പ്രസവരക്ഷ എന്ന ശിക്ഷ/Message to new Parents/Say no to after delivery unhealthy practices/Dr.Bindu

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • Online consultation helpline 7012030327
    Direct consultation 04933221111
    Website drbindus.com
    / drbindushealthtips
    . drbindushealthtips
    Welcome all
    Dr. Bindu Athoor.(MBBS,DCH,MD,DNB,MNAMS,Fellowship in neonatology ) is a senior consultant Pediatrician in , Malappuram , Kerala and has an experience of 15 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences. She is presently the Treasurer of NNF , Malappuram district Kerala .Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
    The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
    This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
    All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
    All contents in this channel are subject to copyright

ความคิดเห็น • 266

  • @priyaatitus9753
    @priyaatitus9753 ปีที่แล้ว +10

    ഹോസ്പിറ്റലിൽ വെച്ചു തന്നെ മുതിർന്നവർക്കും ഒരു കൗൺസിലിംഗ് കൊടുക്കണം. അതാണ് നല്ലത്

  • @ashmizas
    @ashmizas 2 ปีที่แล้ว +82

    കുറെ അമ്മായി അമ്മമാർ ഉണ്ട്... അവർക്കാണ് ഒട്ടും പറ്റാത്തത്...അത് ചെയ്യരുത് ഇത് ചെയ്യണം... ഹോ...വല്ലാത്ത അവസ്ഥ തന്നെയാണ്...ആദ്യം ഇത്പോലെ ഉള്ളവർക്ക് ഒരു കൗൺസിൽ ക്ലാസ്സ് കൊടുക്കണം...പ്രസവം കഴി്ഞാൽ ഒരു സമാധാനം കൊടുക്കില്ല

    • @libaliba3758
      @libaliba3758 2 ปีที่แล้ว +2

      Entammo sathyam

    • @sreekuttysreekutty8689
      @sreekuttysreekutty8689 ปีที่แล้ว

      സത്യം, എന്റെ പൊന്നോ 🤦🏽‍♀️

    • @Ambathoor_singam
      @Ambathoor_singam 7 หลายเดือนก่อน

      Ketiyon alpam nattellode ninnal ithinte avasyam onnum venda

  • @Kunkirankan
    @Kunkirankan 2 ปีที่แล้ว +13

    💯 sheriyanu.. Manasikamayi bayankara stress aayirunnu... Veruthu poyi prasavich kidanna divasangal

  • @sehadhiyak8095
    @sehadhiyak8095 2 ปีที่แล้ว +5

    ഞാൻ മാമിന്റെ എല്ലാ വിഡിയോസും കാണാറുണ്ട് എല്ലാം വളരെ ഉപകാരപ്രദമാണ്.. എനിക്ക് 9 മാസം പ്രായവും 8 വയസുള്ള കുഞ്ഞുങ്ങളാണ് ഉള്ളതു.
    ചൂട് കാലത്തു കുഞ്ഞുങ്ങൾക്ക് വേണ്ട സംരക്ഷണം ഒരു വിഡിയോ ചെയ്യോ pls

  • @hajuhadi1149
    @hajuhadi1149 2 ปีที่แล้ว +5

    Exactly..life orkaan ishtappedaatha dinangal aahn .....prasava raksha

  • @priyah7409
    @priyah7409 2 ปีที่แล้ว +11

    തിളച്ച വെള്ളം ഒഴിക്കുന്നത് പിന്നീട് മേൽ കൈ വേദനികിത്തിരിക്കാൻ. പ്രത്യേകിച്ചു വയറു കുറക്കാനും ഇടിപ്പു വേദന വരതിരിക്കാനും... ഞാനും ഇതൊക്കെ ചെയ്തു but 2 നും ഒരു കുറവുമില്ല 😥

    • @nujumsha4191
      @nujumsha4191 2 ปีที่แล้ว

      തിളച്ച വെള്ളം ഒഴിക്കുമ്പോൾ ദേഹം പൊള്ളിലെ. കോട്ടൺ തുണി കൊണ്ട് വെള്ളത്തിൽ മുക്കി ചൂട് പിടിച്ചാൽ കുഴപ്പമില്ല 👍👍🥰

  • @stephyjoy3592
    @stephyjoy3592 2 ปีที่แล้ว +2

    Ithoke aaru kelkan.. Paranjal pinna adi undakandi varum. Samathanam povum. Enik hallil iruthi food tharunila.. Guest varumbo ena mathram roomil iruthunu. Ellardem kude irunu food kazhikan samsarikan okke agraham und.

  • @lijeeshdrlijeesh8737
    @lijeeshdrlijeesh8737 2 ปีที่แล้ว +5

    Hello mam, thanks for your valuable information for new moms.. but unfortunately ഞാൻ ഇ vedio കാണാൻ വൈകിപ്പോയി , എന്റെ delivery കഴിഞ്ഞിട്ട് ഇപ്പൊ 26days ആയി . എത്രയും ദിവസം എല്ലാരുടെയും ഉപദേശം കേട്ടിട്ടു വീടിന്റെ മുറ്റത്തേക്ക് പോലും ഒന്നിറങ്ങാൻ പറ്റാതെ ശ്വാസം മുട്ടി ഇരിക്കയായിരുന്നു. Doctor ടെ ഇ information എനിക്കു ധൈര്യവും support ഉം തരുന്നതാണ് . Thank you once again and keep doing new vedios.

    • @lovelyworld1868
      @lovelyworld1868 2 ปีที่แล้ว

      Ente delivery kazhinjit 40 day ayiii...... Veettukar paraunnath kelkkathe purath okke iragii pazhaya pole nadannu.. Travel cheythu.... Pettann mensesum ayiii.. Brest milk kurarnju poyiii.....

  • @binumon4137
    @binumon4137 2 ปีที่แล้ว

    ശാസ്ത്രീയ അറിവുകൾ പകർന്ന് , സമൂഹത്തിന്റെ തെറ്റായ ധാരണകളെയും , ബോധ്യത്തെയും തിരുത്തി കുറിക്കുന്നതിന് ഈ വീഡിയോ വലിയ പങ്ക് വഹിക്കും.
    പാഠ്യ പദ്ധതിയുടെ ഭാഗമാകേണ്ട കാര്യങ്ങളാണ് ഇവയൊക്കെ .

  • @helnaroshin1557
    @helnaroshin1557 2 ปีที่แล้ว +6

    Hai doctor ,u r 100% correct .I delivered in uk in Jan 4 2022 .My parents were not with me .My husband was so supportive and caring .Delivered normally in 42+0 week .Post term and we managed it very well .Thank God I am here in uk

    • @henabasheer1113
      @henabasheer1113 2 ปีที่แล้ว

      Do you had anyone for help ?… any maid ?…

  • @aadhizzlittleworld3183
    @aadhizzlittleworld3183 2 ปีที่แล้ว +14

    എൻ്റെ രണ്ട് ഡെലിവറി ക്കും ഞാനും ഇതൊക്കെ അനുഭവിച്ചിട്ടുണ്ട്..മൂന്നാമത്തെ ഡെലിവറി ക്ക് ആരും ഒപ്പം ഇല്ലായിരുന്നു.ഞാനും കുട്ടികളും ഭർത്താവും ആയിരുന്നു.അത് കൊണ്ട് തന്നെ എൻ്റെ ഇഷ്ടം പോലെ ഞാൻ എല്ലാം ചെയ്തു എൻ്റെ കുഞ്ഞിനെയും നോക്കി.അത് കൊണ്ട് തന്നെ എനിക്ക് കഴിഞ്ഞ രണ്ട് പ്രസവത്തിൽ ഉള്ളതിനേക്കാൾ എത്രയോ ഹാപ്പി and helthy ആണ് ഞാൻ..cs ആയിരുന്നു എനിക്ക് എന്നിട്ടും ഞാൻ എല്ലാം കഴിഞ്ഞ് പോയി.

    • @adheenaprg460
      @adheenaprg460 2 ปีที่แล้ว

      Homenurse ഉണ്ടാർന്നോ ??? ഞാനും 3rd prgnncy ആണ് . ആദ്യത്തെ രണ്ടും csrn ആണ് . ഇപ്പോൾ new വീട്ടിൽ തനിച്ചാണ് . Dats y am asking

    • @aadhizzlittleworld3183
      @aadhizzlittleworld3183 2 ปีที่แล้ว

      @@adheenaprg460 വന്നു പോകുന്ന ഒരാളെ നിർത്തിയിരുന്നു.രാവിലെ വന്ന് ഉച്ച ആകുമ്പോയേക്കും പോകും.കുളിയും അലക്കലും എന്തെങ്കിലും food ആക്കി തന്നും പോകും.17 മതേ day മുതൽ ആണ് അവർ വരാൻ തുടങ്ങിയത്.40 nte അന്ന് വരെ വന്നു പിന്നെ ഞാൻ ഒറ്റക്ക് ആയിരുന്നു.huss help ആക്കും കഴിയും പോലെ ഒക്കെ.food ഉണ്ടാക്കാൻ ഞാൻ തന്നെ കയറും അടുക്കളയിൽ .എനിക്ക് ഒക്കെ റെഡി ആക്കി തരും.പിനെ ഞാൻ അത് വെച്ചുണ്ടക്കി കൊടുക്കും.ബാക്കി ജോലി ഒക്കെ huss ചെയ്യും ആയിരുന്നു.അങ്ങനെ ഒക്കെ കഴിഞ്ഞ് epo 5 month ആയി.alhamdulillah❤️

    • @adheenaprg460
      @adheenaprg460 2 ปีที่แล้ว

      @@aadhizzlittleworld3183 Maasha Allah . 17 ദിവസം വരെ എങ്ങനെയായിരുന്നു , csrn കഴിഞ്ഞാൽ ഭയങ്കര ബുദ്ധിമുട്ടല്ലേ

  • @Salihaanshad
    @Salihaanshad 2 หลายเดือนก่อน

    ശെരിക്കും പേടിച്ച ഒരു ഡെലിവറി ആണ്കാരണം വീട്ടിൽ ഞാനും hus മാത്രം ഒള്ളു bt mam വീഡിയോ കണ്ടതിനു ശേഷം നല്ലൊരു ആശ്വാസം ഉണ്ട്♥️♥️ വീട്ടുകാരും നാട്ടുകാരേം പേടിക്കണം

  • @jinianna8
    @jinianna8 2 ปีที่แล้ว +2

    ഞാൻ അവസാനം ഇതുപോലുള്ള വീഡിയോസ് കേൾപ്പിച്ചു കൊടുത്തു 2 അമ്മമാർക്കും( ഡോക്ടറിന്റെ വീഡിയോ അന്ന് കണ്ടിരുന്നില്ല.. ഞാൻ ഈ ഇടക്കു ആണ് സബ്സ്ക്രൈബ് ചെയ്തത്).... അപ്പോ പറയുന്നത് .....ഈ പറയുന്ന ഡോക്ടർനെ ഡോക്ടർനെ 'അമ്മ യും ചിലപ്പോ ഈ ഡോക്ടറും ഇതൊക്കെ cheydittavum വിഡിയോയിൽ വന്നിട്ട് അങ്ങനെ ചെയ്യണ്ട ഇങ്ങനെ ചെയ്യണ്ട എന്നൊക്കെ പറയുന്നേ എന്നുള്ള comment ആണ് ഞനും hus. ഉം nerittath.... ഡെലിവറി kazhij ഇപ്പോ 2 ആൻഡ് half ആവാൻ പോവുന്നു... ഇന്നും കൂടെ കസിൻസ് വിളിച്ചപ്പോ paraju.."..15 days kazhijal കുഞ്ഞിന് പുരികം വരച് കണ്ണെഴുതി kodukkanjit കൊച്ചിന്റെ mugam നോക്കിക്കേ" എന്നു.... 15 kazhijal നീയും കണ്ണെഴുതി നടക്കേണ്ടതാണ്... നീയോ ചെയ്തില്ല എന്നൊക്കെ..... ivarodokke parajit ഒന്നും ഒരു കാര്യവുമില്ല dr...... പിന്നെ ചെയ്യാൻ പറ്റുന്നത് വരും തലമുറയിൽ നമ്മള് ഇതൊന്നും aavarthiadirikkuga എന്നതാ.....

  • @majidamajida8126
    @majidamajida8126 ปีที่แล้ว +2

    എന്റെ കുഞ്ഞിനെ നൈറ്റ്‌ ടൈം പോലും ഞങ്ങളെ നോക്കാൻ ഏല്പിച്ച പെണ്ണ് ഇടതോണ്ട പോവും. Delivery കഴിഞ്ഞ day മുതൽ ബ്രെസ്റ് ഫീഡ് ചെയ്യാൻ മാത്രം എനിക്ക് കുഞ്ഞിനെ തരും. അവര് പറയുന്നത് അവർക്ക് കുഞ്ഞ് ഇല്ലാതെ ഒറങ്ങാൻ പറ്റുന്നില്ല. ബേബിസിനെ അത്രേം ഇഷ്ടമാണ്. എന്നൊക്കെ ആണ്. ഞാൻ പല വട്ടം No പറഞ്ഞിട്ടും ഇതു തന്നെ അവസ്ഥ. എനിക്ക് എന്റെ കുഞ്ഞിനെ താഴെ ആ ചേച്ചിടെ കൂടി കെടുത്തുമ്പോൾ മനസ്സ് വല്ലാതെ വേദനിക്കുന്നു. ഹോർമോൺ പ്രോബ്ലെം ആണോന് അറിയില്ല. കുഞ്ഞ് അടുത് ഇല്ലാതെ എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല. എപ്പോഴും കരച്ചിൽ വരുന്നു. ഞാൻ പ്രസവിച്ച എന്റെ കുഞ്ഞിനെ പോലും എന്റെ അടുത്ത് കെടുത്താൻ കിട്ടാത്ത അവസ്ഥ.

    • @majidamajida8126
      @majidamajida8126 ปีที่แล้ว

      വീട്ടുകാർ പറയുന്നത് ആ ചേച്ചി ബേബിയെ അടുത്ത് കെടുത്തിയാൽ നിനക്ക് എന്താ പ്രശ്നം. ഈ നിസാര കാര്യം പറഞ്ഞു ഇനി Issue ഇണ്ടാകരുത്. എന്നൊക്കെ പറഞ്ഞു എന്നെ ചീത്ത പറയാ. മാനസികാവസ്ഥ പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല. അതിന്റെ ഇടയിൽ എനിക്ക് മിൽക്ക് കുറവാണെന്നും പറഞ്ഞു കുഞ്ഞിന് ഫോർമുല മിൽക്ക് കൊടുക്കും. ആദ്യം ബ്രെസ്റ് മിൽക്ക് കൊടുത്തു നോക്കാന് ഞാൻ പറഞ്ഞാലും അത് അവർ സമ്മതിക്കില്ല. അവർ ആദ്യം ഫോർമുല കൊടുക്കും. പിനീട് എന്നോട് ഫീഡ് ചെയ്യാൻ പറയും. 😢

    • @minnath.k1496
      @minnath.k1496 ปีที่แล้ว +1

      Just send her out

  • @gresh7990
    @gresh7990 ปีที่แล้ว +13

    രക്ഷ അല്ല.... ഉപദ്രവം ആണ്...😵😣 സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങി ഓടാൻ വരെ തോന്നിപ്പോകും...!!☹️ രക്ഷ പേടിച്ചു ഇനി പ്രസവം പോലും വേണ്ടന്ന് വെച്ചു!!😒

  • @jinianna8
    @jinianna8 2 ปีที่แล้ว +1

    അയ്യോ.. എനിക്കും ഉണ്ടായി same അനുഭവം.... തിളച്ച വെള്ളത്തിൽ കുളി .അതിനു കരച്ചിലായി കെട്ടിയോനെ വിളിച്ചു അമ്മയോട് സംസാരിച്ചപ്പിച്ചു തിളച്ച വെള്ളം വേണ്ടാന്നു... പിന്നെ എണ്ണ തേച്ചു അര മണിക്കൂർ നിക്കണം, അതും paraju paraj 5 min. ആക്കി.ഞൻ kazhikkunad ഒന്നും ആരും കാണാൻ പാടിലത്രെ... പിന്നെ ചോറു അതും 3 നേരം കഴിക്കണം എന്നു hus. ന്റെ വീട്ടിൽ നിന്നും ആരോ വന്നു parajapo പിന്നെ അതായി.... പിന്നെ പ്രസവ രക്ഷ അവസാനിക്കും വരെ പുട്ട് നിർബന്ധം ആണെന്ന്. ..അതു kazhiche pattunu.... പിന്നെ അമ്മായിയമ്മ കുട്ടിയെ മഞ്ഞളിൽ kulipikkathadinu ആയിരുന്നു..... കുട്ടിയെ മഞ്ഞളിൽ കുളിപ്പിച്ചാൽ കുട്ടി വെളുത്തു വരുമത്രെ..... അതു hus. ചെയ്യാൻ sammadichillato.... പിന്നെ ഈ parajapole ഉമ്മറത് ഇരിക്കുന്നതിന്.... വീടിന്റെ frontil അങ്ങോട്ടും ഇങ്ങോട്ടും നടന്നതിന് , koodudal സംസാരിക്കുന്നതിനു അങ്ങനെ എത്ര എത്ര karyaങ്ങൾ.....

  • @farsanaashkar4519
    @farsanaashkar4519 2 ปีที่แล้ว +3

    Helo Dr..... Really thanks for ur Q&A video..... Great job.... Thank u so much for answering my doubtssss

  • @afsathkp7200
    @afsathkp7200 2 ปีที่แล้ว

    Thanks Dr.ente delvry kazhinj 36 day ayi.Dr de vdo kanda ann aan enik choouvellam eriyan thudangiyad.njan enik nikkunna aalk vdo kanich koduthu.ann muthal athil ninn rakshapettu.thankyou vry mch.

  • @sherinalex1638
    @sherinalex1638 2 ปีที่แล้ว +22

    ഇയ്യോ സത്യം.. ഇതെല്ലാം എന്റേം അനുഭവം ആണേ 😭😭😭😭😭😫😫😫😫😩😩😫😫😫എനിക്കിപ്പോൾ 56ദിവസം ആയി. പ്രസവശുശ്രൂഷ കഴിഞ്ഞപ്പോഴേക്കും എനിക്ക് എണീക്കാൻ പോലും വയ്യാത്ത അവസ്ഥയായി.. പുറത്തിറങ്ങാൻ സമ്മതിക്കില്ല.. ചോറു ഉണ്ട് കറികൾ ഒന്നുമില്ല.. ഇതൊക്കെ അങ്ങ് പോട്ടെന്നു വയ്ക്കാം വേദ് വെള്ളത്തിന്റെ കുളിയായിരുന്നു സഹിക്കാൻ വയ്യാത്തത്.. എല്ലാം നല്ലതിന് വേണ്ടിയാണെന്ന് പറഞ്ഞു പറഞ്ഞു ഇപ്പോൾ എനിക്കാൻ പോലും വയ്യ... നിവർന്നു കിടന്നു നടുവേദന ആണ്.. ആരോട് പറയാൻ ആര് കേൾക്കാൻ 😕

  • @raihanamenattil4269
    @raihanamenattil4269 2 ปีที่แล้ว +5

    ഹായ് ഡോക്ടർ...... ഞാൻ യൂട്യൂബിൽ കമന്റ്‌ ഇടുന്ന ആളല്ല... പക്ഷെ ഈ വീഡിയോക്ക് കമന്റ്‌ ഇടാൻ എനിക്ക് തോന്നുന്നു....എന്റെ ഡെലിവറി കഴിഞ്ഞിട്ട് 45days ആയി... എന്റെ മൂന്നാമത്തെ ഡെലിവറിയാണ്.. മൂന്നാമത്തെ ഡെലിവറി ഇന്ത്യ ക്കു പുറത്താണ്, ആദ്യത്തെ രണ്ടു ഡെലിവറി ക്കു ഞാൻ അനുഭവിച്ച ബുദ്ധിമുട്ട് കാരണമാണ് നാട്ടിൽ പ്രസവിക്കണ്ട എന്ന് തീരുമാനിച്ചത്. ആദ്യത്തെ രണ്ടു പ്രസവത്തിനും Stress കാരണം എനിക്ക് പാലും ഇല്ലായിരുന്നു. മൂന്നാമത്തെ പ്രസവം ഒരു പ്രശ്നവും ഇല്ല, കുട്ടിക്ക് ആവശ്യത്തിന് പാലും ഉണ്ട്...നാട്ടിലെ ചില ആചാരങ്ങൾ, നാട്ടുകാർ ബന്ധുക്കൾ എന്നിവരുടെ കമെന്റുകൾ, പ്രസവ ശിക്ഷ, ശാരീരിക ബുദ്ധിമുട്ടുകൾ...... 😨😨😨😨😥😥😥

    • @anvarfou
      @anvarfou ปีที่แล้ว

      നന്നായി

  • @abiadi8016
    @abiadi8016 2 ปีที่แล้ว +5

    പ്രസവശേഷം വയറു കുറയാനുള്ള exercise പറയോ

  • @anupamapcanu6679
    @anupamapcanu6679 ปีที่แล้ว +1

    ❤❤❤nice വീഡിയോ 🙏🙏

  • @anjutm9398
    @anjutm9398 วันที่ผ่านมา +1

    ഞാൻ ഒരു newmom ആയോണ്ട് വീഡിയോ ഒക്കെ ഇപ്പോളാണ് കാണുന്നത്... ഒരു doubt ചോദിച്ചോട്ടെ... After delivery നമ്മുടെ pelvic area യിൽ തുണി വലിച്ചു മുറുക്കി 90 days വരെ കെട്ടണം.. ഇല്ലെങ്കിൽ air കേറും.. പിന്നീട് നടക്കുമ്പോൾ ശബ്ദം കേൾക്കും എന്നൊക്കെ പറഞ്ഞു പേടിപ്പിക്കുന്നു... ഇത് ആരും സംശയം ചോദിച്ചു കണ്ടില്ല....

    • @anjutm9398
      @anjutm9398 วันที่ผ่านมา +1

      ചോദിക്കാൻ ഉള്ള മടികൊണ്ട് ആണൊ.... ഒരുപാട് newmoms doubt ആണ് ഇത്..... ഞാൻ period panty മാത്രം ഉപയോഗിച്ചുള്ളൂ... ഒരുപാട് relatives കുറ്റപ്പെടുത്തുന്നുണ്ട്... ഇപ്പൊ അല്ല പിന്നീട് അനുഭവിക്കും എന്നൊക്ക പറയുന്നു...... Maam plz reply....

  • @sreelakshmi2205
    @sreelakshmi2205 2 ปีที่แล้ว +17

    Hi Mam, your videos are such a great relief for new mom's who are often confused with lot of unsolicited advices. Thank you so much.. My baby is 58 days old n I do have few doubts:
    1) Should we need to clean breast each time before and after feeding? I have heard that it is not to be done as breast milk itself is having properties of keeping away from getting infections.
    2) Is it safe to use perfumes by breast feeding mothers?
    3) Is it okay to apply Kajal on only baby's eyebrows (which I am not interested, but due to in laws pressure).

    • @nanthanasr7150
      @nanthanasr7150 2 ปีที่แล้ว +3

      1. breast each time before and after feed clean cheynda karymla en aanu parayunath
      3. Eyebrows.l kajal apply cheynath kond problem indavila ..veetl undakuna kajal eyebrows.l apply cheythal problem undaavla..but athnte avasymla enulathanu satyam .. eyebrow varachaale nanayt varu enoke parayum ath verum myth aanu

    • @FromHeartToPlate
      @FromHeartToPlate 3 หลายเดือนก่อน

      No. It's recommended that your baby's eyes be kept free of kajal, surma or kohl irrespective of it being homemade or commercially purchased. AFTER ALL IT CONTAINS CARBON particles.
      Using kajal can lead to watery eyes, itchiness, and even allergies. When kajal is washed off during a bath, it can pass down the small and narrow opening between the eyes and the nose. This opening can get blocked, causing infections. Keep in mind that there’s no way to vouch for sterility here . Plus, less than perfectly clean fingers will easily introduce an infection into your baby’s eyes.

  • @Babymamma24
    @Babymamma24 7 หลายเดือนก่อน

    എനിക്കും പ്രസവം ഭയങ്കര പോസിറ്റീവ് ആയിരുന്നു.... ഞാൻ കണ്ണീർ വന്നു കരഞ്ഞില്ല... അത്രക് happy ചെറിയ വേദന സ്റ്റിച്ചിങ് മാത്രം ഞാൻ happy ആയിരുന്നു.. എന്നാൽ തിളച്ച വെള്ളം ഒഴിച്ച days ഞാൻ പൊട്ടി പൊട്ടി കരഞ്ഞു ഒടുവിൽ വെള്ളം എടുത്തു ചാരുകത്തോടെ ഒരു ഒഴിപ്പ് തീർന്നു. 😂

  • @arun01000
    @arun01000 ปีที่แล้ว

    Thank you son much mam…!! Wife delivery kazhinju 10 deevasamyi njanan kuduthal effect eduth kittiye nokunu cloth matunum wife food undaki kodukunu sc muruvil vrruiyaki marinnu thehu kodukunnu kalukal massage cheyunnu ithoke normal anu ente kadamayanu ennariyam ennalum chila udayipp bharthakanmar ariyan paranjatha 💙💙 wifene kuduthal free akka sremikkum

  • @anjanat3091
    @anjanat3091 2 ปีที่แล้ว +3

    Thanks for your videos mam...❤️

  • @Norahpaws
    @Norahpaws 2 หลายเดือนก่อน

    Njn puthoor pangode sn ayurveda college il 14 days admit ayt prasava Raksha cheyd innale discharge ayathe ullu. It was really good. Enteth prasava Raksha tanne aarunu. Nalla mental physical relief enik kitty. Internal medicines onnum njn eduthilla. External procedures ellam cheydu. 24×7 ayurved doctors nte melnottathilanu ennathu tanne veetile rakshayekkal valiya oru maatam tanne enik tonni. Ee doc parayunnathellam tanne aanu avarum paranjath. Idichu pizhiyalum tilachavellavum onnumilla. Elllam valare comfortable arunnu❤
    Edit: aviduthe prasavaraksha onnudi kitumennu alochilchapo enik onnudi prasavichalum okay ennu tonni. Ithu ah hospital nte promotion onnum udheshichidunna comment alla ente Anubhavam anu. Nalla Anubhav pankuvaykunnu. Arkenkilum upakaram akumenkil akatte

  • @sharpshoot649
    @sharpshoot649 2 ปีที่แล้ว +1

    Thank you so much doctor for your valuable information

  • @adkottakkal3420
    @adkottakkal3420 2 ปีที่แล้ว +3

    Ithinokke no paranjitt . Enikk yutub amma ennu peru vannu. Avaru kaliyakkiyathaanelum njan sweekarichu 😀

  • @sobhanasumeshsumesh9189
    @sobhanasumeshsumesh9189 2 ปีที่แล้ว +4

    Haii mam ente molkk eppoo 6 months ayii 3months ayappol thottuu randu veettukarum kurukk kodukkan parajjuuu 1 week koduthuu pinee mament videos kandu thudagiyappoo njan nirthiii ennii njan 6 months kazhijjiittuu matharamm kodukkaluu eppoo breast milk matharamanu kodukkanathuu
    Thanks mam

  • @lakshmiamal1554
    @lakshmiamal1554 2 ปีที่แล้ว

    Thank u so much dr ,Dr nte video ok amme kaniknund, amma ok mnzlaki edknund

  • @NeemaAnsaf
    @NeemaAnsaf 21 ชั่วโมงที่ผ่านมา

    C section kazhinjavar vayar kurakkan end cheyyanam..??ethra masam rest edukkanam..? Enn mudhal exrcise cheyyan thudangam..??adhigam samsarikkan paadille..?? Ellathinnum hot water maathrano use cheyyendath..?

  • @nannusworld1516
    @nannusworld1516 ปีที่แล้ว

    Ente randu prasavathilum kuraye anufavichu.3mathum pregnent annu.ee prasavathinegelum samathanam kittiyal mathiayierunnu

  • @jaseenanasar2744
    @jaseenanasar2744 2 ปีที่แล้ว +8

    Hii maam.... സത്യത്തിൽ ഞാനിത്തിരി മടിച്ചിയാണ്..... പ്രസവര്ക്ഷ എനിക്ക് നല്ല ഇഷ്ട്ടാണ്.....2 ഡെലിവറി കഴിഞ്ഞു.... നല്ല ഫുഡും മരു ന്നുമൊക്കെ കഴിച്ചു നല്ല ഉറക്കവും.... ആഹാ എന്തൊരു സുഖം 😁😁

  • @neethuanup7945
    @neethuanup7945 2 ปีที่แล้ว

    മാഡം, വയറു കുറയാനുള്ള excercise paranju tharu o

  • @harikrishnanr9132
    @harikrishnanr9132 ปีที่แล้ว

    Caption very correct 💯

  • @remyaleju6229
    @remyaleju6229 2 ปีที่แล้ว +2

    Ma'am..njan oru Ayurveda dr anu..Ma'am parayunna pole thanne anu njanum patients nod parayaru.
    Pakshe enthu cheyyana..etra paranjalum manasilakkilla ..kuttye nokkan varunnavar parayunnathanu veda vakyam..

  • @aminamuhammad4950
    @aminamuhammad4950 2 ปีที่แล้ว +1

    Delivery kazhinju vayaru kurayanulla exercise ethokeyanu nallathu...oru vdo cheyyamo

  • @shaheemasiddique8437
    @shaheemasiddique8437 2 ปีที่แล้ว +2

    Hi mam, njan mam nte videos kanarund, nalla useful informative videos aanu, thank you. Oru doubt und, ente second delivery kazhinju, ippo 30, days aayi, cs aayrunnu randum.vayar nannai sag cheythirikkunnu, ithu sheriyavumo??, Plz reply

    • @surabhisudheeplove4372
      @surabhisudheeplove4372 2 ปีที่แล้ว

      Pls take proper workout n skin tightening exercises after 8 to 9 months.

  • @greeshmaanurag1801
    @greeshmaanurag1801 2 ปีที่แล้ว +2

    ഡോക്ടർ, എനിക്ക് 10yrs ആകാറായ മോനുണ്ട്, Duchenne muscular distrophy ഉണ്ട്.3yrsഇൽ ആണ് test ഇൽ അറിഞ്ഞത്... ഇപ്പോൾ Psiotheraphy ചെയുന്നുണ്ട്. എന്തെങ്കിലും medicineഇപ്പോൾ avilable ആയിട്ടുണ്ടോ.... Stem cell therapy effective ആണോ.... Please replay mam🙏🏻... SMA യും DMD യും തമ്മിലുള്ള വിത്യാസം എന്താണ് എന്നും ഒന്ന് പറയാമോ 🙏🏻

  • @jithya7409
    @jithya7409 2 ปีที่แล้ว +4

    Ma'am kunjungalile cold nd coughne pati detailed video cheyyamo.. Pothuve Kure myths ulla topic aan.. I have some doubts.. Onn clear cheyth tharaamo
    1. Cold ullappol citrus fruits koduthal cold koodumo
    2. Cow's milk, egg enniva cold, kafakett undakkumo
    3. Infection mariyalum Kafam(phlegm) chestil kettikidakkumo?
    4. Jaladoshathinu paracetamol kudikkunnath kond enthenkilum karyamundo (for adults)
    5. Ella jaladoshavum pakarumo
    6. Wet cough ethra days kazhinj mariyillenkil treat cheyyanam?
    7. Kunjungalk vicks thekkunnath kond enthenkilum gunamundo

    • @nimmyjohn547
      @nimmyjohn547 2 ปีที่แล้ว

      Same doubt for me too

  • @Babymamma24
    @Babymamma24 7 หลายเดือนก่อน

    നേരെ നിവർന്നു കിടക്കണം അത്രേ 😂. അങ്ങനെ ആണ് എനിക്ക് deepvein thrombosiis വന്നു..

  • @Azmin43
    @Azmin43 2 ปีที่แล้ว +13

    ഡോക്ടർ എന്റെ മോൾക്ക് നാല് മാസം ആയി.ഇപ്പോ രണ്ട് ദിവസമായി മൂത്രമൊഴിക്കുന്നതിന്റെ തവണ കുറവാണ്.പാല് കുടിക്കുന്നുണ്ട്.നല്ല ചൂടാണാല്ലോ അതു കൊണ്ടാണോ?നന്നായി വിയർക്കുന്നുണ്ട്

  • @ajitharajesh7117
    @ajitharajesh7117 2 ปีที่แล้ว

    ഞാൻ തനിയെ ആണ്‌ കുളിച്ചെ അമ്മ പറഞ്ഞു കുളിപ്പിച്ച് തരാം എന്ന് ഒരു ദിവസം കുളിപ്പിച്ച് അടുപ്പത്ത് നിന്നും വാങ്ങിയ പാടെ ഉള്ള വെള്ളം ചിരട്ട തവിക്ക്‌ കോരി വയറിൽ ഏറിയും എന്നലെ വയർ കുറയു എന്ന് പറഞ്ഞു അതൊന്നും വേണ്ട തനിയെ കുളിച്ചോളം എന്ന് പറഞ്ഞു ഞാൻ അതിന് ചീത്ത കിട്ടി അതൊന്നും ഞാൻ കാരിയം ആക്കിയില്ല 😀😀നടക്കാൻ പാടില്ല മുടി ചീവൻ പാടില്ല ഇപ്പൊ 3 month aayi

  • @muhammedswabah2065
    @muhammedswabah2065 2 ปีที่แล้ว +1

    ente molk 4 mnth ayi .brest feed mathram ullu. ipol kurach days ayit urinte alav kuranjath pole. molu ipol edk edak karayunnund. adyathethinekal koodthal thavana palu kodkunnund .but urin 4 times 5 times oke pokunnullu. ellarum chood ayondanu .palu kittunnundakilla ennoke parsyunnu .palu kurav ayond mamolact use cheythirunnu.ipol use cheyyunnilla.

  • @chickutheresa8109
    @chickutheresa8109 2 ปีที่แล้ว +3

    Postpartum exercise ? When it's safe to start pls reply

  • @deepthikrishnan3003
    @deepthikrishnan3003 2 ปีที่แล้ว

    5month old babyude motion പിരിഞ്ഞു പോകുന്നു. ഒരു മാസമായി ഇങ്ങനെ പോകാൻ തുടങ്ങിയിട്ട്. Motion ടെസ്റ്റ് ചെയ്തപ്പോൾ pH & reducing sugar കുറവാണ്. ഇപ്പൊൾ mactase drops കൊടുക്കുന്നുണ്ട്.
    1. ഇത് തനിയെ മാറുമോ?
    2. കുട്ടിക്ക് ഇത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകുമോ?
    3. ഈ സമയം കുട്ടിക്ക് കുറുക്ക് start ചെയ്യാമോ? ( Breast milk കുറവാണ്)

  • @sanafayisvlog9685
    @sanafayisvlog9685 ปีที่แล้ว

    Thank you

  • @jmsh6637
    @jmsh6637 ปีที่แล้ว

    ഡോക്ടർ ഞാൻ ഡോക്ടറെ കാണിച്ചിരുന്ന ഒരു അമ്മ ആൺ ...എന്റെ മോൻ ഡെലിവറി ടൈമിൽ കരഞ്ഞിട്ടുണ്ടായിരുന്നില്ല...അപ്പോ coperative hsptl നിന്ന് പെരിന്തൽമണ്ണ mes lekku മാറ്റി....
    ഇപ്പോ കുഴപ്പമില്ല...ഡിസ്ചാർജ് ആയിട്ട് 5 ഡേ ആയി....
    ഡോക്ടർ പറഞ്ഞിരുന്നു
    പ്രസവരക്ഷാ മരുന്നുകൾ ഒന്നും കഴിക്കരുത്.കുഞ്ഞിനെ ബാധിക്കും യെന്നൂ....കഴിക്കാറില്ല.....കഴിക്കാഞ്ഞാൽ വയറ്റിനുള്ളിലെ മുറിവുകൾ ഉണങ്ങില്ല....അങ്ങനെ ഓരോന്ന് പറയുന്നത് കേട്ടു....അത് സത്യം ആണോ....അതിനെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ

  • @thanu7755
    @thanu7755 2 ปีที่แล้ว

    Prasavichu kedukumbo kaanunnuuu... Sathyam vallatha avastha thanneee😒😑

  • @PrajinaMaheshrajNiharaNayomi
    @PrajinaMaheshrajNiharaNayomi 2 ปีที่แล้ว

    Mam. Craniosynostosis ne kurich oru video idaamo... Pls..

  • @rishujunu547
    @rishujunu547 2 ปีที่แล้ว +4

    കണ്ണാടിയിൽ നോക്കിയാൽ മുഖത്ത് കുരുക്കൾ വരും എന്നാ ഇവിടെ പറയാറ് ഓരോ അന്ത വിശ്വാസകൾ 😂😂 ഞാൻ നോക്കാറുണ്ട് എന്നിട്ട് എനിക്ക് ഇതു വരെ ഉണ്ടായിട്ടില്ല 😄😄

  • @sayoojya.s6850
    @sayoojya.s6850 2 ปีที่แล้ว +1

    Hello Ma'am,
    Ende mon eppozhum groaning pole sound undakum kayyum kalum oke mukalilek uyarthikond face okke....urakathilum unarnnirikumbozhun oke ingne cheyth kondirikunnu,with in few minutes interval...ith nth kondanennonu parayuo plzzz

  • @shabnariyas8467
    @shabnariyas8467 2 ปีที่แล้ว +1

    Delivery kazhinj 40 days phone use cheythal headache varum enn parayunn sheriyano doctor

  • @ayishashijin6513
    @ayishashijin6513 2 ปีที่แล้ว +3

    Hii mam
    Second baby undavumbol first babye akatti nirthanam. Allenkil kunjime upadravikkum ennoke parayunna alukal und. Plz make a video about it.

  • @lifewithsisters1490
    @lifewithsisters1490 2 ปีที่แล้ว

    Mam... thank you mam... very ഹെൽപ്ഫുൾ videos... എല്ലാ videos ഉം ഞാൻ കാണാറുണ്ട്.
    ന്റെ മോന്ക് 6th month ആണ്... ഒരു തവണ ഞാൻ msg അയച്ചിരുന്നു.. reply കിട്ടി. Thanku mam. മോൻ delvry aftr 4th day heart ന് സർജറി കഴിഞ്ഞിരുന്നു.. ഇതുവരെ മോന്ക് എണ്ണ തേച്ചു കുളിപ്പിച്ചിട്ടില്ല. തലയിലും മേലും ഒന്നും എണ്ണ തേച്ചിട്ടില്ല. എണ്ണ തേക്കാൻ എല്ലാരും പറയുന്നു. പനി, കഫക്കെട്ട് ഒക്കെ ഉണ്ടാവോ എന്നോർത്തു പേടിയാ. So...ഈ കുഞ്ഞുങ്ങൾ ക് എണ്ണ തേക്കണം എന്ന് നിർബന്ധം ഉണ്ടോ pls reply mam. മോന്റെ കാര്യത്തിൽ ടെൻഷൻ ആണ്. കഴിഞ്ഞ month ഹോസ്പിറ്റലിൽ പോയിരുന്നു.. eco ടെസ്റ്റ്‌ ഒക്കെ ചെയ്തു. നോർമൽ ആണെന്ന് പറഞ്ഞു. മോന്റെ birth weight 2.87.ഇപ്പൊ weight 6.5..

  • @jancypb2026
    @jancypb2026 ปีที่แล้ว

    Super mam🥰🥰👍👍💞💞💞💞

  • @siyaworld7456
    @siyaworld7456 2 ปีที่แล้ว +1

    2 month baby anu Ac ittu uragamo ? Ac yill kidathiyall oru kurukuruppund adin prashnamudo. Ac nirthiyall athu marunnumund.

  • @suharayounus9741
    @suharayounus9741 2 ปีที่แล้ว +1

    Hi docter oru doubtnd ente 4 month aya monu nalla reathiyil choodu kuru ind.docter consult cheythappol kuzhappullann paranju.ipo nannaayittu koodeettnd.ndha cheyyendathu.shareerathil muzhuvanayittend ndha cheyya?

  • @sherins_Vlog
    @sherins_Vlog 2 ปีที่แล้ว +2

    Hi mam ..ende 2 month babyk colic und rathri pacifier useymbol kurach karachil kuravund..pacifier useynedhil side effects valladhum undavuo..pls reply mam ..
    Colic pain karanm 3 doctrsne kanichu changes onnum undaytla ..
    mamnde videos oke kandu valare useful aan❤

  • @safooraedathodi4745
    @safooraedathodi4745 2 ปีที่แล้ว

    Hii ഡോക്ടർ. C സെക്ഷൻ കഴിഞ്ഞവർക്ക് ഒരുപാട് നേരം വായിക്കാൻ പറ്റുമോ അങ്ങനെ വായിച്ചാൽ കണ്ണിനു stress ഉണ്ടാവും എന്ന് പറയുന്നു. എഴുതാൻ പറ്റുമോ? ഒന്നും ചെയ്യാതെ നീണ്ടു നിവർന്നു കയ്യ് വരെ നീർത്തി കിടന്നിരുന്നു ഞാൻ ഫസ്റ്റ് പ്രെഗ്നൻസിയിൽ. പിന്നെ തലയിൽ ഒരുപാട് എണ്ണ തേച്ചില്ലെങ്കിൽ കണ്ണിനു കാഴ്ച കുറയുമെന്നും പറയുന്നു ഇതിൽ വല്ല സത്യവുമുണ്ടോ? ആവശ്യത്തിന് എണ്ണ തേച്ചാൽ പോരെ? നമ്മൾ എന്നും സാദാ തേക്കുന്ന പോലെ? Pls reply🙏

  • @aryachandran1321
    @aryachandran1321 2 ปีที่แล้ว +1

    Hello mam, maminta vedios valara helpful anu.enta monu 4 months akan pokunnu.eppo kura days ayi avanu 7 days ayalum motio pokunnilla.hospital kanichapol tablet vachu.motion poi. But avan eppozhum mukkunnundu.urine pass akanum mukki strain cheythanu pokunnathu.dr kanichapol urine pass akunna hole cheruthanu.oilment puratti tholi purathekku aki kodukan paranju.breast feed mathram anu cheyunna.ennittum motion pokathathu enthukondanu? Pls reply madam

  • @nafseenashafeeque3012
    @nafseenashafeeque3012 2 ปีที่แล้ว

    Hi mam,maminte video njn Kanarind .very useful videos.eanik 2 vayasum 3 masavum aaya oru molund.8.3kg mathre ullu ippol. She is active now.kuzhappamindo doctor .plss reply

  • @snehabalakrishnan8555
    @snehabalakrishnan8555 ปีที่แล้ว

    Same vallatha avasta thanne pakshe Enik oru dought vayaru kurach neram vishannupoyal vallathum pattuo dr seriously Enik ariyan vayyanjitan

  • @lisnariyas9695
    @lisnariyas9695 2 ปีที่แล้ว

    Nebulizatione kurech oru vedio cheyoo mam

  • @Acatsoul
    @Acatsoul ปีที่แล้ว

    എന്റെ പെണ്ണുങ്ങളെ, നമ്മൾ എല്ലാം മിനിമം10ആം ക്ലാസ് വരെ പടിച്ചിട്ടില്ലേ, പിന്നെ എന്തിനാണ് മറ്റുള്ളവർ പറയുന്നത് എല്ലാം കേൾക്കാൻ പോകുന്നത്, നിങ്ങൾക്ക് സ്വന്തമായി ചിന്ദിക്കാനുള്ള ബുദ്ദിയില്ലേ? 60 വയസ്സുവരെ ജീവിച്ചാൽ മാത്രം വിവരം ഉണ്ടാകും എന്ന് തോന്നുന്നുണ്ടോ? എനിക് തോന്നുന്നില്ല, നിങ്ങൾ നിങ്ങടെ നാട്ടിൽ മാത്രം നടക്കുന്ന കാര്യങ്ങൾ വെച്ചല്ല എല്ലാം മനസിലാക്കേണ്ടത്, ഈ ലോകത്ത് മൊത്തമായും മനുശ്യന്മാർ എങ്ങനെ ജീവിക്കുന്നു എന്നാണ്.നല്ലതും നല്ലതും ചീത്തയും സ്വയം തിരിച്ചറിയാൻ പറ്റുനില്ലെങ്കിൽ അതത് പ്രൊഫോഷണൽ സിനോട് അഭിപ്രായങ്ങൾ ചോദിക്കാം, അല്ലാതെ അന്ധവിശ്വാസം +വിവരക്കേട് കൊണ്ടല്ല ജീവിക്കേണ്ടത്. ഇനിയെങ്കിലും പ്ലീസ്😢

  • @alshazamedia4588
    @alshazamedia4588 2 ปีที่แล้ว

    Hi Dr...
    കുട്ടിയുടെ കണ്ണിൽ മുലപ്പാൽ ഇറ്റി ചാൽ എന്തു പറ്റു ...
    ഇറ്റിക്കാൻ പാടില്ലേ.... Pls reply

  • @rasna9577
    @rasna9577 2 ปีที่แล้ว

    Thilacha vellam ozhikunna process alochich ,2 nd baby veno ennu chinthikunna njn.

  • @soumyavijesh7561
    @soumyavijesh7561 2 ปีที่แล้ว

    നമ്മുടെ രൂപം കണ്ട് ടെൻഷനാകേണ്ടാ കണ്ണാടി നോക്കിയാൽ

  • @foodtravel6890
    @foodtravel6890 2 ปีที่แล้ว

    ഹായ് ഡോക്ടർ എന്റെ പേര് നാസിയ എനിക്ക് ഏഴുമാസം പ്രായമുള്ള ഒരു മോളുണ്ട് അവളുടെ തലയുടെ നെറുകിൽ ചിലപ്പോഴൊക്കെ പൊങ്ങി നിൽക്കുന്നു അത് കുഴപ്പം ഉണ്ടോ?

  • @misriyanp293
    @misriyanp293 2 ปีที่แล้ว +1

    Hi, doctor eath hospitalil aanu?

  • @fathimasu2431
    @fathimasu2431 2 ปีที่แล้ว

    Hi dctr,prasavashesham vangina bagam nannayi thuni kond kettivekkanm illenkil uterus il air kerum enn parayunnu.ith sheeiyano pls reply mam

  • @hanushihab2026
    @hanushihab2026 2 ปีที่แล้ว

    Delivery kayinja timel menstrual Cup use cheyyunadin prashnamundo thuni, pad ellam use cheyyunnadinekal eluppam menstrual Cup use cheyyunnadalle please reply Mam

  • @reshmareshma6715
    @reshmareshma6715 2 ปีที่แล้ว

    Mam te vakkukal kettappol santhosham ayi enthannal ente first delivery kkum second delivery kkum nere rest kittiyirunnillla.
    Athe pole nivarnnu kidannittillla. vayaru nallonam kettiyirunnillla. choodu vellam cheriyathothil ozhichittollu.njn pinne cheriya cheriya panikal okke cheyithifunnu. Njn pedichirunnu epo ellakilum pinneed arogyathinu nthekilum bhudhimuttu undako nnu. Pakshe madathinte e video kandappo othiti santhosham thonni

  • @arushrithu
    @arushrithu 2 ปีที่แล้ว

    Hi mam entte mone 5 masam aayi. Avantte thudayil cheriya kurukkal pole vanne ippo avde white color aayi. Ippol adutha kalinum athupole kurukkal unde ith daiper rash pole enthengilum aano. Please replay

  • @merlinthomas7993
    @merlinthomas7993 2 ปีที่แล้ว +1

    Mirror il nokkaruth ... Even I don't understand the logic. But I think it MIGHT be related to emotional aspect of mom. She MIGHT feel bad thinking of how she has changed over time or so. Not everyone will cherish their body changes due to pregnancy as in earlier days ladies had no choice of being pregnant rather it was a compulsion that one shud be conceived soon after the marriage. This is just my thought..have no idea abt the real reason.

    • @asnaa-.-
      @asnaa-.- 2 ปีที่แล้ว

      May be ur right even i hate seeing myself in the mirror after delivery...

    • @merlinthomas7993
      @merlinthomas7993 2 ปีที่แล้ว +1

      @@asnaa-.- Don't be Asna. Feel happy and proud that you gave birth to a little lovely one. We will have hair loss..gain some extra fat ...have sleepless night ending up with soggy eyes & much more. But it's only a phase of our life. We didn't look the same from our birth...we change quickly. Once the lil one grows we will have plenty of time for ourselves. Cherish this phase as well. Stay happy.... WE ARE AWESOME MOTHERS!!❤️

    • @asnaa-.-
      @asnaa-.- 2 ปีที่แล้ว +1

      @@merlinthomas7993 I'll definitely cherish these words☺️thankyou ..

  • @yazan6107
    @yazan6107 2 ปีที่แล้ว

    Dr ente mon janichappo thanne 2 pall undayirunnu.drne kanichappo elagunnath aayathkond vizhungi pogumnn paranju pall eduthu . Ini avide vere pall mulakkumo dr

  • @najiyaaboobakkaraboobakkar3899
    @najiyaaboobakkaraboobakkar3899 2 ปีที่แล้ว +7

    Hi mam kuttikal nave kond kalichal asugham verum parayunnath ശെരിയാണോ.ente mone vellathe navukond കളിക്കുന്നു ippo 5,monthan

  • @bijithanithin6454
    @bijithanithin6454 2 ปีที่แล้ว

    Mam kunjungalkku normal kurukku and other food digest aakaan ethra time aakum

  • @divya-nx7zy
    @divya-nx7zy 2 ปีที่แล้ว

    Dr. ente molk 3and hlf month aayi umineer vay niraye vach kalikumu rand kayum vayil thirukit... Ath tharipil povunum und enth cheyyum dr.

  • @shibilashibi8588
    @shibilashibi8588 2 ปีที่แล้ว

    Maadam, nomb edukkunath kond kuttikk kuzhappamundo. Problem undenkill day timill lactogen kodukkaamo

  • @ns7903
    @ns7903 ปีที่แล้ว

    Hi mam. Cs kazhinjittu 57 divasam aayi. Nalla back pain und. Maran entha vazhi. Vayar kurakkanulla exercise entha. Epol muthal cheyam

  • @amruthapnair191
    @amruthapnair191 2 ปีที่แล้ว

    mam choodukurunulla solution onn paranj tharavo

  • @jinsyprasad5130
    @jinsyprasad5130 2 ปีที่แล้ว +1

    Hi mam 👋,Ente molk 6 month aayi. Aval moothram ozhikkumbo white discharge pole kaanunnu ith normalano??
    2.Breastfeeding mom coffee daily kudichal prblm undo??
    3.Night urangiyal pinne ravile unarumbozhe moothram ozhikkaarullu.unarnnu kazhinjal aduppich 5..6 times okke moothram ozhikkum night onnum ozhikkathekond.ith normal aano??

    • @sabeerasabi7604
      @sabeerasabi7604 2 ปีที่แล้ว +1

      Enta kunjum ith pola aahna urngumbol moothrm ozhikila rvilea unrumbol ozhikunnth idkk unrnnl annrm ozhikkum

  • @libaliba3758
    @libaliba3758 2 ปีที่แล้ว

    Maadam normal deliveryk shesham stich unagaan enthokkeyaanu cheyyendath eth olment anu nallath betadin olment use cheyyaann pato please replay

  • @harshavineeth2849
    @harshavineeth2849 2 ปีที่แล้ว

    Vellam kudichathinte mele mulappalu kodukkunnath kond kozhappam undoo??

  • @Jubairiya-xf4hx
    @Jubairiya-xf4hx 2 ปีที่แล้ว

    Dr ശോസം മുട്ട് ഉള്ള ആൾ കുട്ടികൾ edhuthal sm വരുമോ plzzzzzzzzz

  • @sethulekshmi4156
    @sethulekshmi4156 2 ปีที่แล้ว +2

    Njan thilachellam ozhikkan psttulla ennu nokkan vanns chechiyondu tharappichu thanne paranju...athupole njan onnum thanne prethyekichu kazhichatilla protein rich aaytulla food kazhichu for breastfeeding athre ollu calcium and iron tablet kazhichu ippalum continue cheyunnu...my baby is now 15 months...vayarupolum ketti vechilla ente vayar pokulla ennu enne nokkan vanna chechi paranju eniku cs aarnu...but ipo vayar ellam poy may be due to breastfeeding delivery weight ellam poy

    • @fathimaansal9946
      @fathimaansal9946 2 ปีที่แล้ว

      Njanum same ....said no...

    • @diningcomments4612
      @diningcomments4612 2 ปีที่แล้ว

      Hi vayaru povan enthelum cheytho, excercise enthenkilum? Enikk 60 days aayi, ippolum nalla vayarund, പോവൂലെ nn പേടിയാകുന്നു, എന്തേലും tips indel പറഞ്ഞു tharuo?

    • @sethulekshmi4156
      @sethulekshmi4156 2 ปีที่แล้ว

      @@diningcomments4612 enikum aa time il vayar undayirunnu purathekku ingane thalli nikkuvarnu...enikum oru pedi thonni pokulle ennu..sherikum baby ku oru 1 year oke aayapalthenum vayar mothathil poyathu..breastfeeding nalla pole undayirunnu...pinne vere exercise onnum cheythilla prethyekichu

  • @harshidajabir5577
    @harshidajabir5577 2 ปีที่แล้ว

    Hi ma'am

  • @gayathripc2915
    @gayathripc2915 2 ปีที่แล้ว

    Hlo mam.ente baby preterm 35 w anu.birth wgt 2.70g anu.ippo wh 4.600 anu.95 dys ayi ippo.ithu normal ano

  • @kavyasd4696
    @kavyasd4696 2 ปีที่แล้ว

    Ellarum paranju kattittundu thilacha vellam kattittundu ithu okka kalkkumbo enikku nalla padi undu🥺

  • @anjukuriakosekuriakose5530
    @anjukuriakosekuriakose5530 2 ปีที่แล้ว +2

    Hi mam,I am a labour room staff was working abroad.,mam paranjapole ee vedio kanendavar kanukayilla., all these things are happening only in India or kerala,out side also women are going through all these processes and they are enjoying the pregnancy and postpartum period as much as they can like anything.babies are also growing very normally.time already over for changing all these stupid things…pls discuss with your gynaecologist to give awareness to the bystanders who is coming for anc in the op’s to change this …

  • @nasl_a229
    @nasl_a229 2 ปีที่แล้ว

    Eppalum nammale society mareetil ...

  • @jimnasivadasan3734
    @jimnasivadasan3734 2 ปีที่แล้ว

    Prasavasesham pokkil thalli thanne nilkunnathenthukondanu... 6masamayitum ullilek poyilla .. Pls reply mam....

  • @ga9008
    @ga9008 2 ปีที่แล้ว

    Kunjine kannadi kaanikkaruthu ennu parayunnu..athu enthu kondaanu 🤔aarkkengilum ariyaamengil comment cheyyammo

  • @minhaishal5261
    @minhaishal5261 2 ปีที่แล้ว +1

    1) Mam ente molk scaningil long bones 3 weeks kuravaayirunnuu.5th centile Aayirunnu.scaningil aathyam skeletal displasia ennezhuthiyirunnu.but next scaningl ellam intervel growth maintained enn indarnnu. vere soft markers onnum illathond doctor pedikandaann paranju.njaan 5'1 and husband 5'5 aan height.ath kondaavummn doctr paranju.mol janikumbol height 49 cm HC 34cm weight 2.750 Aayirunnu..45 days kazhinjapo height 50 cm HC 37cm weight 3.545 aayulluu..ith normalaano pedikendathundo..ipo 2 months aayi.nalla active aan.mugath noki chirikunund.vere kozhaponnullaa..
    2.)Mam molk 6 weeksil vaccine eduthu.but pcv vaccine kazhinju poyi ennu paranju ..edukaan patiyilla.ith 10 th weekil kodukaan pattumo.ingane koduthal pcv 2nd dose epozha kodukkuka

    • @chinnuchinnu5383
      @chinnuchinnu5383 2 ปีที่แล้ว

      Molk Ipo Engane und.. Ente monum last scanning l ingane paranjirunnu

  • @aisharasifa240
    @aisharasifa240 2 ปีที่แล้ว

    Hii.. Dr.. Ente molk 11 month ayi.. Thalayil niraye choodkuru vannintund.. Enthan cheyendath

  • @sherinmathew4835
    @sherinmathew4835 2 ปีที่แล้ว +1

    Hi madam my child is 3year 6month.still she is not potty trained .we trained her but no use .she knows when she wants to urinate but not doing so what we want to do

  • @yourhighness5200
    @yourhighness5200 2 ปีที่แล้ว

    Hi doctor, ente monu 4 month aayi, athyam muthale oru baagathe thala cherichu vekkullu, matte bagathek thala cherikugaye illa. 3 ara maasathil kamizhnnu thudangi, pakshe ah thala cherikunna bagathe kamizhunnullu, ith sheriaavoo, pedikenda karyam undo, enik tension aayit entha cheyyende ennariyilla, pls reply...