ഇന്ത്യൻ ഗണിതശാസ്ത്രജ്ഞ നീന ഗുപ്തയ്ക്ക് 2021ലെ രാമാനുജൻ പുരസ്കാരം .ഈ പുരസ്കാരം നേടുന്ന 3rd women Aanu നീന .2005 മുതലാണ് Ramanujan പുരസ്കാരം വിതരണം തുടങ്ങിയത്
Hiii sir ee pazhaya class video kk mukalil right side l i cart l kodukkam 🙋 allenkl videos end bhagath screen l old videos add cheyyam just click cheythal aa video play aayikkolm🙋 athum allenkl athum allenkl 8 month aayi aa silver button ottich vechekknna community post💁 l idaam. Pilleru keri idilla sir thanne idanam 💁.😹
മാത്സ് ക്ലാസ്സുകൾ വേണം വിഷ്ണു സാർ ഇന്ന് dec 24 ദേശീയ ഉപഭോക്തൃ ദിനം. 2021 ലെ മികച്ച ഡോക്യുമെൻ്ററി ക്കുള്ള ഓസ്കർ അവാർഡ് നേടിയ ഡോക്യുമെൻ്ററി ഏതു? മൈ ഒക്ടോപസ് ടീച്ചർ കേരള കലാമണ്ഡത്തിൽ നിന്നും തുള്ളൽ പഠിച്ചിറങ്ങിയ ആദ്യ വനിതാ ആര്? കലാമണ്ഡലം ദേവകി. Questions from 117/2021 എല്ലാവർക്കും സുഖം തന്നെ അല്ലേ സൂരജ് മാഷേ.വിഷ്ണു സാർ വേഗം സർവീസിൽ കയറട്ടെ എന്ന് ആത്മാർതഥമായി ആഗ്രഹിക്കുന്നു.
maths വീണ്ടും... വളരെ സന്തോഷം കൂടുതൽ ക്ലാസ് പ്രതീക്ഷിക്കുന്നു ---- 1.നൂറു സിംഹാസനങ്ങൾ എന്ന നോവൽ എഴുതിയത് - ജയമോഹൻ. 2.തട്ടാൻ വിള എന്ന നോവൽ എഴുതിയത് -- P. K .സുധി.
Thnks sir നല്ല ബുദ്ധിമുട്ട് ഉള്ള ടോപിക് നല്ല രീതിയിൽ മനസ്സിലാക്കി പറഞ്ഞു തന്നതിന് BCCI Chairman_chethan Sharma Ombudsman- DK jaien Secretary- jai sham President- souravu gangulie
മാക്സ് ക്ലാസ് ഇനി എപ്പോൾ കിട്ടും എന്നു ഇന്നലെ കൂടി കരുതിയതേ ഉള്ളൂ അപ്പോഴേക്കു൦ ദേ വിഷ്ണു സാർ എത്തി അതാണ് ചക്രപാണി സാർ & ടീം....... നല്ല ക്ളാസ്..... മാക്സ് ഇനിയും തരാനുള്ള ഭാഗം എത്രയു൦ പെട്ടെന്നു തരുമെന്നു പ്രതീക്ഷിക്കുന്നു..... 🙏🙏🥰😇 ⭕ കേരളത്തിലെ "മിനി ഡെക്കാൻ" എന്നറിയപ്പെടുന്ന പ്രദേശം? ചിറ്റൂർ ( പാലക്കാട്) ⭕അമേരിക്കൻ ഭരണഘടന നിലവിൽ വന്നത്? 1789 , പിതാവ്- ജെയിംസ് മാഡിസൺ
Kure divasagalk shesham sirne kandapol sathosham. Class nannayi manasiyayi
Super class✌️✌️✌️
Orupad thanks sir 🙏🙏 valare upakaram ayirunnu
Sir orupad santhosham...
Thank you sir.😊😊
Valare upakarapettu sir
Saar nalla super class
Thank you vishnu sir👏
Thanks sir.. nala class ayirunu ... Baki class udane pratheekishikunu
Nalla class sir
Thank you സാർ 🙏🙏🙏നന്നായി മനസിലായി
Thank you sir. Super class. Nannayit manasilayi
Sir ithinte part 2 ille ithil ella type um include cheythittillallo enik class nalla upakarapedunnundu
👍
Thanks sir
Electric lamp invented Edison 1879 dec 20 Thank you vishnu sir🙏🙏🙏neharu , Hitler born 1879
ഈ ക്ലാസ്സിന്റെ ബാക്കി ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് അയച്ചു തരാമോ
👍😍
Hai sir maths class pradeekshikkathe kandappol santhosham
Thank you sir
December 24-- ദേശീയ ഉപഭോക്തൃ ദിനം
😊😊
👌👌 വിഷ്ണു സാർ ഡിവിഷണൽ അക്കൗണ്ടൻ്റാവാൻ ശ്രമിക്കണം.
നാളി രഹിത ഗ്രന്ഥികൾ- അന്ത ശ്രവിഗ്രന്ഥികൾ
2021 ലെ സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ കിരീടം നേടിയ ജില്ല - പാലക്കാട്
Thankyou sir
Ante sir 🥰🥰👍💪💪
❤❤❤
Sirnte class vegam manasilakum
Land of thunderbolts.. Bhutan
Who is the minister of education ( as of 2021) ?
Remesh pokhriyal 'Nishank
Good morning sir 🙏🙏🙏🙏😔
👌
ദേശീയ ഗണിത ശാസ്ത്ര ദിനം ഡിസംബർ 22
💪💪
Ithrem mikacha class edutha sirnu nanni💞🔥superb class sir💯
🙏🙏🙏🙏🙏🌄🌄🌄🌄🌄
Super
Sir thanku
Ithinte next part eduth tharuo?
Orupad kathiruna class aanu sir
Good class 🙏
Thanku sir nannay manasilay classukal eniyum venam
Thank you sir
തമിഴ് നാടിൻ്റെ അവുദ്യോകിക ഗാനം - തമിഴ് തായ് വാഴ്‌ത്
ഒരുപാട് ഉപകാരപ്പെട്ടു.
Thank you Sir🥰
✳️' ജനാധിപത്യത്തിന്റെ സൂര്യതേജസ്' എന്ന് അറിയപ്പെടുന്നത്
- വിവരാവകാശ നിയമം
ഞാൻ ഇന്ന് ഈ ക്ലാസ് വീണ്ടൂം കണ്ടു thanks ചക്രപാണി sir. Hari pathanamthitta
S supper class
Thank you Sir🙏🙏🙏🙏🙏🙏🙏
ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് പദ്ധതി ?
👉 സുവർണ ചതുഷ്കോണം.
Thank you sir ennum chakrapani classinayi waiting
Sir eniyum classukal edane feild worker utharam thilagi
Really happy to see you.
Thankyou sir... നല്ല പോലെ മനസിലായി
നല്ല ക്ലാസ് ആയിരുന്നു sir.equation എപ്പോഴും മറന്നു പോകും.ഇങ്ങനെ ലോജിക് വെച്ചു പഠിക്കുന്ന രീതി നല്ലതാണു.
❤
ഇന്ത്യൻ ഗണിതശാസ്ത്രജ്ഞ നീന ഗുപ്തയ്ക്ക് 2021ലെ രാമാനുജൻ പുരസ്കാരം .ഈ പുരസ്കാരം നേടുന്ന 3rd women Aanu
നീന .2005 മുതലാണ് Ramanujan പുരസ്കാരം വിതരണം തുടങ്ങിയത്
Sir kooduthal classukal pratheekshikkunnu, classukal iniyum kooduthal venam
FIR രജിസ്റ്റർ ചെയ്യുന്നതിനെ കുറിച്ച് പ്രതിപദിക്കുന്ന CrPC സെക്ഷൻ - 154 CrPC
Thank you sir👍🥰
1.ലെനിൽ കൊടുമുടി സ്ഥിതി ചെയ്യുന്ന paravatha നിര?
പാമീർ
Sir, next part?
Sir ratio and preportion basic level thottu advance varee onnu cheyan pattu
Thnq u sir...orupadu naal ayi maths clas
Sir English, malayalam classukal pratheekshikkunnu,
Hyya hyya vishnu sirnte maths class🥰🥰🥰
Sir, the class was very good.
ആധുനിക വിനോദസഞ്ചാരത്തിന്റെ പിതാവ് - തോമസ് കുക്ക്
Wings of fire. _ Book of A P J Abdul kalam
Nxt part sir?
Thank-you so much dearst Vishnu sir 🙏🙏🙏🙏🙏🙏🙏🙏🙏
Thank you sir.Super class🤗
National farmers Day -December 23
Great class Vishnu sir 🙏
2021 le world athletics awardil woman of the year puraskaram Anju bobi Jorge nu
Thanku sir
Thank you sir 🙏
Hiii sir ee pazhaya class video kk mukalil right side l i cart l kodukkam 🙋 allenkl videos end bhagath screen l old videos add cheyyam just click cheythal aa video play aayikkolm🙋 athum allenkl athum allenkl 8 month aayi aa silver button ottich vechekknna community post💁 l idaam. Pilleru keri idilla sir thanne idanam 💁.😹
Thank u sir🙏🏻🙏🏻
Waiting for this class
Thank you sir
Kaprekar constant 6174
🙏🙏🙏🙏🙏♥️♥️♥️♥️
മാത്സ് ക്ലാസ്സുകൾ വേണം വിഷ്ണു സാർ
ഇന്ന് dec 24 ദേശീയ ഉപഭോക്തൃ ദിനം.
2021 ലെ മികച്ച ഡോക്യുമെൻ്ററി ക്കുള്ള ഓസ്കർ അവാർഡ് നേടിയ ഡോക്യുമെൻ്ററി ഏതു?
മൈ ഒക്ടോപസ് ടീച്ചർ
കേരള കലാമണ്ഡത്തിൽ നിന്നും തുള്ളൽ പഠിച്ചിറങ്ങിയ ആദ്യ വനിതാ ആര്?
കലാമണ്ഡലം ദേവകി.
Questions from 117/2021
എല്ലാവർക്കും സുഖം തന്നെ അല്ലേ സൂരജ് മാഷേ.വിഷ്ണു സാർ വേഗം സർവീസിൽ കയറട്ടെ എന്ന് ആത്മാർതഥമായി ആഗ്രഹിക്കുന്നു.
ഇനിയും ക്ലാസ്സ് വേണം സാർ 🙏
Sir orupaad aagrahichirunna class aanu , thanks for this class
2021 ഡിസംബറിൽ 6 മാസത്തേക്കു ESMA(Essential service management act) ആക്ട് പ്രഖ്യാപിച്ച സംസ്ഥാനം???
ഉത്തർപ്രദേശ്
ഒരുപാട് പ്രതീക്ഷിച്ച class ആണ് sir. Maths class ഇനിയും വേണം. Thanks sir.
ജീവശാസ്ത്രത്തിന്റെ പിതാവ് ആരാണ് -അരിസ്റ്റോട്ടിൽ
Nalla class
Maths , English,CA,special topic,malayalam..+2 syllabus based class venam sir 🙏🙏🙏🙏🙏🙏🙏🙏no gk 😀
Kerala Administrative Service- 2018 January 1
thank you sir 🙏🙏..nalla class aayrunnu.
International mathematical day- December 22
Ramanujan number- 1729
Good class sir, waiting for next part👍🏻
Thank u sir ❤️
DTP- Desk Top Publishing
IBM- International Business Machine
UPS- Uninterruptible power supply
Selfish × Generous
Boon × curse
Hollow × solid
Super class, Thank you sir
Thank u sir
Kure nalukalk seshm maths... Thank u sir.
"ഓർമക്കുറിപ്പ് "എന്ന കൃതി ആരുടെ?
വൈക്കം മുഹമ്മദ് ബഷീർ
സാർ maths ക്ലാസ്സ് കിട്ടിയതിൽ സന്തോഷം ടൈറ്റാനിയം കണ്ടെത്തിയ വ്യക്തി -വില്ല്യം ഗ്രിഗർ ടൈറ്റാനിയത്തിനെ പേര് നൽകിയത് - മാർട്ടിൻ ക്ലാപോർത്
🙏എല്ലാവർക്കും എല്ലാം സെറ്റാവില്ല. വിഷ്ണു സാർ, നിങ്ങൾക്ക് 100% സെറ്റാവുന്നത് കണക്ക് മാത്രമാണ്.❤️👍
maths വീണ്ടും... വളരെ സന്തോഷം കൂടുതൽ ക്ലാസ് പ്രതീക്ഷിക്കുന്നു ---- 1.നൂറു സിംഹാസനങ്ങൾ എന്ന നോവൽ എഴുതിയത് - ജയമോഹൻ. 2.തട്ടാൻ വിള എന്ന നോവൽ എഴുതിയത് -- P. K .സുധി.
Thankyou sir.
12 1/2 % = 1/8
14 1/2% = 1/7
16 2/3% = 1/6
11 1/9% = 1/9
33 1/3 % = 1/3
Thnks sir നല്ല ബുദ്ധിമുട്ട് ഉള്ള ടോപിക് നല്ല രീതിയിൽ മനസ്സിലാക്കി പറഞ്ഞു തന്നതിന്
BCCI
Chairman_chethan Sharma
Ombudsman- DK jaien
Secretary- jai sham
President- souravu gangulie
🙏🙏
Thnku sir❤
🔶രാജ്യത്തെ ആദ്യ പ്രതിരോധ പാർക്ക് ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെയാണ് : ഒറ്റപ്പാലം
സാറേ......😭😭😭 ടൈപ്പ് പരീക്ഷയുടെ ക്ലാസ്സ് വേണം❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
സ്പെഷ്യൽ ടോപ്പിക്ക്🔥
വിഷ്ണു സാർ ഏതു ക്ലാസ്സ് എടുത്താലു൦ അടിപൊളി ആണ്.... നന്നായി മനസ്സിലാകും....
* 52 th amendment (1985)
• anti defection law
• 1985 il pass aakki, 1985 il nilavil vannu.
• PM - Rajive gandhi.
• President- Gyani sail singh..
• schedule 10 kootti cherthu.
• Article 102, 191 change konduvannu.
• Art 102 - parliament angangalude ayogyatha.
• Art 191- Niyamasabha angangalude ayogyatha.
മാക്സ് ക്ലാസ് ഇനി എപ്പോൾ കിട്ടും എന്നു ഇന്നലെ കൂടി കരുതിയതേ ഉള്ളൂ അപ്പോഴേക്കു൦ ദേ വിഷ്ണു സാർ എത്തി അതാണ് ചക്രപാണി സാർ & ടീം....... നല്ല ക്ളാസ്..... മാക്സ് ഇനിയും തരാനുള്ള ഭാഗം എത്രയു൦ പെട്ടെന്നു തരുമെന്നു പ്രതീക്ഷിക്കുന്നു..... 🙏🙏🥰😇
⭕ കേരളത്തിലെ "മിനി ഡെക്കാൻ" എന്നറിയപ്പെടുന്ന പ്രദേശം?
ചിറ്റൂർ ( പാലക്കാട്)
⭕അമേരിക്കൻ ഭരണഘടന നിലവിൽ വന്നത്?
1789 , പിതാവ്- ജെയിംസ് മാഡിസൺ
Good sir.. Maths class full eduth tharumo ella topic um.. VFA ku vendi
Good morning sir, SCERT Maths Class tharumo. പക്കാ ആയി set time and work.