മുഖം വെളുക്കാൻ മരുന്നുണ്ടോ | Glutathione Treatment for Fair Skin Colour | Cost & Effects | Malayalam
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- If you have heard about this magic medicine called Glutathione that can lighten your skin color, and if you want to know more about it, you have reached the right place. Glutathione is not a new medicine! It is an antioxidant and it also reduces the production of melanin, the skin pigment.
In this #Malayalam video, #Doctor Prasoon talks about Glutathione, how it works, its natural food sources, its common preparations, side effects, and the cost.
Check these Glutathione pills on Amazon - amzn.to/32b6m9w
To learn more about Intravenous Glutathione treatment, consult a skin specialist using the Dofody app! Download Now - dofody.app.lin...
#Glutathione #SkinWhitening #SkinLightening #SkinColour #FairSkinTreatment #OnlineDoctorConsultation #Telemedicine #OnlineDermatologist
Hope you liked this video! Kindly Share This video, we would really appreciate it if you subscribe to our TH-cam channel. While subscribing, don't forget to click on the bell icon, so that you do not miss any of our upcoming videos. You can ask our experienced doctors any questions and get the answers anytime anywhere. Simply visit our website or download the app!
Dofody website - www.dofody.com
Dofody android app - play.google.co...
Download from Apple App Store - apps.apple.com...
Like our Facebook page at - / dofody
Instagram - / channel
Twitter - / dofody
ചുരുക്കി പറഞ്ഞാൽ പ്രക്രതിദത്തമായി പൊരുത്തപ്പെട് പോകുക ,, അതാണ് ആരോഗ്യത്തിന് നല്ലത്
വെളുപ് ഉള്ളവനെ ലോകം അംഗീകരികു അതാണ് ഈ ജെനറേഷൻ
Ath oru puthiya arivanalliooo
Noo kayivullavare ee lokam angeekarikkum
Maybe
Eh ath eppo 😂
വെളുപ്പോ കറുപ്പോ അല്ല talent,ആണു മുഖ്യം
നല്ല വെളുപ്പുള്ളവരെക്കാളും കാണാൻ ഭംഗിയും ഫോട്ടോ face ഉള്ളതും കറുത്ത ആൾക്കാർക്കു ആണ്. എന്ന് എനിക്ക് തോന്നിയിട്ടുണ്ട്..... എനിക്ക് ഇഷ്‌ടാണ് 😍😍😍😍നിങ്ങൾക്കോ 😎😎😎😎
Crcta
But ഇങ്ങനെ വാചകടിക്കാനേ പറ്റുള്ളൂ... കറുത്തവരെ ഇന്നും അവഗണിക്കുന്നവരുണ്ട്... eg ഞാൻ തന്നെ...
@@anandhualone verum oru Instagram alla life....
Ath nee anganayond thoniyathayirikum
നിറത്തിൽ ഒന്നും ഒരു കാര്യോം ഇല്ല.. പക്ഷെ തുറന്നു പറഞ്ഞില്ലെങ്കിലും കുറച്ചു വെളുത്തിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്തവരായി ആരും കാണില്ല എന്ന് തോന്നുന്നു 🙂
*നിറം തന്നെ ആണ് ഗ്ലാമറിന്റെ ഏറ്റവും വലിയ സത്യം.. അതിനി എങ്ങനെ ഒക്കെ വാദിച്ചാലും*
പെണ്ണ് കാണുമ്പോളും
Ys correct
Mm alla face shape
Cmnt boxil continue aayit ninne kanaalo😁
Satyam aanu nirathinde ettavum valya glamour
എന്ത് ഒക്കെ പറഞ്ഞാലും
വെളുപ്പ് എന്ന വികാരം മലയാളികൾക്ക് പോയി കിട്ടാൻ കുറച്ചു പാടാണ് 🤨
വെളുപ്പ് കാണുമ്പോൾ വികാരം ഉണ്ടാകുന്നു
കറുത്തവർക്കും വെളുത്തവരെ മതി
😆😆😆
Athe point annu
Correct
😂😂
Ee prabanchathil ullavarkellam oru niram mathiyayirumu.apo arkum tension undavilayirunu
Glutathaion ന്റെ ഒരുപാടു വീഡിയോ കണ്ടിട്ടുണ്ട്. പക്ഷെ ഇത്ര നന്നായി മനസ്സിലാക്കാൻ dr ടെ ഈ വീഡിയോ കണ്ടപ്പോളാണ് മനസിലായത്.👍
Ntha manasiyathu.ithu nallathano or bad ano.pls reply
സൗന്ദര്യം വെളുപ്പുമായി ഒരു ഉടമ്പടിയും വച്ചിട്ടില്ല...
അതെ.. പക്ഷെ U tube ലെ ബ്യൂട്ടി വ്ലോഗർമാർ അങ്ങനെ ഒരു ചിന്ത മറ്റുള്ളവരുടെ മനസിലേക്ക് കുത്തിവയ്ക്കുന്നുണ്ട്.. വെളുപ്പില്ലെങ്കിൽ ഭംഗിയില്ല എന്ന രീതിയിൽ.
@@nishraghav ശരിയാണ്..
എൻ്റെ പോന്നു ചങ്ങായി ഈ ലോകത്ത് വെളുപ്പ് തന്നെ എല്ലാവരും ആഗ്രഹിക്കുന്നത് .പിന്നെ കറുത്ത ആളുകളെ സമാധാനിപ്പിക്കാൻ ഒരു മാതിരി മറ്റെ ഫിലോസഫി .. കളർ ഒരു പ്രോബ്ലം തന്നെയാ ഈ ബൂമിയിൽ മനുഷ്യൻ ജീവിച്ചിരിക്കുന്ന കാലത്തോളം .അനുഭവം ഗുരു
@@salam8509 നിങ്ങളുടെ നിലവാരം ബാക്കിയുള്ളവരുടെ തലയിൽ വച്ച് കെട്ടണ്ട ആവശ്യം ഇല്ല.
Idu feeding mother upayogikamo Adupole idu mudiyude karuppu kurakumo
കറുത്തവരെ ആരും അംഗീകരിക്കില്ല,, അതാണ് എന്റെ 30വർഷത്തോളം ഉള്ള അനുഭവം 😞
നമ്മുടെ ശരിരത്തിലെ മെലനിന്റെ അളവ് ഏങ്ങിനെ മനസ്സിലാക്കാം എന്ത് ടെസ്റ്റ് നടത്തിയാൽ അത് മനസ്സിലാക്കാൻ പറ്റും ഡോക്ടറുടെ മറുപടി പ്രതിക്ഷിക്കുന്നു
വെളുപ്പായാലും മീഡിയം കറുപ്പായാലും ഒർണം ആണ് എല്ലാരും ഇഷ്ട്ടപ്പെടുന്നത്.
Ksd ആണല്ലേ 😂
@@a4techa229 engane thirnj
ഒർണം 🤔
@@shaheenmohammad8652 look
എനിക്ക് കറുത്ത സ്കിൻ ആണ് ഉള്ളത്. എനിക്ക് അതിൽ യാതൊരു വിധത്തിൽ ഉള്ള കുറവോ കൂടുതലോ തോന്നിയിട്ടില്ല, പക്ഷെ എന്റെ ചുറ്റും ഉള്ളവർ ഇടക്കൊക്കെ പറയാറുണ്ട് വെളുപ്പാണ് സൗന്ദര്യം എന്നും അവരെ ഒറ്റ നോട്ടത്തിൽ തന്നെ ആകർഷണം ആണെന്നൊക്കെ, maxsimum പറഞ്ഞു പിടിച്ചു നിക്കുമെങ്കിലും അത് കഴിഞ്ഞു എനിക്ക് മനസ്സിൽ ചെറിയൊരു സങ്കടം വരും
എനിക്ക് HCQS ടാബ് കഴിച്ചു നിറം ഇരുണ്ട് അപ്പോൾ വീണ്ടും പഴയ നിറം വരുമോ
Doctor te vedeyo ennanu njan first time kannunnathu....Oru different feel chayyunnudu....valare sincere aayee...sincere aayee karyangal paranju manasilakkunna reethi🤩🤩👍👍🌹🙏🙏🙏thank u doctor
Dr adipoliyaayi paranju👍👍
👍👍👍👍👍
Velutha niram ullarkku palathum parayam njangalude avastha njangalkku alle ariyooo
idhu okke video editing skill aanu..
Enne kaliyaakiyavark okke njaan marupadi koduthu 😊
@Amal Amal crt..njn manassil vicharicha same cmnt 🙂
@@ashusworld526 egane
@@joseanjana11 😌
കേരളത്തിൽ മാത്രമേയുള്ളൂ ഈ ട്രീറ്റ്‌മെന്റ് ചാർജ് കൂടുതൽ വാങ്ങുന്നത്. കേരളത്തിന്റെ പുറത്ത് ഒരു iv ട്രിപ്പ്സി3000 നുള്ളിൽ മാത്രമേ ചിലവുള്ളൂ.
Correct. Kerala thendikal angane thanneyaanu
Ullath kond jeevikkunnavanan ettavum velia sambannan🙂
*ഞാൻ കൂടുതൽ നിറം വെച്ച വീട്ടിൽ കയറ്റില്ല ummachi പറഞ്ഞോണ്ട ഞാൻ വെളുക്കാത്ത 😒*
വെളുക്കാൻ തേച്ചത് പാണ്ടാകരുത്
Nice doctor nalla maasillkunna rithyil paraju thannu tnx
Dear Doctor നല്ല sunscreen ഏതാണ്.
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
Features അടിപൊളി ആണോ കറുപ്പ് ആണെങ്കിലും വെളുപ്പ് ആണെങ്കിലും ആൾ അടിപൊളി തന്നെ ആയിരിക്കും കാഴ്ച്ചയിൽ.
Featurers മോശം ആണോ എത്ര വെളുത്തത് ആയാലും പട്ടി പോലും ഇഷ്ടപ്പെടില്ല.
Which company is good for purchase Gluttathion
Dr sir glutathione original cream eganeya medical shopil vaaguka plz rply 🤓
പൈസയുടെ കാര്യം നിങ്ങൾ ഇംഗ്ലീഷിൽ പറഞ്ഞ കാരണം മനസ്സിലായില്ല ഹിന്ദിയിൽ പറയാമെങ്കിൽ നല്ലതാ
വെളുപ്പും കറുപ്പും നോക്കി സൗന്ദര്യ ബോധം ശീലിച്ച അവ ലക്ഷണങ്ങൾക്ക് ഡോക്ടറുടെ ടിപ്പുകൾ പ്രയോജനം ചെയ്യട്ടെ എന്ന് ആശംസിക്കുന്നു... 🙏
Pine sir enthinan ith kanan vanne
വേണ്ടവര്‍ ഉപയോഗിക്കട്ടേ.....
Anne ingana kore ennam
ഉവ്വ. .. നാട്ടുകാർക്കാണ് നമ്മൾ കറുത്തതാണെങ്കിൽ വല്യ സങ്കടം. ഇനീപ്പോ മഞ്ഞളും രക്തചന്ദനവും നിർത്തി ഗ്ലുട്ടാതയോണ് ഉപദേശിക്കും😄
@@opeon663 100 TRUE BRO...💯💯💯😜
Very good information. thank u Doctor 🙏
👍👍👍👍👍
Tകറുപ്പിലും വെളുപ്പിലും ഒന്നുമില്ല. നല്ല ആരോഗ്യം ഉണ്ടായാൽ മതി അന്നു ഖങ്ങൾ ഉണ്ടാവരുത് അത്ര മാത്രം
എത്ര കാലം സ്ഥിരമായി കഴിക്കാം ഈ ഗുളിക
dr. സാറേ dr..സാറേ എന്റെ കമെന്റിനാ കൂടുതൽ like കിട്ടിയത് എനിക് എന്തെലും gift തരാമോ......
കുടുംബം വെളുക്കുന്നത് മാറ്റാൻ വല്ല മരുന്നും ഉണ്ടോ 🤷🏻♂️
Ney vella panikkum pov
Skin allergy vannappol njan main aayee kazhichu vannathu ..ante veettil thanne ulla kattarvazha njan daily athinte jel kazhikkum...rogangale Oru paridhi care akattu nirthan athu help chayyum annu anikku thonniyettundu....faceilum njan athu apply chayyarundu🤩👍🙏🌹
സാർ skin glow kadha കഷായം കഴിക്കാമോ നിറം വെക്കാൻ ഇത് കഴിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ സാർ പ്ലീസ് റിപ്ലൈ
Chummatheya... Cash kalayalle
Doctor please make a video about Nekothione 9 benefits and side effects
Verum kallam njan 3 times injection aduthu ante cash veruthe poyi oru thavana cheyyunnathinu 16000 vechu poyi arum ethu cheyyaruthu plzzzz
Time to change your dermatologist☺️
@@doctorprasoon athu pwolichu 😅
@@doctorprasoon Aiwaaa ath pwli🤣🤣😂🤣🤣😂
കരുതവനും ഒരിടം വേണേ...🔥
Njn nallavannm karuthitan ...ivide comentin pokum like kitilla 😭
ഞാൻ കുറച്ച് വെളുത്തിട്ടാണ്. എൻ്റെ അണ്ടി നല്ല കറുപ്പാണ്
എൻ്റെ അണ്ടി വെളുത്ത് കിട്ടുമോ?
Thank you Doctor.. Glutathion cream onnu parayamo Doctor
It's a capsule
Gluata light
Tamaz global nte drjames nte Glutathione iv sessions nallathaanno onn parayoo pls
Doctor love you for this information നന്ദി
Very good information 👍👍👍👍👍
Thank u dr.🎉
Bro Ab positive blood ulla allkku ellarumkkum blood donation cheyamo athupole igottum
Ingott vangam but angott kodkkn patllaa
Ariv. Thannathinu🙏🙏
Super
Very good information thanks 🙏
very good 👌👌👌👌💯🙏🏿
Karuthirunnal enthelum kuzhappamundo. 😱
Thaan karuthitano
No dear....just pamper your skin and try to tone it.
Sunscreen is otherwise also recommended for daily use
Comment section nokiyapo elarkum karupinekal velupinod pucham!! At ebtan angane?? Karupp pole tane ale veluppum!!! Njn velutitan enitum enik iniyum velukanm enu tonunatil ntan tett?? enik karuta alkarodo karuta skin nodo partiality toniyitum ila!! Velupine parayunavar karuppine snehich bahumanicha pore!!
*എനിക്ക് തോന്നുന്നു ഈ കേരളീയർക്കാണ് വെളുപ്പ്, കറുപ്പ് എന്നുള്ള വേർതിരിവുള്ളത് വെളുപ്പിൽ ഒരു കാര്യവുമില്ല.മനസ്സ് നല്ല വെളുത്തിട്ടുണ്ടോ അതാണ് സൗന്ദര്യം☺️*
👍🏻
😍😍
Diya
😇❤️
Dr. vitamin e tab kazhikkan pattumo enthekilum side effects undo
Kazhikaruth
ആരോഗ്യമുള്ള ശരീരം തരണമെന്ന് മാത്രം ദൈവത്തോട് പ്രാർത്ഥിച്ചാൽ മതി ഒരു രോഗം വന്നാൽ തീരാവുന്നതേയുള്ളൂ എല്ലാം സമയം കിട്ടുമ്പോൾ വെല്ലൂർ ഹോസ്പിറ്റലിൽ ഒന്നു പോയി നോക്കിയാൽ മാത്രം മതി
ഏറ്റവും കൂടുതൽ ഗ്ലൂട്ടാത്തയോൺ ഉള്ളത് ഏതിലാണ് തക്കാളിയിൽ ആണോ?
Doctor ith theenage girlsn kazhikkamo.. normal person kazhikumbol side effects undakumo? Please reply
Dr glutathione.content including food aaya tomatoes face il.apply cheythaal effective aavumo?
ചര്‍മത്തിലൂടെ ഏതൊരു മരുന്നും, വിറ്റാമിന്‍, ആന്‍റിഓക്സിഡന്‍റ് ഇഫക്ട് കുറവായിരിക്കും പക്ഷേ ശ്രമിക്കാവുന്നതാണ്
Dr. can you preffer the name
of best Omega 3 fish capsules and Multivitamin
tablets
Glutathione tablets ഉപയോഗിച്ചാൽ hair graying undavo? Pls replay
This will do huge market in India. Good luck.
Doctorinnu Nalla P
Oru mic vedich kudae
Glutathione njan 8 month ayi use cheyyanundu,. Nalla result aaanu
Ethreya treatmentinu
@@aduzzarpith7177 njan injection alla cheythe, cream aanu
എത്രയാ റേറ്റ് crmn... ❓️rply tharane
Medicine also no results... I think tablets &cream both are less absorption
Rate പറയാമോ
Kure kaalamayitulla doubt maari thank you doctor
Niramillathonde marinikkande avasthaa 😔
എനിക്ക് വെളുക്കാൻ ഇഷ്ടമാണ്.എന്ന് വെച്ച് എനിക് നിറം കുറഞ്ഞവരോട് ഇഷ്ടകെടുണ്ടെന്നല്ല.
Tnku doctor ❣️🥰
മുഖത്തെ ബ്ലാക്ക് ഡോട്ട്സ് പോവാൻ എന്തേലും വഴി indo
Hello ! We can help you for a better and whitening skin . If you guys have any doubts regarding skin whitening or skin problems, you can comment on our videos or message us on WhatsApp .Thank you 😊
Hi Dr, could you advise for vitiligo treatment. It has been for ten years, but now it has started spreading all over the body except face and hand.
Thank you.
Kind regards.
Puva therapy... Cash കൊടുത്ത് dr കാണൂ
Sir ithu pcod ullavarkkum fatty liver ullavarkkum upayogtkkan pattuo
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
Ente father inte mom 90years aayi.. Ipozhum nalla sundariyayi irikunnu..... Oru glutathaion um illaathe thanje😂
അതിനു ഇവിടെ ഇയ്യാളുടെ മുത്തശ്ശിയുടെ കാര്യം ആര് ചോദിച്ചു?? ചെറുപ്പക്കാർക്ക് വേണ്ടിയുള്ള കാര്യങ്ങൾ പറയുമ്പോ..
@@Begenuinewithme 😂
@@thoufeekpm4894 😉
@@Begenuinewithme 😒
@@Begenuinewithme 😂
Tholi karuthal veluppine istapetunathum mudi veluthal karupine ishtapedunavarudeyum naadan sare ith🙄
Sathym
Very gopd, very good Thankyou 🙏
Sir melasma noselum chinnilum kanunnu athinu aathu tharam peeling aane cheyendathe njan first yellow peel cheythu 2 ND salicylic peel cheythu 3 rd one black peel cheythu melasmakku athanu best peeling
Hay doctor I like red tablet and white
Moilali,,karuthavark jeevikandee 😎😎
Sir my face is having very dark marks on either side of my cheek. The region is very dark please help
Dr ippo markkattil ulla whiting cream goree pole ullathu use cheyyunnathu nallathano
Ath use akkimbo clr indakum
But nirthiyalu pazhaya clr varum ini oil face anenkil cream nirthumbo pimples varum
@@MEANDMYBOYS920 athe eniykku ippo full pimbles Anu oily skin anu nalla oru cream paranju tharuvo pls
@@nileenaponnappan sathyam paranja enikum kittittilla nalloru cream
Njn athyam ee goree use akkittund nalla matam undayirunnu nannayi colorum vechu njn main ayt pimples pokananu use akkyeth karutha paadum but nk athu pinneed nirthendi vannu prgnt okke ayappo
Pinne njn nirthi
Pand muthale nk pimples und but kure doctorsinu njn kandu ippp corona vannapo mask ullath kond alukalde chothyam kuravayi ennalum ee mask veettil vech nadakan patulallo ippo nallonam pimples und mughath padum kuzhikalum athu goree thechath kondonnallatta nte face athye angananu goree thalkalam oru ashwasam athre indayollu veendum continue cheyyan nk thalparyom illa
Ippo njn Doctorne kand treatment cheyyan nilkanu allathe ini oru marunn kondo cream kondo onnum ithu maarunn thonunnilla
@@MEANDMYBOYS920 ano same njanum
വെളുപ്പ് വേണ്ട എന്ന് പറയുന്നത് കള്ളമാണ്.... എല്ലാർക്കും വെളുക്കണം...എല്ലാ പുരുഷനമാർക്കും വെളുത്ത പെണ്ണിനെ കെട്ടണം....ഇപ്പോൾ 75% പെൺകുട്ടികൾക് സർക്കാർ ജോലിക്കാരനെ മതി കളർ ഡിമാൻഡ് ഇല്ല... ബാക്കി പൈങ്കിളി പെൺകുട്ടികൾക് ഹൃതിക് /ടോവിനോ /പ്രിത്വി /Dq...പിന്നെ ഗർഭിണി ആയാൽ 80% പേർക്കും വെളുത്ത ആൺ കൊച്ചിനെ വേണം...ബാക്കി 20%പെങ്കൊച്ചായാലും വെളുത്തു ഇരിക്കണം.....കൊച്ചു കറുത്തത് ആയത് കൊണ്ട് അതിനെ എടുക്കാത്ത അപ്പനും അപ്പന്റെ അമ്മയും അയലോക്കത്ത് ഉണ്ട്... കഷ്ടം തന്നെ ഈ കാലം....
എന്റെ പഴയ കളർ തിരിച്ചുകിട്ടാൻ എന്താണ് വഴി
Beard growth video please.
Thummal maaran oru suggestion cheyyamo
Sir ഗൾഫ് രാജ്യങ്ങളിൽ വെള്ക്കനുള്ള ക്രീം ഉപയോഗിക്കുന്നു അതിൽ സൈഡ് എഫ്‌ക്റ്റ് ഏതൊക്കെ രീതിയിൽ ഉണ്ടാവാൻ ചാൻസ്സുണ്ട്
njan ee vishayathil oru video cheyaam.. thankyou for suggestion
Skin kadha glow anghaneyaanu annu parayumo...side effect undakumo...pls reply
?
Good information
Njn വെളുത്തത് picsart ഉള്ളത് കൊണ്ട് ആ
Veluthirunnal vegam cheli avum. Enikku karuthirunnal mathi
Doctor please do a vlog on
women s facial problem
hair growth .any permanent
solution
I also want
Use ചെയ്തു നിറം വെച്ചതിന് ശേഷം ഉപയോഗിക്കുന്നത് നിർത്തിയാൽ പഴയ നിറത്തിലേക് പോവോ..
yes
Black pewer anannullavor like adi⚡️⚡️⚡️⚡️
പ്രോട്ടീൻ പൗഡർ ഉപയോഗിക്കുന്നതിനെ പറ്റി ഒരു വീഡിയോ ഇടാമോ
Athinu video eandhina oru spoon eaduthu palil mix cheythu koudichamathy 😉
@@Viralvideo_827 😂
@@maneesham.s3730 😆😆
@@Viralvideo_827 🤣🤣🤣🤭🤭
@@Viralvideo_827 k
I
ഇത് എവിടെ കിട്ടും ഗുളിക ആയി കഴിക്കുമ്പോൾ എങ്ങനെ കഴിക്കണം
Nalloru glutathione cream parayamo? Please
സർ വണ്ണം വക്കാൻ ഉള്ള മരുന്ന് ഉണ്ടോ plzz🥺
th-cam.com/video/jZvOJW6NirI/w-d-xo.html
കറുത്താലും വെളുത്താലും മരിച്ചു കഴിഞ്ഞാൽ എല്ലാവരും മണ്ണിലേക്കല്ലേ പോണത് പിന്നെ എന്തിനാ ടെൻഷൻ 😁
Mashallaha ploii🔥🔥🔥
Sir ente faceill pimples vana padukal und athu maran vala vazhi undo
മുഖം ഒരു ഭാഗം കുഴി പോലെയായി( 1ഇയർ ആയി ) എന്തെങ്കിലും പരിഹാരം
dentistine kanikku
@@doctorprasoon അതല്ല പ്രശ്നം..... ഞാൻ കാണിച്ചിരുന്നു
can u suggest a solution for darkness around mouth
we need tofind the reason first.. do you smoke? have you done any blood test?
നല്ലൊരു glutatthaion capsule paranju tharumo pleaasee...
Hello ! We can help you for a better and whitening skin . If you guys have any doubts regarding skin whitening or skin problems, you can comment on our videos or message us on WhatsApp .Thank you 😊
Open pors മാറാൻ ഉള്ള tip പറഞ്ഞു tharuvo sir
Hello ! We can help you for a better and whitening skin . If you guys have any doubts regarding skin whitening or skin problems, you can comment on our videos or message us on WhatsApp .Thank you 😊