ഇതു ഇപ്പോൾ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി, ഇത്രയും നാൾ ജീവിച്ച ജീവിതം അർത്ഥവത്തുള്ളതായിരുന്നു, കുടുംബത്തിന് വേണ്ടി ജീവിച്ചു തീർത്തു,,,,ദൈവത്തിനു പ്രെയപ്പെട്ടവൾ ആയതുകൊണ്ട് നേരത്തെ കൊണ്ടുപോയി 🌹🌹🌹പ്രണാമം 🙏🙏
ഞാൻ ഇതിന് മുമ്പ് കണ്ടിട്ടില്ല. സുബി മരിച്ച ശേഷം ആണ് ഞാൻ ഈ ഇങ്ങനെ ഒരു യൂടൂബ് ചാനൽ കാണാൻ ഇടയായത്. സങ്കടം സഹിക്കാൻ പറ്റുന്നില്ല. 😭😭😭 അകാലത്തിൽ വിട്ടു പോയി. ആത്മാവിനു ശാന്തി കിട്ടടെ🌹🌹🌹🌹🌹🌹🌹🌹🌹
Miss you Subi........ ഒരു രത്നം ഞങ്ങൾക്ക് നഷ്ടപ്പെട്ടു മനോഹരമായ ഒരു രത്നം.....💎 May your soul rest in peace.....🕯️ നമ്മൾ എല്ലാവരും വീണ്ടും കണ്ടുമുട്ടും തീർച്ചയായും കണ്ടുമുട്ടും.... 🙏..... ആ ശബ്ദം, ആ ചിരി, ആ കലപിലാ സംസാരം എല്ലാം ഞങ്ങൾക്ക് നഷ്ടപ്പെട്ടു..... തീരാ നഷ്ട്ടം.... തീരാ നഷ്ട്ടം...... Love you Ummaaaaahhhhh😔🥺🙏
ഒരു നാൾ വരും വധു വായ് വരും_ പ്രിയ തോഴി നിന്നെ പുണരാൻ വരും പട്ടുചേലചുറ്റി പ്രാണനാഥനേയും കൂട്ടി____പക്ഷേ വിരിയാതെ പോയ മോഹ പുഷ്പം പട്ടുതളർന്നു വീണു, എത്ര നിഷ്കളങ്കയായിരുന്നു നീ സഹിക്ക വയ്യ
സത്യം പറഞ്ഞാൽ ഈ ഒരു വീഡിയോ കണ്ട് മനസു വിങ്ങി പോയി. കാരണം സുബി ചേച്ചി ഒരുപാട് ആഗ്രഹിച്ചിരുന്നിരിക്കും. പാവം എന്ത് പറയാൻ ആഗ്രഹങ്ങൾ എല്ലാം ബാക്കിയാക്കി അങ്ങ് പോയി. നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു 🙏🙏🙏
@@WW-lf8ir ഞാൻ അതിൽ വിശ്വസിക്കുന്ന ഒരാളാണ് സുബിയെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ് നമ്മുടെ തീരുമാനങ്ങൾ എപ്പോഴും ശരിയാവണമെന്നില്ല ദൈവം തീരുമാനിച്ചാലെ എല്ലാം നടക്കും
മരണശേഷം കാണുവാണ്..🥺🥺 അറിഞ്ഞില്ല ഇങ്ങനെ youtube ചാനൽ ഉണ്ടെന്ന്..😭. ഇതൊന്നുമല്ലാതെ തന്നെ മനസ്സിൽ കുടിയേറിയ ആളാണ് മണിച്ചേട്ടന്റെ കൂട്ട്.. Still I cant believe.. നമ്മടെ കൂടെ ഇല്ല എന്നത്.. 😭😭 എന്റെ വേണ്ടപ്പെട്ട വ്യെക്തി പോയപോലെ.. ആ ചിരിയും.. കോമഡി പറയുമ്പോ ഉള്ള voice change..😭😭😭 miss ചെയ്യുലോ.. എന്നിനി കാണും TV വഴി ആണേലും ബന്ധു ആയിട്ടാണെലും.. Beautiful and pure soul ആണ്. ❤️❤️ Miss you chechi
🙏🙏 Every girl who sacrifices their life for their parents has the same feelings... They too wanted to be as brides one day. People must support those girls who could not think about their life because of early life responsibility. ....
Subikutty super aanu ,ആരുടെയും കണ്ണ് കിട്ടല്ലേ,ഉടനെ കല്യാണം കാണും എന്നു ഞാൻ പറയുന്നു , God bless u mole ,ഒരുക്കിയ aa മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു ,അതോടൊപ്പം തന്നെ അവരുടെ സ്ഥാപനതിന് വേണ്ടിയും
@@subisureshofficial5268 eni ഇങ്ങനെ ചിരിക്കാൻ ആൾ ellaaa😭😭😭😭😭ചേച്ചി 😭😭😭😭🥺🥺🥺ഓർക്കാൻ kudi vaya 🥺🥺🥺neril kanditt ella pashe 😭😭😭😭😭😭🥺🥺🥺🥺🥺ആ amme ottakk ആക്കി poyi😭😭allee😭😭ഒത്തിരി ഇഷ്ടം ആയിരുന്നു എനിക്ക് 😚😭😭😭😭😭😭😭🙏🏻🙏🏻
സുന്ദരിയായിട്ടുണ്ട് 👌👌👌🥰🥰🥰🥰മനസ്സിൽ കളങ്കമില്ലാത്ത കുഞ്ഞിനെ പോലെ ഉള്ള സംസാരം. സന്തോഷവതി ആണെന്ന് പറയുന്നത് കേട്ടപ്പോൾ ഒരു വിഷമം. അങ്ങനെ അണിഞ്ഞൊരുങ്ങി ഒരുമണവാട്ടിയെപ്പോലെ നിൽക്കാൻ തോന്നിയില്ലേ... അതും ഒരു നിമിത്തം. മണവാട്ടിയെ പോലെ കണ്ടപ്പോൾ ഒരു സന്തോഷം തോന്നി 🥰👌സുബി എല്ലാവരുടെയും മനസ്സിൽ ജീവിക്കും
Dear സുബി താങ്കളുടെ ചാനൽ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട്... നിങ്ങൾ എന്റെ കുടുംബത്തിലെ ആരൊക്കെയോ ആയിരുന്നു വല്ലാതെ മനസ്സ് ആസ്വസ്തമാകുമ്പോൾ ഞാൻ താങ്കളുടെ വീഡിയോ കാണും അതിൽ ഒരുപാടു ചിരിക്കാനുള്ള content ഉണ്ടാകും... നേരിട്ട് കാണാൻ വലിയ ആഗ്രഹമായിരുന്നു.... ഇനി നീയില്ല എന്നാലോചിക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല 😥😥😥😥കണ്ണീർ പ്രണാമം സഹോദരി 🥰🌹
സുഭിയുടെ മരണത്തിനു ശേഷം സുഭിയുടെ വീഡിയോസ് എല്ലാം എടുത്തു കാണുന്നവരുണ്ടോ. ഇനി ഈ പുഞ്ചിരി വെറും ഓർമകളായി മാറിയില്ലേ 😔
ഇന്നാണ് കണ്ടത്... 🌹
ഞാൻ ഉണ്ട് 😞😞😞
Njan und😔
Allenkilum ath angane aanallo...
Marichu kazhinjaal pine ellaarkum priyapettavar aakumllo 🤐
Yes 😢😢
ഇങ്ങനെ ഒരു കല്യാപ്പെണ്ണായി ഒരുങ്ങി കാണാൻ കഴിഞ്ഞില്ലല്ലോ സുബി.. ഇന്നലെ മുതൽ ഞാൻ നിങ്ങളുടെ വാർത്തയല്ലാതെ ഒന്നും കണ്ടില്ല 😭😭😭ആദരാഞ്ജലികൾ 🙏🙏🙏🙏🙏🙏
Sathayam
Njanum
@@sajnabisajna7497
🙏🌹
Ethishttamulla oru nadi ayirunnu poyallo ethra elupam poyallo 😭
സുബി ഒരുപാടു ആഗ്രഹിച്ചു അണിഞ്ഞ വേഷം ആ വേഷത്തിൽ ഒരുപാട് സുന്ദരിയായി ഒരു ദിവസത്തിനായി കാത്തിരുന്നു കണ്ണ് നിറഞ്ഞുപോയി
Sherikum
Yes കണ്ണ് നിറയുന്നു 💖🙏🏾🙏🏾🙏🏾🌹🌹
ഇതു ഇപ്പോൾ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി, ഇത്രയും നാൾ ജീവിച്ച ജീവിതം അർത്ഥവത്തുള്ളതായിരുന്നു, കുടുംബത്തിന് വേണ്ടി ജീവിച്ചു തീർത്തു,,,,ദൈവത്തിനു പ്രെയപ്പെട്ടവൾ ആയതുകൊണ്ട് നേരത്തെ കൊണ്ടുപോയി 🌹🌹🌹പ്രണാമം 🙏🙏
Eni enthu ezuthana poyile
ഞാൻ ആദ്യം കാണുന്നു വീഡിയോ. സൂപ്പർ വുമൺ. ആദരാഞ്ജലികൾ 🙏
@@sabeenaantony5943 a
ഞാൻ ഇതിന് മുമ്പ് കണ്ടിട്ടില്ല. സുബി മരിച്ച ശേഷം ആണ് ഞാൻ ഈ ഇങ്ങനെ ഒരു യൂടൂബ് ചാനൽ കാണാൻ ഇടയായത്. സങ്കടം സഹിക്കാൻ പറ്റുന്നില്ല. 😭😭😭 അകാലത്തിൽ വിട്ടു പോയി. ആത്മാവിനു ശാന്തി കിട്ടടെ🌹🌹🌹🌹🌹🌹🌹🌹🌹
എനിക്ക് തോന്നുന്നു സുബിചേച്ചിക്ക് തന്നെ മേക്കപ്പ് കണ്ട് ഒത്തിരി സന്തോഷം അതല്ലേ ഏറ്റവും സന്തോഷം... ❤️❤️😘😘😘😘😘
Miss you Subi........
ഒരു രത്നം ഞങ്ങൾക്ക് നഷ്ടപ്പെട്ടു
മനോഹരമായ ഒരു രത്നം.....💎
May your soul rest in peace.....🕯️
നമ്മൾ എല്ലാവരും വീണ്ടും കണ്ടുമുട്ടും തീർച്ചയായും കണ്ടുമുട്ടും.... 🙏.....
ആ ശബ്ദം, ആ ചിരി, ആ കലപിലാ സംസാരം എല്ലാം ഞങ്ങൾക്ക് നഷ്ടപ്പെട്ടു..... തീരാ നഷ്ട്ടം....
തീരാ നഷ്ട്ടം......
Love you Ummaaaaahhhhh😔🥺🙏
അവർ ജീവനോടെ ഇരുന്നപ്പോൾ ഒരു തവണയെങ്കിലും നിങ്ങൾ ഇത് പറഞ്ഞിട്ടുണ്ടോ?? പോട്ടെ ചിന്തിച്ചിട്ടെങ്കിലും ഉണ്ടോ?? പ്രഹസനം ഒഴിവാക്കു 🙏🙏🙏
@@etharkkumthuninthavanet6925ഞാൻ പറഞ്ഞിരുന്നു സുബിയോട്,, എറണാകുളത്തു വെച്ച് കണ്ടപ്പോൾ.. സെൽഫിയും എടുത്തു... ഇന്നും എന്റെ കയ്യിൽ ഉണ്ട് pic
കണ്ടതിൽ നല്ലൊരു വീഡിയോ.. സുബിയെ കാണാൻ നല്ല ഭംഗി
സുബി ❤️❤️❤️❤️ഒരുപാട് ഇഷ്ടം ആണ്. എപ്പോളും. എല്ലാരേം ചിരിപ്പിച്ചു ഇത്ര പെട്ടെന്ന് കരയിപ്പിക്കും എന്നു കരുതി ഇല്ലല്ലോ മോളേ. ❤️❤️❤️ മിസ് യൂ dear ❤️
Very sadnews for us Subi your absence nowadays..❤️🙏🌹😭😭
സങ്കടം തോന്നി. ആ ആഗ്രഹം സാധിക്കാതെ പോയില്ലേ..... 🌹
പാവം ഒരു പാട് വിഷമം ആയി
ഒരു നാൾ വരും വധു വായ് വരും_ പ്രിയ തോഴി നിന്നെ പുണരാൻ വരും പട്ടുചേലചുറ്റി പ്രാണനാഥനേയും കൂട്ടി____പക്ഷേ വിരിയാതെ പോയ മോഹ പുഷ്പം പട്ടുതളർന്നു വീണു, എത്ര നിഷ്കളങ്കയായിരുന്നു നീ സഹിക്ക വയ്യ
സബി നിങ്ങൾ എന്തൊരു നല്ല വക്തി ആണ് 🙏🙏
മരിച്ചതിനു ശേഷവും നമ്മളിൽ നിന്നും വിട്ടു പോവുന്നില്ല, ഏറെ ദുഃഖം എത്ര നിഷ്കളങ്കമായ പെരുമാറ്റം ചിരി 🙏🙏
സങ്കടം തോന്നുന്നു, അന്ന് എത്ര സന്തോഷവതി ആയിരുന്നു ആ ചേച്ചി 😔😔 ഇങ്ങനെ ഒരു ഭാഗ്യം ഉണ്ടായില്ല 😭😭
ഒത്തിരി ഇഷ്ടം ആയി അതേപോലെ സങ്കടവും എല്ലാം റോളും ജീവിച്ചു തീർത്തു സന്തോഷത്തോടും കുടി ദൈവത്തിന്റെ അടുത്തേക്ക് പോയി 😭😭😭😭😭😭😭
ചെക്കൻ ആരാ സുബി 😆😆😆super look. കല്യാണം ഉടൻ പ്രതീക്ഷിക്കുന്നു..
ഞാൻ ഒരുപാടൊരുപാട് ഇഷ്ടപ്പെട്ടിരുന്നു സുബിയെ.. കുട്ടിപ്പട്ടാളം എന്നെ എന്നും attract ചെയ്തിരുന്നു. 🙏🙏🙏
Yenneyum
സുബിയുടെ സന്തോഷം മനസിലാകുന്നുണ്ട്, സുന്ദരി
സുബി ശരിക്കും സുന്ദരി യാണ്. ചിരിച്ചു കൊണ്ടു ഉള്ള സാംസാരം കേൾക്കാൻ എന്ത് രസാ. മനസിലെ ആഗ്രഹം സാധിക്കാതെ പോയല്ലോ മോളെ
പാവം മണിച്ചേട്ടൻ സുബീ. നല്ല മനസ്സിൻറ്റേ ഉടമ. സഹിക്കാൻ പറ്റാത്ത ഒരു വേർപ്പാട്😢😢🙏🙏🌹🌹🌹🕉️☪️✝️
You were beautiful woman, Subi and we love you always ❤️
RIP
Rest in peace
സാരി ലുക്കിൽ സൂപ്പർ 🥰👌👌👌👌
Rest in peace!😢
സുബി, മനോഹരമായിരിക്കുന്നു. 👌👌👌
സാരി ഉടുത്ത പ്പോൾ തന്നെ സുബിയുടെ charactor il oru മാറ്റം വന്നു. ഒരു മണവാട്ടിയുടെ നാണം🥰❤️❤️❤️❤️ വളരെ സുന്ദരി ആയിട്ടുണ്ട്🥰🥰🥰🥰🥰
Miss cheyunudu mole
😢😢😢😢പാവം...😢..ദൈവം ദുഷ്ടനെ പനപോലെ വളർത്തും.. നല്ല മനുഷ്യരെ പെട്ടെന്ന് വിളിക്കും... 😢😢😢.....
നീതിമാൻ പന പോലെ തഴക്കും. ( സങ്കീ 92:12)
Egane onnum bible ella ellatha kaaryam chumma eduthu comment edaruthu🤨🤬
@@manjutrivandrum2429 this is correct
@@benson.b9f792ath bibileil undenn pulli paranjillallo🙄
@@benson.b9f792 bibilil undenn paranjath manju alle enat ith bibleil ilannum paranjit this is corect enno what u mean
പാവം....ഒരുപാട് സ്വപ്നങ്ങൾ ഉപേക്ഷിച്ച് ആണല്ലോ പോയത്....😥😥
🥲😥
സാരി ലുക്കിൽ സൂപ്പർ ചേച്ചി 👌👌👌👌👌💖💖💖💖💖💖അടിപൊളി
adhey super style
Super
Chechi chechine thanne troll nnuu kond ini aarum trollan menakkedilla 🥰🥰🥰🥰🥰. Ee look il superb 👍👍👍👍👍👍👍👍👍👍👍👍. Simple and humble look
സുബി സൂപ്പർ സംസാരം, കുട്ടിപട്ടാളത്തിൽ കാണാൻ ഏറെ ഇഷ്ടം, sugila കണ്ണൂർ
ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്, സങ്കടം തോന്നുന്നു 😭
സുബി സുന്ദരിയാ വളരെ സന്തോഷം തോന്നുന്നു
Pakshe eppo subi chechi uranguva
സത്യം പറഞ്ഞാൽ ഈ ഒരു വീഡിയോ കണ്ട് മനസു വിങ്ങി പോയി. കാരണം സുബി ചേച്ചി ഒരുപാട് ആഗ്രഹിച്ചിരുന്നിരിക്കും. പാവം എന്ത് പറയാൻ ആഗ്രഹങ്ങൾ എല്ലാം ബാക്കിയാക്കി അങ്ങ് പോയി. നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു 🙏🙏🙏
🙏ഇതൊക്കെ കാണുമ്പോൾ വളരെ സങ്ക ടം തോന്നുന്നു മുഴുവൻ കാണാനും തോന്നുന്നില്ല. പ്രണാമം സഹോദരി 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🥰🥰🥰 ലുക്ക് ഒരു രക്ഷയും ഇല്ല പൊളി...
ചേച്ചി god bless uuu
Thank u
@@subisureshofficial5268എല്ലാത്തിനും മറുപടി നൽകി ഇനി ആരാ ഈ 🙏😥
ചേച്ചി പറഞ്ഞപോലെ ഞങ്ങൾ കാത്തിരുന്നു ചേച്ചി.... പക്ഷെ നടന്നത് വേറെ ആയിരുന്നു.....ഭയങ്കര സങ്കടം തോന്നുന്നു........🥀🥀
അടിപൊളി സുന്ദരി ആയിട്ടുണ്ട്
എത്രയും പെട്ടെന്ന് മംഗല്യ ഭാഗ്യം ഉണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ
It's her choice not a bhagyam🙂
@@WW-lf8ir ഞാൻ അതിൽ വിശ്വസിക്കുന്ന ഒരാളാണ് സുബിയെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ് നമ്മുടെ തീരുമാനങ്ങൾ എപ്പോഴും ശരിയാവണമെന്നില്ല ദൈവം തീരുമാനിച്ചാലെ എല്ലാം നടക്കും
അവരുടെ ലൈഫിൽ നല്ലത് വരട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു
@@masfamily8464 😥
😭😭
സുബി സൂപ്പർ.... സൂപ്പർ .... 👌👌👌👌 ഈ വേഷത്തിൽ അതി സുന്ദരിയായിട്ടുണ്ട് ! 👌👌👌 ഉടനെ മംഗളകർമ്മം കൂടി നടക്കാൻ പ്രാർത്ഥിക്കുന്നു! 🙏🙏🙏🙏🙏
😪😪😪
ഇത് കാണുബോ മനസ്സിനൊരു വേദന.. 🥹
മരണശേഷം കാണുവാണ്..🥺🥺 അറിഞ്ഞില്ല ഇങ്ങനെ youtube ചാനൽ ഉണ്ടെന്ന്..😭. ഇതൊന്നുമല്ലാതെ തന്നെ മനസ്സിൽ കുടിയേറിയ ആളാണ് മണിച്ചേട്ടന്റെ കൂട്ട്.. Still I cant believe.. നമ്മടെ കൂടെ ഇല്ല എന്നത്.. 😭😭 എന്റെ വേണ്ടപ്പെട്ട വ്യെക്തി പോയപോലെ.. ആ ചിരിയും.. കോമഡി പറയുമ്പോ ഉള്ള voice change..😭😭😭 miss ചെയ്യുലോ.. എന്നിനി കാണും TV വഴി ആണേലും ബന്ധു ആയിട്ടാണെലും.. Beautiful and pure soul ആണ്. ❤️❤️ Miss you chechi
Aywah!!!!! Kidu look. Ethrayum vegam original bride aayi orunganum nalloru marriage life labhikanum Daivam anugrahikkatte.
എനിക്ക് ഒരുപാട് ഇഷ്ട്ടം ആരുന്നു ചേച്ചിയെ സത്യം പറഞ്ഞാൽ ഈ വീഡിയോ കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോകുവാ 😥😥😥🌹🌹
സുബി ഇത്ര സുന്ദരിയാണെന്ന് ഇപ്പോഴാ മനസ്സിലായത്. Super look
😍❤️
👍🏻
@@subisureshofficial5268ദൈവമേ 🙏😥
ചേച്ചി ഇത്രേം സുന്ദരി ആയിരുന്നോ സൂപ്പർ chechi👌😍
🙏🙏
Every girl who sacrifices their life for their parents has the same feelings...
They too wanted to be as brides one day.
People must support those girls who could not think about their life because of early life responsibility. ....
Rest in peace subi chechi😢🕊️
നല്ല ഭംഗി ndu epo സുബി നെ കാണാൻ, super dear ❤️💞🥰
വിവാഹത്തിന്റെ surprise ഇതിലും പറയുന്നുണ്ട്
പാവം നമ്മുടെ സുബി ചേച്ചി
ഒരുപാട് ആഗ്രഹങ്ങൾ ബാക്കി വെച്ചു അങ്ങ് പോയല്ലോ 😔😔😔😔
മരണത്തിനു ശേഷം കാണുന്നു.. ഇനി എല്ലാം ഓർമ്മകൾ മാത്രം 😢😢
ആയ് ആയ് ഇഷ്ഠംഒരുപാട്🌹💚
So adorable ❤but
So sad she’s no more 🤦♀️😭😭💐
Rest in peace as a bride in heaven 💐
ഓരോ ദിവസവും അനുഗ്രഹിക്കപ്പെട്ടതാകട്ടെ..
സുബി.... അടിപൊളി 👑🥰😅🙏❤💐
എനിക്കും ഇങ്ങനെ ഒരുങ്ങാൻ തോന്നുന്നു🥰
പാവം...😭😭😭 ദൈവത്തിന്റെ വിധി...
My fvrt actoress ayirunuu .evidee ayallum santhooshathilavum areyum vedanipikathaa character.
മരണത്തിനു ശേഷം കാണുന്ന ഞാൻ 😔 യൂട്യൂബ് ഓപ്പൺ ആക്കിയതും സുബി ചേച്ചിയുടെ വീഡിയോ നോട്ടിഫിക്കേഷൻ 😭
നന്നായുണ്ട് subi👍.. D&A നന്നായി ചെയ്തു 👍👌
Subikutty super aanu ,ആരുടെയും കണ്ണ് കിട്ടല്ലേ,ഉടനെ കല്യാണം കാണും എന്നു ഞാൻ പറയുന്നു , God bless u mole ,ഒരുക്കിയ aa മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു ,അതോടൊപ്പം തന്നെ അവരുടെ സ്ഥാപനതിന് വേണ്ടിയും
😢
😪😪
😭 subikutti poi😰🙏
പോയല്ലോ .തിരിച്ചു വരാത്ത വിധം .. കണ്ണു തട്ടി. ..😪😪😪
😭😭😭
ആദരാഞ്ജലികൾ 🙏🌹
Chechi.sundariyayitundu.ide lookil kalyanapennayi etrayum vegam varate ennu agrahikunu.prathikunu.
എന്തെല്ലാം അഗ്രഹങ്ങൾ ബാക്കി വെച്ചായിരിക്കും അവർ പോയത്... 😢
Ethara 🥰🥰🥰🥰 Kavile bhagavathio 👍👍👍👍👍👍👍 soooooo cute 🥰🥰🥰🥰🥰🥰
Vj chithra, subi chechi orupole thonnunnu miss u both,
You entirely changed in this look...😍😍😍 love you subi... you are a super entertainer 👍👍
But..... 🥺
പൊളിയായിട്ടുണ്ട് 😍😍😍 സുബി ചെയേച്ചി സാരി നല്ല മൊഞ്ചായിട്ട് എടുത്തിട്ടുണ്ട് ആ ചേച്ചിമാർക്കും 🥰🥰🥰🥰🥰
സൂപ്പർ... മംഗലൃ.... ആശംസകൾ
പാവം ഒരുപാട് സ്വപ്‌നങ്ങൾ ബാക്കിയാക്കി പോയല്ലോ, വിശ്വസിക്കാൻ പറ്റുന്നില്ല ആളില്ലെന്ന് 😔
സുബി ചേച്ചി കിടു ലുക്ക് 😘❤❤❤......
കല്യാണം കഴിഞ്ഞു കാണാൻ ആഗ്രഹം ഉണ്ട് 💜💜💙💙💚💚
👍👍👍👍👍 അടിപൊളി സുബി
നല്ല bangiyund ചേച്ചിയെ കാണാൻ 💞💞💞💞
Love you chechi ❣️❣️❣️❣️
ചേച്ചിയുടെ സംസാരം ഒത്തിരി ഇഷടമാണ്
😊
@@subisureshofficial5268 eni ഇങ്ങനെ ചിരിക്കാൻ ആൾ ellaaa😭😭😭😭😭ചേച്ചി 😭😭😭😭🥺🥺🥺ഓർക്കാൻ kudi vaya 🥺🥺🥺neril kanditt ella pashe 😭😭😭😭😭😭🥺🥺🥺🥺🥺ആ amme ottakk ആക്കി poyi😭😭allee😭😭ഒത്തിരി ഇഷ്ടം ആയിരുന്നു എനിക്ക് 😚😭😭😭😭😭😭😭🙏🏻🙏🏻
നന്നായിട്ടുണ്ട്. എന്നാലും മോഡേൺ ലുക്ക് ആണ് എനിക്ക് സുബിയെ കാണാൻ കൂടുതൽ ഇഷ്ടം. 🥰🥰❤️❤️
പാവം ഇത് ഇപ്പോഴാണ് ഞാൻ കണ്ടത്, സങ്കടം വന്നു ഇങ്ങനെ വിവാഹത്തിന് ഒരുങ്ങി നിക്കാൻ പാവത്തിന് കഴിഞ്ഞില്ലല്ലോ 😥😥
Subi ku ithrayum saundaryam undennu ippozhanu manasilagunnathu.adipoliyayittundu.
അടിപൊളി look സുബി👌👌👌👌👌
Subiyude acting kanupol enikku othiri eshttamthonnuvarundu.. nammude priyappetta kalppana Chechiye ormmavarum
ചേച്ചി look ആയിട്ടുണ്ട് 👌👌👌👌
Sundari kutty Ayitund 🙏💝
God bless you 🙏🌹🌹
😭😭😭😭ini commentinu like tharan chechiyillallo....miss you.......😪😪😪😪pavam chechi real lifil bride aavanulla bagyam daivam koduthillallo......😭😭😭😭
സുബി നല്ല സുന്ദരി ആയിട്ടുണ്ട്. നല്ല ഭംഗി
Sundari.. beautiful 😍
സുന്ദരിയായിട്ടുണ്ട് 👌👌👌🥰🥰🥰🥰മനസ്സിൽ കളങ്കമില്ലാത്ത കുഞ്ഞിനെ പോലെ ഉള്ള സംസാരം. സന്തോഷവതി ആണെന്ന് പറയുന്നത് കേട്ടപ്പോൾ ഒരു വിഷമം. അങ്ങനെ അണിഞ്ഞൊരുങ്ങി ഒരുമണവാട്ടിയെപ്പോലെ നിൽക്കാൻ തോന്നിയില്ലേ... അതും ഒരു നിമിത്തം. മണവാട്ടിയെ പോലെ കണ്ടപ്പോൾ ഒരു സന്തോഷം തോന്നി 🥰👌സുബി എല്ലാവരുടെയും മനസ്സിൽ ജീവിക്കും
Dear സുബി താങ്കളുടെ ചാനൽ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട്... നിങ്ങൾ എന്റെ കുടുംബത്തിലെ ആരൊക്കെയോ ആയിരുന്നു വല്ലാതെ മനസ്സ് ആസ്വസ്തമാകുമ്പോൾ ഞാൻ താങ്കളുടെ വീഡിയോ കാണും അതിൽ ഒരുപാടു ചിരിക്കാനുള്ള content ഉണ്ടാകും... നേരിട്ട് കാണാൻ വലിയ ആഗ്രഹമായിരുന്നു.... ഇനി നീയില്ല എന്നാലോചിക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല 😥😥😥😥കണ്ണീർ പ്രണാമം സഹോദരി 🥰🌹
ഒരുപാട് സങ്കടം തോന്നുന്നു. Miss her a lot.
ഈ വേഷം കാണുമ്പോ പെട്ടന്ന് കനക സിംഹാസനം ഓർമ വന്ന് അതിൽ സുബി ചേച്ചിയുടെ വേഷം 😂😂😅😅
സുന്ദരിയാണ്. സുബി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുക. .
She is no more 😔😪
Subi looking super.. hair style just say ok. .. but face super.. Bollywood actress Rekha poleyunu 😍
Jeevithathil orikkalum oru real kalyanathinu yogam illennum inganeyenkilum athinde oru santhosham indakatte nnum eeswara niyogam..... pavam
സുബി ഈ സൗന്ദ്യര്യം എവിടെ ഒളിപ്പിച്ചു വച്ചിരുന്നു സുന്ദരി യായി 🥰🥰
Spr
😢
Yes chacheeeee supper 👍
She was really excited to get married...God had other plans...
Subi എത്ര Simple അതുപോലെ സുന്ദരിയും
സാരി യിൽ സുന്ദരി ആണ് സുബി ചേച്ചി ഞാൻ ചേച്ചിയെ നേരിട്ട് ഒരുപാടു വട്ടം കണ്ടിട്ടുണ്ട് നേരിട്ട് കാണാൻ ആണ് കിടു ലൂക്ക്
സൂപ്പർ ആയിട്ടുണ്ട് 👍🏻
Adipoli aayitundu kto.....nalla bhangiyundu sareeyil....God bless u....👍❤️🥰💗🌹💐
Thanks ❤️
powlichu അളിയ...🔥
നന്നായിട്ടുണ്ടല്ലോ സുബിയേ🥰🥰🥰🥰
സൂപ്പർ ചേച്ചിയ്യ്.... Love you Somuch ❤❤❤
ജീവിച്ചിരിക്കും വരെ ആർക്കും ഒന്നും നോക്കാൻ നേരമില്ല മരിക്കുമ്പോഴാണ് എല്ലാവരും നോക്കുന്നത് ഞാൻ ഉൾപ്പെടെ