കോഴിക്കോട് നാരായണൻ നായർ 🥰🥰 Kozhikode Narayanan Nair Exclusive Interview 🥰🥰 See with Eliza

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 451

  • @Abdulsalam-hb3ct
    @Abdulsalam-hb3ct 5 หลายเดือนก่อน +133

    ഇതു പോലെ ആയിരിക്കണം നടൻമാർ. നല്ലയൊരു മനുഷ്യൻ. അദ്ദേഹത്തിന് എല്ലാ നന്മകളും നേരുന്നു ❤

    • @matthai67
      @matthai67 5 หลายเดือนก่อน +8

      Truly said...

  • @jobyjoseph6419
    @jobyjoseph6419 5 หลายเดือนก่อน +194

    ഇദ്ദേഹം ഒരു നല്ല മനുഷ്യൻ.. എല്ലാ നന്മകളും ഉണ്ടാവട്ടെ ❤❤

    • @sabual6193
      @sabual6193 5 หลายเดือนก่อน +2

      🤔😄.

    • @jobyjoseph6419
      @jobyjoseph6419 5 หลายเดือนก่อน +4

      @@sabual6193 എന്ത് പറ്റി ഒരു സംശയം പോലെ..?

    • @sabual6193
      @sabual6193 5 หลายเดือนก่อน

      @@jobyjoseph6419
      എന്താ സംശയം ⁉️🤔

    • @sabual6193
      @sabual6193 5 หลายเดือนก่อน +3

      @@jobyjoseph6419
      സംശയം എന്ത് ⁉️🤔.

  • @prakashn3463
    @prakashn3463 5 หลายเดือนก่อน +102

    ഇദ്ദേഹത്തെ ഒരിക്കലും മറക്കാൻ പറ്റില്ല. ഒരിക്കൽ ഞാൻ ഡ്രൈവ് ചെയ്തുകൊണ്ടിരിക്കവേ എന്റെ വണ്ടിയുടെ പുറകിലുള്ള ഡോർ കൃത്യമായി അടഞ്ഞിട്ടില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ട സാർ അദ്ദേഹത്തിന്റെ കാറിൽ നിന്നും ഇറങ്ങിവന്നു എന്റെ കാറിന്റെ ഡോർ ശരിയാക്കി അടച്ചു. ഞങ്ങൾ എരഞ്ഞിപ്പാലം ട്രാഫിക് ബ്ലോക്കിൽ ആയിരിക്കുമ്പോഴാണ് അദ്ദേഹം ഓടിവന്ന് ഇത് ചെയ്തു തന്നത്.

    • @SEEWITHELIZA
      @SEEWITHELIZA  5 หลายเดือนก่อน +3

      Thanks for the sharing 😍

  • @jobyjoseph6419
    @jobyjoseph6419 5 หลายเดือนก่อน +92

    എനിക്ക് ഇദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം കിലുകിൽ പമ്പരം സിനിമയിലേതാണ് ❤❤

  • @sajeevkumars9820
    @sajeevkumars9820 5 หลายเดือนก่อน +68

    നാരായണൻ സർ ഒരിക്കലും ആരും മറക്കില്ല സൂപ്പർ വീഡിയോ കണ്ടതിൽ സന്തോഷം ❤️👍👌👌

  • @pathanamthittakaran81
    @pathanamthittakaran81 5 หลายเดือนก่อน +41

    ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം 🥰🥰

  • @Positiveviber9025
    @Positiveviber9025 5 หลายเดือนก่อน +61

    മുത്തശ്ശനും പേരക്കുട്ടിയും പോലെ എന്തൊരു വിനയം ഉള്ള കലാകാരൻ ❤

  • @anoopgopinath2833
    @anoopgopinath2833 5 หลายเดือนก่อน +75

    ഞാൻ ഇദ്ദേഹത്തെ ആദ്യമായിക്കാണുന്നത് പണ്ട് കേബിൾ ടിവി ഒന്നും ഇല്ലാതിരുന്ന കാലത്ത് ദൂരദർശനിലെ പരസ്യത്തിലൂടെയായിരുന്നു.അന്ന് എല്ലാവരും ഒന്നിച്ച് വീട്ടിൽ ഇരുന്ന് ടിവി കാണുമ്പോൾ എല്ലാവർക്കും ഇദ്ദേഹത്തിൻ്റെ ഡയലോഗ് ഇഷ്ടമായിരുന്നു "കണ്ടംകുളത്തി ഏലാ ദി ലേഹ്യം കഴിച്ച് എൻ്റെ നടുവ് വേദന പോയി " എന്ന തായി രുന്നു ആ ഡയലോഗ്.(അനൂപ് ഗോപിനാഥ് കല്ലറ, കോട്ടയം)

    • @sreekutty.
      @sreekutty. 5 หลายเดือนก่อน +5

      ഇന്നലെ പഴയ പരസ്യങ്ങൾ കാണുന്ന കൂട്ടത്തിൽ ആ പരസ്യം ഞാൻ വീണ്ടും കണ്ടു.. അപ്പൊ ഞാൻ ഓർത്തെ ഉള്ളു ആളിപ്പോ എവിടെയായിരിക്കും എന്ന്... ദെ കണ്ടു... ❤️😊

    • @BaijuT-o2s
      @BaijuT-o2s 5 หลายเดือนก่อน +2

      ശരിയാ, എന്‍റെ നടുവേദന പോയി

  • @seemaanil1297
    @seemaanil1297 5 หลายเดือนก่อน +84

    നല്ലൊരു ഇന്റർവ്യൂ..എന്തൊരു പാവം മനുഷ്യൻ 🥰അദ്ദേഹത്തിന്റെ ചിരി മനസ്സ് നിറക്കുന്നു 😍ആയുരാരോഗ്യത്തോടെ ഇരിക്കട്ടെ. പ്രാർത്ഥിക്കുന്നു 🙏

  • @pramodav2017
    @pramodav2017 5 หลายเดือนก่อน +22

    ഇദ്ദേഹത്തിൻറെ പടങ്ങൾ കാണാൻ നല്ല രസമാണ് അച്ഛൻ ആയിട്ടും അമ്മാവൻ ആയിട്ടും വളരെ നല്ല മനുഷ്യൻ❤❤❤❤

  • @mohansubusubu2116
    @mohansubusubu2116 5 หลายเดือนก่อน +51

    വല്യേട്ടൻ ഹിറ്റ്‌ലർ വാത്സല്യം

    • @ananthrajendar9601
      @ananthrajendar9601 5 หลายเดือนก่อน +2

      മൂന്നു സിനിമയിലും മമ്മൂട്ടിയുടെ അമ്മാവൻ ആയിട്ട്.

    • @vasudevkrishnan5476
      @vasudevkrishnan5476 2 หลายเดือนก่อน +1

      നരസിംഹം മണപ്പള്ളി മാധവൻ
      ദൃശ്യം സുലൈമാനിക്ക

  • @SinduSajeev-oq7no
    @SinduSajeev-oq7no 5 หลายเดือนก่อน +33

    നന്നായിരുന്നു അടിപൊളി നാരായണൻ ചേട്ടനെ കാണാൻ പറ്റിയല്ലോ എലീസ മോളു നന്ദി♥️

  • @Meera-b6p
    @Meera-b6p 3 หลายเดือนก่อน +2

    അദ്ദേഹം ഇപ്പോളും ജീവിച്ചിരിക്കുന്നു എന്ന് ഓർമിപ്പിക്കുന്ന ഈ ചാനലനു ആദ്യം തന്നെ നന്ദി വളരെ സന്തോഷം കുട്ടി 🥰😘🙏😍❤️👍👌

  • @PrakashChaliyath-bu1ix
    @PrakashChaliyath-bu1ix 5 หลายเดือนก่อน +21

    ഇതുപോലെ പ്രായമായി വിശ്രമിക്കുന്ന വേറേയും നടന്മാരുണ്ട് അവരേയും ചാനലിലൂടെ കൊണ്ടുവരണം All the best

    • @SEEWITHELIZA
      @SEEWITHELIZA  5 หลายเดือนก่อน +2

      Sure, thank you😍

  • @Shibikp-sf7hh
    @Shibikp-sf7hh 5 หลายเดือนก่อน +28

    മലയാള സിനിമയുടെ കാരണവർ. കോഴിക്കോട് നാരായണൻ നായർ 👍❤️

  • @KaleshCn-nz3ie
    @KaleshCn-nz3ie 5 หลายเดือนก่อน +8

    ഈ ചേട്ടൻ മുസ്ലിം കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ആണ് ഏറ്റവും കൂടുതൽ ഇഷ്ടം.. അതുപോലെ ഒറിജിനാലിറ്റി ആണ്.. ദൈവം അനുഗ്രഹിക്കട്ടെ 🙏❤️

    • @deepakm.n7625
      @deepakm.n7625 2 หลายเดือนก่อน

      സത്യം

  • @mohan02
    @mohan02 5 หลายเดือนก่อน +20

    എനിക്ക് പ്രിയപ്പെട്ട ഒരു നടൻ, എലിസയിലൂടെ ഇദ്ദേഹത്തെ കാണാൻ ഇടയായതിൽ അതിയായ സന്തോഷമുണ്ട്.

    • @SEEWITHELIZA
      @SEEWITHELIZA  5 หลายเดือนก่อน +1

      Thank you😍

  • @skjkv2429
    @skjkv2429 5 หลายเดือนก่อน +34

    വളരെ നല്ല നടനാണ്

  • @ratheeshiruvetty3392
    @ratheeshiruvetty3392 5 หลายเดือนก่อน +32

    എന്തൊരു സ്നേഹമുള്ള മനുഷ്യൻ ആ പെൺകുട്ടിയോട് പെരുമാറുന്നത് കണ്ടോ എന്തൊരു വിനയത്വം ദൈവം ഇനിയും ഒരുപാട് ആയുസും ആരോഗ്യവും കൊടുക്കട്ടെ ❤❤❤❤❤

  • @sreekumarpk1148
    @sreekumarpk1148 5 หลายเดือนก่อน +32

    നല്ല അവതരണം. നാരായണേട്ടൻ മോളുടെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു.അതൊരു ഭാഗ്യം.

    • @SEEWITHELIZA
      @SEEWITHELIZA  5 หลายเดือนก่อน

      😇😇😇😇

    • @Meghana-v4w
      @Meghana-v4w 5 หลายเดือนก่อน +2

      ഇത്രയും നല്ലാ മനുഷ്യൻ തലയിൽ കൈ വച്ച് അനുഗ്രഹിച്ചു, എന്തൊരു ഭാഗ്യം, ഇനി കുറച്ചു കൂടി ഉയരങ്ങളിലേക്ക് എൽസ പോകും.തീർച്ച.

    • @Niz311
      @Niz311 3 หลายเดือนก่อน

      ​@@SEEWITHELIZAenthadi paranja manassilayille

  • @vinodkonchath4923
    @vinodkonchath4923 5 หลายเดือนก่อน +16

    മോളെ വളരെ സന്തോഷം നാരായണൻ സാറുമായി ഉള്ള ഇന്റർവ്യൂ എന്റെ വീടിനടുത്ത് ഒരു അമ്പലത്തിൽ വന്നിരുന്നു ഒരു പാവം മനുഷ്യൻ 🥰🥰🥰

  • @mr.chattanooga847
    @mr.chattanooga847 5 หลายเดือนก่อน +15

    നാരായണൻ ചേട്ടനെ കാണുമ്പോൾ ഹോളിവുഡ് സിനിമകളിൽ അഭിനയിക്കുന്ന ജെയിംസ് ക്രോംവെല്ലിനോട് ഭയങ്കര സാദൃശ്യം തോന്നാറുണ്ട്. എനിക്ക് മാത്രമാണ് കേട്ടോ....

    • @deepakm.n7625
      @deepakm.n7625 5 หลายเดือนก่อน

      @@mr.chattanooga847 എന്നാലൊന്ന് നോക്കട്ടെ... 🤠

  • @jaseeljazi2155
    @jaseeljazi2155 5 หลายเดือนก่อน +3

    ഈ മഹാനടനൊക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് എന്ന് പരിചയപ്പെടുത്തി തന്നതിന് ഒരുപാട് നന്ദി ❤️❤️

  • @amalnathvg.amalnathvg.3617
    @amalnathvg.amalnathvg.3617 5 หลายเดือนก่อน +7

    പട്ടാഭിഷേകം കിലുക്കിൽ പമ്പരം അച്ഛൻ വേഷം പൌളി ച്ചിട്ടുണ്ട് അദ്ദേഹം പിന്നെ ഡയലോഗ്❤️

  • @DrRahul4044
    @DrRahul4044 5 หลายเดือนก่อน +24

    One of the best anchor 👍👍👍👍
    Interview 👍👍👍👍

    • @jobyjoseph6419
      @jobyjoseph6419 5 หลายเดือนก่อน +3

      ഡോക്ടർ ഇദ്ദേഹത്തെ suggest ചെയ്ത കമന്റ്‌ ഞാൻ ഈയിടെ എലിസയുടെ ചാനൽ കമന്റ്‌ ബോക്സിൽ കണ്ടിരുന്നു

    • @DrRahul4044
      @DrRahul4044 5 หลายเดือนก่อน +3

      @@jobyjoseph6419
      Yes
      😂😂😂😂👍👍👍👍

  • @muralidharanktp309
    @muralidharanktp309 5 หลายเดือนก่อน +3

    വളരെ മികച്ച നടൻ... ആരോഗ്യവും ... സന്തോഷവും നേരുന്നു..

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm 5 หลายเดือนก่อน +12

    ഒരു നല്ല മനുഷൃന്‍,ഒപ്പം നല്ല എലിസയും❤

  • @unnia5490
    @unnia5490 5 หลายเดือนก่อน +5

    ഒരുപാടിഷ്ടമുളള നടന്. ദൈവം ദീര്ഘായുസ്സ് നല്കട്ടെ.

  • @SudhakaranKolathottparambu
    @SudhakaranKolathottparambu 4 หลายเดือนก่อน +1

    പ്രായാധിക്യം കൊണ്ട് വെള്ളിത്തിരയി കാണാൻ കഴിയാത്തതു കൊണ്ട് ഓർമ്മിക്കാത്ത ഒരു പാട് കലാകാരൻമാരുണ്ട്. തീർച്ചയായും നിങ്ങളുടെ ഓരമു പെടുത്തൽ കാത്തിരിക്കുന്നു..

  • @shintochackochan5813
    @shintochackochan5813 5 หลายเดือนก่อน +11

    ഇനിയും ഒത്തിരി ആയുസ്സോടും കൂടി ഇരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ

    • @SEEWITHELIZA
      @SEEWITHELIZA  5 หลายเดือนก่อน

      Thank you💗

  • @vinu2072
    @vinu2072 5 หลายเดือนก่อน +5

    യുട്യൂബിൽ അപൂർവമായി കാണുന്ന അവതാരക!!!!! ഒത്തിരി ഇഷ്ടം.

    • @SEEWITHELIZA
      @SEEWITHELIZA  5 หลายเดือนก่อน

      Thank you😍

  • @Shaluvlogs123
    @Shaluvlogs123 5 หลายเดือนก่อน +25

    പാവം മനുഷ്യൻ എന്തൊരു എളിമ എന്തൊരു വിനയം... 🙏

  • @nalansworld1208
    @nalansworld1208 5 หลายเดือนก่อน +19

    റിയലി ,,,, മിസ് ചെയ്ത നടനാണ്

  • @thulasi-gt5jy
    @thulasi-gt5jy 5 หลายเดือนก่อน +2

    എനിക്ക്, ഏറ്റവും ഇഷ്ടം ഉള്ള നടൻ ആണ്, ഇദ്ദേഹം,, നമ്മുടെ കൃഷ്ണൻ കുട്ടി നായരെ പ്പോലെ,, 🌹🌹🌹🌹❤️❤️❤️👍🏻🙏🏻

  • @jacobabraham632
    @jacobabraham632 5 หลายเดือนก่อน +8

    എനിക്കിഷ്ട്ടമുള്ള ഒരു നടൻ. ഇതേഹം ജീവിച്ചിരിപ്പുണ്ടായിരുന്നോ.. കണ്ടതിൽ സന്തോഷം

    • @SEEWITHELIZA
      @SEEWITHELIZA  5 หลายเดือนก่อน

      🫰🏼🫰🏼

  • @athulnathsurya712
    @athulnathsurya712 5 หลายเดือนก่อน +13

    ❤️❤️❤️❤️❤️❤️പാവം ഒരു മനുഷ്യൻ

  • @pmpmp570
    @pmpmp570 5 หลายเดือนก่อน +5

    ഇത് പോലുള്ള ഓരോ വീഡിയോസ്സും നമ്മുടെ മുന്നിൽ എത്തിക്കുന്നതിൽ ഒത്തിരി സന്തോഷം

    • @SEEWITHELIZA
      @SEEWITHELIZA  5 หลายเดือนก่อน

      😍😍😍

  • @geeyen2023
    @geeyen2023 5 หลายเดือนก่อน +8

    എളിമയ്യുള്ള മഹാനായ നടൻ 🌹🌹🙏🏽🙏🏽🙏🏽🙏🏽

  • @TomyPoochalil
    @TomyPoochalil 5 หลายเดือนก่อน +4

    എലാസ വീണ്ടും നല്ല ഒരു വീസിയോയുമായി എത്തിയതിൽ സന്തോഷം. നല്ല നടനും അതുപോലെ തന്നെ നല്ല അവതാരകയും ഇതു പോലെ നല്ലനല്ല വീഡിയോകൾ അവതരിപ്പിക്കുക..

    • @SEEWITHELIZA
      @SEEWITHELIZA  5 หลายเดือนก่อน +1

      Thank you😍

  • @rajannairg1975
    @rajannairg1975 5 หลายเดือนก่อน +4

    ഇദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ എല്ലാം എനിക്ക് വളരെയധികം ഇഷ്ടമാണ്..❤❤❤ Thanks Eliza..❤❤❤

  • @namo4974
    @namo4974 5 หลายเดือนก่อน +3

    നല്ല നടൻ.. 🥰🥰.. നല്ല ആരോഗ്യത്തോടെ ഇരിക്കട്ടെ 🙏🙏🥰

  • @VenuGopal-bi1gs
    @VenuGopal-bi1gs 5 หลายเดือนก่อน +5

    പല്ലാവൂർ ദേവനാരായണാനിലെ കഥാപാത്രം ഒരിക്കലും മറക്കില്ല

  • @SatheeshSathee-p4v
    @SatheeshSathee-p4v 3 หลายเดือนก่อน +1

    മോനെ മാധവൻ കുട്ടീ❤️

  • @FsisalTuneri
    @FsisalTuneri 5 หลายเดือนก่อน +2

    ഞാൻ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വെച്ച് ഇദ്ദേഹത്തെ നേരിട്ട് കണ്ടിട്ട് ഉണ്ട് ❤️

  • @BijuK.S-ks7xh
    @BijuK.S-ks7xh 5 หลายเดือนก่อน +12

    മോളെ ഒത്തിരി ദിവസമായി മോടെ വിഡിയോ കണ്ടിട്ട് ഞാൻ ഇപ്പോഴാണ് ഇത്തിരി ഒന്ന് ഫ്രിയായത് കോട്ടോ മോളൂ.....

  • @kpurushotamannair7986
    @kpurushotamannair7986 5 หลายเดือนก่อน +4

    ദൈവം ആയുസ്സും ആരോഗ്യവും നൽകി അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽
    എലിസ്സക്കും ദൈവം എപ്പോഴും തുണയായിരിക്കട്ടെ 🙏🏽🙏🏽🌹🌹❤️❤️

    • @SEEWITHELIZA
      @SEEWITHELIZA  5 หลายเดือนก่อน +1

      Thank you💗

  • @amalananthakrishnan2765
    @amalananthakrishnan2765 3 หลายเดือนก่อน +1

    നല്ലൊരു മനുഷ്യൻ ♥️🥰

  • @IBNair9
    @IBNair9 5 หลายเดือนก่อน +2

    James Cromwell of Mollywood 😂. Such a great personality 🎉🙏..his screen presence is so awesome..

  • @VishnuTM-ly4mw
    @VishnuTM-ly4mw 14 วันที่ผ่านมา

    മോനെ മാധവൻകുട്ടി എന്നൊരു വിളി ഇണ്ട് സൂപ്പർ 👍👍👍

  • @vishnuprasad9963
    @vishnuprasad9963 5 หลายเดือนก่อน +12

    കണ്ടംകുളത്തി തെങ്ങിൻ പൂക്കുലാദി ലേഹ്യം ഇദ്ദേഹത്തിൻ്റെ famous പരസ്യമാണ്

    • @deepakm.n7625
      @deepakm.n7625 5 หลายเดือนก่อน +1

      ഹാ 👻👍👍👍

    • @SEEWITHELIZA
      @SEEWITHELIZA  5 หลายเดือนก่อน +1

      👍🏼👍🏼👍🏼

  • @SasikumarKarackalNarayananNair
    @SasikumarKarackalNarayananNair 5 หลายเดือนก่อน +1

    ഇനിയും. ദീർഘകാലം. ആയുർ ആരോഗൃ ഈശ്വരൻ നൽകട്ടെ

  • @rajantv2770
    @rajantv2770 5 หลายเดือนก่อน +2

    കളങ്കമില്ലാത്ത പളുങ്ക പാത്രം
    നാരായണേട്ടൻ❤❤❤

  • @ganesanedakkott9430
    @ganesanedakkott9430 5 หลายเดือนก่อน +4

    കാരണവരായി അഭിനയിക്കുന്ന ഗ്വെരവ നടൻ. 👍🏽

  • @Aneesh-thrisur
    @Aneesh-thrisur 3 หลายเดือนก่อน +1

    ഇയാൾ ഇപ്പോഴും ഉണ്ടോ... കാണുന്ന നാൾ മുതൽ ഇതുപോലെ തന്നെ ആയിരുന്നു.. ഇപ്പോഴും ഇങ്ങനെ തന്നെ

  • @SarojaDevi-ww5ms
    @SarojaDevi-ww5ms 5 หลายเดือนก่อน

    എത്ര വില്ലനായാലും അന്തസുള്ള ഒരു കാരറണവരായിട്ടാണ് ഇദ്ദേഹത്തെ തോന്നുക thank
    You Elliza

  • @gladyslinta7407
    @gladyslinta7407 5 หลายเดือนก่อน

    മലയാളത്തിലെ നായകൻ / നായിക യുടെ ഒരേ ഒരു അമ്മാവൻ ❤❤❤😊😊

  • @ahamedbaliqu9118
    @ahamedbaliqu9118 5 หลายเดือนก่อน +3

    പെട്ടെന്ന് ഓർമ്മ വരുന്നത് കിലുകിൽ പമ്പരം സിനിമയിലെ കാര്യസ്ഥൻ കഥാപാത്രത്തെയാണ്

  • @alexandermathews3111
    @alexandermathews3111 5 หลายเดือนก่อน +3

    He blessed Elza by laying his hands on her. how many watched it.

  • @NaimnitMuni
    @NaimnitMuni 5 หลายเดือนก่อน +4

    Mr. Nair. I. Loveyou❤

  • @UnnikrishnaMenon
    @UnnikrishnaMenon 5 หลายเดือนก่อน +1

    ❤️❤️❤️ സുന്ദരമായ അനുഭവം

    • @SEEWITHELIZA
      @SEEWITHELIZA  5 หลายเดือนก่อน

      Thank you😍

  • @madahavannampoothiri4399
    @madahavannampoothiri4399 5 หลายเดือนก่อน +1

    ഒരു നല്ല മനുഷ്യനുമായി പരിചയപ്പെടൽ. സ
    ന്തോഷമായി

  • @sikaidas-kc4vs
    @sikaidas-kc4vs 5 หลายเดือนก่อน

    See എലിസ എനിക്ക് നാരായണൻ ചേട്ടനുമായി ഒരു സീരിയലിൽ വർക്കുചെയ്യാനുയുള്ള ഭാഗ്യം എനിക്കക്കുണ്ടായി നല്ലമനുഷ്യൻ ഒരുപാട് ഇ ഷ്ട്ടമാണ് ഒരുപാടുകാലം ഈ ചിരിയോടോ സന്തോഷമായിഇതുപോലെ iയിരിക്കെട്ടെ എന്നുപ്രാര്ഥിക്കുന്നു ❤എലിസഇതുപോലെ ജനങ്ങൾമറക്കാതിരിക്കാൻ നമ്മൾഇഷ്ട്ടപെട്ടിരുന്ന നല്ലആർട്ടിസ്റ്റുകളുടെ ഇന്റർവ്യൂ എടുക്കുന്നതിൽ ഒരുപാട് സന്തോഷം 👍

    • @SEEWITHELIZA
      @SEEWITHELIZA  5 หลายเดือนก่อน

      Thank you😍

  • @JimmyJacob-ft9bw
    @JimmyJacob-ft9bw 5 หลายเดือนก่อน +2

    മാടമ്പിയിലെ സഖാവ് കുമാരൻ എന്നാ character ആണ് എനിക്ക് ഇഷ്ടം 6:22

    • @SEEWITHELIZA
      @SEEWITHELIZA  5 หลายเดือนก่อน +1

      🙏🏼🙏🏼🙏🏼

  • @sherin3896
    @sherin3896 5 หลายเดือนก่อน +1

    എന്നും ഇന്നും ഒരുപോലെ ചേട്ടൻ❤

  • @sethumadhavankp7160
    @sethumadhavankp7160 5 หลายเดือนก่อน +1

    NARAYAN....CHETTA🙏🙏🙏⚘️

  • @shyamkishore1640
    @shyamkishore1640 5 หลายเดือนก่อน +1

    A dignified actor whose acting prowess made him popular among the filim buffs. The interviewer made the chat with the actor very enjoyable with her liveliness and enthusiasm.

    • @SEEWITHELIZA
      @SEEWITHELIZA  5 หลายเดือนก่อน

      Thank you so much for the comment 😍😍😍🙏🏼

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 5 หลายเดือนก่อน +5

    ചേട്ടൻ അഭിനയിച്ച
    ഓരോ സിനിമയിലെ അഭിനയവും
    ഒന്നിനൊന്ന് മികവുറ്റതാണ്.
    ചേട്ടന് ,
    തുടർന്നും
    നല്ല നല്ല മികച്ച അവസരങ്ങളും,
    സർവ്വ ഐശ്വര്യങ്ങളും,
    ആയുരാരോഗ്യ സൗഖ്യവും
    നേരുന്നു.
    അഭിമുഖം വളരെ നന്നായിരുന്നു.
    - സസ്നേഹം.
    🙏😊🤍💐

    • @SEEWITHELIZA
      @SEEWITHELIZA  5 หลายเดือนก่อน

      Thank you😍

  • @saneeshkollon9146
    @saneeshkollon9146 5 หลายเดือนก่อน +6

    Super❤❤

  • @jarishnirappel9223
    @jarishnirappel9223 4 หลายเดือนก่อน

    നല്ല നടൻ നല്ല മനുഷ്യൻ❤❤

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 3 หลายเดือนก่อน

    എല്ലാ വേഷവും നന്നായി ആടിയ കലാകാരൻ.

  • @abdullabathaliabdullabatha9992
    @abdullabathaliabdullabatha9992 5 หลายเดือนก่อน

    ഇനിയും ഒരുപാട് കാലം ആരോഗ്യത്തോടെ ജീവിക്കട്ടെ

  • @vinu2072
    @vinu2072 5 หลายเดือนก่อน +1

    വത്സല്യത്തിലെ അമ്മാമ്മ ❤

  • @pokri
    @pokri 5 หลายเดือนก่อน

    ❤🙏 എത്ര സിനിമകളിൽ കണ്ടതാണ് ഇദ്ദേഹത്തെ

  • @company6676
    @company6676 5 หลายเดือนก่อน +1

    ദൃശ്യം ❤

  • @halofriends
    @halofriends 5 หลายเดือนก่อน +9

    കേരള രാഷ്ട്രീയത്തിലെ ഭീഷമാചാര്യർ മണപ്പള്ളി മാധവൻ നമ്പ്യാർ (നരസിംഹം )

    • @BaijuT-o2s
      @BaijuT-o2s 5 หลายเดือนก่อน +2

      ശകുനിയെന്ന് കേട്ടിട്ടുണ്ട്, കേരള രാഷ്ട്രീയത്തിലെ ശകുനി...

    • @halofriends
      @halofriends 5 หลายเดือนก่อน

      @@BaijuT-o2s 😂

  • @lathikadevisurendran3753
    @lathikadevisurendran3753 5 หลายเดือนก่อน +2

    Valsalyam cinema yile ammavan,enthu natural acting aanu❤

  • @RajendranVayala-ig9se
    @RajendranVayala-ig9se 5 หลายเดือนก่อน +4

    ❤😮 ആശംസകൾ

  • @JayachandranPc-q4p
    @JayachandranPc-q4p 5 หลายเดือนก่อน

    നല്ല മനുഷ്യനെ aവതരിപ്പിച്ച എലിസക്ക് നന്ദി 👍

    • @SEEWITHELIZA
      @SEEWITHELIZA  5 หลายเดือนก่อน

      🙏🏼🫶🏼🫶🏼

  • @sajeevkumar9054
    @sajeevkumar9054 4 หลายเดือนก่อน

    നല്ല കലാകാരൻ👍❤

  • @vasudevkrishnan5476
    @vasudevkrishnan5476 2 หลายเดือนก่อน

    ജോർജ്കുട്ടിയുടെ സുലൈമാനിക്ക❤❤❤❤

  • @tinujoshy21
    @tinujoshy21 5 หลายเดือนก่อน +13

    മണപ്പള്ളി മാധവമേനോൻ - നരസിംഹം സിനിമയിൽ ഇ character ഓർമ്മ വരും ആദ്യം.

    • @deepakm.n7625
      @deepakm.n7625 5 หลายเดือนก่อน

      സബാഷ് 👍👍

    • @manumaniyanpillai1996
      @manumaniyanpillai1996 5 หลายเดือนก่อน

      Madavan nambiyar

    • @ananthrajendar9601
      @ananthrajendar9601 5 หลายเดือนก่อน

      അതേപോലെ വല്ല്യേട്ടൻ എന്ന സിനിമയിലെ അറയ്ക്കൽ കുട്ടികൃഷ്ണൻ നായർ

    • @deepakm.n7625
      @deepakm.n7625 5 หลายเดือนก่อน

      @@ananthrajendar9601 അതിൽ ഇദ്ദേഹത്തിന്റെ ഒരു സോളോ സീൻ ഉണ്ട്. സായികുമാർ ചേട്ടന്റെ കഥപാത്രത്തെ അടിച്ചിട്ട് പറയുന്ന ഡയലോഗ്... 👏🏻👏🏻👏🏻👏🏻

    • @ananthrajendar9601
      @ananthrajendar9601 5 หลายเดือนก่อน

      @@deepakm.n7625 yes

  • @gireeshkumargireesh3839
    @gireeshkumargireesh3839 5 หลายเดือนก่อน +3

    എനിക്ക് പരിചയമുള്ള നടനാണ്!, വളരെ മാന്യൻ!, ഞാൻ പഠിപ്പിച്ചിരുന്ന സ്കൂളിൽ ആനുവൽഡെ പ്രോഗ്രാം ഉദ്ഘാടനം അദ്ദേഹമായിരുന്നു!, പോകാൻനേരം ഒരു തുകകവറിലാക്കി അദ്ദേഹത്തിന് നൽകിയെങ്കിലും അദ്ദേഹം അത് നിരസിക്കുകയാണ് ഉണ്ടായത്!!. 🙏

    • @SEEWITHELIZA
      @SEEWITHELIZA  5 หลายเดือนก่อน

      Thanks for the comment💗

  • @lejinmuhammadali1289
    @lejinmuhammadali1289 5 หลายเดือนก่อน +19

    എലിസ, ഒരു റിക്വസ്റ്റ് ഉണ്ട്, ഒരു ദിവസം നമ്മുടെ കെവിന്റെ .(. നീനു കെവിൻ ) വൈഫുമായി ഒരു ഇന്റർവ്യൂ ചെയ്യുമോ.....

    • @Jose-j7r2i
      @Jose-j7r2i 5 หลายเดือนก่อน +1

      എന്തിനാണ് ?

    • @vibezmalayalam7472
      @vibezmalayalam7472 5 หลายเดือนก่อน +1

      എന്തിനാ??

  • @bijeeshbijeesh2553
    @bijeeshbijeesh2553 5 หลายเดือนก่อน

    ഇതു പോലെ എത്രയോ വർഷം സിനിമയിൽ ഉണ്ടായിട്ടും ഇപ്പൊ ജീവിച്ചുരിപ്പുണ്ടോ ന്ന് പോലും അറിയാത്ത കൊറേ അഭിനേതക്കൾ ഉണ്ട് മലയാളസിനിമയിൽ.. ഒരു കാലത്ത് ഇവര് ചെയ്തു വെച്ച കഥാപാത്രങ്ങൾ ഓക്കേയും ഇപ്പോഴും കാണുന്നവർ ഉണ്ട്. ആരും ഇവരെ തേടി പോയ്‌ ഇന്റർവ്യൂ എടുക്ക്ന്നത് ഓക്കേ കുറവണ്.
    അങ്ങനെ ഉള്ളവരെ തേടിപിടിച്ചു ഇന്റർവ്യൂ യും,, ജീവിച്ചിരിപ്പുണ്ടോ ന്ന് കൂടി അറിയിച്ചത് നന്ദി ❤

    • @SEEWITHELIZA
      @SEEWITHELIZA  5 หลายเดือนก่อน

      🙏🏼🙏🏼🫶🏼

  • @shanifsr4037
    @shanifsr4037 5 หลายเดือนก่อน +2

    Pandathe artist nte quality.. genuine❤

    • @SEEWITHELIZA
      @SEEWITHELIZA  5 หลายเดือนก่อน

      Yes😍😍😍

  • @ajalakumariav9775
    @ajalakumariav9775 5 หลายเดือนก่อน +1

    എന്താ അഭിനയം ❤❤❤❤❤

  • @farisrahman9870
    @farisrahman9870 5 หลายเดือนก่อน +1

    നല്ല സ്വഭാവം ആണ് മനസ്സിലായി

  • @muraliramadas2866
    @muraliramadas2866 5 หลายเดือนก่อน

    Good one Eliza....Narayanachettan was very happy too...

    • @SEEWITHELIZA
      @SEEWITHELIZA  5 หลายเดือนก่อน

      Thank you😍

  • @premraj3293
    @premraj3293 5 หลายเดือนก่อน

    Narayan sir & Elisa ... Realistic view super !!! congrads 👏🏼👏🏼👏🏼👏🏼

    • @SEEWITHELIZA
      @SEEWITHELIZA  5 หลายเดือนก่อน

      Thank you very much💗

  • @sahadevanem3754
    @sahadevanem3754 4 หลายเดือนก่อน

    Good ❤❤❤ narayanattan

  • @roopeshmadhavan
    @roopeshmadhavan 5 หลายเดือนก่อน

    അന്നും ഇന്നും എന്നും ഒരു പോലെ ഒരു വ്യത്യാസവും ഇല്ല❤❤❤

  • @vishnudevdev8889
    @vishnudevdev8889 5 หลายเดือนก่อน +2

    ലൈക് എനിക്ക് ഇഷ്ട്ടം 💞💞💞💞👌🏻

  • @geethaudayan3949
    @geethaudayan3949 3 หลายเดือนก่อน

    Our uncle... very sweet man

  • @sreenivasanedavanghat6423
    @sreenivasanedavanghat6423 5 หลายเดือนก่อน +10

    കോഴിക്കോട് നാരായണൻ നായർ എന്ന നാരായണേട്ടൻ - ലാളിത്യത്തിൻ്റെയും , സ്നേഹത്തിൻ്റെയും ഉദാത്ത മാതൃക !
    മണിമാമൻ എന്ന മനുഷ്യസ്നേഹിയായ - സ്വജീവിതത്തിൽ നാട്യങ്ങളില്ലാത്ത അഭ്രപാളിയിലെ അഭിനയ പ്രതിഭയ്ക്ക് ! നൂറായിരം ആശംസകൾ !
    ആയുരാരോഗ്യത്തിനായി പ്രാർത്ഥന !
    ശ്രീനിവാസൻ എടവങ്ങാട്ട് - ഈസ്റ്റ് ഹിൽ

    • @SEEWITHELIZA
      @SEEWITHELIZA  5 หลายเดือนก่อน

      Thank you😍

  • @SonyPj-c2s
    @SonyPj-c2s 3 หลายเดือนก่อน

    Good man

  • @sunnyphilipose4592
    @sunnyphilipose4592 5 หลายเดือนก่อน +3

    Excellent video, Eliza !!

  • @satheesannairvb4198
    @satheesannairvb4198 5 หลายเดือนก่อน +1

    മിക്കസിനിമയിലുമൊരുജേഡ്ജിയായിട്ടു അഭിനയിട്ടുണ്ട്

  • @abduljalalnazaruddin7545
    @abduljalalnazaruddin7545 5 หลายเดือนก่อน +1

    നല്ലമനുഷ്യൻ ❤

  • @shanojmohamed1729
    @shanojmohamed1729 5 หลายเดือนก่อน +1

    Villian cinemayil ulloo, jeevithathil oru pavam manushyan. Cheytha kathapathrangal ellaam super.

  • @VishnuTM-ly4mw
    @VishnuTM-ly4mw 14 วันที่ผ่านมา

    നല്ല ഒരു മനസിന് ഉടമ 🙏🙏🙏