Pavam🎉🎉🎉
please consult a phycartist... She need mental treatment
Annaa,aa paavam chechiye kaliyaakkunnathu seriyayilla Anna.Jeevitha sahacharyangal aakum oro manushyare engane okke aakkunnathu.
Ippol treatment eduthal nattukarum chechiyum rakshappedum
എൻറെ പൊന്നു കല്യാണം കഴിക്കല്ലേ രാത്രി കിടന്നുറങ്ങുമ്പോൾ കഴുത്ത് കട്ട് ആകും😂😂😂
ഇതിപ്പോ ആരും ഒന്നും അറിഞ്ഞിട്ട് ഇല്ലല്ലോ അല്ലേ😂😂😂
എന്റമ്മോ ഇവരുടെ കൂടെ കിടന്നു ഉറങ്ങുന്നോർ പേടിച്ചു ചത്തു പോകും 😮😮
നല്ല ഒരു ഡോക്ടറെ കാണിക്കു pettannu മാറും
ഇതൊക്കെ പുള്ളിക്കാരൻ ക്യാഷ് കൊടുത്ത് അഭിനയിപ്പിക്കുന്നത് ആണ്
നല്ല മുഴുത്ത ഭ്രാന്ത് 😂. 😂😂വേഗം ആസ്പുത്രിയിൽ കൊണ്ട് പോണം 🙏🙏
Paavam
ചേച്ചിക്ക് ഇനി പേടിക്കാനില്ല ചേച്ചി എത്തേണ്ടടുത്തുതനെ എത്തിയിട്ടുണ്ട് ഇനി പേടിക്കാനില്ല
😂നല്ല oru😂ബാധ ഉണ്ടേൽ ഇവർ വിവാഹം പോലും കഴിക്കില്ല ആരുന്നു അപ്പോൾ ആണ് വട്ട് പറയുന്നേ കിടന്നു ഇതൊക്കെ ഇവരുടെ തോന്നൽ ആണ്
Ammey velankanni maathave
എന്തായാലും നിന്നെ സമ്മതിക്കണം. കൊച്ചനെ...
പാവം ഞാൻ പണ്ട് ഇത് പോലെ ഒരു ദിവസം ഭയാനഗരമായ ഒരു se more...
Dhurbala manushyare anu ethu affect chaiyunnat
ഏതൊക്കെ രീതിയിൽ ഉള്ള ജന്മങ്ങൾ ആണ് ഈശ്വരാ..... ഈ ഭൂമിയിൽ.....,
കിളി പോയ കേസ് എവിടുന്ന് കിട്ടുന്നു ബ്രോ
ഇതൊക്കെ എവിടുന്ന് പൊക്കികൊണ്ട് വരുന്നു😂😂😂😂😂
Arandammakk vattayal kanan nalla bhangiyaaa.. adan e programme.ellarodu puchcham iddehathin.
Pavam😢 arum kaliyakkendaa🙏
Schizophrenia (സ്കിസോഫ്രീനിയ) എന്ന ഗുരുതര മാനസികരോഗമാണിത്...
എത്രയും പെട്ടെന്ന് സൈക്യാട്രിസ്റ്റിനെ കണ്ട് ചികിൽസ ലഭൃമാക്കുക.
What she is telling ,no logic in her story....4th standard il padikumnol thudangiyathanu brain mapping ennu ....is it possible..?? Technology ithrayere valarnnadhu Keralathil mathram aanallo ..??😅
Avarodu parayuka nalloru psychologist ne kanan....she need proper counselling, how beautifully she is singing....very talented women but mentally she is not strong,...nobody can control our brain,nothing will happen...may God help her❤
Binoy....U r right,last avar paranja kariyangal kettapol thala perukkunnu....😢😢😢..
Vattaa alle.ellarum chodikunnu entha athu
അവരെ ചികിത്സിക്കാനുള്ള ഏർപ്പാട് ചെയ്യൂ
Evidunnu kittunnu MR😅
മതിഭ്രമത്തിന്റെ വ്യക്തമായ കേസ്
ഇതെന്തു രോഗം
സംഭവം സാത്താൻ ആണ് കാമറ വെച്ചാൽ
കാണാം
സ്കിസോഫ്രീനിയയുടെ ലക്ഷണങ്ങൾ
ഇപ്പോഴാണേൽ നടത്തിക്കൊണ്ടുപോകാം
ആരും പേടിക്കേണ്ട അണ്ണൻ ജീവനോട് ഉണ്ട് 😂 അപ്പോൾ അഹ് പെണ്ണുമ്പിള്ളക്ക് വട്ടാ
edhaayalum reena Australia il ninn vannedh kond epom brain mapping,chip implant,Havana syndrome agine palathum keralathil click aakan thudengi adhil brain mapping parayan elluppom ulledh kond pettenn clutch pidikkunnund. everk reena e kond oru study class koduk.
Read a new testament bible jesus christ can deliver you 🙏
സഹോദരി വേഗം പെന്തക്കോസ്ത് കാരുടെ പ്രാത്ഥനക്ക് പോകുകയേശുവിനെ ഹൃദയത്തിൽ സ്വീകരിക്കുക നിന്നിൽ ഉള്ള സാത്താൻ നിന്നെ വിട്ട് പോകും -സ്തോത്രം
അതിനിടയ്ക്ക് ഓണത്തിനിടെ പുട്ടു കച്ചവടം...😂
Koothi എനിച്ചു pode 🤣
Auditory hallucinations
Endaro endo,avare maanasieka roga hospital IL ethikuka.
ഒരു മനോരോഗ വിദഗ്ധനെ കാണിച്ചാൽ മരുന്നുകൊണ്ട് മാറ്റാവുന്നതേയുള്ളു.
❤
Brother,please help her by showing or recommend her for any leading psychiatrist.Let her to live properly.
😜😂😂😂😇
She needs psychiatric treatment immediately. Plz do not tease her or insult her.
Chandanadi thilam thalayil techu kulichal etumarikittum
നല്ല പുതിയ വട്ട് 😄
കഷ്ടം 😌😌😌🙏🙏
സൈകോളജിറ്റിനെ കണ്ടാൽ മതി
Manasikarokam
Extreme level of schrenophrenia take immediate treatment
Pschezophrenia aanu ithu, ente ammaykk undu
Schizophrenia mostly
Must shock treatment
ഇങ്ങനെയൊക്കെ പറയുന്ന ആൾ ആരെങ്കിലും കേട്ടോ ഇത് ശരിക്കും ഇയാളെ പ്രാങ്ക് വീഡിയോ ആണോ എന്നൊരു സംശയം ഉണ്ട്😂😂😂
ഇത് അന്ത വിശ്വാസം
alelum manasika rogem maatti edukan kalyannem aannelo kerlathil predhividhi. parents um sahodharengallum badhyadha ozhiv aakan samana reethiyil ulla ethelum oruthantte koode pidich kettich vidum. keralam oru praanthaalayem.
കൊണ്ട് പോയി മാനസിക രോഗ വിദഗ്ദ്ധനെ കാണിക്കു
കുണ്ഡലിനി ശക്തി ഉണർന്നു പോയ്
Ith trueth anekillo😢
Ithu chikilsicha marum