സാർ, ഡോ, പല്പുവിനെകുറിച്ച് നല്ലൊരു അറിവാണ് അങ്ങ് പങ്കുവച്ചത് സ്വ സമുദായം പോലും തമസ്കരിച്ചിരുന്ന ഡോക്ടർ പല്പുവിനെ ജനഹൃദയങ്ങളിൽ എത്തിച്ചതിന് സമുദായം കടപ്പെട്ടിരിക്കുന്നു. ഇന്നും സാമൂഹിക, സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പിൽ വരുത്താൻ തുടക്കമിട്ടതിന്റെ പിതൃത്വം ഏറ്റെടുത്തു ചില രാഷ്ട്രീയ പാർട്ടികൾ രംഗത്തു വരുകയും ആ പ്രചാരണത്തിൽ സമുദായം വീഴുകയും അതിന്റെ പേരിൽ വെട്ടാനും,ചാകാനും സമുദായത്തിലെ ഭൂരിപക്ഷം പേരും നടക്കുന്നത് കാണുമ്പോൾ ഡോ പല്പുവിനെകുറിച്ച് വിഷമമുണ്ട്. അവരാരും ഇക്കാര്യങ്ങൾ അംഗീകാരിക്കുമോ എന്നുതോന്നുന്നില്ല. എന്തായാലും ഡോ പല്പുവിന് ഗംഭീരമായി ഉചിതമായ സ്ഥലത്ത് ഒരു സ്മാരകം പണിയാൻ സമുദായം തയ്യാറാകണം.അതിനുള്ള ഫണ്ട് സമുദായസ്നേഹികൾ നൽകി അവർ അവരുടെ കടമ നിർവ്വഹിക്കും ഉറപ്പ്.
നമസ്തേ ശശി സർ ഒരു പാട് മിസ്സ് ചെയ്തിരുന്നു സാറിനെ. ഗുരുപദം ടിവിയിലൂടെ സാറിനെ കാണാൻ🙏🙏🙏🙏 സാധിച്ചതിൽ ഒരു പാട് സന്തോഷം വിലയേറിയ അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏
നമസ്തേ സാർ🙏 ഓം ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏 എത്ര മഹത്തായ അറിവാണ് താങ്കൾ പങ്കു വച്ചത് ! ഇത്രയും നല്ലൊരു പ്രഭാഷണം കാഴ്ചവച്ചതിന് ഒരു പാട് ഒരു പാട് നന്ദി🌹 തൃപ്പാദങ്ങളുടെ അനുഗ്രഹം ഓരോ വാക്കിലും നിറഞ്ഞു നില്ക്കുന്നു താങ്കൾക്കും ഗുരു പദം പ്രവർത്തർകർക്കും നാൾക്കു നാൾ പുരോഗതി ഉണ്ടാകട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു🙏🙏🙏 ഗുരുധർമ്മം ജയിക്കട്ടെ👍👍👍
അറിവ് തേടി നാം മറ്റെങ്ങും പോകേണ്ടതില്ല .ചോക്കു മല കൈയ്യിൽ വച്ചിട്ട് ചോക്കുക ഷണം തേടി പോയവന്റെ കഥയാണ് എനിക്ക് ഓർമ്മ വന്നത്. കാരണം ഗുരു പദം ടി വി അത്ര അറിവ് പകരുന്ന പല പല അല്ല ഓരോ ദിവസവും സംപ്രേഷണം ചെയ്യുന്ന എപ്പിസോഡും കണ്ടാൽ മാത്രം മതിയെന്ന് മനസ്സിലാക്കാൻ വൈകി എന്നതാണ് സത്യം ഗുദേവാനുഗ്രത്തിനായി പ്രാർത്ഥിക്കുന്നതോടൊപ്പം വീണ്ടും വിജ്ഞാനികളുടെ പ്രഭാഷണപരമ്പരകൾ ദിനംപ്രതി അവതരിപ്പിക്കുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു അജ്ഞനികളായ ഗുരുദേവ പഠിതാക്കൾക്ക് അനുഗ്രഹമാണ് എന്നുകൂടി മനസ്സിലാക്കുന്നു ഗുരുദേവ ശിക്ഷ്യപരമ്പരകളെ കുറിച്ചു ഗുരു ചരിതങ്ങളും ഗുരുദേവ കൃതികളും ഗുരുദേവശിഷ്യ പരമ്പരകളുടെ ചരിത്രങ്ങളും കൃതികളും അങ്ങനെ വിവിധങ്ങളായ അറിവുകൾ ഗുരു പദത്തിലുടെ അറിയുവാൻ സാധിക്കുന്നതിൽ ഗുരുദേവ ഭക്തൻ എന്ന നിലയിൽ അഭിമാനമുണ്ട് വീണ്ടും ഗുരുദേവ അനുഗ്രഹമുണ്ടാ കുവാൻ വേണ്ടി പ്രാർത്ഥിച്ചു കൊണ്ട്🙏
Really feel proud of our community led by the stalwarts of yesteryears like Great Dr.Pulpu , Mahakavi Kumaranasan, T.K Madhavan, C.Keasan and many more with the blessings of Mahaguru. Shri.VM Sasi's speech gives deep insight to the struggle, sacrifice and determination of our great leaders like Dr.Palpu that could liberate and achieve our rights in erstwhile states of Travancore, Cochin and Malabar. Ofcourse, we must pay our profound respect and Gratitude to the great personalities who were instrumental in attaining the status of our community to the present level. Thank you very much Shri. V.M Sasi
🙏🙏🙏നമസ്തേ ശശി സാർ, സ്വന്തം ജീവിതം തന്നെ സമരമാക്കി മാറ്റിയ മഹാനായ Dr. പല്പ്പുവിന്റ lജീവചരിത്രം ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്ര ഭംഗിയായും വ്യക്തമായും മറ്റാർക്കും അവതരിപ്പിക്കുവാൻ കഴിയുമെന്ന് തോന്നുന്നില്ല🙏.പരന്ന വായനയുടെയും ദീർഘമായ സംഘടനാ പ്രവർത്തന പരിചയത്തിന്റെയും പിൻബലം സാറിന്റെ വാക്കുകളുടെ ആധികാരികത ശ്രോതാക്കാളിൽ ഉറപ്പിക്കുന്നു... 🙏സ്വന്തം സമുദായത്തെ സ്വജീവനെക്കാൾ സ്നേഹിച്ച മഹാനായ Dr.പാല്പ്പുവിന്റെ ആവേശോജ്വലമായ ചരിത്രം പറയുമ്പോൾ സ്വഭാവികമായി കടന്നുവരുന്ന കേരള ചരിത്രവും SNDP യോഗ ചരിത്രവും വിശദീകരിച്ചത് അങ്ങേയറ്റം വിജ്ഞാനപ്രദമായിരുന്നു എന്നു മാത്രമല്ല ചരിത്ര പഠിത്താക്കൾക്ക് ഒരുപാടു സംശയങ്ങൾ തിർക്കുന്നതുമാണ് (ചരിത്രത്തെ വളച്ചൊടിക്കുന്നവർക്കുള്ള മറുപടിയുമണ്..... )തുടർന്നും ഇതുപോലെയുള്ള വിജ്ഞാന പ്രദങ്ങളായ പ്രഭാഷങ്ങൾ നടത്താൻ മഹാഗുരുവിന്റ സമൃദ്ധമായ അനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു 🙏🙏🙏ഗുരുപാദം TV ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🙏
പരമ ഗുരുവിനെയും ഡോക്ടർ പൽപ്പു വിൻറന യും കുമാരനാശാനെയും നടരാജ ഗുരുവിനെയും വേണ്ട വിധത്തിൽ വിവരിച്ച താങ്കൾക്കും ഗുരുപദം ടിവിക്കും ഹൃദയം നിറഞ്ഞ ആശംസകൾ. പുതിയ അറിവുകൾ വേണ്ടി കാത്തിരിക്കുന്നു
ഡോക്ടർ പല്പുവിന്റെ വ്യക്തി വിശേഷണങ്ങളെക്കുറിച്ച് നമുക്ക് കൂടുതൽ അറിവു നൽകിയ കോട്ടയം SNDP യൂണിയൻ വൈസ് പ്രസിഡണ്ട് ശ്രീ വി എം ശശി സാറിന് നമസ്കാരം. ഈഴവ സമുദായത്തെ കൈപിടിച്ചുയർത്തുവാൻ ഗുരുദേവന്റെ ഇച്ഛയ്ക്കൊത്ത് പ്രവർത്തിച്ച ഡോക്ടർ പല്പുവിന്റെ ത്യാഗ നിർഭരമായ പ്രവൃത്തികൾ അനാവരണം ചെയ്യപ്പെടുന്നു ഈ പ്രഭാഷണത്തിലൂടെ. നടരാജ ഗുരുസ്വാമിയുടെ അച്ഛനെന്ന ഒരു വിശേഷണം വേറെ! ശ്രീ ശശിസാറിന് ഗുരുദേവ നാമത്തിൽ നന്ദി! ഓം ശ്രീനാരായാണപരമ ഗുരവേ നമ:
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾Thank you ശശി സാർ 💕🙏🏾
Dr. Palpu എന്ന മഹാന്റെ ഗുരുത്വം ആണ് ഈ വിജയങ്ങളുടെ ഒക്കെ അടിസ്ഥാനം...
സാർ, ഡോ, പല്പുവിനെകുറിച്ച് നല്ലൊരു അറിവാണ് അങ്ങ് പങ്കുവച്ചത് സ്വ സമുദായം പോലും തമസ്കരിച്ചിരുന്ന ഡോക്ടർ പല്പുവിനെ ജനഹൃദയങ്ങളിൽ എത്തിച്ചതിന് സമുദായം കടപ്പെട്ടിരിക്കുന്നു. ഇന്നും സാമൂഹിക, സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പിൽ വരുത്താൻ തുടക്കമിട്ടതിന്റെ
പിതൃത്വം ഏറ്റെടുത്തു ചില രാഷ്ട്രീയ പാർട്ടികൾ രംഗത്തു വരുകയും ആ പ്രചാരണത്തിൽ സമുദായം വീഴുകയും അതിന്റെ പേരിൽ വെട്ടാനും,ചാകാനും സമുദായത്തിലെ
ഭൂരിപക്ഷം പേരും നടക്കുന്നത് കാണുമ്പോൾ ഡോ പല്പുവിനെകുറിച്ച് വിഷമമുണ്ട്. അവരാരും ഇക്കാര്യങ്ങൾ അംഗീകാരിക്കുമോ എന്നുതോന്നുന്നില്ല.
എന്തായാലും ഡോ പല്പുവിന് ഗംഭീരമായി ഉചിതമായ സ്ഥലത്ത് ഒരു സ്മാരകം പണിയാൻ സമുദായം തയ്യാറാകണം.അതിനുള്ള ഫണ്ട് സമുദായസ്നേഹികൾ നൽകി അവർ അവരുടെ കടമ നിർവ്വഹിക്കും ഉറപ്പ്.
മഹത്തായ ചരിത്രം. നന്ദി
ഓം ശ്രീ നാരായണ പരമ ഗൂരവെ നമഃ
Very informative sir….🙏🙏🙏❤️
നമസ്തേ ശശി സർ ഒരു പാട് മിസ്സ് ചെയ്തിരുന്നു സാറിനെ. ഗുരുപദം ടിവിയിലൂടെ സാറിനെ കാണാൻ🙏🙏🙏🙏 സാധിച്ചതിൽ ഒരു പാട് സന്തോഷം വിലയേറിയ അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏
Dr. പൽപ്പു സാറിനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. എന്റെ പല തെറ്റിദ്ധാരണകൾ മാറുവാനും ശശി സാറിന്റെ ഈ പ്രഭാഷണത്തിലൂടെ കഴിഞ്ഞു.
ശശി സാറിന് ഒരുപാട് നന്ദി.
നമസ്തേ സാർ🙏
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏
എത്ര മഹത്തായ അറിവാണ് താങ്കൾ പങ്കു വച്ചത് !
ഇത്രയും നല്ലൊരു പ്രഭാഷണം കാഴ്ചവച്ചതിന് ഒരു പാട് ഒരു പാട് നന്ദി🌹 തൃപ്പാദങ്ങളുടെ അനുഗ്രഹം ഓരോ വാക്കിലും നിറഞ്ഞു നില്ക്കുന്നു താങ്കൾക്കും ഗുരു പദം പ്രവർത്തർകർക്കും നാൾക്കു നാൾ പുരോഗതി ഉണ്ടാകട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു🙏🙏🙏
ഗുരുധർമ്മം ജയിക്കട്ടെ👍👍👍
അറിവ് തേടി നാം മറ്റെങ്ങും പോകേണ്ടതില്ല .ചോക്കു മല കൈയ്യിൽ വച്ചിട്ട് ചോക്കുക ഷണം തേടി പോയവന്റെ കഥയാണ് എനിക്ക് ഓർമ്മ വന്നത്. കാരണം ഗുരു പദം ടി വി അത്ര അറിവ് പകരുന്ന പല പല അല്ല ഓരോ ദിവസവും സംപ്രേഷണം ചെയ്യുന്ന എപ്പിസോഡും കണ്ടാൽ മാത്രം മതിയെന്ന് മനസ്സിലാക്കാൻ വൈകി എന്നതാണ് സത്യം ഗുദേവാനുഗ്രത്തിനായി പ്രാർത്ഥിക്കുന്നതോടൊപ്പം വീണ്ടും വിജ്ഞാനികളുടെ പ്രഭാഷണപരമ്പരകൾ ദിനംപ്രതി അവതരിപ്പിക്കുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു അജ്ഞനികളായ ഗുരുദേവ പഠിതാക്കൾക്ക് അനുഗ്രഹമാണ് എന്നുകൂടി മനസ്സിലാക്കുന്നു ഗുരുദേവ ശിക്ഷ്യപരമ്പരകളെ കുറിച്ചു ഗുരു ചരിതങ്ങളും ഗുരുദേവ കൃതികളും ഗുരുദേവശിഷ്യ പരമ്പരകളുടെ ചരിത്രങ്ങളും കൃതികളും അങ്ങനെ വിവിധങ്ങളായ അറിവുകൾ ഗുരു പദത്തിലുടെ അറിയുവാൻ സാധിക്കുന്നതിൽ ഗുരുദേവ ഭക്തൻ എന്ന നിലയിൽ അഭിമാനമുണ്ട് വീണ്ടും ഗുരുദേവ അനുഗ്രഹമുണ്ടാ കുവാൻ വേണ്ടി പ്രാർത്ഥിച്ചു കൊണ്ട്🙏
🙏🏻🙏🏻🙏🏻
നല്ല അറിവ്
ശ്രീ നാരായണ പരമഗുരവേ നമ:🙏
ഡോ. പല്പുവിന്റെ ജീവിതം വളരെ മനോഹരമായി അവതരിപ്പിച്ച ശശി സാറിന് നന്ദി ഒപ്പം ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്ന ഗുരുപദം ടിവിക്കും അഭിന്ദനങ്ങൾ
Sreenarayanaparamagurave 🙏🙏🙏
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ. 🙏🏾🙏🏾🙏🏾🙏🏾🙏🏾.
🙏🙏ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🙏
Guru ohm 🙏🙏🙏👏👏👏💐💐💐💐💐💐
വളരെയധികം വിജ്ഞാന പ്രദവും ഹൃദ്യമായ അവതരണവും.....ധർമ്മപ്രചരണ പാതയിലൂടെ ഒരുപാട് മുന്നേറാൻ തൃപ്പാദങ്ങൾ അനുഗ്രഹിക്കട്ടെ സാർ...
❤️👏👏❤️
Really feel proud of our community led by the stalwarts of yesteryears like Great Dr.Pulpu , Mahakavi Kumaranasan, T.K Madhavan, C.Keasan and many more with the blessings of Mahaguru. Shri.VM Sasi's speech gives deep insight to the struggle, sacrifice and determination of our great leaders like Dr.Palpu that could liberate and achieve our rights in erstwhile states of Travancore, Cochin and Malabar. Ofcourse, we must pay our profound respect and Gratitude to the great personalities who were instrumental in attaining the status of our community to the present level.
Thank you very much Shri. V.M Sasi
വിജ്ഞാനപ്രദമായ പ്രഭാഷണം 🙏നന്ദി സാർ 🙏
വളരെ ഹൃദ്യമായ അവതരണം. 🙏🏻
ഹ്ര്യദ്യമായ അവതരണം sar🙏
🙏🙏🙏🌼🌼🌼AUM SREE NARAYANA PARAMA GURUVAE NAMA 🌼🌼🌼🙏🙏🙏
Namaskarm sir.I am very proud of you.Excellent speech and information.Thank you so much.Guru Aum.
Incredible information unique and outstanding presentation 👍
തൃപ്പാദചരണം ശരണം:
സൂപ്പർ
🙏🙏🙏നമസ്തേ ശശി സാർ, സ്വന്തം ജീവിതം തന്നെ സമരമാക്കി മാറ്റിയ മഹാനായ Dr. പല്പ്പുവിന്റ lജീവചരിത്രം ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്ര ഭംഗിയായും വ്യക്തമായും മറ്റാർക്കും അവതരിപ്പിക്കുവാൻ കഴിയുമെന്ന് തോന്നുന്നില്ല🙏.പരന്ന വായനയുടെയും ദീർഘമായ സംഘടനാ പ്രവർത്തന പരിചയത്തിന്റെയും പിൻബലം സാറിന്റെ വാക്കുകളുടെ ആധികാരികത ശ്രോതാക്കാളിൽ ഉറപ്പിക്കുന്നു... 🙏സ്വന്തം സമുദായത്തെ സ്വജീവനെക്കാൾ സ്നേഹിച്ച മഹാനായ Dr.പാല്പ്പുവിന്റെ ആവേശോജ്വലമായ ചരിത്രം പറയുമ്പോൾ സ്വഭാവികമായി കടന്നുവരുന്ന കേരള ചരിത്രവും SNDP യോഗ ചരിത്രവും വിശദീകരിച്ചത് അങ്ങേയറ്റം വിജ്ഞാനപ്രദമായിരുന്നു എന്നു മാത്രമല്ല ചരിത്ര പഠിത്താക്കൾക്ക് ഒരുപാടു സംശയങ്ങൾ തിർക്കുന്നതുമാണ് (ചരിത്രത്തെ വളച്ചൊടിക്കുന്നവർക്കുള്ള മറുപടിയുമണ്..... )തുടർന്നും ഇതുപോലെയുള്ള വിജ്ഞാന പ്രദങ്ങളായ പ്രഭാഷങ്ങൾ നടത്താൻ മഹാഗുരുവിന്റ സമൃദ്ധമായ അനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു 🙏🙏🙏ഗുരുപാദം TV ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🙏
🙏🏻🌹
Om Sree Narayana Parama Guruva Namaha.
I saw the video you recomented thank you I know more about dr palppu
പരമ ഗുരുവിനെയും ഡോക്ടർ പൽപ്പു വിൻറന യും കുമാരനാശാനെയും നടരാജ ഗുരുവിനെയും വേണ്ട വിധത്തിൽ വിവരിച്ച താങ്കൾക്കും ഗുരുപദം ടിവിക്കും ഹൃദയം നിറഞ്ഞ ആശംസകൾ. പുതിയ അറിവുകൾ വേണ്ടി കാത്തിരിക്കുന്നു
ഡോക്ടർ പല്പുവിന്റെ വ്യക്തി വിശേഷണങ്ങളെക്കുറിച്ച് നമുക്ക് കൂടുതൽ അറിവു നൽകിയ കോട്ടയം SNDP യൂണിയൻ വൈസ് പ്രസിഡണ്ട് ശ്രീ വി എം ശശി സാറിന് നമസ്കാരം. ഈഴവ സമുദായത്തെ കൈപിടിച്ചുയർത്തുവാൻ ഗുരുദേവന്റെ ഇച്ഛയ്ക്കൊത്ത് പ്രവർത്തിച്ച ഡോക്ടർ പല്പുവിന്റെ ത്യാഗ നിർഭരമായ പ്രവൃത്തികൾ അനാവരണം ചെയ്യപ്പെടുന്നു ഈ പ്രഭാഷണത്തിലൂടെ. നടരാജ ഗുരുസ്വാമിയുടെ അച്ഛനെന്ന ഒരു വിശേഷണം വേറെ! ശ്രീ ശശിസാറിന് ഗുരുദേവ നാമത്തിൽ നന്ദി!
ഓം ശ്രീനാരായാണപരമ ഗുരവേ നമ:
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ.
നമസ്കാരം സർ 🙏🏻
പരമഗുരുവേനമോനമഹ🪔🪔🪔🙏🏻🙏🏻🙏🏻🔔🔔🔔🌺🌼🏵️🍏🍇🏵️🍎🕉️💛😔
നമസ്ക്കാരം സർ. നന്ദിയുണ്ട് സർ.എന്നിട്ടും ഡോ.പല്പു അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം കാട് പിടിച്ചു കിടക്കുന്നത് എന്തുകൊണ്ടാണ്?🙏
How Dr.V Verghese got appointed in Travancore as Diwan?
Ente oru apeksha sir agayepolulla philosafer ruday oru kootayma udaki damudayathilay oru marga darsanam thannukooday.
❤thans
Idayku agayuday chund anagunnath matram kandu ethanu paranjathu.enikariyam.
ഒരു ജാതി ഒരു മതം ഒരു ദൈവം മന്ഷൃന് ഒരു കാലത്തും നടപ്പിലാകിലലാ 31 ശതമാനം വരുന്ന ഈഴവർ സംഘടികകരുത് എന്നു ആഗ്രഹിക്കുന്ന്ണ്ഠ
Vijayan
സുഹാദരാ നമുക്ക് സ്വർഗ്ഗം ഇല്ല എന്ന് മനസ്സിലാക്കു അത് മറ്റ് ചിലർക്ക് ഉള്ളതാണ്
സഹോ Dr പറഞ്ഞകാര്യം ആണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത് 🙏
കോൺഗ്രാറ്റ്ലഷൻസ്
🙏🙏🙏🙏
🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻
Om Sree narayana paramagurave nama
Thanks sir 🙏
🙏🙏🙏