ആശുപത്രിയിൽ പോകാൻ കരഞ്ഞു കാലു പിടിച്ചിട്ടും വാഹനം വിട്ടു കൊടുത്തില്ല | kerala mvd

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 7

  • @ayyoobthrasseri9623
    @ayyoobthrasseri9623 18 วันที่ผ่านมา +3

    കേരള സർക്കാരിലും സർക്കാർ വകുപ്പിലും തലച്ചോറുള്ള വിവേകമുള്ള ജനങ്ങളോട് ആത്മാർത്ഥതയുള്ള ജനങ്ങളുടെ കാര്യത്തിൽ സഹതാപം ഉള്ള ഒരുത്തനും ഇല്ല എന്നുള്ളതാണ് സത്യം എവിടെയെങ്കിലും എന്നെങ്കിലും ഒരു അപകടം പറ്റുമ്പോൾ എല്ലാവരെയും അതിലിട്ട് അങ്ങോട്ട് കൊടുക്കുകയാണ് ചെയ്യാറ് കെഎസ്ആർടിസി കാണാതെ പിന്നിൽ ചെന്ന് ടൂറിസ്റ്റ് ബസ് ഇടിച്ച് ആളുകളും മരിച്ചപ്പോൾ ടൂറിസ്റ്റ് ബസ് പെയിൻറ് വെള്ള ആകണം എന്ന് പറഞ്ഞ മന്ദബുദ്ധികളുടെ കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും

    • @mirrorkerala
      @mirrorkerala  18 วันที่ผ่านมา

      സത്യം.. മോട്ടോർ വാഹന വകുപ്പ് പുതിയ എന്ത് നിയമം ഉണ്ടാക്കണം എന്ന് റിസർച് ചെയ്യുന്നവരാണ്

  • @സ്രാങ്ക്
    @സ്രാങ്ക് 18 วันที่ผ่านมา +3

    തീർച്ചയായും.... കുറച്ചു മാസം മുൻപ് എന്റെ കുഞ്ഞിനു സുഖമില്ലാതെ പാതിരാത്രിയിൽ ഓടി ചെന്നത് അയൽവാസിയുടെ വീട്ടിൽ അവരുടെ കാറുമെടുത്താണ് ഹോസ്പിറ്റലിൽ പോയത്.. ഇന്ന് ചെന്നു ചോദിച്ചാൽ അവർ തരുമോ? തന്നില്ലേൽ അവരെ കുറ്റം പറയാനൊക്കുമോ?

    • @mirrorkerala
      @mirrorkerala  18 วันที่ผ่านมา

      വല്ലാത്ത ജാതി നിയമങ്ങൾ തന്നെ

  • @Indian-qy7ez
    @Indian-qy7ez 16 วันที่ผ่านมา

    മോട്ടോർ വെഹിക്കിൾ ആക്റ്റിൽ ഇങ്ങിനെ ഒരു നിയമം ഉണ്ടോ എന്നത് സംബന്ധിച്ചു വിവരവകാശ പ്രകാരം ഒരു അപേക്ഷ കൊടുക്കൂ...
    കള്ളത്തരം പുറത്ത് വരട്ടെ.

  • @TAS_KODAMPUZHA
    @TAS_KODAMPUZHA 18 วันที่ผ่านมา +1

    👍