പുതിയ പാർട്ടി ഉണ്ടാക്കരുത് അത് അൻവറിന്റെ തകർച്ചക്ക് കാരണം ആവും അൻവർ ഇപ്പോ നിൽക്കുന്നിടത്ത് നിന്ന് തന്നെ പോരാടണം. സിപിഎം എന്ന പാർട്ടി കേരളത്തിനു ആവശ്യം ആണ് ഈ അലവലാതികൾ നിറഞ്ഞ നെക്സസിനെ പൊളിച്ചു നീക്കി ശുദ്ധീകരിച്ചു എടുക്കണം ❤. സപ്പോർട്ട് പിവി അൻവർ
അൻവറിനെ പുറത്താക്കുക അതിന് മുൻപായി അൻവർ ഉന്നയിച്ച ആരോപണങ്ങൾ മുഖവിലക്കെടുത്ത് മുഴുവൻ ക്രിമിനൽ പോലീസുകാരെയും മാറ്റിനിർത്തി അന്വേഷണം നടത്തുക പറ്റുമെങ്കിൽ ശശിയെയും. പാർട്ടിക്കൊ മുഖ്യനോ ഈ ക്രിമിനൽ സംഘവുമായി ബദ്ദമുണ്ടെന്ന് വിശ്വസിക്കുന്നില്ല. അത് ജനങ്ങളെ കൂടി ബോധ്യപ്പെടുത്തണം
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് സഖാവേ 👍👍👍🙏👍👍🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏👍👍🙏🙏🙏👍👍🙏🙏🙏🙏🙏👍👍🙏👍👍👍👍👍
അന്‍വര്‍ പറഞ്ഞത് 100% ശരി ❤
പുതിയ പാർട്ടി ഉണ്ടാക്കരുത് അത് അൻവറിന്റെ തകർച്ചക്ക് കാരണം
ആവും
അൻവർ ഇപ്പോ നിൽക്കുന്നിടത്ത് നിന്ന് തന്നെ പോരാടണം.
സിപിഎം എന്ന പാർട്ടി കേരളത്തിനു ആവശ്യം ആണ്
ഈ അലവലാതികൾ നിറഞ്ഞ നെക്സസിനെ പൊളിച്ചു നീക്കി ശുദ്ധീകരിച്ചു എടുക്കണം ❤.
സപ്പോർട്ട് പിവി അൻവർ
Correct ❤
രണ്ട് മണിക്കൂർ മാധ്യമങ്ങൾക്കും ജനങ്ങൾക്കും മുന്നിൽ അൻവർ നിന്നെങ്കിൽ 🔥🔥🔥
❤️❤️❤️pv അൻവർ
Anwar pulikutt
അഭിവാദ്യ ധ്വജ പ്രണാമം സംഘ ആവേ രക്തദാനികൾ ഈ പാർട്ടിയുടെ അഭിമാനം
Pv❤❤❤❤❤❤❤❤
Pv❤❤❤
അൻവർ 👍👍👍🙏🙏🙏❤️❤️❤️❤️
കമ്മൂണിസിറ്റ് പാർട്ടിയേ ആരും ചോദ്യം ചെയ്യരുത്! ആരും മിണ്ടരുത് 😅😂😂ം ഇങ്ങനെ എങ്കിൽ ആ പാർട്ടിയുടെ അവസ്ഥ ദയനിയമാകും 😅
Anvar ❤❤❤
അൻവർ മുത്താണ് ബിഗ് സല്യൂട്ട് അൻവർ 👍👍👍❤️❤️❤️🌹🌹🌹🌹🌹
പണം ഉണ്ട് എന്നത് കൊണ്ട് മാത്രം മറ്റു പാർട്ടികളിൽ നിന്നും അധികാരത്തിനു വേണ്ടി മാത്രം സിപിഎം ഐൽ വരുന്നവരെ സ്വീകരിക്കുന്നത് ഇനിയെങ്കിലും നിർത്തുക
Pv💪
ഇനി മലപ്പുറം ചുവപ്പിക്കാൻ.. ഇത് പോലുള്ള ഐറ്റംസ് ഉണ്ടോ ആവോ 😇
ഇതുവരെ പ്രതിപക്ഷം ഒന്നനങ്ങിയിട്ടുപോലും ഇല്ല.🤣🤣🤣
എന്തിനാ കുഞ്ഞാപ്പയും ജലീലും ഒന്നാവാൻ കളിച്ച കളി നന്നായിട്ടുണ്ട്
Golmaal leader s in Kerala specially communist leader s
Jamathe islami channel alle, visham niracha channel visha pambine valarthum athre ollu, adhaan innivide anwar sneham, ithrem bargeeya channelil ulipillathe kure teams
പോടാ അടിമേ
അൻവറിനെ പുറത്താക്കുക അതിന് മുൻപായി അൻവർ ഉന്നയിച്ച ആരോപണങ്ങൾ മുഖവിലക്കെടുത്ത് മുഴുവൻ ക്രിമിനൽ പോലീസുകാരെയും മാറ്റിനിർത്തി അന്വേഷണം നടത്തുക പറ്റുമെങ്കിൽ ശശിയെയും. പാർട്ടിക്കൊ മുഖ്യനോ ഈ ക്രിമിനൽ സംഘവുമായി ബദ്ദമുണ്ടെന്ന് വിശ്വസിക്കുന്നില്ല. അത് ജനങ്ങളെ കൂടി ബോധ്യപ്പെടുത്തണം
എന്ന് പിണറായി അടിമ ക്കമ്മി😂😂😂
Anvarine oruparttiyilum edukkoolla ivan chathiyananu
ഇന്ധനം തീർന്നാൽ ഏതു വിളക്കും കരി ന്തി രി ആകും
പിന്നെ. P. C. ജോർജിന്റെ കൂടെ കൂടാം
അന്‍വര്‍ പറഞ്ഞത് 100% ശരി ❤