മനുഷ്യന് പരസ്പ്പരം സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു കാലമുണ്ടായിരുന്നു | street food kerala

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 123

  • @adithyanadhi6151
    @adithyanadhi6151 3 หลายเดือนก่อน +32

    കഴിഞ്ഞു പോയ കാലം തിരിച്ചു തന്ന ഹക്കീം ഭായ്. നന്ദി. ഒരുപാട്.. 🥰🥰🥰

  • @SaalminSaali
    @SaalminSaali 3 หลายเดือนก่อน +22

    നല്ല വീഡിയോ,, എത്ര നല്ല ആളുകൾ, ജാതിയും മതവും രാഷ്ട്രീയവും ഇല്ലാത്ത ആളുകൾ,,❤❤❤😊😊😊

  • @girishr4167
    @girishr4167 3 หลายเดือนก่อน +42

    ഇതൊക്കെയാണ് ഞങളുടെ ഹകീം ഭായി പ്രതീക്ഷിക്കുന്നത് 👌👍

  • @AshokKumar-hd6in
    @AshokKumar-hd6in 3 หลายเดือนก่อน +21

    ഇത് കാണുമ്പോള്‍ എന്ത് പറയണം എന്നറിയില്ല. എന്തായാലും വല്ലാത്തൊരു feel ആണ്

  • @manvv4733
    @manvv4733 3 หลายเดือนก่อน +22

    ആ കെട്ടിടം കാണുബോ തന്നെ പഴേ ഓർമ എല്ലാം പുറത്തേക്ക് വരും❤

  • @mohammadkuttynharambithodi1675
    @mohammadkuttynharambithodi1675 3 หลายเดือนก่อน +17

    നാളെ ആലൂരിൽ പോകുന്നുണ്ട്.. ഈ കടയിൽ നിന്നും എന്തെങ്കിലും കഴിക്കണം
    ഏറെ സ്നേഹം... ഏറെ സന്തോഷം...❤

  • @palathumparayaam8205
    @palathumparayaam8205 3 หลายเดือนก่อน +3

    എത്ര നല്ല നാടൻ കാഴ്ചകൾ 👏👏👏. പാട്ടും ഗൃഹാതുരത്വമുണർത്തുന്നതായി. നല്ല വീഡിയോ 👍

  • @SalimP.M-z8z
    @SalimP.M-z8z 3 หลายเดือนก่อน +11

    സത്യൻ അന്തിക്കാടിന്റെ സിനിമ കണ്ടപോലെയുണ്ട്

  • @prasanthks5819
    @prasanthks5819 3 หลายเดือนก่อน +3

    ഭായ് . ഇപ്പോൾ ഇറങ്ങുന്ന വീഡിയോയുടെ എല്ലാം "ഇൻട്രോ സോങ് " കിടിലം....
    പഴമയിലേക്ക് കൂട്ടികൊണ്ട് പോകുന്ന ഫീലിംഗ്......
    ആശംസകൾ ❤❤

  • @JayakumarB-d4j
    @JayakumarB-d4j 3 หลายเดือนก่อน +17

    പൊൻമുട്ടയിടുന്ന താറാവ് സിനിമയിൽ മാമുക്കോ യ നടത്തുന്ന ചായ കട പോലെയുണ്

    • @Secular633
      @Secular633 3 หลายเดือนก่อน +1

      ശരിക്കും അതുപോലെ തന്നെ ഹാജിയരുടെ കെട്ടിടം. അടുത്ത് ഭാസ്കരന്റെ കട മുകളിൽ ഡാൻസ് ക്ലാസും

  • @rameshmp9944
    @rameshmp9944 3 หลายเดือนก่อน +4

    ഒരു 40 വയസ് മകളിലുള്ളവർക് ഇങ്ങനത്തെ ഒരു കടയിൽ കയറിയ ഓർമ ഉണ്ടാവും. 👍🙏

  • @publicreporterpc5361
    @publicreporterpc5361 3 หลายเดือนก่อน +10

    നല്ല ഭക്ഷണം ,
    ആവി പറക്കുന്ന പുട്ട് ,
    നാടൻ ചെറുപഴം ,
    പപ്പടം ,
    ചൂട് പാൽ ചായ ,
    ഫൈവ് സ്റ്റാറിൽ കിട്ടില്ല ,
    ഈ സന്തോഷം

  • @123sethunath
    @123sethunath 3 หลายเดือนก่อน +1

    ഇത് തകർത്തു... നമ്മൾ ഇങ്ങനത്തെ വീഡിയോ ആണ് കൂടുതൽ ഇഷ്ട്ടം.. നൊസ്റ്റാൾജിയ 🎉🎉🎉🎉🎉🎉🎉🎉

  • @RajeshMR-us2mc
    @RajeshMR-us2mc 3 หลายเดือนก่อน

    നൊസ്റ്റാൾജിയ...... അടിക്കുന്നു ഇക്കാ..... അതൊക്കെ ഒരു കാലം.❤

  • @Chandran-kb3sj
    @Chandran-kb3sj 3 หลายเดือนก่อน

    ❤❤❤❤❤ അടിപൊളി അടിപൊളി ഒന്നും പറയാനില്ല പഴയകാലത്ത് നല്ലൊരു വീഡിയോ🎉

  • @rageshmon5306
    @rageshmon5306 3 หลายเดือนก่อน

    ഭക്ഷണത്തിനപ്പുറം മനുഷ്യ ബന്ധങ്ങളുടെയും പഴമയുടെയും സൗന്ദര്യം ആവോളം ഞങ്ങളിലേക്കെത്തിക്കുന്ന പ്രിയപ്പെട്ട ഹക്കീംക്കാ..ഇങ്ങള് മുത്താണ്❤

  • @remya_._
    @remya_._ 3 หลายเดือนก่อน

    ഇപ്പഴും ഇങ്ങനെ ഉള്ള കടകൾ ഉണ്ടോ? സൂപ്പർ ❤️❤️❤️

  • @rajitheshthekkedath6096
    @rajitheshthekkedath6096 3 หลายเดือนก่อน

    എന്ത് ഭംഗിയുള്ള സ്ഥല🥰🥰🥰🥰🥰 ഒത്തിരി ഇഷ്ടായി പഴയ ആ കാലം നിലനിർത്തി പോരുന്നു സൂപ്പർ 🥰👍🤝

  • @arun_ks
    @arun_ks 3 หลายเดือนก่อน

    First song...... Its matching with the ambience❤❤❤❤

  • @sasikumarclassic486
    @sasikumarclassic486 3 หลายเดือนก่อน +3

    Your selection was fantastic❤

    • @StreetFoodKerala
      @StreetFoodKerala  3 หลายเดือนก่อน +1

      Glad you think so!

    • @lourdumarym8559
      @lourdumarym8559 3 หลายเดือนก่อน

      @@StreetFoodKerala எடா முகம்மது செற்றே மரி மாயம் 713:714 நோக்கடா செற்றே.

  • @sureshnair2393
    @sureshnair2393 3 หลายเดือนก่อน +1

    Really Thanks for showing an old shop with tasty food ❤❤❤

  • @nishantbalakrishnan
    @nishantbalakrishnan 3 หลายเดือนก่อน +1

    Oh wow 👌 👏 😍 👍 🥰 ☺️, nostalgic ❤❤❤❤

  • @sajinakv5748
    @sajinakv5748 3 หลายเดือนก่อน

    ഇക്കാ അടിപൊളി ഇങ്ങനെ ഉള്ള വീഡിയോ ആണ് സൂപ്പർ

  • @pravikm9391
    @pravikm9391 3 หลายเดือนก่อน

    Ente freind ee video ene evening ayachate ellu..avan e natukarana❤

  • @abhijithvp1717
    @abhijithvp1717 3 หลายเดือนก่อน +2

    ആലൂർ 😲
    ഒടുവിൽ നമ്മടെ നാട്ടിലും എത്തി ലെ 😅

  • @alirafeeque1906
    @alirafeeque1906 3 หลายเดือนก่อน

    One of the best video for u Thankyou 🙏🏻🙏🏻🙏🏻❤️❤️❤️

  • @user-gf6to8iu9v
    @user-gf6to8iu9v 3 หลายเดือนก่อน +1

    Old is gold super video ❤️❤️❤️❤️❤️👌🏻👌🏻👌🏻

  • @rajants5665
    @rajants5665 3 หลายเดือนก่อน

    കാലത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചുപോയ, അല്ലെങ്കിൽ നമ്മളെല്ലാം മനഃപൂർവം മറന്നു തുടങ്ങിയാ ഗ്രാമ അന്തരീക്ഷത്തിലെ ഒരു ചായക്കടയിലേക്കു വീണ്ടും കൂട്ടികൊണ്ടു പോയ താങ്കൾക് ഒരായിരം ആശംസകൾ.

  • @ajithajayadevan2093
    @ajithajayadevan2093 3 หลายเดือนก่อน

    എന്റെ സ്വന്തം അലൂർ ❤️❤️ ഞാൻ പഠിച്ച L P School ഇവിടെയാണ്‌ 👌👌👌👌

  • @abhilashkerala2.0
    @abhilashkerala2.0 3 หลายเดือนก่อน

    Old is gold❤❤❤❤
    Aalur poyittundu e shop kandittilla

  • @tharakathabdullah6821
    @tharakathabdullah6821 3 หลายเดือนก่อน

    കണ്ടതിൽ വെച്ചു ഏറ്റവും നല്ല വീഡിയോ ....:കഴിഞ്ഞ കാലം മറക്കാൻ കഴിയാത്ത തലമുറ

  • @sunukcv
    @sunukcv 3 หลายเดือนก่อน

    Adipoli Ikka. Ningalude videos ilude kure aaalkarenkilum enthaaayirunu nammaude naatile suahrudam and real secularism ennu mansilaakkum...

  • @vinodpathari9539
    @vinodpathari9539 3 หลายเดือนก่อน

    അണ്ണാ ഇന്ന് നമ്മൾ കണ്ടിരുന്നു അബുദാബി alwahada മാളിൽ വെച്ച് വിനോദ് angadipuram😊

  • @pravikm9391
    @pravikm9391 3 หลายเดือนก่อน

    Panchaya manushyar.nalla nattin purangal. Namude natilee kazchakal etennum undavate❤

  • @KannanKs-fz6tk
    @KannanKs-fz6tk 3 หลายเดือนก่อน

    Poli ❤pazhaya ormakalilek nalla oru manushathamayi olla aha pazhayakalam ❤eni athundako orikalumila 😢ekka thanks❤

  • @shacholayil6376
    @shacholayil6376 3 หลายเดือนก่อน

    ഹക്കീം ഭായ് നിങ്ങൾ പൊളിയാണ്

  • @jpmpm9912
    @jpmpm9912 3 หลายเดือนก่อน

    എന്റെ നാടും എന്റെ കുട്ടിക്കാലത്ത് ഇതുപോലെയായിരുന്നു,❤ എനിക്കിപ്പോൾ 45 വയസ്സായി

  • @preetikashyap3383
    @preetikashyap3383 3 หลายเดือนก่อน

    Ùr doing a great job hatsoof to uu

  • @nazeerpvk6738
    @nazeerpvk6738 3 หลายเดือนก่อน +1

    Great village

  • @robertantony405
    @robertantony405 16 วันที่ผ่านมา +1

    Super ❤

  • @rasheedanjillan617
    @rasheedanjillan617 3 หลายเดือนก่อน +1

    അടിപൊളി

  • @msvlogs8479
    @msvlogs8479 3 หลายเดือนก่อน

    Njangal pass cheyyunna sthalama kandillallo. Njangal kudallur

  • @sebastianparappilly2276
    @sebastianparappilly2276 3 หลายเดือนก่อน

    കിടിലൻ ഹക്കീം ബായി

  • @MaharoofMahroof-oy1in
    @MaharoofMahroof-oy1in 3 หลายเดือนก่อน +1

    Old is gold ❤

  • @Itsme-rc7gy
    @Itsme-rc7gy 3 หลายเดือนก่อน

    mannooru peradikkunnu nnoru sthalam u d bhaii swrga..😊

  • @bibinnambiarkt5031
    @bibinnambiarkt5031 3 หลายเดือนก่อน

    സൂപ്പർ😊

  • @jitheshperingode6903
    @jitheshperingode6903 3 หลายเดือนก่อน

    നമ്മുടെ അടുത്താണ് ആലൂർ 👍👍

  • @subirashid4516
    @subirashid4516 3 หลายเดือนก่อน

    Orupad ishttamulla pattanu❤❤❤

  • @vichuammu9034
    @vichuammu9034 3 หลายเดือนก่อน

    Kumaranellur devettante kadayunde
    Super food

  • @DileepKumar-m6c
    @DileepKumar-m6c 3 หลายเดือนก่อน

    Super video.. 👍
    Adipoli..
    Enjoy..

  • @shajinayarangadi321
    @shajinayarangadi321 3 หลายเดือนก่อน

    ikka ithu poleththe kadayul pokumpol avide ninnu location ayakkane stalam pranja kandu pidikkan prayasama

  • @SureshMenon-jn5hj
    @SureshMenon-jn5hj 3 หลายเดือนก่อน

    🙏🙏അടുത്ത ലീവിന് നാട്ടിൽ പോകുമ്പോൾ അവിടെ പോകണം 🙏❤️🌹

  • @mujeebkainickal1954
    @mujeebkainickal1954 3 หลายเดือนก่อน +1

    👍

  • @vijayanachuthan3215
    @vijayanachuthan3215 3 หลายเดือนก่อน

    Super wibe

  • @prajinkk8241
    @prajinkk8241 3 หลายเดือนก่อน

    Ohh mone nostu feeel🥰

  • @rakeshkv6007
    @rakeshkv6007 3 หลายเดือนก่อน

    അടിപൊളി 👍😍

  • @jisharchatteysseri6877
    @jisharchatteysseri6877 3 หลายเดือนก่อน

    ഇതിനേക്കാൾ പഴക്കമുള്ള ഒരു ചായപിടിക തൃശ്ശൂർ, വടക്കേകാട് ചൂതംകുളത് ഉണ്ട്‌.

  • @radhakrishnan4460
    @radhakrishnan4460 3 หลายเดือนก่อน +1

    Good

  • @shameemali9046
    @shameemali9046 3 หลายเดือนก่อน

    🎖️🎖️

  • @richukuttivlog
    @richukuttivlog 3 หลายเดือนก่อน

    Ikka sugamaano❤❤

  • @dineshmadakkai558
    @dineshmadakkai558 3 หลายเดือนก่อน

    Feeling ❤

  • @cdasan6301
    @cdasan6301 3 หลายเดือนก่อน

    Supar👍👍👍

  • @thylivingmanna9837
    @thylivingmanna9837 3 หลายเดือนก่อน

    Memories

  • @shameer.f9054
    @shameer.f9054 3 หลายเดือนก่อน

    Adipoli

  • @intradaymallutrader4986
    @intradaymallutrader4986 3 หลายเดือนก่อน

    Kazhakootam national hotel nalloru breakfast spot anu.. very reasonable rate and good food..

  • @SureshBabu-qx3rv
    @SureshBabu-qx3rv 3 หลายเดือนก่อน +1

    Appreciate yr efforts in finding such old good restaurants 🎉

  • @somankarad5826
    @somankarad5826 3 หลายเดือนก่อน

    ഒരു 40 വർഷം മുമ്പത്തെ ഗ്രാമം തന്നെ❤❤

  • @JyothiPK-vh8yx
    @JyothiPK-vh8yx 3 หลายเดือนก่อน

    Food poisoning undavilla ❤itharam kadayil innum kazhichal❤ jyothiyamma palakkad

  • @sameerpaph4606
    @sameerpaph4606 3 หลายเดือนก่อน

    അവിടെ പോയി ഇരുന്ന് ച്ചായ കുടിച്ച് സൊറ പറഞ്ഞിരുന്നാൽ അടിപൊളി ആയിരിക്കും❤

  • @my.studio6938
    @my.studio6938 3 หลายเดือนก่อน

    😢😢😢😢😢😢 പഴയ കാലം മിസ്സ്‌
    ❤❤❤❤❤❤❤❤❤😊😊😊😊

  • @neelakantansekhar2701
    @neelakantansekhar2701 3 หลายเดือนก่อน

    Super😂❤

  • @AISWARYAVB-hm8ki
    @AISWARYAVB-hm8ki 3 หลายเดือนก่อน

    ❤❤❤

  • @gafoorgafu2631
    @gafoorgafu2631 3 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻

  • @ramshadpalakkad2972
    @ramshadpalakkad2972 3 หลายเดือนก่อน

    Ikka❤❤

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 หลายเดือนก่อน

    ❤😊

  • @kabeerptb1156
    @kabeerptb1156 3 หลายเดือนก่อน

    👍👌

  • @ramachandranvb4170
    @ramachandranvb4170 3 หลายเดือนก่อน

    👍👍👍👍👍

  • @rekeshsukumarannair3095
    @rekeshsukumarannair3095 3 หลายเดือนก่อน

    മനുഷ്യനെ മനുഷ്യനായി കാണുന്ന ഇതു പോലെ ഉള്ളത് കാണുമ്പോൾ എന്താ അഴക് പറയാൻ പറ്റില്ല

  • @Shibin.krishna
    @Shibin.krishna 3 หลายเดือนก่อน

    പഴയ കാലം 😢

  • @ponnuus...934
    @ponnuus...934 3 หลายเดือนก่อน

    🥰🥰🥰

  • @shajinayarangadi321
    @shajinayarangadi321 3 หลายเดือนก่อน

    location vidumo

    • @StreetFoodKerala
      @StreetFoodKerala  3 หลายเดือนก่อน +1

      Check description

    • @shanuzainpattambi1457
      @shanuzainpattambi1457 3 หลายเดือนก่อน

      പട്ടാമ്പി പൊന്നാനി റൂട്ടിൽ. തൃത്താല കഴിഞ്ഞാൽ അലൂർ കയറ്റം. അവിടെ തന്നെ. പൊളി vibe കിട്ടണ place ആണ്. രാവിലെ വരണം.

  • @KanakanSkpm-ge6sw
    @KanakanSkpm-ge6sw 3 หลายเดือนก่อน

    സു പ്പർ വി ഡി യോ

  • @vsmenon2020
    @vsmenon2020 3 หลายเดือนก่อน

    നാൽപ്പതോ അൻപതോ രൂപക്ക് വയർനിറച്ചു ഭക്ഷണം കിട്ടുന്ന എത്രയോ നന്മയുള്ള ചെറിയ കടകൾ..status ന്റെയും, 5 *** Hotel ന്റെയും പിറകെ പോകുന്നവർ എത്രയോ വലിയ നഷ്ടമാണ് അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്നത്..😢

  • @aachuful1
    @aachuful1 3 หลายเดือนก่อน

    🎉

  • @Johnnyjohn-u8n
    @Johnnyjohn-u8n 3 หลายเดือนก่อน

    ദാസ് സർ പാടിയ Classic Song❤ ഇത് ഏതോ ഗാനമേളക്കാര പാടി നശിപ്പിച്ചത് ഇടാൻ എങ്ങനെ തോന്നിടാ ? ദാസ് സാറിൻ്റെ ശബ്ദത്തിൽ ഈ പാട്ട് ഇടാൻ തോന്നിലേ ? നിനക്കൊന്നും ദാസ് സാർ പാടിയ പാട്ടിൻ്റെ വില അറീല

  • @binutc36
    @binutc36 3 หลายเดือนก่อน

    ഇപ്പോളത്തെ തലമുറക്ക് പരിചയമില്ലാത്ത അന്തരിക്ഷം

  • @pelefans6549
    @pelefans6549 3 หลายเดือนก่อน

    Aaaa watch ⌚⌚ ente kayil undu😂😂😂😂

  • @Miyagafreelance
    @Miyagafreelance 3 หลายเดือนก่อน

    ❤❤❤🇶🇦

  • @lourdumarym8559
    @lourdumarym8559 3 หลายเดือนก่อน

    நின்னே ஒரு செற்றயும் திரிஞ்சு நோக்கியில்லா அதானு சம்பவம்.

  • @arunnair9450
    @arunnair9450 3 หลายเดือนก่อน

    Full Bengalis , Malayalis don’t want to work

  • @parakkumpappan8931
    @parakkumpappan8931 3 หลายเดือนก่อน

    Hi... Fraud Food kerala...😀

  • @Sidhanth302
    @Sidhanth302 3 หลายเดือนก่อน

    tata

  • @vinodpathari9539
    @vinodpathari9539 3 หลายเดือนก่อน

    അണ്ണാ ഇന്ന് നമ്മൾ കണ്ടിരുന്നു അബുദാബി alwahada മാളിൽ വെച്ച് വിനോദ് angadipuram😊

  • @babuchellppan988
    @babuchellppan988 3 หลายเดือนก่อน +1

    Old is gold super video ❤

  • @ravikumarravi4121
    @ravikumarravi4121 3 หลายเดือนก่อน

    സൂപ്പർ

  • @Janeshkozhummal
    @Janeshkozhummal 3 หลายเดือนก่อน

    ❤❤❤

  • @nishad1986
    @nishad1986 3 หลายเดือนก่อน

    👍

  • @ranisubaidha5157
    @ranisubaidha5157 3 หลายเดือนก่อน

    ❤️❤️🎉

  • @prasadt2441
    @prasadt2441 3 หลายเดือนก่อน

    😊❤

  • @sandeepsajan124
    @sandeepsajan124 3 หลายเดือนก่อน

    ❤🎉😊