ഒരു സൗദി അറേബ്യൻ പ്രണയ കഥ | Red FM Malayalam

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 784

  • @mhdnihal1711
    @mhdnihal1711 ปีที่แล้ว +36

    പുല്ല് അസൂയ വരുന്നു 😂 mashaalha നല്ല ഒരു ജീവിതം ജീവിത കാലം മുഴുവൻ ഹാപ്പി ആയി ജീവിക്കട്ടെ 😍😍😍

  • @Pickachu4321
    @Pickachu4321 ปีที่แล้ว +543

    നമ്മള് കേ സൗദി ല് വര്ഷങ്ങളോളം കിടന്നട്ട് ഒറ്റരണം തിരിഞ്ഞു നോക്കിട്ടില്ല 😂 കള്ള പഹയൻ 😍❤️😍 God bless u bro

    • @farsana3055
      @farsana3055 ปีที่แล้ว +6

      🤣🤣

    • @aseesuk7002
      @aseesuk7002 ปีที่แล้ว +4

      Bro njaanum

    • @KkKk-ns8lj
      @KkKk-ns8lj ปีที่แล้ว +5

      😄😄😄കള്ള പഹൻ അത് നമ്മൾ സൗദിയിൽ 10കൊല്ലം വേസ്റ്റ് 😄😄😄😄🤣✋

    • @keralagreengarden8059
      @keralagreengarden8059 ปีที่แล้ว +28

      ബക്കാല നടത്തുന്ന നമ്മൾ ഇതുക്കും മേല യാണ്. പക്ഷേ ഭാര്യയും മക്കളും ഉള്ള ഞാൻ ഹലാലായ ജീവിതം ആഗ്രഹിക്കുന്നു!

    • @saleemkm8327
      @saleemkm8327 ปีที่แล้ว

      😄😄

  • @Marcos12385
    @Marcos12385 ปีที่แล้ว +198

    പണ്ടത്തെ മനോരമയിലെയും മംഗളത്തിലെയും കലാകാരന്റെ ഭാവനയിലെ സുന്ദരി.. ഇതാണ് മക്കളെ 😍😍😍😍

  • @sddasivan3028
    @sddasivan3028 ปีที่แล้ว +33

    ഐശ്വര്യപൂർണ്ണമായ ഒരു ജീവിതം ഉണ്ടാവട്ടെ നിങ്ങൾക്ക് ഒരായിരം ആശംസകൾ

  • @hamzac4776
    @hamzac4776 ปีที่แล้ว +145

    💐 എൻ്റെ സഹോദരാ അവരേ മനസ്സ് വേദനിപ്പിക്കരുത് ആ കുട്ടിയേ നിധിപോലെ നോക്കണം🌷🌷🌷🌷🌷🌷🌷🌷

    • @Mimk-2330-
      @Mimk-2330- ปีที่แล้ว +12

      നോക്കിയാ അവനു കൊള്ളാം അല്ലേൽ അവൾ പെട്ടിം എടുത്ത് പൊക്കോളും 😂😂

    • @Guest-uo3rp
      @Guest-uo3rp ปีที่แล้ว +1

      @@Mimk-2330- avalude adimayayi jeevichotte

    • @thariqvilla2972
      @thariqvilla2972 ปีที่แล้ว

      Manjala dilog 😁

    • @chinjujahan793
      @chinjujahan793 ปีที่แล้ว

      😂😂😂😂

    • @JamesMathews-th5ku
      @JamesMathews-th5ku ปีที่แล้ว

      Sathyam anu so God help othari undakada

  • @abdulsalamsalam7744
    @abdulsalamsalam7744 ปีที่แล้ว +46

    നമ്മളെ നാട്ടിലല്ലെ വിവാഹം കഴിച്ച് മുന്നോട്ട് പോവാൻ പറ്റാതെ വിവാഹ ബന്ധം പിരിഞ്ഞാൽ പരസ്പരം കണ്ടാൽ മിണ്ടാൻ പോലും മടിക്കും പക്ഷെ സൗദിയിൽ ഞാൻ കണ്ടിട്ടുണ്ട് ബന്ധം പിരിഞ്ഞാലും മിണ്ടുകയും വിവരങ്ങൾ തിരക്കുകയും സ്നേഹത്തോടെ പെരുമാറുന്നവരേയും ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് അൽബുധം തോന്നിയിട്ടുണ്ട്. അവർക്ക് മനസിൽ ദേശ്യമോ കുശുമ്പോ ഒന്നും ഞാൻ കണ്ടിട്ടില്ല. പിരിയാനു കാരണം ചോദിച്ചപ്പോൾ അവർ പറയുന്നത് രണ്ട് പേരും ഒരുമിച്ച് പോയില്ല അതുകൊണ്ട് പിരിഞ്ഞു എന്ന് പറയുനവനെ ഞാൻ കണ്ടിട്ടുണ്ട്. ഒരു ദേശ്യവും പ്രസ് നവും കല്ലാതെ

    • @hafsathkc4823
      @hafsathkc4823 ปีที่แล้ว +8

      സത്യം ഞാനും എന്റെ ഭർത്താവും 26 കൊല്ലം ഒരുമിച്ചു ജീവിച്ചതാ 4 മക്കളെയും പ്രസവിച്ചു കൊടുത്തു ഇപ്പോ നമ്മൾ പിരിഞ്ഞു ഇപ്പോ എവിടുന്നെങ്കിലും കണ്ടാൽ പോലും മൈൻഡ് ചെയ്യില്ല മക്കളെ പോലും തിരിഞ്ഞു നോക്കാറില്ല ഇതാണ് നമ്മുടെ നാട്ടിലെ അവസ്ഥ, സത്യം ആണ് സങ്കടം സഹിക്കാൻ കഴിയില്ല

    • @younusvm5690
      @younusvm5690 ปีที่แล้ว

      ​@@hafsathkc4823 എന്ത് പറയാൻ.

    • @Ghanapathi22
      @Ghanapathi22 ปีที่แล้ว

      @@hafsathkc4823 എന്താ ഇങ്ങനെ സങ്കടം

    • @hafsathkc4823
      @hafsathkc4823 ปีที่แล้ว +2

      @@Ghanapathi22 sangadam ullath kond paranjathaaa veruthe 26 varsham kalanjillee avark vendi

    • @asmabiol8760
      @asmabiol8760 ปีที่แล้ว

      @@hafsathkc4823 ningal pitinjitt ethra aayi?

  • @lululu8398
    @lululu8398 ปีที่แล้ว +58

    She is humble and beautiful 😍❤️
    Loved this combo 🔥

  • @sandeepprakashan786
    @sandeepprakashan786 ปีที่แล้ว +18

    സൗദിയിൽ ജോലി ചെയ്തവർക് അറിയാം അവരുടെ യഥാർഥ സ്വാഭാവം .
    അന്നം തരുന്ന നടന്നെങ്കിലും , അവിടുത്തെ ആളുകളുടെ ചിന്താഗതി വള്ളിപുള്ളി തെറ്റാതെ അറിയാവുന്നവരാണ് മലയാളികൾ
    ഇതൊരു newgen പ്രണയം ആണ് .
    തകരാതെ ഇരിക്കട്ടെ
    ആശംസകൾ !

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq ปีที่แล้ว

      അപ്പുക്കുട്ടൻ ഊരിക്കളഞ്ഞ് സൗദിയിൽ നിന്നും ഇവിടെ എത്തിയത് എങ്ങനെ ? സൗദി പോലീസ് ജീവനോടെ വിട്ടതെങ്ങനെ?

    • @gurusukumaran1304
      @gurusukumaran1304 ปีที่แล้ว +2

      എല്ലാവരെയും ഒരു തൂക്കത്തിൽ തൂക്കരുത് 11വർഷം മുൻപ് ജൊലി ചെയ്ത വീട്ടിലെ പെണ്ണ് അമ്മ ആശുപത്രിയിൽ ആയപ്പൊ 10000റിയാൽ എകദെശം 200000രൂപായാ എന്നെ സഹായിച്ചത് അന്ന് അവൾ സെക്കന്‍ഡറി സ്കൂളിലാ ഇന്ന് വല്യ ജൊലിക്കാരിയാ അവടെ പിള്ളാർക്കും ഹസിനും വരെ എന്നെ അറിയാം

    • @rifahanan42
      @rifahanan42 ปีที่แล้ว

      Llarum agane alla vro

    • @mazzo4578
      @mazzo4578 ปีที่แล้ว +1

      തകർന്നു 🤣🤣

  • @prasanthkumar3380
    @prasanthkumar3380 ปีที่แล้ว +15

    The Lady is Innocent and Most of the Arabs are Same...Have beautiful Life...!

  • @shylendranmv7351
    @shylendranmv7351 ปีที่แล้ว +45

    സ്നേഹപൂർണ്ണമായ ദീർഘജീവിതം ആശംസിക്കുന്നു🌹

  • @aneesharavind2343
    @aneesharavind2343 ปีที่แล้ว +140

    _വേറൊരു രാജ്യത്തെ culture ൽ വളർന്നൊരാളെ partner ആക്കണം_ 😌💕 uff എല്ലാരും ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാവും

    • @masthanjinostra2981
      @masthanjinostra2981 ปีที่แล้ว +3

      Love 💕 chindichitt ullavar chindichitt undavumairikum. Survey reference undo ?

    • @s___j495
      @s___j495 ปีที่แล้ว +1

      സത്യം

    • @okdevil0076
      @okdevil0076 ปีที่แล้ว +1

      @@masthanjinostra2981 youtube laks undu

    • @nimalvlogs3608
      @nimalvlogs3608 ปีที่แล้ว +3

      Veettukaar thanne thamashak paranjittund,mathamane kettiyal mathiyenu😁

  • @midunsree3111
    @midunsree3111 ปีที่แล้ว +18

    മച്ചാനെ ധൈര്യമായി മുന്നോട്ടു പോകുക കഴിഞ്ഞ ഏഴ് വർഷമായി കുവൈറ്റി പെണ്ണുമായി ലണ്ടനിൽ ലിവിങ് togather ജീവിക്കുന്ന ഞാൻ സുഖമാണ് ജീവിതം

    • @ffgt4891
      @ffgt4891 ปีที่แล้ว

      🤣🤣🤣🤣👌

    • @Football-h6j
      @Football-h6j ปีที่แล้ว +5

      Orginal vare nattil undo

    • @midunsree3111
      @midunsree3111 ปีที่แล้ว

      @@Football-h6j 🤦

    • @Kaisen671
      @Kaisen671 9 หลายเดือนก่อน

      ​@@midunsree3111avar living together nu okke sammathikkuvo . I mean arabs valare conservative alle

  • @vahabvahu2078
    @vahabvahu2078 ปีที่แล้ว +2

    പെൺകുട്ടികളാണെങ്കിലും ആൺകുട്ടികൾ ആണെങ്കിലും ആരാ ഇഷ്ടപ്പെടുന്നു എന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ല നമ്മൾ പ്രതീക്ഷിക്കുന്നതിനും അപ്പുറമായിരിക്കും എന്നാണ് സത്യം 🤩

  • @sulaimanathikkai6819
    @sulaimanathikkai6819 ปีที่แล้ว +210

    ആറു മാസത്തിനു ശേഷമുള്ള ഇവരുടെ അവസ്ഥയെക്കുറിച്ചുള്ള ഒരു വീഡിയോ കൂടെ ചെയ്യണം കെട്ടോ. 😊😊😊

    • @ajeeshpp8224
      @ajeeshpp8224 ปีที่แล้ว +33

      അതെന്താ സുലൈമാനെ നീ അങ്ങനെ ഒരു വർത്തമാനം പറഞ്ഞത്

    • @amalapr9405
      @amalapr9405 ปีที่แล้ว +17

      അത് ശെരിയാണ് ...money.. money.. money.... അതേ ഉള്ള് സൗദികൾക്കു ഇവിടെ ഏറ്റവും അധികം divorce ഉം അതിനാണ് ..പണം ഇല്ലേൽ അടുത്തതിനെ കെട്ടുക പോവ ...ഇതാണ് saudi

    • @AppleApple-kx3hr
      @AppleApple-kx3hr ปีที่แล้ว +1

      Apozhak awall adutha rajiyath ethum
      Iwall morocco kariya

    • @sanalkumar5988
      @sanalkumar5988 ปีที่แล้ว +9

      ആറു മാസം പോയിട്ട് ഒരു ദിവസം ഇവളെ പോലൊരു പെണ്ണിനെ നിനക്ക് സ്വപ്നം കാണാൻ സാധിക്കില്ല

    • @jameelak3046
      @jameelak3046 ปีที่แล้ว

      @@ajeeshpp8224 സുലൈമാൻ പറഞ്ഞത് സത്യമാണ് സ്വന്തം മാതാപിതാക്കളെ ഉപേക്ഷിച്ചവൾ നാളെ ഇവനെയും ഉപേഷിക്കും പിന്നെ ഇവൾ സൗദ്യയിൽ ജനിച്ചു വളർന്ന വേറെ നാട്ടുകാരിയാണ് അറബി ഭാഷയിൽ വിത്യാസമുണ്ട്

  • @subhankar12
    @subhankar12 5 หลายเดือนก่อน

    This girl left her country for love and stay in an unknown country in a different culture. Please always take care of her, don't give up her hand in any situation. Wish you all Happy marriage life.

  • @cinemauyir4406
    @cinemauyir4406 ปีที่แล้ว +11

    അവൾ വരക്കും...അവൻ നടക്കും ..കണ്ടിട്ട് അങ്ങനെ തോന്നുന്നു..

  • @yoursfriendmohamedaali4483
    @yoursfriendmohamedaali4483 ปีที่แล้ว +50

    മലയാളിക്ക് അടിച്ച മറ്റൊരു സൗദി ബിഗ് ടിക്കറ്റ്

    • @sahal_leo1986
      @sahal_leo1986 ปีที่แล้ว +2

      💯😂😂🤣

    • @safvanadam2356
      @safvanadam2356 ปีที่แล้ว

      😂😂😂😂 ticket alla rocket 😂😂😂

  • @njanorumalayali7032
    @njanorumalayali7032 ปีที่แล้ว +12

    💕💕💕💕 മില്യൻ കണക്കിന് ഇന്ത്യക്കാരുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ അവസാനത്തെ ആശ്രയകേന്ദ്രം, അന്നം തരുന്ന രാജ്യം. അതാണ് സൗദി അറേബ്യ 💕💕💕💕🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦💕💕💕💕💕💕💕

    • @mambrarenjith25
      @mambrarenjith25 ปีที่แล้ว +3

      ഇതൊക്കെ ഒരു given take policy ആണ് അവരുടെ ഏറ്റവും വലിയ എണ്ണ market ഇന്ത്യയാണ്

    • @gokulgokul6064
      @gokulgokul6064 ปีที่แล้ว

      india oil vangi illengil arabikalude annam muttum

  • @Vpr2255
    @Vpr2255 ปีที่แล้ว +23

    കേരളം വിട്ടാൽ പിന്നെ മനസിലാവും ആണുങ്ങൾടെ മനസ് മാത്രം നോക്കുന്ന പെണ്ണുങ്ങളെ കാണാം പറ്റും 👌

    • @paaru6675
      @paaru6675 ปีที่แล้ว +2

      Adenne nallad... Ennaa avarkkengilum ivde vann idhupole raajakumaariyepole jeevikkaam.. Nammale ivdthe girlsne pole aaninte adima aavaadhe...and let the girls go for the foriegn men too 🤞🏻

  • @moideenkunhi7066
    @moideenkunhi7066 ปีที่แล้ว +8

    ചിരിച്ചോ മക്കളെ ആവോളം ചിരിച്ച് ഉല്ലസിച്ചോ കുറച്ച് കഴിഞ്ഞാൽ എന്താണ് ജീവിതം എന്ന് മനസ്സിലാകും അപ്പോൾ കരയരുത് യൂറോപ്പില്സെറ്റ് ചെയ്ത് ൽ പിന്നെ എന്തായാലും പ്രശ്നം ഇല്ലല്ലോ നിക്കാഹ് കഴിഞ്ഞോ ഹറാമിലേക്ക് നീങ്ങല്ലെ മക്കളെ ഇഷ്ടപ്പെടുന്നത് ഒക്കെ കൊള്ളാം ആ കുട്ടിയുടെ പേരൻ്റ്സ് നെ കൂടി വരുത്തിച്ച് നിക്കാഹ് കഴിച്ച് സുഖമായി ജീവിക്കൂ.

  • @hanihani7095
    @hanihani7095 ปีที่แล้ว +18

    She is fluent in English, Actually rare Saudi people only fluent it

    • @Guest-uo3rp
      @Guest-uo3rp ปีที่แล้ว +2

      now all saudis speak english

    • @faseelajaleeljaleel9889
      @faseelajaleeljaleel9889 ปีที่แล้ว

      Europilokke padicha kittyaanna കേട്ടെ

    • @moonwalker8687
      @moonwalker8687 ปีที่แล้ว

      First u try to be fluent, & then talk about others. @hanihani7095

  • @BabuKv-fb1ln
    @BabuKv-fb1ln 4 หลายเดือนก่อน

    My brother, Don't hurt her heart because she left everything for you, Enjoy your life
    Thank God

  • @fabrizioromano6572
    @fabrizioromano6572 ปีที่แล้ว +1

    ഒരുപാട് ഇഷ്ടം ആയി നിങ്ങടെ കാര്യങ്ങൾ എല്ലാം. ജീവിതകാലം മുഴുവൻ ഇതുപോലെ ഹാപ്പി ആയി ഇരിക്കട്ടെ 💞💞

  • @devika1994
    @devika1994 ปีที่แล้ว +64

    I am in love with a Korean boy . His family and my family are not supporting. He is coming to kerala by April first week. We are in love from 2 years

    • @itsjuneboi8975
      @itsjuneboi8975 ปีที่แล้ว +5

      Korean love drama effect ano

    • @devika1994
      @devika1994 ปีที่แล้ว +4

      @@itsjuneboi8975 no no. Instagram effect... but it's just like gods decision

    • @SLYFOX-GAMING
      @SLYFOX-GAMING ปีที่แล้ว +4

      @@devika1994 ellam ok avum 😉👍

    • @Tropicalmallu
      @Tropicalmallu ปีที่แล้ว +1

      Congrats🤗 good luck

    • @NatzoGAMING
      @NatzoGAMING ปีที่แล้ว +7

      @@devika1994 Aprilil climax enthe undayi enn ariyikkanamm tto 🙂

  • @vaheenazeez1001
    @vaheenazeez1001 ปีที่แล้ว +64

    The major thing what impressed me is her nationality- Saudi Arabia, which used to be on the most orthodox muslim countries in the gulf region. Very surprised and happy to see a girl not wearing a headscarf and pardha ( if forcefully asked to wear)Moreover she is so smart and her thought process is commendable. Maybe her whole family are forward thinkers and she were brought up so well it seems. I salute this arab girl. Any ways very happy to see the couple and may allah bless them with plenty of joy and happiness in their life.

    • @rehnaabdulkader0505
      @rehnaabdulkader0505 ปีที่แล้ว +15

      Why are you happy if she is not wearing headscarf? It's a part of the belief.

    • @vieweryt9816
      @vieweryt9816 ปีที่แล้ว +14

      What do you mean by forward thinking..
      How can you expect one is Forwarded if phardha is not worn
      It is one's personal choice no one can interfere on it

    • @vaheenazeez1001
      @vaheenazeez1001 ปีที่แล้ว +8

      @@vieweryt9816 thats what i have mentioned in my comment “if forcefully asked to wear”. If it was only beliefs why she was one among the first to remove (her words was “throw away”) when Saudi becoming more liberal with women?

    • @vaheenazeez1001
      @vaheenazeez1001 ปีที่แล้ว +3

      @@rehnaabdulkader0505 thats what i have mentioned in my comment “if forcefully asked to wear”. If it was only beliefs why she was one among the first to remove (her words was “throw away”) when Saudi becoming more liberal with women?

    • @Tropicalmallu
      @Tropicalmallu ปีที่แล้ว +10

      @@rehnaabdulkader0505 because she have self respect..if she does not want to wear hijab so be it..she is living her life with freedom..if avoiding hijab is her decision then we all should respect her choice and happy for her

  • @sanoojdevk872
    @sanoojdevk872 ปีที่แล้ว +30

    She said it ..what makes u happy ..money..the fundamental criteria for a strong relationship is money, wow what a spectacular interpretation was that isn't it?

    • @oblivion_007
      @oblivion_007 ปีที่แล้ว +1

      Yes. Money is the king

    • @vaheenazeez1001
      @vaheenazeez1001 ปีที่แล้ว +2

      Hello bro the question was asked “what makes ‘him’ (the guy) happy as of your opinion? Then she answered “ i guess money would make him happy “. In fact it was not her requirement.

    • @mr-gs7fi
      @mr-gs7fi ปีที่แล้ว

      Money is hero and villains.😂
      End of last.... Zero ooooooo only

  • @ammuzmenonfamily9212
    @ammuzmenonfamily9212 ปีที่แล้ว +6

    പൊതുവെ അറബി നാട്ടിൽ നിന്ന് വരുന്നവർ തട്ടം ഇടാറുണ്ട്. ഇവർ ഡിഫറെൻറ് ആണ് 😍😍😍😍😍

    • @knowledgeseeker9415
      @knowledgeseeker9415 ปีที่แล้ว

      Thattamittaal bangiyillathondaano matha virodham manassil kuthi niknnondaano. ?

    • @yahiyaadiyattiparambil8690
      @yahiyaadiyattiparambil8690 ปีที่แล้ว +2

      @@knowledgeseeker9415 onnu pode

    • @Anseerkmb
      @Anseerkmb 9 หลายเดือนก่อน +1

      കുറെ കാലം ആയില്ലേ മൂടി പുതച്ചു നടന്നിട്ട് കുറച്ചു ഫ്രീഡം ആയിക്കോട്ടെ നമ്മൾ ജനാദ്യ പഥ്യം അല്ലെ god bless you സൗദി രാജകുമാരി 🌹🌹🌹

  • @Ashik52017
    @Ashik52017 ปีที่แล้ว +16

    മച്ചാനെ നാണംകെടുത്തല്ലേ, take care and keepit well her🤩plz

  • @afraparveen8675
    @afraparveen8675 ปีที่แล้ว +2

    ഒരിക്കലും വേദനിപ്പിക്കാതെ രണ്ടുപേരും happi ആയിയി ജീവിക്കുക സുഖം ദുഃഖം ഒക്കെ പങ്കു വെച്ച് മുന്നോട്ട് പോവുക അതാണ് പ്രേമം വിവാഹം ഒക്കെ സന്തോഷം ആകട്ടെ maasha allaah

  • @shabeer6012
    @shabeer6012 ปีที่แล้ว

    ഇവ രണ്ടു പേരും ഒരു കൗമ് തന്നെയാണ്, നല്ലത് വരട്ടേ

  • @itn0687
    @itn0687 ปีที่แล้ว +8

    Without burqa and hijab she has confidence and our mallu ammayis and ammavans, saviour of religion will be in deep shock seeing her 🤭 "മോൾക്ക് പരലോകത്തൊന്നും പോണ്ടേ, റബ്ബിന്റെ ചോദ്യങ്ങൾക്ക് ഉത്തരം ഏത് പറയും? " അല്ലാഹുവിന്റെ കിതാബിൽ നീ തെറ്റ് ചെയ്തു മോളെ തെറ്റ് ചെയ്തു "🤭

    • @Jhnjffrjnrdhn
      @Jhnjffrjnrdhn ปีที่แล้ว +1

      ബധരീങ്ങളെ 😇

  • @abdulrahmanedappully7427
    @abdulrahmanedappully7427 ปีที่แล้ว +33

    നാട്ടിലുരുന്നിട്ട് അവൻ, അതും സൗദ്യ അറേബിയിലുള്ള ഒരു പെണ്ണിനെ ഈ കേരളത്തിലേക്ക് എത്തിക്കണമെങ്കിൽ, അവൻ്റെ കഴിവ് അഭാരം, നമിച്ചു, സൗദിക്കാരുടെ റീ ആക്ഷൻ എന്താണന്നു് അറിഞ്ഞില്ല

    • @shihabkavanoor2856
      @shihabkavanoor2856 ปีที่แล้ว +10

      ഈ കൂട്ടിന്റെ മാതാപിതാക്കൾക്ക് എന്തൊക്കെ സങ്കല്പങ്ങൾ ഉണ്ടാകും എല്ലാം ആ കുട്ടി ഒരു നിമിഷം കൊണ്ട് തച്ചുടച്ചില്ലേ ലൗമാരേജ് അധികവും സന്തുഷ്ട ജീവിതം നയിക്കാൻ പ്രയാസമാണ് എത്ര സമ്പത്ത് ഉണ്ടായിട്ടും കാര്യമില്ല മനസ്സമാധാനം ഇല്ലെങ്കിൽ

    • @Guest-uo3rp
      @Guest-uo3rp ปีที่แล้ว +1

      face book brandh aanu aduppikkunnath

    • @Guest-uo3rp
      @Guest-uo3rp ปีที่แล้ว

      @@shihabkavanoor2856 athinu vendennu thonnumbol randu perkum paschatya modelil ver piriyam, enn ittu vere aale nokkam

    • @hellooihellooii615
      @hellooihellooii615 ปีที่แล้ว

      ഉടനെ അറിയും

  • @augustinemathew645
    @augustinemathew645 ปีที่แล้ว +100

    അറബി കഥയിലെ രാജകുമാരി💝💝💝💝💝😍😍

    • @حمدانالحميدان-ث8ش
      @حمدانالحميدان-ث8ش ปีที่แล้ว

      I am not of Arab origin, she is of Indian origin from the Indians who were granted Saudi nationality. Arabs do not marry except Arabs like them. Do not be very confident. You are Indian and do not know Arabs. Secondly, look at her. You are Indian and do not know your people. She has Indian features. Arabs are not like that.

  • @jackthestuddd
    @jackthestuddd ปีที่แล้ว +14

    there was an malayalam actress called "Mohini" . This girl look like Mohini

  • @sunilkamble4401
    @sunilkamble4401 3 หลายเดือนก่อน

    Good couple Happy couple happy life 💕🧬 India Arab bhai bhai good beginning beauty queen zaad Arab country❤❤❤

  • @a5lm_mdk-20
    @a5lm_mdk-20 ปีที่แล้ว +5

    Mallu travellerumaayi Iver issue undaakkiyello

  • @justingeorge1374
    @justingeorge1374 ปีที่แล้ว +20

    അടിച്ചു മോനെ..... ലോട്ടറി 👍

  • @sanjeevsadi
    @sanjeevsadi ปีที่แล้ว +12

    Cute couple.. may your love go eternity..

  • @vachiksa6450
    @vachiksa6450 ปีที่แล้ว +8

    സ്നേഹിക്കുന്നു എന്ന് ഒപ്പം പറഞ്ഞവർ എത്ര പേരുണ്ട്.😁

    • @JianAtheer
      @JianAtheer ปีที่แล้ว +2

      🙋🏻‍♂️

  • @beluga8230
    @beluga8230 ปีที่แล้ว +105

    വല്ലാത്ത തലവേദന...ഞാൻ ഒന്ന് കിടക്കട്ടെ....😌

    • @reejamahesh2467
      @reejamahesh2467 ปีที่แล้ว +6

      🤣🤣

    • @jyothirmayee100
      @jyothirmayee100 ปีที่แล้ว +11

      കുശുമ്പാ 😝😝😝

    • @princebalson2833
      @princebalson2833 ปีที่แล้ว +11

      @beluga8230...എന്റെ പൊന്നളിയാ എന്റെ ജീവിതത്തിൽ ഇതുപോലെ powerfull ആയ ഒരു comment ഞാൻ ആദ്യം കാണുകയാ... Suuper 🤣🤣🤣🤣👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼

    • @Pickachu4321
      @Pickachu4321 ปีที่แล้ว +4

      😂😂😂😂

    • @ansianasy8666
      @ansianasy8666 ปีที่แล้ว +7

      കൊള്ളാം ഒട്ടും കുശുമ്പ് ഇല്ലേ ഇല്ല 🤣🤣

  • @cpcc7717
    @cpcc7717 ปีที่แล้ว +5

    Love no border .no language nothing to do ethnic origin. Wish you good luck. God bless you.

  • @mohamedfayez8334
    @mohamedfayez8334 ปีที่แล้ว +1

    உங்கள் காதல் அழகானதும் அன்பானதும் உங்கள் உடையும் அழகானதாக அமையட்டும்❤

  • @zipitar9018
    @zipitar9018 ปีที่แล้ว

    She is real arab women, without hijab and niqab, indian are converted muslims sonwear hijab niqab
    She is higher class muslims

  • @faisal.ac5488
    @faisal.ac5488 ปีที่แล้ว +5

    സൗദി പെണ്ണ് വന്നിട്ട് മലയാളി ചെക്കനെ കൊണ്ടുപോയാൽ സന്തോഷം..സൗദി പയ്യൻ വന്നിട്ട് മലയാളി പെണ്ണിനെ കൊണ്ടുപോയാൽ അറിയാമായിരുന്നു കോളിളക്കം....

  • @jabirnarakkodakuwait870
    @jabirnarakkodakuwait870 ปีที่แล้ว +7

    സാധാരണക്കാരന് റെയിഞ്ച് റോവർ ഓടിക്കാൻ കിട്ടിയ സന്തോഷമൊന്നും അവന്റെ മുഖത്ത് കാണുന്നില്ല സാധാ കാർ ഓടിക്കുന്ന പോലെ ഉള്ള മുഖമാണ് അവന്റെ ബോഡി ലാംഗ്വേജ് ശരിയാവാൻ ഉണ്ട് അവളുടെമുഖത്ത് പുഞ്ചിരിയും ഇവന്റെ മുഖത്ത് നിറപുഞ്ചിരി കാണുന്നില്ല

  • @allabakshisaidmuhammad
    @allabakshisaidmuhammad ปีที่แล้ว +2

    വരട്ടെ കൂടുതൽ ആഘോഷിക്കാൻ, ഇതേ കുറിച്ച് കൂടുതൽ വാർത്തകൾ വരാൻ സാധ്യത ഉണ്ട്,
    വിമർശനം അല്ല ക്ഷമിക്കണം. നല്ലത് വരുത്തട്ടെ ആമീൻ പല വാർത്തകൾക്ക് അപ്പുറവും വേറെ വാർത്തകൾ വരാറുണ്ട്

  • @MoiduPulikkal-jx9zq
    @MoiduPulikkal-jx9zq 9 หลายเดือนก่อน

    Best of luck happy married life🎉

  • @whitemediakunjimol7076
    @whitemediakunjimol7076 ปีที่แล้ว +138

    മുസ്ലിമായി ജനിച്ചാൽ പോരാ മുസ്ലിമായി ജീവിക്കണം

    • @fathikadifathikadi4980
      @fathikadifathikadi4980 ปีที่แล้ว +2

      Peru kond mathrama Muslim

    • @midhun.kkunnath2018
      @midhun.kkunnath2018 ปีที่แล้ว +30

      അവർ അവരുടെ ഇഷ്ട്ടത്തിന് ജീവിക്കട്ടെ അവരുടെ പണം ഉണ്ട് അവർക്ക് നല്ല വിദ്യഭ്യാസം ഉണ്ട് നി നി പറഞ്ഞത് പോലെ ജീവിക് അവരെ അവരുടെ പാട്ടിന് വിട്

    • @Indian-od4zf
      @Indian-od4zf ปีที่แล้ว +4

      വിടരുത് 😄

    • @whitemediakunjimol7076
      @whitemediakunjimol7076 ปีที่แล้ว

      @@midhun.kkunnath2018 midun eanthu vidyabysam aanu ullath... English samsatikkunnath kondu

    • @venugopalayyappannair8458
      @venugopalayyappannair8458 ปีที่แล้ว +10

      ഉദ്ദേ ശി ക്കു ന്ന ത് അഫ്ഗാനി ലേ തു പോലെ

  • @csm939
    @csm939 ปีที่แล้ว +10

    നല്ല സുന്ദരി....കണ്ണിന് കാഴ്ച കുറവ് ഉളളതു കൊണ്ടാണോ ഇങ്ങനെ പെട്ടത്

  • @sirajs3066
    @sirajs3066 ปีที่แล้ว

    ഇത് എനിക്ക് വിസ്വസിക്കാൻ ഇത്തരിബുട്ട് ഉണ്ട് കാരണ൦ സൌദിയിൽ ഇഗ്ലീഷ് ഇങ്ങനേ പറയില്ല പ്രണയിച്ചു ലൈവിൽ ഇങ്ങനേ വരില്ല കാരണ൦ അവിടുത്തേ നിയമങ്ങൾ അത്ര കരിഷ്ണമാണ് അങ്ങെനെ ധാരാള൦ തെളികൽ ഉണ്ട്

  • @RoyalMyBullet-ch4ug
    @RoyalMyBullet-ch4ug ปีที่แล้ว +1

    God bless u both of nice jodi ❤❤❤❤❤

  • @santhoshthomas7812
    @santhoshthomas7812 ปีที่แล้ว +28

    Congratulations to the young couples 💕. God bless you with lots of love Joy and happiness ever and ever 💗. wish you all the best.

  • @shareefvlogmpm2113
    @shareefvlogmpm2113 ปีที่แล้ว +36

    ശെടാ ഇനി ഇംഗ്ലീഷ് പഠിച്ചിട്ടു തന്നെ കര്യം.....

    • @fun_this_side
      @fun_this_side ปีที่แล้ว +7

      Dey ninak ippom matte English cafe de message verum🤣😂

    • @awakenedsoul9672
      @awakenedsoul9672 ปีที่แล้ว

      Nokki iruno.. Dhippa kittum

    • @bibinbaby4744
      @bibinbaby4744 ปีที่แล้ว +1

      Most of Saudi girls nu English areilla bro

    • @muhammadparamban5181
      @muhammadparamban5181 ปีที่แล้ว +1

      @@bibinbaby4744 royal family ആണ് bro

    • @bibinbaby4744
      @bibinbaby4744 ปีที่แล้ว +2

      @@കുത്ത്കോമ najn riyadh anu .. wrk chyithunthu hospital 😩😩😩😩 daily kanum saudi grils na oranthapolum valakan patteilla😂😂

  • @AjmeerachanderChander
    @AjmeerachanderChander ปีที่แล้ว

    3:51

  • @ks8542
    @ks8542 ปีที่แล้ว +1

    Njan saudi Arabia yil nurse ayi joli cheyyuvarunnu avide ulla doctor's, nurses okke saudikalanu commonly avarkku avarude anungalodanu ishtam avidutte anungal avaru bayankara handsome anu paranjariyikkan pattilla oru kullenthawam kalarnna bhangi anu avarkku avarude nadappum body ellam nammude filmstars okke onnimum kollilla evarude munpil orikkal oru veedu nokkan friendnte koode poyi oru saudiyude veedanu rentnu edukkan anu njangal chennu kure kazhinju aa saudiyum makkalum vannatu satyam paranjal avare kandal swargattiil ninnu erangi vannatu pole tonnum atu pole handsome , pinne pennungal entoru sundarikala , ento bayankara speciality anu evarkku pinne atheeva sukasoukaryangalil anu evar jeevikkunne nammude nattile dust dirt onnum evarkku pidikilla odukkatte puchamanu vere rajyakarodu

    • @Kaisen671
      @Kaisen671 9 หลายเดือนก่อน

      Nte case il njn oru Egyptian penn um aai relationship il aan 1 month aayitte ullu . Evar engna udaayipp aano

    • @ks8542
      @ks8542 5 หลายเดือนก่อน

      ​@@Kaisen671Egyptian okke vere atupole allalo saudikal orupadu Egyptian doctors undu pallum thekkilla but saudikal ayyo kandaal ennittu ninnu tozhum Egyptians okke nammalde koottu thanne avarude nattil pani edukkan varunnavar anu

    • @Kaisen671
      @Kaisen671 5 หลายเดือนก่อน

      @@ks8542 ayyo evduthe pole enn parayalle🤣. Evduthe case kettukale kettanam enkil avarde bestie ku vare chelavinu kodukkanam enn parayum. Ath okke vech nokkumbo Arab countries le pennungal okke thankam aan (including non gcc). Avark avarem pillerem ponnu pole nokkanam ennulla demand ee ullu also Viswasich kettam🙌. Naatile pennungale pole naadu neele ex um besties um onnum kaanilla.

    • @Kaisen671
      @Kaisen671 5 หลายเดือนก่อน

      @@ks8542 ayyo angne parayalle naatile case kettukale kettanel avalummakum avarde bestie kum chelavinu kodukkan parayum🤣. Pakshe arab pennungalk angne onnum ella family oriented aan avarem makkalem ponnu pole nokkanam enne ullu. Pne Egyptian ethu Arab countries il ninn aanelum oruvidham viswasich kettam avar virginity ku okke value kodukunnavar aavum allaathe naatile pennungale pole 10-20 ex um avark ellam kodukkan ullath koduth baaki ullath aavilla kettaan varunnavanu kittunnath.

  • @NaushadAli-ll2rt
    @NaushadAli-ll2rt ปีที่แล้ว +1

    Wow mashallah congratulations 👏🎉 both are cute 🥰

  • @freelancetechnicalcleaning6237
    @freelancetechnicalcleaning6237 ปีที่แล้ว +7

    God bless both couple. , long live .

  • @NL124ku
    @NL124ku ปีที่แล้ว +1

    What a Beatiful Girl... 💃💃💃

  • @marjan_mahamood
    @marjan_mahamood ปีที่แล้ว +2

    Anth puthiyath ethokey namal 7 years muney vittatha namaley story onnum social viral akathath kondan 😂 I’m also married with abroad lady I have 3 kids also 😊

  • @premswarooppaul1109
    @premswarooppaul1109 ปีที่แล้ว

    Congratulations and Best wishes.

  • @bhabinsikha
    @bhabinsikha ปีที่แล้ว +2

    Eeee...
    Video Kandu Saudi Arabia, Riyadhil.
    Nilkkunna Njan... 😍😍😍

  • @BabbytBabby-eh8pn
    @BabbytBabby-eh8pn 9 หลายเดือนก่อน

    I 💓. Ksa. 👍👍👍👍👍👍🌹

  • @devkpi1950
    @devkpi1950 ปีที่แล้ว +4

    Sweet and brave girl. Fantastic. May god bless you both ❤️🙏

  • @jahanzaibkhawar1921
    @jahanzaibkhawar1921 ปีที่แล้ว

    May ALLAH TALA protect you evil eye Ameen Good Bless You......From Pakistan JKD

  • @rosellermanco
    @rosellermanco ปีที่แล้ว

    If you come back to Saudi Arabia, there's no obstacle to your parents about your ralation with the foreign boy?

  • @arunms2227
    @arunms2227 ปีที่แล้ว +2

    Mallu news kandu vannavar undo

  • @jazz-ys9dl
    @jazz-ys9dl ปีที่แล้ว +12

    بارك الله لكما وبارك عليكما وجمع بينكما في خير

    • @ibrahimch9839
      @ibrahimch9839 ปีที่แล้ว +2

      This prayer only after 'nikah'...

    • @faseelajaleeljaleel9889
      @faseelajaleeljaleel9889 ปีที่แล้ว

      @@ibrahimch9839 ഇവർക്കു അയ്‌ന്റെ ആവശ്യണ്ടോ 🤔

    • @Guest-uo3rp
      @Guest-uo3rp ปีที่แล้ว

      think they dont have religion

    • @faseelajaleeljaleel9889
      @faseelajaleeljaleel9889 ปีที่แล้ว

      @@Guest-uo3rp മലയാളത്തിൽ പറ സാറേ

    • @Berlin-cj5ly
      @Berlin-cj5ly ปีที่แล้ว

      😂😂6മാസം ബറക്കല്ല

  • @amruthraj1569
    @amruthraj1569 ปีที่แล้ว

    ഗോഡ് ബ്ലെസ് ബ്രോ 👍

  • @mohammedali-vc9qt
    @mohammedali-vc9qt ปีที่แล้ว +20

    ഒരു സംശയം... ഈ പെൺകുട്ടിയുടെ കുടുംബത്തിന്റെ സമ്മതത്തോടെയാണോ ഇവിടെ വന്നത്? അതോ ഒളിചോടിയതാണോ? സത്യം അറിയാൻ ചോദിച്ചതാണ്. Pls reply

  • @daysoffootball5981
    @daysoffootball5981 ปีที่แล้ว +5

    Congrats Love Beyond The Boundaries Wishes All The Kindness In Your Future ❤️

  • @merinjose7963
    @merinjose7963 ปีที่แล้ว

    She doesnt look like arabic girll.. looks like kerala girl with white complexion... my frnd looked like this

  • @lulushajahan8309
    @lulushajahan8309 ปีที่แล้ว +2

    Age difference between them???

  • @lovefeel3615
    @lovefeel3615 ปีที่แล้ว +4

    ഇതല്ലേ മല്ലു traveller പറഞ്ഞ kutty

  • @indian1848
    @indian1848 ปีที่แล้ว +1

    Arabi പെൺകുട്ടികളെ കല്യാണം കഴിക്കാൻ kasragod കാർ തന്നെ വേണം (ഞാനും ഒരു kasrod കാരൻ ആണ് (ഇതിന് മുമ്പ് ഒരു Dubai കാരിയെ ഒരു kasrod കാരൻ കല്യാണം കഴിച്ചിരുന്നു (Iqbaal അവൻ എന്റെ അയൽ വാസി യാണ് (എനിക്കും ഒരു Dubai കാരിയെ കല്യാണം കഴിക്കാൻ അവസാനം ഉണ്ടായിരുന്നു ( അവളുട വീട്ടുകാരുടെ എതിർപ്പ് കാരണം വേണ്ടെന്ന് വച്ചു ) ഞമ്മോ കാസ്രോട്ടാർടാ 😂🤣

  • @saleesh0089
    @saleesh0089 ปีที่แล้ว +5

    God bless Both, ❤️

  • @kumaryravy25
    @kumaryravy25 ปีที่แล้ว +29

    ഈ രാജകുമാരിയെ വല്ല സിനിമാക്കാരും കൊണ്ടുപോക്കോളും... അടുത്ത സിനിമയിലെ നായിക.. ഇവരാകുമ്പോൾ പ്രത്യേകിച്ച് മേക്കപ്പ് ഒന്നും വേണ്ട ഒർജിനൽ ..

  • @marco-453
    @marco-453 ปีที่แล้ว +1

    എന്നിട്ടും അവൻ ഒരു മാന്യത ഇല്ലാതെ ഇവൾ ഇവൾ എന്ന് മാത്രമേ ആ പെൺകുട്ടിയെ വിളികുന്നുള്ളു.

  • @subhakumari6904
    @subhakumari6904 10 หลายเดือนก่อน

    ❤❤❤so lovelyyyyyyyyy❤

  • @Pickachu4321
    @Pickachu4321 ปีที่แล้ว +20

    😍❤️😍പൊളിക് മച്ചാനെ 🥰

  • @aura-thespiritualfeel4120
    @aura-thespiritualfeel4120 ปีที่แล้ว +47

    ഇതൊക്കെ കാണുമ്പോഴാണ് ഇന്റർനെറ്റ് ഇത്ര സർവ്വ സാധാരമല്ലാത്ത കാലത്ത് (1999 -2007 ) MSDN / യാഹൂ മെസ്സെഞ്ചറിലൊക്കെ അർമാദിച്ച്‌ ലൈനടിച്ച് നടന്ന് എവിടെയും എത്താത്ത എന്നെയൊക്കെ പിടിച്ച് കിണറ്റിലിടാൻ തോന്നുന്നത് 😂

  • @ponnuponnu5649
    @ponnuponnu5649 ปีที่แล้ว +1

    പിറന്ന നാടിനേയും പെറ്റ തള്ളയേയും തള്ളിയവർ ആരും ഇത് വരെ ഗുണം പിടിച്ചിട്ടില്ല

  • @babithanoushad2709
    @babithanoushad2709 ปีที่แล้ว +1

    അവര് ജീവിച്ചോട്ടെ സുലൈമാനെ 😀😀

  • @anjillathsafeer2369
    @anjillathsafeer2369 ปีที่แล้ว +2

    ഓരോരോ ആൾക്കും അവരുടെ ഇഷ്ട്ടം പോലെ ജീവിക്കാം ഇന്ത്യ യല്ലേ അതൊക്കെ ok പക്ഷേ അള്ളാഹു വിനെ ഭയ മുണ്ടെങ്കിൽ അല്ലാഹു വിന്റെ കല്പന കൾ അനുസരിച്ചു ജീവിതം നയിക്കണം അല്ലാതെ പേരിൽ മുസ്ലിം ആയിട്ട് യെന്ദ് കാര്യം ഇവരുടെ സ്നേഹം അധിക കാലം പോവില്ല

  • @midhun.kkunnath2018
    @midhun.kkunnath2018 ปีที่แล้ว

    അടിപൊളി മുത്തേ ഇജ് പെളിയാണ്

  • @sureshbk9087
    @sureshbk9087 ปีที่แล้ว +11

    Good bless you both she is daughter of kerala always keep happy happy happy

  • @princessshiekha5258
    @princessshiekha5258 ปีที่แล้ว +4

    She is cute 😍

  • @actm1049
    @actm1049 ปีที่แล้ว +7

    Social media create world like a small village

  • @aura-thespiritualfeel4120
    @aura-thespiritualfeel4120 ปีที่แล้ว +61

    എത്രകാലം ഇത് മുന്നോട്ട് പോവുന്നുള്ളത് കണ്ട് തന്നെ അറിയേണ്ടി വരും..ഒരു തേപ്പ് പ്രദീക്ഷിച്ചാൽ തെറ്റില്ല എന്ന് തോന്നുന്നു 😊
    Anyway all the best ahead…❤

    • @apollo8034
      @apollo8034 ปีที่แล้ว +21

      അസൂയ ഒട്ടും ഇല്ലട്ടാ 😂

    • @navaseu6065
      @navaseu6065 ปีที่แล้ว

      6month,,but ...... deference... Life

    • @apollo8034
      @apollo8034 ปีที่แล้ว

      @@navaseu6065 edo panakarayi jivikuna penkuttikal althavae kalyanam kazichu namude natil kazhiyunnilla pinne enthuva parayanae

    • @keralagreengarden8059
      @keralagreengarden8059 ปีที่แล้ว +2

      Yes, ഈ ടീമിനെ മുന്നോട്ടു കൊണ്ടു പോകുക വളരെ പ്രയാസം

    • @muhammedMuhammedmt
      @muhammedMuhammedmt ปีที่แล้ว +2

      ആ കുട്ടി ആരെകിൽ തിരഞ്ഞു നടക്കുകയായിരുന്നു ഇന്ത്യ കാണാൻ

  • @shoibnezn8490
    @shoibnezn8490 ปีที่แล้ว +34

    അണ്ടിപരിപ്പും ബദാമും മാത്രം കൊണ്ടുവരുന്ന കൂട്ടുകാരന് സമർപ്പിക്കുന്നു 🤭

    • @mubimubi3353
      @mubimubi3353 ปีที่แล้ว +3

      😂😂

    • @shoibnezn8490
      @shoibnezn8490 ปีที่แล้ว +1

      @@mubimubi3353 😃

    • @shoibnezn8490
      @shoibnezn8490 ปีที่แล้ว +1

      @@ranjit8354 eare koree😆

    • @csvloganilcs8508
      @csvloganilcs8508 ปีที่แล้ว +1

      🤣🤣🤣🤣🤣🙏🙏🙏

    • @Vpr2255
      @Vpr2255 ปีที่แล้ว +1

      തല വര വേണം കളിയാക്കല്ലേ

  • @renjithr9439
    @renjithr9439 ปีที่แล้ว +11

    Oru jadayumillatha rajakumaraneyum rajakumariyeyum orumichu kandu. ❤️
    God bless you..... ❤️

  • @arifmuhammed3083
    @arifmuhammed3083 ปีที่แล้ว +3

    Agrandham illatha payyana. airport hug😍 kandalariyaam😌😀😍

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz ปีที่แล้ว

    മുഖം കണ്ടിട്ട് അങ്ങിനെ തോന്നിപ്പോയി

  • @ushusparadiseforanimals2422
    @ushusparadiseforanimals2422 ปีที่แล้ว

    Saundaryathe nishprabhamakkiya sneham.🙏🙏

  • @decoded777
    @decoded777 ปีที่แล้ว

    Forward thinking no hijab Haram relationships good.

  • @shemeerkpshemeer6751
    @shemeerkpshemeer6751 ปีที่แล้ว +8

    സൗദിയിൽ കണ്ടത് വെച്ച് ഭംഗിയിൽ ഇവളൊന്നും ഒന്നും അല്ല മക്കളെ 😍

  • @nisarkarthiyatt5793
    @nisarkarthiyatt5793 ปีที่แล้ว

    അവതരിക തന്നെ സുന്ദരി

  • @ohoudabdrhman
    @ohoudabdrhman ปีที่แล้ว +1

    He is so insecure. She is full of life and strong. She will dump him soon.

  • @arunnjose8123
    @arunnjose8123 ปีที่แล้ว +5

    Ivar pakka udayppu annu..

  • @tripandmeals4850
    @tripandmeals4850 ปีที่แล้ว +6

    Muhabath 💖

  • @Serbianmallu1931
    @Serbianmallu1931 ปีที่แล้ว +1

    ഇൻ്റർവ്യൂ ചെയ്യാൻ ആ വീണയെ കൊടുന്നാൽ മതി.. ഈ ലേഡി കേരളം മടുത്ത് തിരിച്ച് ഫ്ലൈറ്റ് കേറികോളും 😂😂