/കൊട്ടില ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം/ /മുച്ചിലോട്ട് കാവുകളിലൂടെ/

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 7

  • @divyanair5560
    @divyanair5560 3 หลายเดือนก่อน

    Amme narayana 🙏

  • @nisanthnisanth5342
    @nisanthnisanth5342 4 ปีที่แล้ว

    മുച്ചിലോട്ട് അമ്മേ...ശരണം..🙏🙏

  • @amigos2806
    @amigos2806 2 ปีที่แล้ว

    അതിയടം ശ്രീ മുച്ചിലോട്ട് കാവ് വീഡിയോ ചെയ്യാമോ

  • @eashanannamboodiri9441
    @eashanannamboodiri9441 2 ปีที่แล้ว

    കൊട്ടില മുച്ചിലോട്ട് കാവിനെ ആസ്പദമാക്കിയുള്ള ഈ വീഡിയോ തികച്ചും അഭിനന്ദനാർഹം തന്നെ. എങ്കിലും, ഇതിൽ പ്രതിപാദിച്ച കുബേരൻ നമ്പൂതിരി, ഇല്ലത്തെ അടിച്ചു തെളികാരി അമ്പലവാസിയുമായുള്ള വിവാഹം മുതലായവ കേട്ടു
    കേൾവിയില്ലാത്തതാണ്. മാടത്തിൽ ഇല്ലത്തു കുബേരൻ എന്നു പേരുള്ള നമ്പൂതിരി ഉണ്ടായിരുന്നതായി അറിവില്ല. മറ്റു പേരുകളാണ്. അതിനാൽ കാര്യങ്ങൾ/ ഐതിഹ്യങ്ങൾ ഒന്നു കൂടി പുന:പരിശോധിച്ചു ഒരു തിരുത്തൽ ആവശ്യമാണ്. കൂടാതെ അക്ഷര സ്ഫുടതയുടെ കാര്യത്തിലും വളരെ ശ്രദ്ധ വേണ്ടിയിരിക്കുന്നു.

  • @harshaharidas5102
    @harshaharidas5102 4 ปีที่แล้ว

    🙏

    • @Fine-fm1kh
      @Fine-fm1kh 3 ปีที่แล้ว

      Psychology teacher

    • @raghavankottila5375
      @raghavankottila5375 2 ปีที่แล้ว

      ഇതിൽ പറഞ്ഞിരിക്കുന്ന അമ്പലവാസിയുമായി ഉള്ള വിവാഹത്തിൻ്റെ സാഹചര്യം മാറ്റമുണ്ട്. മുച്ചിലോട് നടത്തിക്കാൻ വാണിയനില്ലാത്തതിനാൽ ആ നാട്ടിൽ തന്നെ വാണിയൻ ഉണ്ടായേ തീരൂ എന്ന് വന്നപ്പോൾ നാട് വാഴിയായിരുന്ന ഈ ബ്രാഹ്മണ ശ്രേഷ്ഠൻ കണ്ട് പിടിച്ച ഒര് ഉപാധിയായിരുന്നു ഇവരുടെ വിവാഹം. അത് ഇങ്ങനെയായിരുന്നു. സാധാരണ എണ്ണ കൊണ്ട് വരാറുള്ള വാണിയൻ പതിവ് പോലെ അന്നും എണ്ണ കൊണ്ട് വന്നു. എണ്ണയുടെ വില കൊടുക്കേണ്ടിയിരുന്ന നാടുവാഴി മാറി നിൽകയും കുറച്ച് സമയം കഴിഞ്ഞാൽ വരും എന്ന് അറിയിച്ചതനുസരിച്ച് വാണിയർ കാത്ത് നിൽകുകയും മേൽ പറഞ്ഞ പോലെ രാത്രിയായതിനാൽ അവിടെ തങ്ങാൻ തീരുമാനിക്കയും ചെയ്തു. അങ്ങനെ തങ്ങിയ വാണിയന് ചോറ് കൊണ്ട് കൊടുക്കാൻ അമ്പ ലവാസിയോട് പറയുകയും അമ്പലവാസി രാത്രി ചോറും കൊണ്ട് പത്തായപുരയിൽ കടന്നപ്പോൾ നാടുവാഴിയുടെ നിർദ്ദേശപ്രകാരം കാര്യസ്ഥർ പത്തായപുര യുടെ വാതിലടച്ച് പൂട്ടി രാത്രി രണ്ട് പേരും അതിലകപ്പെടുകയും ആ പേര് പറഞ്ഞ് അവർ തമ്മിൽ വിവാഹം നടത്തി കൊടുക്കുകയും അവർക് ജീവിക്കാനും മുച്ചിലോട്ടിൻ്റെ നടത്തിപ്പിനുമായി അനേകം ഭൂമി വിട്ട് നൽകി. അതിലുണ്ടായ തലമുറകളാണ് ഇന്നത്തെ കൊട്ടില വാണിയർ