ഇയാൾ പറയുന്നത് എല്ലാം സത്യമാണ് എന്ന് വിശ്വസ്സിക്കുന്നവരുടെ തലയിൽ ഒന്നമില്ല എന്ന് വേണം മനസ്സിലാക്കാൻ ഇയാൾ എന്തിനാണ് ഇടക്ക് ഇടെ സത്യസന്തയെക്കുറിച്ച് പറയുന്നത് ഇതുതന്നെ ഒരു തട്ടിപ്പാണ്.
ചിലന്തി ( എട്ടകാലി ) വല കെട്ടും. ആ വലയിൽ ചിലന്തി വീഴില്ല എന്ന് പറയും. എന്നാൽ ഇപ്പോൾ ആ വലയിൽ ചിലന്തി തന്നെ കുടുങ്ങി.. പെട്ടു. കുരുക്കഴിക്കാൻ ബുദ്ധിമുട്ടും
extremely extremely well said ... I have always noted this trend .... the power of 'female divinity & victim card combo' is extremely deadly . Lots of examples of late.
കൺഗ്രാജുലേഷൻസ്... ഷാജൻ സാർ.... ഏതായാലുംചിലന്തി ജയശ്രീ വൈറലായി. 90% വാർത്ത കാണുന്ന ഒരു വ്യക്തിയായ ഞാൻ ഇത് കണ്ടില്ല ഇപ്പോൾ കണ്ടു 😂😂😂😂.... നന്നായി ഇനിയെങ്കിലും ആർക്കും ചതി പറ്റാതിരിക്കട്ടെ ഇങ്ങനത്തെ ആൾക്കാരിൽ നിന്നും🙏🏻
റബ്ബർ വിപണിയിൽ ഇപ്പോൾ പ്രമുഖ കമ്പനികൾ വാങ്ങൽ നടത്താതെ ഇറക്കുമതി റബർ മാത്രം ഉപയോഗിക്കുന്നു അതിനാൽ വിപണിയിൽ വില ഇല്ലാതെ കർഷർ ദുരിതത്തിൽ ഇതിനെതിരെ പ്രതികരിക്കാൻ ആരും ഇല്ല ഇറക്കുമതി ഉൾപ്പനം ഇന്ത്യൻ മാർക്കറ്റിൽ വിറ്റഴിക്കുന്നു ആരും ഇല്ലാത്ത കർഷകനുവേണ്ടി പ്രതികരിക്കുമോ
ഇത് ലാസ്റ്റ് വണ്ടിയാണ് ഏതവണയങ്കിലും ന്യായമായ വില ലഭിച്ചില്ലയെങ്കിൽ റബ്ബർ കൃഷി കേരളത്തിൽ അന്യമാകും പുതിയ തലമുറ ഇല്ല കൃഷി അറിയാവുന്ന ആൾകാർ പലരും മണ്ണിലായി നിൽക്കുന്നവരെ നില നിർത്തണമെങ്കിൽ വില ലഭിക്കണം അല്ലെങ്കിൽ അവധി വാങ്ങി അരക്കണം
സ്വകാര്യ ആശുപത്രികളെ കുറിച്ച് വാർത്ത നൽകാൻ ഈ മാധ്യമങ്ങൾക്ക് ധൈര്യമില്ല. ഞാൻ മുഖ്യധാരാ മാധ്യമങ്ങളെ സമീപിച്ചു, വാർത്ത നൽകാൻ ധൈര്യം കാണിച്ച ചുരുക്കം ചിലരാണ്. കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ തലവേദനയുമായി പ്രവേശനം നേടിയ എംബിബിഎസ് അവസാന വർഷ വിദ്യാർത്ഥിനിയായ 22 വയസ്സുള്ള എൻ്റെ മകളുടെ അകാല മരണത്തിന് കാരണമായ വേദനാജനകമായ അനുഭവം വേദനയോടെയാണ് ഞാൻ വിവരിക്കുന്നത്. വേദനാജനകമായ നാല് ദിവസങ്ങളിൽ, അസഹനീയമായ തലവേദന, ഛർദ്ദി, മുഖത്ത് തളർച്ച, കഴുത്ത് കാഠിന്യം, കാഴ്ചക്കുറവ് എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ ലക്ഷണങ്ങൾ അവൾ പ്രകടിപ്പിച്ചു. ഭയാനകമെന്നു പറയട്ടെ, ഈ ലക്ഷണങ്ങൾ പരിഹരിക്കുന്നതിന് ഡയഗ്നോസ്റ്റിക് പരിശോധനകളൊന്നും നടത്തിയിട്ടില്ല. ഒരു ന്യൂറോളജിസ്റ്റായ ഡോ. സന്ദീപ് പത്മനാഭനുമായി ഞങ്ങൾ ആദ്യം കൂടിയാലോചിച്ചു, അദ്ദേഹം ഒരു ന്യൂറോളജിക്കൽ ടെസ്റ്റുകളും നടത്താതെ തന്നെ അവളെ ഒരു സൈക്കോളജിസ്റ്റ് ഡോ. ഐശ്വര്യ എസ്. മോഹൻ്റെ അടുത്തേക്ക് റഫർ ചെയ്തു. എൻ്റെ മകളുടെ പ്രകടമായ ശാരീരിക ക്ലേശങ്ങൾ അവഗണിച്ചുകൊണ്ട് ഡോ. മോഹൻ മാനസികരോഗ മരുന്നുകൾ നിർദ്ദേശിക്കാൻ തുടങ്ങി. വേദനസംഹാരികളും ഉറക്കഗുളികകളും നൽകുന്നതിൽ മാത്രമായി വേദന മാനേജ്മെൻ്റ് പരിമിതപ്പെടുത്തി, അടിസ്ഥാനപരമായ മെഡിക്കൽ പ്രശ്‌നങ്ങളോടുള്ള നഗ്നമായ അവഗണന കാണിക്കുന്നു. അശ്രദ്ധയെ കൂടുതൽ സങ്കീർണ്ണമാക്കി, ജനറൽ മെഡിസിൻ പ്രാക്ടീഷണറായ ഡോ. ഗീതാ മേരി ഫിലിപ്പ്, എൻ്റെ മകളുടെ ദാരുണമായ ഫലത്തിൽ നിർണായക പങ്ക് വഹിച്ചു. നാലാം ദിവസം, എൻ്റെ മകൾ മയക്കത്തിലും അബോധാവസ്ഥയിലും ആയിരുന്നിട്ടും, ഡോക്ടർ ഫിലിപ്പ് അവളെ ICU വിൽ നിന്ന് ഡിസ്ചാർജ് ചെയ്തു, Renai Medcity Kochi ലേക്ക് റഫർ ചെയ്തു. ഞെട്ടിപ്പിക്കുന്ന തരത്തിൽ, ഐസിയുവിൽ നിന്ന് ആംബുലൻസ് ഇല്ലാതെ അവളെ മാറ്റി, അവളുടെ ഗുരുതരാവസ്ഥയോടുള്ള കടുത്ത അവഗണന എടുത്തുകാട്ടി. വിവേക് യു വിന് കീഴിൽ അവളെ റിനൈ മെൻഡിസിറ്റിയിൽ പ്രവേശിപ്പിച്ചു, കൂടാതെ അവർ മയക്കമരുന്ന് നൽകുകയും നിരീക്ഷണ ഉപകരണങ്ങളൊന്നും ഇല്ലാതെ മുറിയിലേക്ക് മാറ്റുകയും ചെയ്യുകയല്ലാതെ മറ്റൊന്നും ചെയ്തില്ല. കുറച്ച് മണിക്കൂറുകൾക്ക് ശേഷം എൻ്റെ മകൾ മരിച്ചു, ഇത് ആദ്യമായി കാണുന്നത് ഞാനായിരുന്നു. അവർ ഒരു നിരീക്ഷണവും നടത്തിയില്ല, മൃതദേഹം മരവിച്ച നിലയിൽ കണ്ടെത്തി #ASTER_MEDCITY #RENAI_MEDICITY #KOCHI
58 വയസ്സ് എന്നത് ശരിയായിരിക്കാം. സീനിയർ സിറ്റിസൺ എന്നതും തെറ്റായിരിക്കാം വയസ്സല്ലല്ലോ പ്രധാനം ചെയ്ത കുറ്റമെല്ല? രണ്ടുവയസ്സ് കുറഞ്ഞെന്ന കാരണം കൊണ്ട് ഇതി തെലഘൂകരിക്കരുത്.
ഇവിടെ കേരളത്തിൽ പിണറായി ഭരിക്കുമ്പോൾ ഒരു ഐഎഎസ്,ഐപിഎസ് ആരും നിയമം നടപ്പിലാക്കില്ല. കാരണം ഈ പറഞ്ഞ ഉദ്യോഗസ്ഥർക്ക് കുട്ടി കുടുംബം ഉണ്ട്. പിണറായി ഗ്യാംഗ്സ്റ്റർ സ്റ്റേറ്റിൻ്റെ തലവൻ ആയി തുടരുമ്പോൾ ആരെങ്കിലും മുമ്പോട്ടു ആരെങ്കിലും മുമ്പോട്ടു വരുമോ. മഹാ കഷ്ടം ആണ് കേരളത്തിൻ്റെ ഇപ്പോഴത്തെ സ്ഥിതി.
ഷാജൻ സാറേ താങ്കളെ കുറിച്ച് ഒരു ഇസ്രയേൽ ലിൽ ജോലി ചെയ്യുന്നവർ ഒന്ന് രണ്ട് വീഡിയോകൾ ചെയ്തിട്ടുണ്ട്. കണ്ടില്ലേ? ഒരല്പം കൂടിപ്പോയില്ലേ അതിലെ കാര്യങ്ങൾ 😒😒😒😒😒
Job is really tough . Hats off to Marunadan Malayali to have patience , to handle all sorts of human beings having no substance of values of anything and carry on the business of media with utmost honesty not withstanding all sorts of challenges coming out of Jealousy , professional animosity and arrogance . Wish the Marunadan Malayali and the entire team all success and achievements to bring out the best of journalism through the visual media and be in the service of the society for highly dependable , unbiased and impartial news . 🙏🙏🙏
Kasarkode or Kozhikode ulla ningalude lekhakante number tharamo. Oru thattip ne kurichu vivaram tharan aanu. Thelivukal okke undu. Oru case koode file cheytha sesham athine kurichu naattukaarodu ariyikkan aanu. Onnu help cheyyumo
ഒരു കടന്നൽ പോയപ്പോൾ ഒരു ചിലന്തി! Don't bother Shajan. You go ahead with your job👍
ചൊറിയാൻ വരുന്നവർക്ക് ശരിക്കും മാന്തിക്കൊടുക്കന്ന മറുനാടൻ ശൈലി അടിപൊളി 😂
മറുനാടൻ ശൈലി അൽഭുതം എന്ന വാക്ക് ചേർത്ത് വീഡിയോ ചെയ്യലോ അവസരത്തിലും അനവസരത്തിലും
ഇങ്ങനെ യുള്ള ഈ വാർത്ത മറുനാടനിലൂടെ ഞാൻ കാണുന്നത് ഇന്നാണ്❤
അധികം ആരും അറിയാതിരുന്ന തൻറെ തട്ടിപ്പ് ഒരു വക്കീൽ നോട്ടീസ് ലൂടെ ലോകം മൊത്തം അറിയിച്ച ചിലന്തി ചേച്ചി... 😂😂
😜😜😜😜😁😁😁🏃♂️🏃♂️
🤣😅😂
ലോകത്തിൽ ഏറ്റവും കൂടുതൽ വക്കീൽ നോട്ടീസ് കിട്ടിയ ആൾ എന്ന പേരിൽ ഷാജൻ ഗിന്നസ് ബുക്കിൽ വരുമോ 🤔
മിക്കവാറും 😂
😂😂😂
ഞാനൊക്കെ ഏതെങ്കിലും ഒരു വാർത്ത കണ്ടാൽ അത് മറുനാടനിൽ വന്നോ എന്നാണ് നോക്കുന്നത്.അതുപോലെ വിശ്വാസം ആണ്.
ഞങ്ങളും മറുനാടന്റെ video ക്കായി കാത്തിരിക്കും.
സത്യസന്ധമായി വാർത്തകൾ നൽകുന്ന മറുനാടൻ ഷാജൻ സാറിനെ ഇഷ്ടപ്പെടുന്നവർ മാത്രം❤❤❤❤❤❤
ഇയാൾ പറയുന്നത് എല്ലാം സത്യമാണ് എന്ന് വിശ്വസ്സിക്കുന്നവരുടെ തലയിൽ ഒന്നമില്ല എന്ന് വേണം മനസ്സിലാക്കാൻ ഇയാൾ എന്തിനാണ് ഇടക്ക് ഇടെ സത്യസന്തയെക്കുറിച്ച് പറയുന്നത് ഇതുതന്നെ ഒരു തട്ടിപ്പാണ്.
I trust him and his news.
We should extend our full support to Shajan Sir.
@@mohananag7706MOHANJI YUDE ORU " thamasa " ALLE ??? JAI HIND
@@mohananag7706pinaraiyuday aro ano?
Ohh.....ശരി....ഹരിശ്ചന്ദ്രന്‍ മാമാ@@mohananag7706
അങ്ങനെ ജയശ്രീയുടെ കാര്യത്തിൽ ഒരു തീരുമാനമായി 😂😂
പേര് തന്നെ ചിലന്തി ആണല്ലോ വലയിൽ കുടുക്കാൻ കാത്തു നിൽക്കുന്ന ജീവി
😂😂😂
തന്റേടത്തോടെ മുന്നോട്ടു പോവുക. താങ്കൾ പറയുന്ന മിക്കവാറും കാര്യങ്ങൾ സത്യമാണ്. എല്ലാം ശരിയാണെന്നു പറയുന്നില്ല. ഫുൾ സപ്പോർട്ട്.
Ppp
സാറrur നല്ല തൻറെ ഇടത്തോട് തന്നെ മുമ്പോട്ടുപോയി സോറി എന്തുകൊണ്ട് ഇല്ല
@@sajeevanmenon4235ഇതേത് ഭാഷ 😇
😄😄@@fightingfile9280
@@fightingfile9280ITHAANU " marubhaasha " PRETHAM BHAADA PIDICHAVAR " samsaarikkunna " BHAASHA ENTHA MATHIYAYO ??? JAI HIND
കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി സേച്ചി 😅😅
ലോകം മൊത്തം അറിഞ്ഞല്ലോ.നന്നായി.
എട്ടുകാലി മമ്മൂഞ്ഞ് എന്ന് കേട്ടിട്ടുണ്ട്...... ഇതേതാ ഒരു പുതിയ അവതാരം 🤔
ചിലന്തി... എട്ടുകാലി ചിലന്തി 🤗🤗🤗🤗🤗
ആദ്യം കണ്ടു പഠിക്കുക ചിലന്തിയും എട്ടുകാലിയും തമ്മിലുള്ള വെത്യാസം.. കഷ്ടം തന്നെ
😁
കൂടത്തായി ജോളി കഷായം ഗ്രീഷ്മ പെട്രോൾ പമ്പ് ദിവ്യ ദേ ഇപ്പോൾ പുതിയ ഒരു അവതാരം ചിലന്തി ജയശ്രീ പെണ്ണുങ്ങൾ എല്ലാടത്തും മുൻതൂക്കം തന്നെ 😄
ഇടത് സ്ഥാനർത്തിയായി മത്സരിക്കാൻ വേണ്ട എല്ലാ യോഗ്യതകളും ഉണ്ട്...
എന്റെ ഷാജൻ,
പോവാൻ പറ, അല്ലേ ശരി, നന്മ ഉള്ളവരെ പിച്ചി ചീന്തുന്ന ഒരു സമൂഹം വളർന്നിരിക്കുന്നു, നേരിട്ടെ പറ്റൂ
🙏🙏🙏
എന്തേലും നല്ല വാർത്തകൾ കാണാൻ മറുനാടൻ ചാനൽ ഓൺ ചെയ്യണം എന്റെ മാത്രം തോന്നൽ ആണോ അറിയില്ല 👌👌👌😂😂😂
ഇവരുടെ കുടുക്കൽ ഞാനും പെട്ടതാണ് എന്നാൽ എനിക്ക് മുന്നാർ സിനിമ ഷൂട്ടിംഗിൽ സംശയം തോന്നി പിൻ മാറി
ചിലന്തി ( എട്ടകാലി ) വല കെട്ടും. ആ വലയിൽ ചിലന്തി വീഴില്ല എന്ന് പറയും. എന്നാൽ ഇപ്പോൾ ആ വലയിൽ
ചിലന്തി തന്നെ കുടുങ്ങി.. പെട്ടു.
കുരുക്കഴിക്കാൻ ബുദ്ധിമുട്ടും
ജയശ്രി ക്ക് 50000 രൂപ ഉടനെ വേണം ഷാജൻ ചേട്ടാ... Plz അവരെ നിരാശ ആക്കരുത് 😂😂
പൈസ കൊടുത്താൽ കിട്ടുന്ന സ്റ്റാൻഡേർഡ്. അപാരം
😂😂
ചിലന്തി എപ്പോഴും വലക്കെട്ട് നിർമ്മിച്ച് കൊണ്ടിരിക്കും
വലുതും ശക്തവുമായ പ്രാണികൾ വല തകർത്തു പോകാറുണ്ട്
ചിലന്തി ഇനി ചിലമ്പില്ല.
ഈ എട്ടുകാലിയുടെ പ്രത്യേകത രണ്ടു കാലേ ഉള്ളു എന്നതാണ് 😄
കേരളത്തിൽ ഇന്ന് ക്രിമിനൽ കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ നടത്തുന്നത് സ്ത്രീകൾ ആണ്, എല്ലാം നവോത്ഥാനത്തിൻ്റെ മഹത്വം
extremely extremely well said ... I have always noted this trend .... the power of 'female divinity & victim card combo' is extremely deadly . Lots of examples of late.
കൺഗ്രാജുലേഷൻസ്... ഷാജൻ സാർ.... ഏതായാലുംചിലന്തി ജയശ്രീ വൈറലായി. 90% വാർത്ത കാണുന്ന ഒരു വ്യക്തിയായ ഞാൻ ഇത് കണ്ടില്ല ഇപ്പോൾ കണ്ടു 😂😂😂😂.... നന്നായി ഇനിയെങ്കിലും ആർക്കും ചതി പറ്റാതിരിക്കട്ടെ ഇങ്ങനത്തെ ആൾക്കാരിൽ നിന്നും🙏🏻
Thank you sir
Good advice
#ലെചിലന്തി , എനിക്ക് ഇത് എന്തിന്റെ കേട് ആയിരുന്നു 😂
ചിലന്തി ജയശ്രീ ഫോട്ടോ ഉൾപ്പെടെ വാർത്ത മറുനാടൻ ചാനലിൽ വന്നു കൂടുതൽ പണി വാങ്ങി പ്ലിംഗ് ആയി 🤣
വെൽഡൻ.. മിസ്റ്റർ ഷാജൻ സാർ...
👌👌👌.. 🙏🙏🙏. 👏👏👏. 😂😂😂
👏👏👏
ഇതു എന്തോന്ന്, ചിലന്തി ജയശ്രീ 🤣🤣
അയ്യേ ...ഇങ്ങനെ ഒരു ചിലന്തി!! സ്വയം വലവിരിച്ചു, അതിൽ സ്വയം കുടുങ്ങി😅😅
സൂക്ഷിച്ചോ. ചിലപ്പോൾ ഈ ചിലന്തി black widow ഇനത്തിൽ പെട്ടതായേക്കാം. 😆
ചിരിച്ചു ചിരിച്ചു ചത്തു 😂😂😂
ചിലന്തി നെയ്യുന്നതു പോലെ നെയ്തു കാണും
റബ്ബർ വിപണിയിൽ ഇപ്പോൾ പ്രമുഖ കമ്പനികൾ വാങ്ങൽ നടത്താതെ ഇറക്കുമതി റബർ മാത്രം ഉപയോഗിക്കുന്നു അതിനാൽ വിപണിയിൽ വില ഇല്ലാതെ കർഷർ ദുരിതത്തിൽ ഇതിനെതിരെ പ്രതികരിക്കാൻ ആരും ഇല്ല ഇറക്കുമതി ഉൾപ്പനം ഇന്ത്യൻ മാർക്കറ്റിൽ വിറ്റഴിക്കുന്നു ആരും ഇല്ലാത്ത കർഷകനുവേണ്ടി പ്രതികരിക്കുമോ
റബ്ബർ മേഖല യുടെ അസ്തമയം ആയി...
ഇത് ലാസ്റ്റ് വണ്ടിയാണ് ഏതവണയങ്കിലും ന്യായമായ വില ലഭിച്ചില്ലയെങ്കിൽ റബ്ബർ കൃഷി കേരളത്തിൽ അന്യമാകും പുതിയ തലമുറ ഇല്ല കൃഷി അറിയാവുന്ന ആൾകാർ പലരും മണ്ണിലായി നിൽക്കുന്നവരെ നില നിർത്തണമെങ്കിൽ വില ലഭിക്കണം അല്ലെങ്കിൽ അവധി വാങ്ങി അരക്കണം
Namaste shajan ji 🙏🙏🙏🙏🙏
അയ്യോ അയ്യോ അയ്യയ്യോ നല്ല പേര് ചിലന്തി
വകതിരിവ് ഇല്ലാത്ത ചിലന്തിയും കിഴങ്ങൻ വക്കീലും😂😂
ചിലന്തി ആയാലും, ഇരുതല മൂരി ആയാലും ഞങ്ങടെ നാട്ടുകാരിയാ 🤣🤣🤣🤣
❤❤ marunadan
സ്വകാര്യ ആശുപത്രികളെ കുറിച്ച് വാർത്ത നൽകാൻ ഈ മാധ്യമങ്ങൾക്ക് ധൈര്യമില്ല. ഞാൻ മുഖ്യധാരാ മാധ്യമങ്ങളെ സമീപിച്ചു, വാർത്ത നൽകാൻ ധൈര്യം കാണിച്ച ചുരുക്കം ചിലരാണ്.
കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ തലവേദനയുമായി പ്രവേശനം നേടിയ എംബിബിഎസ് അവസാന വർഷ വിദ്യാർത്ഥിനിയായ 22 വയസ്സുള്ള എൻ്റെ മകളുടെ അകാല മരണത്തിന് കാരണമായ വേദനാജനകമായ അനുഭവം വേദനയോടെയാണ് ഞാൻ വിവരിക്കുന്നത്. വേദനാജനകമായ നാല് ദിവസങ്ങളിൽ, അസഹനീയമായ തലവേദന, ഛർദ്ദി, മുഖത്ത് തളർച്ച, കഴുത്ത് കാഠിന്യം, കാഴ്ചക്കുറവ് എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ ലക്ഷണങ്ങൾ അവൾ പ്രകടിപ്പിച്ചു. ഭയാനകമെന്നു പറയട്ടെ, ഈ ലക്ഷണങ്ങൾ പരിഹരിക്കുന്നതിന് ഡയഗ്നോസ്റ്റിക് പരിശോധനകളൊന്നും നടത്തിയിട്ടില്ല.
ഒരു ന്യൂറോളജിസ്റ്റായ ഡോ. സന്ദീപ് പത്മനാഭനുമായി ഞങ്ങൾ ആദ്യം കൂടിയാലോചിച്ചു, അദ്ദേഹം ഒരു ന്യൂറോളജിക്കൽ ടെസ്റ്റുകളും നടത്താതെ തന്നെ അവളെ ഒരു സൈക്കോളജിസ്റ്റ് ഡോ. ഐശ്വര്യ എസ്. മോഹൻ്റെ അടുത്തേക്ക് റഫർ ചെയ്തു. എൻ്റെ മകളുടെ പ്രകടമായ ശാരീരിക ക്ലേശങ്ങൾ അവഗണിച്ചുകൊണ്ട് ഡോ. മോഹൻ മാനസികരോഗ മരുന്നുകൾ നിർദ്ദേശിക്കാൻ തുടങ്ങി. വേദനസംഹാരികളും ഉറക്കഗുളികകളും നൽകുന്നതിൽ മാത്രമായി വേദന മാനേജ്മെൻ്റ് പരിമിതപ്പെടുത്തി, അടിസ്ഥാനപരമായ മെഡിക്കൽ പ്രശ്‌നങ്ങളോടുള്ള നഗ്നമായ അവഗണന കാണിക്കുന്നു.
അശ്രദ്ധയെ കൂടുതൽ സങ്കീർണ്ണമാക്കി, ജനറൽ മെഡിസിൻ പ്രാക്ടീഷണറായ ഡോ. ഗീതാ മേരി ഫിലിപ്പ്, എൻ്റെ മകളുടെ ദാരുണമായ ഫലത്തിൽ നിർണായക പങ്ക് വഹിച്ചു. നാലാം ദിവസം, എൻ്റെ മകൾ മയക്കത്തിലും അബോധാവസ്ഥയിലും ആയിരുന്നിട്ടും, ഡോക്ടർ ഫിലിപ്പ് അവളെ ICU വിൽ നിന്ന് ഡിസ്ചാർജ് ചെയ്തു, Renai Medcity Kochi ലേക്ക് റഫർ ചെയ്തു.
ഞെട്ടിപ്പിക്കുന്ന തരത്തിൽ, ഐസിയുവിൽ നിന്ന് ആംബുലൻസ് ഇല്ലാതെ അവളെ മാറ്റി, അവളുടെ ഗുരുതരാവസ്ഥയോടുള്ള കടുത്ത അവഗണന എടുത്തുകാട്ടി.
വിവേക് യു വിന് കീഴിൽ അവളെ റിനൈ മെൻഡിസിറ്റിയിൽ പ്രവേശിപ്പിച്ചു, കൂടാതെ അവർ മയക്കമരുന്ന് നൽകുകയും നിരീക്ഷണ ഉപകരണങ്ങളൊന്നും ഇല്ലാതെ മുറിയിലേക്ക് മാറ്റുകയും ചെയ്യുകയല്ലാതെ മറ്റൊന്നും ചെയ്തില്ല.
കുറച്ച് മണിക്കൂറുകൾക്ക് ശേഷം എൻ്റെ മകൾ മരിച്ചു, ഇത് ആദ്യമായി കാണുന്നത് ഞാനായിരുന്നു. അവർ ഒരു നിരീക്ഷണവും നടത്തിയില്ല, മൃതദേഹം മരവിച്ച നിലയിൽ കണ്ടെത്തി #ASTER_MEDCITY #RENAI_MEDICITY #KOCHI
Very sad
😢
😢😢😢
😢😢
വരന്തരപ്പിള്ളി ആണ് ഷാജൻ സർ
Near ആമ്പല്ലൂർ വേലൂപ്പാ ടം palappilly ചിമ്മിനി ഡാം
50000 രൂപ വക്കീൽ ഫീസ് ഉണ്ടോ?..
Full support to you Sajan bro
നിങ്ങളെ പോലെ ഒരാൾ ഉള്ളത് ഞങ്ങൾക്കു ജീവിക്കാൻ ഒരു ആഗ്രഹം ഉണ്ടാക്കുന്നു
❤️മറുനാടൻ മലയാളി❤️
വടികൊടുത്തു അടി മേടിച്ചു 😊😊😊
ചിലന്തി... പുതിയ അവതാരം... 😀😀😀
ചിലന്തിയുടെ ചന്തി പൊളിഞ്ഞു 😅😅😅😅
Good 👍 sir good
ചിലന്തി ജയശ്രീ മറുനാടന്റെ വലയിൽ കുടുങ്ങി 😅
കുന്നംകുളതിൻടെ മാപ്പ് മതിയോ എന്ന് ചോദിക്കൂ സാർ.
ഈ കേസ് കേട്ടപ്പോൾ ഈ പറഞ്ഞസ്ത്രീയെക്കാൾ വക്കീലിന് പണംകൊടുക്കാനല്ലെ വക്കീലിൻ്റെ നമ്പറായികൂടെ
Great SHAJAN , great exposure, real crooks of Kerala exposed by your channel so that public can be careful!
😂😂 ഗംഭീരം ഷാജൻ‼️‼️😂😂
Excellent news
നല്ല പേരാണല്ലോ ചിലന്തി ജയശ്രീ. മുതലിനെ കണ്ടാൽ പറയില്ല.
2018 ൽ 52 വയസ് ആയ ആൾ 2024 ൽ സീനിയർ സിറ്റിസൺ ആവുമോ.... 58 വയസ്സലേ ആവുള്ളു. ആള് മാറിയതാണോ.... 🙏
😊👍
ബ്ലാക്ക് വിഡോ......😊
Our families has lost several lakhs with this jayashree.. but we cannot claim as she asked as hand loan
58 വയസ്സ് എന്നത് ശരിയായിരിക്കാം. സീനിയർ സിറ്റിസൺ എന്നതും തെറ്റായിരിക്കാം വയസ്സല്ലല്ലോ പ്രധാനം ചെയ്ത കുറ്റമെല്ല? രണ്ടുവയസ്സ് കുറഞ്ഞെന്ന കാരണം കൊണ്ട് ഇതി തെലഘൂകരിക്കരുത്.
Spider സീനിയർ
But super .....
👍
ഇവിടെ കേരളത്തിൽ പിണറായി ഭരിക്കുമ്പോൾ ഒരു ഐഎഎസ്,ഐപിഎസ് ആരും നിയമം നടപ്പിലാക്കില്ല. കാരണം ഈ പറഞ്ഞ ഉദ്യോഗസ്ഥർക്ക് കുട്ടി കുടുംബം ഉണ്ട്. പിണറായി ഗ്യാംഗ്സ്റ്റർ സ്റ്റേറ്റിൻ്റെ തലവൻ ആയി തുടരുമ്പോൾ ആരെങ്കിലും മുമ്പോട്ടു ആരെങ്കിലും മുമ്പോട്ടു വരുമോ. മഹാ കഷ്ടം ആണ് കേരളത്തിൻ്റെ ഇപ്പോഴത്തെ സ്ഥിതി.
ഇവരുടെ സൂപ്പർ മാർക്കറ്റ് ലെ സ്ഥിരം കാസ്റ്റമർ ആരുന്നു ഞാൻ 😂
Good show Shajan.😅😅😅😅😅😅
🙏💕💕👍
Go ahead with ur fact reports. 👍👍
ചിലന്തി😂😂😂
😂 ഈ വാർത്ത ഇതേ രീതിയിൽ മലയാള മനോരമ 😮 പത്രത്തിൽ വായിച്ചതായി ഓർമ്മിക്കുന്നു😅😅
😂😂😂😂 എന്താ പേര് ചിലന്തി ജയശ്രീ ഓഹോ നല്ല പേര് എന്ത് ചെയ്യുന്നു നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നു 🤣🤣🤣🤣🤣
പുള്ളിക്കാരി നീർകോലിയായിരിക്കുമെന്നു കരുതി ചവിട്ടിയത് മൂർഖനെ 😅😅😅50K ഒപ്പിക്കാൻ വന്നതാണ്3G
ഒടുക്കത്തെ അൽഭുതമെന്ന വാക്ക് ചേർത്ത് വായന നടത്ത്
👍👍
എന്ത് പേരാണിത് ? black widow എന്ന ചിലന്തിയുടെ സ്വഭാവമായിരിക്കുമോ ഇവളുടേത് ?😂.
Chilanthiye ethengilum kuzhiyil ittu Moodanam...
നല്ല വെളുത്ത ചിലന്തി കടിച്ചാൽ വിടില്ല . വീക്ഷം കുറെ ഇറങ്ങിയ ലക്ഷണം ഉണ്ട് .
വക്കീലിന്റെ പേരും വിവരവും പ്രസിദ്ധീകരിക്കേണ്ടത് ആയിരുന്നു
ഷാജൻ സാറേ താങ്കളെ കുറിച്ച് ഒരു ഇസ്രയേൽ ലിൽ ജോലി ചെയ്യുന്നവർ ഒന്ന് രണ്ട് വീഡിയോകൾ ചെയ്തിട്ടുണ്ട്. കണ്ടില്ലേ? ഒരല്പം കൂടിപ്പോയില്ലേ അതിലെ കാര്യങ്ങൾ 😒😒😒😒😒
റീന എന്നാ call girl ആണെങ്കിൽ അവൾക്ക് മറുപടി കൊടുക്കാതിരിക്കുന്നത് ആണ് നല്ലത്
സത്യം ആണ് റിന പറഞ്ഞത്
റീന പറയുന്നത് 90%കാര്യവും തള്ള് ആണ്. അവൾ മറുനാടന്റെ മറുപടി അർഹിക്കുന്നില്ല
വരദരപിള്ളി
❤❤❤❤❤❤❤❤❤❤❤❤
Job is really tough . Hats off to Marunadan Malayali to have patience , to handle all sorts of human beings having no substance of values of anything and carry on the business of media with utmost honesty not withstanding all sorts of challenges coming out of Jealousy , professional animosity and arrogance . Wish the Marunadan Malayali and the entire team all success and achievements to bring out the best of journalism through the visual media and be in the service of the society for highly dependable , unbiased and impartial news . 🙏🙏🙏
Yes
വരന്തരപ്പള്ളി എന്ന് ആണ് പറയുക
വടി കൊടുത്ത് അടി വാങ്ങി 🤦♂️😆
Le spider jayasree enik ethinte kedayirynnuuuu ipo photo sahitham vannuuu😂😂
ഞാൻ ഈ വാർത്ത അറിയുന്നത് ഇപ്പോൾ ആണ്
മലനാടൻ നിലപാടുകളിൽ എവിടേക്കൊയോ സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ എന്നൊരു സംശയം.
Epic, this made my day 😅😅😅
Kasarkode or Kozhikode ulla ningalude lekhakante number tharamo. Oru thattip ne kurichu vivaram tharan aanu. Thelivukal okke undu. Oru case koode file cheytha sesham athine kurichu naattukaarodu ariyikkan aanu. Onnu help cheyyumo
നല്ല പേര്, ചിലന്തി
ഇപ്പോൾ വയനാട്ടിൽ അല്ലേ ഉള്ളത് ഹർത്താൽ എങ്ങനെയുണ്ട് ഫണ്ട് കുഞ്ഞുങ്ങൾക്ക് കൈ മാറിയോ
Yes ok
അച്ഛനും മകനും😂😂😂
😂😂ചിലന്തി
ഇപ്പോൾ ഇവളെ എല്ലാവർക്കും നന്നായി മനസിലായി😂😂 ചിലന്തി ജയസ്രിയെ പറ്റി.😂
Is there any possibility to claim damage from that Advocate?