Jerin sir class illayirunenkil njan ipo servicel kerilayirunu...enik idea illatha maths area simple aaki thannath jerin sir aanu..thankuuu so much sir🥰🥰
Thank u sir❤️❤️❤️❤️❤️.. ഈ channel nde ജൈത്ര യാത്ര ഇങ്ങനെ തുടരുകയാണ്..... ഇനി ഒരു 3 years കഴിഞ്ഞു ഈ session നോക്കുന്നവർക്കും ഇതിൽ പുതിയ vedio കാണാൻ സാധിക്കും..... നമ്മളോടോപ്പമുള്ള സർ ന്റെ യാത്ര ഇങ്ങനെ തുടരുകയാണ്..... ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും സർ നു നൽകട്ടെ..... Thank u so much si🔥❤️❤️❤️
Njan veetammaya maths ishttamallathathukondu mathram psc ezhuthathirunna njan eppo valare ishttathode oro class kande padikkukaya thank you sir God bless you
9 കുട്ടികൾ ഒരു ജോലി 360 days 18 പുരുഷന്മാർ Same 72 days 12 സ്ത്രീകൾ അതേ ജേലി 162days. എന്നാൽ 4 പുരുഷന്മാർ, 12 സ്ത്രീകൾ , 10 കുട്ടികൾ ഒരുമിച്ച് എത്ര ദിവസം
Police driver / civil police officer /SI എന്നീ പരീക്ഷകൾക്ക് ഉള്ള 20 മാർക്കിൻ്റെ special topics - ൽ IPC, CRPC, evidence act എന്നിവ ആയിരുന്നു പഴയ syllabus. എന്നാൽ കേന്ദ്ര ഗവൺമെൻ്റ് ഈ നിയമങ്ങൾക്ക് പകരം Bharatiya Nagarik Suraksha Sanhita,Bharatiya Sakshya billi,Bharatiya Nyaya Sanhita എന്നിവ കൊണ്ട് വന്നിട്ടുണ്ട്. പുതിയ syllabus -ൽ ഈ നിയമങ്ങളുടെ section number തരാതത്ത് മൂലം ഏതാണ് പഠിക്കേണ്ടത് എന്ന് ഉദ്യോഗാർത്ഥികൾക്ക് അറിയുന്നില്ല. ആയതിനാൽ ഏത് നിയമം ആണ് പഠിക്കേണ്ടത് എന്ന് വ്യക്തമാക്കി തരണം.
Oru doubt : aa A+B+C = 2.5 varunna questionil actual answer decimal point vech alle varuka ? 60/25 * 10il aa ten nammal extra idunnath alle ? Apo serikkum answer Option D None of the above alle varuka ? Can anyone please answer.
സർ 4 മത്തെ question ചെയ്യാൻ സർ ഒരു method മുൻപുള്ള പാർട്ടിൽ പറഞ്ഞിട്ടുണ്ടല്ലോ അതു LT /3 എന്നല്ലേ. ആ ക്ലാസ്സിൽ സർ പറഞ്ഞിട്ടില്ലേ A ക്കു കുറഞ്ഞ time ആണ് വേണ്ടത് B ക്കാണ് കൂടുതൽ time വേണ്ടതെന്നു. അതിൽ B ക്കായിരുന്നു 36 days answer വന്നത്. A ക്കു ഇരട്ടി ചെയ്യാൻ പറ്റും എന്ന് പറയുമ്പോൾ കുറഞ്ഞ time അല്ലേ വേണ്ടി വരിക സർ.
Psc ഉദ്യോഗാർഥികൾക്ക് വേണ്ടി സമരത്തിൽ പങ്കെടുത്തതിന് നന്ദി സാർ 🙏😍💪
Xylem റാഞ്ചിയപ്പോഴും, ഇവിടെ ഇങ്ങനെ ഞങ്ങൾക്ക് വേണ്ടി....... ആ മനസ്സ് ❤
നിങ്ങളെ പോലെ ഇനി ഉണ്ടാകില്ല നൂറ്റാണ്ടിൽ ഒന്ന് അതാണ് ഞങ്ങൾക്ക് കിട്ടിയ നിധി 🥰🥰🥰🥰🥰🥰🥰💕💕💕💕💕
Yes 🔥🔥🔥
അറിവ് ഉണ്ടായാൽ മാത്രം പോര അത് പറഞ്ഞു മറ്റുള്ളവരെ പഠിപ്പിക്കാൻ ഉള്ള കഴിവ് 🔥🔥🔥🔥 One and only ജെറിൻ sir ❤❤❤ 😘😘😘
സാറിൻ്റെ ക്ലാസ്സ് കണ്ടതിനു ശേഷമാണ് ഞാൻ maths പഠിച്ചത് thanku sir
LCM class ചെയ്യാമോ Sir please
ചെയ്തിട്ടുണ്ട്
sir lcm and hcf class cheyyumo😣😣vera class onum kndtt manasilavunla atha 🙏plz
ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണ്
😊
You are an Exemplary Teacher, I have never seen such teacher anymore in my life.....
പൊളിയാണ് സാർ വൻ പൊളി.....
Thank you Sir
ക്ഷമയോടെ, മനസിലാകുന്നതു വരെ വീണ്ടും വീണ്ടും explain ചെയ്തു തരുന്നതിനു ഒരുപാട് നന്ദി Sir ❤
Thankyou sir
Maths vallathum manasilsvanum ,cheyan tudangiyathum sir nte class kandathu muthal annu... atreyum helpful .👍🙌🙌... thanks sir
❤❤എന്തൊരു ഐശ്വര്യ ഞങ്ങൾടെ sirne കാണാൻ❤❤
Yes correct
enthuvadei ethoke...
@@abhijithabhiii ni poyi maths eth ppole onu padipik ok apol parayyam
❤❤❤❤
2024 il kaanunnavr ondo
Jerin sir class illayirunenkil njan ipo servicel kerilayirunu...enik idea illatha maths area simple aaki thannath jerin sir aanu..thankuuu so much sir🥰🥰
വളരെ നന്ദയുണ്ട് സാർ ഞങ്ങളെ മറക്കാതെ വീഡിയോ ഇടുന്നതിനു
Thanku sir, ulgs prelims, mainusum maths 17 mark kittiyath sirinte class mathram kandittanu thanks alots sir🙏🙏🙏🙏🥰🥰
Thank you Sir..,. Trig turn il ulla topic Wise rivision follow cheyyunnu.... Orupad nanni und sir
Sir ഇങ്ങനെ ഓരോ ടോപിക്കിന്റെയും പുതിയ മോഡൽ questions കൂടി ചെയ്ത് തരണേ ❤️🥰
Thank u sir❤️❤️❤️❤️❤️.. ഈ channel nde ജൈത്ര യാത്ര ഇങ്ങനെ തുടരുകയാണ്..... ഇനി ഒരു 3 years കഴിഞ്ഞു ഈ session നോക്കുന്നവർക്കും ഇതിൽ പുതിയ vedio കാണാൻ സാധിക്കും..... നമ്മളോടോപ്പമുള്ള സർ ന്റെ യാത്ര ഇങ്ങനെ തുടരുകയാണ്..... ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും സർ നു നൽകട്ടെ..... Thank u so much si🔥❤️❤️❤️
സാറിൻ്റെ ക്ലാസ്സ് സൂപ്പർ ആണ് ❤
Sir ....greaaat... thnks..sir...topic completed ...vakukalilla ...athraum thanks und
Njna maths estapedan thudagiyath sirnte class kandanu rathree 2 mani ku pollum sirte class kanunnu god bless u sir😍
എന്തൊരു ഐശ്വര്യമാ എന്റെ സർനെ കാണാൻ ♥️♥️
March 22,2024 rathri 2:20 jerin sir class kanunna njan
പറഞ്ഞാലും പറഞ്ഞാലും തീരാത്ത നന്ദി ഉണ്ട് സാറെ 🙏❤️🤍
എൻ്റെ സർ....❤❤❤❤എന്നും snaham മാത്രം....💯❣️❣️🔥
Sirntye TH-cam class annu follow cheyunnuuthu.......age 30ayyi job onnum set ayyillaaa last preparation for LPUP.....
All the best bro...udane joli kittatte❤❤❤
@@Zebanzy12 ❤️❤️❤️❤️
Sir,,, കണക്ക് ഇപ്പൊ വലിയ ഇഷ്ടാ... എത്ര സമയം വരെ ഇരുന്ന് ചെയ്താലും ബോർ അടിക്കുന്നില്ല ❤❤❤❤❤
കുറവുള്ളവന് കൊടുക്കണം... Thank u 💕
Thank you sir. let's start 🤝🤝
Thnk u jerin sir... Evide poyinnu vijarichu irikiarnnuu.. Vdo onnum kaanathayappo🙌❣️
1:08:40 നാൻ പോവുകയാണ് നിന്നെ നാൻ പറ്റിച്ചു 😂😂❤️
Veetil irunnu padikkunnu enikk sir nte class useful aanu. So Thanks sir
നിങ്ങൾ ഞങ്ങളുടെ ചങ്ക് ആണ് മനുഷ്യ ❤❤❤❤
Njan veetammaya maths ishttamallathathukondu mathram psc ezhuthathirunna njan eppo valare ishttathode oro class kande padikkukaya thank you sir God bless you
സൂപ്പർ ക്ലാസ്സ് ആണ് സർ താങ്ക്സ് 👍
Sir 🥰...❤tanqu
സൂപ്പർ class❤
Maths ലെ മാന്ത്രികൻ 🥰🥰🥰
Super class🎉🎉🎉
Thank Youu Sirr...... 🤗❤
LSGS nu vendi PYQ Cheyuthu Clss Tharumo Sirr..... 🥰
Sir muthaaanuu❤❤❤❤
Set aayi sir.. thank you so much 🙏
Thankuu sir🥰
❤Thanku sir. 🙏🏼🙏🏼🙏🏼🥰
Thanku you sir 🥰 super class ayirunn 🥳
Njgalkku nthano vendathu athu elam sir class tharunudu.sir nodu ethra thanks parajalum mathiyavula.
Thank you sir. Set...
30:19 ❤
Thanks a lot dear jerin sir❤
സാറേ...❤🙏
9 കുട്ടികൾ ഒരു ജോലി 360 days 18 പുരുഷന്മാർ Same 72 days 12 സ്ത്രീകൾ അതേ ജേലി 162days. എന്നാൽ 4 പുരുഷന്മാർ, 12 സ്ത്രീകൾ , 10 കുട്ടികൾ ഒരുമിച്ച് എത്ര ദിവസം
Ithonu parayamo
Set set seteee❤thank you sir ❤❤
Thankuu jerin sirr❤🎉
Thank you sir ❤
മാഷേ thank you ❤🎉
Poli.❤❤❤❤
Thank you so much sir
Ssc PYQ koode onnu cls thaayoo....plz...
Thank you sir ❤❤❤❤❤❤❤❤💙💙💙💙💙🙏🙏🙏
Nalla questions... Thank u sir❤
Maths magician jerin sir..
Nannai manasilakunnund sir
Excellent 🙏
Thankyou sir🤗❤️
🎉🎉🎉സൂപ്പർ 🎉🎉🎉
ഹായ് സാർ....👋🥰
A ടെ കഴിവ് 25 B ടെ കഴിവ് 50 എടുത്താൽ answers 10 ആണ് വരുന്നത് അങ്ങനേം എടുക്കാമല്ലോ A ക്ക് B യെക്കാൾ 25 കൂടുതൽ ആയാൽ പോരെ
Civil excise officer exam inte oru revision class cheyyamo sir.
Jerin sir uyir ❤
Jerin sir❤️😍
Thank u so much Sir👍🏻❤️🙏🔥
ഇതിൻ്റെ മോഡൽ ചോദ്യങ്ങൾ telegram ചാനലിൽ ഉണ്ടോ
Super maths❤
Super thanks
Big numbers questionil vannal engne cheyyum.?
Geometryil 3D yude class cheyyo sir
Police driver / civil police officer /SI എന്നീ പരീക്ഷകൾക്ക് ഉള്ള 20 മാർക്കിൻ്റെ special topics - ൽ IPC, CRPC, evidence act എന്നിവ ആയിരുന്നു പഴയ syllabus. എന്നാൽ കേന്ദ്ര ഗവൺമെൻ്റ് ഈ നിയമങ്ങൾക്ക് പകരം Bharatiya Nagarik Suraksha Sanhita,Bharatiya Sakshya billi,Bharatiya Nyaya Sanhita എന്നിവ കൊണ്ട് വന്നിട്ടുണ്ട്. പുതിയ syllabus -ൽ ഈ നിയമങ്ങളുടെ section number തരാതത്ത് മൂലം ഏതാണ് പഠിക്കേണ്ടത് എന്ന് ഉദ്യോഗാർത്ഥികൾക്ക് അറിയുന്നില്ല. ആയതിനാൽ ഏത് നിയമം ആണ് പഠിക്കേണ്ടത് എന്ന് വ്യക്തമാക്കി തരണം.
Civil excise officer special topic sylabus maariyittundo
Superb class
Thankyou sir
അടിപൊളി
🔥🔥🔥🔥
Superb❤
Thanks sir.
Super class
Kerafed typistinu vacancy kuravaano sir
Sir Nammal telegramil ith vare cover cheytha topic ellam mix aakiyitt pyq questions itt tharumoo?
Sir ssc GDk varunna maths chodhyangal paranj tharumo sir ellam cherthi oru class aayt
Set 💚
3D class cheyamo
University lgs main exam question paper solve cheyyumo sir
University lgs main exam maths questions solve cheythu tharanam sir
Sir oru shortcut parannilee...studenrs ,day ..ath pole chyythoodee..adhyathe poleeeee??
Just wow
👍🏻👍🏻spr
Civil excrise xam ulla revision class chyoo sir
Oru doubt : aa A+B+C = 2.5 varunna questionil actual answer decimal point vech alle varuka ? 60/25 * 10il aa ten nammal extra idunnath alle ? Apo serikkum answer Option D None of the above alle varuka ? Can anyone please answer.
2.5 allalo last answer angane aayirunnekil ok, pakshe ivide 60/2.5 cheythal aan real answer varuka so 24 thanne aan answer
സർ 4 മത്തെ question ചെയ്യാൻ സർ ഒരു method മുൻപുള്ള പാർട്ടിൽ പറഞ്ഞിട്ടുണ്ടല്ലോ അതു LT /3 എന്നല്ലേ. ആ ക്ലാസ്സിൽ സർ പറഞ്ഞിട്ടില്ലേ A ക്കു കുറഞ്ഞ time ആണ് വേണ്ടത് B ക്കാണ് കൂടുതൽ time വേണ്ടതെന്നു. അതിൽ B ക്കായിരുന്നു 36 days answer വന്നത്. A ക്കു ഇരട്ടി ചെയ്യാൻ പറ്റും എന്ന് പറയുമ്പോൾ കുറഞ്ഞ time അല്ലേ വേണ്ടി വരിക സർ.
Hii..sir..good class....perfect perfect...clear...as always...
❤❤❤❤❤sir
Sir pls ldc nte ela maths topic sum onn finish cheyth therumo
സാർ രക്തബന്ധത്തിന്റെ ഒരു ക്ലാസ് ചെയ്യുമോ സാർ അത് ഞങ്ങൾക്ക് ഇംപോർട്ടന്റ് ആണ് സർ അതിനൊരു ക്ലാസ് ചെയ്യുമോ സാർ പ്ലീസ്