ഇവരുടെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്...എന്താണെന്നറിയില്ല ഇവരെ കാണുമ്പോൾ സ്വന്തം കുടുംബത്തിൽ ഉള്ളവരെപോലെ ഒരു ആത്മബന്ധം തോന്നുന്നു ഇവരുടെ ഈ നിഷ്കളങ്കമായ പെരുമാറ്റം ഒരുപാട് ഇഷ്ടമാണ് ....ഇവർക്ക് ഈ gift കൊടുത്ത കുടുംബത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤
ഭയങ്കര ഇഷ്ടമായി, വ്ളോഗർ മാരായ ഓരോ കോമാളി പെണ്ണുംങ്ങൾക്ക് Gift കൊടുക്കുന്ന നേരം ഇങ്ങിനെയുള്ളവർക്കാണ് കൊടുക്കേണ്ടത് , ആളുകളെ നോക്കി സമ്മാനം കൊടുത്ത ഗൾഫ് കുടുംബത്തിന് ആശംസകൾ . മറെറാന്ന് ഇത്രയും സമ്മാനങ്ങൾ കണ്ടിട്ടും ഒരു ആഗ്രഹവും ഇല്ലാതെ അടങ്ങിയിരിക്കുന്ന മോൻ, നല്ല കുട്ടി. സ്നേഹം ഈ കുടുംബത്തോട്.
ഇത് അയച്ചുകൊടുത്ത വരോട്❤ എന്താ പറയുക സമ്മാനം കൊടുക്കുമ്പോൾ ഇങ്ങനെ കൊടുക്കണം കണ്ണും കാതും മനസ്സും വാ യും നിറച്ചുകൊണ്ട് സമ്മാനം❤ വാസ്തവത്തിൽ സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞുപോയി . ആ സമ്മാനം നൽകുന്നതിലെ ആത്മാർത്ഥത ആവശ്യം എന്തായിരിക്കുമെന്ന് അറിഞ്ഞു സെലക്ട് ചെയ്തു വാങ്ങിച്ചു അഭിനന്ദനങ്ങൾ പറയുന്നത് ശരിയല്ല ഇത്തരം മനസ്സ് എന്നും നിലനിൽക്കട്ടെ
സമ്മാനം കൊടുത്തവർക്ക് ഒരായിരം അഭിനന്ദനങ്ങൾ❤ അതു പോലെ തന്നെ ഈ കുടുംബം. എന്നും അമ്മയെ ഇതുപോലെ ചേർത്ത് നിർത്തി ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏
ഇത്രയും സഹായം ആ കുടുംബത്തിന് ചെയ്ത ഏതൊരു വ്യക്തി ആണെങ്കിലും അവരെ ദൈവം അനുഗ്രഹിക്കട്ടെ കൂടുതൽ ധാരാളമായി എല്ലാവിധ നന്മകളും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇവരുടെ പച്ചയായ സംസാരം അത് തന്നെയാണ് എന്നെ ഈ വിഡിയോ കാണാൻ പ്രചോദിപ്പികുന്നത് മലപ്പുറം ജില്ലയിലെ തനതായ സംസാരം ഞാനും ഇവർക്ക് അടുത്ത ജില്ലയായ പാലക്കാടാണ് ' എല്ലാ സൗഭാഗ്യങ്ങളും ഈ കുടുംബത്തിൽ വന്ന് ചേരട്ടെ❤
നിഷ്ക്കളങ്കരായ ഒരു കുടുംബം. ഏറെ സന്തോഷം നല്കുന്ന സമ്മാനങ്ങൾ ഇത്രയും സമ്മാനങ്ങൾ നൽകി ഈ കൂടുംബത്തിന സന്തോഷ നെല്ലിയവർക്കും ഈ കുടുംബത്തിനും സ്നേഹം. പാട്ടുപാടി ഞങ്ങൾക്കു സന്തോഷം നല്കുകയും ഒറ്റ പാട്ടിനാൽ കേരളത്തെ ഒന്നാകെ ചേർത്ത് നിർത്തിയ അമ്മയ്ക്കും ആശംസകൾ
ഇത്രയും സമ്മാനങൾ അതും ഒരു വീടിന് അത്യാവശ്യം വേണ്ട ഒരു പാട് സാധനങ്ങൾ അയച്ചു കൊടുത്ത family തീർച്ചയായും വലിയ നന്മ നിറഞ്ഞ മനസ്സിന്ന് ഉടമയുള്ളവരവാണ്. വളരെ അടുത്ത് ബന്ധുക്കൾ പോലും എത്ര പണക്കാരാണെങ്കിലും ഇത്രയും gifts കൊടുക്കുന്നത് വളരെ കുറവാണ്. പ്രത്യേകിച്ചും പാവപ്പെട്ട ഒരു കുടുംബക്കാർ ക്ക്. ദൈവം അവർക്ക് എല്ലാ ഐശ്വര്യവും നല്കട്ടെ.
Gift തന്ന ചേച്ചിക്കും chettaneyum ദൈവം അനുഗ്രഹിക്കട്ടെ...പുതിയ താമസthinu എല്ലാവിധ ആശംസgalum നേരുന്നു.....എന്നും sandoshamayi ഇരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു 🥰🥰🥰🥰
എനിക്കും വേണം മിട്ടായി 🤣😍😍... നല്ലൊരു വീഡിയോ 👍👍ആയി.. നിങ്ങളെ സ്നേഹിക്കാൻ ഒരുപാട് പേരുണ്ട് എന്ന് മനസ്സിലായില്ലേ നമ്മുടെ കഷ്ടപ്പാടുകളൊക്കെ പെട്ടെന്ന് തീരും. എനിക്ക് ഏറ്റവും ഇഷ്ടമായി ഈ ഒരു വീഡിയോ അപ്പൊ നാടൻ ഫാമിലിയെ സ്നേഹിക്കുന്ന എല്ലാവർക്കും തമ്പുരുവിന്റെ ഒരു ഹായ്😍😍🙏
നിങ്ങളുടെ സന്തോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞു 🥰🥰നല്ലൊരു അമ്മ ❤❤❤ എനിക്കൊരു സംശയം തോന്നിയത്.... ഹെഡ്സെറ്റ് ഉണ്ട്, ചാർജർ ഉണ്ട് അപ്പൊ മൈബൈൽ ഇല്ലേ എന്ന്.. ഞാൻആണേൽ ഇപ്പോ എടുക്കും മൈബൈൽ box എന്ന ആകാംക്ഷയിൽ വെയിറ്റ് ചെയ്യുകയായിരുന്നു..
അഹാ കോൾ അടിച്ചല്ലോ എല്ലാം ഉപയോഗിക്കാൻ പറ്റുന്ന സാധനങ്ങൾ ആണ് പുതിയ വീട്ടിലോട്ട് ഉപയോഗിക്കാം ... ഈ സമ്മാനം തന്ന ആ നല്ല മനസ്സിന് ഉടമക്ക് ദൈവം നല്ലത് വരുത്തണേ. സത്യം കണ്ണ് നിറഞ്ഞ നിമിഷം ❤❤❤❤...
ചോപ്പർ ആണ് വാൾനട്സ്....... എല്ലാം സൂപ്പർ ആയി ദൈവം അനുഗ്രഹിക്കട്ടെ ആ വലിയ മനസിന് ഉടമയായ കുടുംബത്തെയും വളരെ ബഹുമാനം സ്നേഹം തോന്നി......തീർച്ചയായും ഈ സമ്മാനം നമ്മുടെ ഫാമിലി അർഹിക്കുന്നു..... കാപട്യംമില്ലാത്ത ഒരു ജീവിതം ആണ് നിങ്ങടെത്.., ദൈവം തുണക്കട്ടെ ❤️❤️❤️❤️
ഇപ്പോഴാണ് നിങ്ങളെ ചാനൽ കാണുന്നത് ലൈക്കും സബ്സ്ക്രൈബും ചെയിതു പയേ വീഡിയോ ഒക്കെ തപ്പി പിടിച്ചു കാണുന്നതും ഒക്കെ ഭയങ്കര സന്തോഷം തോന്നി കണ്ടപ്പോൾ പെട്ടി തുറക്കുന്ന വിഡിയോ കണ്ടു ഒരു പാട് ചിരിച്ചു നല്ല ഫാമിലി 😂
ഇനിയും ഒത്തിരി ഒത്തിരി സമ്മാനങ്ങൾ കിട്ടട്ടെ ഞാൻ എന്നും നിങ്ങളുടെ വിഡിയോസ് കാണാറുണ്ട് ഇനി പുതിയ വീട് ഫുള്ള് ഒന്ന് വിഡിയോ എടുക്കണേ എന്തായാലും സമ്മാനങ്ങൾ നന്നായിട്ടുണ്ട് 🥰❤
ഒരു നാട്ടിൻപുറത്തിന്റെ കളങ്കമില്ലാത്ത വർത്താനം പിന്നെ സ്നേഹം മാത്രം തുളുമ്പുന്ന വീട്. ഇവരെ ദൈവം ഇനിയും കാത്തു രക്ഷിക്കട്ടെ. ഞാനും ഒരു പാലക്കാട് ഗ്രാമത്തിലുള്ള ആളാണ് ട്ടോ. ആലങ്ങാട്
നിങ്ങളെ എല്ലാവരെയും ഭയങ്കര ഇഷ്ടമായി സന്തോഷ കടുംബം പുതിയ വീട്ടിലെക്ക് താമസം മാറിയല്ലോ? സന്തേഷാമായി ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ നിങ്ങടെ ചാനൽ നന്നായി വരട്ടെ 🤝🤝🤝
എന്താ പറയണ്ടേ എന്ന് അറിയില്ല അത്രകും മനസ്സ് നിറഞ്ഞ ഒരു വീഡിയോ. നിങ്ങള്ക്ക് ഇതൊക്കെ ഗിഫ്റ്റ് തന്ന aa വലിയ മനസ്സിനെ നമിക്കുന്നു. ഇതൊക്കെ നിങ്ങൾ എല്ലാവരും കൂടി തുറക്കുന്നത് കണ്ടപ്പോൾ തന്നേ ഒരുപാട് സന്തോഷം ആയി. ❤
ഇവർക്ക് ഈ gift കൊടുത്ത കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ🙏♥️
💚💚
❤❤❤❤
❤❤
God bless you ❤
Aameen 🤲🏻
ഈ സമ്മാനം കൊടുത്ത ആ കുടുംബത്തിന് എല്ലാവിധ ആശംസകളും നേരുന്നു
Correct
Corect❤❤
ഇവരുടെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്...എന്താണെന്നറിയില്ല ഇവരെ കാണുമ്പോൾ സ്വന്തം കുടുംബത്തിൽ ഉള്ളവരെപോലെ ഒരു ആത്മബന്ധം തോന്നുന്നു ഇവരുടെ ഈ നിഷ്കളങ്കമായ പെരുമാറ്റം ഒരുപാട് ഇഷ്ടമാണ് ....ഇവർക്ക് ഈ gift കൊടുത്ത കുടുംബത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤
ഭയങ്കര ഇഷ്ടമായി, വ്ളോഗർ മാരായ ഓരോ കോമാളി പെണ്ണുംങ്ങൾക്ക് Gift കൊടുക്കുന്ന നേരം ഇങ്ങിനെയുള്ളവർക്കാണ് കൊടുക്കേണ്ടത് , ആളുകളെ നോക്കി സമ്മാനം കൊടുത്ത ഗൾഫ് കുടുംബത്തിന് ആശംസകൾ . മറെറാന്ന് ഇത്രയും സമ്മാനങ്ങൾ കണ്ടിട്ടും ഒരു ആഗ്രഹവും ഇല്ലാതെ അടങ്ങിയിരിക്കുന്ന മോൻ, നല്ല കുട്ടി. സ്നേഹം ഈ കുടുംബത്തോട്.
🙏🙏🙏♥️♥️♥️♥️
👍🏻👍🏻
❤
👍👍👍👍
@@orunaadanfamily6517❤❤❤
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി. ഇത് കൊട്ത്ത familyയ്ക്ക് big സല്യൂട്ട്
നിഷ്ക്കളങ്കമായ ഒരു കുടുംബം, ദൈവം അനുഗ്രഹിക്കട്ടെ❤
ഈ പാവപ്പെട്ട കുടുംബത്തിന് ഇത്രയും സമ്മാനങ്ങൾ കൊടുത്ത ആ ഫാമിലിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤
ഇത് അയച്ചുകൊടുത്ത വരോട്❤ എന്താ പറയുക സമ്മാനം കൊടുക്കുമ്പോൾ ഇങ്ങനെ കൊടുക്കണം കണ്ണും കാതും മനസ്സും വാ യും നിറച്ചുകൊണ്ട് സമ്മാനം❤ വാസ്തവത്തിൽ സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞുപോയി . ആ സമ്മാനം നൽകുന്നതിലെ ആത്മാർത്ഥത ആവശ്യം എന്തായിരിക്കുമെന്ന് അറിഞ്ഞു സെലക്ട് ചെയ്തു വാങ്ങിച്ചു അഭിനന്ദനങ്ങൾ പറയുന്നത് ശരിയല്ല ഇത്തരം മനസ്സ് എന്നും നിലനിൽക്കട്ടെ
s
പാവങ്ങൾക്ക് വേണ്ടി ഇത്രയും ചെയ്യുന്ന സു മനസ്സുകൾക്ക് ഒരു പാട് നന്ദി.❤😊
ഇത്രയും പാവങ്ങളെ കണ്ടിട്ടില്ല ഒരു ജാടയും തള്ളലും ഇല്ലാത്തവർ 👍 എനിക്ക് ഒരുപാടിഷ്ട്ട ഇവരെ ഞാൻ എന്നും കാണാറുണ്ട്.. ഒരു വീടായല്ലോ ❤️
സമ്മാനം കൊടുത്തവർക്ക് ഒരായിരം അഭിനന്ദനങ്ങൾ❤ അതു പോലെ തന്നെ ഈ കുടുംബം. എന്നും അമ്മയെ ഇതുപോലെ ചേർത്ത് നിർത്തി ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏
ഇതേപോലെ നന്മയും സ്നേഹവും നിഷ്കളങ്കതയുള്ളവർക്കും സമ്മാനം കൊടുക്കാൻ മനസ്സ് തോന്നിയ കുടുംബത്തിന് എന്നും നല്ലത് വരുത്താൻ പ്രാർത്ഥന...
Masha allah 👍 ഇത് അയച്ചു തന്നവർക്ക് അർഹമായ പ്രതിഫലം അള്ളാഹു നൽകട്ടെ 🤲
നല്ല അച്ചടക്കം ഉള്ള മോൻ 🥰👍👍
പാവങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാകും സമ്മാനം കൊടുക്കാൻ മനസ്സ് കാണിച്ച കുടുംബത്തിന് ഒരായിരം നന്ദി
ഇത് പോലെ ഒരു മകളെ കിട്ടിയിരുന്നെങ്കിൽ.... എല്ലാ നന്മകളും ഉണ്ടാവട്ടെ ...ദൈവം അനുഗ്രഹിക്കട്ടെ....❤
😂
സുന്ദരി അമ്മക്കുട്ടി അസുഖങ്ങളൊക്കെ മാറിയോ ദീർഘായുസ്സോടെ ജീവിക്കാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽആലമീൻ 🤲❤️
ഈ കുടുംബത്തിന് എല്ലാവിധ ആശംസകളും നേരുന്നു, ഇതൊക്കെ കണ്ടിരിക്കുമ്പോൾ എല്ലാ ടെൻഷനും മാറുന്നു. എന്നും സന്തോഷത്തോടെയിരിക്കുന്ന കുടുംബം.
സമ്മാനം തന്നയാൾക്ക് നല്ലതുവരട്ടെ അർഹതയുള്ളവർക്ക് കൊടുത്തു
ഗൾഫ് സാധനങ്ങൾ ആദ്യമായി കാണുന്നതിന്റെ സന്തോഷവും ആവേശവും 👍🏼👍🏼👍🏼👍🏼👍🏼ഇത് കൊടുത്തവർ അനുഗ്രഹിക്കപ്പെടട്ടെ
ഇത് കൊടുത്ത ആൾക്ക് ഒരു പാട് നന്ദി. പാവം അമ്മ ഇതൊക്കെ കണ്ടപ്പോൾ അവൾക്ക് എന്ത് സന്തോഷംപാവം❤❤❤ നന്നായി ജീവിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
🙏🙏🙏🙏❤️❤️❤️❤️❤️
ഇത്രയും സഹായം ആ കുടുംബത്തിന് ചെയ്ത ഏതൊരു വ്യക്തി ആണെങ്കിലും അവരെ ദൈവം അനുഗ്രഹിക്കട്ടെ കൂടുതൽ ധാരാളമായി എല്ലാവിധ നന്മകളും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നിങ്ങളെ പോലെ ഞാനും കരഞ്ഞു കാരണം നിങ്ങളുടെ സന്തോഷം സത്യസന്ധമായതാണ്. നന്മകൾ നേരുന്നു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🙏❤️❤️
കളങ്കമില്ലാത്ത, സ്നേഹം മാത്രമുള്ള കുടുംബം നിങ്ങൾക്ക് എന്നും ദൈവം തുണയായി ഉണ്ടാകും.... തീർച്ചയായും നിങ്ങൾ ഉയരങ്ങളിൽ എത്തും.. 👍
ഇ സമ്മാനങ്ങൾ തന്ന കുടുബത്തിന്.. അഭിനന്ദനങ്ങൾ. അതോടൊപ്പം ദൈവനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
🙏🙏🙏🙏🤗🤗🤗🤗
സന്തോ ഷ മാണ് തോന്നിയത് ഇ ങ്ങനെയും.നല്ല ആളുകൾ ഉണ്ട് എന്ന് അറിഞ്ഞതിൽ നന്ദി ഇത് കൊടുത്തയ്ച്ചവർക്ക്
നിഷ്കളങ്കമായ ഫാമിലി അള്ളാഹു നിങ്ങൾക് ഉയർച്ചെയും സമാധാനവും സന്തോഷവും നൽകട്ടെ
ഈ സമ്മാനം കൊടുത്ത ആൾക് ഒരു പാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏
🙏🙏❤️❤️❤️❤️
ഒരു മാപ്പിള പാട്ട് പാടു അമ്മേ
മാഷാ alllhj
❤❤
Ameen
ഗിഫ്റ്റ് അർഹിക്കുന്ന വർത്ത് തന്നെ കൈനിറയെ കൊടുത്ത കുടുംബത്തിന് ദൈവം സർവ്വവിധ മംഗളങ്ങളും സമാധാനവും നല്കട്ടെ❤
😊
ഇതൊക്കെ കണ്ടിട്ടും ക്ഷമയോടെ കാത്തിരുന്ന മോൻ 💕💕💕💕, gift തന്നവർക്കും, നിങ്ങൾക്കും എന്നും നന്മകൾ നേരുന്നു🥰🥰🥰👍
ഇവരുടെ പച്ചയായ സംസാരം അത് തന്നെയാണ് എന്നെ ഈ വിഡിയോ കാണാൻ പ്രചോദിപ്പികുന്നത് മലപ്പുറം ജില്ലയിലെ തനതായ സംസാരം ഞാനും ഇവർക്ക് അടുത്ത ജില്ലയായ പാലക്കാടാണ് ' എല്ലാ സൗഭാഗ്യങ്ങളും ഈ കുടുംബത്തിൽ വന്ന് ചേരട്ടെ❤
അടിപൊളി ഗിഫ്റ്റ് അത് തന്നവർക് പടച്ചോൻ നല്ലത് കൊടുക്കട്ടെ നിങ്ങളുടെ സന്തോഷം കാണുമ്പോൾ പറയാൻ വാക്കുകൾ ഇല്ല 👍👍
🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
അഴിച്ചുകണ്ടപ്പോൾ അവരുടെ സന്തോഷം കണ്ടു കണ്ണ് നിറഞ്ഞു. ഒരു ജാടയും ഇല്ലാത്ത നല്ല കുടുമ്പം. എല്ലാ നന്മകളും ഈശ്വരൻ കൊടുക്കട്ടെ 🙏❤️❤️❤️💞💞🌹
ഇവരെ പോലുള്ളവർക്ക് കൊടുത്താൽ നന്ദി ഉണ്ടാകും കൂടെ പ്രാർത്ഥനയും അമ്മ പാവം മോൾ പാവം ഏട്ടനും പാവം മോനും പാവം
നിഷ്ക്കളങ്കരായ ഒരു കുടുംബം. ഏറെ സന്തോഷം നല്കുന്ന സമ്മാനങ്ങൾ ഇത്രയും സമ്മാനങ്ങൾ നൽകി ഈ കൂടുംബത്തിന സന്തോഷ നെല്ലിയവർക്കും ഈ കുടുംബത്തിനും സ്നേഹം. പാട്ടുപാടി ഞങ്ങൾക്കു സന്തോഷം നല്കുകയും ഒറ്റ പാട്ടിനാൽ കേരളത്തെ ഒന്നാകെ ചേർത്ത് നിർത്തിയ അമ്മയ്ക്കും ആശംസകൾ
❤️❤️❤️
♥️♥️♥️
ഗിഫ്റ്റ് തന്ന ചേച്ചിക്കും കുടുംബത്തിനും സമാധാനം, സന്തോഷം, ഐശ്വര്യം ഉണ്ടാവട്ടെ. അതിലുപരി അവർക്കു ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
🙏🙏❤️❤️❤️❤️❤️
സമ്മാനം കൊടുക്കുമ്പോൾ ഇതേ പോലെ പാവപ്പെട്ടവർക്ക് കൊടുക്കുക. ദൈവാനുഗ്രഹം ഉണ്ടാവട്ടെ ഇത് കൊടുത്തവർക്ക്
ശരിയാ
ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടം ആയി 🙏ഇനിയും കുറേ ഗിഫ്റ്റുകൾ കിട്ടാൻ പ്രാർത്ഥിക്കാം 🙏ഇത് കൊടുത്തവർക്കും നല്ലത് വരട്ടെ 🙏🙏
ഇവരാണ് നിഷ്ക്കളങ്കർ ഇതാണ് സമ്മാനം കൊടുത്ത. ആ കുടുബക്കാരെ വലിയ ഒരു BigSalute
ഒരുപാട് സന്തോഷം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰അമ്മയുടെ പാട്ട് സൂപ്പർ 👍👍🥰🥰
ഞാൻ ഇവരുടെ വീടിയോസുകൾ കുറച്ച് ഒള്ളു കണ്ടിട്ട് എനിക്ക് വളരെ ഇഷ്ടമായി അച്ചടക്കമുള്ള ഒരു കുടുംബം
ഇത്രയും സമ്മാനങൾ അതും ഒരു വീടിന് അത്യാവശ്യം വേണ്ട ഒരു പാട് സാധനങ്ങൾ അയച്ചു കൊടുത്ത family തീർച്ചയായും വലിയ നന്മ നിറഞ്ഞ മനസ്സിന്ന് ഉടമയുള്ളവരവാണ്. വളരെ അടുത്ത് ബന്ധുക്കൾ പോലും എത്ര പണക്കാരാണെങ്കിലും ഇത്രയും gifts കൊടുക്കുന്നത് വളരെ കുറവാണ്. പ്രത്യേകിച്ചും പാവപ്പെട്ട ഒരു കുടുംബക്കാർ ക്ക്. ദൈവം അവർക്ക് എല്ലാ ഐശ്വര്യവും നല്കട്ടെ.
ഒരുപാട് സന്തോഷം... 🙏🙏🙏
Ameen
സൂപ്പർ സമ്മാന പെരുമഴ
ഒത്തിരി സന്തോഷം
ഇതു് കൊടുത്തു വിട്ട ആൾക്ക് ദൈവം അനുഗ്രഹിക്കട്ടെ
അമ്മയേയ്യാ മക്കളെയും തമ്പുരാൻ അനുഗ്രഹിക്കട്ടെ
🙏🙏🙏🙏♥️
, ഇത് ഒരു വീട്ടമ്മ അഴച്ചതാണ് ഒരുപാട് നന്ദി അറിയിക്കുന്നു dheyvam അനുഗ്രഹിക്കട്ടെ ❤️❤️❤️🙏
Masha.allah
പാവം ഷിജി ചേച്ചി സന്തോഷം കൊണ്ട് കരച്ചിൽ വന്നു അത് കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു അതോടൊപ്പം സന്തോഷവും. 🥰🥰അടുത്ത വിഡിയോയിൽ അപ്പൂസിന്റെ വക ഒരു hiii🥰🥰👍
🙏🙏🙏❤️❤️🥰🥰🥰🥰
നല്ല ഐശ്വര്യവും സ്വഭാവവും ഉള്ള ഒരു പെൺകുട്ടി ദൈവം അനുഗ്രഹിക്കട്ടെ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ❤
Gift തന്ന ചേച്ചിക്കും chettaneyum ദൈവം അനുഗ്രഹിക്കട്ടെ...പുതിയ താമസthinu എല്ലാവിധ ആശംസgalum നേരുന്നു.....എന്നും sandoshamayi ഇരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു 🥰🥰🥰🥰
താങ്ക്സ് രമേഷേട്ടാ..... 🙏🙏🙏തിരക്കാണ് ലേ... 😌
സന്തോഷം ഷിജി... ഇതുപോലെ ഒരു പാട് സമ്മാനങ്ങൾ ലഭിക്കട്ടെ ❤❤🎉🎉
ഒരുപാട് സന്തോഷമായി ഗിഫ്റ്റുകൾ കണ്ടപ്പോൾ ഇത് തന്നവർക്ക് ഒരുപാട് കാലം ജീവിക്കാനുള്ള ദീർഘായുസ്സ് പടച്ചവൻ കൊടുക്കട്ടെ💚💚👍👍🥰🥰
എനിക്കും വേണം മിട്ടായി 🤣😍😍... നല്ലൊരു വീഡിയോ 👍👍ആയി.. നിങ്ങളെ സ്നേഹിക്കാൻ ഒരുപാട് പേരുണ്ട് എന്ന് മനസ്സിലായില്ലേ നമ്മുടെ കഷ്ടപ്പാടുകളൊക്കെ പെട്ടെന്ന് തീരും. എനിക്ക് ഏറ്റവും ഇഷ്ടമായി ഈ ഒരു വീഡിയോ അപ്പൊ നാടൻ ഫാമിലിയെ സ്നേഹിക്കുന്ന എല്ലാവർക്കും തമ്പുരുവിന്റെ ഒരു ഹായ്😍😍🙏
പച്ചക്കറി അരിയുന്ന ചോപ്പർ. ബോൾ അല്ല ബൗൾ ആണ് നിങ്ങളെ സന്തോഷം കണ്ടിട്ട് ഞങ്ങൾക്കും സന്തോഷം ❤❤❤❤
നിങ്ങളുടെ സന്തോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞു 🥰🥰നല്ലൊരു അമ്മ ❤❤❤
എനിക്കൊരു സംശയം തോന്നിയത്.... ഹെഡ്സെറ്റ് ഉണ്ട്, ചാർജർ ഉണ്ട് അപ്പൊ മൈബൈൽ ഇല്ലേ എന്ന്.. ഞാൻആണേൽ ഇപ്പോ എടുക്കും മൈബൈൽ box എന്ന ആകാംക്ഷയിൽ വെയിറ്റ് ചെയ്യുകയായിരുന്നു..
Gift കൊടുത്ത famikyk Big salute arhadapettavark തന്നെയാണ് കൊടുത്ത ദൈവം anugrahikt കൊടുത്തവരെയും വങ്ങിയവരെയും nice 👍 family🎉❤❤❤🎉🎉🎉❤appus super
അഹാ കോൾ അടിച്ചല്ലോ എല്ലാം ഉപയോഗിക്കാൻ പറ്റുന്ന സാധനങ്ങൾ ആണ് പുതിയ വീട്ടിലോട്ട് ഉപയോഗിക്കാം ... ഈ സമ്മാനം തന്ന ആ നല്ല മനസ്സിന് ഉടമക്ക് ദൈവം നല്ലത് വരുത്തണേ. സത്യം കണ്ണ് നിറഞ്ഞ നിമിഷം ❤❤❤❤...
😌😌😌🤗🤗😍😍😍🙏
സമ്മാനം കൊടുത്ത ആ കുടുംബത്തിന്ന് എല്ലാ ഐശ്വര്യവും ജഗദീശ്വരൻ നൽകട്ടെ ♥️♥️ഈ കുടുംബത്തിൻടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു 🙏🙏🙏♥️♥️♥️🌹🌹🌹
ഇവരാണ് കളങ്കമില്ലാത്ത മനുഷ്യർ, ഇവിടെ പണമല്ല, ഉള്ളതുകൊണ്ട് സന്തോഷം, ഇവർക്കാണ് സമ്മാനം കൊടുക്കാൻ യോഗ്യത.
❤️❤️❤️
ഇത് കാണുമ്പോൾ തന്നെ സങ്കടം വരുന്നു. എനിക്ക് നിവർത്തി ഇല്ലാത്തതുകൊണ്ടാണ്. അല്ലെങ്കിൽ ഇതുപോലെ ഒരുപാട് സമ്മാനം കൊടുക്കാൻ എനിക്ക് ആഗ്രഹമുണ്ട്
ഇതു ഒരു വീട്ടമ്മ വാങ്ങി അയച്ചതാണ് തോന്നുന്നു ഇതു അയച്ചവർക്കും നന്മ വരുത്തട്ടെ
Mashallah ❤
❤
❤❤❤
Aameen
ഈ സമ്മാനം കൊടുത്തവർക്ക് സർവ്വ നന്മയും നേരുന്നു.
പാവം ഷിജി നോക്കുന്നത് കാണുബോൾ തന്നെ സങ്കടം വന്നു ഷിജി സമ്മാനം കണ്ടപ്പോൾ സന്ദോഷം 👍👍👍♥️♥️♥️
🥰🥰🥰🥰🙏🙏🙏
ഷിജി ജീവിതത്തിൽ എല്ലാം ഐശ്വര്യങ്ങളും ഉണ്ടാകം
അത് ചേപ്പറാടാ
അതു chopper ആണ്. ഒത്തിരി നല്ല ഫാമിലി. സമ്മാനം തന്ന വര്യേം ദൈവം അനുഗ്രഹിക്കും തീർച്ച
അടിപൊളി, കൊട്ത്ത് alaa🥳 ഈശ്വരൻ കാക്കും
.
ഈ സമ്മാനം തന്ന കൂട്ടം ബത്തിന് അഭിനന്ദനങ്ങൾ
🙏❤️❤️❤️👍
അതേ പാവം അവർക്ക് നല്ല ഒരു വീട് ഉണ്ടാവട്ടെ
ചോപ്പർ ആണ് വാൾനട്സ്....... എല്ലാം സൂപ്പർ ആയി ദൈവം അനുഗ്രഹിക്കട്ടെ ആ വലിയ മനസിന് ഉടമയായ കുടുംബത്തെയും വളരെ ബഹുമാനം സ്നേഹം തോന്നി......തീർച്ചയായും ഈ സമ്മാനം നമ്മുടെ ഫാമിലി അർഹിക്കുന്നു..... കാപട്യംമില്ലാത്ത ഒരു ജീവിതം ആണ് നിങ്ങടെത്.., ദൈവം തുണക്കട്ടെ ❤️❤️❤️❤️
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️
നിങ്ങൾ വളരെ നിശ്കളങ്കരാണ് ദൈവം അനുഗ്രഹിക്കട്ടെ
ഇപ്പോഴാണ് നിങ്ങളെ ചാനൽ കാണുന്നത് ലൈക്കും സബ്സ്ക്രൈബും ചെയിതു പയേ വീഡിയോ ഒക്കെ തപ്പി പിടിച്ചു കാണുന്നതും ഒക്കെ ഭയങ്കര സന്തോഷം തോന്നി കണ്ടപ്പോൾ പെട്ടി തുറക്കുന്ന വിഡിയോ കണ്ടു ഒരു പാട് ചിരിച്ചു നല്ല ഫാമിലി 😂
പടച്ചോനെ സഹായിക്കാൻ എന്നേലും കഴിഞ്ഞാൽ ഇവരെ സഹായിക്കാൻ കഴിയണേ നാഥാ 🤝🤝🤝
സമാനം എത്ര ചെറുതായാലും അത് ഒരു പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം തന്നെയാണ് എല്ലാർക്കും നന്മ മാത്രം വരട്ടെ ❤❤❤
👍🙏🙏🙏🙏♥️♥️♥️
KL ബിജുവിന്റെ ഫാമിലിയെ പോലെ നിങ്ങൾക്കും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ആമീൻ 🤲🏻
ഇവർക്ക് ഈ സമ്മാനം കൊടുത്ത വർക്ക് 🙏🤝എല്ലാ അനുഗ്രഹം ഉണ്ടാവട്ടെ
ഇനിയും ഒത്തിരി ഒത്തിരി സമ്മാനങ്ങൾ കിട്ടട്ടെ ഞാൻ എന്നും നിങ്ങളുടെ വിഡിയോസ് കാണാറുണ്ട് ഇനി പുതിയ വീട് ഫുള്ള് ഒന്ന് വിഡിയോ എടുക്കണേ എന്തായാലും സമ്മാനങ്ങൾ നന്നായിട്ടുണ്ട് 🥰❤
പുതിയ വീട്ടിലെ ജീവിതം ഐശ്വര്യവും സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ! ഈശ്വരൻ അനുഗ്രഹിക്കട്ടെ! അമ്മയ്ക്ക് പ്രത്യേക അന്വേഷണങ്ങൾ
ഇതിൽ ഏറ്റവും രസകരമായി തോന്നിയത് ചോപ്പർ കണ്ടിട്ട് അമ്മയുടെ ആവി പിടിക്കുന്നത് എന്ന് പറയുന്നതാണ് ❤️
എത്രനല്ല ഹൃദയം ഉള്ളവരാണെന്നവർ എല്ലാവർക്കും ഏതൊരു നല്ല കാഴ്ചയാവട്ടെ ഗോഡ് ബ്ലെസ് ഫാമിലി
അമ്മയുടെ പാട്ട് കേട്ടു മകന്റെ സന്തോഷം കണ്ടു അനിയത്തിയുടെ ആ സ്നേഹം കണ്ടു അനിയന്റെ സംസാരം കേട്ടു ആളെ കണ്ടില്ല സന്തോഷ മായി ഭഗവാൻ കൂടെ എന്നും ഉണ്ടാകും
Nalla..Subscriber..thanne..inganeyullavarkaanu..gift okke kodukendath..Arhathapettavarkku thanne kittiyathil orupaadu santhosham..iniyum orupaadu gifts..kitatennu..prarthikunnu...
Njaan Appusine aanu Shradhichath..aa..kutti onninum...aavasyapedaathe othungi irikunnathu kandeppo athisayam thonnipoyi..chila pilleru enthenkilum kandaal..appo thanne open cheyyaanum nokaanum okke dhrithi kaanikunnavaraanu..athum ee praayathil...ee.kutti...valare achadakathode..oru disturbance um cheyyaathe othungi irikkunnathu kandeppo..enikishtaayi tto..kuttikalaayaal ingane venam..ellaavarkkum All the Best..God bless. All..❤❤❤❤👍👍👍👍🤗🤗🤗🤗🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
വാൽ നട്സ് അമ്മയ്ക്ക് കൊടുക്കൂ നല്ലതാണ് gift കൊടുത്ത ഫാമിലിക്കും കുടുംബത്തിനും ബർകത്ത് നൽകട്ടെ 🤲🤲🤲
കുടുംബത്തെ സഹായിച്ച ഏതൊരു വ്യക്തിയാണെങ്കിലും നല്ല മനസ്സിന് ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ
ഷിജിയുടെ sandhosham .ആ സ്മെൽ ഈ വീഡിയോ കാണുന്നവർക്കും കിട്ടി ട്ടൊ.
നല്ല ഫാമിലി 🥰നിങ്ങൾക് ഗിഫ്റ്റ് അറിഞ്ഞു തന്ന അവർക്കും നല്ലത് വരട്ടെ 🤲
Ee സഹോദരി മേക്ക് up ഇല്ലാതെ വന്നത് natural beauty🎉🎉🎉
അമ്മ ആവി പിടിക്കുന്ന സാദനം പറഞ്ഞത് കേട്ടപ്പോൾ കുറെ ചിരിച്ചു
🥰🥰
Njanum chirichu..paavam Amma❤❤❤
എന്തായാലും ഈ you tube chanel കൊണ്ട് സാധാരണ ആളുകൾക്ക് ഒത്തിരി ഗുണം ഉണ്ടാകുന്നുണ്ട് ഈ chanel ഇല്ലെങ്കിൽ പലരുടെയും ബുദ്ധിമുട്ടുകൾ ലോകം അറിയില്ല
ഇത് അയച്ചുകൊടുത്ത ആ നല്ല മനസ്സിന് ഒരുപാട് നന്ദി
ഈ പാർസൽ കൊടുത്തവർക് കൂടുതൽ അള്ളാഹു കൊടുക്കാൻ തരട്ടെ ആമീൻ
ആദ്യായിട് കാണാ നിങ്ങളുടെ വീഡിയോ.. ഇനി മുതൽ daily കാണും ഫുൾ സപ്പോർട്ട് 😍🥰👍🏻👍🏻👍🏻
ഇത് ഞാൻ പൊട്ടിക്കൂല.. ചിരിച്ചു പോയി. എല്ലാവർക്കും ചിരി വന്നുവോ?
Gift തന്ന കുടുംബത്തിന് ഇനിയും ഒരുപാട് കൊടുകാൻ ദൈവം ഭാഗ്യം നൽകട്ടെ
🙏🙏🙏🤗
കൊടുത്തയച്ച സമാനങ്ങൾ കിട്ടുന്നവർക്കു അത്രയും വിലപിടുള്ളതാകുമ്പോൾ ആണ് കൊടുക്കാനവരുടെ സന്തോഷം കൂടുന്നത്. അത്രയും nishkalangar ആണ് ഇവർ
ഒരു നാട്ടിൻപുറത്തിന്റെ കളങ്കമില്ലാത്ത വർത്താനം പിന്നെ സ്നേഹം മാത്രം തുളുമ്പുന്ന വീട്. ഇവരെ ദൈവം ഇനിയും കാത്തു രക്ഷിക്കട്ടെ. ഞാനും ഒരു പാലക്കാട് ഗ്രാമത്തിലുള്ള ആളാണ് ട്ടോ. ആലങ്ങാട്
ചേച്ചിയുടെ, അസുഖം, സുഖ മായോ, മരുന്ന്, കഴിക്കാൻ മറക്കരുത്
പാവം വിട്ടുകൊടുത്ത കുടുംബത്തിന് അല്ലാഹു അനുഗ്രഹിക്കട്ടെ കൊടുക്കുമ്പോൾ ഇങ്ങനത്തെ ഫാമിലിക്ക് കൊടുക്കണം ഗിഫ്റ്റ് അവരുടെ ആ സന്തോഷം പോരെ നമുക്കൊക്കെ
നിങ്ങളെ എല്ലാവരെയും ഭയങ്കര ഇഷ്ടമായി സന്തോഷ കടുംബം പുതിയ വീട്ടിലെക്ക് താമസം മാറിയല്ലോ? സന്തേഷാമായി ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ നിങ്ങടെ ചാനൽ നന്നായി വരട്ടെ 🤝🤝🤝
അവരോട് മാത്രമല്ല ദൈവത്തോട് കൂടി നന്ദി പറയണം ഷിജീ ❤❤❤❤
🙏🙏🙏🙏🙏❤️❤️❤️❤️
അമ്മയോടുള്ള നിങ്ങളുടെ സ്നേഹം മതി നിങ്ങൾ ഉയർച്ചയിൽ എത്തും.
Super family ❤❤❤❤ ഈ പുതുവർഷത്തിൽ എല്ലാ ഐശ്വര്യങ്ങളും വന്നു ചേരുന്നതിന് സർവ്വേശ്വരനോട് മനസ്സ് തുറന്ന് പ്രാർത്ഥിക്കുന്നു. ❤❤❤❤❤
🙏🙏🙏🙏🤗🤗🤗
ഐഷ്വര്ര്യം ഉള്ള വീടാണ് ട്ടോ നന്നാവും ഈശ്വൻ കാക്കട്ടെ അനുഗ്രഹിക്കട്ടെ 💕
സമ്മാനം തന്ന 2പേരും നല്ല മനസ്സുള്ളവർ ആണ് ട്ടോ 🥰😍
🥰🥰🥰🥰🤗🤗🤗
അമ്മയുടെ അസുഖം വേഗം മാറട്ടെ ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ
എന്താ പറയണ്ടേ എന്ന് അറിയില്ല അത്രകും മനസ്സ് നിറഞ്ഞ ഒരു വീഡിയോ. നിങ്ങള്ക്ക് ഇതൊക്കെ ഗിഫ്റ്റ് തന്ന aa വലിയ മനസ്സിനെ നമിക്കുന്നു. ഇതൊക്കെ നിങ്ങൾ എല്ലാവരും കൂടി തുറക്കുന്നത് കണ്ടപ്പോൾ തന്നേ ഒരുപാട് സന്തോഷം ആയി. ❤
🥰🥰🙏
ഇവർക്ക് ഗിഫ്റ്റ് കൊടുത്ത കുടുംബത്തിന് ഒരു പാട് നന്ദി