ചേട്ടാ... ഒരു പ്ലേറ്റ് ഗര്‍ഭനിരോധനം | Trollodu Troll | Anusha Andrews

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 581

  • @bobbyarrows
    @bobbyarrows 2 ปีที่แล้ว +141

    എന്ത്കൊണ്ട് ബിജെപി അധികാരത്തിൽ വരാതെ സൂക്ഷിക്കണം എന്നതിന് നമ്മടെ അയല്പക്കത്തു തന്നെ ഉദാഹരണം തയ്യാർ..

    • @arunharidas4775
      @arunharidas4775 2 ปีที่แล้ว

      ബിജെപി മാത്രമല്ല മത നിയമങ്ങൾ നടപ്പാക്കാൻ ആഗ്രഹിക്കുന്ന ഒരു ഇബ്ലിസുകളും വരണ്ട

  • @husainhabeeb.7821
    @husainhabeeb.7821 2 ปีที่แล้ว +109

    മൈ ഡിയർ.. കൊച്ചു.
    സിസ്റ്റർക്ക്. കൺഗ്രാജ്:
    ആരെയും.മുഷിപ്പിക്കാത്ത
    പക്വമായ അവതരണം....
    ഈകുട്ടിക്ക് നല്ല ഒരു ഭാവി
    യുണ്ട്. വിജയാശംസകൾ,,
    ........

    • @sarithsalim1
      @sarithsalim1 2 ปีที่แล้ว

      th-cam.com/video/ecaI4QqAI20/w-d-xo.html

    • @tinklingcrystals6489
      @tinklingcrystals6489 2 ปีที่แล้ว

      Jeevikku jeevikkaan anuvadhikku snehathode

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      നിങ്ങൾ ജനിച്ച ഭൂമിയെ സ്നേഹിക്കുന്നത് ഒരു തെറ്റല്ല പിന്നെയോ അത് ഉടയവന്റെ സ്നേഹമാ, ദാനമാണ്. “ലോകം മുഴുവൻ സുഖം പകരാനായ്….. പ്രിയ സുഹൃതേ മിഴിതുറക്കു”.
      നിങ്ങൾ ഏതെങ്കിലും രാഷ്ട്രീയക്കാരോഡോ, രാഷ്ട്രീയ പാർട്ടികളോഡോ ചോദിചിട്ടനോ ജനിച്ചത്? പിന്നേ ഏതായാലും എന്താ കുഴപ്പം??
      നിങ്ങൾക്കു ജനിച്ച ഭൂമിയെ സ്നേഹിക്കാൻ; നിങ്ങൾക്കു പ്രശ്നം ആനെങ്കിൽ നിങ്ങൾക്കു ഇഷ്ടമുള്ള സ്ഥലത്തു പോകുക. അത്രയേയുള്ളൂ.

  • @bobbyarrows
    @bobbyarrows 2 ปีที่แล้ว +86

    ഹിജാബിനെതിരെ പറഞ്ഞോണ്ട് വന്നപ്പോ എന്തായിരുന്നു ന്യായം, യൂണിഫോമിന്റെ ഭാഗം അല്ലാത്തത് കൊണ്ടാണ് എന്നല്ലായിരുന്നോ.. ഇപ്പോ മനസ്സിലായില്ലേ, ഇവരുടെയൊക്കെ പ്രശ്നം യൂണിഫോം ഒന്നുമല്ല, ഐഡന്റിറ്റി തന്നെയാണ്. ഹിന്ദുക്കളെ വർഗീകരിക്കുക. മുസ്ലിംകളെ ചൂണ്ടികാണിച്ചു ഹിന്ദു വോട്ട് ഏകീകരണം.. രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി ഈ കലക്കുന്ന വിഷം, പിന്നീടൊരു നാൾ ഈ നാട്ടിലെ സകല വികസനവും നന്മയും നശിപ്പിച്ചു ഹിന്ദുവിനോ മുസ്ലിമിനോ ഒരു മനുഷ്യന് പോലും ജീവിക്കാൻ കൊള്ളാത്ത കെട്ട നാടാക്കി മാറ്റും.

    • @zubairkv3415
      @zubairkv3415 2 ปีที่แล้ว +2

      വളരെ കറക്റ്റ്

    • @jayakumarpradeepam5142
      @jayakumarpradeepam5142 ปีที่แล้ว +1

      In North India, married Hindu women cover their heads, and in some places, they even cover their entire faces. Who will tell Hindus to stop this practice? Christian women cover their heads during religious ceremonies. Who will tell Christians to stop this practice? As Indians, let's respect others religious practices.

  • @salimslim9316
    @salimslim9316 2 ปีที่แล้ว +328

    തലതിരിഞ്ഞ ഹിന്ദുത്വ വാദികൾക്ക് നേരിൻന്റെ മാർഗത്തിൽ സൗമ്യമായി ഭാഷയിൽ കൃത്യമായി മറുപടി നൽകിയതിന് ഒരായിരം അഭിനന്ദനം

    • @ammusthafamusthafa5147
      @ammusthafamusthafa5147 2 ปีที่แล้ว +10

      കൃത്യമായ ഹാസ്യ വാർത്താവതരണം!👍👌💐

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว +1

      നിങ്ങൾ ജനിച്ച ഭൂമിയെ സ്നേഹിക്കുന്നത് ഒരു തെറ്റല്ല പിന്നെയോ അത് ഉടയവന്റെ സ്നേഹമാ, ദാനമാണ്. “ലോകം മുഴുവൻ സുഖം പകരാനായ്….. പ്രിയ സുഹൃതേ മിഴിതുറക്കു”.
      നിങ്ങൾ ഏതെങ്കിലും രാഷ്ട്രീയക്കാരോഡോ, രാഷ്ട്രീയ പാർട്ടികളോഡോ ചോദിചിട്ടനോ ജനിച്ചത്? പിന്നേ ഏതായാലും എന്താ കുഴപ്പം??
      നിങ്ങൾക്കു ജനിച്ച ഭൂമിയെ സ്നേഹിക്കാൻ; നിങ്ങൾക്കു പ്രശ്നം ആനെങ്കിൽ നിങ്ങൾക്കു ഇഷ്ടമുള്ള സ്ഥലത്തു പോകുക. അത്രയേയുള്ളൂ.

    • @AbdulMajeed-dn5fp
      @AbdulMajeed-dn5fp ปีที่แล้ว

      Pandhitanaanennu thonunnu😂😂😂

  • @basheertanur7727
    @basheertanur7727 2 ปีที่แล้ว +177

    ഇത്തരം ഗൗരവമേറിയ വിഷയങ്ങൾ വളരെ നല്ല നിലയിൽ അവധരിപ്പിച്ച എന്റെ കുഞ്ഞു പെങ്ങൾക്ക് അഭിനന്ദനങ്ങൾ 👍👍👍

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว +1

      നിങ്ങൾ ജനിച്ച ഭൂമിയെ സ്നേഹിക്കുന്നത് ഒരു തെറ്റല്ല പിന്നെയോ അത് ഉടയവന്റെ സ്നേഹമാ, ദാനമാണ്. “ലോകം മുഴുവൻ സുഖം പകരാനായ്….. പ്രിയ സുഹൃതേ മിഴിതുറക്കു”.
      നിങ്ങൾ ഏതെങ്കിലും രാഷ്ട്രീയക്കാരോഡോ, രാഷ്ട്രീയ പാർട്ടികളോഡോ ചോദിചിട്ടനോ ജനിച്ചത്? പിന്നേ ഏതായാലും എന്താ കുഴപ്പം??
      നിങ്ങൾക്കു ജനിച്ച ഭൂമിയെ സ്നേഹിക്കാൻ; നിങ്ങൾക്കു പ്രശ്നം ആനെങ്കിൽ നിങ്ങൾക്കു ഇഷ്ടമുള്ള സ്ഥലത്തു പോകുക. അത്രയേയുള്ളൂ.

  • @ammuthrikkakara2824
    @ammuthrikkakara2824 2 ปีที่แล้ว +112

    നമ്മുക്ക് എല്ലാവർക്കും ഒത്തൊരുമിച്ച് സംഘപരിവാറുകാരൻ ഇവിടെനിന്നും ഓടിക്കാം

    • @varun8170
      @varun8170 2 ปีที่แล้ว +1

      തൂറും

    • @editingguru7373
      @editingguru7373 2 ปีที่แล้ว +1

      നിന്നെ ജിഹാദികൾ ഓടിച്ചോളും നല്ലോണം എതിർത്തോ

    • @ammuthrikkakara2824
      @ammuthrikkakara2824 2 ปีที่แล้ว +5

      @@editingguru7373 അങ്ങനെ ഓടിക്കാൻ എങ്കിൽ നിങ്ങളെപ്പോലെ വർഗീയത പറയുന്നവരെ മുസ്ലിം രാജ്യങ്ങളിൽ നിന്നും ഓടിക്കുന്ന ഇല്ലല്ലോ

    • @sarithsalim1
      @sarithsalim1 2 ปีที่แล้ว

      th-cam.com/video/ecaI4QqAI20/w-d-xo.html

    • @editingguru7373
      @editingguru7373 2 ปีที่แล้ว

      @@ammuthrikkakara2824 eyy illa pakisthan ippo ethra hindu undennu onnu nokki, gulf karyam parayanda hindu anennu pranja patti vila polum undakilla. Gulfil ninte arenkilum undenkil chodikk

  • @abdulrahiman2339
    @abdulrahiman2339 2 ปีที่แล้ว +49

    ഈ എപ്പിസോഡ് മാത്രമല്ല, എല്ലാ എപ്പിസോഡുകളും ഒന്നിനൊന്നു മെച്ചം! അവതരണം സൂപ്പർ! ആശംസകൾ! അഭിനന്ദനങ്ങൾ! Pls Keep it up

  • @sajiummachen4390
    @sajiummachen4390 2 ปีที่แล้ว +51

    സംഘികളെ നിങ്ങൾ ഇന്നും ചിരിപ്പിച്ചു 🤣🤣🤣🤣
    കലക്കി മോളെ i🤣🤣🤣

    • @muhammadajmal3726
      @muhammadajmal3726 2 ปีที่แล้ว

      Saji Ummechan .... ,
      Ithonnum Comedy aayi kaanaruth ...... !!
      Oru ellaa vidhenayum unmoolanam cheyyaanulla aasoothritha neekathinte bhaagamaanu ......
      Samgha parivaarine rookshamaayi ethirkunna Communist kaareyum ... Kerala chief minister Sri , Pinaraayi Vijayan eyum Ivar daily cheetha vilikunnathinu kanakkilla ...... ?

    • @arunharidas4775
      @arunharidas4775 2 ปีที่แล้ว

      നിരത്തി നിർത്തി മതം പറഞ്ഞു തല വെട്ടുന്ന ഒരു കാലം വരാതിരിക്കട്ടെ മത നിന്ദ കുറ്റം ചുമത്തി കല്ലെറിഞ്ഞു കൊള്ളുന്ന ഒരു കാലം വരാതിരിക്കട്ടെ

  • @ams619
    @ams619 2 ปีที่แล้ว +250

    ബിരിയാണിക്ക് വരെ മതം നൽകിയ ഏക രാജ്യം...ഇന്ത്യ

    • @squidgame299
      @squidgame299 2 ปีที่แล้ว +14

      നിങ്ങൾ ഹോട്ടലുകളിൽ ഇസ്ലാമിക വിധിപ്രകാരം അറുത്ത ഇറച്ചി കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങൾ എല്ലാ മതക്കാർക്കും കൊടുക്കുന്ന്ത് ഭക്ഷണത്തിൽ മതം കലർത്തുന്നതല്ലിയോ😡😡😡😡

    • @assassin8370
      @assassin8370 2 ปีที่แล้ว +3

      @@squidgame299 100%

    • @realmanwiz6760
      @realmanwiz6760 2 ปีที่แล้ว +23

      @@assassin8370 നീ തിന്നണ്ട 😂

    • @safaz2352
      @safaz2352 2 ปีที่แล้ว

      @@squidgame299 അപ്പോൾ മുസ്ലിം രാജ്യങ്ങൾ മണ്ണിന്റെ അടിയിൽ കിട്ടുന്ന എണ്ണ താന് ഉപയോഗിക്കുന്നതോ ???

    • @ams619
      @ams619 2 ปีที่แล้ว +40

      @@squidgame299 ഇസ്ലാമിക് നിയമ പ്രകാരം അറക്കുന്നു എന്നെ ഉള്ളൂ..അല്ലാതെ മുസ്ലിംസ് മാത്രം കഴിച്ചാൽ മതി എന്ന് ആരും പറഞ്ഞിട്ടില്ല...ബിസ്മി ചൊല്ലി അറക്കുമ്പോൾ ആ ജീവി മുസ്ലിം ആവുന്നും ഇല്ല..
      വർഗീയത പറയല്ലേ സുഹൃത്തേ..

  • @anilpk7547
    @anilpk7547 2 ปีที่แล้ว +127

    തലശ്ശേരി ബിരിയാണി..
    അതിന്റെ രുചി അപാരം..
    ഇതൊക്കെ കാണുമ്പോള്‍ മിത്രങ്ങള്‍ ക്കും വായിൽ ഉടനീളം ഉമ നീര് ഒലിക്കും ..

    • @sainudeenkoya49
      @sainudeenkoya49 2 ปีที่แล้ว +2

      ബിരിയാണിക്ക് പ്രസിദ്ധമാണല്ലോ ഹൈദരാബാദ് .

    • @sarithsalim1
      @sarithsalim1 2 ปีที่แล้ว

      th-cam.com/video/ecaI4QqAI20/w-d-xo.html

  • @kumarankp607
    @kumarankp607 2 ปีที่แล้ว +67

    അവതരണം ഗംഭീരം

  • @jaffermoideen9135
    @jaffermoideen9135 2 ปีที่แล้ว +34

    കുടുംബാസൂത്രണത്തിന് കാശു ചിലവാക്കേണ്ട ഒരു ബിരിയാണി അതുമതി

  • @lethag9749
    @lethag9749 2 ปีที่แล้ว +40

    അപ്പോ എങ്ങന്യ,ലുലു Mall ബഹിഷ്കരിക്കല്ലേ😀😉

    • @shibugeorge1541
      @shibugeorge1541 2 ปีที่แล้ว

      Eilla athil Alie unduoo...athu nammuda Bhagavaanda vachanam annu...kattitillaie usuf Alie...

    • @shanavaskpza4876
      @shanavaskpza4876 2 ปีที่แล้ว +4

      അതുമാത്രം പോരാ മമ്മൂട്ടി സിനിമ, മുഹമ്മദ് റാഫി ഗാനങ്ങൾ എല്ലാം ബഹിഷ്കരണം.

    • @mrtp7669
      @mrtp7669 2 ปีที่แล้ว +2

      പാവം യൂസഫലി പട്ടിണി കിടക്കുമ്പോൾ മനസ്സിലാകും.😂

    • @malcolmx1607
      @malcolmx1607 2 ปีที่แล้ว

      Ijjjadhi😀😀😀😀😀

  • @vmkannan456
    @vmkannan456 2 ปีที่แล้ว +98

    താൻ പറഞ്ഞതെല്ലാം വളരെ ശരിയാണ് കുട്ടി. ഇത്തരം മതഭ്രാന്ത് പടർത്താൻ ഈ കുട്ടിക്കുരങ്ങന്മാരെ നിയോഗിക്കുന്ന തന്തക്കുരങ്ങന്മാർ ഈ പാപ കർമ്മത്തിൽ തങ്ങൾക്കൊരു പങ്കുമില്ലെന്ന് കരുതി കഴിയുകയാവും. പാവപ്പെട്ട ഇന്ത്യൻ ജനതയെ വിഡ്ഢികളാക്കാം; പക്ഷേ, പ്രപഞ്ച സൃഷ്ടി കർത്താവായ സർവ്വേശ്വരനെ കബളിപ്പിക്കാനൊക്കുമോ?

    • @karmabeliever5094
      @karmabeliever5094 2 ปีที่แล้ว

      ആഹാ..... ഈ സർവേശ്വരനെ വേണ്ടി ലോകം തകർക്കാൻ ഇറങ്ങിയ കുറെ ഷഗോദരങ്ങളെയും അങ്ങ് മറക്കരുത് മഹാനുഭവേ 🙏🙏🙏

    • @sanjunlmbr4577
      @sanjunlmbr4577 2 ปีที่แล้ว +13

      ജർമനിയിൽ ക്രിസ്ത്യൻ
      ഇറാക്കിൽ സിറിയയിൽ ഇസ്ലാം
      ഇന്ത്യയിൽ ഹിന്ദു
      ഫാസ്സിസത്തിനു മതമില്ല അവർ പിടിച്ചടക്കുന്നിടത്തെ ഭൂരിപക്ഷമതത്തെ ആയുധമാക്കും
      ശത്രുവിനെ സൃഷ്ട്ടിച്ചു അവർക്കെതിരെ ഒരു ലഹരി കണക്കെ അനുഭൂതി ഉണ്ടാക്കി അണികളെ മറ്റുള്ള എല്ലാം കാഴ്ചകളെയും മറയിട്ട്
      ആനന്ദിപ്പിച്ചു നിർത്തുന്നു
      അതിന്റെ മൂർത്ത രൂപത്തിലാണ് ഇന്ന് നമ്മൾ
      😔😔😔😔

    • @sarithsalim1
      @sarithsalim1 2 ปีที่แล้ว

      rajyadrohi
      th-cam.com/video/ecaI4QqAI20/w-d-xo.html

    • @alialeema2980
      @alialeema2980 2 ปีที่แล้ว

      @@sanjunlmbr4577
      It
      It, to:'(

    • @arunharidas4775
      @arunharidas4775 2 ปีที่แล้ว

      Endhu കൊണ്ട് സമാധാനത്തിന്റെ ഈറ്റില്ലമായ സ്വീഡൻ കത്തുന്നു Denmark കത്തുന്നു ഫ്രാൻസ് കത്തുന്നു അതിനെല്ലാം karnam ഒരു സെമറ്റിക് മതം തന്നെയാണ് അവിടെ ഹിന്ദുത്വ വാദികളും ഉണ്ടയിട്ടോ ആർഎസ്എസ് undayitto ഒന്നുമല്ല

  • @Meghmalhar.
    @Meghmalhar. 2 ปีที่แล้ว +29

    ബി.ജെ.പി ഏറ്റെടുത്ത സ്ഥിതിക്ക് ബിരിയാണി ഇനി ആഗോള തലത്തിൽ പ്രശസ്തിയാർജ്ജിക്കും ഇനി ഇതിന്റെ പേരിൽ ഹോട്ടലിൽ ക്യൂ നിൽക്കേണ്ടി വരുമോ?

    • @mahabharath7136
      @mahabharath7136 2 ปีที่แล้ว

      തുപ്പിയതും മൂത്രം തളിച്ച തുമായ ഹലാൽ ബിരിയാണി..💩💩💩💩💩💩💩

    • @0My-life-is-gone
      @0My-life-is-gone 2 ปีที่แล้ว

      😂

  • @najeebas5688
    @najeebas5688 2 ปีที่แล้ว +46

    വിനാശ കാലേ വിപരീത ബുദ്ധിയെന്നല്ലാതെന്ത് പറയാൻ നല്ലവരായ മനുഷ്യർ ഉണരട്ടെ

  • @cpakbar8755
    @cpakbar8755 2 ปีที่แล้ว +17

    ശാഖയിലെപെൺകുട്ടികൾ ഇന്ന് ബിരിയാണിക്ക് തിരക്കായിരുന്നു 😝😝😝😝കാരണം അന്വേഷിച്ചപ്പോൾ ആണ് കാര്യം മനസ്സിലായത് ബിരിയാണി കഴിച്ചാൽ ഗർഭം ഉണ്ടാവില്ല എന്ന് കേട്ടപ്പോൾ ബിജെപി ക്കാരുടെ സ്ത്രീകൾ പെൺകുട്ടികൾ ഒക്കെ ശാഖയിൽ നിന്നും ഇറങ്ങിനേരെ വന്നത് ബിരിയാണിവാങ്ങിക്കാൻ ആയിരിന്നു ബിരിയാണി തികഞ്ഞില്ല 😄😄😄😄

    • @babujose9806
      @babujose9806 2 ปีที่แล้ว

      എയ്യ് ശാഖയിൽ നിന്നായിരിക്കില്ല. സ്ത്രീ സാന്നിധ്യം ഉണ്ടായെങ്കിൽ.... 😜😜😜

    • @arunharidas4775
      @arunharidas4775 2 ปีที่แล้ว

      Aa ഉസ്താദ് മാർക്ക് പിന്നെ ആണ് പെണ്ണ് കുട്ടികൾ എന്നൊന്നും ഇല്ലല്ലോ അവർക്ക് എല്ലാവരും bogavasthuvanallo

  • @radhakrishnnan4223
    @radhakrishnnan4223 2 ปีที่แล้ว +47

    ശബരിമലയിലെ ഓപർച്ച്യൂനിറ്റിപോലെതന്നെ മോദിയും മരുന്നുകമ്പനിയും കൂടി മറ്റൊരു ഓപർച്ച്യൂനിറ്റിയിലേക്കു നീങുന്നു കോവിഡാനന്തരം പല വിധത്തിലുമുള്ള അസുഖങളുമായി ബുദ്ധിമുട്ടുന്ന ജനങളെ പിഴിയാൻ 800ൽ അധികം മരുന്നുകൾക്ക് കുത്തനെ കൂട്ടാനുള്ള സുവർണ്ണാവസരം ഇതുജിഹാദല്ല മക്കളെ ഇന്ത്യയിലെ മൊത്തം ജനങളുടെ കുടലുമാന്തി പുറത്തെടുക്കാനുള്ള മോദിയുടെ കുടിലതന്ത്രം സങ്കികൾ പശുവിന്റെ അവസിഷ്ട്ടം മരുന്നായിട്ട് ഉപയോഗിച്ചുകൊള്ളും എന്നാണ് മോദിയുടെ അടക്കം പറച്ചിൽ !

  • @bursancalicut5044
    @bursancalicut5044 2 ปีที่แล้ว +4

    മോള് സൂപ്പർ അവതരണം ഉയർച്ചയിലേക് എത്തും ആർക്കും തോൽപിക്കാനാവില്ല 🌹👌👍❤

  • @shah_123
    @shah_123 2 ปีที่แล้ว +45

    എന്നാല്‍ ഏതെങ്കിലും ഒരു കാവി കോണകത്തിനെ വിവാഹത്തിന് ക്ഷണിച്ചു പോയാല്‍ അവന്റെ 5 കൂട്ടുകാരനെയും(ക്ഷണിക്കാത) മദ്യപിച്ച് വരും, എന്നിട്ട് മൂക്കറ്റം ബിരിയാണി തട്ടും .. ആവലാതികള്‍

    • @cpakbar8755
      @cpakbar8755 2 ปีที่แล้ว +5

      വിളിക്കരുത്

    • @arunharidas4775
      @arunharidas4775 2 ปีที่แล้ว

      മദ്യം പുഴയും ഹൂറികൾ balakan മരും സ്വർഗ്ഗത്തിൽ കത്തിരിപുണ്ടല്ലോ

  • @kunheeduttytk2612
    @kunheeduttytk2612 2 ปีที่แล้ว +17

    അറിഞ്ഞോ പെട്രോളിൽ വരെ ജിഹാദ് ഉണ്ട് അതുകൊണ്ടാണ് ഇടയ്ക്കിടെ വില കൂട്ടുന്നത്

  • @hamzkkoyajazari1696
    @hamzkkoyajazari1696 2 ปีที่แล้ว +8

    ഇതൊന്നും നമ്മുടെ രാഷ്ട്രീയനേതാക്കൾ അറിയുന്നില്ലേ?അവർക്ക് രാജ്യംവേണ്ടഅധികാരംമതി

  • @PrasanthPrasanth-un2so
    @PrasanthPrasanth-un2so 2 ปีที่แล้ว +16

    മനുഷ്യ വിരോധികൾ.

  • @shajiom9816
    @shajiom9816 2 ปีที่แล้ว +48

    നല്ല നിലവാരമുള്ള പ്രോഗ്രാം. ബോധം വാക്കേണ്ടവർ ക്കു ഇതു മതി

    • @hamzamuttil1868
      @hamzamuttil1868 2 ปีที่แล้ว

      ഇതിലപ്പുറം പറഞ്ഞിട്ടും കാര്യം ഇല്ല വളഞ്ഞ വാല് നേരാവില്ല

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 2 ปีที่แล้ว +24

    ഇവന്മാർക് ഒരു ഹിന്ദുകളോടും കുറൂണ്ടായിട്ടൊന്നുമല്ല മകൻ ചത്താലും
    മരുമോടാ കന്നിരു കാണല്ലോന്നുള്ള ദുഷ് ചിന്താഗതിയാണ് എന്തായാലും കുട്ടിയുടെ അവതരണം നന്നായിട്ടുണ്ട് ഇതു കണ്ടാലെങ്കിലും ഇവന്മാർക് കുറച്ചു ബോധം ഉണ്ടായാൽ മതി

  • @sam-oc5pu
    @sam-oc5pu 2 ปีที่แล้ว +18

    ഇച്ചിരി busy ആയിരുന്നു. ഇപ്പൊളാ ഒന്ന് ഫ്രീ ആയതു. കൊള്ളാം after a break, I could listen to you as good as always. Thaankuuuu. Keep going 🤗

  • @muhammadkunjuyahiya438
    @muhammadkunjuyahiya438 2 ปีที่แล้ว +12

    ഹോ ഒരു ഒന്നൊന്നര അവതരണം തന്നെയാ മോളേ 🙏🙏🤣💯💯💯👌👌

  • @unknown0x0x
    @unknown0x0x 2 ปีที่แล้ว +14

    super super........... well done sister

  • @sudheersudheer3344
    @sudheersudheer3344 ปีที่แล้ว +1

    മോളുന്റെ ചുറു ചുറുക്കൂള്ള സംസാരം വളരെ ആരവത്തോടുകുയുള്ള ഈ എപ്പിസോടും അടിപൊളി യായിടുണ്ട് മോൾക്ക് ബിക് സല്യൂട്ട് 👌👍🙏

  • @natarajanmk821
    @natarajanmk821 2 ปีที่แล้ว +7

    Very very good presentation, meaningful, simply explained

  • @ubaidnalakath7004
    @ubaidnalakath7004 2 ปีที่แล้ว +8

    യഥാർത്ഥ മുസൽമാനെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല

  • @mohamedabdulrahman0
    @mohamedabdulrahman0 2 ปีที่แล้ว +13

    ഓരോരുത്തരും അവനവന്റെ വിശ്വാസം മുറുകെ പിടിച്ച് തന്നെ ജാതിയുടേയും മതത്തിന്റേയും വിഭാഗീയത മാറ്റിവെച്ച് നമുക്കേവർക്കും ഈ കെട്ട കാലത്ത് സാഹോദര്യത്തിന്റെ വക്താക്കളാകാം, കുരക്കുന്നവർ കുരക്കട്ടെ, ജയ് ഹിന്ദ്,

  • @shaji1610
    @shaji1610 2 ปีที่แล้ว +23

    ക്ഷേത്രത്തിൽ അവർ തന്നെ കയറിയത് അടുത്ത കാലത്താണ്. പിന്നെയാ..🤭 ഇനി സംഘി ഭരണം വന്നാ അത് കൂടി തീരുമാനം ആകും

  • @hamsahk4576
    @hamsahk4576 2 ปีที่แล้ว +24

    ബിരിയാണി ഊളിയിട്ടത് (ഉള്ളി ) വേണോ അതോ 😄😂 പാവം ക്രൈ സങ്കി ഭീരുക്കളെ ഇങ്ങനെ കൊല്ലല്ലേ

  • @hifluyt7528
    @hifluyt7528 2 ปีที่แล้ว +1

    വളരെ നല്ല അവതരണം തലയിൽ വലതുമുള വർ ക്ക് മനസിലാവും

  • @muhammedrasheed1080
    @muhammedrasheed1080 2 ปีที่แล้ว +5

    എന്റെ നാട്ടിലും പരിസര പ്രദേശങ്ങളിലും ഇറച്ചി ക്കടകളുണ്ട് അവിടെയൊന്നും പോകാതെ RSS കാരനായ ഒരുപ്രമുഖിന്റെ അച്ഛൻ പുതിയ തെരു മാർക്കറ്റിന്റെ ഉള്ളിലുള്ള ഇറച്ചി ക്കടയിൽ നിന്നും ഇറച്ചി വാങ്ങി എന്റെ മുന്നിൽ പെട്ടു അപ്പോൾ ഞാൻ പറഞ്ഞു നമ്മുടെ നാട്ടിലെ ഇല്ലേ അപ്പോൾ ഒരുവളിച്ച ചിരിയുമായി ഹെ ഹെ 🤣രഹസ്യമായി ഇവർ ചെയ്യും സാധാരണ ക്കാരെ പറ്റിക്കും

  • @sunilkizhure4924
    @sunilkizhure4924 2 ปีที่แล้ว +5

    👍👍👍💛💚❤️. എന്താണ് സത്യം എന്നറിയാത്തതിനാൽ നോ കമന്റ്. മുകളിൽ കൊടുത്തത് അവതരണത്തിനാണ്.

    • @viralnow4569
      @viralnow4569 2 ปีที่แล้ว +2

      ബിജെപി പറഞ്ഞില്ലേ ചേട്ടാ.. ബിരിയാണി തിന്നാൽ വന്ധ്യംകരണം സംഭവിക്കും, അതു കൊണ്ടല്ലേ നുമ്മ ഗവെര്മെന്റ് ഗോവിന്ദച്ചാമി ക്ക് ഒക്കെ മട്ടൻ ബിരിയാണി കൊടുക്കുന്നത്...

  • @kingcobra822
    @kingcobra822 2 ปีที่แล้ว +3

    മനുഷ്യരെ മനുഷ്യരായി കാണാത്തവരെ മാറ്റി നിർത്തി തിരിച്ചറിവുള്ള മനുഷ്യർക്ക് ഒന്നിച്ച് നിൽക്കാം '...

  • @balakrishnankt5822
    @balakrishnankt5822 2 ปีที่แล้ว +13

    Super... congratulations

  • @mohadismayil3437
    @mohadismayil3437 2 ปีที่แล้ว +6

    സൂപ്പർ സിസ്റ്റർ വളരെ സത്യം തുറന്ന ടിച്ചു

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 2 ปีที่แล้ว +2

    Excellent 👌👍 അവതരണം

  • @moideenp4691
    @moideenp4691 2 ปีที่แล้ว +6

    ഞങ്ങൾ ഈയടുത്ത് ദുബായ് വിസിറ്റിംഗ് പോയിരുന്നു എല്ലാ വെള്ളിയാഴ്ചയും ഞങ്ങളെല്ലാവരുംകൂടിസൽക്കാര ഹോട്ടലിൽ പോകും ലുലു മാൾ ഇൻറെ കൂടെയാണ് യാണ് ആ ഹോട്ടൽ ഹിന്ദുക്കളാണ് അത് നടത്തുന്നത് അരമണിക്കൂറിന് മുകളിൽ ഇരുന്നാല് ഭക്ഷണം കിട്ടും ഞങ്ങൾ താമസിക്കുന്ന ബിൽഡിങ്ങിൽ നിന്നും ഏഴു കിലോമീറ്റർ ദൂരമുണ്ട് എമിറൈറ്റ്സ്പ്ലാസ എന്ന ബിൽഡിങ്ങിൽ ആയിരുന്നു ഞങ്ങൾ താമസിച്ചിരുന്നത് ഞങ്ങൾ താമസിക്കുന്നതിന് എതിർഭാഗത്ത് വേറെ ഒരു ഹിന്ദുവിനെയും ഹോട്ടൽ ഉണ്ട്

    • @kaalimedia0.2
      @kaalimedia0.2 2 ปีที่แล้ว +2

      അയിന്

    • @hai-pn8xr
      @hai-pn8xr 2 ปีที่แล้ว

      ദുബൈ യിൽ ഹിന്ദു കൾ പണിയിറച്ചി ചേർത്ത് ആണ് ഭക്ഷണം ഉണ്ടാകുന്നത് ഇന്ത്യയിലെ വെജിറ്റേറിയൻ ഹോട്ടലുകളിലലും പന്നി ഇറച്ചിയിൽ ഉണ്ടാകുന്ന നെയ് ആണ് ഉപയോഗിക്കുന്നത്

  • @routefinder1299
    @routefinder1299 2 ปีที่แล้ว +8

    Anusha ishtam ❤️❤️❤️

  • @gamesfood
    @gamesfood 2 ปีที่แล้ว +11

    മോഡി വരെ നന്നായി പോകും 🤣🤣🤣 ഒരിക്കലുമില്ല കുട്ടി 🤣

  • @Shanu-uk1jm
    @Shanu-uk1jm 2 ปีที่แล้ว +12

    അനുഷ ❤️❤️❤️

  • @pathupara
    @pathupara 2 ปีที่แล้ว +11

    Thanks for reiterating that Bigotry is based on falsehoods and not facts. Hopefully, this helps to neutralize the designs of wannabe fascists.

  • @mirva9757
    @mirva9757 2 ปีที่แล้ว +30

    മോദിജി വരെ നന്നായി പോകും #Thug 😅😅

  • @koyakuttyvk9431
    @koyakuttyvk9431 2 ปีที่แล้ว +20

    Very good presentation thank you Anusha

  • @famigmc
    @famigmc 2 ปีที่แล้ว +4

    ഇതൊക്കെ എന്ത്..
    ഇനി വരാനുള്ളത് എന്തൊക്കെയാവും

  • @shillumaniii6831
    @shillumaniii6831 ปีที่แล้ว

    എത്ര മിടുക്കിയാ 👍🏻👍🏻👍🏻❤️❤️❤️🙏🙏🙏🙏🙏🥰🥰🥰🥰🥰

  • @renjithkumar.r810
    @renjithkumar.r810 2 ปีที่แล้ว +10

    Super 👌

  • @jaleelchand8233
    @jaleelchand8233 ปีที่แล้ว

    ഇഷ്ട്ടപെട്ടേ ഭയങ്കര ഇഷ്ടപെട്ടു.ഗർമനിരോധന ഗുളിക അതാണ് പ്രസ്നം.

  • @rimi2252
    @rimi2252 2 ปีที่แล้ว +5

    ഹാവൂ രക്ഷപെട്ടു, ഇനി മുസ്ലിങ്ങൾക്ക് കുട്ടികൾ കൂടുതൽ ആണെന്ന് പറയില്ലല്ലോ

  • @yakkathalivm128
    @yakkathalivm128 2 ปีที่แล้ว +24

    മേൽപ്പറഞ്ഞ കാര്യങ്ങൾ കണ്ടും കേട്ടും ചിരിക്കുന്ന ഒരു ചെറിയ വിഭാഗം രണ്ടിലും ഉണ്ട് കാരണം ആ പാവങ്ങളുടെ ജീവിതമാർഗ്ഗമാണത്.
    അത് നമ്മളാവാതിരികട്ടെ

  • @cybozom1262
    @cybozom1262 2 ปีที่แล้ว +9

    ഈ കുട്ടി പറയുന്നത് എത്ര സത്ത്യം

  • @faizalmoidu1970
    @faizalmoidu1970 2 ปีที่แล้ว +5

    Remember Sri Lanka and the sinhala islamophobic campaign against Muslims . All played out last two years . Now what's happened to Srilanka ???? Karma Bites hard .

    • @annageorge1992
      @annageorge1992 2 ปีที่แล้ว

      Well it is not just karma. Through islamophobia and Tamil population's repression the government tried to divert attention from the economic crisis. The media aligned with the government's hate propaganda.But now the entire Sri Lankan population understands that it is not Muslims or Tamils that was the problem it is this incompetent government.

    • @ahamedansar961
      @ahamedansar961 2 ปีที่แล้ว

      💯💯💯

  • @ummerc.p8468
    @ummerc.p8468 2 ปีที่แล้ว +4

    ഇതൊക്കെ എന്ത് ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു

  • @agfmelmuri2733
    @agfmelmuri2733 ปีที่แล้ว

    ചേച്ചി വലിയ സന്തോഷം നിങ്ങളെങ്കിലും അപരിവൽകപ്പെട്ടവരുടെ ശ ബ്ധമായി ഉണ്ടല്ലോ എന്നറിഞ്ഞതിൽ.
    എല്ലാ ഭാവുകങ്ങളും നേരുന്നു 🙏

  • @thankappanachary4175
    @thankappanachary4175 2 ปีที่แล้ว +7

    Very good .

  • @ahmadabdullah4149
    @ahmadabdullah4149 2 ปีที่แล้ว +2

    ഹറാം (നിഷിദ്ധമായ) ഭക്ഷണം കഴിച്ച് ശീലിച്ചവർക്ക് ഹലാലായ( അനുവദിനീയമായ) ഭക്ഷണം കഴിക്കാൻ പ്രയാസമാകും!

  • @khalidck6930
    @khalidck6930 ปีที่แล้ว

    സൂപ്പർ അവതരണം

  • @saleemnani7539
    @saleemnani7539 ปีที่แล้ว

    ഉഷാറായിട്ടോ 👍👍👍👍

  • @jishoks6063
    @jishoks6063 2 ปีที่แล้ว +7

    Referring film dialogue we say that, in here government will bann not only currency but also our freedom and vote and no will question it because we're living in a secular county called INDIA 🥳🥳🥳

  • @Resilient786
    @Resilient786 2 ปีที่แล้ว +1

    ചിരിവരുന്നുണ്ടെങ്കിലും ചിരിച്ചു തല്ലേണ്ട കാര്യങ്ങളല്ല ഇതൊക്കെ

  • @abdulrazak7214
    @abdulrazak7214 2 ปีที่แล้ว +3

    വടക്കേ ഇന്ത്യ മുഴുവൻ സംഘപരിവാർ ഗുജറാത്ത് മുതൽ ഒരോന്നായി വെടക്കാക്കി തനിക്കാക്കിയല്ലൊ. തല്ലിക്കൊന്നും തീവെച്ചും ചരിത്രം മാറ്റിയെഴുതിയും അതൊരു തരത്തിൽ കാവിയിൽ മുക്കിയെടുത്ത പോലെ തെക്കേ ഇന്ത്യയിൽ ആ വ്യാപാരം തുടങ്ങിയിരിക്കുന്നത് തങ്ങൾക്ക് ഭരണമുള്ള കർണാടകത്തിലാണ്. അവിടെ മൊത്തം വെടക്കാക്കി തനിക്കാക്കിയിട്ടു വേണം തമിഴ് നാട്ടിലേക്കും ( ബിരിയാണി ഒരു ലിറ്റ്മസ് ടെസ്റ്റാണ് ) കേരളത്തിലേക്കും ( ഹലാൽ, ബാങ്ക്, ലൗ ജിഹാദ്, അങ്ങനെ പലതും നോക്കാം, പുതിയതായി മദ്രസകളിലേക്ക് കയറി നോക്കാം ) കടന്നു കയറാൻ..... ഇവിടെ സ്വന്തമായി ഒരു ഗവർണരും സംഘിക്കൂട്ടവുണ്ടല്ലൊ.

  • @kadernedumpurayil5566
    @kadernedumpurayil5566 ปีที่แล้ว

    valare nannaavunnund. mole kalakki. very. good

  • @faizalthazu1997
    @faizalthazu1997 2 ปีที่แล้ว +1

    ഒരു പ്രശ്നോം ഇല്ല....വിവരം ഇല്ലായ്മ കൊണ്ട് ആണ്.. ഇങ്ങനെ കണ്ടതിനൊക്കെ ജിഹാദ് എന്ന് വിളിക്കുന്നത്

  • @shelvinc.i2669
    @shelvinc.i2669 2 ปีที่แล้ว +1

    ഇതിന്റെയൊക്കെ ഉത്തരവാദികൾ ആരെന്ന് ചിന്തിച്ചു നോക്കൂ. ആരാണ് ഇത് തുടങ്ങി വെച്ചത് ഹലാൽ തന്നെയല്ലേ . സത്യം പറഞ്ഞതാ ദേഷ്യപ്പെടേണ്ട

    • @viralnow4569
      @viralnow4569 2 ปีที่แล้ว

      താങ്കൾ കഴിക്കാതിരുന്നാൽ പോരെ, ഹലാൽ കഴിക്കാൻ നിര്ബന്ധിക്കുന്നില്ലല്ലോ... യേശു ക്രിസ്തു കഴിച്ചിരുന്നത് കോശർ മാംസം ആണ്, അതു തന്നെയാണ് ഹലാൽ മാംസം, അതു കൊണ്ടു ക്രിസ്തുവിന്റെ പാത പിന്തുടരുന്ന ക്രിസ്താനിക്ക് കഴിക്കാം.😂😂😂

    • @shelvinc.i2669
      @shelvinc.i2669 2 ปีที่แล้ว

      @@viralnow4569 ഞാനെല്ലാ ഭക്ഷണവും കഴിക്കും അതിൽ മതം കലർത്താറില്ല. ഞാൻ മതത്തെയല്ല സ്നേഹിക്കുന്നത് മനുഷ്യനെയാണ്. സത്യം മനസ്സിലാക്കൂ പ്രശ്നങ്ങളുടെ തുടക്കം എന്തായിരുന്നു എന്നാണ് ഞാൻ പറഞ്ഞത്. അല്ലാതെ നിങ്ങൾ കഴിക്കുന്നത് തെറ്റെന്നോ ശരിയെന്നോ പറഞ്ഞിട്ടില്ല.

    • @viralnow4569
      @viralnow4569 2 ปีที่แล้ว

      @@shelvinc.i2669 പ്രശ്നങ്ങളുടെ തുടക്കം എന്തായിരുന്നു, 7 ആം നൂറ്റാണ്ടിൽ മുസ്‌ലിംകൾ ഇവിടെ എത്തിയത് മുതൽ ഹലാൽ ഭക്ഷണമാണ് കഴിക്കുന്നത്, ഹോട്ടലുകളിലും ഹലാൽ ഭക്ഷണമാണ് വിളമ്പുന്നത്... പിന്നെ ഹലാൽ എന്നു വച്ചാൽ തുപ്പിയ ഭക്ഷണമാണെന്നു പറഞ്ഞു പരത്തിയത് ബിജെപി ആണ്, മുസ്ലികളുടെ കച്ചവടങ്ങൾ പൊളിക്കുക എന്ന അജണ്ട മാത്രം ആണ് അതിനു പിന്നിൽ... അതു തന്നെയാണ് തമിഴ്നാട് ലെ ബിരിയാണി പ്രശ്നവും കർണ്ണാടകയിലെ ക്ഷേത്രങ്ങൾക്കടുത്തുള്ള മുസ്ലിം വ്യാപാരി വിലക്കും.... ഹലാൽ തുപ്പിയ ഭക്ഷണമാണെന്നു വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം... ആരോഗ്യകരമായ മാംസം ഹലാൽ കോശർ മാംസങ്ങൾ തന്നെയാണ്, അതു വേണ്ടവർക്ക് അതും കഴിക്കാം..

  • @malabarnewschanel13
    @malabarnewschanel13 ปีที่แล้ว

    ബിഗ് സലൂട്ട് 🌹

  • @faizalthazu1997
    @faizalthazu1997 2 ปีที่แล้ว

    കടയിൽ നിന്ന് വാങ്ങുന്ന എല്ലാം ഹലാൽ ആണ് ഒരു സംശയവുമില്ല....

  • @AbdulKareem-ri5sl
    @AbdulKareem-ri5sl 2 ปีที่แล้ว

    അടിപൊളി.... അടിപൊളി.... അടിപൊളി

  • @hamzkkoyajazari1696
    @hamzkkoyajazari1696 2 ปีที่แล้ว +1

    സൂപ്പർ നന്നായിട്ടുണ്ട്

  • @muruganas8827
    @muruganas8827 2 ปีที่แล้ว +23

    കൊച്ചേ,self love is a bad feeling. Self respect is a great feeling.ഇഷ്ടം ആണ്. ഒരു മകളെ പോലെ...

    • @letshope6834
      @letshope6834 2 ปีที่แล้ว +1

      🙄 self love ellathe eganan self respect undakuka🙄

  • @rimi2252
    @rimi2252 2 ปีที่แล้ว

    കൂടെ ഒരു ഗ്ലാസ്‌ ഗർഭ നിരോധനവും

  • @musthafaan9844
    @musthafaan9844 2 ปีที่แล้ว +1

    സഹോദരി സൂപ്പർ പൊളി

  • @ismailchooriyot4808
    @ismailchooriyot4808 2 ปีที่แล้ว +1

    പൊളിച്ചു മോളേ ❤️❤️

  • @reghuvaranks2430
    @reghuvaranks2430 2 ปีที่แล้ว +2

    അനൂഷ വേഗം പോയ് വരൂ.

  • @abdurahman8636
    @abdurahman8636 2 ปีที่แล้ว +3

    Vish you all thi best molu

    • @abdurahman297
      @abdurahman297 2 ปีที่แล้ว

      രാജ്യം നശിച്ചാലും മതം വളരട്ടെ ! അധികാരം നിലനിർത്താൻ പറ്റിയ പണി എടുക്കുന്ന സംഘിയെ കാണുമ്പോൾ അവാർഡ് കൊടുക്കാൻ കാഞ്ഞിരിക്കയാണ് നമ്മുടെ പ്രധാ .......

  • @rahanrahan2443
    @rahanrahan2443 2 ปีที่แล้ว +1

    super👌🏻👍polichu

  • @izzathturak8463
    @izzathturak8463 2 ปีที่แล้ว +2

    പോളി 🔥

  • @shilpavisakh3549
    @shilpavisakh3549 2 ปีที่แล้ว

    കുഞ്ഞിലെ മുതൽ ഒരുമിച്ചിരുന്ന് പഠിച്ച ഞാനും ആമിനയും. എന്ത് വിശേഷം എന്നാലും ആമിനയുടെ വീട്ടിൽ ബിരിയാണി മസ്റ്റാണ് ഇടയ്ക്ക് അത് ടേസ്റ്റ് ചെയ്യാനുള്ള ഭാഗ്യം എനിക്കും ഉണ്ടായിട്ടുണ്ട് ഞങ്ങൾ രണ്ടുപേരുടെയും കല്യാണം ഏതാണ്ട് അടുത്ത സമയങ്ങളിൽ ആണ് നടന്നത് കെട്ടി ഒരു വർഷം തികയും മുമ്പ് ആമിന പ്രസവിച്ചു ഞാൻ ആവട്ടെ നാലുവർഷം കാണാത്ത ഡോക്ടർമാരും വേറെ ആരുമില്ല ഒടുവിൽ ഒരു കുഞ്ഞിനെ കിട്ടി നിങ്ങൾ ആരും സംഘപരിവാറിനെ ഇങ്ങനെ വിലകുറച്ച് കാണരുത് ബിരിയാണി കഴിക്കുന്നതിൽ അല്ല കുഴപ്പം ബിരിയാണി കഴിച്ചവരുടെ അടുത്തിരിക്കുന്നത് ആണ്

  • @Babubabu-yh5bc
    @Babubabu-yh5bc ปีที่แล้ว

    സൂപ്പർ അവതരണം.. 👍👍👍👍
    കലക്കി.. 💪💪💪💪💪

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 2 ปีที่แล้ว

    Episode okke ishtappettu... Endhaayaalum last day " in btwn idunna film bytes repeated aakunnu , kandu maduthu "ennu comment itta pulli kku big thanks...innu full fresh aaarunnu.. thank you thank you...

  • @subins4014
    @subins4014 2 ปีที่แล้ว +1

    ഇതൊക്കെ ആരാ സങ്കി കൾക്ക് പഠിപ്പിച്ചു കൊടുത്തത്, അന്ന് അവരെ ഒക്കെ ഒന്ന് ട്രോളിയങ്കിൽ ഇന്ന് ഇത്ര കഷ്ടപ്പെട്ട് ട്രോള്ളേണ്ടി വരില്ലായിരുന്നു.

  • @hussainmuhammedmustafa3893
    @hussainmuhammedmustafa3893 2 ปีที่แล้ว

    Super 💓💓 big salute

  • @mohamedsefu2897
    @mohamedsefu2897 2 ปีที่แล้ว +2

    Abhinandhanam super

  • @iqbalali3552
    @iqbalali3552 2 ปีที่แล้ว

    പൊള്ളുന്ന വിഷയങ്ങൾ അനായാസം ജനമദ്ധ്യ ത്തിലെത്തിക്കുന്ന അനുഷ ആർജവമുള്ള മാധ്യമ പ്രവർത്തകയാണ്

  • @balachandranreena6046
    @balachandranreena6046 2 ปีที่แล้ว +6

    Sanghikal karanam beefinte aradhaan aya njan ..beef kazhikkarillayirunnu njan evanmarude beef niroranam moolam beef kazhicu ippol beef biriyaniyude kadutha aradhakan anu.....sanghi enthu paranjalum athinethire cheyyuka ennathanu ippozhathe hobby ..sanghijikal karanam prajakalaya nammal 3g avan irikkuvanu..ivide ippo powranmar illallo..

  • @ManuManu-kv8ji
    @ManuManu-kv8ji 4 หลายเดือนก่อน

    വർഗീയത മുഴുവനും
    ആർഎസ്എസും ബിജെപിയും
    കുറ്റപ്പെടുത്തൽ മുഴുവനും
    നിങ്ങളെയും മറുപടി ഉഷാർ

  • @jamalta3203
    @jamalta3203 2 ปีที่แล้ว +2

    Congrats 👍🏾💞💞✋

  • @hyzusuni8502
    @hyzusuni8502 2 ปีที่แล้ว

    Super അവതരണം

  • @safarcl
    @safarcl 2 ปีที่แล้ว +3

    അധർമ്മം വ്യാപിക്കുമ്പോൾ അവതരിക്കുന്നവൻ ആണ് ദൈവം എന്നല്ല്യോ നമ്മുടെ ചിന്താധാരയുടെ അടിസ്ഥാന തത്വം.
    അപ്പോ, ദൈവത്തിന് ഒന്നവതരിച്ചു കളയാം എന്ന കലശലായ മോഹം വന്നൂന്ന് അങ്ങട് കരുതുക.... എന്നാ ചെയ്യും....⁉️
    ആദ്യം അധർമ്മം ഉണ്ടാക്കിയെടുക്കും... ല്ല്യോ!
    അതാണിപ്പോൾ നടക്കുന്ന ഈ സംഘി കസർത്തുകൾ എന്നു കൂട്ടിക്കോ...!
    എന്നിട്ട് ഇനി ലവന്മാരെ ഒതുക്കി മൂലയ്ക്കിരുത്താൻ പുള്ളിക്കാരൻ അവതരിക്കും... അത്രേടം നമുക്കങ്ങ് ക്ഷമിച്ചൂടായോ...🤔💀

  • @pigeontech639
    @pigeontech639 2 ปีที่แล้ว

    സൂപ്പർ molus

  • @thefanofhighflyers5173
    @thefanofhighflyers5173 2 ปีที่แล้ว +2

    ഇനിമുതല്‍ മദ്യപാനം നിര്‍ത്തിയ്ക്കാന്‍ ഒരേയൊരു എളുപ്പവഴിയുള്ളൂ....
    മദ്യക്കുപ്പിയ്ക്ക് മേല്‍ ഒരു "HALAL" സ്റ്റിക്കര്‍ ഒട്ടിച്ചാല്‍ മാത്രം മതി !!

  • @sainudheenkattampally5895
    @sainudheenkattampally5895 2 ปีที่แล้ว +1

    ന്താ ല്ലേ ങ്ങനെപോയാൽ കട്ടപ്പൊക

  • @greenlandfarmsandnurseryse6304
    @greenlandfarmsandnurseryse6304 2 ปีที่แล้ว

    Waaahh..great..keep it up...

  • @razirockz
    @razirockz 2 ปีที่แล้ว +1

    ഞാൻ ഒരു ഇസ്ലാമാണ് .. ഞാൻ ബസ്സിൽ കയറിയൽ എൻ്റെ സീറ്റിൽ ചിലപ്പോൾ പെൺകുട്ടികൾ ഇരിക്കരുണ്ട് ഹിന്ദു പെൺകുട്ടികൾ ഇരിക്കാൻ വരൂബോൾ അവരെ ഞാൻ ഇരിപ്പികില്ല മുസ്‌ലിം penkuttiyanegil ഇരിപിക്കും

    • @laglorialafenishmai
      @laglorialafenishmai 2 ปีที่แล้ว

      😂😂😂

    • @sherisherin8898
      @sherisherin8898 2 ปีที่แล้ว +1

      Aaa ennittu ennittu...

    • @bilfredfrancis958
      @bilfredfrancis958 2 ปีที่แล้ว +3

      എടോ..താൻ അല്ലേ കഴിഞ്ഞ പ്രാവശ്യം പറഞ്ഞത് പെൺക്കുട്ടികൾ വരുമ്പോൾ ഞാൻ സീറ്റ് മാറിക്കൊടുക്കും, പെങ്ക്കുട്ടികളുടെ അടുത്ത് ഇരിക്കില്ലയെന്ന്. Content മാറുന്നതനുസരിച്ച് തൻ്റെ നിലപാട് മാറുമോടെ?

    • @cvilleinfo1298
      @cvilleinfo1298 2 ปีที่แล้ว

      ചാണകം സ്പോട്ടെഡ്

    • @rinshathasni8256
      @rinshathasni8256 2 ปีที่แล้ว

      Thaan oru waste an

  • @moideenp4691
    @moideenp4691 2 ปีที่แล้ว +2

    പെരിന്തൽമണ്ണയിൽ ഉള്ള ഒരു സ്വാമി അദ്ദേഹത്തിൻറെ പേര് ഓർമയിൽ വരുന്നില്ല പ്രഗല്ഭനായ ഒരു ഹിന്ദു പണ്ഡിതനാണ് അദ്ദേഹം അമേരിക്കയിൽ പോയപ്പോൾ അദ്ദേഹവുമായി വളരെ അടുപ്പത്തിൽഉണ്ടായിരുന്ന ഒരാൾ സ്വാമി തൈര് കൈ കൂന്നത് കണ്ടപ്പോൾ ആ ബന്ധം ഒഴിവാക്കി കേരളം വിട്ടാൽ മിക്ക സ്ത്രീകളുടെയും മുഖത്ത് രക്തം ഉണ്ടാകില്ല ഉള്ളി വരെ കഴിക്കാൻ പാടില്ല

    • @sunilkizhure4924
      @sunilkizhure4924 2 ปีที่แล้ว +3

      എനിക്കൊന്നും മനസ്സിലായില്ല. എന്താണെന്നറിയില്ല.

    • @cvilleinfo1298
      @cvilleinfo1298 2 ปีที่แล้ว +1

      @@sunilkizhure4924 എനിക്കും

    • @shameermu328
      @shameermu328 2 ปีที่แล้ว

      എഴുതിയ ആൾക്ക് പോലും മാനസിലായിട്ടില്ല പിന്നെ അല്ലേ വായിക്കുന്ന നിങ്ങൾക്ക് 😂

  • @shanimol7703
    @shanimol7703 2 ปีที่แล้ว

    അടിച്ചു പൊളിച്ചു

  • @MuhammedM-wd4rl
    @MuhammedM-wd4rl 4 หลายเดือนก่อน

    എന്താ ലേ നമ്മുടെ സഅനുഷാ ങ്കി ജീഹാദ് അനുക്ഷ V Good