അഞ്ചാം ഖണ്ഡനം; ചോദ്യങ്ങൾക്കുള്ള മറുപടിയും മറുചോദ്യങ്ങളും | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • Anjam Gandanam; Chodyangalkkullaa Marupadiyum Maruchodyangalum
    #anasmusliyar #knm #jinn
    💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Community Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
    chat.whatsapp....
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
    t.me/SirajulIs...

ความคิดเห็น • 255

  • @SirajulIslamBalussery
    @SirajulIslamBalussery  ปีที่แล้ว +72

    السلام عليكم ورحمة الله وبركاته
    മാന്യ സഹോദരങ്ങളേ,
    ജിന്നുകളോടുള്ള സഹായതേട്ടവുമായി ബന്ധപ്പെട്ട് ഞാനും അനസ് മൗലവിയും തമ്മിൽ നടന്നു വന്നിട്ടുള്ള ചർച്ചകൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവുമല്ലോ? ഞാനും അദ്ദേഹവും തമ്മിൽ കൊറേ ചോദ്യോത്തരം നടത്തുക എന്നതിനപ്പുറം തെറ്റിദ്ധരിപ്പിക്കപ്പെട്ട വിഷയത്തിൽ ജനങ്ങൾക്ക് കാര്യം മനസ്സിലാക്കി കൊടുക്കുക എന്നതിനാണ് ഈയുള്ളവൻ മുൻഗണന കൊടുത്തിട്ടുള്ളത്.
    വിസ്ഡം വിഭാഗത്തിനെതിരിൽ അനസ് മൗലവിയും കൂട്ടരും ആരോപിക്കുന്ന ശിർക്കാരോപണത്തിൽ യാതോരു കഴമ്പുമില്ലെന്ന് നിക്ഷപക്ഷ മതികൾക്ക് മനസ്സിലാക്കാൻ സഹായിക്കുന്ന പ്രോഗ്രാമുകൾ ധാരാളം വന്നു കഴിഞ്ഞു.
    പ്രത്യേകിച്ചും
    1. "യാ ഇബാദല്ലാ, സത്യം തേടുന്ന മുജാഹിദുകൾക്ക് വേണ്ടി"
    th-cam.com/video/2ZKjVNzgr0I/w-d-xo.html
    2. "ജിന്നുകളോടുള്ള സഹായ തേട്ടം, ശിർക്കോ അതോ വസ്വീലത്തു:ശ്ശിർക്കോ"
    th-cam.com/video/xVvnBVHh2m8/w-d-xo.html
    തുടങ്ങിയ പ്രോഗ്രാമുകൾ. തർക്ക വിഷയങ്ങളിൽ തീർപ്പ് കൽപ്പിക്കുന്ന പ്രസ്തുത പ്രോഗ്രാമുകളും മറ്റു മറുപടികളും എല്ലാവരും കേൾക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു.
    *_ഇൻ ശാ അല്ലാഹ്, പരിശുദ്ധ റമളാനിനു ശേഷം ആവശ്യം വരുന്ന മുറക്ക് വിഷയത്തിൽ ഇടപെടുകയും ചെയ്യുന്നതാണ്._*
    സത്യം സത്യമായി മനസ്സിലാക്കുവാനും ഉൾക്കൊള്ളുവാനുമുള്ള തൗഫീഖ് അല്ലാഹു തആല നമുക്കേവർക്കും പ്രധാനം ചെയ്യുമാറാകട്ടെ. ഈ പരിശുദ്ധ റമളാൻ മാസത്തെ ഈമാനോടും ഇഖ്ലാസോടും കൂടി വരവേൽക്കുവാനും വ്യത്യസ്തങ്ങളായ ഇബാദത്തുകൾ ചെയ്തു കൊണ്ട് അല്ലാഹുവിലേക്ക് അടുക്കുവാനും ഉതകുന്ന രൂപത്തിൽ ഉപയോഗപ്പെടുത്തുക.
    സർവശക്തൻ അനുഗ്രഹിക്കട്ടെ.
    സ്നേഹപൂർവ്വം,
    സിറാജുൽ ഇസ്ലാം ബാലുശ്ശേരി
    22/03/2023

    • @faheemsvlog6986
      @faheemsvlog6986 ปีที่แล้ว +2

      മാഷാ അല്ലാഹ്

    • @mujeeburahman759
      @mujeeburahman759 ปีที่แล้ว +2

      Aameen

    • @jasminec1282
      @jasminec1282 ปีที่แล้ว

      Aameen ya Allaah!!

    • @mstq123
      @mstq123 ปีที่แล้ว +1

      Ee mesaage pin cheythu vekku

    • @shareefmohammad4536
      @shareefmohammad4536 ปีที่แล้ว +3

      അസ്സലാമു അലൈകും
      ഞാൻ നിങ്ങളുടെയും അനസ് മൗലവിയുടെയും വീഡിയോ കേൾക്കാറുണ്ട് അപ്പോൾ എനിക്ക് ഒരു സംശയമുണ്ട്
      നിങ്ങളുടെ (wisdom)പ്രവർത്തകർ പറയുന്നു ജിന്നിനോടുള്ള എല്ലാ സഹായവും ശിർക്കല്ല
      കാരണം ജിന്ന് മനുഷ്യനെ കാണുന്നു കേൾക്കുന്നു എന്നത് കൊണ്ട് ശിർക്കല്ല എന്നാണ്. എന്നാൽ മലക്കുകൾക് മനുഷ്യനെ കാണാനും കേൾക്കാനും പറ്റുമല്ലോ അപ്പോൾ മലകുങ്ങളോട് സഹായം ചോതിച്ചാൽ ശിർക്കണോ അല്ലയോ?
      ഉദാഹരണം. മീകായിലെ മഴ തരണേ എന്ന് ചോദിച്ചാലോ??

  • @trueseaker332
    @trueseaker332 ปีที่แล้ว +98

    എതിർ ഭാഗത്തുള്ള ആളെ പരിഹസിക്കാതെയും സുസ്മേരവദനനുമായും നസീഹത്തോടെയുമുള്ള നിങ്ങളുടെ സംസാരം എല്ലാവർക്കും മാതൃകയാണ്....

  • @sahari81
    @sahari81 ปีที่แล้ว +97

    ماشاءالله ഇദ്ദേഹം ഏത്‌ സംഘടന ആയാലും നല്ല മാന്യമായ പരസ്പര ബഹുമാനമുള്ള സംസാരം

    • @mansoormk1027
      @mansoormk1027 ปีที่แล้ว

      അനസ് മൗലവി ഈ റമദാൻ മാസത്തിൽ സത്യസന്ധമായി ചോദ്യങ്ങൾക്ക് മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നു

    • @abdurahmankunnathakath8491
      @abdurahmankunnathakath8491 ปีที่แล้ว

      Ithanu yadartha salafikal

    • @IBNUZAINUDHEEN
      @IBNUZAINUDHEEN 4 หลายเดือนก่อน

      th-cam.com/users/liveteIDOU0yEzE?si=gljJIsfeTBxwProl

  • @moosakunhimarwan558
    @moosakunhimarwan558 ปีที่แล้ว +29

    ഒരു ദേഷ്യവും കാണിക്കാതെ വിശദീകരിക്കുന്ന സിറാജിന്ന് അല്ലാഹു ദീർഗായുസ്സ് നൽകട്ടെ. ആമീൻ

  • @iloveindia1516
    @iloveindia1516 ปีที่แล้ว +24

    എത്ര ഭംഗിയായി ആണ് സിറാജുൽ ഇസ്ലാം ബാലുശ്ശേരി കാര്യങ്ങൾ വ്യക്തമാക്കിയത്.
    അനസ് മൗലവിക്ക് അല്ലാഹു ഹിദായത്ത് നൽകുമാറാകട്ടെ

    • @basics7930
      @basics7930 ปีที่แล้ว

      അപ്പോ അനസ് മൗലവി ഇസ്ലാമിൽ അല്ലേ?????

    • @IBNUZAINUDHEEN
      @IBNUZAINUDHEEN 4 หลายเดือนก่อน

      th-cam.com/users/liveteIDOU0yEzE?si=gljJIsfeTBxwProl

  • @aslahabdurahman6421
    @aslahabdurahman6421 ปีที่แล้ว +36

    Ma sha Allah
    നസ്വീഹത്ത് നിറഞ്ഞ സംസാരം💯.
    അല്ലാഹു നിലനിർത്തി തരട്ടെ.
    ربنا تقبل

  • @abdulshukoor4880
    @abdulshukoor4880 ปีที่แล้ว +74

    ഇങ്ങനെയാണ് പണ്ഡിതൻമാർ .... മാന്യമായ സംസാര ശൈലി, പരിഹാസ ചിരിയില്ല , ഇളിയില്ല !, കൊഞ്ഞനം കുത്തുന്ന രീതിയില്ല , ... പ്രമാണം സംസാരിക്കുംബോൾ ആ ഒരു തെളിമ വേറെ തന്നെ ....

  • @shafishafi4888
    @shafishafi4888 ปีที่แล้ว +35

    സത്യത്തിൽ ഇങ്ങനെയാണ് ഒരു കാര്യം വിശദീകരിച്ചു കൊടുക്കേണ്ടത്

  • @muhammedm826
    @muhammedm826 ปีที่แล้ว +17

    മാഷാ അള്ളാ
    താങ്കളുടേത് നല്ല ഗുണകാംക്ഷയോടെ ഉള്ള സംസാരം ✨
    റബ്ബ് സ്വീകരിക്കട്ടെ 🤲

  • @rajeenabindseethy66
    @rajeenabindseethy66 ปีที่แล้ว +31

    അല്ലാഹു എല്ലാവർക്കും പരസ്പരം സ്നേഹത്തോടെയും ക്ഷമയോടെ യും ജീവിക്കാൻ തൗഫീഖ് നൽകട്ടെ
    امين يا رب لعالمين

  • @abdulkabeerpdri
    @abdulkabeerpdri ปีที่แล้ว +25

    Maa shaah Allah, Very clear..👍
    അനസ് ൻ്റേ ചോദ്യങ്ങൾക്കൊക്കെ ഉള്ള മറുപടി അനസ് തന്നെ മുമ്പേ തയ്യാറാക്കി വെച്ചത് വളരെ സൗകര്യമായി...😅

    • @IBNUZAINUDHEEN
      @IBNUZAINUDHEEN 4 หลายเดือนก่อน

      th-cam.com/users/liveteIDOU0yEzE?si=gljJIsfeTBxwProl

  • @techmax9933
    @techmax9933 ปีที่แล้ว +29

    അൽഹംദുലില്ലാ 100% ശരിയായ സംസാരം

  • @shammi2442
    @shammi2442 ปีที่แล้ว +12

    എന്നിലേക്ക്‌ നേർവഴി വന്നത് ഉസ്താദ് ഒരു കാരണമാണ്. Allahu ഉസ്താദിന് നല്ല പ്രതിഫലം കൊടുക്കട്ടെ. ആമീൻ.. എന്റെ ദീൻ എത്ര സുന്ദരം.

  • @am5762
    @am5762 ปีที่แล้ว +10

    👍വെക്തമായി മനസിലാക്കാൻ പറ്റുന്ന രീതിയിലുള്ള അവതരണം

  • @naseerpulikkal
    @naseerpulikkal ปีที่แล้ว +20

    മാഷാ അള്ളാഹ് എത്ര നല്ല സംസാരം

  • @nizamclt
    @nizamclt ปีที่แล้ว +5

    വളരെ നല്ല ശൈലി. ഗുണകാംക്ഷയുള്ള സംസാരം. പരിഹാസമില്ലാത്ത രീതി. അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @TruthPrevailsChannel
    @TruthPrevailsChannel ปีที่แล้ว +17

    അനസ് മൗലവിയെ പരിഹസിച്ച് നാറ്റിക്കാൻ പറ്റിയ അവസരമാണ് ഹജറുൽ അസ്വദുമായി ബന്ധപ്പെട്ട് അദ്ദേഹം മുൻപ് പറഞ്ഞ മറുപടി. പക്ഷെ അത്തരം അവസരം കിട്ടിയിട്ട് പോലും എത്ര മാന്യമായാണ് ഇദ്ദേഹം അത് അവതരിപ്പിച്ചത്! ഇതെങ്ങാനും അനസ് മൗലവി ആയിരുന്നെങ്കിൽ മിനിമം ഒരു മണിക്കൂർ പരിഹാസവും ആക്ഷേപവും കേൾക്കേണ്ടി വന്നേനെ.. ഇദ്ദേഹത്തിന് കിതാബുകളും ആശയവും പറയാൻ തന്നെ സമയമില്ല, പിന്നല്ലേ പരിഹാസം! അനസിന് നേരെ തിരിച്ചും!!!

  • @muhammadmp7611
    @muhammadmp7611 ปีที่แล้ว +11

    നസ്വീഹത്ത് നിറഞ്ഞ സംസാരം💯.

  • @sheriefchannanath8916
    @sheriefchannanath8916 ปีที่แล้ว +5

    താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @shaijalkara6994
    @shaijalkara6994 ปีที่แล้ว +37

    സ്വയം കുഴി തോണ്ടാൻ ഇങ്ങനെ ആത്മാർത്ഥത കാണിക്കാൻ അനസിനല്ലാതെ കഴിയില്ല

    • @jabitube1972
      @jabitube1972 ปีที่แล้ว

      ശരി ഒരൊറ്റ ചോദ്യം.. ഒരു ശരിയല്ലാത്ത ഒരു ഹദീസിനു വേണ്ടി നിങ്ങൾ എന്തിനാണ് ഒരു speech നടത്തിയത് അത് ശരിയല്ല എങ്കിൽ അത് ശരിയല്ല എന്ന ഒരൊറ്റ ഉത്തരം കൊണ്ട് അതു മറുപടിയാകില്ലേ? പിന്നെയെന്തുകൊണ്ട് ഇന്ന് ഇമാമീങ്ങൾ അത് നടത്തി അങ്ങനെ സഹായം ചോദിച്ചു എന്ന് പറഞ്ഞുകൊണ്ട് ഒരു ലോഹീഫായ ഹദീസിനെ എടുത്തുകൊണ്ടുവന്നു...

  • @sajjadmon6178
    @sajjadmon6178 ปีที่แล้ว +7

    ഞാൻ അനസ് മൗലവിയുടെ സംസാരങ്ങൾ കേട്ടു പൂർണ്ണമായും ഒരു തെക്കുവയുള്ള ആളുകൾക്ക് കേൾക്കാൻ പറ്റിയ സംസാരം അല്ല അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഫുള്ള് പരിഹാസം മാത്രം. എന്നാൽ സിറാജ് മൗലവിയുടെ സംസാരങ്ങൾ പൂർണമായും ശ്രവിച്ചാൽ അതിൽ നിന്നും ധാരാളം അറിവുകൾ നമുക്ക് ലഭിക്കും

    • @IBNUZAINUDHEEN
      @IBNUZAINUDHEEN 4 หลายเดือนก่อน

      th-cam.com/users/liveteIDOU0yEzE?si=gljJIsfeTBxwProl

  • @ummukhadeeja9348
    @ummukhadeeja9348 ปีที่แล้ว +5

    അസലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
    അന്ത്യനാളിന്റെ അടയാളമായി റസൂലുള്ള സല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ച കാര്യങ്ങൾ എത്രമാത്രം സത്യമാണ്..,.
    അന്ത്യനാളിൽ സത്യം പറയുന്നവൻ കള്ളം പറയുന്നവൻ ആയും കള്ളം പറയുന്നവൻ സത്യം പറയുന്നവനായും വിശ്വസിക്കപ്പെടും എന്ന്.....
    അള്ളാഹു തആല എല്ലാവിധ ഫിത്നകളിൽ നിന്നും നമ്മെ കാത്തിരിക്കുമാറാകട്ടെ.......
    അനസ് മൗലവിക്കും കൂട്ടാളികൾക്കും അല്ലാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ..,. റബ്ബിനെ ഭയന്ന് ഇത്തരം കുപ്രചരണങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.....

  • @ksaleempulath3723
    @ksaleempulath3723 ปีที่แล้ว +7

    വളരെ വ്യക്തമായി ക്ലീറാക്കി പറയുന്നു... മറുപക്ഷത്തെ കൊഞ്ഞനം കുത്താതെ 👍

  • @Nisuudaranikkal
    @Nisuudaranikkal ปีที่แล้ว +13

    വളരെ നസ്വീഹത്തോട് കൂടിയുള സംസാരം. ഇത്രയും വ്യക്തമായി പറഞ്ഞു തന്നിട്ടും കാര്യം മനസ്സിലാവാത്തവരുടെ ബുദ്ധി ശരാശരിക്കും താഴെയാണ്.

  • @Ahmed-sg3et
    @Ahmed-sg3et ปีที่แล้ว +16

    السلام عليكم ورحمة الله وبركاته. الحمد لله. ബഹു sirajul Islam balussery. . ബുദ്ധിയുള്ളവർക്ക് കാര്യങ്ങൾ മനസ്സിലായിരിക്കുന്നു.. ഇനിയും ഈ വിഷയത്തിൽ ചർച്ച ആവശ്യമുണ്ടെന്ന് തോന്നുന്നില്ല..

  • @mansormohamed4808
    @mansormohamed4808 ปีที่แล้ว +17

    വ്യക്തം കൃത്യം
    ആർക്കും മനസ്സിൽ ആകും

  • @ShabnaMalayil
    @ShabnaMalayil ปีที่แล้ว +14

    Masha Allah

    • @ashrafkuwait3842
      @ashrafkuwait3842 ปีที่แล้ว +1

      എന്റെ പൊന്ന് മൗലവി മ്മാരെ നിർത്തൂ ഒരു കാര്യം ഇല്ലാത്ത കാര്യം ആണ് നിങ്ങൾ ചർച്ച ചെയ്യുന്നത് ഇത് കേട്ട് കുട്ടികൾ ചിരിക്കുന്നു കല്ല് നോട് പൈസ ചോദിക്കുന്നത് വെറുതെ കുറഫത്തുകൾക് ചിരിക്കാൻ

    • @habeebakannacheth9635
      @habeebakannacheth9635 ปีที่แล้ว +1

      അൽഹംദുലില്ല എത്ര മാന്യതയോടെയുള്ള മുപടി.

  • @hawwamaryam7044
    @hawwamaryam7044 ปีที่แล้ว +6

    That final advice reveals your pure intention....may Allah grant you jannah...

  • @muhammadazhar-bs6dn
    @muhammadazhar-bs6dn ปีที่แล้ว +11

    masha allah

  • @sahari81
    @sahari81 ปีที่แล้ว +37

    അനസ്‌ മൗലവി സാർ , ഇദ്ദേഹത്തിന്റെ ക്ലാസിൽ ഇരുന്ന് ആദ്യം സംസ്കാരം പഠിക്കണം എന്നാണ്‌ എന്റെ അഭിപ്രായം.അഹങ്കാരമില്ലെങ്കിൽ.

    • @pariskerala4594
      @pariskerala4594 ปีที่แล้ว

      അനസ് മൗലവിയുടെ ശൈലി മാറ്റിയാൽ അദ്ദേഹത്തിന് സ്വയം അറിയാം ഒന്നിനും പറ്റില്ലാ എന്ന്

    • @IBNUZAINUDHEEN
      @IBNUZAINUDHEEN 4 หลายเดือนก่อน

      شركക്കൻ മാരോട് അങ്ങനെ
      തന്നെയാണ് സംസാരിക്കുക തൗഹീദ് പഠിക്കുക

  • @majidathasleem7914
    @majidathasleem7914 ปีที่แล้ว +6

    Masha Allah ❤

  • @ashkaribrahim3361
    @ashkaribrahim3361 ปีที่แล้ว +19

    ഖണ്ഡന സംസാരങ്ങളുടെ മാന്യതാ മാതൃകാ ....

  • @musthafahassan656
    @musthafahassan656 ปีที่แล้ว +9

    ماشاءالله بارك الله فيك

  • @hamsavk
    @hamsavk ปีที่แล้ว +30

    അനസ്സിൻറെ ഇപ്പോഴത്തെ ചോദ്യങ്ങൾക്കെല്ലാം അനസ് വർഷങ്ങൾക്കുമുമ്പ് മറുപടി പറഞ്ഞിട്ടുണ്ട് അത് അനസ്സിൻറെ കറാമത്താണ് .സമസ്തക്കാർ കേൾക്കേണ്ട വീടിനു മുമ്പിൽ തിക്കുംതിരക്കും ആയിരിക്കും😁

  • @Nowshadnouchu
    @Nowshadnouchu ปีที่แล้ว +3

    ما شاء الله. بارك الله

  • @tottygar375
    @tottygar375 ปีที่แล้ว +7

    i amnot a mujahid....but your words are correct

    • @shaanmeadia5298
      @shaanmeadia5298 ปีที่แล้ว +2

      ഇത്പോലെ യാണ് എല്ലാ പണ്ഡിതന്മാരും,പരസ്പര ബഹുമാനത്തോടെ പ്രമാണ ബദ്ധമായി തർക വിശയങ്ങൾ ചർച്ച ചെയ്യേണ്ടത് ..അല്ലാതെ പരിഹസിച്ചും,വായ്തോരണം കൊണ്ടുമല്ല,ഇത് നമ്മളെ പോലെയുള്ളവർകും മനസ്സിലാക്കാൻ സാധിക്കും

  • @ربِّزدنيعلما-ن8ض
    @ربِّزدنيعلما-ن8ض ปีที่แล้ว +2

    بارك الله فيكم 💐

  • @shafishafi4888
    @shafishafi4888 ปีที่แล้ว +4

    جزاك الله خيرا

  • @hawwamaryam7044
    @hawwamaryam7044 ปีที่แล้ว +5

    28th and 29th question........ 👍Ath kalakki...30th polichu 👍👍👍 31 th question.... Athinu knm answer cheyyum vare vidaruth

  • @faminfavas
    @faminfavas ปีที่แล้ว +6

    آمين يارب العالمين

  • @സലഫിമീഡിയ
    @സലഫിമീഡിയ ปีที่แล้ว

    മാഷാ അല്ലാഹ് നല്ല മറുപടി 👌👍😍

  • @moosakunhimarwan558
    @moosakunhimarwan558 ปีที่แล้ว +3

    നല്ല വിശദീകരണം. ഏത് പൊട്ടനും മനസ്സിലാകും. അനസ് വിചാരിക്കും ഈ ചങ്ങാതി ഒന്ന് നിർത്തിക്കിട്ടിയെങ്കിൽ അവസാനിപ്പിക്കാമായിരുന്നു എന്ന്.

    • @hasifkoonari
      @hasifkoonari 4 หลายเดือนก่อน

      അനസിന്റെ മറുപടി പോയി നോക്കു.... നല്ലോണം അണ്ണാക്കിൽ കിട്ടിയിട്ടുണ്ട്

  • @excellent8378
    @excellent8378 ปีที่แล้ว +3

    നല്ല അവതരണം....

  • @ameer3374
    @ameer3374 ปีที่แล้ว +10

    ഒരു പ്രിൻസിപ്പാലിന്റെ അവസ്ഥ ഇങ്ങനെ ആണങ്കിൽ അവിടെ പഠിക്കുന്ന കുട്ടികൾ എന്തായിരിക്കും 🤔

    • @azeezazeez29
      @azeezazeez29 ปีที่แล้ว +2

      ആ സ്ഥാനം തന്നെ കിട്ടിയത് ഈ കാല് മാറ്റം നടത്തിയതിന്റെ പ്രതിഫലമാണ് നല്ല കാർ നല്ല വീട് എല്ലാ ഓഫാറുകളാണ്

  • @muhammadismayil7164
    @muhammadismayil7164 ปีที่แล้ว +7

    ആമീൻ

  • @shaanmeadia5298
    @shaanmeadia5298 ปีที่แล้ว +2

    ഇത്പോലെ യാണ് എല്ലാ പണ്ഡിതന്മാരും,പരസ്പര ബഹുമാനത്തോടെ പ്രമാണ ബദ്ധമായി തർക വിശയങ്ങൾ ചർച്ച ചെയ്യേണ്ടത് ..അല്ലാതെ പരിഹസിച്ചും,വായ്തോരണം കൊണ്ടുമല്ല,ഇത് നമ്മളെ പോലെയുള്ളവർകും മനസ്സിലാക്കാൻ സാധിക്കും..

  • @faris8446
    @faris8446 ปีที่แล้ว +9

    സത്യത്തിൽ അനസ് മൗലvവിയുടെയും അദ്ദേഹത്തിന്റെ സംഘടനയുടെയു ഇനിയുള്ള ഉദ്ദേശം. പ്രസ്ഥാനത്തിൽ നിഷ്പക്ഷമായും അല്ലാത്തവരുമായ അണികളുടെ മനസ് തമ്മിൽ അക്കറ്റി കൊണ്ട് തമ്മിൽ വൈരാഗ്യ മനോഭാവം ഉണ്ടാക്കിയെടുക്കുക എന്ന് മാത്രമാണ്... കാരണം knm എന്ന സംഘടനയിൽ നിന്നും wisdom എന്ന ജനപ്രിയ സംഘത്തിലെക്ക് ആളുകളുടെ ഒഴുക്ക് തടയുക എന്ന് കൂടിയാണ്..😏

  • @armobiles4915
    @armobiles4915 ปีที่แล้ว +1

    barakallah feek

  • @muhammedashraf26
    @muhammedashraf26 ปีที่แล้ว +3

    എത്ര വ്യക്തമായ വിശദീകരണവും മറു ചോദ്യവുമാണ് ബഹുമാന്യനായ സിറാജ് അവതരിപ്പിച്ചിരിക്കുന്നത്. ഇനിയെങ്കിലും അനസ് മൗലവി കാര്യത്തിലേക്ക് വാ.

  • @hamzaallipara4745
    @hamzaallipara4745 ปีที่แล้ว +4

    One who try to understand he can understand the truth

  • @spk320
    @spk320 ปีที่แล้ว +1

    Maasha Allah 🌹🌹

  • @aboobakarpayyoli145
    @aboobakarpayyoli145 ปีที่แล้ว +2

    മാഷാ അല്ലാ ഹ് ❤👍🤲🤲🤲

  • @salu555saleem6
    @salu555saleem6 ปีที่แล้ว +8

    നമ്മള്‍ പണ്ട്‌ LP school ഇല്‍ പോകുന്ന സമയത്ത് ഒരു വടി എടുത്ത് വഴിയുടെ അരികില്‍ ഉള്ള അപ്പ (ഒരു കുറ്റിച്ചെടി) യോട് ഇന്നലെ എന്തേ class ഇല്‍ വരാതിരുന്നത് എന്നൊക്കെ ചോദിച്ച് അടിച്ച് അതിന്റെ തല മുറിക്കും.
    അനസ് ന്റെ വാദത്തില്‍ നമ്മള്‍ അന്ന് sirk ചെയ്തു എന്നാകുമല്ലോ

    • @swafvanpm
      @swafvanpm ปีที่แล้ว

      👍

    • @ramshidoneindiaone6726
      @ramshidoneindiaone6726 ปีที่แล้ว +1

      അതൊക്കെ ഖണ്ഡനത്തിന് വേണ്ടി പറയുന്നതല്ലേ കാര്യമാക്കണ്ട

    • @ilyaspadikkapparambil9316
      @ilyaspadikkapparambil9316 ปีที่แล้ว

      ഇനി അനസിന്റെ മുന്നിൽ നിന്ന് അത് പറയരുത്. അതൊക്കെ ശിർക്ക് ആയി പ്രഖ്യാപിച്ചു 😂

    • @abdulnasar7k
      @abdulnasar7k ปีที่แล้ว

      വിളിച്ചാൽ എന്ന സങ്കല്പത്തിലാണല്ലോ ഈ പ്രശ്‌നങ്ങളുടെ അടിസ്ഥാന ഹേതു കിടക്കുന്നത്.കല്ലിനോടും ദുആ ഇല്ലാത്ത വിളി/ആവശ്യപ്പെടൽ സങ്കൽപ്പിക്കാനേ പറ്റൂ, അതു കൊണ്ട് തന്നെ ദുആ ആകാത്ത ഒരു വിളി കല്ലിനോട് ഇല്ലാ എന്ന പോയ്ന്റണല്ലോ അനസ് മൗലവി ആ വിഷയത്തിൽ പിന്നീട് ന്യായീകരിച്ചത്. അതു തന്നെ ആണ് ഹാരിസ് സഹിബും പറഞ്ഞത് ദുആ ഉണ്ടെങ്കിലേ ശിർക്കാകൂ. രണ്ടും ഒന്ന് തന്നെ രണ്ടു രീതിയിൽ പറയുന്നു എന്ന് മാത്രം. ഈ വിഷയത്തിൽ നിന്നും ഇരു പണ്ഡിതന്മാരുടെ പ്രഭാഷണ പറമ്പരകളിൽനിന്നും മനസ്സിലാകുന്നത് മനുഷ്യൻ എന്ന നിലയിൽ ഒരാൾ സമർത്തിക്കുന്ന ഒരു വിഷയത്തെ മറ്റൊരാൾക്ക്‌ വേറെ രീതിയിൽ അവതരിപ്പിക്കാൻ കഴിയും, മാറ്റി മറിക്കാൻ കഴിയും, വന്നു പോകുന്ന ചില തെറ്റുകുറ്റങ്ങളെ വക്രീകരിച്ചു ആവശ്യമില്ലാത്ത വഴികളിലേക്ക് കൊണ്ടു പോകാൻ കഴിയും, ഒന്ന് പറഞ്ഞത് മറ്റൊന്നിനോട് എതിരാകുകയോ എതിരാക്കി ചിത്രീകരിക്കുകയോ ഒക്കെ ചെയ്യാം. കറക്റ്റ് പോയിന്റ്റുകളിൽ മാത്രം ഒതുങ്ങി നിന്നിരുന്നെങ്കിൽ ഇത്രയേറെ മണിക്കൂറുകൾ വേണ്ടി വരുമായിരുന്നില്ല ഇത് സോൾവ് ചെയ്യാൻ. അതും ഒരു സംഘടനയിൽ ഒരുമിച്ചിരുന്നു ചർച്ച ചെയ്യകയായിയുന്നു എങ്കിൽ ഈ പോയിന്റ് വിട്ട് ആക്ഷേപങ്ങളും പരിഹാസങ്ങളും ഇല്ലാത്തിനെ വച്ച് കെട്ടലും അണികളെ പിടിച്ചു നിർത്താനുള്ള തന്ത്രപ്രയോഗങ്ങളും ഒന്നും വേണ്ടി വരുമായിരുന്നില്ല. അതുകൊണ്ട് തന്നെ ഇതിന്റെ പൂർണ ഉത്തരവാദിത്തം ആ ഒരു വഴി ഇല്ലാത്തക്കിയവർക്കാണ് അത് ഇറക്കി വിട്ടവരും പിടിച്ചടക്കിയവരും ആയാലും ഇറങ്ങി പോന്നവരും പിണങ്ങിനിന്നവരും ആയാലും.

  • @suharasuhara6611
    @suharasuhara6611 ปีที่แล้ว

    . ,, valarenallaprasangom

  • @SHSH-oh8mp
    @SHSH-oh8mp ปีที่แล้ว +3

    ماشاءالله

  • @AbdulJaleel-n6v
    @AbdulJaleel-n6v ปีที่แล้ว

    നിന്നെ പോലുള്ളവർക്ക് മനസ്സിലാവാൻ വേണ്ടിയാണ് ഉമർ റളിയള്ളാഹു അൻഹു കല്ലിനോട് അങ്ങനെ

  • @azharabdulrasheed3187
    @azharabdulrasheed3187 ปีที่แล้ว +6

    👍🏻👍🏻

  • @ahammedkutty4432
    @ahammedkutty4432 ปีที่แล้ว +7

    അസലാമു അലൈക്കും അനുസ്മരവിയുടെ ഈ കള്ളത്തരം പറച്ചിൽ കൊണ്ട് ഞങ്ങളെല്ലാം കെ എൻ എമ്മിനെ വിടാൻ ഉള്ള പരിപാടിയാണ് അടുത്ത് ഒന്നുകിൽ അനസിന് വിടും അല്ല എങ്കിൽ അനസ് കെ എൻ എമ്മിന് വിടുക അല്ലെങ്കിൽ അനസ് മൗലവി സ്വന്തം തടിയൂരുക

    • @abdulnasar7k
      @abdulnasar7k ปีที่แล้ว

      നിങ്ങൾ യാഥാർഥ്യബോധത്തോടെ ഉള്ളിൽ തട്ടി ആണ് ഇത് പറയുന്നതെങ്കിൽ അനസ് മുസ്‌ലിയാർ അവിടുന്ന് മാറിപ്പോയാൽ സംഘടന ശരിയാകുമോ? സംഘടനയുടെ നിലപാടല്ലേ അദ്ദേഹം പറയുന്നത്? പോരാത്തതിന് മടവൂർ വിശ്വാസം ഉള്ള പലരും ഇന്ന് സംഘടനയുടെ തലപ്പത്തു ഇല്ലേ അവരെ ഒക്കെ നിലനിർത്തി അനസ് മൗൽവി പറയുന്നതല്ല ശരി എന്ന് വാദിച്ചാൽ എങ്ങനെ ശരിയാകും?

  • @mehboobsadiq4924
    @mehboobsadiq4924 ปีที่แล้ว +14

    മാശാ Allah ,ഇനി നോമ്പ് കഴിഞ്ഞ് മതി മൗലവി . ഖണ്ഡനം ഒക്കെ .

    • @sirajaboobackerpulladipara8599
      @sirajaboobackerpulladipara8599 ปีที่แล้ว +6

      Of course habeebi

    • @jaleelp6414
      @jaleelp6414 ปีที่แล้ว +3

      ചിന്തിക്കുന്നവർക്ക് ഈ പ്രഭാഷണം . ധാര ളം

    • @ashifashraf1643
      @ashifashraf1643 ปีที่แล้ว

      @@sirajaboobackerpulladipara8599
      👍❤️

    • @rafiqpk4u
      @rafiqpk4u ปีที่แล้ว +2

      നർസറി കുട്ടികൾക്ക് പോലും കാര്യം മനസ്സിലായി കാണും അനസന് UKG നിലവാരത്തിൽ എങ്കിലും എത്താൻ കഴിഞ്ഞാൽ😊

    • @ajnasfiros4231
      @ajnasfiros4231 ปีที่แล้ว

      @@sirajaboobackerpulladipara8599 👍🌼

  • @muhamedchemban7215
    @muhamedchemban7215 ปีที่แล้ว +2

    "സിഹിറ് ഫലിക്കുമെന്ന് വിശ്വസിച്ചാൽ ശിർക്കാണ്, എന്നത് kju വ്യക്തത വരുത്തിയിട്ടുണ്ട്" എന്ന് 2019 ൽ knm വൈസ്പ്രസിഡന്റ് ഹുസൈൻ മടവൂര് പറഞ്ഞു.! മാത്രമല്ല, 'സിഹിറ് ഫലിക്കുമെന്ന വിശ്വാസം ശിർക്കാണെന്നും, സിഹിറ് ഫലിക്കുകയില്ലെന്ന വിശ്വാസം ഹദീസ് നിഷേധവും കുഫ്റുമാണെന്നും' വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആളുകൾ അഥവാ കാഫിറും മുശിരിക്കും ഒരുമിച്ച് knm നേതൃത്വത്തിൽ എങ്ങനെ വന്നു.?

  • @abdulkader1455
    @abdulkader1455 ปีที่แล้ว +1

    അനസ് മൗലവിയുടെ മുന്നിലും പിന്നലുമായി നടക്കുന്നവർ പണ്ട് പറഞ്ഞത് കേൾക്കുകയും വിശ്വസിക്കുകയും ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നത് ഒഴിവാക്കുകയും ചെയ്താൽ ഇത്രയധികം സംസാരിച്ച് വഴിതെറ്റിപ്പോകാതെ വിയർക്കാതെ ശ്വാസം മുട്ടാതെ മുൻപ് പറഞ്ഞതാണ് ശരി എന്ന് പറഞ്ഞാൽ എത്ര നന്നായിരുന്നു. ഇവരുടെ ചിന്തക്കും ബുദ്ധിക്കും എന്ത് പറ്റിപ്പോയി ഇപ്പാൾ ബഹുമാനൃനായ സിറാജുൽ ഇസ്ലാം ബാലുശ്ശേരി വിശദീകരിച്ച് പറഞ്ഞത് കൊണ്ടിക്കുന്ന കാര്യങ്ങളാണ് പണ്ട് അനസ് മൗലവിയും പറഞ്ഞിരുന്നത് അനസ് മൗലവി ഇപ്പോൾ മാറ്റി പറയുന്നത് പോലെ പ്രമാണം മാറ്റാനും കഴിയില്ല.

  • @alavikuttyct8248
    @alavikuttyct8248 ปีที่แล้ว +1

  • @thahapv39
    @thahapv39 ปีที่แล้ว

    പ്രിയ സിറാജ് മൗലവി...... അല്ലാഹു അനുഗ്രിക്കട്ടെ. താങ്കളുടെ വിലപ്പെട്ട സമയം പ്രബോധന രംഗത്ത് നിന്നും മാറ്റി നിർത്തി അനാവശ്യ ചർച്ച ചെയ്ത് പിശാചിനെ സന്തോഷ് പ്പിക്കാനാണ് അനസിൻ്റെ ശ്രമം. ഈ വിഷയത്തില് സത്യാവസ്ഥ എല്ലാവർക്കും അറിയാം. ദയവ് ചെയ്ത് പിശാചിൻ്റെ കെണിയിൽ വീഴാതെ ശ്രദ്ധിക്കണം.... അല്ലാഹു അനുഗ്രഹിക്കട്ടെ.... آمين.

  • @noushadmuhammedali3378
    @noushadmuhammedali3378 ปีที่แล้ว +3

    നബി സ സ്വഹാബിയോട് മരത്തെ വരുവാൻ ആവശ്യപ്പട്ട കാര്യം അനസ് മുസ്ലിയാരുടെ വീക്ഷണത്തിൽ അതിൽ ഒരു സഹായം ഒളിഞ്ഞു കിടപ്പുണ്ട് സ്വഹാബി ക്കാകട്ടെ മുഅ്ജിസത്തുമില്ല അപ്പോൾ അത് മരമായതുകൊണ്ടു൦ അതിൽ ഒരു സഹായം ഒളിഞ്ഞു കിടക്കുന്നത് കൊണ്ടു൦ അത് ശിർക്കാണ് എന്ന് അനസ് മുസ്ല്യാർ വാദിച്ചാൽ അനസ് മുസ്ലിയാരുടെ വിധി എന്താണ്??? ഇസ്ലാമിൽ നിന്നു൦?????

  • @pmr9766
    @pmr9766 ปีที่แล้ว +4

    നസീഹത്ത് കൈവിടരുത് വിശയം പഠിക്കാം പഠിപ്പിക്കാം ഇനിയും മഹലുകളിൽ ഐകൃം അനിവാരൃമാണ് പരസ്പരംസലാംപറയാൻ മറകരുത്

  • @mansoor4655
    @mansoor4655 ปีที่แล้ว +9

    അനസിന് ദയാവധത്തിന് വേണ്ടി അപേക്ഷിക്കാൻ KNM ൽ ആരുമില്ലെ?😅

  • @rafeeqac3718
    @rafeeqac3718 ปีที่แล้ว +1

    മാഷാ. Allha

    • @rafeeqac3718
      @rafeeqac3718 ปีที่แล้ว

      മാന്യമായ സംസാരം

  • @haseenajasmine7316
    @haseenajasmine7316 ปีที่แล้ว +4

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @kmabdulla3604
    @kmabdulla3604 ปีที่แล้ว +1

    അനസ് മൗലവിക്ക് സത്യം മനസിലാക്കാനുള്ള ബാദ്യതയുണ്ട്

  • @ark6035
    @ark6035 ปีที่แล้ว +4

    പ > വം അനസുമാലി വി പറഞ്ഞത അദ്ദേഹത്തിനു തന്നെ തിരിയുന്ന ല്ല്ല വിട്ടേക്കു

  • @risanurazak7959
    @risanurazak7959 ปีที่แล้ว +1

    👍🏻✅

  • @ahammedkutty4432
    @ahammedkutty4432 ปีที่แล้ว +6

    ഇനി ബേജാറാകേണ്ട കെ എൻ എം ഫുൾ ആയിട്ടും മനസ്സിന് എതിരായി വരുന്നുണ്ട്

  • @karimparappil
    @karimparappil ปีที่แล้ว

    ശിർക്കും തൗഹീദും ഇനിയും നിങ്ങൾ പഠിക്കണം അനസ്

  • @janeeshbabumm1085
    @janeeshbabumm1085 ปีที่แล้ว +1

    ബാറക്കല്ലാഹ്

  • @sheriefchannanath8916
    @sheriefchannanath8916 ปีที่แล้ว +1

    അൽഹംദുലില്ലാഹ് ❤

  • @farisctselman
    @farisctselman ปีที่แล้ว

    oru doubt koodi
    @ 16:15 th minute
    "oralude manasile niyath nokiyitte ath shirkk anenn manasilaavoo..athaan vaadam,vishayathile marmam.."
    enkil pinne shirkk nirnayikkan
    "hayy,halir,khadir" criteria vekkunnathil artham illaloo..
    niyath matram nokkiya pore..?
    doubt aan
    marupadi parayumenn pratheekshikkunnu

  • @craftwood663
    @craftwood663 ปีที่แล้ว +4

    അനസ് മൗലവി ഖണ്ഡനത്തിന് വേണ്ടി പറഞ്ഞ ക്ലിപ്പ് ഇട്ടിട്ട് എന്ത് കാര്യം അതൊന്നും അദ്ദേഹത്തിൻ്റെ വാതമല്ലല്ലോ

  • @farisctselman
    @farisctselman ปีที่แล้ว

    oru samshayam .
    @ 4:23 th minute
    vishamaghattangalilulla isthighasa prarthana aan
    apppo imam hanbal " agheenoonee " ennu parnjath shirkk aakumo.?
    doubt aan
    marupadi kittumenn pradheekshikkunnu

  • @malayalis7104
    @malayalis7104 ปีที่แล้ว +2

    അനസ് മൗലവിയോ ഇത് പോലെ മാന്യമായി സംസാരിച്ചിട്ട് കാര്യമില്ല അദ്ദേഹം ചെയ്യുന്ന പോലെ തന്നെ ശക്തമായി തന്നെ അദ്ദേഹത്തെ

  • @saifunneesa9785
    @saifunneesa9785 ปีที่แล้ว +5

    Atm പൈസ തരുന്നില്ലേ എന്ന് anas പറഞ്ക്കാം

  • @umnh2f
    @umnh2f ปีที่แล้ว +5

    പുരപ്പുറത്ത് കല്ലെറിഞ്ഞു സ്വന്തം മുതുക് കാണിച്ച് കൊടുക്കണ പോലായി അനസ് മൗലവിയുടെ കാര്യം ...യാ ഹജർ 😅ചോദ്യം5️⃣

    • @jaleelp6414
      @jaleelp6414 ปีที่แล้ว +1

      അനസ് മുസ്ലിയാർക്ക് വയറു നിറഞ്ഞിട്ടുണ്ടാകും... മഥി

    • @umnh2f
      @umnh2f ปีที่แล้ว

      @@jaleelp6414 വാങ്ങിച്ചു കൂട്ടാണെങ്കിൽ എന്താപ്പോ ചെയ്യാ...

  • @karimparappil
    @karimparappil ปีที่แล้ว

    എന്റെ മക്കൾ വീട്ടിലെ പക്ഷികളോട്, കോഴിയോട്, പശുവിനോട് ഒക്കെ സംസാരിക്കാറുണ്ട്, അവർക്ക് അറിയാം അതിന് മറുപടി പറയാൻ പക്ഷി മൃഗതികൾക് കഴിയില്ല എന്ന്, അത് ശിർക്കവുകയില്ല

  • @faminfavas
    @faminfavas ปีที่แล้ว +8

    19 .മിനുട്ട് കേട്ടപ്പോൾതന്നെ അനസ്സിന്റെ കാര്യം കട്ടപ്പൊക വിവരം ഇല്ല എങ്കിൽ ഇല്ല എന്ന് സമ്മതിച്ചൂടെ അനസേ.

    • @shanavastk8901
      @shanavastk8901 ปีที่แล้ว

      ആ ചിരി മായണം എങ്കിൽ അനസിനെ മറുപടി കേട്ടാൽ മതിയാകും മതിയാകും

    • @faminfavas
      @faminfavas ปีที่แล้ว +5

      കള്ളം മാത്രം പറയുന്ന അനസ്സിന്റെ നിങ്ങൾ തന്നെ കേട്ടാൽ മതി

    • @shanavastk8901
      @shanavastk8901 ปีที่แล้ว

      അതെ ഇത് തന്നെയാണ് പ്രശ്നം വൺസൈഡ് കേട്ടാൽ ചിരിക്കാൻ മാത്രമേ തോന്നുകയുള്ളൂ

    • @faminfavas
      @faminfavas ปีที่แล้ว +4

      മുജാഹിദ് പ്രസ്ഥാനത്തിൽ തൗഹീദ് മനസ്സിലാക്കി الله. മാത്രം വിളിച്ചു പ്രാർത്ഥിക്കുന്ന ഒരു സമൂഹത്തെ നോക്കി നിങ്ങൾ ജിന്നിനെ വിളിച്ചു പ്രാർത്ഥിക്കുന്നവർ എന്ന് സ്റ്റേജിലും പേജിലും ആവർത്തിച്ചു ആവർത്തിച്ചു കുപ്രജരണം നടത്തുന്ന കള്ളന്മാരുടെ വാക്കുകൾ നിങ്ങൾ തന്നെ കേട്ടു രസിച്ചാൽ മതി

  • @azeezazeez29
    @azeezazeez29 ปีที่แล้ว +1

    അഹങ്കാരിക്ക് ഒരു ഒന്നാമത്തെ ഉപമ അനസ്
    അദേഹത്തിന്റെ കൂടെ ഉള്ളവർക്കും അങ്ങനെ

  • @ajmalalhikamivnb9396
    @ajmalalhikamivnb9396 ปีที่แล้ว +6

    ആനസ് മുസ്ലിയാർ musliyaakanmare പോലെ തരം thaanu

  • @saleemphas4508
    @saleemphas4508 ปีที่แล้ว +8

    സാധാരണ പശുവിനോടും ആടിനോടും വർത്തമാനം പറയുന്ന ആൾക്കാരെ കാണാറുണ്ട് അവരുടെ വിധി എന്ത്?

    • @shanashanu7755
      @shanashanu7755 ปีที่แล้ว +1

    • @rajeenabindseethy66
      @rajeenabindseethy66 ปีที่แล้ว +6

      അവർ ക് പ്രത്യേകിച്ച് വിധിയൊന്നും ഇല്ല
      അവർ മൃഗംകളോടുള്ള സ്നേഹം കൊണ്ട് സംസാരിക്കുന്നതാണ്
      മനുഷ്യരിലും സ്നേഹം മൃഗ ങ്ങൾകുണ്ട് ഞാൻ പൂച്ച yod സംസാരിക്കാറുണ്ട് അതിൽ ശിർകൊന്നും ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല
      ഇതിൽ പ്രാർഥന യില്ല

    • @ramshidoneindiaone6726
      @ramshidoneindiaone6726 ปีที่แล้ว

      ശിർർക്ക്

    • @rajeenabindseethy66
      @rajeenabindseethy66 ปีที่แล้ว

      @@ramshidoneindiaone6726
      Pashuvinod sahayam chodhichalan shirk
      Veruthe oronn parayalle

    • @mohammedashruf3642
      @mohammedashruf3642 ปีที่แล้ว

      ഒരു കല്ലിൽ തട്ടി കാൽ വേദനിച്ചാൽ ചിലപ്പോൾ നാം അറിയാതെ കല്ലിനോട് സംസാരിക്കും ... ആരാ കല്ലേ നിന്നെ ഇവിടെ കൊണ്ട് വെച്ചത് ....😂

  • @zebin8836
    @zebin8836 ปีที่แล้ว

    Oru dinning table nte chuttum erunnu charcha cheyth theerkkan ulla preshname ullu !!! Mara neekki sathyam manasil akkai eru koottraum onnayikoode 😢eth resam undavum !!! Angane oru nalek vendi kathirikkunuu 😢

  • @aboobackerkc1244
    @aboobackerkc1244 ปีที่แล้ว +1

    അനസ് മൗലവി പരലോഘത്തിന് വേണ്ടി ഒരു പാട് സമ്പാതിക്കുന്നുണ്ട്

  • @mujeebvk2654
    @mujeebvk2654 ปีที่แล้ว


    അല്ലാഹുവിലേക്ക് മധ്യവർത്തി സ്വീകരിക്കൽ ശിർക്കാണോ
    Vabutahuilahilvasila
    മുഹിയുദ്ദീൻ ശൈഖ് അള്ളാഹു എൻറെ രോഗം സുഖപ്പെടുത്തണമേ എന്നു പറയുമ്പോൾ രോഗം സുഖപ്പെടുത്തുന്ന ത്അലഹു അല്ലാഹു ഉദ്ദേശിച്ചാൽ മുഹിയുദ്ദീൻ ശൈഖ്
    Kalkumanum അതുകാരണം അള്ളാഹു രോഗം സുഖപ്പെടുത്തും വിശ്വസിച്ചാൽ ശിർക്കാണോ?

  • @mansormohamed4808
    @mansormohamed4808 ปีที่แล้ว +5

    അനസ് എന്ത് ആദർശം
    വെറും വാടക പ്രശ്ങ്ങകൻ

  • @rayyanas3143
    @rayyanas3143 ปีที่แล้ว +8

    14:45 ആ ചിരി😂❤

    • @suhail_Mulky.786
      @suhail_Mulky.786 ปีที่แล้ว +1

      Endin thammil adi okke kanunne 😂😂😂

    • @rayyanas3143
      @rayyanas3143 ปีที่แล้ว +4

      ​@@suhail_Mulky.786 thammil adiyo?
      Shirk ആരോപണങ്ങൾക്ക് മറുപടി പറയണ്ട?

    • @rayyanas3143
      @rayyanas3143 ปีที่แล้ว +2

      ​@@suhail_Mulky.786 oru muvahhideengalude sankadana avar മുഴുവൻ മുശ്രിക്കുകൾ ആണെന്ന് പറയുന്നത് നിസാരമാണോ?

    • @rayyanas3143
      @rayyanas3143 ปีที่แล้ว +5

      ​@@suhail_Mulky.786 chirich thallan നിങ്ങൾക്ക് സാധിച്ചേക്കും... പക്ഷേ eatavum വലിയ പാപം ആരോപിക്കപ്പെട്ട ഞങ്ങൾക്ക് സാധ്യമല്ല...
      അതുകൊണ്ട് ഇനിയും ആവശ്യമെങ്കിൽ തുടരും...
      സത്യം manasilakendavarkk manassilaakkaaam

    • @suhail_Mulky.786
      @suhail_Mulky.786 ปีที่แล้ว

      @@rayyanas3143 good Sathyam edanu visdam wahabisam ano madavoor wahabisam ano knm wahabisam ano jinn wahabisam ano endann enn ariyande first idh thalayilek anne ponilla allo 😂😂😂

  • @muhammedhafeel2278
    @muhammedhafeel2278 ปีที่แล้ว

    പാവം മുൻപ് മരിച്ചു പോയ മുജാഹിദ് പ്രവർത്തകരുടെ അവസ്ഥ ദയനീയം.
    അല്ലാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ

  • @yasminenaalakath6072
    @yasminenaalakath6072 ปีที่แล้ว +6

    പക്വമായ സംസാരം.
    കണ്ടു പഠിക്കൂ 😊

  • @sameenpar4392
    @sameenpar4392 ปีที่แล้ว +1

    6 മിനിട്ടേ കേട്ടുള്ളൂ😂😂
    ജിന്നിനോടുള്ള ഇഷ്ടം കുറഞ്ഞിട്ടില്ലെന്ന് മനസിലായി.😂😂
    .

    • @Freestyler-rr
      @Freestyler-rr ปีที่แล้ว

      ആഹ് ന്നെ... ക്ലിപ്പ് മുറിച്ചു ഇട്ട് ആടിനെ പട്ടിയാക്കുന്നു.

  • @rasheedachumadan9031
    @rasheedachumadan9031 ปีที่แล้ว

    27 ചോദ്യത്തിൽ എത്ര ചോദ്യത്തിന് ഉത്തരം കിട്ടി എന്ന ഒരു അവലോകനം നടത്തുമെന്ന് കരുതുന്നു

  • @shamsudeenshamsudeen8744
    @shamsudeenshamsudeen8744 ปีที่แล้ว

    ഈ. സിറാജ് ന്റെ. വിശദീകരണം.39. ആം. മിനിറ്റ് മുതൽ.42. ആം. മിനിറ്റ് വരെ ഉള്ള ത്. Knm കാർ. കേട്ടാൽ. ആരോപിച്ചത് വെറുതെ ആയി എന്ന്. മനസ്സിൽ ആകും.. സിറാജ്ജുദ്ധീൻ. ഉസ്താദ്. ഗംഭീരം ആയി. സത്യം തുറന്നു. പറയുന്നു

  • @gafoorgafoor5045
    @gafoorgafoor5045 ปีที่แล้ว +4

    ഒരു റോബോട്ടിനോട് ചോദിച്ചാൽ

  • @iloveindia1516
    @iloveindia1516 ปีที่แล้ว

    ഇത് അഞ്ചാം ഖണ്ഡന൦ ഇതിനു ശേഷം അനസ് മുസ്ല്യാരെ കാൻമാനില്ല കണ്ടുകിട്ടുന്നവർ അറിയിക്കണ൦ ചിലരൊക്കെ കുറച്ചു മുൻപ് പറഞ്ഞു ഈ ഖണ്ഡന൦ ഇങ്ങനെ തന്നെ തുടരണം ഇതിൽ നിന്നും വിട്ടുമാറി പോകാൻ പാഠില്ലാ എന്ന്? ഇപ്പോൾ അവരെയു൦ കാൻമാനില്ല

  • @craftwood663
    @craftwood663 ปีที่แล้ว +2

    കല്ല് വാദമൊക്കെ അനസ്സ് ഖണ്ഡനത്തിന് വേണ്ടി പറയുന്നതല്ലേ '' '
    അതൊന്നും കാര്യമാക്കണ്ട

  • @kvshaniba7907
    @kvshaniba7907 ปีที่แล้ว

    Pandithanmar allatha sadharana aalukale aane ee vishayangal badhikkuka..... Pandithanmar kooduthal ariv nedumbol avarude vazhi maari chinthikan sadyatha und. Ennal sadharana janangal shirkilek povan ulla sadyatha kooduthal aanu... Kruthyamayi avark vazhi kaanichu kodukendathund......