ഹൈടെക് കൃഷിയിലെ വിജയവുമായി യുവ കൂട്ടായ്മ

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024
  • കൊച്ചിയുടെ ഹൃദയഭാഗമായ കാക്കനാട് ഇൻഫോ പാർക്കിനു സമീപം നാല് യുവ സംരംഭകർ ചേർന്ന് ആറ്‌ മാസമായി ഹൈഡ്രോപോണിക്‌സ് കൃഷി ചെയ്ത് വിജയം കണ്ടെത്തിയിരിക്കുകയാണ് . ലെറ്റൂസ് ലീഫി ഗ്രീൻ, മൈക്രോ ഗ്രീൻ ഹെർബ് എന്നീ ഇനങ്ങളിലായി നാല്പത്തി ഒൻപതോളം ഇനങ്ങൾ ആണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത് .
    ##ddmalayalam
    ##ddkrishidarshan
    ##ddhitechkrishi

ความคิดเห็น •