ഇന്ത്യാക്കാരുടെ വോട്ടുകിട്ടാൻ അവസാന നിമിഷം ഹിന്ദുക്കൾക്കായി സംസാരിച്ച് ഡോണാൾഡ് ട്രംപ് | US Election

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 119

  • @hashrockz
    @hashrockz 21 วันที่ผ่านมา +51

    അനുഗ്രഹിക്കപ്പെട്ട ശബ്ദമാണ് അളകനന്ദക്ക് . അതുപോലെ പറയുന്നതിൻ്റെ ക്ലാരിറ്റിയും. A fan of Alakananda madam,.👏👏

  • @Mjr-p6t
    @Mjr-p6t 21 วันที่ผ่านมา +65

    അളകനന്ദ ഞാൻ കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരമായ ഒരു പേര്. 🥰

    • @donjoseph1139
      @donjoseph1139 21 วันที่ผ่านมา

      Njanum

    • @praveen_4sf12ec
      @praveen_4sf12ec 21 วันที่ผ่านมา +8

      Its a rivers name in himalaya..

    • @bobbyrenjan4864
      @bobbyrenjan4864 20 วันที่ผ่านมา +1

      ഇവൾ അങ്ങേ അറ്റം left liberal ആണ്

    • @AMMUKUTTY-bx9tu
      @AMMUKUTTY-bx9tu 17 วันที่ผ่านมา

      It's the name of a river in North India coming from the Himalayas. Holy river.

    • @SrutiTravelvlogs
      @SrutiTravelvlogs 17 วันที่ผ่านมา

      അളകനന്ദ നദിയും ഭാഗീരഥി നദിയും ചേർന്നാണ് ഗംഗ നദി ഉണ്ടാകുന്നത്

  • @HARIDASNAIR-ej3ow
    @HARIDASNAIR-ej3ow 21 วันที่ผ่านมา +52

    ഹഹഹഹ!....ചീറ്റിപ്പോയേ!... കമലമ്മ ചീറ്റിപ്പോയേ!!....😂😂😂

  • @StrightmanReal
    @StrightmanReal 20 วันที่ผ่านมา +17

    പൊളിറ്റിക്കൽ ഇസ്ലാമിനേയും ഭീകരവാദത്തേയും മോഡിയെ പോലെ നിലയ്ക്ക് നിർത്താൻ ട്രംപിന് സാധിക്കും - വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന കനേഡിയൻ പപ്പു ട്രൂഡോയ്ക്കും മലപ്പുറം ഹീറോ ഇമ്രാനിക്കയ്ക്കും ഖാലിസ്ഥാൻ തീവ്രവാദികൾക്കും സങ്കടകരമായ കാര്യമാണ് ട്രംപിൻ്റെ വിജയം -

  • @danymanoj4592
    @danymanoj4592 21 วันที่ผ่านมา +55

    Trump is leading cry harder asianet

    • @antonyelias6510
      @antonyelias6510 20 วันที่ผ่านมา +4

      Correct 👍👍👍

    • @Papa-tr1lk
      @Papa-tr1lk 20 วันที่ผ่านมา

      @@antonyelias6510😮

  • @enlightnedsoul4124
    @enlightnedsoul4124 21 วันที่ผ่านมา +52

    Trump 🧡
    നല്ല ഒന്നാന്തരം സംഘിയാണ് 💪😂

    • @kingfisher366
      @kingfisher366 20 วันที่ผ่านมา

      സംഘിയല്ല, ക്രിസംഘി.

  • @indian6346
    @indian6346 18 วันที่ผ่านมา +3

    കമല മുന്നേറു വെന്ന്‌ എല്ലാരുമങ്ങ് പ്രതീക്ഷിച്ചു എന്ന് അളകനന്ദ കൈയ്യിൽ നിന്നിട്ടു പറഞ്ഞതായിരിക്കും.

  • @mullankallel
    @mullankallel 20 วันที่ผ่านมา +13

    Trump is against only illegal immigration, not Immigration.

  • @scienceinquranfacts
    @scienceinquranfacts 20 วันที่ผ่านมา +5

    ഞെട്ടിയത് asianet🤣🤣🤣

  • @curiousmind2726
    @curiousmind2726 21 วันที่ผ่านมา +5

    I voted this morning on the computer at the polling station and a print out was furnished , just like the VVPAT in India. However, the option of using a ballot paper was also offered. The print out is again scanned and deposited into another container attached to the scanner.

  • @srjyothi9205
    @srjyothi9205 20 วันที่ผ่านมา +10

    ഏഷ്യാനെറ്റിൻ്റെ ചൊറിച്ചിൽ

  • @jacobj5696
    @jacobj5696 21 วันที่ผ่านมา +5

    Trump is the best 🙏

  • @jamespd3184
    @jamespd3184 20 วันที่ผ่านมา +10

    എല്ലാം ദൈവത്തിന്റെ കൈയി മക്കളൊ 🙏🙏🙏👍👍👍🇮🇳🇮🇳🇮🇳🇮🇳💪💪💪💪

  • @tmmathew1800
    @tmmathew1800 19 วันที่ผ่านมา

    I respect you sir. ഞാൻ ശ്രീ. നിവസൻ സാറിൻ്റെ മിക്കവാറും വീഡിയോ കാണാറുണ്ട്. സാറിൻ്റെ വീഡിയോ ശ്രഡിക്കാൻ തുടങ്ങിയത്. ഞാൻ UAE ൽ വർക്ക് ചെയുന്ന കാലത്ത് ബ്രദർ ഹുഡ് എന്ന organisation കുറിച്ച് പറഞ്ഞത് ആണ് എനിക്ക് ഓർമ വരുന്നത്. അന്ന് പറഞ്ഞ കാരിയം പിന്നീട് ISIS ൽ കൂടി സംഭവിച്ചു.

  • @bijubalakrishnan6847
    @bijubalakrishnan6847 20 วันที่ผ่านมา +5

    ഏഷ്യാനെറ്റ് പാവം ഉപ്പിലിട്ട്😂

  • @coolvinter1389
    @coolvinter1389 20 วันที่ผ่านมา +1

    Quality discussion, but clickbait title.

  • @kurianam
    @kurianam 20 วันที่ผ่านมา +1

    If Kamala were to attend a job interview in India, whether for a sales position or even a janitorial role, she would likely face strong competition from many other highly qualified candidates, making it difficult for her to stand out.

  • @RocK-flyer2be4you
    @RocK-flyer2be4you 18 วันที่ผ่านมา +1

    ചവളനന്ദ 😆.... ജയിച്ചേ 👍🏻
    ജയിച്ചേ 👍🏻🇺🇸Trump❤

  • @perincherigopinathan3586
    @perincherigopinathan3586 20 วันที่ผ่านมา +1

    Indians voted overwhelmingly for TRUMP.

  • @chandnichandran8438
    @chandnichandran8438 17 วันที่ผ่านมา

    ഹോ ട്രമ്പ് ഇത് കണ്ട് പേടിച് ഇരിക്കുവാരുന്നു 😂😂

  • @bijuabraham2515
    @bijuabraham2515 21 วันที่ผ่านมา +8

    Trump

  • @vibesh77
    @vibesh77 20 วันที่ผ่านมา +2

    ഇതിനു ഒറ്റ മറുപടി യെ ഉള്ളു... കമലയെ ആദ്യം തന്നെ അവതരിപ്പിക്കാതെ ഒരു പകരക്കാരി ആക്കി.... Democratic തന്നെ രണ്ടാം സ്ഥാനം നൽകിയ ഒരാളെ എങ്ങിനെ.... അമേരിക്കൻ ജനത ഒന്നാമതായി തിരഞ്ഞെടുക്കുക.... ¿??? ഒരുപാട് തല പുകയ്‌ക്കേണ്ട simple logic...😂

    • @vijaychacko1633
      @vijaychacko1633 18 วันที่ผ่านมา

      കമലേടെ സംസാരം 5 മിനിട്ട് കേട്ടാൽ കുഴീൽ കിടക്കുന്നവർ വരെ ഓടിപ്പോയി ട്രംപിന് വോട്ട് ചെയ്യും...😂😂 മീഡിയ ഇവിടെ പയറ്റുന്നപോലെ അവിടെയും പയറ്റി ... പക്ഷേ മൂഞ്ചിപ്പോയി

  • @davidkandath8808
    @davidkandath8808 16 วันที่ผ่านมา

    Palki sharma also like Alaga fever of Kamala she also crying

  • @mullankallel
    @mullankallel 20 วันที่ผ่านมา +1

    As of now, 11/6/24 4:25 p.m. E.T. the popular vote is 67,220,633 votes (47.6%) vs 72,035,961 votes (51.0%)

  • @RadhakrishnanPillai-y4z
    @RadhakrishnanPillai-y4z 19 วันที่ผ่านมา +1

    ഇയാൾ ഇത്രയും വിവരദോഷിയായിരുന്നോ

  • @davidkandath8808
    @davidkandath8808 16 วันที่ผ่านมา

    When she mocked Christians in a meeting she signed for defeat

  • @miniraju2683
    @miniraju2683 20 วันที่ผ่านมา

    Alaska Nanda you are so Democratic

  • @Ghostrider467-g3g
    @Ghostrider467-g3g 20 วันที่ผ่านมา +2

    karayalle😥😥😥😥

  • @roseed8816
    @roseed8816 20 วันที่ผ่านมา +1

    It's the fate of America! Half of the commenting ones here couldn't even understand what Mr. Srinivasan talked about!

  • @MohankK-z5q
    @MohankK-z5q 19 วันที่ผ่านมา

    Good tayyy

  • @RadhakrishnanPillai-y4z
    @RadhakrishnanPillai-y4z 20 วันที่ผ่านมา +5

    ട്രമ്പാണ് ശരി

  • @Somu-ev3wy
    @Somu-ev3wy 19 วันที่ผ่านมา

    അളകനന്ദ യും ജഗദീഷും നാഗാർജുനയും ഒക്കെ ഒരേ ലെവൽ ഇവർക്ക് ആർക്കും പ്രായം ആകുന്നില്ല 😆

  • @malayalam1
    @malayalam1 20 วันที่ผ่านมา

    Asinaet crying now

  • @IbrahimKA-c1h
    @IbrahimKA-c1h 17 วันที่ผ่านมา

    1)

  • @productiontest
    @productiontest 19 วันที่ผ่านมา

    Rich people have body guards, poor people need to protect them

  • @miniraju2683
    @miniraju2683 20 วันที่ผ่านมา +1

    I can see her twisting everything . She is bringing the Democratic views ,so obvious

  • @yehooda5840
    @yehooda5840 18 วันที่ผ่านมา

    കമലക്ക് മതിയായി

  • @AnilkumarSankarankuttyNair
    @AnilkumarSankarankuttyNair 21 วันที่ผ่านมา

    👍

  • @jeffrinjose3353
    @jeffrinjose3353 15 วันที่ผ่านมา

    2024 Make America Great Again, Donald Trump🎉🎉🎉🎉

  • @pchakkingal
    @pchakkingal 21 วันที่ผ่านมา +3

    It's paper ballot for voting, but when you deposit this ballot paper, the machine scans and records it in the system. automatically. This machine is like a printer and pulls the ballot paper to scan it. The monitor displays once the system successfully scanned the ballot. So please don't provide the wrong information.

  • @jessyjhon5275
    @jessyjhon5275 21 วันที่ผ่านมา +2

    അളകനന്ദ

  • @aldrinjoseph7413
    @aldrinjoseph7413 21 วันที่ผ่านมา +2

    We know what happened in Bangladesh, kamala u betrey us

  • @Pokedyourbrain
    @Pokedyourbrain 20 วันที่ผ่านมา +1

    God of Israel is the strength of the believers

  • @mustafaponmala4263
    @mustafaponmala4263 21 วันที่ผ่านมา

    ippol US inflation 8il ninnum 2.5vil yethiyille??

  • @Gaghhjg
    @Gaghhjg 21 วันที่ผ่านมา +3

    Appo Palastine vendi kerala rahstreeyakkar samsarikkunnathum vote kittananenn sammathicho😂

  • @malayalam1
    @malayalam1 20 วันที่ผ่านมา

    He was proved wrong now. Women voted less for Kamala compared to Biden. Trump also won the popular votes.

  • @salessales6287
    @salessales6287 21 วันที่ผ่านมา +9

    ജെ ഡി വാൻസോ, വിവേക് രാമസ്വാമിയോ, കാൻഡേസ് ഓവൻസോ ആയിരുന്നു നിന്നിരുന്നത് എങ്കിൽ കമല ഒരിക്കലും ഒരു ഘട്ടത്തിലും മുൻപിൽ വരില്ലായിരുന്നു. ട്രമ്പ് ആയോണ്ട് മാത്രം കമലയ്ക്ക് ഇത്രയും നേരം പിടിച്ചു നിർത്താൻ പറ്റി. അല്ലായിരുന്നു എങ്കിൽ കാണാമായിരുന്നു. ബൈഡൻ ഭരണഘൂടത്തോടും അവരുടെ ദേശീയ അന്തർദേശിയ നയങ്ങൾ പരാജയമായതുമാണ് ഒടുക്കം കമലയുടെ തോൽവിയിൽ കലാശിച്ചത്

  • @V.KrishnaNair
    @V.KrishnaNair 21 วันที่ผ่านมา

    Did you know that one person was killed and two wounded. The assailant was shot dead.

  • @V.KrishnaNair
    @V.KrishnaNair 21 วันที่ผ่านมา +1

    I watched. He was bleeding. Escaped by mms

  • @hussainbapputty2983
    @hussainbapputty2983 20 วันที่ผ่านมา

    Trump was little bit communally strong mind at his first term president now have understanding on international issues he learned regarding the power of American and arab muslims and he is not not blindly supporting israyel. It might have been a mistake he had?..

  • @ANNIL369
    @ANNIL369 19 วันที่ผ่านมา

    ❤ WELCOME TO MR, PRESIDENT...LOKAMEMBADUM LEFT LIBARATION IDIOLOGY THULAYATTE...❤❤

  • @sangeetharies1758
    @sangeetharies1758 21 วันที่ผ่านมา

    Vallathu anrinjo endho 🤣🤣🤣🤣🤣🤣

  • @footballanalysismalayalam7357
    @footballanalysismalayalam7357 20 วันที่ผ่านมา

    Fundamentalist Christians??

    • @bobbyrenjan4864
      @bobbyrenjan4864 20 วันที่ผ่านมา

      Fundamental Christians will always support republicans

  • @marlincarl-hp9lw
    @marlincarl-hp9lw 19 วันที่ผ่านมา

    Such a one side chgannelm and the reporter as well just waste of time lstening to this channel..I dont know such an eminent person participate with this channel..

  • @davidkandath8808
    @davidkandath8808 16 วันที่ผ่านมา

    Your dream went goan
    Alaga alagade your interest would not succeed

  • @MM-wl9vs
    @MM-wl9vs 20 วันที่ผ่านมา

    PRESIDENT TRUMP 2025!

  • @abdul.basheer
    @abdul.basheer 20 วันที่ผ่านมา +4

    ഇസ്രയേലിനെ ആയുധം കൊടുത്ത അമേരിക്കൻ ഗവൺമെൻറ് എന്തായി തോറ്റു തുന്നം പാടി😂😂😂

    • @Thoufyz
      @Thoufyz 20 วันที่ผ่านมา +15

      😂😂😂 ട്രമ്പ് വരുന്നത്തോടെ ആ ഞമ്മന്റെ രാജ്യം കാണുമോ എന്ന് സംശയം ആണ് 🤣🤣

    • @roseed8816
      @roseed8816 20 วันที่ผ่านมา +5

      Ok. Now, you guys can see what Trump and Nethanyahu combinations do in Palestine and Iran.

    • @exactmentors7084
      @exactmentors7084 19 วันที่ผ่านมา +5

      Joke of the century 😂 You guys wait and see 😂

    • @anishm.antony1952
      @anishm.antony1952 17 วันที่ผ่านมา

      ഇപ്പൊ എങ്ങനെ ഇരിക്കുന്നു...😂😂😂😂അല്ലാഹുന്റെ തുള പിന്നെയും വലുതാവൂല്ലോ 😂😂😂😂😂

  • @WisdomwWave
    @WisdomwWave 21 วันที่ผ่านมา +2

    🤣🤣🤣are you serious? Indians voters are not really a deciding factor 😂😂😂

    • @koshymathai4663
      @koshymathai4663 20 วันที่ผ่านมา

      All Indian voters are not Hindus. Christian's and Muslims voters are also in large numbers in Indian community.

  • @mmathew3673
    @mmathew3673 21 วันที่ผ่านมา

    Only Trump can break the BRICS and the help of India to strengthen "Yuan" !

  • @jobinjoseph11
    @jobinjoseph11 20 วันที่ผ่านมา +1

    കർണൻ, ട്രമ്പ്, നെപോളിയൻ, ഭഗത്സിങ്..

  • @cecebabydollxs7802
    @cecebabydollxs7802 21 วันที่ผ่านมา +2

    I just voted

  • @white-clouds154
    @white-clouds154 21 วันที่ผ่านมา

    who is winning 😂😂😂😂

  • @WalterDsouza-f6k
    @WalterDsouza-f6k 21 วันที่ผ่านมา +5

    Trump

  • @sreekalavijayan5981
    @sreekalavijayan5981 20 วันที่ผ่านมา +2

    Trump