Original license പോയി ഇപ്പോൾ Duplicate കിട്ടി പക്ഷേ അതില്‍ Duplicate എന്ന് എഴുതി ഇരിക്കുന്നു അത് പുറം രാജ്യങ്ങളില്‍ ഈ licence കാണിക്കുമ്പോള്‍ Original വേണം എന്ന് പറയുന്നു Duplicate accept ചെയ്യുന്നില്ല അപ്പോള്‍ Duplicate എന്ന് എഴുതിയത് മാറ്റാൻ വഴി ഉണ്ടോ
Sir എൻ്റെ നഷ്ട്ടപ്പെട്ടു. ഞാൻ duplicate licence ഉണ്ടാക്കിയിട്ടുണ്ട്. duplicate licence ആയിട്ട് വണ്ടി ഓടിക്കാൻ പറ്റില്ലേ. എന്തെങ്കിലും problem ഉണ്ടാകുമോ? Please replay
Heavy driving license ന് എങ്ങനാ apply ചെയ്യുന്നത്?? Lmv എടുത്തപ്പോൾ ഉള്ള lerners ഇനി heavy ക്ക് apply ചെയ്യുമ്പോൾ automatic ആയി add ആയിക്കോളുമോ lerners number... എങ്ങനെയാണ് ഹെവിക്ക് apply ചെയ്യേണ്ടത്???
എനിക്ക് transport and non transport license ഉണ്ട്, ട്രാൻസ്‌പോർട് 2021 കാലാവധി കഴിഞ്ഞു non transport 2023 ൽ കാലാവധി കഴിയും എനിക്ക് എന്റെ ലൈസൻസ് നഷ്ടമായി ഡ്യൂപ്ലിക്കേറ്റ് apply ചെയ്യാൻ പറ്റുമോ, ചെയ്യാൻ ശ്രമിച്ചപ്പോൾ ട്രാൻസ്‌പോർട് റിന്യൂ ചെയ്യണം എന്നു പറയുന്നു, ഇതിന് duplicate എടുക്കാൻ എന്താണ് വഴി എന്നു പറയാമോ?
How many days after get dublect driving licence. I am also today do it same but my heavy licence valid finish. Toltal 1565 rupees. For renwal and duplicate licence.
അതെ മറ്റുള്ളവരുടെ കയ്യിൽ കിട്ടിയാൽ അവർ അതുകൊണ്ട് 10 വീട് വെക്കും.. ഒന്ന് എഴീച്ച പോടെ.. ഈ തോട്ടി state il മാത്രമേ ഉള്ളു ഇങ്ങനെ.. ബാക്കി ഉള്ള സ്റ്റേറ്റ് ഇൽ ആധാർ എടുക്കുന്നത് പോലെ simple ആണ് @@MaLLUArMy-mr6ke
ഒറിജിനൽ ലൈസൻസ് പോയി ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് അപ്ലൈ ചെയ്ത് കിട്ടി 😍afidavict+പോസ്റ്റൽ ഫീസ്, അക്ഷയ എല്ലാം കൂടി ഫീസ് ചിലവ് 2000 കിട്ടിയ ലൈസൻസ് ആകട്ടെ 🤣 കളഞ്ഞു പോയ ലൈസൻസ് ഇലും qulity ഇല്ല🥺😭 അതിൽ ലെ ഡീറ്റെൽസ് പോലും cler അല്ല photo പോലും തെളിച്ചം ഇല്ല കേരള ലൈസൻസ് മാത്രം എന്താ ഇങ്ങനെ ശോകം? മറ്റു സംസ്ഥാനങ്ങളിലെ ലൈസൻസ് നമ്മുടെ അധികാരികൾ ഒന്ന് കണ്ടാൽ നന്ന്. വെറുതെ ജനങ്ങളെ 3Gക്കാൻ 😡
Original license പോയി ഇപ്പോൾ Duplicate കിട്ടി പക്ഷേ അതില്‍ Duplicate എന്ന് എഴുതി ഇരിക്കുന്നു അത് പുറം രാജ്യങ്ങളില്‍ ഈ licence കാണിക്കുമ്പോള്‍ Original വേണം എന്ന് പറയുന്നു Duplicate accept ചെയ്യുന്നില്ല അപ്പോള്‍ Duplicate എന്ന് എഴുതിയത് മാറ്റാൻ വഴി ഉണ്ടോ
There is option called Replacement of DL. Same parivahan website, almost same step.
Apply International licence...
@@arunthomas8667 അത് എങ്ങനെ ആണ് എന്നുള്ളത് പറഞ്ഞു തരാമോ??
Lost aaya licence thirichu kitty apol eni enthaan cheyyendath
Bro ethra roopa aayi
Sir എൻ്റെ നഷ്ട്ടപ്പെട്ടു. ഞാൻ duplicate licence ഉണ്ടാക്കിയിട്ടുണ്ട്. duplicate licence ആയിട്ട് വണ്ടി ഓടിക്കാൻ പറ്റില്ലേ. എന്തെങ്കിലും problem ഉണ്ടാകുമോ? Please replay
Heavy driving license ന് എങ്ങനാ apply ചെയ്യുന്നത്?? Lmv എടുത്തപ്പോൾ ഉള്ള lerners ഇനി heavy ക്ക് apply ചെയ്യുമ്പോൾ automatic ആയി add ആയിക്കോളുമോ lerners number... എങ്ങനെയാണ് ഹെവിക്ക് apply ചെയ്യേണ്ടത്???
എനിക്ക് transport and non transport license ഉണ്ട്, ട്രാൻസ്‌പോർട് 2021 കാലാവധി കഴിഞ്ഞു non transport 2023 ൽ കാലാവധി കഴിയും എനിക്ക് എന്റെ ലൈസൻസ് നഷ്ടമായി ഡ്യൂപ്ലിക്കേറ്റ് apply ചെയ്യാൻ പറ്റുമോ, ചെയ്യാൻ ശ്രമിച്ചപ്പോൾ ട്രാൻസ്‌പോർട് റിന്യൂ ചെയ്യണം എന്നു പറയുന്നു, ഇതിന് duplicate എടുക്കാൻ എന്താണ് വഴി എന്നു പറയാമോ?
Duplicate kitiyo
Duplicate license വെച്ച് കേരളത്തിന് പുറത്ത് പോകാൻ പറ്റുമോ?
2 year aayi license expire aayathaan,orginal license missing aanu,photo copy kayyil und renewal egene cheyyan nallath? duplicate edkkan entha cheyyande? number onn teruo?
How many days after get dublect driving licence. I am also today do it same but my heavy licence valid finish. Toltal 1565 rupees. For renwal and duplicate licence.
Bro
ഒർജിനൽ ലൈസെൻസ് നഷ്ടപ്പെട്ടു
പക്ഷെ ഫോട്ടോ ഒണ്ട്
അത് വച്ചു എന്തേലും ചെയ്യാൻ പറ്റുമോ??
കളർ കോപ്പി, lamination,
അത് valid ആണോ
No.. digilocker license mathram anu approved..keralam purath pokumbol athu risk anu elarum accept cheyanam enila athile number vech duplicate edukan nok
പഴയ ബുക്ക് ലൈസൻസ് കളഞ്ഞു പോയവർക്ക് ഇങ്ങനെ ഓൺലൈനിൽ ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ പറ്റുമോ
Good video bro video night publish cheyate morning publish chey night reach kurayum
Thank u brother, ഇനി നേരത്തെ ഇടുവാൻ ശ്രദ്ധിക്കാം 🥰
Application cancel ചെയ്യുന്നത് എങ്ങനെയാണ് ?(document upload വരെയെ എത്തിയിട്ടുള്ളു )
ഈ വീഡിയോ കാണൂ th-cam.com/video/b-srCvmcnFc/w-d-xo.html
Njan 2200/- rupees kodth driving school apply cheydu. For duplicate. Over fees aano
💯
😂
PHOTO,SIGN AFFIDAVIT ITHREM MATHRAM UPLOAD CHEYTHAL MATHIYO DUPLICATE DL NU, 8 EDUTH KANIKENDI VARUMO? PINNENTHINA SLOT BOOK CHEYYUNNATH
Slot Booking ഇതിൽ ഇല്ല!, വീഡിയോ മുഴുവനായി കാണൂ...
Online application submit cheythitt Rto officil pokande aavsyamindo?
Affidavit format?
Endan affidavit
Affidavit മുദ്രപത്രം, Notary must ആണോ?
അതെ affidavit തയ്യാറാക്കുന്ന വീഡിയോ നമ്മൾ ചെയ്തിട്ടുണ്ട് കണ്ടാൽ മതി th-cam.com/video/8jhu0m-spSI/w-d-xo.html
ആവിശ്യമില്ല
@@rinshadrahman1574 bro affidavit vendekill pina ntha chyande
Affidavit allenkil FIR venam. Kaaramam ath vere aarudeyenkilum kaiyil kittiyal avarath miss use cheyyillenmu nthaanu urapp..
അതെ മറ്റുള്ളവരുടെ കയ്യിൽ കിട്ടിയാൽ അവർ അതുകൊണ്ട് 10 വീട് വെക്കും..
ഒന്ന് എഴീച്ച പോടെ..
ഈ തോട്ടി state il മാത്രമേ ഉള്ളു ഇങ്ങനെ..
ബാക്കി ഉള്ള സ്റ്റേറ്റ് ഇൽ ആധാർ എടുക്കുന്നത് പോലെ simple ആണ് @@MaLLUArMy-mr6ke
Very good
Duplicate licence smart card akkan patto
Licencile photo pazhayatha...duplicate licence apply cheyyumbol Puthiya photo vachal kuzhappamundo
Application complete cheythu...slot bookingum cheythu eni rt officil povande avishyam undo?
RTO പോകേണ്ട ആവശ്യമില്ല
ഒറിജിനൽ ലൈസൻസ് പോയി ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് അപ്ലൈ ചെയ്ത് കിട്ടി 😍afidavict+പോസ്റ്റൽ ഫീസ്, അക്ഷയ എല്ലാം കൂടി ഫീസ് ചിലവ് 2000 കിട്ടിയ ലൈസൻസ് ആകട്ടെ 🤣 കളഞ്ഞു പോയ ലൈസൻസ് ഇലും qulity ഇല്ല🥺😭 അതിൽ ലെ ഡീറ്റെൽസ് പോലും cler അല്ല photo പോലും തെളിച്ചം ഇല്ല കേരള ലൈസൻസ് മാത്രം എന്താ ഇങ്ങനെ ശോകം? മറ്റു സംസ്ഥാനങ്ങളിലെ ലൈസൻസ് നമ്മുടെ അധികാരികൾ ഒന്ന് കണ്ടാൽ നന്ന്. വെറുതെ ജനങ്ങളെ 3Gക്കാൻ 😡
Last week muthal PVC card aan kittunath
Hi randamathu kittiya duplicate licensel duplicate anu azhuthitundo pls reply
@@surajraveendran5794 ipol pvc aano kittaneaa
@@surajraveendran5794 Ee duplicate license vech pvc licensinu apply cheyan patuvo
@@ebrahimbadusha6073bro എന്റെ dl ഉം miss ആയി duplicate apply ചെയ്താൽ ഡ്യൂപ്ലിക്കേറ്റ് എന്ന് കാണിക്കുമോ
Can you tell me how many days after get in.
GOOD SERVICE
thank u bro..!
@@govdotin Bro any address proof upload cheyyande? r u sure
Fir veykkendee avashyam undo?
ലൈസൻസ് മഴ നനഞു പോയാലോ?
നഷടപ്പെട്ടു പോയ ലൈസൻസ് കാലാവധി കഴിഞ്ഞത് ആണെങ്കിൽ റിന്യൂ ചെയ്യാൻ ഡ്യൂപ്ലിക്കേറ്റ് എടുക്കേണ്ട ആവശ്യം ഉണ്ടോ
duplicate എടുക്കേണ്ട ആവശ്യമില്ല... നഷ്ടപ്പെട്ടു എന്ന സത്യവാങ്മൂലം ചിലപ്പോൾ ആവശ്യമായി വന്നേക്കാം...
ithil slot book cheyyano?
ചിപ്പ് ഉള്ള കാർഡ് ആണോ ലഭിക്കുക ?
അല്ല. കേരളത്തിൽ നിലവിൽ ആയിട്ടില്ല.
@@govdotin thanks
@@narayanankm4298 last week muthal PVC card koduthu thudangi
Bro duplicate licenseil. Duplicate എന്ന് എഴുതിട്ടുണ്ടാവുമോ
ഉണ്ടാകും!
Bro....ith phonilum cheyaan pattile ?
സാധിക്കും...!
പത്രത്തിൽ പരസ്യം കൊടുക്കണോ??
ഫോട്ടോ മാറ്റാൻ പറ്റുമോ?