ദിലീപിനെ.വിവാഹംകഴിച്ചതുകൊണ്ട് മഞ്ജുവിന് നഷ്ട്ടപെട്ടത് പത്തുപതിനേഴ് വർഷത്തെ തന്റെ കഴിവുകളും പ്രശസ്തിയും യവ്വനവും നല്ലൊരു ജീവിതവുമാണ് അല്ലാതെ ഒരുതരത്തിലുള്ള നേട്ടവുമില്ല ദിലീപിന്റെ ഭാര്യ എന്നപദവി മഞ്ജുവിന് ഒരിക്കലും ആവശ്യമുള്ളതല്ല കാരണം മഞ്ജുവാര്യരുടെ ഭർത്താവ് ദിലീപ് എന്ന് പറയാവുന്നത്ര ഉയരത്തിലാരുന്നു മഞ്ജുവിന്റെ പേരും പ്രശസ്തിയും ഒന്നും അല്ലാതിരുന്ന ദിലീപിന്റെ നാളുകളിൽ പ്രശസ്തിയുടെ കൊടുമുടിയിൽനിൽക്കുന്ന ഒരു നടിയെ വിവാഹം കഴിച്ചത് ദിലീപിന്റെ ഭാഗ്യം ആരുന്നു അത് തിരിച്ചറിയാൻ ദിലീപിന് വിവരമില്ലാതെപോയി
@indira Souparnika ഉർവശി സരിത ഒക്കെ നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ച് നായിക എന്ന ഒരു label മങ്ങാൻ തുടങ്ങിയ ശേഷമാണ് വിവാഹം തന്നെ നടക്കുന്നത്. മഞ്ജുവിന്റെ കാര്യം വിഭിന്നമാണ്. Carrer ന്റെ starting ൽ അതും Peak Stagil കൈ നിറയെ സിനിമകളുമായി ഏററവും താരമൂല്യമുള്ള നായികയായി നിൽക്കുമ്പോഴാണ് ദിലീപ് എന്ന സൂത്രധാരന്റെ വലയിൽ വീഴുന്നത്.പല Interview കളിലും മഞ്ജു നല്ല കാലം പോയതായി തോന്നുന്നില്ല എന്നൊക്കെ പറയുന്നെങ്കിലും എടുത്തു ചാടി എടുത്ത തീരുമാനം തെറ്റായി എന്നു തന്നെയാണ് വർഷങ്ങൾക്കു ശേഷമുള്ള വേർപിരിയൽ കാണിക്കുന്നത്.ദിലീപിന് ഒന്നും നഷ്ടമായിട്ടില്ല എങ്ങനെ കൂട്ടിയാലും നേട്ടം മാത്രം. മകളെ ജൻമസിദ്ധമായ കുറുക്കുവിദ്യയിലൂടെ കൂടെ നിർത്തി. വേർപിരിഞ്ഞ് അധികം വൈകാതെ മകളുടെ പേരും പറഞ്ഞ് കാലങ്ങളായി ഒളിസേവ നടത്തിയിരുന്ന തൊലി വെളുപ്പുള്ളവളെ കെട്ടി കൊച്ചും ആയി. ദൈവം ഉണ്ട് എന്നതിന്റെ തെളിവായിരുന്നു പിന്നീടുള്ള ജയിൽവാസം .സ്ത്രീളുടെ കണ്ണീര് വീണിടം മുടിയും എന്നു പണ്ടുള്ളവർ പറയുന്നതു വെറുതെല്ല. മഞ്ജു ആത്മവിശ്വാസം ഒന്നു കൊണ്ടു മാത്രം അവർ വീണു പോകാതെ പിടിച്ചു നിന്നു ദൈവാനുഗ്രഹവും കഴിവും കൂടി ചേർന്നപ്പോൾ അവർ ഉയർത്തെഴുന്നേറ്റു. ഇനിയും ജീവിതത്തിൽ നൻമകൾ മാത്രമുണ്ടാവട്ടെ...
തന്റെ ജീവിതത്തിലെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന സമയത്തു സിനിമയിൽ ഒന്നുമല്ലാതിരുന്ന ഒരാളുടെ കൂടെ എല്ലാം ഉപേക്ഷിച്ചു പോയതിന് അയാൾ തിരിച്ചു കൊടുത്തത് കുറച്ചു കൂടി ചെറുപ്പമായ ഒരാളെ കിട്ടിയപ്പോൾ ഉപേക്ഷിച്ചു പോയി. എന്നിട്ടും ഒരു പൊതുവേദിയിൽ അവരെക്കുറിച്ച് ഒരക്ഷരം പോലും സംസാരിക്കാത്ത മഞ്ജു എന്ന വിലമതിക്കാനാകാത്ത രത്നത്തെ തിരിച്ചറിയാതെ പോയി ദിലീപ്.
എന്തൊക്കൊ പറഞ്ഞാലും കുലീനത മഞ്ജു ഫാമിലി ആണ് കാവ്യടെ ഫാമിലി കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല..... മഞ്ജു അഭിനയിച്ചാലും ഇല്ലെകിലും ആ വ്യക്തിയോട് എന്നും സ്നേഹം മാത്രം....... ❤️ കമൽ സർ പറഞ്ഞത് എത്ര സത്യം....... മഞ്ജുവിന്റെ സ്ഥാനത്തു കാവ്യ ആയിരുന്നെങ്കിൽ സുയിസൈഡ് ചെയ്തേനെ... മഞ്ജുവിന്റെ കൂടെ ഒരുപാട് പേരുടെ പ്രാർത്ഥനയും സ്നേഹവും ഉണ്ട് ഇല്ലെകിൽ ഒരു സ്ത്രീ എന്ന നിലക്ക് ആർക്കും സഹിക്കാൻ പറ്റാത്ത കാര്യങ്ങൾ ആണ് പാവം സഹിച്ചു തീർത്തത് ഇന്നും സഹിക്കുന്നതും പുരുഷന് പെണ്ണ് ഇല്ലാതെ പറ്റില്ല എന്ന് ദിലീപ് തെളിയിച്ചു മകൾ കൂടെ ഉണ്ടായിട്ട് വരെ വേറെ കെട്ടി... തനിച്ചു പൊരുതി ജയിച്ച മഞ്ജു മാത്രം 0 നിന്നും വീണ്ടും തുടങ്ങി വലിയ നിലയിൽ ആയി..... ❤️❤️❤️god bless you ഡിയർ......
Personal life nokkendaa ennu paranhu oru pukamarayundaakkenda.In my opinion Manju is a respectful personality. A role model for every woman who fight to secure their life.an Inspirational one...
Lol ok you ok video call ok nabalik chuttu of ok IdeAok zindagi ßok you manju ok you ok nasar Tamasha idea of ok video call ok video call ok happy marriage ok lok
Okbaburajok SMS callokokok the universe of okay ok video call ok to fir promise ok Rahul okay ok video call ok video call ok Himachal video ok narimaza offok ok video call ok emotional ok SMS courier ok okay mint KV main docking ok dialogue idea ok
Ideaok offidea open ok video call ok thanks for reaching e OkK idea for your office ok please ok video call ok Anand angreji beat you ok video call ok video call ok video call ok video call ok cinema download lokuideacallok ok video call ok video call where are you doing for okay ok video call ok video call ok video ok SMS gordeallok ok thanks for your office ok please ok SMS video call ok
I think is her DNA! She has a good heart, with good principles! Dileep and Kavya are most crooked people in the cinema world! She is a role model for Indian women!
മഞ്ജുവിന് ശോഭന, രേവതി, മീര ജാസ്മിൻ.. തുടങ്ങിയവരുമായി മത്സരിക്കാം മലയാളത്തിലെ ഏറ്റവും നല്ല രണ്ടാമത്തെ നടിക്കായി.. ഒന്നാമത്തെ നടി എന്നും ഉർവശി തന്നെ.. ലാലേട്ടനെക്കാൾ സ്വാഭാവിക അഭിനയം കാഴ്ച വെക്കുന്ന ഒരു അത്ഭുത ജന്മം ആണ് ഉർവശി ആരും പറയാത്ത ഒരു കാര്യം ഉണ്ട്.. ശോഭന, ഉർവശി, രേവതി, സുഹാസിനി, ഗൗതമി തുടങ്ങി ആ സമയത്തു ശക്തമായ നായികകൾ നിറഞ്ഞു നിൽക്കായിരുന്നു, എന്നാൽ മഞ്ജു വന്ന സമയത്തു മത്സരത്തിന് കൊള്ളാവുന്നവർ ഉണ്ടായിരുന്നില്ല.. Note.. കെ പി എ സി ലളിത ചേച്ചിയെ സാങ്കേതിക കാരണത്താൽ ഈ കളിക്ക് കൂട്ടിട്ടില്ല...
ഈ Dialogue ചോദിച്ച കമാലുദ്ധീൻ അല്ലെ ദീലീപ് കാവ്യ രണ്ടാം കെട്ടിന് കൊടി പിടിച്ച് പോയത്.രണ്ടു തോണീ ല് കാലിടല്ലേ കമലേ.. Persnal life ഉദ്ധേശിച്ചല്ലേ നിങ്ങടെ ചോദ്യം എന്നിട്ട് മറ്റവന്റെ കല്യാണ സദ്യ ഉണ്ണാനും പോയി. സിനിമ മേഖല അല്ലേ എല്ലാടത്തും അഭിനയം തന്നെ.. അഭിനയിച്ച് അഭിനയിച്ച് സിനിമ ഏതാ ജീവിതം ഏതാ ന്നു പോലും അറിയാത്ത അവസ്ഥ ആയി...
Kananagiri Mandir ßok you manju ok you ok video call ok Anna ok Anand Jain ok nahin Mansarovar KB mint video call ok okay ok angreji Manju okay ßok the universe of okay ok video call ok okay promise idea ok
മഞ്ജുവിൻറെ പ്രസൻസ് ഉള്ള സ്ഥലം പോസിറ്റീവ് എനർജി കൊണ്ട് നിറയും അതാണ് ആ കുട്ടിയുടെ പ്ലസ് പോയിൻറ്❤❤❤❤❤❤😮😮 ബോഡി സ്ട്രക്ചർ കൊണ്ട് ആരിലേക്കും ആകർഷിക്കപ്പെടും എതിരെയുള്ള അവർ എത്രയൊക്കെ ബലം പിടിച്ചു നിന്നാലും മഞ്ജുവിൻറെ പോസിറ്റീവ് എനർജി പ്രസൻസിൽ അവർ അകപ്പെട്ടു പോകും സൗന്ദര്യം കൊണ്ടും മുത്തുകൾ പൊഴിയുന്നത് പോലെയുള്ള വാക്ചാതുര്യം കൊണ്ടും ആരെയും ആകർഷിച്ചു നിർത്താനുള്ള കഴിവ് ജന്മസിദ്ധമാണ് എന്ന് തോന്നുന്നു അവരുടെ സംസാരവും പെരുമാറ്റവും ഏതു കുട്ടികളെ പോലും ആകർഷിക്കുന്ന വിധത്തിൽ നിഷ്കളങ്കമാണ് മനസ്സിൽ പോലും കള്ളത്തരം ഇല്ല മറ്റുള്ളവരുടെ പ്രേമം സ്നേഹം നേടിയെടുക്കാൻ ഈ കുട്ടിക്ക് ഒരു പ്രത്യേക കഴിവുണ്ട് അത് വിരലിലെണ്ണാവുന്ന അവർക്ക് മാത്രം കിട്ടുന്ന കഴിവ്+25377421110
Mohanlal, Prithviraj, Pranav Mohanalal, Manju Warrier are known for their memory to by heart lines...I guess ലാലേട്ടൻ ആണ് ഏറ്റവും മുന്നിൽ ഡബ്ബിംഗ് ചെയ്യാൻ പോയ ഒരിക്കൽ പന്തയം വെച്ച് full dubbing without script ചെയ്തു് എന്ന് എവിടെയോ വായിച്ചു...script tharanda full movie ഒരുതവണ കാണിച്ച് തന്നാൽ മതിയെന്ന് പറഞ്ഞു. അത് കാണിച്ച് കൊടുത്ത് കഴിഞ്ഞപ്പോ പുള്ളി ഡയലോഗ് ഒക്കെ പക്ക ആയിട്ട് പറഞ്ഞു ഡബ്ബ് ചെയ്ത് പന്തയം ജയിച്ചു പോയി😀
മഞ്ജു എന്ന അഭിനേതൃക്കപ്പുറം ഒരു കൂലീനത Feel ചെയ്യുന്നു. മലയാളി ഇത്രമേൽ സ്നേഹിച്ച മറ്റൊരു നടി ഉണ്ടോ എന്ന് സംശയമാണ്.
Yes
@@arsalm.a7730 MaAaaAAaa1aAAaaaaaAAAAAAAAAAAMAaaaaaaaaaaaaaaaAAaqaaaXAaaaaAaaaaAaAAaaaaaaaaAaaaaAAAAAAAaAAaaaaaAaAaAaaaaaAaaAAAAAaAAaAAAaaaAaAmaAaAaAaaaaaAAAAAAAAMAaaQaa1aaAAAAAAAAaaaa1AAaa1aAAAAaaaaaaAAAAAAaAamaAAaaaaAaAaa1Aa1aaa1aaaAaAaAAaaaaAAAAAAaAAaaaaAAaaAAaaaaaaaaAaAAaaaaaaaaa1aqaa1aAaAAaaaAaaaaaaaAaaAAAAAAa1aQaaAaaaaaaA1aaaAAAAAaaAaa1AAAaaAaaaaaaAaaaaAAAaQAAAAaaaaaaAaamaqAAaaAAAAAAa1aAAaAa1aAaaAAaaaaaAAAAAaAaAaaaaaAaaaaaaaaaaaAaAAAAAaaqaaAAaaaaAAAAaaaaaaaAaaAaaAAaaaaaAaaaaaAAAAAaaaaaAaaaa1aa1aAaAAAaaMaAaaaaAAAAAAAAaaaaAAAAaaaaaAaAAAaaAAAaAaaaaaaaAaAaa1AAAAAaaAAaaaaAAAANaaAaAAAaaAaAAaAaaaaaAAAaAaAaAAAaAaaa1AAMaaAaAAAAAAAAAamm8m9mmmnmm
ശോഭന
Sathyam
Urvashi
Manju
Shobhana
മഞ്ജു ചേച്ചിയെ കാണുമ്പോൾ തന്നെ പോസിറ്റിവിറ്റി ഫീൽ ചെയ്യുന്നു 🥰🥰🥰😍😘😘❤️❤️😘😘😘
Lok sabha elections CCTV gana video call ok video call ok video call ok video ok lok 999 lokuideababurajok
Lokuideaokok
മഞ്ജു വാര്യർ is a real warrior
S
Apt comment
@@bincypeter4956 ,
Nice connection
മഞ്ജുവിന് ഗുരുക്കന്മാരുടെ എല്ലാ അനുഗ്രഹവുമുണ്ട്. ദൈവത്തിന്റെയും. എന്നും അങ്ങനെ ഉണ്ടാകട്ടെ 🙏🏿
ദിലീപിനെ.വിവാഹംകഴിച്ചതുകൊണ്ട് മഞ്ജുവിന് നഷ്ട്ടപെട്ടത് പത്തുപതിനേഴ് വർഷത്തെ തന്റെ കഴിവുകളും പ്രശസ്തിയും യവ്വനവും നല്ലൊരു ജീവിതവുമാണ് അല്ലാതെ ഒരുതരത്തിലുള്ള നേട്ടവുമില്ല ദിലീപിന്റെ ഭാര്യ എന്നപദവി മഞ്ജുവിന് ഒരിക്കലും ആവശ്യമുള്ളതല്ല കാരണം മഞ്ജുവാര്യരുടെ ഭർത്താവ് ദിലീപ് എന്ന് പറയാവുന്നത്ര ഉയരത്തിലാരുന്നു മഞ്ജുവിന്റെ പേരും പ്രശസ്തിയും ഒന്നും അല്ലാതിരുന്ന ദിലീപിന്റെ നാളുകളിൽ പ്രശസ്തിയുടെ കൊടുമുടിയിൽനിൽക്കുന്ന ഒരു നടിയെ വിവാഹം കഴിച്ചത് ദിലീപിന്റെ ഭാഗ്യം ആരുന്നു അത് തിരിച്ചറിയാൻ ദിലീപിന് വിവരമില്ലാതെപോയി
മലയാളത്തിലെ മികച്ച നടികൾ ആയിരുന്ന ഉർവശിയെയും, സരിതയേയും ഇതുപോലെ വീട്ടിലിരുത്തിയ രണ്ടു നടന്മാർ ഉണ്ടല്ലൊ 😂
@@indirasouparnika6062 അവരുടെ തിരിച്ചു വരവ് ഇത്രയും ജനശ്രദ്ധ പിടിച്ചു പറ്റിയോ
@indira Souparnika ഉർവശി സരിത ഒക്കെ നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ച് നായിക എന്ന ഒരു label മങ്ങാൻ തുടങ്ങിയ ശേഷമാണ് വിവാഹം തന്നെ നടക്കുന്നത്. മഞ്ജുവിന്റെ കാര്യം വിഭിന്നമാണ്. Carrer ന്റെ starting ൽ അതും Peak Stagil കൈ നിറയെ സിനിമകളുമായി ഏററവും താരമൂല്യമുള്ള നായികയായി നിൽക്കുമ്പോഴാണ് ദിലീപ് എന്ന സൂത്രധാരന്റെ വലയിൽ വീഴുന്നത്.പല Interview കളിലും മഞ്ജു നല്ല കാലം പോയതായി തോന്നുന്നില്ല എന്നൊക്കെ പറയുന്നെങ്കിലും എടുത്തു ചാടി എടുത്ത തീരുമാനം തെറ്റായി എന്നു തന്നെയാണ് വർഷങ്ങൾക്കു ശേഷമുള്ള വേർപിരിയൽ കാണിക്കുന്നത്.ദിലീപിന് ഒന്നും നഷ്ടമായിട്ടില്ല എങ്ങനെ കൂട്ടിയാലും നേട്ടം മാത്രം. മകളെ ജൻമസിദ്ധമായ കുറുക്കുവിദ്യയിലൂടെ കൂടെ നിർത്തി. വേർപിരിഞ്ഞ് അധികം വൈകാതെ മകളുടെ പേരും പറഞ്ഞ് കാലങ്ങളായി ഒളിസേവ നടത്തിയിരുന്ന തൊലി വെളുപ്പുള്ളവളെ കെട്ടി കൊച്ചും ആയി. ദൈവം ഉണ്ട് എന്നതിന്റെ തെളിവായിരുന്നു പിന്നീടുള്ള ജയിൽവാസം .സ്ത്രീളുടെ കണ്ണീര് വീണിടം മുടിയും എന്നു പണ്ടുള്ളവർ പറയുന്നതു വെറുതെല്ല. മഞ്ജു ആത്മവിശ്വാസം ഒന്നു കൊണ്ടു മാത്രം അവർ വീണു പോകാതെ പിടിച്ചു നിന്നു ദൈവാനുഗ്രഹവും കഴിവും കൂടി ചേർന്നപ്പോൾ അവർ ഉയർത്തെഴുന്നേറ്റു. ഇനിയും ജീവിതത്തിൽ നൻമകൾ മാത്രമുണ്ടാവട്ടെ...
Bro puttukovalanu vedi വീരൻ ആണ് .50 വയസ്സിനുള്ളിൽ 3 കല്യാണം കസിച്ചില്ലേ
Correct 👍
Really..she is warrior...strong person...adorable woman
She is admiring ,very degnified, and a strong person
എന്തൊരു simplicity ആണ്, മഞ്ജുച്ചേച്ചി 🤗🤗🤗, you are such a amazing person 😍😘
Manju is a role model for women ..a good human.
തന്റെ ജീവിതത്തിലെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന സമയത്തു സിനിമയിൽ ഒന്നുമല്ലാതിരുന്ന ഒരാളുടെ കൂടെ എല്ലാം ഉപേക്ഷിച്ചു പോയതിന് അയാൾ തിരിച്ചു കൊടുത്തത് കുറച്ചു കൂടി ചെറുപ്പമായ ഒരാളെ കിട്ടിയപ്പോൾ ഉപേക്ഷിച്ചു പോയി. എന്നിട്ടും ഒരു പൊതുവേദിയിൽ അവരെക്കുറിച്ച് ഒരക്ഷരം പോലും സംസാരിക്കാത്ത മഞ്ജു എന്ന വിലമതിക്കാനാകാത്ത രത്നത്തെ തിരിച്ചറിയാതെ പോയി ദിലീപ്.
Sathyam
വെളിച്ചം( fire ) എത്ര കാലം കുടത്തിലിട്ടു അടച്ചു പൂട്ടി വയ്ക്കും.... അതും ഒരു അസാധാരാണ അഗ്നി 🙏🙏🙏
Ideaok
ജീവിതം തകർന്നു എന്ന് തോന്നുന്ന സ്ത്രീകൾ മഞ്ജു വിനെ കണ്ട് ഉയര്തെഴുന്നെല്കട്ടെ
Baburajok
Enikku orupadu snehavum bahumanavumulla oru actress annu Manju, avarkku ellam nakshteppettittum thirichu vannille oru Phoenix pakshiye polle athannu kandupadikkenda vyakthitham.
മനുഷ്യൻ ആയാൽ കുടുംബത്തിൽ പിറക്കണം എന്നുള്ള ചൊല്ല് നമ്മൾ കേട്ടിട്ടുണ്ട് . ആ കുടുംബ ശ്രേഷ്ഠത ആണ് മഞ്ജുവിന്റെ നന്മ, അവരുടെ കുലീനത.. ❤❤
Uidealpk you manju ok you ok video call ok
Ok
മലയാളികളുടെ മുത്താണ് മഞ്ജു മുത്താണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Oru thallum illatheyum matullavar pukazhthumpol pongi pokatheyum ... jeevithathil areyum kutappeduthathe irikkukayum cheyyunna oru albhutha prathibhasam anu Manjuchechi😍
എന്തൊക്കൊ പറഞ്ഞാലും കുലീനത മഞ്ജു ഫാമിലി ആണ് കാവ്യടെ ഫാമിലി കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല..... മഞ്ജു അഭിനയിച്ചാലും ഇല്ലെകിലും ആ വ്യക്തിയോട് എന്നും സ്നേഹം മാത്രം....... ❤️
കമൽ സർ പറഞ്ഞത് എത്ര സത്യം.......
മഞ്ജുവിന്റെ സ്ഥാനത്തു കാവ്യ ആയിരുന്നെങ്കിൽ സുയിസൈഡ് ചെയ്തേനെ...
മഞ്ജുവിന്റെ കൂടെ ഒരുപാട് പേരുടെ പ്രാർത്ഥനയും സ്നേഹവും
ഉണ്ട് ഇല്ലെകിൽ ഒരു സ്ത്രീ എന്ന നിലക്ക് ആർക്കും സഹിക്കാൻ പറ്റാത്ത കാര്യങ്ങൾ ആണ് പാവം സഹിച്ചു തീർത്തത് ഇന്നും സഹിക്കുന്നതും പുരുഷന് പെണ്ണ് ഇല്ലാതെ പറ്റില്ല എന്ന് ദിലീപ് തെളിയിച്ചു മകൾ കൂടെ ഉണ്ടായിട്ട് വരെ വേറെ കെട്ടി... തനിച്ചു പൊരുതി ജയിച്ച മഞ്ജു മാത്രം 0 നിന്നും വീണ്ടും തുടങ്ങി വലിയ നിലയിൽ ആയി..... ❤️❤️❤️god bless you ഡിയർ......
Manju.... lot of love and respect..., 😘😘😘
മഞ്ജുവിനു തുല്യം മഞ്ജു മാത്രം.
Manju manju manju ishtam ishtam orae oru lady super star
കോപ്പ്.. ഇവർ ക്കൊക്കെ
@@sanusvlog4693 അയ്യോ സഹിച്ചില്ല
മലയാളത്തിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി, മറ്റു അവരുടെ വ്യക്തിഗത ജീവിതം നമ്മൾ നോക്കേണ്ട
Vyakthi jeevithathil avaroru threttum cheythittillallo... Aa kovalanum nd thadichi alla thett cheythath...
വ്യക്തി ജീവിതത്തിൽ എന്താ കുഴപ്പം
മഞ്ജു ഒരു വൈഡ്യൂര്യമാണ്.
Personal life nokkendaa ennu paranhu oru pukamarayundaakkenda.In my opinion Manju is a respectful personality. A role model for every woman who fight to secure their life.an Inspirational one...
വ്യക്തി ജീവിതത്തിൽ ഒരു പാളിച്ചയും ഉണ്ടായിട്ടില്ല.
Lol ok you ok video call ok nabalik chuttu of ok IdeAok zindagi ßok you manju ok you ok nasar Tamasha idea of ok video call ok video call ok happy marriage ok lok
Manju is a real warrior, a real model, very lovable, very respectable, is really a Phoenix bird, and something more than these. 💕
The real warrior 🔥
റോൾ മോഡൽ ആക്കാൻ പറ്റിയ ലേഡി 🔥നടി എന്നതിലും അപ്പുറം
Eniku kooduthal ishtamulla ore oru Lady.superstar ....ende priya Manju...love u so much 🥰🥰🥰🥰🥰🥰🥰
Let more "Warriors" be born here....like Manju wariar...!!
അനുഗ്രഹീതകലാകാരി
Lokuideacallok Idea call okay my location ok gallery
Okbaburajok SMS callokokok the universe of okay ok video call ok to fir promise ok Rahul okay ok video call ok video call ok Himachal video ok narimaza offok ok video call ok emotional ok SMS courier ok okay mint KV main docking ok dialogue idea ok
Yes manjukutti u r strong women Godbless you
Ideaok offidea open ok video call ok thanks for reaching e OkK idea for your office ok please ok video call ok Anand angreji beat you ok video call ok video call ok video call ok video call ok cinema download lokuideacallok ok video call ok video call where are you doing for okay ok video call ok video call ok video ok SMS gordeallok ok thanks for your office ok please ok SMS video call ok
Love u manju chechiiiiiii💞💞💞💞
One and only my favorite actress Manju warrier💓💓💓
I think is her DNA! She has a good heart, with good principles! Dileep and Kavya are most crooked people in the cinema world! She is a role model for Indian women!
Ha ha haaaa
100%correct
Yes
സത്യം
Very correct
Manju you are a true woman. You are a dignified woman . I am so proud of you. May God bless you and guide you and protect you to reach great heights.
THE REAL LADY SUPER STAR
Manju Warrier ❤️❤️❤️
Luv you manju chechiii❤❤❤❤❤
Nthoru vinayam anu....! Lub uu chechiii💞💞
Inspiration to all the young women in Kerala
She was my brother's classmate.She was good at her studies .
She was KALATHILAKAM ..at 2 Times.
തികച്ചും മഞ്ജു ഒരു മാതൃക തന്നെയാണ്
Ideaok sardar Patel okcalok Haryanvi ok mujhe Hindi ok juwai ok video call ok you ok video call okay uideaok you ok video call ok
Manju chechi❤
Manjuchechi orupad ishtam
Manju❤💥💥💥
Ente chachi kutty I love you
Manju rajakumari❤️❤️😘😘❤❤😘❤❤❤❤❤❤️
My super hero 💕💕💕
Exactly God's chóosen personality very much respective & talented women
Manjuuuuu..,
Love manju
Love U manju
മഞ്ജു ചേച്ചി 💞
Othiri othiri ishtam
What a poised and calm person
An Eagle can't live as a chick 🐥 for long time 🙋🙋🙋🌷
Yes true. ഊതിക്കാച്ചിയ പൊന്ന് തന്നെ. കമൽ സർ പറഞ്ഞതാണ് സത്യം. മലയാളികൾക്ക് സ്ത്രീയുടെ പ്രതീകം, സ്ത്രീകൾക്ക് ഒരു പ്രചോദനം, അതാണ് മഞ്ജു 🙏
Manju❤❤❤❤❤❤❤❤
മഞ്ജു നിന്നെ കാണുമ്പോൾ ഓരോ മലയാളികളും ( ലേഡീസ് ) ഉള്ള് കരയുന്നു..
അഭിമാനിക്കുന്നു
Enikk orupaaad ishttamulla oru nadiyaaa😍😍😍😍
Manju❤️❤️❤️❤️
Kamal sir sathyam 👍
Orupadu ishtam anu onnu neril kanan kothiyanu love u chechiiiii
Enta oru anujathiya pola enik manju na ishtam aaaAa.
Manju chechi 💞💞💞💞👍👍👍
Manju valare bold aanu
മഞ്ജുവിന് ശോഭന, രേവതി, മീര ജാസ്മിൻ.. തുടങ്ങിയവരുമായി മത്സരിക്കാം മലയാളത്തിലെ ഏറ്റവും നല്ല രണ്ടാമത്തെ നടിക്കായി.. ഒന്നാമത്തെ നടി എന്നും ഉർവശി തന്നെ.. ലാലേട്ടനെക്കാൾ സ്വാഭാവിക അഭിനയം കാഴ്ച വെക്കുന്ന ഒരു അത്ഭുത ജന്മം ആണ് ഉർവശി
ആരും പറയാത്ത ഒരു കാര്യം ഉണ്ട്.. ശോഭന, ഉർവശി, രേവതി, സുഹാസിനി, ഗൗതമി തുടങ്ങി ആ സമയത്തു ശക്തമായ നായികകൾ നിറഞ്ഞു നിൽക്കായിരുന്നു, എന്നാൽ മഞ്ജു വന്ന സമയത്തു മത്സരത്തിന് കൊള്ളാവുന്നവർ ഉണ്ടായിരുന്നില്ല..
Note.. കെ പി എ സി ലളിത ചേച്ചിയെ സാങ്കേതിക കാരണത്താൽ ഈ കളിക്ക് കൂട്ടിട്ടില്ല...
⁰ppplppp
urvashi...true
True
Meera jasmine
Aa thooo
Crrt
Manju lady super star aanu.ella arthathilum.
I love you chechi
Lady super star
Required more such interview 👍
Manju chechi❤❤❤❤❤❤❤❤❤
Manju chechi ishtam
Manju Warrior ❤️
എന്നും മനസ്സിൽ കൊണ്ടുനടക്കുന്ന actres
ഈ Dialogue ചോദിച്ച കമാലുദ്ധീൻ അല്ലെ ദീലീപ് കാവ്യ രണ്ടാം കെട്ടിന് കൊടി പിടിച്ച് പോയത്.രണ്ടു തോണീ ല് കാലിടല്ലേ കമലേ.. Persnal life ഉദ്ധേശിച്ചല്ലേ നിങ്ങടെ ചോദ്യം എന്നിട്ട് മറ്റവന്റെ കല്യാണ സദ്യ ഉണ്ണാനും പോയി. സിനിമ മേഖല അല്ലേ എല്ലാടത്തും അഭിനയം തന്നെ.. അഭിനയിച്ച് അഭിനയിച്ച് സിനിമ ഏതാ ജീവിതം ഏതാ ന്നു പോലും അറിയാത്ത അവസ്ഥ ആയി...
Manju sherikkm warrior thanne aan❤️
Gem of Malayalam industry
Women empowerment nte uthama uthaharan mannu manjuchechi. Sherikkum nammude kudumbathil oru angathepole thonnum media ude munbil ninnukandalpolum.
Good
I 💚💚💚💚💚💚💚💚💚 you Manju chechi
പുഞ്ചിരി അല്ല എപ്പോഴും.. കോടതിയിൽ നിന്ന് കരഞ്ഞു ഇറങ്ങുന്നത് എല്ലാരും കണ്ടതാ.. പാവം
മഞ്ജു മോളേ മോളെ കാണണമെന്ന് ഒരു ആഗ്രഹമുണ്ട്
Kananagiri Mandir ßok you manju ok you ok video call ok Anna ok Anand Jain ok nahin Mansarovar KB mint video call ok okay ok angreji Manju okay ßok the universe of okay ok video call ok okay promise idea ok
ആർജവം എന്നാൽ straightforwardness എന്നാണ് അർഥം
Sir paranjthu correct
😍🥰
Very true what Kamal sir told . Proud of her as an actress as a women god be with u always
Love uu chechii♥♥♥
very nice
🥰🥰🥰
❤️❤️😘
God, Manju a lovely lady what happened to her? Eventhough I do not know Malayalam I can understand a little.
മഞ്ജുവിൻറെ പ്രസൻസ് ഉള്ള സ്ഥലം പോസിറ്റീവ് എനർജി കൊണ്ട് നിറയും അതാണ് ആ കുട്ടിയുടെ പ്ലസ് പോയിൻറ്❤❤❤❤❤❤😮😮 ബോഡി സ്ട്രക്ചർ കൊണ്ട് ആരിലേക്കും ആകർഷിക്കപ്പെടും എതിരെയുള്ള അവർ എത്രയൊക്കെ ബലം പിടിച്ചു നിന്നാലും മഞ്ജുവിൻറെ പോസിറ്റീവ് എനർജി പ്രസൻസിൽ അവർ അകപ്പെട്ടു പോകും സൗന്ദര്യം കൊണ്ടും മുത്തുകൾ പൊഴിയുന്നത് പോലെയുള്ള വാക്ചാതുര്യം കൊണ്ടും ആരെയും ആകർഷിച്ചു നിർത്താനുള്ള കഴിവ് ജന്മസിദ്ധമാണ് എന്ന് തോന്നുന്നു അവരുടെ സംസാരവും പെരുമാറ്റവും ഏതു കുട്ടികളെ പോലും ആകർഷിക്കുന്ന വിധത്തിൽ നിഷ്കളങ്കമാണ് മനസ്സിൽ പോലും കള്ളത്തരം ഇല്ല മറ്റുള്ളവരുടെ പ്രേമം സ്നേഹം നേടിയെടുക്കാൻ ഈ കുട്ടിക്ക് ഒരു പ്രത്യേക കഴിവുണ്ട് അത് വിരലിലെണ്ണാവുന്ന അവർക്ക് മാത്രം കിട്ടുന്ന കഴിവ്+25377421110
❤
Mukhasthree illenalla. Manju chechi vere level ann.
Manju ente veetile oru kuttiye pole thonunnu kanan orupadu mohamundu
Athanu sathyam
Nan ettavum adhikam aradhikkunna mattorunadiella
Mikkavarum parayunnath kaavyamadhavane kandal malayaliyude mukhasthree anennann. Ennal malayaliyude mukasthrreyekkal manassu 100% manju chechikkan
കരളുറപ്പുള്ളതാകാനാണ് സാധ്യത..ഇയാൾക്ക് വേണ്ടത് കരളുറപ്പില്ലാത്ത വരെയാണ് എന്നാലല്ലേ ഇയാൾക്ക് ഇയാളുടെ ഇങ്കിതത്തിന്
ഉപയോഗിക്കാൻ പറ്റുള്ളൂ
Kavya madhavan Manjune kandu onnu padikkanam
Budhiyullath kondanu etra valya dialogue padikan patunath.
Memory power undarikum but Athu intelligence nte part anennu parayan pattilla because valya pala scientistsilm maravi ullorundalloo
@@rahulrahulramakrishnan4499 ath shari ayirikkam. Pakshe njan paranjath manju warrior de acdemic excellence koodi manasil kandanu👍
Mohanlal, Prithviraj, Pranav Mohanalal, Manju Warrier are known for their memory to by heart lines...I guess ലാലേട്ടൻ ആണ് ഏറ്റവും മുന്നിൽ ഡബ്ബിംഗ് ചെയ്യാൻ പോയ ഒരിക്കൽ പന്തയം വെച്ച് full dubbing without script ചെയ്തു് എന്ന് എവിടെയോ വായിച്ചു...script tharanda full movie ഒരുതവണ കാണിച്ച് തന്നാൽ മതിയെന്ന് പറഞ്ഞു. അത് കാണിച്ച് കൊടുത്ത് കഴിഞ്ഞപ്പോ പുള്ളി ഡയലോഗ് ഒക്കെ പക്ക ആയിട്ട് പറഞ്ഞു ഡബ്ബ് ചെയ്ത് പന്തയം ജയിച്ചു പോയി😀
Athra arjavamundayirunnu enkil 14 varsham adachupooti akathirunnilleennittu uduthunnimathrameduthu irangipoyille
She got how much worth from her daughter...