ഈ നക്ഷത്രക്കാർ അമ്മയെ രാജ്ഞിയെ പോലെ വാഴിക്കും

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 35

  • @vava5522
    @vava5522 6 ชั่วโมงที่ผ่านมา +1

    വിശാഖം very correct

  • @girijar531
    @girijar531 3 วันที่ผ่านมา +2

    സത്യം. ഈ എല്ലാ നാളുകാരും എന്റെ അറിവിൽ സത്യം തന്നെ. ❤️❤️

  • @sreejas6036
    @sreejas6036 6 วันที่ผ่านมา +12

    ഇതിൽ പറഞ്ഞ പല നാളുകാരുടെയും തെറ്റാണ്.പ്രത്യേകിച്ച് ആയില്യം ,ചിത്തിര തുടങ്ങിയ നാളുകാർ ഒരിക്കലും ചെയ്യില്ല അനുഭവം

    • @ShylajaI-n2i
      @ShylajaI-n2i 5 วันที่ผ่านมา +1

      100% ശരി

    • @valsalam4605
      @valsalam4605 3 วันที่ผ่านมา +1

      രോഹിണി സത്യം 🙏🙏

  • @ArchanaViswanathan-c4b
    @ArchanaViswanathan-c4b 6 วันที่ผ่านมา +5

    രോഹിണി സത്യം 👍

  • @sujithsujith7874
    @sujithsujith7874 5 วันที่ผ่านมา +4

    എല്ലാം നക്ഷത്ര കാരും അമ്മ മാരെ പൊന്നു പോലെ നോക്കുള്ളു

  • @babithak1342
    @babithak1342 2 วันที่ผ่านมา +1

    Aswathi .sathyam ente makan enne athupole care cheyyunnu

  • @ThanujaSunil
    @ThanujaSunil 3 วันที่ผ่านมา +2

    Rohini thiruvonam aswathi sathyam

  • @RakeshRakesh-xd2fp
    @RakeshRakesh-xd2fp 3 วันที่ผ่านมา +3

    ഇല്ല ചേച്ചിഅമ്മേ ഇത്ഞാൻ സമ്മതിക്കൂല 😮

  • @DivyaPrabhash-t2o
    @DivyaPrabhash-t2o วันที่ผ่านมา +1

    Rohini satyam

  • @Kutties0
    @Kutties0 2 วันที่ผ่านมา +1

    Aayillyam... Thettanu k to... Ende oru cousinde kaaryam enikku ariyam... Amma eppol marikkum ennu nokki erunnitundu... Aayilyam star..

  • @gourikrishna6296
    @gourikrishna6296 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @RavindranK-uu4xk
    @RavindranK-uu4xk 6 วันที่ผ่านมา +1

    Jayi sree kali matha🙏🙏🙏🙏

  • @omanaasokan5346
    @omanaasokan5346 6 วันที่ผ่านมา +1

    ❤❤❤❤

  • @padminirajan9444
    @padminirajan9444 3 วันที่ผ่านมา +1

    മറിച്ചാണ് പറയേണ്ടിയിരുന്നത് അമ്മയെ നോക്കാത്തവർ എന്നാണ് പറയേണ്ടത് എന്റെ വീട്ടിൽ രണ്ട് നാളുകൾ ഉണ്ട് ഇതിൽ രണ്ടുപേരും നേരെ തിരിച്ചാണ് അതാണ് ഞാൻ ഇങ്ങനെ പറയാൻ പറഞ്ഞത്😀😀😮

  • @MeenaVijayan-x9e
    @MeenaVijayan-x9e วันที่ผ่านมา +2

    Ente അറിവിൽ ഈ നാളുകർ തെറ്റ് ആണ്

  • @And-eb8rw
    @And-eb8rw 4 วันที่ผ่านมา +1

    തൃക്കേട്ട

  • @Thennal-e9b
    @Thennal-e9b 4 วันที่ผ่านมา +2

    ഞാൻ പൂരം ആണ് ചേച്ചി

  • @shylashyla672
    @shylashyla672 2 วันที่ผ่านมา +1

    എന്റെ മോനും ചിത്തിര ആണ് 19 വയസ്

  • @sajithmadathil3630
    @sajithmadathil3630 7 วันที่ผ่านมา +1

    🎉

  • @heavenlyeditx1850
    @heavenlyeditx1850 4 วันที่ผ่านมา +1

    അശ്വതി
    തെറ്റാണു
    അമ്മയെ നോക്കിയത് ഞാൻ
    തൃക്കേട്ട

  • @hima5380-f2s
    @hima5380-f2s 5 วันที่ผ่านมา +1

    Enta പൊന്നു ചേച്ചി ഇതിൽ പറഞ്ഞവർ oke mrg മുൻപ് വരെ paranjathu വല്ല ok ആണെങ്കിൽ ഉള്ളു.. After mrg ഇതിൽ പറഞ്ഞ പല നക്ഷത്രവും അവരുടെ bharaye ആണ് ranjiye പോലെ നോക്കുന്നത് 😂

  • @RejaniTn
    @RejaniTn 3 วันที่ผ่านมา +1

    അത് ഇത് തെറ്റ് എന്റെ ഭർത്താവ് ഉത്രടം ആണ് അമ്മയെ കണ്ണേട്ടുത്തു കാണാൻ വയ്യ

  • @rengersole8411
    @rengersole8411 4 วันที่ผ่านมา +1

    Ellam tett

  • @kalapurushothaman5366
    @kalapurushothaman5366 4 วันที่ผ่านมา +2

    എല്ലാം തെറ്റ്

  • @Sandhya-f2u
    @Sandhya-f2u 5 วันที่ผ่านมา +1

    Nunayanu

  • @shylajasuresh9075
    @shylajasuresh9075 3 วันที่ผ่านมา +2

    അറിയാമ്മേ ലാത്ത പണി നിറുത്തിക്കോ

  • @sheebapm1069
    @sheebapm1069 2 วันที่ผ่านมา +1

    വെറുതെ പറയുവാ അനുഭവം ഇവരെ ഒക്കെ അമ്മ പൊന്നുപോലെ നോക്കും

  • @gokult5940
    @gokult5940 5 วันที่ผ่านมา +2

    പൂരം ശരിയല്ല

  • @manjusuresh5525
    @manjusuresh5525 ชั่วโมงที่ผ่านมา +1

    ചുമ്മാതെ ആണ് വെറുതെ ആളെ പറ്റിക്കാതെ

  • @JasmineJas-sg3px
    @JasmineJas-sg3px วันที่ผ่านมา +1

    കള്ളം പച്ച കള്ളം