ആദർശ വ്യതിയാനം; അനസ് മൗലവി കുറ്റം സമ്മതിച്ചു | തർക്കം തീർപ്പാക്കുന്ന വിധി | Sirajul Islam Balussery
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Aadarsha Vyathiyan; Anas Moulavi Kuttam Sammathichu
#slamsullami #haneefkayakkodi #anasmusliyar
💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Community Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
chat.whatsapp....
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
t.me/SirajulIs...
മാ ശാഅല്ലാഹ് , ഇദ്ദേഹത്തിന്റ സംസാരം വളരെ വ്യക്തവും പ്രമാണ ബദ്ധവുമാണ് . നല്ല ഭാഷയും അക്ഷര സ്ഫുടതയും , ബദ്ധപ്പാടോ വെപ്രാളമോ കത്തിക്കയറലോ ഇല്ല .
അല്ലാഹു തആലാ ഹിദായത്ത് ഉദ്ദേശിച്ചവർക്ക് ഈ സിറാജ് ബാലുശ്ശേരിയുടെ സംസാരം വളരെ ഉപകാരപ്പെടും .
അല്ലാഹു തആലാ ഇദ്ദേഹത്തിന് സത്യം തുറന്നു പറയാൻ കൂടുതൽ കരുത്ത് നൽകട്ടേ ആമീൻ .
എങ്ങിനെയൊക്കെ സംസാരിച്ചാലും ന്യായീകരിക്കുന്നത് ജിന്ന് വാദമല്ലേ?
എനിക്ക് ഹിദായത്ത് ലഭിക്കാൻ കാരണം ഈ ഉസ്താദ് കാരണമാണ്.
അല്ലാഹു ഈ ഉസ്താദിന് ആയുസും, ആരോഗ്യവും, നല്ല അറിവും നൽകേണമേ... ആമീൻ.
اللهم يا مقلب القلوب ثبت قلوبنا على دينك
ഹൃദയത്തെ മാറ്റി മറിക്കുന്ന അല്ലാഹുവേ... നമ്മുടെ ഹൃദയത്തെ നീ നിന്റെ മതത്തിൽ നിലനിർത്തണേ 🤲🏻...
Aameen
ജിന്നുവാദത്തിൽ നിന്ന് രക്ഷപെടാൻ പ്രാർത്ഥിക്ക്
@@salamperindalmanna-yd8wu കാര്യങ്ങൾ പഠിച്ച സംസാരിക്കുന്നവർക്ക് നൽകുന്നതിൽ അർത്ഥമുണ്ട്. നിങ്ങളെപ്പോലുള്ളവർ അതിന് അർഹിക്കുന്നില്ല. സഹോദരാ പഠിക്കൂ കാര്യങ്ങൾ മനസ്സിലാക്കൂ പരിഹാസം വെടിയൂ അല്ലാഹു തൗഫീഖ് നൽകട്ടെ
@@Swahibathul_Quran എന്ത് പഠിക്കാൻ ജിന്നിനോട് ചോദിക്കാമെന്നോ?
എന്താണ് jinnuvadam@@salamperindalmanna-yd8wu
മാഷാഅല്ലാഹ്...സത്യം സത്യമായി മനസ്സിലാക്കുവാൻ ഈ പ്രഭാഷണം ബുദ്ധിയും വിവേകവും ഉള്ളവർക്ക് ഉപകാരപ്പെടും
എന്താ മനസ്സിലായത് ജിന്നിനോട് സഹായം തേടാം എന്നോ?
@@salamperindalmanna-yd8wu you kurafi
@@abdulrasheedbinibrahim584 ജിന്നിനോട് സഹായം തേടാൻ വേണ്ടിയല്ല ഈ തത്രപ്പാട്
@@salamperindalmanna-yd8wu അങ്ങനെ ആരാ പറഞ്ഞത്?
@@salamperindalmanna-yd8wuഇനി നിങ്ങളിൽ നിന്നും തൗഹിദ് കിട്ടില്ല നിങ്ങൾ കുറഫി ആയി ഹഖ് മാറ്റി പറയുന്നവർ ,wisdom അത് ഏറ്റു എടുത്തു തൗഹിദ് പറയാൻ
സിറാജുൽ ഇസ്ലാം ബാലുശ്ശേരി ഉസ്താദിൻറെ പല പ്രസംഗങ്ങളും എനിക്ക് ചെറിയ വിയോജിപ്പുകൾ ഉണ്ടായിരുന്നു എന്നാൽ ഈ വിഷയത്തിൽ താങ്കളുടെ അറിവും കഴിവും വളരെ വലുതാണ് ഏതൊരു മനുഷ്യനും വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്ന നിലക്കുള്ള താങ്കളുടെ ഈ വിശദീകരണം വളരെയധികം ഉപകാരം ചെയ്യും. അള്ളാഹു താങ്കൾക്ക് ധാരാളം പ്രതിഫലം നൽകട്ടെ ആമീൻ
എനിക്ക് ഹിദായത്തിലേക്ക് കടന്ന് വരാൻ ഈ ഉസ്താദിന്റെ പ്രഭാഷണം കാരണമാണ്.
അനസ്സ് മുസ്ലിയാര് ആ പഴയ സമസ്തയിലേക്ക് തിരിച്ചു പോയി കൊണ്ടിരിക്കുന്നു. താൻ പറയുന്ന കാര്യങ്ങൾ മലക്കുകൾ രേഖപ്പെടുത്തുന്നത് മറന്നു പോയി.
Content കൊണ്ട് നിറഞ്ഞ ഒരു മണിക്കൂർ സംസാരം ma Sha Allah
Barakallahu feek
1hour .. വൈജ്ഞാനികം ചിന്തനീയം.. ഖന്ധനം.. അമ്പ് കണക്കെ ഉള്ള ചോദ്യങ്ങൾ .. mashah allah...
മാ ശാ അല്ലാഹ്, ബാറകല്ലാഹു ഫീഖ് യാ ഉസ്താദ്.
അനസ് മൗലവി സ്വയം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് എന്തു കൊണ്ട് അദ്ദേഹം സ്വയം മനസ്സിലാക്കുന്നില്ല എന്നതിൽ അത്ഭുതമുണ്ട്..!
ما شاء الله
പരലോകം ഭയപ്പൊടുന്നവർ ചിന്തിക്കട്ടേ
സംഘടനാ വാദികൾ പഠിക്കട്ടെ
بارك الله فيك
ما شاء الله
അല്ലാഹുവേ, ഞങ്ങളിൽ ശിർക്ക് ആരോപിച്ചവരിൽ തെറ്റുദ്ധരിച്ചവർക്ക് നീ സത്യം ബോധ്യപ്പെടുത്തണേ
Aameen
വ്യക്തം .... കൃത്യം .... പ്രമാണബദ്ധo....👍👍👍
അൽഹംദുലില്ലാഹ്,,,അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ,,, ആമീൻ,.
آمين 🤲
എനിക്ക് ഹിദായത്ത് ലഭിക്കാൻ കാരണം ഈ ഉസ്താദ് കാരണമാണ്.
അല്ലാഹു ഈ ഉസ്താദിന് ആയുസും, ആരോഗ്യവും, നല്ല അറിവും നൽകേണമേ... ആമീൻ.
മാഷാ അല്ലാഹ് വെക്തമായ വിശദീകരണം. ചിന്ത ഉള്ളവർക്കു തിരിയും, അല്ലാത്തവർ നട്ടംതിരിയും, ഇരുലൊകത്തും, നാളെ പരലോകത്തും. അല്ലാഹു കാക്കട്ടെ!...
നിക്ഷ്പക്ഷമായി കേൾക്കുന്ന ഏതൊരാൾക്കും മുജാഹിദ് പ്രസ്ഥാനത്തിൽ സംഭവിച്ച കാര്യങ്ങളുടെ യാഥാർഥ്യം ബോധ്യമാവും... അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ..... ആമീൻ..
th-cam.com/video/FO-YYTlB1a0/w-d-xo.html
സിറാജ് ബാലുശേരി ഖുർആൻ ദുർവ്യാഖ്യാനം നേർ കാഴച്ച👆
അനസ് മൗലവി കുറ്റം സമ്മതിചെന്നോ
കളവ് പ്രചരിപ്പിക്കരുത്
അല്ല മുസ്‌ലിയാരെ വിജന പ്രദേശത്തുള്ള ജിന്നോ മലക്കോ വഴിയറിയാതെ നിൽക്കുന്ന ഒരാൾക്ക് വഴി കാണിച്ചു തരാൻ ജിന്നോ മലകിനോ കഴിവുണ്ടെന്ന് ആരാ പഠിപ്പിച്ചു തന്നത്?
അല്ലാഹുവോ അവന്റെ റസൂലോ അങ്ങനെ പഠിപ്പിച്ചു തന്നിട്ടുണ്ടോ??
അല്ല സിറാജു ബാലുശ്ശേരി നിങ്ങൾക് തെളിവിന് അനസ് മൗലവിയുടെ ക്ലിപ്പാണോ തെളിവ്??
പരിശുദ്ധ ഖുറാനിൽ നിന്നും ഹദീസിൽ നിന്നും തെളിവ്
ഉദ്ദരിക്ക്. അതല്ലാതെ ജനങ്ങളെ പൊട്ടന്മാരാക്കരുത്
@@shareefmohammad4536 അനസിനോടാണ്,!!
അനസ് മുൻപ് പറഞ്ഞ ക്ലിപ്പ് അദ്ദേഹത്തെ കേൾപ്പിച്ചിട്ട് അനസിനോട് വിശദീകരണം ആവശ്യപ്പെടുന്നതിന് നിങ്ങൾ ക്കെന്തിനാ കുരു ??
@@mohamedalikunhu3408 എനിക്ക് ഒരു കുരുവും ഇല്ല സഹോദര
ശിർക്കിനേ ശിർക്കല്ല എന്ന് പറയുന്നതിന് അനസിന്റെ ക്ലിപ്പല്ല
പരിശുദ്ധ ഖുരുനിൽ നിന്നോ സഹീഹായ ഹദീസിൽ നിന്ന് ഉദ്ദരികു
പിന്നെ അനസ് തിരുത്തി തൗബ ചെയ്തു പിന്നെയും പിറ ഗേ കൂടുന്നത് മോശതരമല്ലേ
ഇത് മനസ്സിലാക്കാൻ ഒരു സാമാന്യ ബുദ്ധി ഉണ്ടായാൽ മതി, പക്ഷേ അല്ലാഹുവിനെ പേടിയില്ലെങ്കിൽ രക്ഷയില്ല.
ഇതിൽ കൂടുതൽ എന്താണ് ഇനി വിശദീകരണം ആയി വേണ്ടത് ...ബുദ്ധിയുള്ളവർക്ക് തിരിയും അല്ലാത്തവർക്ക് നട്ടം തിരിയും ...
ما شاء الله بارك الله
ഖുർആൻ ഹദീസും തെളിവ് വേണ്ടത്... ക്ലിപ്പേല്ല
@@muhammadpv2574
ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ
ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.
പ്രാർത്ഥിച്ചു കൊണ്ടേരിക്കുക
ഇൻ ഷാ അല്ലാഹ്
സത്യത്തിന്റെ പാതയിലേക്ക്
അല്ലാഹു എത്തിക്കും
@@Muhad491 { إِیَّاكَ نَعۡبُدُ وَإِیَّاكَ نَسۡتَعِینُ }
രാത്രിയുടെ ഇരുളിൽ തപ്പി തടയുന്ന ഒരാൾ അവിടെ ജിന്നുണ്ടെന്ന് വിചാരിച്ച് ജിന്നിനോട് വെളിച്ചത്തിന് ചോദിച്ചാൽ ശിർക്കല്ല എന്ന നിങ്ങളുടെ വാദത്തിലേക്ക് മുകളിൽ കൊടുത്ത ആയതോതുന്ന ഒരാൾക്ക് എത്താൻ കഴിയില്ല
@@Muhad491 ആത്മാർത്ഥമായി നിങ്ങളും പ്രാർത്ഥിച്ചു കൊണ്ടിരിക്കുക സത്യത്തിന്റെ പാതയിൽ എത്തിച്ചേരും
സത്യം എവിടെയും ജയിക്കും സമയം പിടിക്കും
بارك الله فيك
جزاك الله خيرا
سدد الله خطاك
ഈ ചർച്ച ജനങ്ങൾക്ക് ഉപകാരപ്പെടും തീർച്ച. വിഷയങ്ങൾ മാത്രമാണ് സംസാരിച്ചത്. ചളിവാരിയെറിയൽ തീരെ ഇല്ല.
പ്രിയപ്പെട്ട അനസേ താങ്കൾ യഥാർത്ഥ വിശ്വാസിയാണെങ്കിൽ യാധാർത്ഥ്യത്തിലേക്ക് മടങ്ങുക അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ اللهم آمين يارب العالمين 🤲🤲🤲🤲🤲
اللهم يا مقلب القلوب ثبت قلبي على دينك.. آمين
നിഷ്പക്ഷമായി കാര്യങ്ങൾ മനസിലാക്കുക
സഹോദരന്മാരെ അനാവശ്യമായി തർക്കിക്കാതെ, ആത്മാർഥമായി അല്ലാഹുവിനോട് നേരായ പാഥയിൽ ആക്കുവാൻ പ്രാർത്ഥിക്കുക.
Highlights 🔥🔥🔥
Sirajul Islam balussery 🖤🖤🖤
th-cam.com/video/FO-YYTlB1a0/w-d-xo.html
സിറാജ് ബാലുശേരി ഖുർആൻ ദുർവ്യാഖ്യാനം നേർ കാഴച്ച👆
അള്ളാഹുവേ ഇ ദേഹത്തിന് . ദീർഘായി സ് നൽകി അനുഗ്രഹിക്കണേ. സാധരണ കാരായ ഞങ്ങക്ക് പ്രയാസമാണ് കാരണം ഏത് വിശ്വസിക്കണം എന്ന പേടി
എത്ര കൃത്യമാണ്😍😍അനസെ, പഠിച്ചോളൂ
അനസ് എത്തിപ്പെട്ടത് വല്ലാത്തൊരുകുരുക്കിലാണ് ഇപ്പോൾ മനസ്സിലായി അനസ് ആഹിറം ഭയക്കുക ഉടൻ ഖേധിച്ചു മടങ്ങുക
ഒരു കുടുക്കുമില്ല മുമ്പ് നിങ്ങളുടെ ശിർക്കിനെ ന്യായീകരിച്ചിരുന്നു എന്ന് വച്ച് സത്യം ബോധ്യമായാൽ ഖേദിച്ച് മടങ്ങണ്ടെ?
@@salamperindalmanna-yd8wu അപ്പൊൾ 2012ന് മുമ്പ് അനസ് അറിഞ്ഞ് കൊണ്ട് ശിർക്കിൽ ആയിരുന്നു എന്നല്ലേ താങ്കൾ പറയുന്നത്
അനസ് ഉരുളുന്നു...
അയാൾ എന്തിനാണ് KNM അനുയായികളെ വിഡ്ഢി കളിപ്പിക്കുന്നു.
ഇത്രയും വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചിട്ടും ഇനിയും ശിർക്കാരോപണം നടത്തുന്നവർ അവരുടെ പരലോകത്തെക്കുറിച്ച് ചിന്തിക്കട്ടെ...
ഈയൊരു സംസാരത്തിലൂടെ എങ്കിലും ഹക്ക് മനസ്സിലാക്കാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...
ഈ വിഷയം സംസാരിക്കാൻ മുൻകൈയെടുത്തിറങ്ങിയ സിറാജുൽ ഇസ്ലാം ബാലുശ്ശേരി മൗലവിയെ പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ...
: :
വളരെ വ്യക്തം, ഇനിയും ചിലർ ന്യായീകരിക്കാൻ വരുമോ ? ന്യായീകരിക്കുന്നവർ പരലോക
ജീവിതം ഓർക്കുക
എനിക്ക് ഹിദായത്ത് ലഭിക്കാൻ കാരണം ഈ ഉസ്താദ് കാരണമാണ്.
അല്ലാഹു ഈ ഉസ്താദിന് ആയുസും, ആരോഗ്യവും, നല്ല അറിവും നൽകേണമേ... ആമീൻ.
മാഷാ അല്ലാഹ് എത്ര വ്യക്തം 👍👍
Mashalllah Alhamdulillah Allahu thankalkk iru lokathum ettavvum valiyapradifalam nalkatte.aameen
അൽഹംദുലില്ലാഹ്.... 👍
അനസ് മൗലവി ഇസ്ലാമിന്റെ ശാപമാണ്,, സിറാജുദ്ദീൻ ഇസ്‌ലാം മുസ്ലിങ്ങളുടെ അഭിമാനമാണ് അൽഹംദുലിലാഹ്
തെറ്റ് പറ്റിയതിന് പശ്ചാതപിക്കുന്നതാണോ ശാപം
@@salamperindalmanna-yd8wu aqedayil ഒരാൾക്ക് 2 പ്രാവിശ്യം തെറ്റു പറ്റോ
@@salamperindalmanna-yd8wu അനസ് തെറ്റ് തിരുത്തി ,, ക്ഷമ ഏറ്റുപറഞ്ഞു,,പഴയ തൗഹീദിലേക്കു വരട്ടെ,, ഉടായിപ്പ് മുന്നണി സെക്രട്ടറി സ്ഥാനം രാജിവെച്ച്,, വരട്ടെ,
എന്ന് സ്വന്തം നസീർ സൈനുദ്ദീൻ,,😁😁😁😁
നാളെ മാറ്റി പറയരുത് ♥️
ചെറിയമുണ്ടം തിരുത്തിയിട്ടുണ്ടെന്ന് അലി മദനി പറഞ്ഞപ്പോൾ അദ്ദേഹം തിരുത്തിയിട്ടില്ല, അത് തിരുത്തല്ലെന്നും ആവേശത്തോടെ ആവർത്തിച്ച് പ്രസംഗിച്ചവനാണ് ഈ അനസ്. എന്തൊരു ചർമ്മ സൗഭാഗ്യം.!!!
അലി മദനി തിരുത്തി എന്ന് പറഞ്ഞാൽ മതിയോ.
നിങ്ങൾ പറയുന്നത് ചെറിയമുണ്ടം എഴുതിയത് ശിർക്കാണ് എന്നല്ലേ.. ശിർക്കായ കാര്യം വെറുതെയങ് തിരുത്തിയാൽ മതിയോ ശഹാദത്ത ചൊല്ലി ഇസ്‌ലാമിൽ തിരിച്ചുവരണ്ടേ..?
ചെറിയമുണ്ടം മുൻപ് എഴുതിയതിനെ കുറച്ച് കൂടി ക്ലാരിറ്റിയോടെ പറയുകയാണ് തിരുത്തി എന്ന് പറയുന്ന ഭാഗത്തും അദ്ദേഹം ചെയ്തത്.
അനസ് ഉരുളുന്നു.
Knm ലെ അണികൾക്ക് ചിന്തിച്ചു നേർമാർഗ്ഗം പ്രാപിക്കാൻ ഈ സംവാദം ഉപകരിക്കും
بارك الله فيك....
وفقك الله .....
മാഷാഅല്ലാഹ് 👍👍👍
ما شاء الله ، بارك الله فيكم
ما شاء الله
جزاك الله خيرا
Ethra vyaktham
👍👍👍
Alhamdulillhah 💖vishudha touheed 💖deenul Islamine 💖parihasamkondo matethvithattilum takharkkunha vakkukhalkond tallivadano shramikkunha manushyar orunghiyal athe manushyavibhakham tanhayayirikkum parajayam adayunhath orttvakkuka enhum.allhahu akbar 💖allhahu ahalam 💖
ക്ലിപ് കൊണ്ട് ജീവിക്കുന്ന അനസ് മുസ്‌ല്യാർ ഇന്ന് ഏറ്റവും ഭയപ്പെടുന്നതും തൻ്റെ ക്ലിപ്പുകൾ തന്നെ.... അനസിനില്ലെങ്കിലും പരലോകം ഭയപ്പെടുന്നവർക്ക് ഇതിൽ പാഠമുണ്ട്.....
yes Correct. അനസും ഹനീഫയും മറന്നു പോയി തങ്ങളുടെ വാക്കുകൾ രേഖപ്പെടുത്തുന്ന മലക്കുകളെ. ജന തെറ്റ് ധരിപ്പിച്ച് KNM പിടിച്ച് നിൽക്കുന്നു.
10 kollam confusion ayirunnad ee kandanangal kond mansilayi varunnundu.. jazakallahu khair.
ബാലുശ്ശേരിയുടെ ഗോൾ👌പിടിക്കണമെങ്കിൽ👌 ഇനി ഒരുപാട് കാലം 👌പഠിക്കേണ്ടതുണ്ട് 👌 അനസ്
ഈ പ്രഭാഷണം കേട്ട് സത്യം മനസ്സിലാക്കാൻ കഴിയാത്തവർക്ക് ഇനി അല്ലാഹുവിനോട് നമുക്ക് പ്രാർത്ഥിക്കുവാനേ മാർഗമുള്ളു
എത്ര വ്യക്തമാണ് കാര്യങ്ങൾ
കാലത്തിനനുസരിച് ഇസ്ലാമിക നിയമങ്ങളെ മാറ്റുന്ന ചില പണ്ഡിത വേഷധാരികൾ
സ്വയം വിഡ്ഡിയാവുന്നത് തിരിചറിയാൻ പോലും കഴിയാത്ത ചണ്ടികളായി മാറുകയാണ് അല്ലാഹു സത്യം മനസ്സിലാക്കാനുള്ള ഒരു മനസ്സ് പ്രധാനം ചെയ്യട്ടെ!
ഒരുപാട് പേരെ തമ്മിൽ തല്ലിച്ച കുടുംബങ്ങളെ തമ്മിൽ തെറ്റിച്ച മഹല്ലുകളിൽ പ്രശ്നമുണ്ടാക്കിയ ഇത്തരം അനസ്സ് മാരെ കൈകാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചു
അനസിനെയും ഹനീഫയെയും അള്ളാഹു തന്നെ നിയന്ത്രികട്ടെ.
ماشاء الله بارك الله فيك
جزاك الله خيرا
💛
സത്യം ഗ്രഹിക്കാൻ ഇതു ധാരാളം,
അല്ലാവിന്റെ അനുഗ്രഹം എന്നും ഉണ്ടായിരിക്കട്ടെ🤲
എത്ര മാന്യം മനോഹരം ഹൃദ്യം ചിന്തനീയം
MashaAllah barakallah
Alhamdulillah . Allahu akbar
Excellent explanation, and clearly exposed Anas.
Highlights 👍👍👍
Mashaallah
അനസ് മൗലവിക്ക് എന്ത് പറ്റി റബ്ബേ... ഇത്രത്തോളം..
അൽ ഹംദു ലില്ലാഹ്..
വൈജ്ഞാനികമായ ഒരു മണിക്കൂർ .
ഇനിയും തിരിയാത്തവന് മുജാഹിദ് ആവാൻ യോഗ്യത ഇല്ല. കാരണം, മിനിമം ബുദ്ധിയുള്ളവരെ മുജാഹിദ് ആവൂ.
ഈ വിവാദം തുടങ്ങിയ സമയം ആര് പറയുന്നത് ആണ് ശെരി എന്ന് മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ ഈ അനസ് മൗലവി ആദ്യം പറഞ്ഞ കാര്യം പിന്നീട് മാറ്റി പറയുന്നത് കണ്ടപ്പോൾ ആണ് ഞാൻ ശെരിയുടെ പക്ഷം തീരുമാനിച്ചത് 👌👌👌
ماشاء الله
ഇതോടെ അനസ് ചക്രശ്വാസം വലിക്കും
അനസിൻ്റെ അഹങ്കാരത്തിൻ്റെ കടക്കൽ കത്തിവെച്ച ഇല്മിയ്യായ പ്രഭാഷണം......👍
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. MASHA ALLAH. THABARAKALLAH. EXCELLENT
بارك الله فيكم🌟💐
اِھْدِنَا الصِّرَاطَ الْمُسْتَـقِيْمَ
Subhaanallaah subhanallaah valare nalla visadeegaranam subhaanallaah.....
بارك الله فيكم
Al hamdhu lillah....
🤲🏽👍🏼👍🏼👌🏻👌🏻അൽഹംദുലില്ലാഹ്
th-cam.com/video/FO-YYTlB1a0/w-d-xo.html
സിറാജ് ബാലുശേരി ഖുർആൻ ദുർവ്യാഖ്യാനം നേർ കാഴച്ച👆
മാഷാഅല്ലാഹ്
ഈ വിഷയത്തിൽ അനസ് മൗലവിക്കും ടീമിനും knm നും നിലപാട് മാറിയിട്ടില്ലെങ്കിൽ പിന്നെ മടവൂർ വിഭാഗവുമായി ഏറ്റവും അടുത്ത ടൈം കൊണ്ട് തന്നെ എങ്ങനെ ഐക്യപെടാനായി എന്നത് ഒരു വലിയ ചോദ്യമല്ലേ?
മടവൂരികൾ തെറ്റ് തിരുത്തി വന്നാൽ സ്വീകരിക്കേണ്ടേ?
ഇനി ജിന്നു വാദികൾ തെറ്റുതിരുത്തി വന്നാലും സ്വീകരിക്കും
@@salamperindalmanna-yd8wu ഏതൊക്കെ തെറ്റാണ് മടവൂരികൾ തിരുത്തിയത്? അതോ കോഴിക്കോട് കണ്ട പോലെ ഒരാൾ ഒന്ന് പറയുമ്പോ മറ്റേ കൂട്ടർ പിറകെ നടന്നു തിരുത്തുന്നതാണോ ഈ തിരുത്തൽ. അനസ് മൗലവി പറയുന്നതിൽ അദ്ദേഹത്തിന്റെ പോയിന്റ്കളിൽ ഇസ്ലാമിക അടിസ്ഥാനം ഉണ്ടായിരുന്നു എങ്കിൽ അതിനു ചർച്ചകൾ ആകാമായിരുന്നു, ഇനി കുറച്ചു പേരെ പിരിച്ചുവിടുകയോ പിരിഞ്ഞു പോകുകയോ ഒക്കെ ചെയ്തവരുമായും ചർച്ചകൾ ആകാമായിരുന്നു. അവിടെ ആണ് അന്ന് മുതൽ wisdom വിഭാഗം മടവൂരികളെ കയറ്റിക്കൂട്ടാനുള്ള പരിപാടി ആണ് എന്ന ആരോപണം അക്ഷരർത്ഥത്തിൽ ശരിവക്കും വിധം അവരെ സങ്കടനയിലേക്ക് കയറ്റിക്കൂട്ടിയത്
@@abdulnasar7k അതെല്ലാം ഞങ്ങൾക്ക് അറിയാം
ഇനി നിങ്ങൾ തെറ്റ് തിരുത്തിയാലും അത് വെച്ച് നിങ്ങളെ നാണം കെടുത്താനൊന്നും ഞങ്ങൾ നിൽക്കില്ല
മർക്കസുദ്ദഅ് വ വിഭാഗത്തിന് എന്നും ഒരേ ആദർശമാണ് . ജിന്നുകളും മലക്കുകളും അദാതിക സൃഷ്ടികളാണ് . അവരോട് സഹായം തേടുന്നത് കൊടും ശിർക്കാണ് .
ജിന്നുകളാേട് ചോദിക്കാവുന്ന ഒരു ചോദ്യം പറഞ്ഞു തരു . ഏത് ഭാഷയിൽ ചോദ്യങ്ങൾ ചോദിക്കണം ?
അനസ് ഇത്രത്തോളം ജഹാലത്ത് ഇങ്ങിനെയൊക്കെ പറഞ്ഞിട്ടും...
KJU, KNM നേതാക്കൾ തിന്മകൾക്ക് കൂട്ട് നിന്ന് മൗനം തുടരുകയാണ്
Knm ഇത്രത്തോളം അധംപതിച് പോയിട്ടും ഇതിൽ ഇടപെടാൻ KNM നേതാകളിൽ ഇഖ്ലാസ് ഉള്ളവർ ഇന്ന് അതിൽ ആരുമില്ലേ...
അൽഹംദുലില്ലാഹ്
9:01 വൈരുധ്യം എന്ന പദത്തിനൊരു പര്യായ പദമുണ്ടെങ്കിൽ അത് അനസ് മൗലവി എന്നായിരിക്കും എന്ന് പറഞ്ഞാൽ അത് അധികപ്പറ്റ് ആകില്ല 👌👌😂😂
th-cam.com/video/FO-YYTlB1a0/w-d-xo.html
സിറാജ് ബാലുശേരി ഖുർആൻ ദുർവ്യാഖ്യാനം നേർ കാഴച്ച👆
😂😂
ജിന്നിനെ വിളിച്ചാൽ ശിർക്കല്ല പോലും
ഭയങ്കരം തത്വം തന്നെ
അനസ് മാത്രമല്ല ഒഹാബികൾ മൊത്തം
@@daraltaibahtyping6178 ഖുറാഫീ അനസ് മുസ്ല്യാരെ പറഞ്ഞപ്പോൾ പൊളളുന്നുണ്ടല്ലേ ഇബാദത്തിന്റെ നിർവചനം പറയുമ്പോൾ ഖുറാഫികൾക്ക് ഇരുപ്പ് വരുന്നില്ല കാരണം അനസ് മുസ്ല്യാർ ഉണ്ടെങ്കിലേ നിങ്ങൾക്കും നിലനിൽപ്പുളളൂ
assalamu alaikum , siraju moulavikku allahu aafiyathu ,deergayussum nalakatte
Sirajul usthad won the game .Congrats
ماشاءالله تبارك الله
പ്രിയ സിറാജുൽ ഇസ്‌ലാം ;ഈ വിഷയത്തിൽ താങ്കൾ സംസാരിച്ചതെല്ലാം കേട്ടാൽ ഏതൊരാൾക്കും യാഥാർത്ഥ്യം ബോധ്യപ്പെടും. തികഞ്ഞ നസ്വീഹത്തോടെയുള്ള താങ്കളുടെ സംസാരവും, പരിഹാസച്ചുവയോടെയുള്ള അനസിന്റെ സംസാരവും എല്ലാവർക്കും മനസ്സിലാകും. താങ്കൾ ഈ ശൈലിയിൽ തന്നെ മുന്നോട്ട് പോവുക. ഹഖ് താങ്കളോടൊപ്പമാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ.
എനിക്ക് ഹിദായത്ത് ലഭിക്കാൻ കാരണം ഈ ഉസ്താദ് കാരണമാണ്.
അല്ലാഹു ഈ ഉസ്താദിന് ആയുസും, ആരോഗ്യവും, നല്ല അറിവും നൽകേണമേ... ആമീൻ.
بارك الله
الله يعطيك العافيه....آمين
അല്ലാഹുവും റസൂലും (സ)യും പഠിപ്പിക്കാത്ത ആശയം അല്ലാത്ത ഒരുആശയം എത്രവലിയ കോജ പറഞ്ഞാലും അത് തങ്ങളുടെ ആദർ ശമായി സ്വീകരിക്കേണ്ട ബാധ്യത മുസ്‌ലിംകൾക്ക് ഇല്ല എന്നബോധം ഗ്രൂപ്പിസം തലയിൽ കേറിയ ഈ ഉസ്താദിന് ഇല്ലാതെ പോയിട്ടുണ്ട് .എന്നസത്യം ദുക്കത്തോടെ നാം ഓർക്കുക അല്ലാഹു അദ്ദേഹത്തിന് പൊറുത്തുകൊടുക്കുകയും ദിശാ ബോധം നൽകുകയും ചെയ്യട്ടെ.ആമീൻ, ആമീൻ ,ആമീൻ.
ബാലുശ്ശേരി ഉസ്താദിന്റെ സത്യ സന്ധമായ ഈ പ്രഭാഷണം കേട്ടിട്ട് താങ്കൾ നന്നായിട്ടില്ലെങ്കിൽ താങ്കൾക്ക് അല്ലാഹു ഹിദായത്ത് ലഭിക്കാത്തത് കൊണ്ടാണ്.
Al hamdhu lillah
"അനസ് മുസ്‌ലിയാർ ഏതോ ലോകത്താണ് !!
ലയനവും കഴിഞ്ഞു, പ്രിൻസിപ്പാള് സ്ഥാനവും കിട്ടി,ഇപ്പൊ കടപ്പുറം സമ്മേളനം കണ്ടപ്പോൾ ഹാലിളകി എന്തൊക്കെയോ പറയുന്നു !!
ഉണ്ടചോറിന് നഞി കാണിക്കുകയാണ് - എജമാനെ കാണുബോൾ നായ വാലാട്ടും അത് പോലെ
അനസ് ജഹാലത്ത് ഇങ്ങിനെയൊക്കെ പറഞ്ഞിട്ടും...
KJU, KNM നേതാക്കൾ മൗനം തുടരുന്നു...
Knm എത്രത്തോളം അധംപതിച് പോയിട്ടും ഇതിൽ ഇടപെടാൻ KNM നേതാകളിൽ ഇഖ്ലാസ് ഉള്ളവർ ഇന്ന് അതിൽ ആരുമില്ലേ...
Mashalla
സലഫികളിൽ നിന്നും കാത്തു രക്ഷിക്കണേ പടച്ചവനേ
الله اكبر
جاء الحق 👍
th-cam.com/video/FO-YYTlB1a0/w-d-xo.html
സിറാജ് ബാലുശേരി ഖുർആൻ ദുർവ്യാഖ്യാനം നേർ കാഴച്ച👆
അനസ് മുസ്ലിയരെ താങ്കളുടെ മരണം വല്ലാത്തൊരു മരണം ആയിരിക്കും ഇത് പോലെ തന്നെ ആണെങ്കിൽ.... അള്ളാഹു താങ്കളുടെ ശരിറിൽ നിന്നും നിഷ്പക്ഷമതികളെ കാത്ത് രക്ഷിക്കുമാറാകട്ടെ....
ഇങ്ങനെ പറയരുത്
അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുക
ദുനിയാവിന്റെ പളപളപ്പിൽ അദ്ദേഹം വീണ് പോയതായിരിക്കാം
അല്ലാഹു അദ്ദേഹത്തെ ദീനിൽ ഉറപ്പിച്ചു നിർത്തട്ടെ ആമീൻ
ജിന്നുവാദവുമായി നടക്കുന്നത് നേരെ സ്വർഗ്ഗത്തിലെത്താനാവും
Aameen
@@salamperindalmanna-yd8wu ജിന്നുവാദമോ അതെന്ത് വാദമാണ്?
@@salamperindalmanna-yd8wu ജിന്നിനെ അല്ലാഹുവിന് തുല്യമാക്കിയത് knmകാരല്ലേ
KNM ലെ ഏതെങ്കിലും ഒരു മുതിർന്ന പണ്ഡിതൻ ഇതിൽ ഇടപെടണം. ...
jazakkumullahu khayr moulavi
urakkam nadikkunnavark enthumakam. 😢
th-cam.com/video/FO-YYTlB1a0/w-d-xo.html
സിറാജ് ബാലുശേരി ഖുർആൻ ദുർവ്യാഖ്യാനം നേർ കാഴച്ച👆
മുജാഹിദുകളിൽ ഒരു വിഭാഗം ജിന്നും മലക്കും ഭൗതികരാണെന്നും അഭൗതികനായി അല്ലാഹു മാത്രമാണ് ഉള്ളത് എന്ന് പറഞ്ഞു കൊണ്ട് യഥാർത്ഥ തൗഹീദിൽ ഉറച്ചു നിൽക്കുന്നു എന്നാൽ ഒരു വിഭാഗം ഭൗതികനായ ജിന്നിനെയും മലക്കിനെയും അഭൗതികമാക്കി അല്ലാഹുവിന്റെ അഭൗതികതയിലുള്ള ഏകത്വത്തിൽ ജിന്നിനെയും മലക്കിനെയും പങ്കുചേർത്ത് ശിർക്കിലെത്തി നിൽക്കുന്നു ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
ഇല്ല
എന്താ ഇല്ലാത്തത്
@@Rifutty മുജാഹിദ് വിഭാഗം ഒരു പണ്ഡിതനും ഇന്ന് വരെ അണികളോട് ജീന്ന്നെ നേരിട്ട് അതല്ല ബർകത്ത് ജാഹ് തേടേൽ ഇതൊന്നും അവർ അണികളോട് പറഞ്ഞതായി കാണാൻ കഴിയില്ല...
@@kmabdulla3604 അങ്ങനെ പറഞ്ഞതായി ഞാൻ പറഞ്ഞില്ല മുജാഹിദുകളിലെ ഒരു വിഭാഗവും അങ്ങനെ അല്ലാഹു അല്ലാത്തവരോട് തേടാൻ പറഞ്ഞിട്ടില്ല
ഉസ്താദിന്റെ ഈ വിവരണം കേട്ടിട്ടും താങ്കൾക്ക് ഹിദായത്ത് ലഭിക്കാത്തത് താങ്കൾക്ക് അതിനുള്ള ഭാഗ്യം ഇല്ലാത്തത് കൊണ്ടാണ്.
2019ൽ പ്രസ്ഥാനത്തിലേക്ക് വന്ന ഞാൻ എന്താണ് മുജാഹിദ് പ്രസ്ഥാനങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം എന്നൊന്നും മനസ്സിലാകാതെ നടക്കുന്ന അവസരത്തിലാണ് വീണ്ടും കോഴിക്കോട് സമ്മേളനത്തോടുകൂടിയിട്ട് സമ്മേളനത്തോടുകൂടി വീണ്ടും ഇരു വിഭാഗവും തമ്മിലുള്ള പ്രശ്നങ്ങൾ വീണ്ടും വഷളാകുന്നത് അങ്ങനെ വിശദമായ ഒരു വിഭാഗങ്ങൾ തമ്മിലുള്ള ചർച്ചകളും കേട്ടതിൽ നിന്ന് എനിക്ക് മനസ്സിലായത് അനസ് മൗലവിയുടെ അടുക്കൽ ഒരുപാട് അപാകതകളും അബദ്ധങ്ങളും സംഭവിച്ചിട്ടുണ്ട് എന്നുള്ളതാണ്
അദ്ദേഹം ബിജെപി പ്രതിനിധികളെ സമ്മേളനത്തിൽ കൊണ്ടെന്നിരുത്തിയതിന് ശേഷം ഇപ്പോൾ ഈ കണ്ണനവുമായി ബന്ധപ്പെട്ട് മനസ്സിലാവുന്നത് അദ്ദേഹം ഒരുപാട് കളവുകളും ഒരിക്കൽ പറഞ്ഞത് ഒരിക്കൽ പറയാത്ത രീതിയും അവസരത്തിനൊത്തു കാര്യങ്ങൾ മാറ്റി പറയുന്നതുമായ ഒരു പുതിയ രീതി അദ്ദേഹം കൊണ്ടുവരുന്നു എന്നുള്ളതാണ്
അനസ് ഇത്രത്തോളം ജഹാലത്ത് ഇങ്ങിനെയൊക്കെ പറഞ്ഞിട്ടും...
KJU, KNM നേതാക്കൾ തിന്മകൾക്ക് കൂട്ട് നിന്ന് മൗനം തുടരുകയാണ്
Knm ഇത്രത്തോളം അധംപതിച് പോയിട്ടും ഇതിൽ ഇടപെടാൻ KNM നേതാകളിൽ ഇഖ്ലാസ് ഉള്ളവർ ഇന്ന് അതിൽ ആരുമില്ലേ...
Clear explanation
വലിയ ഫിത്നക്കാരൻ കായക്കോടി യെയും ഉൾപെടുത്തിയത് നന്നായി
മൂപ്പർക്ക് ഇത് ഒരു രസമാ...കളവ് പറഞ്ഞ് ആളുകളെ പിഴപ്പിക്കൽ
بارك الله فيك
എന്താണ് തർക്കം എന്ന് വെക്തമാക്കുന്ന സംസാരം
അൽഹംദുലില്ലാഹ്
Alhamdulillaaa
👍🏻
ചിരിച്ചതാണോ മൗലവി പ്രശ്നം, എന്തുവാ ഉസ്താദേ
ചിരിച് നുണ പറഞ്ഞത് മാത്രമല്ല പ്രശ്നം. "മറുപടി വാദമല്ല" എന്ന ലോകത്താരും കേട്ടിട്ടില്ലാത്ത പുതിയ തത്വം അവതരിപ്പിച്ചതാണ് വല്യ പ്രശ്നം. അയാൾ ഇന്ന് പറയുന്ന മറുപടി നാളെ മാറ്റി പറയില്ലേ?
അനസ് പച്ചക്ക് മാറ്റി പറയുന്നു.
പിന്നെ എങ്ങിനെ ചിരിക്കാതിരിക്കും
Masha allah
അനസ്👌 ഇരിക്കുന്ന കൊമ്പ് 👌മുറിക്കുകയാണ്
👍👍👍
ماشا الله ، بارك الله فيكم
എത്രമാത്രം പ്രമാണ ബദ്ധം ഇത്രയും പറഞ്ഞിട്ടും മനസ്സിലായില്ലെങ്കിൽ രക്ഷയില്ല. അല്ല അനസേ മരത്തിനോട് സ്വഹാബാക്കളെ അയച്ച് കര്യം പറയാൻ പറഞ്ഞിട്ടുണ്ടെങ്കിൽ താങ്കൾ തുറന്ന് പറയണം പ്രവാചകൻ അവരെ കൊണ്ട ശിർക്ക് ചെയ്യിക്കുകയായിരുന്നു എന്ന് . نعوذ بالله
الحمد لله
സൂപ്പർ
ജിന്നും പാമ്പും പറഞ്ഞു കാലം കഴിക്കാൻ വിധിക്കപ്പെട്ട ഒരു സമൂഹം. അല്ലാഹു സു.ത. കാക്കട്ടെ
സംഘടന വിഘടിച്ചപ്പോൾ കിട്ടിയ അപ്പ കഷണങളിൽ വലിയ കഷണം തന്നെ കിട്ടിയ സന്തോഷത്തിലാണ് അനസും,കായകൊടിയുമെല്ലാം
Masha. ALLAH, ✌💯🌸🌸
അനസ് ഇത്രത്തോളം ജഹാലത്ത് ഇങ്ങിനെയൊക്കെ പറഞ്ഞിട്ടും...
KJU, KNM നേതാക്കൾ തിന്മകൾക്ക് കൂട്ട് നിന്ന് മൗനം തുടരുകയാണ്
Knm ഇത്രത്തോളം അധംപതിച് പോയിട്ടും ഇതിൽ ഇടപെടാൻ KNM നേതാകളിൽ ഇഖ്ലാസ് ഉള്ളവർ ഇന്ന് അതിൽ ആരുമില്ലേ...
അനസ് മൗലവി മിണ്ടാതിരുന്നാൽ അത്രയും നല്ലത് .ന്യായീകരിച്ചു കുടുങ്ങും
الله وفقك ياحبيب قلبي
തൗഹീദ് 2013 ഇറങ്ങിയ അന്ന് മുതൽ അനസ് ഇത് വരെ പറഞ്ഞതിനെ നസ്ഖ് ചെയ്തിരിക്കുന്നു. ഇപ്പോൾ പറയുന്നതിന്റെ വാലിഡിറ്റി അടുത്ത അപ്ഡേഷൻ വരെ മാത്രം.