#BBMNominations

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 1.2K

  • @lovemylife3297
    @lovemylife3297 2 ปีที่แล้ว +3921

    അഖിലിന്റെ സംസാരം സൂപ്പർ ആണ്. പറയുന്നത് നല്ല വ്യക്തവും കേൾക്കുന്നവർക്ക് മനസിലാകുന്നതും ആണ്

  • @user-nm4yx8ih5n
    @user-nm4yx8ih5n 2 ปีที่แล้ว +4865

    അഖിൽ ന്റെ സംസാരം പൊളി ആണ് കൃത്യമായി points പറയുന്നുണ്ട്..🔥

    • @pranav643
      @pranav643 2 ปีที่แล้ว +35

      Pakshe doctorodu mathre avante vaaya thurakullu😂.Baki enthu prashnam vannalum avide silent ayo allel comedyum paranjond iriqum😂

    • @ajworld5481
      @ajworld5481 2 ปีที่แล้ว +4

      Power

    • @musitalks8215
      @musitalks8215 2 ปีที่แล้ว +21

      @@pranav643Dr nte kaaryangalellam dr oru strategy aayi plan cheythu vachitullathaan...athukond athu polikkan shremikkunnathaanu....baaki ullath avidutha adukala preshnam etc aanu...athil aavishyamrnkil akhil edapedaarund....

    • @amrithap4497
      @amrithap4497 2 ปีที่แล้ว +4

      @musi talks u said it right ,

    • @user-nm4yx8ih5n
      @user-nm4yx8ih5n 2 ปีที่แล้ว +3

      @@pranav643 നമ്മുക്ക് നോക്കാം ഇനി അവൻ എങ്ങനെ കളിക്കുമെന്ന് , എന്തായാലും നല്ല കഴിവുള്ള കളിക്കാരൻ ആണ് 🔥

  • @ramsisulfikar7890
    @ramsisulfikar7890 2 ปีที่แล้ว +3722

    Dr ഉള്ള വില കളയല്ലേ... ചെക്കന്മാർ കേറി വരുന്നുണ്ടേ 👍🏻നന്നായി കളിക്കൂ ...അഖിൽ അടിപൊളി ആയി വരുന്നുണ്ട് 👏🏻👏🏻വ്യക്തമായി ഉറച്ച വാക്കുകളോടെ പറഞ്ഞു 👍🏻

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 2 ปีที่แล้ว +49

      Alenkilum Dr ke evideya Vila ? Ah Doll task thotte ayalde Vila kalayuna acts aayirinu pinne elaam. 😂 Game basis il judge cheyuvanel. Nere chovve tasks polum cheyarila idekyu vechu randu moonu task arko vendi enola attitude il kalikyukayum cheythu ithupole ulla alkar aano title winner aakande? 🙄 Content mathram kitiyal porelo nalla game spirit um venam tasks ok atleast randu moonenam enkilum win cheyanam so far... He hasn't won any.

    • @sanashameerhasna3098
      @sanashameerhasna3098 2 ปีที่แล้ว +21

      onn podo evde dr vila😅😅

    • @shahidv9479
      @shahidv9479 2 ปีที่แล้ว +12

      Ningaloke bhudhi ille ...dr comment kaanuna pole analo ninte comment😀

    • @aviatorcrew389
      @aviatorcrew389 2 ปีที่แล้ว +31

      എന്ത് വില ജാസ്മിൻ അടിച്ചു അണ്ണാക്കിൽ കൊടുത്ത്

    • @jinujinu8686
      @jinujinu8686 2 ปีที่แล้ว +27

      Doctr പട്ടി show kaanikunnu 😬😬😬😬

  • @nandhuchisco2346
    @nandhuchisco2346 2 ปีที่แล้ว +3291

    അഖിൽ പറഞ്ഞത് വളരെ ശരിയാണ്👌👌👌👌
    ... റോബിൻ ഒറ്റപ്പെടൽ നാടകം കളിക്കുന്നു 😭😭😭

    • @ReviewsLive
      @ReviewsLive 2 ปีที่แล้ว +50

      ഡോക്ടറുടെ game പ്ലാനിൽ ഒന്നു മാത്രം ആണ് അത് 👍

    • @azikthahsir1964
      @azikthahsir1964 2 ปีที่แล้ว +7

      Aynu kareenenthina kunne😹

    • @akhilakkii3735
      @akhilakkii3735 2 ปีที่แล้ว +57

      @@ReviewsLive ഏത് പ്ലാനും അഖിൽ അപ്പോൾ തന്നെ പൊളിച്ച് കൊടുകുനുണ്ട് 😂

    • @ReviewsLive
      @ReviewsLive 2 ปีที่แล้ว +1

      @@akhilakkii3735 അത് ഓക്കേ ശരി തന്നെ അത് കഴിഞ്ഞാലും dr അടുത്ത് ഇറക്കും dr ആണ് എല്ലാവരെയും ഗെയിം കളിപ്പിക്കുന്നത് , പ്ലാൻ പൊളിഞ്ഞാലും dr സപ്പോർട്ട് കൂടുന്നുണ്ട് അത് മാത്രം ആവും dr ഉദ്ദേശിക്കുന്നത്

    • @nisvanishi1187
      @nisvanishi1187 2 ปีที่แล้ว +15

      Akhil polikkunnunndd

  • @anjanaanjuzz6361
    @anjanaanjuzz6361 2 ปีที่แล้ว +2434

    അഖിൽ സൂപ്പറാണ്... പറയാനുള്ളത് സമയത്തു പറയനിണ്ടു.. Tasksum നന്നായി ചെയ്യറിണ്ട്... ഇന്നലെ അത്രയും പേരും ചുമ്മാ മിണ്ടാണ്ട് കണ്ടോണ്ടിരുന്നപ്പോൾ എഴുനേറ്റു നിന്ന് തന്റെ അഭിപ്രായം പറയാനുള്ള gutzz അഖിൽ കാണിച്ചു.. Nice ❤

    • @veena394
      @veena394 2 ปีที่แล้ว

      Thante abhiprayam parayunna kondano innale lakshmi kitchenil ninnu vilichondu poyappo koode poyath🤭

    • @abdulrahman-fw4ep
      @abdulrahman-fw4ep 2 ปีที่แล้ว +48

      But fanz kuravaa... Aalkar vendath theri vilikkunnavare, ochapaad endaakunavare aane...
      Akhil poli aaane... 🔥 Enit active alla enne coments varunnu

    • @filvasherin9746
      @filvasherin9746 2 ปีที่แล้ว +35

      ente full vote akhil nu anu

    • @veena394
      @veena394 2 ปีที่แล้ว +4

      @@abdulrahman-fw4ep athu nannayi appo akhil out aakull👍

    • @journalqueen3475
      @journalqueen3475 2 ปีที่แล้ว +4

      Ente orudivasathe vote akhilinum chilappo shalinikkum aanu kodukkarullath

  • @Ragedabhix
    @Ragedabhix 2 ปีที่แล้ว +2683

    *Akhi 🔥👏*
    നല്ല Potential ഉള്ള contestant ആണ്...ഇങ്ങനെ തന്നെ മുന്നോട്ട് പോയാൽ Top 5 ഉറപ്പ് ❤️

    • @shyradh100
      @shyradh100 2 ปีที่แล้ว +8

      Akhil supper

    • @jassieboom8707
      @jassieboom8707 2 ปีที่แล้ว

      Illa

    • @simplymyway6297
      @simplymyway6297 2 ปีที่แล้ว +11

      Athe.. nobiyepole avum enna vijariche but he is superb😍😌🙏

    • @HarithaHari252
      @HarithaHari252 2 ปีที่แล้ว +4

      @@jassieboom8707 ooh pine entha top 5 Vanna ishtapedile he have that capacity man

    • @Ragedabhix
      @Ragedabhix 2 ปีที่แล้ว +1

      @@simplymyway6297 Yes ❤️

  • @rejithkrejith7751
    @rejithkrejith7751 2 ปีที่แล้ว +547

    അഖിൽ പറഞ്ഞതാ ശെരിയാ💕🔥
    ഡോക്ടർക്ക് വെറുതെയെങ്കിലും ആദ്യമേ മൂന്ന് പേരെ പറഞ്ഞാൽ മതിയായിരുന്നു💯
    അഖിൽ നല്ലൊരു player ആണ്❣️
    അഖിൽ ഒരേ പൊളി😍🔥

  • @universegood833
    @universegood833 2 ปีที่แล้ว +304

    Akhil is a matured man . Provoked avathe karyangal nalla clear ayi parannu 👏👏

  • @lifelongdreams241
    @lifelongdreams241 2 ปีที่แล้ว +471

    അഖിൽ ആൻഡ് ജാസ്മിൻ പിന്നെയും ഇതിനെതിരെ പ്രതികരിക്കാൻ എങ്കിലും ശ്രമിച്ചു🔥😅
    പ്രത്യേകിച്ച് അഖിൽ ആ നന്മ മരം strategy തെറിവിളിക്കാതെ തന്നേ പൊളിക്കാൻ ശ്രമിച്ചു
    അല്ലാതെ മറ്റ് ചിലരെപോലെ ചിരിച്ചും മിണ്ടാതിരുന്നതുമില്ല. ❣️🙌

    • @DrLsb
      @DrLsb 2 ปีที่แล้ว +1

      Yes

    • @GopikaVasudev
      @GopikaVasudev 2 ปีที่แล้ว

      സത്യം

  • @biggbosslover3740
    @biggbosslover3740 2 ปีที่แล้ว +78

    അഖിൽ തന്റെ അഭിപ്രായങ്ങൾ വ്യക്തമായി മറ്റുള്ളവർക്ക് മനസ്സിലാവുന്ന രീതിയിൽ തന്നെ പറയാറുണ്ട്. 😍👍🏻
    ഡോക്ടർ & ഡെയ്സി വഴക്കിൽ ഡോക്ടറുടെ ഭാഗത്തായിരുന്നു ശരി. ഡെയ്സി സൈക്കോ എന്നൊക്കെ വിളിച്ചത് ന്യായീകരിക്കാൻ പറ്റില്ല. പക്ഷേ ഇന്നലെ ജയിൽ നോമിനേഷനിൽ ബിഗ്ഗ് ബോസ്സ് എത്ര പറഞ്ഞിട്ടും ആരേയും നോമിനേറ്റ് ചെയ്യാതെ മറ്റുള്ളവരെ എത്ര സമയമാണ് മുഷിപ്പിച്ചിരുത്തിയത്. ലൈവ് കണ്ടവർക്ക് മനസ്സിലാകും. ലാസ്റ്റ് ഡേ നടന്ന പ്രശ്നത്തിന്റെ പേരിൽ എല്ലാവരും ഡെയ്സി വന്ന് നോമിനേറ്റ് ചെയ്തു പോയി കഴിഞ്ഞു , ലാസ്റ്റ് വന്ന് ഇന്നലെത്തെ വഴക്കിന് കാരണം ഞാനാണ്.. ആരേയും നോമിനേറ്റ് ചെയ്യാൻ വാലിഡ് റീസൺ ഇല്ലാന്നൊക്കെ പറഞ്ഞത് ഒട്ടും വിശ്വാസയോഗ്യമല്ല....ബിഗ്ഗ് ബോസ്സ് 2,3 തവണ ബോസ്സ് വാണിങ് കൊടുത്തിട്ടും അതേ നിലപാടിൽ നിന്നതും ലാസ്റ്റ് ബിഗ്ഗ് ബോസ്സ് താളത്തിന് തുള്ളുന്നില്ലന്ന് കണ്ടപ്പോൾ മത്സരാർത്ഥികളെയും ബിഗ്ഗ് ബോസ്സിനെയും കളിയാക്കുന്ന രീതിയിൽ റീസൺ പറഞ്ഞതും ഒട്ടും ശരിയായില്ല. ജാസ്മിൻ പറഞ്ഞപോലെ ഫസ്റ്റ് ഡേ വന്നപ്പോൾ മറ്റുള്ളവരെ കുറിച്ച് ഒന്നും അറിയാതെ എല്ലാവരും പരസ്പരം നോമിനേറ്റ് ചെയ്തില്ലേ... റൂൾസ് എല്ലാവരും പാലിക്കേണ്ടതാണ്...

  • @anuhareesh60
    @anuhareesh60 2 ปีที่แล้ว +788

    ശെരിയ്ക്കും ഇന്നലെ മാസ്സ് അഖിൽ ആയിരുന്നു.. ദേഷിച്ചില്ല ഒച്ച വെച്ചില്ല ഓടി നടന്ന്‌ മിണ്ടാതിരിക്കാൻ പറഞ്ഞില്ല നിന്നിടത്തു നിന്ന് പറയേണ്ടത് പറഞ്ഞു.. മുഖം കറുക്കാതെ വാട്ടി കരിച്ചു കൊടുത്തു

    • @namitha4697
      @namitha4697 2 ปีที่แล้ว +4

      Athe true... 😇

  • @hehehe9222
    @hehehe9222 2 ปีที่แล้ว +522

    Akhil sherikum nalla player aan... He is sleeping giant 🔥

  • @aleenamariya2397
    @aleenamariya2397 2 ปีที่แล้ว +419

    Akhil is very real what he said is 100% correct

  • @HarithaHari252
    @HarithaHari252 2 ปีที่แล้ว +670

    ഞാൻ സംസാരിച്ചു തിരത്തെ ഡോക്ടർ വാ തുറക്കുല....അടിപൊളി... കുറച്ചു ഉഷാറായിട് കളിച്ചാൽ അഖിൽ പൊളി അരികും.... കാര്യം പറയേണ്ടത് പോലെ പറഞ്ഞു... ഇതുപോലെ നിക്ക് എന്റെ അഖില്ലേ ❤

    • @princejose565
      @princejose565 2 ปีที่แล้ว

      Sheriya poli "അരികും". 🤣🤣🤣

    • @HarithaHari252
      @HarithaHari252 2 ปีที่แล้ว +6

      @@princejose565 yahh bcz inale ath akhil paranjapol Dr vaa thuranilaa so akhil ingane munpote poya urapane robinlum fans indakam but sramikunila maybe enthalum paranja nammale pole negative adikan kazhive vare aarakum ilalo so atharikam

    • @mambuchaa
      @mambuchaa 2 ปีที่แล้ว +2

      Yes. Even daisy got scared (usually pullikarik aa houseil ulla aarem pedi illa). If i heard it correctly, she told this to sooraj at midnight .

    • @HarithaHari252
      @HarithaHari252 2 ปีที่แล้ว

      @@mambuchaa yahh

  • @sree565
    @sree565 2 ปีที่แล้ว +242

    Akhil Paranjathu Ellam Pointe Aanu Avide Kurachenkilum Samsarikkunna Randuper Aanu Jasmin❣️ Akhil 🌼
    DR 🥰

    • @sujithaharidas1119
      @sujithaharidas1119 2 ปีที่แล้ว +9

      Jasmin over aahn

    • @sujithaharidas1119
      @sujithaharidas1119 2 ปีที่แล้ว +6

      Dr pavam aahn

    • @mariyageorge4688
      @mariyageorge4688 2 ปีที่แล้ว +8

      @@sujithaharidas1119 Dr pan aanoo....atish....

    • @Rias948
      @Rias948 2 ปีที่แล้ว +9

      @@sujithaharidas1119 ഡോക്ടർ മാനസിക രോഗിയാണ്

    • @vsstudio5149
      @vsstudio5149 2 ปีที่แล้ว +1

      @@Rias948 true

  • @mubimol6097
    @mubimol6097 2 ปีที่แล้ว +178

    അഖിൽ പറഞ്ഞത് വളരെ ശെരി ആണ്, നമ്മുടെ dr എന്തോ പ്ലാൻ ചെയ്തിട്ടുണ്ട്,

  • @statusworld5621
    @statusworld5621 2 ปีที่แล้ว +66

    അഖിൽ പറഞ്ഞത് correct ആണ്. ഇത്രയും പ്രശ്നങ്ങൾ ഈ week ഉണ്ടായിട്ടും ഈ ഡോക്ടറിനു ഇത് ന്താ പറ്റിയത്. എത്ര നേരം എല്ലാരും ഇങ്ങനെ ഇരിക്കും 🙄🙄🙄

  • @memi390
    @memi390 2 ปีที่แล้ว +1693

    ഞാൻ സംസാരിച്ചു തീരാതെ dr വാ തുറക്കുല അഖിൽ 🔥🔥

    • @manasavenugopal3357
      @manasavenugopal3357 2 ปีที่แล้ว +26

      Athu paranjappol jasmin at 0:19

    • @Rias948
      @Rias948 2 ปีที่แล้ว +3

      @@manasavenugopal3357 Jass ❤️❤️

    • @soulgaming6190
      @soulgaming6190 2 ปีที่แล้ว +18

      ഒന്നും മിണ്ടാതെ നിക്കുന്ന ആളുടെ എടുക്കെ മാസ്സ് ഇറക്കുന്നോ

    • @pathuzjinn3056
      @pathuzjinn3056 2 ปีที่แล้ว +1

      😂😂

    • @aneenaroseks8654
      @aneenaroseks8654 2 ปีที่แล้ว +21

      @@soulgaming6190 blind fan aavale koche🥱

  • @anjana2382
    @anjana2382 2 ปีที่แล้ว +27

    അഖിൽ ചില കാര്യത്തിൽ പറയുന്ന അഭിപ്രായം 100%correct ആണ് 😁

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 ปีที่แล้ว +443

    അഖിൽ പറയുന്ന കാര്യങ്ങൾ വളരെ correct ആണ്.
    അഖിൽ, ronson ഒക്കെ മനസ് vachal robinekkal better ആയി വരാൻ pattum

    • @HarithaHari252
      @HarithaHari252 2 ปีที่แล้ว +8

      Sathyam njanum athanu vilichariche...avare robinum strong ane but avare ath vilicharikunila

    • @mohammedshaheer8382
      @mohammedshaheer8382 2 ปีที่แล้ว +9

      സത്യം aver അതിന് കഴിവ് ഉണ്ട് aver വെറുതെ ഒരു seen undakan നോക്കുന്നില്ല. Aver pareyed karam ippo parayan toudagi

    • @fthmajafna7154
      @fthmajafna7154 2 ปีที่แล้ว +1

      But vekula nanma maram

    • @nish4083
      @nish4083 2 ปีที่แล้ว +1

      exactly..army🤩

    • @HarithaHari252
      @HarithaHari252 2 ปีที่แล้ว +5

      @@fthmajafna7154 I don't think they are nanmamaram avishyam ilatha adiyil Keri thala idanda ennu karuthi ayirikam bcz kazhnja season oke nammal angane ula alkare Kure negative adichit inde so may be but opinion parayanda timeil parayune inde...pine avarayit oru adi create cheyunila athane chilapol ivare akhil Ronson oke captain aya poli arikum

  • @ZmileWithZera
    @ZmileWithZera 2 ปีที่แล้ว +3832

    ഇനി ആര് എന്ത് പറഞ്ഞാലും കൊഴപ്പമില്ല.. ഇന്നലെ ഡോക്ടർ കാണിച്ചത് വെറും DogShow ആരുന്നു... ജാസ്മിൻ അതൊക്കെ പൊളിച്ചു കയ്യിൽ കൊടുത്തു... 🔥🔥

    • @hu.snaaaa
      @hu.snaaaa 2 ปีที่แล้ว +24

      💯

    • @bunny8676
      @bunny8676 2 ปีที่แล้ว +23

      Sathiyam

    • @sandeeps7853
      @sandeeps7853 2 ปีที่แล้ว +265

      അപ്പോൾ ഈ ജാസ്മിൻ അവിടെ കിടന്നു കാണിക്കുന്ന show യെ നിങ്ങൾ എന്ത് പറയും. അതെന്താ ജാസ്മിൻ survivor ആയത് കൊണ്ട് എന്ത് ആകാമോ...

    • @sudhassudhakaran448
      @sudhassudhakaran448 2 ปีที่แล้ว +42

      Jasmin🔥😎

    • @pradeepkrishanan5950
      @pradeepkrishanan5950 2 ปีที่แล้ว +139

      Jasmine patti show thannae aane kanichathu daisy elakkyvittathallae

  • @bilabilal3627
    @bilabilal3627 2 ปีที่แล้ว +95

    അഖിലിനെ സംസാരം പൊളിയാണ് പറയുന്നതെല്ലാം correct ആണ് 🔥🔥

  • @pcpaapan
    @pcpaapan 2 ปีที่แล้ว +202

    akhil nalla player aanu♥🌈

    • @lubbu6666
      @lubbu6666 2 ปีที่แล้ว +1

      Undayann akhill show aan patty show

    • @aswinits8117
      @aswinits8117 2 ปีที่แล้ว +7

      @@lubbu6666 akhil uyir

    • @Zarah3300
      @Zarah3300 2 ปีที่แล้ว +10

      @@lubbu6666 Patti show kanikkunnath aa Robin aanu

    • @Rias948
      @Rias948 2 ปีที่แล้ว +2

      @@lubbu6666 നിനക്ക് തലയ്ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ

    • @pcpaapan
      @pcpaapan 2 ปีที่แล้ว

      @@lubbu6666 😦

  • @Ramziiieziyad
    @Ramziiieziyad 2 ปีที่แล้ว +416

    സംഭവം ഡോക്ടറിനെ ഇഷ്ടം ഒക്കെ ആയിരുന്നു. ബട്ട്‌ ഇന്നലെ കാണിച്ചത് ഭയങ്കര ഓവർ ഷോ ആയിരുന്നു.......
    എല്ലാരും ഇങ്ങനെ name പറയാൻ താല്പര്യമില്ല എന്ന് പറഞ്ഞാൽ ഷോയുടെ കാര്യം എന്താകും 🙄

    • @aryaammuzz9546
      @aryaammuzz9546 2 ปีที่แล้ว +15

      Strategy...... Fake man... Fake game

    • @HarithaHari252
      @HarithaHari252 2 ปีที่แล้ว +7

      But aa bb talk show comment section onu nokkike full pulike support anee... Enikum ath mosham ayi thonni

    • @universegood833
      @universegood833 2 ปีที่แล้ว +2

      Orupaad divasam ayi njan parayan vicharicha comment anith. Doctor cheuunna pole ella contestants um cheythal from pava case onwards Bigboss show ye Nirthendi varum.

    • @aryaammuzz9546
      @aryaammuzz9546 2 ปีที่แล้ว +9

      @@universegood833 ooo..... Dr ullath kondanu show pokunath enna elarudem abhiprayam... Jasmin parayuna pole athile 17 perum winner anu... Oralk flat kodukunun karuthy baki arum loosers ala..... Kalich jaikuka nala vazhiye... Ith nth cheythum areyum chathichum jaikn vanirikuna al..... Ethra nal nilanilkum anagane oru jayam..... Very fake game..... I hate his strategy.....

    • @universegood833
      @universegood833 2 ปีที่แล้ว +3

      @@aryaammuzz9546 engine iyalkk ithraum supporters kanunnavar mandanmar onnum allallo

  • @ammusajna2887
    @ammusajna2887 2 ปีที่แล้ว +258

    ഞാൻ സംസാരിച്ചു തീരാതെ ഡോക്ടർ വാ തുറക്കൂല :akhil 😂🤣

  • @fahidakf5761
    @fahidakf5761 2 ปีที่แล้ว +152

    അഖിലിന്റെ സംസാരം പൊളി ആണ്. എല്ലാവർക്കും മനസ്സിലാവുന്നുണ്ട്

  • @devikapurplearmy276
    @devikapurplearmy276 2 ปีที่แล้ว +33

    0:15 ഞാൻ സംസാരിച്ച് തീർക്കാതെ ഡോക്ടർ വാ തുറക്കില്ല.... അത് എനിക്ക് അങ്ങ് ഇഷ്ടായി
    അഖിൽ and Jasmine point correct ആയിട്ട് പറഞ്ഞു
    രണ്ടുപേരും പറഞ്ഞപ്പോൾ ആ attitude was also poli👏👏👏👏

  • @gokulpopzz4530
    @gokulpopzz4530 2 ปีที่แล้ว +28

    അഖിൽ You Are Great. പറയാനുള്ളത് വ്യക്തമായി പറഞ്ഞു.

  • @manasavenugopal3357
    @manasavenugopal3357 2 ปีที่แล้ว +14

    At 0:15 njan samsarichu theerathe dr vaa thurakilla ennu akhil paranjappol jasmin 🤭at 0:19

  • @praveenpr2878
    @praveenpr2878 2 ปีที่แล้ว +54

    അഖിൽ പറഞ്ഞതു ശരിയാണ്🤗

  • @Indiancitizen007
    @Indiancitizen007 2 ปีที่แล้ว +160

    അഖിൽ കിടു പ്ലെയർ ആണ്. വലിയ pr ടീം ഒന്നും ഇല്ലാത്തത് കൊണ്ട് സപ്പോർട് കുറവാണ്. പറയുന്ന കാര്യങ്ങൾ ഒക്കെ പെർഫെക്ട് ആണ്. എന്നിട്ടും ക്യാപ്ടൻസി നോമിനേഷനിൽ സൂരജ് ഒഴികെ ആരും അവന്റെ പേര് പറഞ്ഞില്ല. അവന്റെ ഹെല്പ് എല്ലാവർക്കും വേണം. പക്ഷേ അവിടെയുള്ളവർ ഒന്നും അർഹിക്കുന്ന പരിഗണന കൊടുക്കുന്നില്ല.

    • @charuthac2963
      @charuthac2963 2 ปีที่แล้ว +6

      Pulli pr work onnum koduthittillennu thonnunnu noby chettan aseezkayude koode oru pgm il ille avar anu support cheyyAne ennu parayunnath kettirunnu

    • @taniasimon4546
      @taniasimon4546 2 ปีที่แล้ว +5

      Yes true he have capacity and good nature nala parents vakarthiyathanu

    • @priyas51
      @priyas51 2 ปีที่แล้ว

      Dr de patti show mathramee alugalkk thalparyam ullu🙄🙄

  • @awaitsmiracle8529
    @awaitsmiracle8529 2 ปีที่แล้ว +92

    Akhil kasariii💯💯💯💯

  • @Johnlocke369
    @Johnlocke369 2 ปีที่แล้ว +74

    Akhil is observing everything clearly

  • @vishnumayaunnikrishnanvish3843
    @vishnumayaunnikrishnanvish3843 2 ปีที่แล้ว +118

    Akhil 🥰സംസാരം പൊളി 👍

  • @Azarath_Metrion_Zinthos
    @Azarath_Metrion_Zinthos 2 ปีที่แล้ว +740

    Akhil totally scored .. i suddenly became his fan 😍 Dr was really showing off but his blind fans wud say that's his screen space strategy but if anyone else wud have said this his (blind) fans wud say nanmamaram, pattishow or whatever...

    • @HarithaHari252
      @HarithaHari252 2 ปีที่แล้ว +18

      Yahh I also aa otta dialogue njan parayathe dr va thurakula and he also know if akhil started playing it will definitely cause his game he said one day about this...

    • @manumm2232
      @manumm2232 2 ปีที่แล้ว +7

      Same line of thoughts

    • @lifelongdreams241
      @lifelongdreams241 2 ปีที่แล้ว +22

      Exactly
      ഇന്നലെ ഡെയ്സി ലേക്ഷ്മിപ്രിയയെ കെട്ടിപിടിച്ചപ്പോൾ അതിനെ സീരിയൽ എന്നോ അഭിനയം എന്നോ നന്മമരം കളികുവാണെനോക്കെ പലരും കമ്മൻറ് ചെയ്യുന്നത് കണ്ട്
      എന്നാല് റോബിൻ്റേ ഈ തറ നന്മ അഭിനയത്തെ പറ്റി പുകഴ്ത്തുന്നത് കണ്ട് അതിശയം തോന്നി. സത്യം പറഞ്ഞാല് ഇപ്പൊഴും നമ്മുടെ സൊസൈറ്റിയിൽ ഒരു പുരുഷൻ എന്തെങ്കിലും ചെയ്താൽ അത് മാസ്സ് ആയും ഒര് പെണ്ണ് അതേപോലെ ആവാൻ ശ്രമിച്ചാൽ അത് overshoe/ ഡ്രാമ / fake ഒക്കെ ആണ്
      ഞൻ ജാസ്മിന് favour ചെയ്തല്ല സംസാരിക്കുന്നത്. അവരടെ ഭാഗത്ത് mistake'ഉണ്ട്. ഒരുപാടു്. തെറി വിളിക്കുന്നത്, അച്ഛനെ വികികുന്നത്, പിന്നെ അയാളെ പുറത്ത് ഇറങ്ങി ഇടിക്കും.. ഇതൊക്കെ unsahikkable ആണ്.
      ലാലേട്ടൻ ഇതിനൊക്കെ warning കൊടുത്താലേ മതിയാവൂ
      അതേപോലെ ഡെയ്സിക്കും

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 2 ปีที่แล้ว +11

      @@lifelongdreams241 exactly... Yesterday both Jasmin and Dr said was wrong and shud be punished for their behaviour during Mohanlal's episode... But at the same time i have more respect for Jaz because she's 100% real unlike Dr Robin... She never hid her real personality.. whatever it is good or bad.. athelam naatukar kaanum enarinjitum swayam aayi avide ninu she didn't try to act more sophisticated or girlish or anything... Dr angane alla game inte Peru paranju oro divasavum oro personality aane.... Athu kond thanne enikyu pulliye athra ishtavum thonunila... He's very hypocritical... Atleast ethenkilum oru stand edukvayiriunel i would have supported him but randu boat ilum kaal idunna type aane dr... Also I loved how Jasmin apologized to Dr Robin's father... It felt genuine... Dr inte apology genuine aayi thoniyila... He only said it to not have a negative impression for him... But jaz inte ee dialogue .. "iyalode njan sorry parayilla... Enikyu parayan ullath ithiloru partum avatha ingerde acchan, ah manushyane njan kanditupollumila... Sir if you're listening I'm deeply sorry" athum hands koopi sorry paranju... That was amazing of her.

    • @Light5190rya
      @Light5190rya 2 ปีที่แล้ว +2

      @@Azarath_Metrion_Zinthos yes❤️

  • @natashaaaaaaa4120
    @natashaaaaaaa4120 2 ปีที่แล้ว +110

    Akhil spitting facts 🗣

  • @smdreams9022
    @smdreams9022 2 ปีที่แล้ว +240

    ഡോക്ടർ വെറുതെ കെടന്നു തിളയ്ക്കുന്ന സാമ്പാർ ആണ് 😍

  • @ukshorts1840
    @ukshorts1840 2 ปีที่แล้ว +50

    akhil :njan samsarichu theerathe doctor vaaaa thorakulaaaaa🦁🦁🦁🦁🦁🦁

  • @glinsonbabu5045
    @glinsonbabu5045 2 ปีที่แล้ว +60

    ഡോക്ടർ ഫേക്ക്, അഖിൽ സൂപ്പർ 👏👏👏👏👏

  • @sandhyavinod5329
    @sandhyavinod5329 ปีที่แล้ว +4

    Hi.. After Season 5 aanu season 4 njan kanunnath. Robin ethu game change aanu koduvannath. Mind game ethu cheythu... 😂Full comedy aanu. Riyas Jasmin blesslee akhil suprrrr

  • @chua2403
    @chua2403 2 ปีที่แล้ว +45

    Akhil talked very well... super.... 😎😎

  • @navami8141
    @navami8141 2 ปีที่แล้ว +57

    അഖിൽ രമേഷ് പിഷാരടിയെ അനുസ്മരിപ്പിക്കുന്നു 😂😂😂🤓🤓

  • @Miakunji
    @Miakunji 2 ปีที่แล้ว +83

    Akhil clear aayie samsarichu.. super mone..👌👌👌👌

  • @mubitahir3070
    @mubitahir3070 2 ปีที่แล้ว +158

    ഞാൻ സംസാരിച്ചു തീരാതെ dr വാ തുറക്കൂല 😆😆😆😆😆😆അഖിൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @varebts2551
      @varebts2551 2 ปีที่แล้ว +1

      കഴിഞ്ഞ ടാസ്ക്കിന് ശേഷം ബ്ലസ്ലിയെ പലരും ഒറ്റപ്പെടുത്തുന്നതായി തോന്നിയിട്ടുണ്ട്.. സ്കിറ്റിനുള്ള സ്ക്രീപ്‌റ്റ് എഴുതാൻ ronson അടക്കം എല്ലാവരുമുണ്ടായിരുന്നു.. എന്നിട്ടും അവസാനം ബ്ലസ്ലിയെ മാത്രമാണ് എല്ലാവരും കുറ്റപ്പെടുത്തിയത്..കഴിഞ്ഞ ടാസ്ക്കിൽ ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും കളിയാക്കിയിട്ടുണ്ട്..എങ്ങനെയാണ് ബ്ലസ്ലി മാത്രം കുറ്റക്കാരൻ ആകുന്നതെന്ന് മനസിലായില്ല..
      അതുപോലെ ഇന്നത്തെ ഗെയിമിന്റെ വിഷയത്തിൽ ബ്ലസ്ലിയോടൊപ്പമാണ് ന്യായം 👍🏻💞ഗെയിം കളിക്കുന്നതിനപ്പുറത്തേക്ക് ഒരു തെറ്റും ഇന്ന് ബ്ലസ്ലി സ്ത്രീകളോട് ചെയ്തിട്ടില്ല..അതിനെ വളച്ചൊടിച്ചു Victim Card കളിക്കുന്നത് വളരെ മോശമാണ്..

  • @lijintuttu4117
    @lijintuttu4117 2 ปีที่แล้ว +240

    അഖിലിനോട് മുട്ടാൻ ഡോക്ടർ നിൽക്കില്ല 😎അയാളെ കൊണ്ട് നടക്കില്ല. അഖിൽ പൊളിച്ചു 🔥🔥

    • @fanofprophetnathan
      @fanofprophetnathan 2 ปีที่แล้ว +3

      അഖിൽ ഒരു മരണമാസ് വേട്ടക്കാരനാണ്, തന്നോട് പറഞ്ഞത് എല്ലാം കൃത്യമായി ഓർത്തു വച്ച് ഉചിതമായ സമയത്ത് തിരികെ പറയുന്നവൻ...ബ്ലസ്ലിയും സ്വഭാവത്തിൽ അങ്ങനെയാണ്... എന്ന് തോന്നുന്നു അവൻ പറച്ചിൽ അല്ല പ്രയോഗമാണ്

    • @lijintuttu4117
      @lijintuttu4117 2 ปีที่แล้ว +1

      @@fanofprophetnathan ഉണ്ടയാണ്. എന്ത് മണ്ടത്തരം പറഞ്ഞാലും പൊക്കി കൊണ്ട് നടക്കാൻ കുറേ pr ടീമിനെ കാശ് കൊടുത്തു ഇറക്കിയത് അല്ലാതെ വേറെ ഒരു കോപ്പും അയാൾക്ക് ഇല്ല. ഇത് വരെ മര്യാദക്ക് ഒരു ടാസ്ക് കളിച്ചു ജയിച്ചിട്ടില്ല. എന്നിട്ടും തള്ളിന് ഒരു കുറവും ഇല്ല.

  • @manasavenugopal3357
    @manasavenugopal3357 2 ปีที่แล้ว +44

    Akhil and jasmin 🔥🔥

  • @shifnasherin7139
    @shifnasherin7139 2 ปีที่แล้ว +40

    Akhi poliii

  • @faheemafaheemahameed4224
    @faheemafaheemahameed4224 2 ปีที่แล้ว +132

    Akhil💯🔥

  • @sudhassudhakaran448
    @sudhassudhakaran448 2 ปีที่แล้ว +108

    Akhil👌

  • @jazc2521
    @jazc2521 2 ปีที่แล้ว +63

    അഖിൽ പറഞ്ഞത്💯 correct...! ഇന്നലെ Dr കാണിച്ചത് ഭയങ്കര ബോറായി പോയി. ശരിക്കും പൊട്ടൻ കളിയ്ക്കായിരുന്നു...!! BB നെയും അനുസരിച്ചില്ല.... Captain പറഞ്ഞിട്ടും കേട്ടില്ല..!

  • @priyas51
    @priyas51 2 ปีที่แล้ว +50

    Akhil’s dialogue repeat mode❤️❤️❤️❤️

  • @nandanam9627
    @nandanam9627 2 ปีที่แล้ว +27

    Akhil parayunnath sheriyaan ennn thonnunna ethra per und

  • @varebts2551
    @varebts2551 2 ปีที่แล้ว +2

    ബിഗ്‌ബോസിനോടും ലാലേട്ടനോടും ഒരു ഒരപേക്ഷയുണ്ട്🙏ദയവായി "ഞാൻ സ്ത്രീയാണ്" എന്ന ആയുധം ഉപയോഗിച്ച് മറ്റൊരാളെ സമൂഹത്തിൽ തെറ്റുകാരനായി ചിത്രീകരിക്കുന്ന രീതിയിൽ ഗെയിം കളിക്കുന്ന സുചിത്രയ്ക്കും അതിനെ സപ്പോർട്ട് ചെയ്യുന്ന ഡൈസിക്കും ലക്ഷ്മിപ്രിയക്കും നിമിഷയ്ക്കും ശക്തമായ താക്കീത് നൽകണം..ഗെയിമിനെ ഗെയിമായി കാണാതെ ഇത്തരത്തിലുള്ള കാര്യങ്ങളെ സ്ത്രീ എന്ന ആയുധം ഉപയോഗിച്ച് വളച്ചൊടിച്ചു മറ്റൊരാളെ സ്ത്രീകളെ മോശമായി കാണുന്നവൻ എന്ന ലേബൽ കെട്ടികൊടുക്കുന്ന ഈ രീതി ഞങ്ങളെ പോലുള്ള സ്ത്രീകൾക്ക് തന്നെ നാണക്കേടാണ്..
    ഗെയിമിനിടയിൽ ദിൽഷ മാല കൊണ്ടുപോയി അഖിലിന്റെ പാന്റിനുള്ളിലിട്ടപ്പോൾ ഇല്ലാത്ത എന്ത് ന്യായമാണ് ഇപ്പോൾ ബ്ലസ്ലി ഒരു കപ്പ് വെള്ളമൊഴിച്ചപ്പോൾ സുചിത്ര കണ്ടുപിടിച്ചത്?അന്ന് അവിടെയുള്ള പുരുഷന്മാർ ഇതുപോലെ ബഹളം ഉണ്ടാക്കിയിട്ടുണ്ടോ?? പക്ഷെ എത്ര പെട്ടെന്നാണ് സുചിത്ര ബ്ലസ്ലിയെന്ന വ്യക്തിയെ സ്ത്രീകളോട് ബഹുമാനമില്ലാത്തവൻ വൃത്തികെട്ടവൻ എന്നൊക്കെ വരുത്തി തീർത്തത് തീർത്തത്..പറയുന്നവർക്ക് ഇങ്ങനെ പറഞ്ഞാൽ മതി പക്ഷെ ഈ ഒരു വാക്ക് കൊണ്ട് സമൂഹത്തിലെ ചെറിയൊരു വിഭാഗം പോലും തെറ്റിദ്ധരിക്കപ്പെട്ടേക്കാം..ഇതൊരു ചെറിയ വിഷയമല്ല ദയവായി ഇതിനെതിരെ ശക്തമായ താക്കീത് bigboss നൽകണം🙏
    കഴിഞ്ഞ ടാസ്ക്കിന് ശേഷം ബ്ലസ്ലിയെ പലരും ഒറ്റപ്പെടുത്തുന്നതായി തോന്നിയിട്ടുണ്ട്.. സ്കിറ്റിനുള്ള സ്ക്രീപ്‌റ്റ് എഴുതാൻ ronson അടക്കം എല്ലാവരുമുണ്ടായിരുന്നു.. എന്നിട്ടും അവസാനം ബ്ലസ്ലിയെ മാത്രമാണ് എല്ലാവരും കുറ്റപ്പെടുത്തിയത്..കഴിഞ്ഞ ടാസ്ക്കിൽ ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും കളിയാക്കിയിട്ടുണ്ട്..എങ്ങനെയാണ് ബ്ലസ്ലി മാത്രം കുറ്റക്കാരൻ ആകുന്നതെന്ന് മനസിലായില്ല..
    അതുപോലെ ഇന്നത്തെ ഗെയിമിന്റെ വിഷയത്തിൽ ബ്ലസ്ലിയോടൊപ്പമാണ് ന്യായം 👍🏻💞ഗെയിം കളിക്കുന്നതിനപ്പുറത്തേക്ക് ഒരു തെറ്റും ഇന്ന് ബ്ലസ്ലി സ്ത്രീകളോട് ചെയ്തിട്ടില്ല..അതിനെ വളച്ചൊടിച്ചു Victim Card കളിക്കുന്നത് വളരെ മോശമാണ്..

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 ปีที่แล้ว +50

    സത്യം അഖിൽ പറയുന്നത് നൂറു ശതമാനം ശെരിയാണ് 🔥ആ റോബിൻ മഹാ ഫൈക് ഗെയിം പ്ലേ ആണ് കളിക്കുന്നത് 🔥ഇവനെ എത്രയും പെട്ടന്ന് പൊറത്താക്കുക 🔥

    • @mohammedshaheer8382
      @mohammedshaheer8382 2 ปีที่แล้ว +1

      Peten purtakille karnam DR JASIMIN BLISLI IVERKAN FAN കൂടുതൽ ANE എനിക്ക് TONUNU

    • @Yodha278
      @Yodha278 2 ปีที่แล้ว

      Dr Robin fake aanu... I hate him... But Show munnottu pogan ayaal venam

  • @nadhafathima8259
    @nadhafathima8259 2 ปีที่แล้ว +82

    ❤️❤️ Akhil 👍👍👍🔥

  • @bgbinoy8276
    @bgbinoy8276 2 ปีที่แล้ว +30

    Akhil poliyee♥
    Big fan of him

  • @jyothilakshmi5473
    @jyothilakshmi5473 2 ปีที่แล้ว +58

    Akhil🥰🥰🥰

  • @diya1339
    @diya1339 2 ปีที่แล้ว +17

    Dr കാണുന്ന ഞങ്ങൾ മണ്ടൻ മാർ അല്ല. Daisy ജോലി ഒന്നും ചെയ്യുന്നില്ല എന്ന് പറഞ്ഞു ഡെയ്സി യെ ഏകദേശം എല്ലാരും നോമിനേറ്റ് ചെയ്തു. അതിന് ശേഷം പറയുന്നു ഡെയ്സി പരമാവധി ജോലി ചെയ്തു എന്റെ ഭാഗത്തു ആണ് തെറ്റെന്നു 😂😂🤣🤣
    Adipoli ചാറ്റർജി

    • @naifkhan3771
      @naifkhan3771 2 ปีที่แล้ว

      A kutti cheyyunundarun live kandavark manasilakum ennit iyal minigan ethady ni cheythathen chothich ellare munnil itt a kochine konn ennit innala vann parayun adh njsn crct parayathathinte mistek ayirun sorry daisy paramavadhy joli cheythen

    • @Yodha278
      @Yodha278 2 ปีที่แล้ว

      Yes

  • @shabeerakallilshabeerakall9707
    @shabeerakallilshabeerakall9707 2 ปีที่แล้ว +46

    Akhilan super

  • @jaleelanazeer2726
    @jaleelanazeer2726 2 ปีที่แล้ว +31

    Enth nannaayittanu Akhil samsarikkunnathu . Crystal clear 🔥
    Akhilinu nalla leadership quality undu ❤️

  • @pushparaj-xw7mz
    @pushparaj-xw7mz 2 ปีที่แล้ว +48

    Innale ithrem velya preshnam naddnittu akhil, jasmine mathre prathikarichullu bhakki ellarum nthinanavo vannath 🤦🏻‍♀️dilsha too done a good job✊🏻

    • @Aysha-er1kr
      @Aysha-er1kr 2 ปีที่แล้ว

      Others were laughing that too

  • @sethulakshmis5539
    @sethulakshmis5539 2 ปีที่แล้ว +8

    Itrem 🔥🔥🔥🔥🔥🔥🔥 dialogue parayan Akhil chettanu matre pattu... He is a king🔥😍😍😍

  • @itsmesofi5226
    @itsmesofi5226 2 ปีที่แล้ว +18

    Dr ന്റെ പല game statergi യും അവിടെ പൊളിച്ചടുക്കുന്നത് ജാസ്മിനെക്കാൾ അഖിൽ ആണ് top 5 വിൽ diserved ആണ് അഖിൽ

  • @nadhafathima8259
    @nadhafathima8259 2 ปีที่แล้ว +68

    Akhil poli🔥

  • @rinsirinsi2912
    @rinsirinsi2912 2 ปีที่แล้ว +89

    അഖിൽ പറഞ്ഞത് 💯 crct ആണ്.. ഷോ കളിക്കാൻ നോക്കുന്നു പിന്നെ.. ഇത് വീക്കെൻഡ് പ്രൊമോയിൽ സ്പേസ് കിട്ടാൻ വേണ്ടി മാത്രം

  • @fathimaharisfathimaharis7741
    @fathimaharisfathimaharis7741 2 ปีที่แล้ว +13

    അഖിൽ സൂപ്പറാ സംസാരം 👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤❤❤❤

  • @unniettan1450
    @unniettan1450 2 ปีที่แล้ว +8

    അഖിൽ top 5 ഉറപ്പാണ് 👍

  • @queenofheven493
    @queenofheven493 2 ปีที่แล้ว +6

    Akhil samsarikumboo aarum edeel keeri samsaarikunnilla adhaam akhil🥰🥰❤❤🔥🔥🔥🔥

  • @Anamikazarah
    @Anamikazarah 2 ปีที่แล้ว +4

    അഖിൽ parayanda കാര്യങ്ങൾ എല്ലാം പറയുന്നുണ്ട്. ഒരുപാട് അടിയിൽ ഇടപെടുന്നില്ലെങ്കിലും പുള്ളി parayanda സമയത്ത് പറയുന്നുണ്ട്. Athum വെക്തമായി തന്നെ. Gud 👍🏻

  • @rimsiyahameed8733
    @rimsiyahameed8733 2 ปีที่แล้ว +7

    അഖിൽ റോക്ക്സ്... അഖിൽ പറഞ്ഞത് എനിക്ക് ഇഷ്ടം ആയി

  • @bunny8676
    @bunny8676 2 ปีที่แล้ว +129

    Akhil power💪💪💪

  • @authenticauth1452
    @authenticauth1452 2 ปีที่แล้ว +14

    Akhil is a good player....keep going

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 ปีที่แล้ว +47

    അഖിലാണ് ശെരി 🔥🌪️

  • @thulasisiju21
    @thulasisiju21 2 ปีที่แล้ว +4

    അഖിൽ സൂപ്പർ ആണ്, നല്ല ഒരു ഗെയിമർ തന്നെ ആണ്

  • @rashidmp8748
    @rashidmp8748 2 ปีที่แล้ว +71

    Kutty akhil the way of talking is nice i like it💯❤ keep going man

  • @mb1037
    @mb1037 2 ปีที่แล้ว +6

    Akhil Chettan Parayunath correct Ahnn. Akhil Chettan powlichu 💟💖💖

  • @EPHIPHANY-i7x
    @EPHIPHANY-i7x 2 ปีที่แล้ว +2

    Akhil ore powlii 🔥🔥🔥🔥🔥🔥😍😍😍😍😍😍😍
    0:16 🔥💪

  • @dhanyars
    @dhanyars 2 ปีที่แล้ว +28

    Akhil👏👏👌

  • @muhammedfalah6283
    @muhammedfalah6283 2 ปีที่แล้ว +9

    Akhil polichu ennathe vote Akhil koduthu

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 ปีที่แล้ว +38

    ഇനിയെങ്കിലും റോബിനെ സപ്പോർട്ട് ചെയ്യുന്ന ആളുകൾ ഒരു കാര്യം മനസിലാക്കുക 🔥ഇവൻ ഫുൾ പോറാട്ടു നാടകം ആണ് കളിക്കുന്നത് 🔥

    • @naifkhan3771
      @naifkhan3771 2 ปีที่แล้ว +4

      Manasilakilla bro malayalikal mandanmar aren veendum veendum theliyikum e kann pottan fans kar 🤦‍♀️

    • @Yodha278
      @Yodha278 2 ปีที่แล้ว

      Yes... Swanthamayit oru nilapadum illa.. Pazhaya seasons kand otappedal kalikkunnu...

  • @mohammedshijaspalakkal5200
    @mohammedshijaspalakkal5200 2 ปีที่แล้ว +16

    Dr♥️♥️♥️🥰

  • @deepthiv3226
    @deepthiv3226 2 ปีที่แล้ว +5

    അഖിൽ മൊത്തത്തിൽ പൊളി ആണ്.. ഫൺ പാക്ക് ആൻഡ് എ ക്ലിയർ gentleman

  • @ponnamavijayan8092
    @ponnamavijayan8092 2 ปีที่แล้ว +23

    Akhil🤩⚡️⚡️

  • @mirsanarazak69
    @mirsanarazak69 2 ปีที่แล้ว +8

    അഖിൽ ഇന്നലെ കലക്കി 👏🏻👏🏻

  • @shivanik7122
    @shivanik7122 2 ปีที่แล้ว +8

    Akhil oru raksheyilla 🔥🔥🔥🔥poli 🤩🔥

  • @hu.snaaaa
    @hu.snaaaa 2 ปีที่แล้ว +22

    akhil captain ayal sett avum 💯💯❗

  • @shylajasethu8811
    @shylajasethu8811 2 ปีที่แล้ว +11

    Mass dialogue for Akhil chettan paranju. ........

  • @harrisroy3754
    @harrisroy3754 2 ปีที่แล้ว +9

    Akhil 🔥 ആണെല്ലോ

  • @Drawing6oByvishnusvinod
    @Drawing6oByvishnusvinod 2 ปีที่แล้ว +12

    Akhil bro polichu

  • @NabzvisioNnabz
    @NabzvisioNnabz 2 ปีที่แล้ว +245

    robin വെറുതെ വില കളയല്ലേ.....
    🤦‍♀️🤦‍♀️

  • @theresa_012
    @theresa_012 2 ปีที่แล้ว +4

    അങ്ങനെയൊന്നും പോവില്ല doctor ഫാൻസ്‌ 😌❣️Robin❣️

  • @priyeshkv2136
    @priyeshkv2136 2 ปีที่แล้ว +6

    Akhil far better than robin..UYIR DR FANS😃 karanam nalla contestants purathayi

  • @sajicworld9076
    @sajicworld9076 2 ปีที่แล้ว +1

    അഖിൽ 🔥
    ന്റെ പൊന്നോ ഡോക്ടർ എന്താണ് കാണിക്കുന്നത്

  • @diya1339
    @diya1339 2 ปีที่แล้ว +17

    അഖിൽ 🔥

  • @devikakaaryam541
    @devikakaaryam541 2 ปีที่แล้ว +41

    Akhilettan captain ayal nallath akum ...
    Ipo thanne akhilettan samsarikkunna timeil idayik kayariyathin Dr paranjath ketto apo thanne dr mindathirunn ....😁😁
    Akhilettan polikkum ..

    • @HarithaHari252
      @HarithaHari252 2 ปีที่แล้ว +5

      Sathyam apo kurachude mansilakum...but elupam onu aya mathiarunu

  • @aishuaiswarya4393
    @aishuaiswarya4393 2 ปีที่แล้ว +8

    Akhil supper adipoli plyar

  • @krishnaratheesh6557
    @krishnaratheesh6557 2 ปีที่แล้ว +7

    Njan samsarich theerathey nigaloru aksharam mindilla Akhil power

  • @ArjunArjun-qu6gf
    @ArjunArjun-qu6gf 2 ปีที่แล้ว +2

    Nte ponno akhilu ann perfect player ever

  • @harisshakeela1408
    @harisshakeela1408 2 ปีที่แล้ว +55

    Akhil super ☺️ ann

  • @prijinsb5165
    @prijinsb5165 2 ปีที่แล้ว +2

    Idhu mikkavaarum dr Robin thanna bigg Boss trophy kondd poovum.aare dr ne kaliyaakkunno avar purathe pokkondde irikkum. adhe orappe aane
    Dr Robin 👌👌👌