2nd DSLR Camera എടുക്കുമ്പോൾ ഇത് ശ്രദ്ധിക്കുക 📷 പണി വാങ്ങരുത് ❌

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • ➤ Download my New Lightroom Presets & VN Luts 📸👇
    • symates.com/li...
    Includes:
    - 33 Ultimate Lightroom & VN Presets/Luts Collection
    - 13 Moody Preset Collection
    - 5 Basic Lightroom Presets
    //
    Download our all-time Lightroom presets collections. Made to edit your photos on the go. These are real time savers. You can just edit your photos under a minute! These presets provide advanced and modernized color tones for making your Instagram photos, nature photos, wedding photos, event photos and stories pop-up from ordinary photo edits.
    ➤ DSLR Memory Card Recommendations
    • SanDisk Extreme SD UHS 64 GB ➝ amzn.to/3rkDcS8
    • SanDisk Extreme SD UHS 128 GB ➝ amzn.to/3PPws93
    • SanDisk Extreme Pro SD UHS 128 GB ➝ amzn.to/3pAWbHu
    ➤ My Recommendations 👍
    • My PC, Studio and other Accessories ➝ rb.gy/j7qazs
    • Best Mobile Lenses ➝ rb.gy/dgzpqu
    • Best DSLR Cameras under 1 Lakh ➝ rb.gy/3jstil
    • Best DSLR Cameras under 70,000/- ➝ rb.gy/28xfcl
    • Art Supplies I Use ➝ rb.gy/ekinsn
    • Studio & Bedroom Decors ➝ rb.gy/7manr4
    ➤ Best Products that we trust and recommends 📹👇
    • www.amazon.in/...
    ➤ Music from Audio Library 🎵
    ➤ Connect with us 🔗
    • Vicky Sy - Instagram / vicky_sy_
    • Sy mates - Instagram / sy_mates
    • Sy mates - Pinterest / sy_mates
    ➤ Know more About Us 🌐
    • Visit our Website - symates.com
    ➤ For Queries, Promotions, Partnerships and Business Inquires 📧
    • hello.symates@gmail.com

ความคิดเห็น • 159

  • @abinsamuval4208
    @abinsamuval4208 ปีที่แล้ว +481

    Bro ഞാൻ ഒരു ക്യാമറ technician and 2nd hand camera dealer ആണ്.
    Bro വ്യക്തമായ ധാരണ ഇല്ലാതെ ഇത്തരം വീഡിയോസ് ഇടരുത്.
    വിഡിയോയിൽ dslr കാമറയുടെ ക്വാളിറ്റി കുറവാണെന്നു പറയുന്നുണ്ട്.
    അത് തെറ്റാണ്.
    കാരണം mirror less ആയത് കൊണ്ട് ഒരിക്കലും ക്യാമറ quality കൂടുകയില്ല.
    It depents upon senson.
    Eg: ഒരു 35k ബജറ്റിനു താഴെയുള്ള ക്യാമറ ആണ് Canon 5Dmark3.
    ഈ ഒരു ക്യാമെറയിൽ കിട്ടുന്ന പിക്ചർ ക്വാളിറ്റി 70k താഴെ budget ഉള്ള ഒരു mirror less ക്യാമെറയ്ക്കും കിട്ടുകയില്ല.
    Features pazhaya മോഡലുകളിലാണ് കുറവുള്ളത്.
    ഇപ്പോൾ ഇറങ്ങുന്ന mirror less ക്യാമെറയിൽ ഉപയോഗിച്ച കൊണ്ടിരിക്കുന്ന ഒട്ടുമിക്ക features ഉം Dslr ക്യാമെറയിൽ വന്നതിന് ശേഷം ആണ് mirror less ക്യാമെറയിൽ വന്നത്.
    അതുപോലെ തന്നെ നല്ല ഒരു Dslr ക്യാമെറയിൽ കിട്ടുന്ന picture ക്വാളിറ്റി അതെ വിലയുള്ള basic mirror less ക്യാമെറയിൽ കിട്ടുകയുമില്ല.
    മൈൻലി 30 k budget ഉള്ള ഒരു ഫുൾ ഫ്രെയിം Dslr ക്യാമെറയിൽ കിട്ടുന്ന ക്വാളിറ്റി ഒരിക്കലും ഒത്തിരി വിലകൂടിയ crop sensor Mirorrless ൽ കിട്ടുകയില്ല. (It also depent upon talent of photographer )
    Next point.
    വളരെ ഓൾഡ് ആയ കുറച്ചു ക്യാമെറകൾ ഒഴിച് മറ്റെല്ലാ ക്യാമെറകുളുടെയും spare parts ഇന്ത്യയിൽ ഇഷ്ടനുസനം available ആണ്.
    (10 -15വർഷത്തിന് മേലെ പഴകം ഉള്ള ക്യാമെറകൾക്കു മാത്രമേ അധികവും parts കിട്ടാതെ ഇരിക്കുന്നോള്ളൂ.mostly കിട്ടുന്നുമുണ്ട്. )
    So oru 10-15 വർഷങ്ങൾക് മേലെ old ആയ cameras എടുക്കാതിരിക്കുന്നദ്ധകും നല്ലതു. നമ്മുടെ ആവശ്യം എന്താണ് എന്ന് മനസിലാക്കി ക്യാമെറകൾ choose ചെയുക. If its DSLR or Mirrorless.
    DSLR WILL BE MORE AFFORDABLE.
    Next point
    Shutter speed കൂട്ടി/കുറച്ചു check ചെയ്തത് കൊണ്ട് പ്രിത്യേകിച് കാര്യം ഒന്നും ഇല്ല. Shutter യൂണിറ്റ് പ്രോബ്ലം, ബോർഡ്‌ പ്രോബ്ലം, sensor പ്രോബ്ലം എന്നിവ ഒന്നും തന്നെ അങ്ങനെ ചെയ്ത കൊണ്ട് മനസിലാക്കാനും പോകുന്നില്ല.
    എപ്പോഴും ക്യാമെറയിനെ കുറിച് അറിയാത്തവർ ഒറ്റക്ക് പോയി 2nd hand ക്യാമറ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം ഫോട്ടോ എടുക്കാൻ പറ്റുന്നത് കൊണ്ട് മാത്രം ക്യാമറ നല്ലതാണെന് പറയാൻ സാധിക്കുക ഇല്ല. നന്നായി check ചെയ്ത് എടുത്തില്ലെങ്കിൽ board,shutter, flash, display എല്ലാം കംപ്ലയിന്റ് വരാൻ ചാൻസ് ഉണ്ട്.
    N. P
    Dsrl ന് complaint വരുന്നധ് പോലെ തന്നെ mirrorless നും ഒത്തിരിയേറെ കംപ്ലയിന്റ് വരുന്നുണ്ട്.
    Dslr parts rate കുറവാണ് എന്നാൽ mirror less afforadable റേറ്റ് ആയിരിക്കുകയില്ല.

    • @ith_njan_thanne
      @ith_njan_thanne ปีที่แล้ว +33

      Well said❤👍🏻 thanks broo🙂

    • @zayanuvlog2330
      @zayanuvlog2330 ปีที่แล้ว +23

      Ningale contakt ചെയ്യാൻ നമ്പർ ഉണ്ടൊ

    • @illyasine63
      @illyasine63 ปีที่แล้ว +17

      very good.
      നല്ല ചെറിയ handy ആയ ക്യാമറ ഏതാണ്. for personal use.

    • @GreenTechIndia7424
      @GreenTechIndia7424 ปีที่แล้ว +2

      സത്യം 👍👍

    • @danusabu4874
      @danusabu4874 ปีที่แล้ว +6

      5d mark 3 35k kk available aano ?

  • @eldoradogamingyt7473
    @eldoradogamingyt7473 ปีที่แล้ว +222

    EF ആയാലും RF ആയാലും ഫോട്ടോ എടുക്കാൻ അറിയണം

  • @theunscriptedwonders3621
    @theunscriptedwonders3621 11 หลายเดือนก่อน +57

    അറിവില്ലായ്മ സ്റ്റൈൽ ആയി അവതരിപ്പിച്ചാലും അറിവില്ലായ്മ തന്നെ.

  • @Natureels
    @Natureels ปีที่แล้ว +52

    ചേട്ടന് ഇതിനെ കുറിച്ച് വലിയ ധാരണ ഒന്നും ഇല്ലല്ലോ🥲

  • @amanjohnthomas
    @amanjohnthomas ปีที่แล้ว +24

    Aarenkilum camera edukkan udeshikkunel. Athum beginners aannekil second hand DSLR camera nigalkk urappay vangam. Athanu nigalkk ettavum better for learning. I'm a certified Photographer from central government. Pinne bro ingane talland mirrorless camera and dslr camera tammil Ulla different enthanennu ariyamo first athu check cheyy. DSLR camera ill mirror ill veezhunna reflection prism vazhi viewfinder ill ethikkunnu. Mirror less camera ill electronic display annu athukond mirror illa. Pinne aake mirrorless ill full frame eduthal aa nigal ee parayunna quality ullu athu quality alla low light ( Night time ) noice kooduthal varilla enne ullu alland vere oru vethaysavum illa. Pinne shutter speed koottumbol black aakum ennum kurayumbol white ennum alla. Exposing Time koodukayum kurayukayum cheygum. Athanu correct athu light matharam alla image sharpness koode vetyasapeduthum. So content idumbol clear aaytt idu bro

    • @jubin2611
      @jubin2611 ปีที่แล้ว +1

      ee koppanu onum arilla....ivande editing kanda thanne ariyam

    • @rixxuhh
      @rixxuhh ปีที่แล้ว +1

      😹🤍

    • @Renjith001Sasi
      @Renjith001Sasi ปีที่แล้ว +2

      അല്ലെങ്കിലും കുറെ പേര് യൂട്യൂബ് ചാനൽ ആയിട്ട് ഇറങ്ങി ട്ട് ഉണ്ട് ഒരു വിവരം ഇല്ലെങ്കിലും എന്തെങ്കിലും പറഞ്ഞോളും മനുഷ്യൻ മാരെ പറ്റിക്കാൻ

  • @Rafeel-oz8cr
    @Rafeel-oz8cr ปีที่แล้ว +3

    You're right, Canon and Nikon, the market leaders, haven't launched new flagship DSLR models since 2020. They've never really followed a strict yearly release pattern for flagship models either. While it's hard to predict, it does seem like the future is leaning towards mirrorless cameras, kind of like how we're seeing a shift from gasoline cars to electric vehicles.

  • @ranjithnathgs
    @ranjithnathgs ปีที่แล้ว +9

    ക്യാമറയെ കുറിച്ച് വലിയ വിവരം ഇല്ല അല്ലെ . DSLR കൊള്ളില്ല പോലും . Quality DSLR , Mirrorless വ്യത്യാസം ഇല്ല. ഉദാഹരണം ,DSLR നിക്കോൺ D -850 . ഇപ്പോഴും ഏറ്റവും നല്ല ക്യാമെറകളിൽ ഒന്നാണ് . mirroless നു ബാറ്ററി ബാക്കപ്പ് കുറവാണ്. പ്രത്യേകിച്ച് തുടക്കക്കാർക്ക് ഏറ്റവും നല്ലതു DSLR തന്നെ.

  • @gibinpatrick
    @gibinpatrick ปีที่แล้ว +7

    You missed one point - shutter count.
    DSLR എടുക്കുന്നവർ തീർച്ചയായും shutter count നോക്കി എടുക്കണം. കാരണം mirror less നേ അപേക്ഷിച്ച് കൂടുതൽ moving parts ഉള്ളതിനാൽ shutter count കൂടുന്നത് ക്യാമറ ക്വാളിറ്റി ബാധിക്കും. Mirror less ആണ് എടുക്കുന്നതെങ്കിൽ shutter count വലിയ important അല്ല

    • @monduvideography
      @monduvideography ปีที่แล้ว +2

      Techinical side ariyathea onnum parayaruthu

    • @gibinpatrick
      @gibinpatrick ปีที่แล้ว

      @@monduvideography എന്താണ് mistake എന്നുള്ളത് പറയൂ

    • @monduvideography
      @monduvideography ปีที่แล้ว

      Nyan camera service technision anu

    • @monduvideography
      @monduvideography ปีที่แล้ว

      Shutter count not affect the image quality

    • @gibinpatrick
      @gibinpatrick ปีที่แล้ว

      @@monduvideography I clearly said camera quality... Not image quality... ഒരു ബജറ്റ് dslr ഓക്കേ 50k വരെ വലിയ കുഴപ്പമില്ല...

  • @thegodxxxx
    @thegodxxxx ปีที่แล้ว +41

    ഫോട്ടോ എടുക്കാനോ അത് ഹോബി ആക്കാനോ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പോയി ധൈര്യമായി നല്ല ഒരു സെക്കന്റ്‌ ഹാൻഡ് dslr എടുത്തോളൂ... കുറഞ്ഞ വിലയും പഴയ പ്രൊഫഷണൽ ലെൻസുകൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതും ഇപ്പോൾ dslr ൽ മാത്രമാണ്... ധാരാളം പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർ ഇപ്പോഴും dslr ഉപയോഗിക്കുന്നുണ്ട്... എന്നാൽ ഒരു പുതിയ ക്യാമറ ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നുന്നത് എങ്കിൽ dslr നോക്കേണ്ടതില്ല...

    • @ppkcreative
      @ppkcreative ปีที่แล้ว +3

      Yes, DSLR is best and budget friendly😊

    • @sarathchikku1028
      @sarathchikku1028 ปีที่แล้ว +2

      Ee pottanu ithine pati valiya dharana illa ennu iyalude pala videos il ninnum manasilakam. Dslr aanu photography ku best. Mirrorless irakiyathu thanne videography ye concentrate cheythu aanu. Athukondu Anu athinu lightweight design polum koduthathu. Athu onnum ee pottanu ariyilla..

  • @_crashz_3751
    @_crashz_3751 8 หลายเดือนก่อน +1

    Bro mirrorless also have some issue comparing dslr , the productivity persons are still using dslr not mirrorless such like z8 , z9 . So don't compare dslr and mirrorless. Mirrorless doesn't have long-lasting battery life

  • @Georgejose350
    @Georgejose350 ปีที่แล้ว +11

    Mirrorless edukan ulla Paisa ullavan enthina aniyaa oru dslr 'second hand' vangam ennu alochika??

  • @rajeshrkurup8826
    @rajeshrkurup8826 ปีที่แล้ว +5

    If you have skill, the gear doesn't matter.

  • @krishnakumarchoriography7626
    @krishnakumarchoriography7626 ปีที่แล้ว

    Bro nte video kanunnathinu munne nan first like cheyyum ennitanu kanuka❤🥰👍👍👍👍👍

  • @blackandwhitemediaindia
    @blackandwhitemediaindia 8 หลายเดือนก่อน +2

    Good advice...............

  • @gijoseph
    @gijoseph ปีที่แล้ว +202

    mirrorless ന്റെ ക്വാളിറ്റി DSLR ന് കിട്ടില്ല എന്ന് പറയുന്നത് ശെരിയല്ല

    • @am_rithul
      @am_rithul ปีที่แล้ว +16

      Athey Edukan aariyaanm😂

    • @jmngeorge3943
      @jmngeorge3943 ปีที่แล้ว +1

      Correct

    • @sabeeln4855
      @sabeeln4855 ปีที่แล้ว +7

      Sheriyan...30k dslr image quality is far better than 60k mirrorless...
      Use cheyyunavark manassil aakum

    • @sooraj7070
      @sooraj7070 ปีที่แล้ว +1

      കൊള്ളാലോ കണ്ടുപിടുത്തം😀

    • @Joe-pf9ct
      @Joe-pf9ct ปีที่แล้ว

      ​@@sabeeln4855 30k and 60k Camera models name parayu 🤣

  • @sinan__official
    @sinan__official ปีที่แล้ว +48

    IAM DSLR youser canon 1300d Poli camara aanu❤

    • @jisonregi7074
      @jisonregi7074 ปีที่แล้ว +5

      Ninakku athu poliyannu

    • @September_maniac
      @September_maniac ปีที่แล้ว

      ​@@jisonregi7074ellarkkum ninne pole professional camera edukkan paisa ondayi enn varula, be happy with what you have

    • @kishkindhaproductions5730
      @kishkindhaproductions5730 ปีที่แล้ว +3

      User 🙄 youser

    • @sampeter5274
      @sampeter5274 ปีที่แล้ว

      😂nee telescope vachu wild photography edukk nat Geo enthayalum ninne kaanathe irikkilla 😅

  • @Sajeev850
    @Sajeev850 ปีที่แล้ว

    Hi symate big fan your videos are awesome

  • @madhucreations4895
    @madhucreations4895 หลายเดือนก่อน

    Good bro

  • @lost_.
    @lost_. 11 หลายเดือนก่อน +1

    If u don't mind can u recommend any webpage or any site for buying used mirrorless camera.

  • @Salam_bs
    @Salam_bs ปีที่แล้ว +2

    Bro DSLR camera basic setting video upload plzzz

  • @vivekl02
    @vivekl02 ปีที่แล้ว +8

    ഒരു പുതിയ ക്യാമറ വാങ്ങുന്നതാണ് നല്ലത് 😅

  • @joelgeorgeyt
    @joelgeorgeyt ปีที่แล้ว +5

    valuable information ☝️❤️

  • @ohhohhhapdiyavishiyam9717
    @ohhohhhapdiyavishiyam9717 หลายเดือนก่อน

    Thank you from tamilnadu

  • @user-ko5mv5sx8q
    @user-ko5mv5sx8q ปีที่แล้ว +3

    Which is the best apps to edit in normal Samsung galaxy

  • @ncmphotography
    @ncmphotography ปีที่แล้ว

    DSLR is still good 😉
    But mirrorless is best nowdays
    New technology and compact size ❤️

  • @shajicv7357
    @shajicv7357 5 หลายเดือนก่อน

    Thanks bro

  • @muhammedilyas5306
    @muhammedilyas5306 4 หลายเดือนก่อน

    Bro your video is super
    Pls 🙏 respond

  • @mohammedshejil3498
    @mohammedshejil3498 ปีที่แล้ว

    Bro എനിക്ക് ഒരു camer വാങ്ങാൻ ആഗ്രഹം ഉണ്ട്. എനിക്ക് restaurant business ആണ്. Promotion വീഡിയോസ് ചെയ്യാൻ വേണ്ടി ആണ് ഈ ഒരു പ്ലാൻ. ഏത് ക്യാമറ ആണ് ഇതിനു suitable എന്ന് പറയാമോ

    • @Aviyal_paruvam
      @Aviyal_paruvam 10 หลายเดือนก่อน

      Fujifilm xs-10 , fuji filim xe-4 Sony 6400, m50 Mark 2

  • @shadesofsymbol
    @shadesofsymbol 6 หลายเดือนก่อน

    mirrorless cameras capture images without the use of a mirror in the camera body. This is different from DSLR cameras, which reflect images into viewfinders via mirrors. Instead, mirrorless cameras often use electronic viewfinders (EVF) to display images digitally.@UCpdhSvQSifBXXbpSdh4FTlg it will not affect the image quality, when compare both.

  • @NIVEDKRISHNAS
    @NIVEDKRISHNAS 18 วันที่ผ่านมา

    yes. nikon i love nikon

  • @moonlitemedia
    @moonlitemedia ปีที่แล้ว

    The mirrorless doesn't deliver any better image quality,
    but it does take over some of the functions that would
    require user skillin a DSLR.

  • @gopikrishnanvs
    @gopikrishnanvs 8 หลายเดือนก่อน +1

    ഈ കമന്റ് ഇട്ടവരിൽ ക്യാമറ ഡിലേഴ്‌സ് അല്ലാത്ത ക്യാമറ പ്രേമികൾ ഒന്ന് കൈ പോക്കാമോ?

  • @Hemanth-Menon-photography
    @Hemanth-Menon-photography 4 หลายเดือนก่อน +1

    DSLR കിട്ടുന്ന quality കിട്ടില്ലാ എന്നോ.. അങ്ങനെ അല്ല അതു തെറ്റാണ്

  • @wvm48
    @wvm48 ปีที่แล้ว

    Bro ah mark 4 I'll kitunna out indallo ipozulla ethu mirrorless tharum ah depth

  • @ananthujr
    @ananthujr ปีที่แล้ว +25

    സത്യത്തിൽ നിന്റെ എഡിറ്റിംഗ് വീഡിയോ ഒക്കെ കാണുമ്പോൾ തന്നെ അറിയാം നിനക്ക് ഇതിനെക്കുറിച്ചു ഒന്നും ഒരു ഐഡിയയും ഇല്ലന്ന് 👍

    • @hoyyahoi8813
      @hoyyahoi8813 ปีที่แล้ว +2

      Sathyamm.. Enikum thonarund

  • @user-cm3hj5jw5d
    @user-cm3hj5jw5d ปีที่แล้ว +1

    Sathym

  • @ur.cristiano7_suiii
    @ur.cristiano7_suiii ปีที่แล้ว +1

    Mic etha

  • @karthikbinoj6134
    @karthikbinoj6134 ปีที่แล้ว +1

    chetta njan eppo padikunath 9thil AAA ennik oru photographer avanana agraham oru camera nalla vellle alle oru vella kuracha camera yude details therumo please chetta reply please❤

  • @myflick.s
    @myflick.s 11 หลายเดือนก่อน +1

    Enthina ithra kashtappad puthiyath thanne eduthapore no pain no tension

  • @PETERGRIFFIN-zx1cs
    @PETERGRIFFIN-zx1cs ปีที่แล้ว +2

    Thanks❤️

  • @Charlygmz84
    @Charlygmz84 ปีที่แล้ว +1

    I buy a new DSLR camera a month ago. But still have not learned anything 😅

  • @sintoanto1990
    @sintoanto1990 ปีที่แล้ว

    🔥🔥🔥🔥

  • @navaneethsoman3968
    @navaneethsoman3968 ปีที่แล้ว +1

    90% of what he said in the beginning is completely wrong. Take advice from a real photographer if you plan to take photography/videography seriously.

  • @sudheeshk5265
    @sudheeshk5265 ปีที่แล้ว

    Broo
    Panasonic lumix DMC-G85KGW-K
    Ee model yengane undd

    • @gautamn08
      @gautamn08 ปีที่แล้ว

      Bro athu outdated aanu, g95 noku.

  • @Haris1466
    @Haris1466 ปีที่แล้ว

    Endha padichadh bro photography anno

  • @Boho369
    @Boho369 ปีที่แล้ว

    Mirror less nu dslr nte image quality kittilla enn Patanjal correct. Omkv 😅

  • @nandhukk7794
    @nandhukk7794 11 หลายเดือนก่อน +2

    ഡേയ് ഡേയ് ഇച്ചിരി പതുക്കെ 😂😂😂

  • @nibingeorge1453
    @nibingeorge1453 ปีที่แล้ว

  • @adventuresofottayaan
    @adventuresofottayaan ปีที่แล้ว +2

    vanna vazhi marakkaruth baala 😢

  • @mathewbeneliyas4888
    @mathewbeneliyas4888 9 หลายเดือนก่อน

    Wht bout 2nd hand lenses???

  • @manurajms7220
    @manurajms7220 8 หลายเดือนก่อน

    ചേട്ടന് ഇതിനെ കുറിച്ച് വലിയ ഐഡിയ ഒന്നും ഇല്ലല്ലേ 😂

  • @techpulshub
    @techpulshub ปีที่แล้ว

    👍👍

  • @subinfx5426
    @subinfx5426 ปีที่แล้ว +4

    DSLR എടുത്തിട്ട് Mirror ഊരി മാറ്റിയാൽ പോരെ 🤔

  • @jophotography5324
    @jophotography5324 ปีที่แล้ว

    Bro njan video share akkinu bro ude own voice onnu check cheyane

  • @naveencr1591
    @naveencr1591 8 หลายเดือนก่อน

    Bro enik oru cam ind canon 600D athinte display complaint ayi enik ath sheriyaakkamm nth cheyum 🥹🥲

  • @celebrityshowreel
    @celebrityshowreel ปีที่แล้ว

    Oru DSLR kodukan undayirunu 😠😥

  • @ScooTouristVlogs
    @ScooTouristVlogs ปีที่แล้ว +3

    ചുമ്മാ വായിൽ തോന്നിയത് പറയരുത് canon 1 dx mark3 ഞങ്ങൾ സ്വയം ഉണ്ടാക്കി എടുത്തത് അല്ല കമ്പിനി സാധനം വാങ്ങിയതാ DSLR പ്രൊഡക്ഷൻ നിർത്തി പോലും 🥲

    • @Symates
      @Symates  ปีที่แล้ว +2

      It was released on January 2020 bro 🤌🏻

    • @ScooTouristVlogs
      @ScooTouristVlogs ปีที่แล้ว +1

      @@Symates still in sales

    • @sabeeln4855
      @sabeeln4855 ปีที่แล้ว

      Sheri aan bro...ipo oru dslr um search cheythit kanunnila...ellam old models aan

  • @ADNANZo
    @ADNANZo ปีที่แล้ว

    Best video and photography camera Sony which model

  • @edappalkkaran
    @edappalkkaran 4 หลายเดือนก่อน

    Nikon അല്ല നൈകോൺ എന്ന് പറയൂ

  • @tkvlogz2256
    @tkvlogz2256 ปีที่แล้ว

    Bro ഇപ്പോൾ പണ്ടത്തെ പോലെ പടം വരക്കാറില്ലേ

  • @BoTeX6
    @BoTeX6 ปีที่แล้ว

    Broh use cheyunna cam atha?

  • @yettelesticatedboy
    @yettelesticatedboy ปีที่แล้ว

    Enta canon Eos 5d Mark IV 😢😢60k rupees nu koduthu ... ippazhum athinta regretness poittilla manasil ninu

  • @raneesh1223
    @raneesh1223 ปีที่แล้ว

    If ur going for a fresh camera, then buy mirrorless . For used camera, DSLR will be good. Will be affordable.

  • @Mr.unknown.K
    @Mr.unknown.K ปีที่แล้ว

    Try canon F-1

  • @GreenTechIndia7424
    @GreenTechIndia7424 ปีที่แล้ว

    അങ്ങനെ അടച്ചു ആക്ഷേപിക്കരുത് 😢

  • @TOMxTOMMY399
    @TOMxTOMMY399 ปีที่แล้ว

    First te 2nd lobby kalichite ind

  • @jpeg9490
    @jpeg9490 ปีที่แล้ว

    Sony mathrame dslr production nirthitt ollu

  • @beljobenny1827
    @beljobenny1827 ปีที่แล้ว

    Ennit athinte vila kurakkanillalla

  • @NibinCb
    @NibinCb ปีที่แล้ว

    John wick

  • @kvxtr
    @kvxtr 11 หลายเดือนก่อน

    Bro, are you living under a rock or what
    Only Sony has stopped DSLR production
    Canon and Nikon are still in production
    and for buying a camera
    Mirrorless is good only if you have the money
    Otherwise, if you are doing this on a budget
    100% get DSLR 2nd hand or new if it's possible
    Cause When it comes to the camera it's not only the body
    The lens really matters and when it comes to that
    When you buy DLSR you get a wide selection of lenses
    and many for very cheap prices.(You could use
    Lens mount converter but then you kinda lose the quality)
    And nothing is better than Hearing an AR Rifle shoot sound every time you take a photo.

  • @mallusanchari8124
    @mallusanchari8124 9 หลายเดือนก่อน +1

    ന്ത് തേങ്ങ ആണ് നീ പറയുന്നേ $

  • @Ericsson9400
    @Ericsson9400 ปีที่แล้ว

    Ithiney patti valiya dharanaa ilaa llee

  • @ajilpty8120
    @ajilpty8120 ปีที่แล้ว

    Enthu thengayadea parayunnea

  • @Active22923
    @Active22923 28 วันที่ผ่านมา

    😅

  • @yadhukrishna9184
    @yadhukrishna9184 ปีที่แล้ว

    🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @pencilwaniya5317
    @pencilwaniya5317 ปีที่แล้ว

    താങ്കളുടെ വീടെവിടാ..ഒരെണ്ണം തിരഞ്ഞെടുത്ത് തരുമോ?...

  • @liziyammajohny-hv8nm
    @liziyammajohny-hv8nm ปีที่แล้ว

    Will you give me one cycle

  • @shadesofsymbol
    @shadesofsymbol 6 หลายเดือนก่อน +1

    ആദ്യം DSLR, MIRRORLESS എന്താണെന്ന് പഠിക്കൂ...

    • @Symates
      @Symates  6 หลายเดือนก่อน

      DSLR is Digital Single-Lens Reflex. Whereas in Mirrorless, there is no Mirror to Reflex 🤷🏻‍♂️
      THEY BOTH WORKS COMPLETELY DIFFERENT BUDDY 🙌🏻
      DSLR AND MIRRORLESS AREN’T SAME ❌
      Check your facts before commenting duh 🤗

    • @shadesofsymbol
      @shadesofsymbol 6 หลายเดือนก่อน

      mirrorless cameras capture images without the use of a mirror in the camera body. This is different from DSLR cameras, which reflect images into viewfinders via mirrors. Instead, mirrorless cameras often use electronic viewfinders (EVF) to display images digitally.@@Symates it will not affect the image quality, whwn compare both.

  • @rakeshkumar-tg2ro
    @rakeshkumar-tg2ro ปีที่แล้ว +2

    Canon ഇപ്പോഴും dslr ഇറക്കുന്നുണ്ട് . വില കുറഞ്ഞാ😊

  • @society8936
    @society8936 ปีที่แล้ว +2

    Oru camera vangi taramo🙃dslr ayalum maty second hand ayalum maty eth ayalum maty.. 🙃photography ishtam ayonda.. Enik epom oru cam edukn ulla sahacharym ila.. Vetil parayn annel.. Athinte karym pine parayukee vend. La.. 🙂

    • @njanmalayali6390
      @njanmalayali6390 ปีที่แล้ว +4

      Vallapanikkumpo

    • @society8936
      @society8936 ปีที่แล้ว

      @@njanmalayali6390 pani ilathond arikum evide vann kunj erikune.. 👋🏻🥹

    • @thinker8829
      @thinker8829 ปีที่แล้ว

      nee vala panikum poo, nanam ile engane valavantem paisa kond ninte hobby tirkann, kashtam

  • @hitmusicmedia7106
    @hitmusicmedia7106 ปีที่แล้ว

    Bro nambar onnu tharumo🙏🏻🙏🏻

  • @user-hw8qw6ie2h
    @user-hw8qw6ie2h 7 หลายเดือนก่อน

    നിർത്തി പോടെ ഒന്ന് നാറ്റിക്കരുത് pls

  • @Paul_moses02
    @Paul_moses02 ปีที่แล้ว

    2k kid blabbering..minimal knowledge

  • @forhealthmalayalam5995
    @forhealthmalayalam5995 ปีที่แล้ว

    poda manda 😂😂

  • @Ice-ug3ox
    @Ice-ug3ox ปีที่แล้ว

    Foolish 😂

  • @shivrdac11
    @shivrdac11 ปีที่แล้ว

    The worst piece of advice I heard in a long time!

  • @rightotype
    @rightotype 7 หลายเดือนก่อน

    ivan evdathe photographer anenn oru idea illa mandan

  • @sabu5727
    @sabu5727 4 หลายเดือนก่อน

    🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️പുതിയ ത് പുതിയ ത് പുതിയ ത് 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️dslr ഉപയോഗിച്ച് ശീലിച്ചവർ തന്നെ അതിനെ തള്ളി പറയുന്നു 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️quality ഒക്കെ ഉണ്ട് 🤦🏻‍♂️🤦🏻‍♂️

    • @Symates
      @Symates  4 หลายเดือนก่อน

      Njan Nokia phone ആണ് ഉപയോഗിച്ച് ശീലിച്ചത്., എന്നുകരുതി ഇപ്പൊ ഒരു phone എടുക്കാൻ പോവുന്നവന്റെ അടുത്ത് ഞാൻ nokia phone എടുത്താൽ മതിയെന്ന് പറയുമോ 🚶🏻

  • @ar_rong_gaming
    @ar_rong_gaming ปีที่แล้ว

    😅