അമ്മക്ക് വേഗം സുഖമാകട്ടെ അമ്മയെ ഇത്രെയും നല്ലതായിട്ട് നോക്കുന്ന ജോമോനും ജോമോൾക്കും കൊച്ചു മക്കൾക്കും നല്ലതു ഭഗവാൻ തരും അമ്മയുടെ അനുഗ്രഹം എപ്പോഴും നിങ്ങൾക്ക് ഉണ്ടാകും
അമ്മച്ചിക്ക് ഇന്ന് നല്ല ക്ഷീണം ണ്ടല്ലോ?? വല്ലാണ്ട് വിഷമം തോന്നുന്നു കിടപ്പ് കണ്ടിട്ട്, മരുന്നിന്റെ ക്ഷീണം കാണുമായിരിക്കും, അധികം ഗസ്റ്റ് നെ അനുവദിക്കരുത്, വരുന്നതിൽ ആർക്കൊക്കെ പനി ണ്ടാകും ന്നു നമുക്ക് അറിയില്ലല്ലോ, വേഗം സുഖം ആവട്ടെ 😊😊😊
❤വേഗം സുഖം പ്രാപിക്കൂ, അമ്മേ, വിവാൻ കൊള്ളാം.. ആൺകുട്ടികൾ വിവാനെപ്പോലെ ആയിരിക്കണം. നിങ്ങളുടെ വീഡിയോകൾക്കായി ഞാൻ ശരിക്കും കാത്തിരിക്കുകയാണ്. ജർമ്മനിയിൽ നിന്ന് ആശംസകൾ
വിവാൻറ് പരീക്ഷ എല്ലാം കഴിഞ്ഞോ.ആൾ നല്ല ഹാപ്പിആണല്ലോ ഇന്ന്.ഇവിടെ നാളെയും കൂടി ഉണ്ട് പരീക്ഷ.രൺടാമത്തെ മോഡൽ പരീക്ഷ ജനുവരി ആറിന് തുടങ്ങും.ഞാനും പോപ് കോൺ കുക്കറിൽ ആണ് ഉണ്ടാകുന്നത്.പഴം പൊരി ഞാൻ ഉൺടാക്കുന്നത് മൈദക്ക് പകരം ഗോതമ്പ് പൊടി ഉപയോഗിച്ചാണ്.
What to say. Ammachis illness of losing memory power and Joemon' repeatingbt answer for t t same questions. U noth R Great. Ammachi is actually God blessed.
അമ്മച്ചിക്ക് എങ്ങനെ ഉണ്ട് ജോമോനെ. കുറച്ചു കുറവുണ്ട് അല്ലെ. ഷീണം ഉണ്ടാകും അതാ ammachi കിടക്കുന്നത്. അമ്മച്ചിടെ അസുഖം വേഗം ഭേദമാകട്ടെ ദൈവമേ. എല്ലാടോം കാലാവസ്ഥ ഇങ്ങനെ തന്നെ. തണുപ്പും മഴയും വെയിലും ഒക്കെ ആയിട്ട്. ജോമോൾ അമ്മച്ചിടെ പൊന്നു മോൾ അല്ലെ. മരുമോൾ അടുത്ത് വരുമ്പോൾ ഒരു ചിരി ഉണ്ട് അമ്മച്ചിക്ക്. പഴംപൊരി, എത്തയ്ക്ക അപ്പം എന്നൊക്കെ പറയും ഞങ്ങൾ കൊല്ലം. Ammachi ❤️❤️❤️അമ്മച്ചിയെ കൊച്ചുമോൻ വിളിച്ചതല്ലേ ഒന്ന് ആവി പിടി. പൊടി കുട്ടികളെ പോലെ ആയി അമ്മച്ചി ഇപ്പൊ വൈയ്യാതായപ്പോൾ. അമ്മച്ചികുട്ടി ❤️❤️❤️
ജോമോൾ ചേച്ചിക്ക് നല്ല ഇഷ്ടാ അമ്മയെ
അതു തന്നെ അമ്മേടെ ഭാഗ്യം❤❤
❤❤❤❤❤❤
നല്ല പ്രകൃതി മനോഹാരിത ചുറ്റും ജോമോൻ ചേട്ടന്റെ വീടും പരിസരവും സൂപ്പർ ❤️❤️🙏🏻
എല്ലായിടത്തും തണുത്ത അന്തരീക്ഷമാണ്. അമ്മക്ക് മരുന്നിന്റെ മയക്കമാണ്. വേഗം സുഖമാവട്ടെ 🥰
വിവാൻ, ചക്കരക്കുട്ടൻ ❤️❤️
ജോമോളും ജോമോനും നന്നായി അമ്മേ നോക്കുന്നു. കുഞ്ഞുങ്ങൾക്കും. ലോകത്തിനും മാതൃക. നിങ്ങളെ dyvam അനുഗ്രഹിക്കും❤
Bibina യും വിവാനും നല്ല കുഞ്ഞുങ്ങളാ❤❤
അമ്മക്ക് വേഗം സുഖമാകട്ടെ അമ്മയെ ഇത്രെയും നല്ലതായിട്ട് നോക്കുന്ന ജോമോനും ജോമോൾക്കും കൊച്ചു മക്കൾക്കും നല്ലതു ഭഗവാൻ തരും അമ്മയുടെ അനുഗ്രഹം എപ്പോഴും നിങ്ങൾക്ക് ഉണ്ടാകും
ചെറുപ്പം മുതൽ ദൈവ ഭയത്തിൽ വളർന്ന നല്ല ഒരു മോളെ ജോമോളിൽ കാണാം ജോമോളെ വരുത്തിയ കുടുബം അനുഗ്രഹിക്കപെടട്ടെ ജോമോനെ നിന്റെ ജീവിതം ധന്യം ആവട്ടെ
എറണാകുളത്ത് ഇതിനെ പഴം പൊരി എന്നാണ് പറയുന്നത്. അമ്മയ്ക്ക് മരുന്ന് കഴിക്കുന്നതിന്റെ മയക്കവും ക്ഷീണവു മാണ്. വേഗം സുഖമാകൻ ഈശോ യോട് പ്രാർഥിക്കുണ്ട്. ❤
മലപ്പുറം ജില്ലയിലും പഴംപൊരി ആണ് ❤️❤️🙏🏻
അമ്മക്ക് ബേധം ഉണ്ടല്ലോ റെസിപ്പികൾ കൂടി കാണിക്കു ഇങ്ങനെ ചെറിയ മാറ്റങ്ങൾ വിഡിയോവിൽ ചെയ്യുന്നത് നല്ലതാണു അമ്മയുടെ ഭാഗ്യം നല്ല മകനെയും മരുമകളെയും കിട്ടി ❤
അമ്മച്ചിടെ അസുഖം പെട്ടന്ന് മാറാൻ പ്രാർത്ഥിക്കുന്നൊണ്ട് ❤
പാവം അമ്മച്ചിക്ക് നല്ല വയ്യാഴിക ഉണ്ട് ജോമോളോടുള്ള സ്നേഹം കണ്ടില്ലേ ❤️❤️❤️💛💛💛
ജോമോളെ കാണുമ്പോൾ അമ്മച്ചിക്ക് നല്ല സന്തോഷം ആണ്
അമ്മയുടെ പനി എത്രയും പെട്ടെന്ന് സുഖമായിട്ട് ദൈവത്തോട് പ്രാർത്ഥിക്കുന്നു
Nalla marumakal. Valarthugunam athanu nalla perumattam
അമ്മച്ചിടെ അസുഖം മാറി ഉഷാറായി അല്ലെ ആവി പിടിപ്പിക്കാൻ കൊച്ചുമോനും കൂടിയല്ലോ എല്ലാരുടെയും പരിചരണവും ദൈവത്തിന്റെ കൃപയും ❤ God Bless 😊
Vegam Sugamakatte,jomole kandappol santhosham aayi.❤❤❤
നല്ല കഭം അമ്മക്ക് ഉള്ളതുപോലെ. വേഗം ഭേദം ആകട്ടെ 🙏❤️❤️
അമ്മുമ്മ ❤❤❤
അമ്മച്ചി അസുഖം വേഗം സുഖമാവട്ടെ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്❤❤❤❤
മലപ്പുറം ജില്ല യിൽ പഴംപൊരി ആണ് ❤️❤️🙏🏻
ഞങ്ങൾ പാലക്കാട്ടുകാരുടേയും പഴംപൊരിയാണ്
അമ്മച്ചിയുടെ അസുഖം വേഗം സുഗമാവട്ടെ
കൂടുതൽ ചോദ്യങ്ങൾ വേണ്ട....എന്ന് അമ്മച്ചി
Jomon njan like cheytittundu ketto ?
Take care Ammachi, Get well soon
പഴം പൊരി എന്നും ഏത്തക്ക അപ്പം എന്നും പറയും, ഞങ്ങൾ പത്തനംതിട്ട, ഇവിടെ അടുത്തും ഓമ ലൂർ ഉണ്ട്
❤❤❤❤❤ pray for your fast recovery.
അമ്മച്ചിക്ക് ഇന്ന് നല്ല ക്ഷീണം ണ്ടല്ലോ?? വല്ലാണ്ട് വിഷമം തോന്നുന്നു കിടപ്പ് കണ്ടിട്ട്, മരുന്നിന്റെ ക്ഷീണം കാണുമായിരിക്കും, അധികം ഗസ്റ്റ് നെ അനുവദിക്കരുത്, വരുന്നതിൽ ആർക്കൊക്കെ പനി ണ്ടാകും ന്നു നമുക്ക് അറിയില്ലല്ലോ, വേഗം സുഖം ആവട്ടെ 😊😊😊
❤വേഗം സുഖം പ്രാപിക്കൂ, അമ്മേ, വിവാൻ കൊള്ളാം.. ആൺകുട്ടികൾ വിവാനെപ്പോലെ ആയിരിക്കണം. നിങ്ങളുടെ വീഡിയോകൾക്കായി ഞാൻ ശരിക്കും കാത്തിരിക്കുകയാണ്. ജർമ്മനിയിൽ നിന്ന് ആശംസകൾ
Ammak jomolod endusnehama nalla sheenamund ammachik pavam pettannu sugavatte god bless you 🙏❤️
പഴംപൊരിക്കു 5 gm മഞ്ഞൾ കൂടി ചേർക്കാം
Jomol is not marumakal a real daughter. God bless her &family ❤❤
Vevan ....medukan annu. Ningal 4 perum Ammama ne nallavonam sesrushekyanodu. God blessing will be always with you all ❤❤❤❤❤
ഞാൻ മലപ്പുറം ആണ് ഇവിടെ പഴംപൊരി എന്നാണ് പറയുക
Ammaponne asugam okke nallapole marate .namukku cristhumas okke aakhoshikende amme pulkudilokke orukkiyitu.ivide okke mall il okke akangaaram thajarkkunnundu.
Athuthanneya nallathu pazhaporiyum palaharangalum veetil undaakkikazhikkunnathu best.njangalum angane thanneya.african ethykkapazgam ki
Tum nammude batile athraykku taste kitilla summer time lu tharakedillathe undaavum winter season nu pazhukathe pole undaavum.
Nammal pazhampori ennanu parayuka.
Yes cholam kitum porikkunnathu athu vaangichitu cooker il pop corn undaakkum.masakayokke nammal ititu undaakum molkkokke uppum ennayum ittitu porikkunnathanu ishtam.
Pazhapori super jomole❤❤❤
Ammayude ormakal thrichu kittate appappol marannu pokunna ormakal.mupathe okke nalle ormayundu.okke sery aakum jomone.ammaykku😘😘😘😘😘🙏🙏🙏🤝💯
Prayers 🙏🏻🙏🏻🙏🏻🙏🏻get well soon 🙏🏻🙏🏻
കൊല്ലത്തു പഴം പൊരി ന്നും ഏ ത്ത ക്ക അപ്പം എന്നും പറയും
Aha ഞാനും ഇവിടെ യുകെയിൽ പഴം പൊരി ആയിരുന്നു ചായക്ക് ഇണ്ടാക്കിയത് ❤
🙏🙏
Ente ammchiyum ente koode und 89years und charvi kelkkan alpam buthymutte und God bless your family
Athakkappam.pinne corn undakkan cooker aduppil vekkunnakoodetanne corn pkt pottichittu cookernte adappu verthe mukalil adachu vechu kuranja flame vechal pathukke pottiteerumpo plate leku matti kazhichal mathi
Ammachiiiiii........❤
വിവാൻറ് പരീക്ഷ എല്ലാം കഴിഞ്ഞോ.ആൾ നല്ല ഹാപ്പിആണല്ലോ ഇന്ന്.ഇവിടെ നാളെയും കൂടി ഉണ്ട് പരീക്ഷ.രൺടാമത്തെ മോഡൽ പരീക്ഷ ജനുവരി ആറിന് തുടങ്ങും.ഞാനും പോപ് കോൺ കുക്കറിൽ ആണ് ഉണ്ടാകുന്നത്.പഴം പൊരി ഞാൻ ഉൺടാക്കുന്നത് മൈദക്ക് പകരം ഗോതമ്പ് പൊടി ഉപയോഗിച്ചാണ്.
അമ്മച്ചി പ്രാത്ഥിക്കുന്നുണ്ട് അസുഖം വേഗം മാറും ❤❤❤
What to say. Ammachis illness of losing memory power and Joemon' repeatingbt answer for t t same questions. U noth R Great. Ammachi is actually God blessed.
Amma ❤❤❤
അമ്മച്ചിക്ക് എങ്ങനെ ഉണ്ട് ജോമോനെ. കുറച്ചു കുറവുണ്ട് അല്ലെ. ഷീണം ഉണ്ടാകും അതാ ammachi കിടക്കുന്നത്. അമ്മച്ചിടെ അസുഖം വേഗം ഭേദമാകട്ടെ ദൈവമേ.
എല്ലാടോം കാലാവസ്ഥ ഇങ്ങനെ തന്നെ. തണുപ്പും മഴയും വെയിലും ഒക്കെ ആയിട്ട്. ജോമോൾ അമ്മച്ചിടെ പൊന്നു മോൾ അല്ലെ. മരുമോൾ അടുത്ത് വരുമ്പോൾ ഒരു ചിരി ഉണ്ട് അമ്മച്ചിക്ക്. പഴംപൊരി, എത്തയ്ക്ക അപ്പം എന്നൊക്കെ പറയും ഞങ്ങൾ കൊല്ലം.
Ammachi ❤️❤️❤️അമ്മച്ചിയെ കൊച്ചുമോൻ വിളിച്ചതല്ലേ ഒന്ന് ആവി പിടി. പൊടി കുട്ടികളെ പോലെ ആയി അമ്മച്ചി ഇപ്പൊ വൈയ്യാതായപ്പോൾ. അമ്മച്ചികുട്ടി ❤️❤️❤️
❤❤❤കുറവുണ്ട്
Alekutty amme,praying for you,amma will be fine soon.
ഇവിടെയും മൂടിയ കാലാവസ്ഥയാണ്.തണുപ്പാണ് രാത്രിയും പകലും. വയനാട് ആണ് ട്ടോ
Ammachiiii ummaaaaa❤❤❤
Ammachi love uu❤️❤️❤️❤️
Jomol de cooking, 😋😋 pazhampori in Thripunithra...😄😄
Ammakku Nalla sheenam undallo
എന്റെ പാലക്കാട് പഴം പൊരി എന്നാ പറയുക
Star fruit achar edan nallathaane.. Ammchi ellupam sugam akkatte... Laly from Delhi
Njangal ethine ethakka appam ennum parayum Alapuzhayil.
Ethakkappam, pazhampori ennaanu Thiruvalla yil parayunnathu
ഞാൻ ചീനിച്ചട്ടിയിലാണ് popcorn മൊരിക്കുന്നത്. ഒരു മൂടിക്കൊണ്ട് മൂടി വെക്കും
Ammajomol❤❤❤❤❤❤
Ammachi ku vendi prarthikunnundo❤
പാവം അമ്മച്ചികുട്ടി
Ammachi ❤🎉❤
😂❤
അമ്മാസുഖമായോ
❤❤❤കുറഞ്ഞു വരുന്നു
Ammea umma ❤❤❤
അമ്മച്ചി ❤❤❤❤ഉമ്മ
അമ്മക്ക് സുഖം ആയോ, ക്ഷീണം ഉണ്ടോ, ഇവിടെ പഴം പൊരി എന്നും ഏത്തക്ക അപ്പം എന്നും പറയും, ❤❤❤
Ningalude kshma samma dikyanam
😂😂😂😂😂😂😂 ചിരിച്ചു മടുത്തു😂😂😂
ഇടുക്കിക്കാരായ ഞങ്ങൾ പഴബോളി എന്നു പറയും❤
Chumayalle pazham kodukaamo
Njangal thiruvallaa ethakka appam ennum parayum
When Joemol says something Ammachi immediately obeysbut when Joemon says she ll ask eh eh
Ammachyku nalla shenam pavam
❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘
❤ u amma
Amma pettannu sukham aa katte.pratyegam. Prattikkunnu
Prathikunndu Ammachi
❤️❤️❤️🙏
അമ്മച്ചിക്ക് പെട്ടന്ന് അസുഖം മാറട്ടെ
ജോമോൻചേട്ടാനും ചേച്ചിക്കും മക്കൾക്കും എല്ലാ അനുഗ്രഹവും ഉണ്ടാകും
🫂🫂🫂🫂🥰
കണ്ണൂർ പഴം പൊരി 😊
Ammacheede ksheenam oke marikolum.
വയ്യാത്തെ അമ്മ എങ്ങനെയാണ് നടക്കുന്നത് പിന്നെ നടന്നുകൊള്ളും
Aathakkappam
Ammachy kanunna kallupalam dr ente molde father in law aanu Jamon paranjppam santhosham aai
❤❤❤ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ട ഡോക്ടറായിരുന്നു
Njan Kasaragod bayakkaachii ysnn paraum
അമ്മച്ചിയുടെ അസുഖം മാറാൻ പ്രാർത്ഥിക്കുന്നു.
Ammachiku enganeyundu jomonjomol
മലപ്പുറത്ത് പഴം പൊരി എന്നു പറയും
Ammakku kuravundo?
നല്ല പ്രകൃതി മനോഹാരിത ചുറ്റും ജോമോൻ ചേട്ടന്റെ വീടും പരിസരവും സൂപ്പർ ❤️❤️🙏🏻
Eniku Ammayuda oru hi tharamo
Geetha Chennai
Athakka Appam
പഴംpory
Ethakkappam,kottayam
❤❤❤💕💕💕
🥰🥰
Achar.undakkam.a.froot.pazham.pori.amma.vegam.sugamagatfy..allayidathum.ethe.kalavastha.yanu