ഗുരുവായൂരപ്പന്റെ ഉച്ചപൂജ തൊഴാം|GURUVAYUR TEMPLE UCHAPOOJA | QUESTION AND ANSWER SECTION BY SAVITHA

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • ഗുരുവായൂരപ്പന്റെ ഉച്ചപൂജ തൊഴാം
    GURUVAYUR TEMPLE UCHAPOOJA
    QUESTION AND ANSWER SECTION BY SAVITHA
    ഒരു നിമിഷം എഴുതുക ഗുരുവായൂരപ്പാ ശരണം...
    ഓം നമോ ഭഗവതേ വാസുദേവായ.
    ഓണ്‍ ലൈൻ ലോകത്ത് ഗുരുവായൂർ വിശേഷങ്ങൾ പങ്കുവെക്കുന്ന യൂട്യൂബ് ചാനൽ.
    ഗുരുവായൂർ വാർത്തകളും വിശേഷങ്ങളും അറിയാൻ Guruvayoor Devotees Online യൂട്യൂബ് സബ്സ്ക്രൈബ് ചെയ്യുക: ലിങ്ക് താഴെ
    / @guruvayur_temple_online
    ഗുരുവായൂരിലെ വാർത്തകൾ അറിയാനുള്ള വാട്സ് അപ്പ് ഗ്രൂപ്പിൽ ചേരുക
    chat.whatsapp.... ( group 1 )
    chat.whatsapp.... ( group 2 )
    #guruvayoor_devotees_online #guruvayoortemple #uchapoojaalankaram
    +91 9846 937 939 ( regular calls )
    +91 8111 937 939 ( whatsapp only )
    #guruvayoorappan
    #guruvayur_temple #guruvayurdevaswom #guruvayoortemple #guruvayur_unnikannan
    ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷങ്ങൾ അറിയാൻ ഈ ചാനൽ Subscribe ചെയ്യുക / guruvayoortempledevote...
    ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുകൾക്കും ഓൺലൈൻ സേവനങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക guruvayurdevas...
    Guruvayoorappa Saranam Ohm Namo Narayanaya Ohm Namo Bhagavate Vasudevaya Please Subscribe, Like & Share GURUVAYOOR DEVOTEES ONLINE
    #guruvayoortemple #guruvayoorappan #guruvayoorappan#guruvayoortemple #guruvayoortemple #guruvayoortemple#guruvayur_unnikannan #guruvayur_temple #guruvayoorappan#guruvayurdevaswom #guruvayurtemplealankaram #guruvayoortemple #templesofindia #alankaram #guruvayurtemplealankaram #uchapoojaalankaram #uchapoojaalankaram #uchapuja #kalabhacharthu #chandhanacharthu#guruvayurshiveli #shiveli #ekadhashi #guruvayooronline #deeparadhana #templesofindia #templesofkerala #guruvayur_unnikannan #guruvayur_temple #guruvayoorappan #guruvayurdevaswom #guruvayurtemplealankaram #guruvayoortemple #temple #alankaram #guruvayurtemplealankaram #uchapoojaalankaram #uchapoojaalankaram #uchapuja #kalabhacharthu #chandhanacharthu #guruvayoortemple #guruvayurviseshamtoday #visesham #hinduism #hindutemple #guruvayurtempleuchapooja

ความคิดเห็น • 234

  • @mayarajeev795
    @mayarajeev795 4 หลายเดือนก่อน

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏

  • @anilkumar.e.v9063
    @anilkumar.e.v9063 4 หลายเดือนก่อน

    ഹരേ ... കൃഷ്ണാ... ഗുരുവായൂരപ്പാ..ശരണം🙏🙏🙏🙏🙏

  • @indiranair1923
    @indiranair1923 4 หลายเดือนก่อน

    Hare Krishna Hare Krishna Hare Rama Hare Rama Narayana Narayana Narayana Narayana Guruvayoorappa Katholename🙏🙏🙏

  • @sannuschannel8662
    @sannuschannel8662 4 หลายเดือนก่อน +9

    ഞാൻ പ്രസന്ന മുരളീധരൻ ഞങ്ങൾക്കു നല്ലതു മാത്രം പറഞ്ഞുതരുന്ന സവിതക്കുട്ടിക്ക് ചോദ്യംചോദിക്കുന്നത് മോൾ തന്നെ തിരുമാനിക്കാംമോൾക്ക് ബുദ്ധിമുട്ട് തോന്നുന്നഒന്നും ചയ്യണ്ടട്ടോ ഭഗവാൻ കൂടെ ഉണ്ടാകും എന്തു തീരുമാനത്തിനും

  • @bhagyabhagya7548
    @bhagyabhagya7548 4 หลายเดือนก่อน +1

    എൻ്റെ ചേച്ചി , എന്തിനാണ് ഞങ്ങളെ ഇങ്ങനെ വിഷമിപ്പിക്കുന്നത്. ചേച്ചിയുടെ എല്ലാ വീഡിയോയും അതിൽ പറയുന്ന കഥകളും ചോദ്യോത്തരങ്ങളും വളരെ ശ്രദ്ധയോടും ഭക്തിയോടും സ്നേഹത്തോടും കൂടിയാണ് ഞാൻ കാണുന്നത് .ഞാൻ കേൾക്കുകയല്ല കാണുകയാണ് ചെയ്യുന്നത് എനിക്ക് അതാണിഷ്ടം. എനിക്ക് ഗുരുവായൂരപ്പൻ്റെ ഏകദേശം കഥകളൊക്ക അറിയാമെങ്കിലും ചേച്ചി പറയുന്നത് കേൾക്കാൻ എനിക്ക് വളരെ ഇഷ്ടമാണ് ചേച്ചി പറയുന്നത് കേട്ടാൽ ചേച്ചി ആചാര്യൻമാർ പറഞ്ഞ് കേട്ട് പറയുന്നത് പോലെയൊന്നുമല്ല എനിക്ക് തോന്നാറുള്ളത്. ചേച്ചി ശരിക്കും ഇതൊക്കെ അമ്പാടിയിൽ വച്ച് മുൻജന്മത്തിൽ കണ്ണനെ നേരിൽ കണ്ട് പറയുന്നത് പോലെ തന്നെ തോന്നും. അത്രയ്ക്ക് ഹൃദയത്തിൽ പതിയ്ക്കുന്നത് പോലെയാണ് ചേച്ചി പറയുന്നത്. ഒരു പാട് സംശയങ്ങളും ഈ സത്സംഗം മറ്റുള്ളവർക്ക് പരിഹരിച്ച് കൊടുത്തു. So സത്സംഗം കുറഞ്ഞത് 30minute എങ്കിലും വേണമെന്നാണ് എന്റെ അഭിപ്രായം. ചേച്ചി ഞാൻ എൻ്റെ മനസ്സിൽ തോന്നിയ ഒരാശയം പറയുകയാണ്. നമ്മുടെ വൈശാഖ മാസം കഴിഞ്ഞാൽ നമുക്ക് സത്സംഗം വീഡിയോ മാത്രമല്ലേ ഉണ്ടാകൂ. ഞാൻ പറയുന്നത് എന്താന്ന് വച്ചാൽ വൈശാഖ മാസ ഭജനത്തിന് ശേഷവും അങ്ങനെ ഒരു പ്രത്യേക വീഡിയോ കൊണ്ടു വരണമെന്നാണ്. അതായത് എല്ലാ ദിവസവും ഗുരുവായൂരപ്പൻ്റെ ഏതെങ്കിലും ഒരു കഥ, ദശാവതാരം ഉൾപ്പടെയുള്ള എന്തെങ്കിലും ഒന്ന് ചെയ്യാൻ സാധിക്കുമോ? ചേച്ചി പറയുന്നത് വളരെ ലളിതവും എന്നാൽ ഗുരുവായൂരപ്പനോട് അതിയായ സ്നേഹവും കലർത്തിയാണ്. അതുകൊണ്ട് മറ്റ് ഭക്തരുടെ മനസ്സിൽ ആഴത്തിൽ സ്പർശിക്കും. പിന്നെ ആ വീഡിയോയിൽ സത്സംഗത്തിൽ ചോദ്യങ്ങൾ ചോദിക്കുന്നത് പോലെ ഭക്തർക്ക് അനുസ്മരിക്കാൻ താത്പര്യമുള്ള കഥകൾ കമൻ്റ് ചെയ്യാനുള്ള സൗകര്യം കൂടി ഒരുക്കണം. അപ്പോൾ ഗുരുവായൂരപ്പനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനും അധികം അറിയാത്ത കഥകൾ മനസ്സിലാക്കാനും സാധിക്കും ചേച്ചിയ്ക്കും വിഷ്ണു യേട്ടനും ബുദ്ധിമുട്ടില്ലെങ്കിൽ മാത്രം ഇതിനെ കുറിച്ച് ആലോചിച്ചാൽ മതി കേട്ടോ? പിന്നെ സത്സംഗത്തിലെ എല്ലാവരോടും ഇതേ കുറിച്ചൊന്ന് സൂചിപ്പിച്ചാൽ നന്നായിരുന്നു . ഞാൻ മാത്രമല്ലല്ലോ അവർക്കും ഇതിൽ താത്പര്യമുണ്ടെങ്കിലല്ലേ മുന്നോട്ട് പോകാൻ സാധിക്കു. അതുകൊണ്ടാണ് മറക്കരുതേ ചേച്ചി . ഞാൻ ഒരു പാട് ദിവസമായി ചോദിക്കണമെന്ന് കരുതി ഇന്ന് ചോദിക്കുവാണ് വിഷ്ണു യേട്ടനും ആഷിക ചേച്ചിയും വൈശാഖ മാസം ഭജനം നടത്തുന്നുണ്ടോ?അറിയാൻ ഒരു കൗതുകം തോന്നി ചോദിച്ചതാ.
    ചേച്ചിയുടെ വീട്ടിൽ എല്ലാവരും വൈശാഖ ഭജനം നടത്തുന്നുണ്ടോ?

  • @madhuri374...____
    @madhuri374...____ 4 หลายเดือนก่อน

    Hare Krishna guruvayurappa jai sree radheshyam unnikanna ponnunnikanna 🙏❤️❤️🙏❤️❤️🙏

  • @GigiMol-f6u
    @GigiMol-f6u 4 หลายเดือนก่อน

    Krishna guruvayoorappa 🙏🙏❤️❤️❤️

  • @SumasasidharanSuma
    @SumasasidharanSuma 4 หลายเดือนก่อน +5

    ഓം നമോ ഭഗവതേ വാസുദേവായ 🙏നമ്മൾഭാഗവാനോട് ഒന്നും ആവശ്യപ്പെടേണ്ട നാമജപം ഉണ്ടെങ്കിൽ ഭഗവാൻ കൂടെ ഉണ്ടാവും എപ്പോഴും ഉണ്ടാവും 🙏🙏🙏എല്ലാം ഭഗവാൻ അറിഞ്ഞു തരും എന്നാണ് എന്റെ ഒരു എന്റെ അനുഭവം 🙏🙏🙏

  • @GigiMol-f6u
    @GigiMol-f6u 4 หลายเดือนก่อน

    ഭഗവാന്റെ അലങ്കാരത്തെ കുറിച് പറഞ്ഞതൊക്കെ വളരെ നന്നായി. ഈ ചാനൽ കാണാൻ തുടങ്ങിയപ്പോൾ ആണ്. ഗുരുവായൂരപ്പ നെ കുറിച്ചും അമ്പലത്തിനെ കുറിച്ചും ഒരുപാട് അറിയാൻ കഴിയുന്നതും. വളരെ നന്ദി. ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ സവിതയെയും വിഷ്ണുവിനെയും 🙏🙏🙏❤️❤️❤️

  • @lathacv6333
    @lathacv6333 4 หลายเดือนก่อน +4

    വീഡിയോ ഇപ്പോൾ ഉള്ളത് പോലെ തന്നെ വേണം എന്നാണ് എന്റെ അഭിപ്രായം പലരും ചോദിക്കുന്ന ചോദ്യങ്ങൾ അതിനുള്ള ഉത്തരങ്ങൾ എല്ലാം എനിക്ക് ഒരുപാട് ഉപകാരം ആണ് ❤️❤️❤️❤️ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @legacy9832
    @legacy9832 4 หลายเดือนก่อน

    ഹരേ ക്രഷ്ണ

  • @krishnakumarv8519
    @krishnakumarv8519 4 หลายเดือนก่อน

    Hare Krishna 🙏🙏

  • @Anitha-j7l
    @Anitha-j7l 4 หลายเดือนก่อน

    Savitha parayunna thi kelkkan nalla rasamanu kettukondirunnupokum ella sankadangalum marannupokum 🙏🙏🙏🙏🙏🙏

  • @preethapc915
    @preethapc915 4 หลายเดือนก่อน

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @premanair8134
    @premanair8134 4 หลายเดือนก่อน +6

    ഭഗവാനേ ക്രിഷ്ണാ കാത്തോളണേ 🙏

  • @saraswathyb976
    @saraswathyb976 4 หลายเดือนก่อน

    Hareguruvayoorapasharanamtharanekaikooppunnuhare

  • @vanajavmb609
    @vanajavmb609 4 หลายเดือนก่อน

    സവിത വീഡിയോ ഇപ്പോഴുള്ളതുപോലെ മതി 🙏❤️

  • @radhapnair5121
    @radhapnair5121 4 หลายเดือนก่อน +3

    കണ്ണാ കൂടെ ഉണ്ടാകണേ എപ്പോഴും 🙏♥️

  • @sheebavbsheeba7938
    @sheebavbsheeba7938 4 หลายเดือนก่อน

    ഹരേ കൃഷ്ണ

  • @bindupr3855
    @bindupr3855 4 หลายเดือนก่อน

    ശ്രീ ഗുരുവായൂരപ്പാ ശരണം 🥰🥰🙏🏻🙏🏻❤️❤️

  • @SinduSajeev-oq7no
    @SinduSajeev-oq7no 4 หลายเดือนก่อน

    ഹരേ കൃഷ്ണാ🌷🌷🌷🙏

  • @vanajavmb609
    @vanajavmb609 4 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏❤️ഗുരുവായൂരപ്പാ ശരണം🙏🙏🙏❤️❤️

  • @AshokErankulam
    @AshokErankulam 4 หลายเดือนก่อน

    Krishna guruvayurappa Sharanam

  • @Ananta-rw3hj
    @Ananta-rw3hj 4 หลายเดือนก่อน

    സവിതകുട്ടി നമസ്കാരം 🙏🙏🙏

  • @ravindranpillal9585
    @ravindranpillal9585 4 หลายเดือนก่อน

    ഓം നമോ നാരായണായ 🙏🙏🙏

  • @anithakoroth5497
    @anithakoroth5497 4 หลายเดือนก่อน

    🙏🙏Hare krishaa sarvarpanavasthu🙏🙏

  • @sannuschannel8662
    @sannuschannel8662 4 หลายเดือนก่อน +5

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @shymaanu2138
    @shymaanu2138 4 หลายเดือนก่อน

    🙏🙏🙏🙏🙏

  • @nadeerasantha4257
    @nadeerasantha4257 4 หลายเดือนก่อน

    Om klim krishnaya nama🙏🙏🙏

  • @Baiju2009
    @Baiju2009 4 หลายเดือนก่อน

    🙏🏻🙏🏻🙏🏻ഹരേ രാമ..... ഹരേ കൃഷ്ണാ.... നാരായണ.... നാരായണ.... 🙏🏻🙏🏻

  • @RajithaAjayan-hl5xe
    @RajithaAjayan-hl5xe 4 หลายเดือนก่อน

    സവിത നല്ല അവതരണമാണ് ഗുരുവായൂർ അപ്പൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @raseswarims4842
    @raseswarims4842 4 หลายเดือนก่อน

    🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ 🌹🌹🌹🌹🙏🙏🙏🙏🙏

  • @manjup.k5298
    @manjup.k5298 4 หลายเดือนก่อน

    Guruvayoorappa saranam 🙏🏼🙏🏼

  • @mvssivan8025
    @mvssivan8025 4 หลายเดือนก่อน

    ഹരേ കൃഷ്ണാ ഗുരുവായൂപ്പാ ശരണം

  • @shaniprasad8495
    @shaniprasad8495 4 หลายเดือนก่อน

    Krishna Guruvayurappa 🙏 🙏 🙏

  • @RemaSreekumar-q1t
    @RemaSreekumar-q1t 4 หลายเดือนก่อน

    Hare Krishna guruvayoorappa saranam

  • @vijayanv1812
    @vijayanv1812 4 หลายเดือนก่อน

    Krishna guruvayoorappa saranam

  • @kkarthikeyan3948
    @kkarthikeyan3948 4 หลายเดือนก่อน

    Hareekrishnaa.guruvayoorappaa

  • @indirab0menon947
    @indirab0menon947 4 หลายเดือนก่อน

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏🏻

  • @premanc4730
    @premanc4730 4 หลายเดือนก่อน +4

    നമസ്കാരം കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏

  • @GirijaAjayan123
    @GirijaAjayan123 4 หลายเดือนก่อน +1

    ഇപ്പോൾ പറയുന്നത്പോലെതന്നെ പറയുന്നതാണ് നല്ലത്🙏എന്നാണ് എന്റെ അഭിപ്രായം❤️

  • @DheeranPonnarasery
    @DheeranPonnarasery 4 หลายเดือนก่อน +1

    HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @sushamadevi7512
    @sushamadevi7512 4 หลายเดือนก่อน +3

    കണ്ണാ കൃഷ്ണ ഗുരുവായൂരാപ്പ 🙏🙏🙏🙏❤️

  • @JayanthiArya-u3v
    @JayanthiArya-u3v 4 หลายเดือนก่อน +4

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏼🙏🏼🙏🏼🙏🏼

  • @girijar8795
    @girijar8795 4 หลายเดือนก่อน

    ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം
    ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ🙏🏻🙏🙏

  • @viswambharannairp3363
    @viswambharannairp3363 4 หลายเดือนก่อน

    Sree Guruvayursppa Saranam.

  • @sujathasujesh7213
    @sujathasujesh7213 4 หลายเดือนก่อน +1

    വീഡിയോ ഇപ്പോഴുള്ളത് പോലെത്തന്നെ വേണം എന്നാണ് എന്റെ അഭിപ്രായം ഹരേ കൃഷ്ണ 🙏🙏🙏

  • @GirijaAjayan123
    @GirijaAjayan123 4 หลายเดือนก่อน +1

    ദേവകീസുത ഗോവിന്ദാ വാസുദേവാ ജഗത്പതെ ദഹിമേ തനയം കൃഷ്ണാ ത്വ മഹം ശരണം ഗത:🙏

  • @unnikrishnan2709
    @unnikrishnan2709 4 หลายเดือนก่อน

    ഓം നമോ നാരായണായ നമ ❤🙏🏾🙏🏾🙏🏾🙏🏾

  • @sundaransundaran3447
    @sundaransundaran3447 4 หลายเดือนก่อน

    Krishnaa🙏🏻🙏🏻🙏🏻ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @jalajamenon-ci8yb
    @jalajamenon-ci8yb 4 หลายเดือนก่อน +1

    Krishna guruvayurappa saranam ellvreyum kathu rekshikkaney kanna❤❤

  • @sijuanand34
    @sijuanand34 4 หลายเดือนก่อน

    ഹരേ കൃഷ്ണ🙏🙏🙏

  • @Shak22l
    @Shak22l 4 หลายเดือนก่อน

    ഹരേ കൃഷ്ണ.. 🙏🙏

  • @shyamalabalakrishnan2490
    @shyamalabalakrishnan2490 4 หลายเดือนก่อน +3

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണംകാത്തു രക്ഷിക്കണേപൊന്നുണ്ണി കണ്ണാരാധാമാധവ 🙏🙏🙏🙏🙏🙏🙏🙏

    • @MidhunMohanan1935
      @MidhunMohanan1935 4 หลายเดือนก่อน

      ഓം നാരായണ നമ 🐚

  • @kanakammurali3854
    @kanakammurali3854 4 หลายเดือนก่อน +1

    സവിതയെ എന്നും കണ്ട് കേൾക്കുന്നുണ്ട് സവിതയാണ് ഇപ്പോൾ ഞങ്ങളുടെ ഗുരു എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞു തരുന്നുണ്ട് ഭഗവാൻ്റെ എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്നുണ്ടല്ലോ വളരെ നന്ദി❤❤🙏🙏

  • @hemalathapadmakumar399
    @hemalathapadmakumar399 4 หลายเดือนก่อน

    ഹരേ നാരായണ 🙏, വിഷ്ണു വിനോടൊപ്പം അമ്പലത്തിൽ പ്രദക്ഷിണം വയ്ക്കുമ്പോൾ ശ്രവണകുമാരനെ ആണ് ഓർക്കുന്നത്.എന്നെ പൊലെ ഉള്ള വരേയും എടുത്തു കൊണ്ട് എന്ന പോലെ ആണ് വിഷ്ണു പ്രദക്ഷിണം വയ്ക്കുന്നത്. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.ഒരുപാട് സന്തോഷം 🙏

  • @sreedevimenon7071
    @sreedevimenon7071 4 หลายเดือนก่อน +2

    Narayanaaa

  • @lachusrecipes
    @lachusrecipes 4 หลายเดือนก่อน

    ❤❤❤Hare Krishna ❤❤❤

  • @varadaunnikrishnan4463
    @varadaunnikrishnan4463 4 หลายเดือนก่อน

    Ente kanna❤🙏🙏🙏🙏🙏🙏🙏❤

  • @Sarada-fz7kf
    @Sarada-fz7kf 4 หลายเดือนก่อน

    Hare Krishna Guruvayoorappa Ellavareyum kathurekshikkane y

  • @EasananNampoothiri-rs7is
    @EasananNampoothiri-rs7is 4 หลายเดือนก่อน

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം കണ്ണാ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏

  • @girijar8795
    @girijar8795 4 หลายเดือนก่อน

    ശ്രീ ഗുരുവായൂരപ്പനെ കുറിച്ച് എത്ര പറഞ്ഞാലും കേൾക്കുവാൻ സന്തോഷമേയുള്ളൂ സവിതേ

  • @oddissinv2532
    @oddissinv2532 4 หลายเดือนก่อน

    🙏 എൻ്റെ ഗുരുവായൂരപ്പാ🙏🙏🙏🙏

  • @sunilababu5767
    @sunilababu5767 4 หลายเดือนก่อน

    ഇപ്പോലുള്ളത് പോലെ തന്നെമതി സവിതയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ കുഴപ്പമില്ല കേട്ട്ടോ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @devivibindevivibin9888
    @devivibindevivibin9888 4 หลายเดือนก่อน

    Krishna Guruvayurrapp

  • @hemalathapadmakumar399
    @hemalathapadmakumar399 4 หลายเดือนก่อน

    ഹരേ നാരായണ 🙏

  • @bhadrasunil8976
    @bhadrasunil8976 4 หลายเดือนก่อน

    🙏🏻ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻

  • @ushadharan8231
    @ushadharan8231 4 หลายเดือนก่อน

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ഭഗവാനെ ❤

  • @vijayakumarip27
    @vijayakumarip27 4 หลายเดือนก่อน

    ഗുരുവായൂർ അപ്പനും bhattathiripadum തമ്മിൽ ഉള്ള സംഭക്ഷണം സവിത പറയുന്നത് കേൾക്കുമ്പോൾ കേൾക്കാൻ നല്ല സന്തോഷവും ഭക്തിയും തോന്നും kettirikan വല്ലാത്ത sukam🙏👌👍

    • @nalininarayanan3901
      @nalininarayanan3901 4 หลายเดือนก่อน

      കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏🙏🙏🙏 െറ അടുത്തേക്ക്

  • @sudhirrana687
    @sudhirrana687 4 หลายเดือนก่อน

    ॐ नमो नारायण ॐ भगवते वासुदेवाय नमः OM NAMO NARAYAN OM BHAGWATE VASUDEVA NAMH

  • @susheelap3498
    @susheelap3498 4 หลายเดือนก่อน

    കൃഷ്ണഗുരുവായുരപപശരണം

  • @mradhakrishnanvarier7428
    @mradhakrishnanvarier7428 4 หลายเดือนก่อน

    Sri Krishna Saranam

  • @radhavenkit5184
    @radhavenkit5184 4 หลายเดือนก่อน

    ഹേ നാഥാ നാരായണ വാസുദേവ

  • @SindhuVinoba
    @SindhuVinoba 4 หลายเดือนก่อน +1

    🙏🙏🙏 Hare Krishna 🙏🙏🙏
    Entae Ponnunni Kanna 🙏 🙏🙏

  • @Rameshs-e3k
    @Rameshs-e3k 4 หลายเดือนก่อน

    Hare krishna guruvayurappa saranum 🙏🙏🙏

  • @lathapillai3717
    @lathapillai3717 4 หลายเดือนก่อน

    കണ്ണാ കാത്തോളണേ 🙏🏾🙏🏾

  • @sheelasreenivasan5175
    @sheelasreenivasan5175 4 หลายเดือนก่อน

    Hare Krishna

  • @pvnair242
    @pvnair242 4 หลายเดือนก่อน

    Hare Krishna 1728 Namam japichu

  • @rajisankar9540
    @rajisankar9540 4 หลายเดือนก่อน +1

    ശ്രീ ഗുരുവായൂരപ്പന്‍ ശരണം ❤.... ഇപ്പോള്‍ ചെയ്യുന്ന വീഡിയോ പോലെ തന്നെ ആയിക്കോട്ടെ...

  • @ajayakumar1750
    @ajayakumar1750 4 หลายเดือนก่อน

    🙏🪷🌿Hare Krishna 🙏🪷🌿krishna guruvayoorappa saranam 🙏🪷🌿🕉NAMO NARAYANAYA 🪷🌿🕉NAMO BHAGAVATHA VASUDEVAYA 🙏🪷🌿......👌....👍

  • @SantheepRaman
    @SantheepRaman 4 หลายเดือนก่อน

    Anurani - savithaeee.... Ippol ullath polae thannae venam... Ipool thannae thherumbo ayyo theernello ennanu karuthunnath... Guruvayoorappan anugrahikkattae...

  • @shailababu3092
    @shailababu3092 4 หลายเดือนก่อน

    Harekrishna❤❤❤❤

  • @arunapd3973
    @arunapd3973 4 หลายเดือนก่อน

    സവിതാ ❤️..കുറച്ചു ചോദ്യങ്ങൾ എടുത്തു പറഞ്ഞാലും മതി. വിശദമായി പറയുന്നതാണ് നല്ലത്. എല്ലാം നല്ലപോലെ മനസ്സിലാകുന്നു❤️..നല്ല ഇഷ്ടത്തോടെ കാണുന്നു 🌹🙏🙏🙏

  • @ushanair8703
    @ushanair8703 4 หลายเดือนก่อน

    Continue like dis
    Vedeo ithupola mathi pl

  • @ramakrishnands1472
    @ramakrishnands1472 4 หลายเดือนก่อน

    ഹരേ കൃഷ്ണ... ഗുരുവായൂരപ്പാ ശരണം.
    ഓം നമോ ഭഗവതേ വാസുദേവായ.
    നാരായണ... നാരായണ... നാരായണ
    🙏🙏🙏🙏🙏

  • @Anitha-j7l
    @Anitha-j7l 4 หลายเดือนก่อน

    Savitha parayunna kadhakal njn ente kochumakkalkku kidakkan neram paranju kodukkum avarkku nalla ishtam anu parayu ammamme kadhakal ennu kochimakkal avarude peru jagannadhan mahadevan njan Anitha avarude peru onnu parayanam ketto savithakku guruvayoorappa nte ella anugrahangalum undavattey🙏🙏🙏🙏🙏🙏

  • @anusree9510
    @anusree9510 4 หลายเดือนก่อน +1

    🙏🏼🙏🏼🙏🏼ശ്രീ നമഃ 🙏🏼🙏🏼🙏🏼❤️❤️❤️🌿🌿🌿💕💕💕

  • @KamalakshiThondiyil
    @KamalakshiThondiyil 4 หลายเดือนก่อน

    കൃഷ്‌ണാ ഭഗവാനെ ഗുരുവായൂരപ്പാ കണ്ണാ കാത്തുരക്ഷിക്കണേ 🙏

  • @shailababu3092
    @shailababu3092 4 หลายเดือนก่อน

    ഗുരുവായൂരപ്പാ

  • @sujatharenadev5139
    @sujatharenadev5139 4 หลายเดือนก่อน +1

    ഓം നമോ ഭഗവതേ വാസുദേവായ 💙🙏💙🙏💙 ഓം നമോ നാരായണായ 💙🙏💙🙏💙🙏💙🙏💙

  • @rethypushpan763
    @rethypushpan763 4 หลายเดือนก่อน

    Hi Savitha harakrshna

  • @supriyakc4949
    @supriyakc4949 4 หลายเดือนก่อน

    Narayana Narayana Narayana 🙏🙏🙏

  • @lathacv6333
    @lathacv6333 4 หลายเดือนก่อน +2

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻

    • @chandrannair9688
      @chandrannair9688 4 หลายเดือนก่อน

      നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ കൃഷ്ണ ഗുരുവായൂരപ്പ ഭഗവാനേ 🙏🙏🙏

  • @sindhup2737
    @sindhup2737 4 หลายเดือนก่อน

    Narayana Narayana Narayana Narayana Narayana

  • @jalajasasidharan9217
    @jalajasasidharan9217 4 หลายเดือนก่อน

    സവിത മോളേ മോളുടെ സംഭാഷണം എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞാൻ ഒൻപതു o പത്തിനും അമ്പലത്തിലുണ്ടായിരുന്നു മോളെ കാണാൻ പറ്റിയില്ല ഒരുപാട് സങ്കടം തോന്നി🙏🙏🙏

  • @sreejaskumar92
    @sreejaskumar92 4 หลายเดือนก่อน

    Narayanaya 🙏🙏🙏

    • @MidhunMohanan1935
      @MidhunMohanan1935 4 หลายเดือนก่อน

      ഓം നാരായണ 🐚

  • @kmskorom
    @kmskorom 4 หลายเดือนก่อน

    ഹരേ കൃഷ്ണാ... 🙏🏻❤️ കുട്ടി ഇങ്ങനെ തന്നെ പറഞ്ഞാൽ മതി ട്ടോ.. 😍

  • @DeepaPk-r9o
    @DeepaPk-r9o 4 หลายเดือนก่อน

    ഹെര കൃഷ്ണ ഗുരുവായൂരപ്പാ ശരണം പൊന്നുണ്ണി കണ്ണാ കാത്തോളണേ

  • @sujatharenadev5139
    @sujatharenadev5139 4 หลายเดือนก่อน

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 💖🙏🧡🙏💖🙏🧡🙏💖🙏🧡🙏💖🙏🧡🙏

  • @jalajakumari2006
    @jalajakumari2006 4 หลายเดือนก่อน

    ഹരേ കൃഷ്ണാ 🙏🌹ഇന്ന് അമരപ്രഭുവിന്റെ അടുത്ത വീഡിയോ ആയാൽ കൊള്ളാമെന്നു ഞാൻ വിചാരിച്ചു അത് ഭഗവാൻ സാധിപ്പിച്ചു തന്നു 👍ഹരേ കൃഷ്ണ 🙏🌹