വണ്ണം കുറയ്ക്കാൻ OATS | Highly Nutritious & Calcium rich Oats Diet For Weightloss | Dr.Divyanair
ฝัง
- เผยแพร่เมื่อ 18 ต.ค. 2024
- #drdivyanair #weightlossdiet #oatsdiet
വണ്ണം കുറയ്ക്കാൻ OATS | Highly Nutritious & Calcium rich Oats Diet For Weightloss
വണ്ണം കുറയ്ക്കാൻ ഓട്സ് കഴിക്കാം എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഇന്ന് ഉച്ചക്ക് 2 മണിക്ക്.
തീർച്ചയായും കാണുക, ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
For business inquiries: infoddvloges@gmail.com
For Appointments:
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc
/ actressdr.divya
Instagram:
/ dr.divyasclinic
/ dr.divya_nair
പാലിൽ വേവിച്ചു ഓട്സ് കഴിക്കുക.. മധുരം ചേർക്കരുത്.... ഓട്സിൽ ഡ്രൈ ഗ്രേപ് ആഡ് ചെയ്യുക, ബദാം ആഡ് ചെയ്യുക, ഒരെണ്ണം ഈത്തപ്പഴം ചെറിയ ചെറിയ കഷ്ണങ്ങളാക്കി ഇടുക... നല്ല ടേസ്റ്റ് 👌ഹെൽത്തി ❤
High glycemic index aanu wen u mix oats with milk. Athu atra healthy alla. Oats vegetablesinte koode upma aakki kazhikkunnatha nallath.
Ots with milk weight gaining ullathalle
Oats +milk Weight gain alle. Loss cheyyn water alle use cheyyndath
Tnq.. 💓.. Doctor💓
Thx ഡോക്ടർ പുതിയ അറിവ് 👍
Multigrain oats anu vangiyath..athil wheat barley, ragi , flax seeds ennokke und .ath nallathano?
Better ആയ oats name parayumo doctor
Informative ❤
Thanku Dr🌹 good message dear ദൃ Divya ❤
Sorry 🙏
Adipoli informations.... This is doctor ❤😊
Hi doctor, valare details ayi thanne oats ngane use chaiyanennu parannu thannu. Doctor paranjallo sugar complete ayittu avoid chaiyanam. Pakaram fruits kazhikkam, pakshe, chakkapazham kazhikkamo doctor.
Soup ayi kudikan pattumoo
🙏hour presentation is always good 🌹
Raisins use cheyamooo for sweetening
Oats vellathil vevich uppitt kanji kudichal weight koodo..
Koodo???
Thanks❤❤❤
Dr inte diet onnu paraymo..or weight loss journey
‼️‼️ enik 2 and half year ayit periodsil cheriya oru prblmund ella mnthum periods mumpathe maasathekkal 1week mumpe aavum 4 or 5 day spotting pole undavum pinne bleeding thudangum 3 day heavy bleeding pinneyum 4.5 day spotting kanditte nilku .ipo oru dr consult cheithu trapic 650 tablet edukan prnju 3 days .ipo 2 days eduthu spotting und . tab eduthitt ninnillel scanning prnjirunnu mam . vendi varumo pls rply.trapic 650 edutha udane bleeding nilkumo?
Informative.. Thank you very much doctor..
Mam , can we add salt with oats...?
Yes you can
Dr..Very good information...🌹
Njan oats kond diat cheyan theerumanich irikuvarnnu apo thanne video kitty thank you chechi 😍
❤❤
Njum
Thanks ഡോക്ടർ
Doctor paranja oat meal diet plan detail aayi vedio cheyyavo
Thank you Doctor ❤❤
Yes thanks a lot. from London
Eath തരാം ഓട്സ് ആണ് നമ്മൾക് ഉപോയോഗികൻ നല്ലത്
Very good
Thanku doctor 🌹
Good information 👍
chechi.. feeding time vannam kurakkunnathe kond kuzappam undo...iii time Dait cheyiyan pattumo?..
Thank you Dr 👍🌹
Oats which type is good? Cut oats or??
തൈറോയിഡ് കൊള ട്രോൾ ഉള്ളവർ കഴിച്ചാൽ വണ്ണം കുറയുമോ
Dr inte weight loss journey പറയാമോ
Dr saffola oats suger ullavark kazhikkamo.
Adipoly video 📸
Divya Chechii 🤩🔥!!
ഏത് ഓൺസാണ് ഉപയോഗിക്കേണ്ടത്
Thanks 🌹... നല്ല അറിവ് 💜.. ഞാനും ots ഉപ്പുമാവ് ആണ് കൂടുതൽ കഴിക്കാര് 😍..
Bayankaraaaa
ഓട്സ് ഉപുമാവ് എങ്ങനെ ആണ് ഉപയോഗിക്കുന്നതു.. പ്ലീസ് rply
നിങ്ങളെ കാണാൻ നല്ല ഭംഗി ഉണ്ട്.....
🙏
ഉറപ്പായും കുറയും.mng ചെറുതായി കഴിക്കാം.ഉച്ചക്ക് ചോറ് നന്നായി കഴിക്കണം.പിന്നെ night ഓട്സിൽ പാൽ ചേർത്ത് കുറുക്ക് ഉണ്ടാക്കി കഴിക്കാം.വെള്ളം 3 ലിറ്റർ കുടിക്കണം.1വർഷം എടുക്കും തടി കുറയാൻ.50 kg,37 ആയി കുറഞ്ഞു.
ഏത് ഓട്സ് ആണ് എടുത്തത്
@@salinanazar2498 instant ഓട്സ്
മാം..... കോൺഫ്ളക്സ് ഉപയോഗിക്കമോ... ഡോക്ടർ... ഡയറ്റിൽ.... പ്ലസ് റിപ്ലൈ..
No
Can we eat oats without cooking
honey add cheyaarund..ini muthal ozhivaakam
Dr ethelum company oats recommend cheyyumoo madam ente wife nu vendi aannu PCOD undu marunnu kazhikkunnundu just onnu parayumbo mam
Steel cut oats vaagu sir...any brand ok annu
Best oats ethane dr
Hai doctor
Saffola oats upayogikkamk
Good one. Thanks.
Mam onn rply tharaney safest ayit velukanum weightloss num Ayurveda marunnatam undo mam klyanm akumbozek full onn velukaana veetil epozum undaki kudikuka enn pareyunnath madipidich poku mathrola epozum ellam kitiyenn varilla ingane improve cheyuvaney epozum valya upakarayrnn safest cream um undel parayuo choidikan karanam I trust u mam rply tharuonn areela pls sramikkaney mam😭😭🙏
Njalipovan pazham edukamo
Diabetic healthy food s onnu parayamo
ഓഴ്സിന്റെ കൂടെ ബ്രൗൺ ഷുഗർ ഇട്ടു കുടിക്കാമോ. മറുപടി പ്രേധീക്ഷിക്കുന്നു 😊
കുരുടാൻ ഇട്ട് കഴിക്കാടാ വന്നോളം ഓരോരുത്തർ
Mam which type of oats is more best
Normal type
Thanks mam
Stone cut oats or? Normal round oats?
Steel cut oats is better
👍👍👍
Honey use cheyyamo?
Pcod ullavar oats kazhikavo doctor. Please reply
White oats kazhikan patto dr
Ma'am hair growth nu homeo medicine prescribe cheyyaamo
നേരിട്ട് കാണണം
@@archanagopalakrishnan7583 8593056222
Dr whatsapp nokamo
Njan msg cheythitundu
Hi dr,
Oat noodles ഉപയോഗിക്കാമോ?
Dr... Njan oats, vegetable and fruits maathram kazhich diet cheyyukayaanu..
Two days aayitte ulloo..
Ith good result kittille ?
Endenkilum dhosham undo ?.oats il sugar onnum use cheyyunnilla.
Pickle allenkil karikal ,upperi okke aanu use cheyyunnath.
Pls reply doctor
Engane und. Chance undo
Njnum ee diet aanu chyyunnath
Mam njan 4 divasam oats thinnu appol ente vayil canker sore undayi appol idh kazhikkunnadh kondu prashnam indo
Can we add honey?
ഓട്സ് തണുത്ത ശേഷം honey ഒഴിച്ചു കഴിക്കാം.
Rusk കഴിക്കാമോ daite സമയത്തു
ഞാൻ കഞ്ഞി ആയി കുടിക്കുന്നെ. വണ്ണം കുറയാൻ ആണ് dr രാത്രി മാത്രം..... വണ്ണം കുറയുമോ? Dr..
Vannam kurayan slim tea und veenoo plz rply me
Dr. ആയിരുന്നോ, പക്ഷെ എവിടെയോ കണ്ടിട്ടുള്ളത് പോലെ.. സിനിമേൽ വല്ലോം അഭിനയിച്ചിട്ടുണ്ടോ, നല്ല മുഖ പരിചയം അതു കൊണ്ട് ചോദിച്ചതാ
മുൻപ് സീരിയൽ ചെയ്തിട്ടുണ്ട്. പാദസരം, ബന്ധുവാര് ശത്രുവാര്, പ്രണയം... Etc
@@DrDivyaNair പ്രണയം സീരിയൽ ഞാൻ എന്നും കാണുമായിരുന്നു 👌👌my favorite
Oats has goitrogens..which is bad fof thyroid..glyphosates will interfere in thyroid gland functioning....how correct is this info?
🙏🙏.
Saffola oats nallathano
Ano dr
👌👌👌
Ots uricacid vardippikum enn kelkunnu
Enik 6.2 uric acid und ots kayikkunond prashnamundo
Thyroid ullavarum...athinu medicine kazhikkunnavarum oats kazhikkamo??pls replyy
കഴിക്കാം
@@DrDivyaNair Thank you doctor
Haemochromotosis kurichu oru vlog cheyumo
👍
നമ്മൾ കടയിൽ നിന്ന് ethu ഓട്സ് വാങ്ങും
Honey add aakn pattuo
ഏത് ഓട്സ് ആണ് കഴിക്കടദ്
ഡോക്ടറെ പച്ചവെള്ളത്തിൽ ഞാൻ ഉപ്പിട്ട് കഞ്ഞി പോലെ കഴിക്കുന്നു അത് കുഴപ്പമുണ്ടാ എനിക്ക് 70 kg ഉണ്ട് രാത്രിയാണ് കഴിക്കുന്നത് എത്ര സ്പൂൺ വരെ ഉപയോഗിക്കാം മറുപടി തരണം Kട്ടോ
ഞാനും കഞ്ഞി വെച്ച kudikkar
👍
Masala oats kazhikamo
അടിപൊളി സൂപ്പർ 🙏👍
Dry fruits upayogikkamo
Maragamaya visham chernittundennu parayunnundallo doctore phonil vannittundayrunnu
Peanut butter kazhikumpole thadi vaykko
Yes...
Multi grain oats healthy aano
yes
Thanks
Dr Njan delivery kynju 2 month ayitte ullu enikku ithu try cheyyavo plzz riply
Nuts cherkamo
💛
Dr. Good evening... Sandwitch Junk food aano???
Depends
Chechi....ith kazhichaal mulapaal vardhikkumo....enikk paal kuravan...paal koodan enthokke fooda kazhikkendath....vdo cheythittundo
Oats കഴിക്കുന്നത് നല്ലതാണ്
Good Videos 💝💝💝
Platlet count kuravullavarkku ee diet cheyyamo
Kidney stones ullavark upayogikkamo
Sharkara use cheymo korachu
🌹🌹
ഞാൻ കഞ്ഞി പോലെയാ കഴിക്കുന്നേ.. നോർമൽ വാട്ടർ il നുള്ള് ഉപ്പു ഇട്ടു ചെറുതായി വേവിച്ചു കഴിക്കും... രാവിലെയും വൈകുന്നേരം ഉം... ഇപ്പോനന്നായി wait കുറഞ്ഞു....
Njanum😁🤗
Uchak enthanu kazikkunath plzz reply
@🦋art and craft🦋ethra ennu നോക്കിയിട്ടില്ല but എനിക്കുതന്നെ മനസിലായി.... Nammude ബോഡി thanne നല്ലപോലെ ലൂസ് ആയപോലെ.. പിന്നെ dress ഇടുമ്പോൾ.. പിന്നെ നടക്കുമ്പോൾ. ഞാൻ കുറെ നാളായി ഓഡ്സ് കഴിക്കുന്നേ പെട്ടെന്നൊന്നും മാറ്റം അറിഞ്ഞില്ല... കുറച്ചു കഴിയും...
@@sulfisulfi5337 ഉച്ചയ്ക്ക് ചോറ് കഴിക്കും..... പിന്നെ വറുത്തതും പൊരിച്ചതും ഒക്ക്കെ ഒഴിവാക്കി....
@@manjukrishnakrishna3829 😘❤
Weight lossinu eath oats aanu use cheyendath..?
Steel cut oats
തൈറോയ്ഡ് ടാബ്ലറ്റ് കഴിക്കുന്നവർ ഓട്സ് കഴിക്കാമോ? പ്ലീസ് റിപ്ലൈ
Yes
Hi doctor
ഓട്സ് വെള്ളത്തിൽ ഉപ്പിട്ട് കഞ്ഞി ആക്കി കുടിച്ചിട് വണ്ണം vekkumo
വേണം 😅😹😪🙄😹🤔🔥🤔😹🙄🔥🙄6🤔