ശബരിമലയും കേരളത്തിൻ്റെ ബുദ്ധ ചരിത്രവും | History of Buddhism in kerala | Sabarimala | In Malayalam

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 144

  • @DemolitionWorld03
    @DemolitionWorld03 7 หลายเดือนก่อน +11

    മാവേലിക്കരയിൽ ഉണ്ട് ബുദ്ധ മതത്തിന്റെ ശേഷിപ്പുകൾ.. ബുദ്ധ ജംഗ്ഷൻ 💓

  • @kishorek2272
    @kishorek2272 7 หลายเดือนก่อน +14

    Mahayana,Hinayana,Theravada,and Vajirayana were the four major types of Buddhisms☸️!

    • @neerajrhd
      @neerajrhd 7 หลายเดือนก่อน +2

      Theravada was the original orthodox one. Rest everything is evolved from it.

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 7 หลายเดือนก่อน +4

      ഹീനയന തന്നെ അല്ലേ തേരാവാദ? അതായത് ബുദ്ധന്റെ സ്വന്തം ദർശനങ്ങൾ

    • @sankarie3687
      @sankarie3687 4 หลายเดือนก่อน +1

      Hinayanayum Theravadayum onnanu

  • @rajanvelayudhan7570
    @rajanvelayudhan7570 6 หลายเดือนก่อน +1

    നല്ല ചാനൽ. പൂർവ്വചരിത്രത്തെ മനസ്സിലാക്കാൻ പറ്റിയത്.
    അഭിനന്ദനങ്ങൾ🎉🎉

  • @SKV1975
    @SKV1975 5 หลายเดือนก่อน +4

    ശ്രീമൂലവാസം ബുദ്ധവിഹാരം കണ്ണൂർജില്ലയിലെ ധർമ്മടം എന്ന കടൽത്തീര ഗ്രാമത്തിനടുത്തായിരിക്കാനാണ് സാധ്യത ഇന്നും ഇതിനടുത്ത കടലിൽ കാണപ്പെടുന്ന ധർമ്മടം തുരുത്ത് ഇതിൻ്റെ ശേഷിപ്പുകളിൽ ഒന്നായിരിക്കാം അത്ഭുതമെന്ന് പറയട്ടെ ഈ ദ്വീപിലെ കിണറുകളിൽ ശുദ്ധജലമാണ് ഇന്നും ഉള്ളത്. അത് കൂടാതെ ഇതിനടുത്ത അണ്ടലൂർ കാവ് എന്ന പ്രശസ്തമായ തെയ്യക്കാവാണ്

    • @sajeevankunjupennu34
      @sajeevankunjupennu34 หลายเดือนก่อน

      @@SKV1975 അണ്ടല്ലൂർ കാവ് ബുദ്ധ മ്മാരുടെ അല്ല അതിനു മുമ്പ് ഉള്ള പനവൻ എന്ന കർമ്മ ബ്രാ മണരുടെ ആയിരുന്നു. ആദ്യ നാമം പനവൻ കാവ് എന്നായിരുന്നു. പനവൻ പുലയ ഗോത്രക്കാരാണ്. അണ്ടല്ലൂർ എന്ന പേര് 250 വർഷം മുമ്പ് വന്നതാണ്.
      ചരിത്രകാരൻ സജീവൻ പുതു വാശ്ശേരി

    • @siddharthks3223
      @siddharthks3223 5 วันที่ผ่านมา

      ​@@sajeevankunjupennu34Hi ningalude contact number share cheyyamo? Interested to explore Buddhist history of Thalassery and Dharmadom

  • @sreejithmnair5706
    @sreejithmnair5706 6 หลายเดือนก่อน +16

    ബുദ്ധമതം വീണ്ടും കേരളത്തിൽ പുലരണം. വീണ്ടും പ്രചരിക്കണം. അത് കാലത്തിന്റെ ആവശ്യകതയാണ്.

    • @mahadevanviswanathan2921
      @mahadevanviswanathan2921 6 หลายเดือนก่อน +3

      😂😂 vere oru paniyum elle

    • @vhcjcv5760
      @vhcjcv5760 5 หลายเดือนก่อน +2

      ജാതി ഇല്ലാതെ ആകും അങ്ങനെ വന്നാൽ

    • @ajayyana9240
      @ajayyana9240 5 หลายเดือนก่อน

      ബുദ്ധന്റെ കാലത്തു തന്നെ ബുദ്ധമതം പിളർന്നു തല്ലു തുടങ്ങിയില്ലേ അണികൾ വന്നു തുടങ്ങിയാൽ പിന്നെ എല്ലാം ഇങ്ങനെ ഒക്കെ ആകും. ​@@vhcjcv5760

    • @sankarie3687
      @sankarie3687 4 หลายเดือนก่อน

      അതിന്റെ എല്ലാ അടയാളങ്ങളും നമുക്ക് കാണാൻ കഴിയും

    • @BijuPallypuram
      @BijuPallypuram 3 หลายเดือนก่อน

      വളരെ നല്ലതാണ് ബുദ്ധമതവും ജ്യനാമതവും

  • @josephchummar7361
    @josephchummar7361 7 หลายเดือนก่อน +4

    There was compromise between budha and Hinduism.most rites and ceremonies of later budhism was adopted by Hinduism and the existing deities of former original people of kerala and later period budhism rites were absorbed in revived Hinduism .when the earlier Christian migration frome.e Syria palestinia and around places occurred ,it was budha and Jaina religions in existence .

    • @java97
      @java97 7 หลายเดือนก่อน +4

      Buddhism split from Vedism, not Hinduism.

    • @ajithmarvel
      @ajithmarvel 7 หลายเดือนก่อน

      Christian migration??? I think Christian community is converted.

    • @TheUncertainCat
      @TheUncertainCat 7 หลายเดือนก่อน +1

      @@java97 bruh. dreamer?

    • @fredyjon81
      @fredyjon81 3 หลายเดือนก่อน

      Better to say Budhism was hijacked by Brahminism aka Hinduism.

  • @rajeshshaji7666
    @rajeshshaji7666 6 หลายเดือนก่อน +1

    The word *palli* means buddha vihar in pali language
    Other **SHANNAR,**means chariot of Lord Buddha
    Astsgha gryduum written bana ,buddha.monk
    Srilankan monks propagate d buddism ezhvar converted.into it

  • @Vtp997
    @Vtp997 7 หลายเดือนก่อน +8

    ശബരിമല ഒരുകാലത്ത് ബുദ്ധ ക്ഷേത്രം ആയിരുന്നു എന്ന് പറയുന്ന മണ്ടത്തരം അന്ന്, ശബരിമലയിൽ ഇരിക്കുന്ന അയ്യപ്പ വിഗ്രഹം യഥാർത്ഥത്തിൽ രണ്ടാമത്തെ വിഗ്രഹം അന്ന്, ക്ഷേത്രം ഉണ്ടാട്ടപ്പോഴ് ഉള്ള ആദ്യത വിഗ്രഹം നേർമിച്ചത് സിദ്ധൻമാർ അന്ന്, ആ സിദ്ധ വിഗ്രഹം ഒരിക്കൽ ഒരിക്കൽ ക്ഷേത്രത്തിലെ തീ പിടുത്തതിന്ന് ഇടയിൽ വെച്ച വിഗ്രഹത്തിന്ന് പരിക്ക്പറ്റി എന്നാൽ പിനീട് നേർമിച്ച എടുത്ത വിഗ്രഹം അന്ന് ഇന്ന് ശബരിമലയിൽ ഇരിക്കുന്നത്.

    • @shyno1kg85
      @shyno1kg85 7 หลายเดือนก่อน +3

      ആദ്യ വിഗ്രഹം അവലോകിതേശ്വരൻ്റെ ആയിരുന്നു. അതേ മോഡൽ വിഗ്രഹം തിരുവിതാംകൂർ രാജകുടുംബത്തിൻ്റെ ഒരു ക്ഷേത്രത്തിൽ ഉണ്ട്.

    • @Vtp997
      @Vtp997 7 หลายเดือนก่อน +1

      @@shyno1kg85 ആദ്യ വിഗ്രഹം സിദ്ധ വിഗ്രഹം അന്ന് എപ്പോഴ്ത്തത് കുമ്പ കോണത്തിൽ നീന കൊണ്ട്വന്നത് അന്ന്.

    • @Rx44421
      @Rx44421 7 หลายเดือนก่อน

      Adyavigraham patmasanastnaya budhande tairunnu athinushesham putiyatil pattabandasanathillulla vigraham stapich harihara sutanakki

    • @Vtp997
      @Vtp997 7 หลายเดือนก่อน +5

      @@Rx44421 നേരിട്ട് കണ്ടത്പോലെ ആണെല്ലോ പറയുന്നത് 😂 ബുദ്ധൻ എപ്പോഴ്ണ് പദ്മസനത്തിൽ ഇരുന്നത് ? 😂 പളനിയിൽ ഇരിക്കുന്ന സിദ്ധ വിഗ്രഹവും ശബരിമലയിൽ ഇരിക്കുന്ന അയ്യപ്പാ വിഗ്രഹവും തമ്മിൽ നല്ല സാദിർഷ്യം ഉണ്ട്, ഞാൻ പറയുന്നത് തെള്ളിവിന്റെ അടിസ്ഥാനത്തിൽ അന്ന്. ക്ഷേത്രത്തിൽ തീപിടുത്തം ഉണ്ടായി വിഗ്രഹത്തിന്ന് പരിക്ക് പറ്റിയത് അടക്കം ഉള്ള വാർത്തകൾ അന്നത പത്ര കട്ടിസിങ്സിൽ ഉണ്ട്, ആ വിഗ്രഹം എങ്ങനെ ആയിരുന്നു ഇരുന്നത് അടക്കം. പോരാത്തേന്ന് മുൻപ് ഇരുന്ന സിദ്ധ വിഗ്രഹത്തിന്റെ നെറ്റിയിൽ വൈഷ്ണവ തിലകം ഉണ്ട്. ബുദ്ധൻ ഒരിക്കലും തിലകം ധരിച്ചിട്ട് ഇല്ല, ബുദ്ധിസത്തിൽ തിലകവും ഇല്ല. പിന്നെ അത് എവിടെ നീന വന്നു ?. സിദ്ധ വിഗ്രഹത്തെ ബുദ്ധ വിഗ്രഹം ആന്നെന്ന് കരുതുന്ന മണ്ഡൻമാർ ഇവിടെ തന്നെ ഉണ്ട് 😂

    • @niggachad301
      @niggachad301 7 หลายเดือนก่อน +2

      കൂടുതൽ വെളുപ്പിക്കണ്ട ശബരിമല പഴയ ബുദ്ധ മത ക്ഷേത്രം തന്നെയാണ് 💯

  • @HasnaAbubekar
    @HasnaAbubekar 7 หลายเดือนก่อน +6

    ഒരു കാലത്ത് ദക്ഷിണേന്ത്യയിൽ ബുദ്ധിസവും ജൈനിസവും ഹിന്ദുയിസവും മാറി മാറി dominate ചെയ്തിരുന്നു.

  • @jayakumarannairs3480
    @jayakumarannairs3480 6 หลายเดือนก่อน +1

    ഒരു വാലും തുമ്പും ഇല്ലാത്ത അവതരണം, ഒരു പുതിയ മതം വന്നാൽ നാം എല്ലാം ഒന്ന് നോക്കുക തന്നെ ചെയ്യും. ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും ദൈവ വങ്ങളും പലവിധം ആകുന്നു ഒരു ഏകാഗ്രത ഇല്ല. ഇത് ധ്യാനം(യോഗ) മാർഗ്ഗം മാത്രമാണ് ബുദ്ധ മത കാണിച്ചു നൽകിയത് പിന്നെ അത് ഒരു മതം ആക്കി മാറ്റി പൂർവികർ. സ്വാമി ശരണം മലയാളിക്ക് ആരെയും വിശ്വാസം ഇല്ല ചില പാർട്ടിക്കാരുടെ അടിമകൾ ഉടമകൾ ആയി. ഇത് കേരളത്തിന് പുറത്ത് ആയി എങ്കിൽ ഉള്ള വരുമാനം കൂടെ പോകും ആയിരുന്നു. ❤

  • @vhcjcv5760
    @vhcjcv5760 5 หลายเดือนก่อน +6

    അപ്പോൾ ആര്യൻമ്മരുടെ സംസ്കാരം വരുന്നതിനു മുൻപ് ഇവിടെ budhmatham ഉണ്ടായിരുന്നു അല്ലേ.കേരളത്തിലെ hinduism ബുധനാമത്തിന്റെ രീതി ആണ്.അതാണ് കേരളത്തിലെ hinduism north india യിലെ പോലെ violence അല്ല.

  • @prakashk.p9065
    @prakashk.p9065 7 หลายเดือนก่อน +3

    ശ്രീ മൂല വാസം, തൃക്കുന്നപ്പുഴ യ്ക്കു പടിഞ്ഞാറ്, കടലില്‍ പോയി. ഇപ്പോള്‍ വിതുര യ്ക്ക് സമീപം മക്കി യില്‍ ബുദ്ധ പ്രതിമ(?)ഉണ്ട്. ശാസ്താവിന്റെ പൂജ നടത്തി വരുന്നു.

  • @csnarayanan5688
    @csnarayanan5688 7 หลายเดือนก่อน +8

    പണ്ടുകാലം മുതൽ കേരളം സ്പൈസസ് ന് അതായത് ഇഞ്ചി, കുരുമുളക്, ഏലാം, കരയാമ്പോ എന്നിവക്ക് പേര് കേട്ട സ്ഥലം ആയിരുന്നു. കടൽമാർഗം വരാൻ വഴി കാണാത്ത അന്നു വിദേശികൾ ആയ യൂറോപ്യൻ,അറബ് കച്ചവടക്കാർക്ക് വേണ്ടി ഉത്തരേന്ത്യ യില് നിന്ന് കച്ചവടക്കാരെ ജെയിൻ മതക്കാർ കരമാർഗം കേരളത്തിൽ വന്നൂ അവരോട് കൂടി ബുദ്ധ മതക്കാർ പ്രാർത്ഥനയ്ക്കും ധ്യാനത്തിനും ആയി കേരളത്തിൽ വന്നു അവർക്ക് നാട് വാഴിക്ളായ ജന്മി കള് ഇവർക്ക് വേണ്ട സഹായം ചെയ്തു കൊടുത്തു. യഥാർത്ഥത്തിൽ ഭൂമി കേരളത്തിൽ പരമ്പരാഗതമായ ആദിവാസി ഗോത്രങ്ങളുടെ ഭൂമി ആയിരുന്നു അതിൻ്റെ മൂപ്പൻ അതിലെ പ്രായം ചെന്ന വ്യക്തിയും ആയിരുന്നു. എഴുത്തും വായന അറിയാത്ത അവരെ അയൽ പ്രദേശങ്ങളിൽ നിന്ന് വന്നവര് അവരെ അടിമകൾ ആക്കി ഭരിച്ചു. എട്ടാം നൂറ്റാണ്ടിൽ വേദ ബ്രാഹ്മണരുടെ വരവോടെ ദ്രാവിഡ സംസ്കാരത്തിൽ അമ്മ ദൈവം എന്ന സങ്കല്പത്തിൽ ഉള്ള കാളി, കുരും ബ കാവുകൾ പിന്നീട് ഭഗവതി കാവുകൾ ആയി ജനങ്ങൾ എല്ലാം ഹിന്ദുക്കൾ ആയി മുസ്ലിം ക്രിസ്ത്യൻ മതങ്ങളുടെ വരവോടെ. അതാത് കാലത്ത് ഭരിക്കുന്നവരുടെ മതവും വിശ്വാസവും പ്രചരിപ്പിക്കാൻ തുടങ്ങി പിന്നീട് ചരിത്രം അവരുടേത് ആയി അതിന് വേണ്ടി അവർക്ക് ചരിത്രകാരന്മാർ ഉണ്ടായി അവരെ പാടി പുകഴ്ത്താൻ കവികൾ ഉണ്ടായി ചരിത്രം തന്നെ മാറി ഇന്ന് രാഷ്ട്രീയ പാർട്ടികൾ PR work ചെയ്യാൻ
    മാധ്യമങ്ങളെ ഉപയോഗിക്കുന്നു എന്ന് മാത്രം. ചരിത്രം എന്നും ജയിക്കുന്ന വൻ്റെ താണ്.

  • @vidhyat3829
    @vidhyat3829 7 หลายเดือนก่อน +3

    • @jitheshkr
      @jitheshkr 7 หลายเดือนก่อน +1

  • @GraceNettikat
    @GraceNettikat 2 หลายเดือนก่อน +1

    അന്ന് , ഇന്തു എന്ന പേരിൽ മതം ഇല്ല . ബ്രാഹ്മണനിശം ( Brahmanisam ) ശൈവം ( Shivam ) വൈഷ്ണവം ( Vaisnavam )

  • @syleshvideos4771
    @syleshvideos4771 7 หลายเดือนก่อน +7

    ഈഴവർ ബുദ്ധമത വിശ്വാസികൾ ആണ്. ഈഴം (ശ്രീലങ്ക )വന്നവർ.
    അവരോടൊപ്പം വന്ന ബുദ്ധ മത ആചാര്യന്മാർ ഇവിടെ മതം പ്രചരിപ്പിച്ചു.

    • @renjithrenjith3772
      @renjithrenjith3772 5 หลายเดือนก่อน +2

      ഈഴവർ കൊട്ടികൾ ആണ് 😄😄

    • @Das4325
      @Das4325 5 หลายเดือนก่อน

      എന്ന് പറഞ്ഞാൽ എന്താണ് ​@@renjithrenjith3772

    • @godofsmallthings4289
      @godofsmallthings4289 19 วันที่ผ่านมา

      ​​@@renjithrenjith3772po maire,ninte appooppanum

  • @warrior-0078
    @warrior-0078 หลายเดือนก่อน +1

    Decoration ഒന്നും വേണ്ട ശബരി മല ബുദ്ധ ക്ഷേത്രം ആണ്, tatwamssi - you are that തത്വമസി പാലി ഭാഷ ആണ് ബുദ്ധ സംസാരിച്ച ഭാഷ ആണ്

    • @arunvk301
      @arunvk301 หลายเดือนก่อน +3

      ഇയാള് ഒക്കെ ഇത് എവിടുന്ന് വരുന്നു , ആ തത്ത്വമസി ബോർഡ് 1980 ലോ 90ലോ മറ്റോ സ്വാമി ചിന്മയാനന്ദ ആണ് ശബരിമലയില് വെച്ചത്, അതിന് മുമ്പ് അവിടെ അങ്ങനെ ഒരു ബോർഡ് ഇല്ല

  • @soorajk1218
    @soorajk1218 19 วันที่ผ่านมา +1

    ചാത്തന്‍ ആണ് അവിടെ ഇരിക്കുന്നത്.. എന്ന് പറയുന്നു

  • @cheriancgeorge1807
    @cheriancgeorge1807 7 หลายเดือนก่อน +2

    Sasthavu ennaal budhante .mattoru naamam

  • @GuruEesan-atomfounder
    @GuruEesan-atomfounder หลายเดือนก่อน

    ശബരിമല ബുദ്ധ ചരിത്രം അല്ല, ശബരിമല ആശീവകം എന്ന സിദ്ധ മതംആണ് ചരിത്രം, ആശീവകം സ്ഥാപിച്ചത് ശിവനും മുരുകനും ആണ് 20000-15000 BC കളിൽ.
    ശബരിമല ആയർ അപ്പൻ ആണ്, ആയർ +അപ്പൻ ആണ് ആയപ്പൻ.

    • @SibiNml-h9f
      @SibiNml-h9f 10 วันที่ผ่านมา

      Chathan annu shaithavu

  • @najeelas
    @najeelas 4 หลายเดือนก่อน +2

    അരയന്മാർ പിന്നീട് ബുദ്ധരേയും ദ്രാവിടരേയും കുറേ ഉന്മൂലനം ചെയ്തു.

  • @valsalanair9932
    @valsalanair9932 7 หลายเดือนก่อน +2

    Budha was lived in India on BC 563 ..483.but before that sanathana Dharma was here.

    • @akhildevth
      @akhildevth 5 หลายเดือนก่อน

      @@nemeropromeste4963ബുദ്ധൻ ജനിച്ചത് ഹിന്ദു ഫാമിലിയിൽ ആണ്.. കോയാ

    • @Vishnuj131
      @Vishnuj131 5 หลายเดือนก่อน +2

      ​@@nemeropromeste4963yep kiddo buddha was Siddhartha once. He was a hindu

    • @vhcjcv5760
      @vhcjcv5760 5 หลายเดือนก่อน +2

      ആര്യൻ ദ്രവിടൻ no hindu.

    • @SKV1975
      @SKV1975 5 หลายเดือนก่อน +6

      സനാതന ധർമം മണ്ണാങ്കട്ട മാനവസ്നേഹത്തിൻ്റെ ഉത്തമ പ്രതീകമായ ബുദ്ധമതം ലോകത്തിൻ്റെ തന്നെ ആദ്യ വെളിച്ചമാണ് ഏഷ്യയുടെ ദീപമായി അറിയപ്പെടുന്ന ശ്രീബുദ്ധൻ നമ്മുടെ ഭാരതത്തിൽ തന്നെ ജനിച്ചു എന്നത് തന്നെ നമുക്ക് അഭിമാനിക്കാം രാജാക്കൻമരുടെയുദ്ധപരാക്രമങ്ങളും ഹിംസാത്മക ചെയ്തികളും എവിടെ ശാന്തിയുടെ ചൈതന്യ വാഹകനായ ശ്രീ ശാക്യമുനിയുടെ കർമപഥങ്ങളും എവിടെ അജഗജാന്തരം തന്നെ ഓം മണി പത്മേ ഹും❤❤❤❤

    • @fredyjon81
      @fredyjon81 3 หลายเดือนก่อน

      There was no sanatana before the 19th century. Even Sanatana is taken only from Buddhist Texts.

  • @AnanthuPanicker-y7f
    @AnanthuPanicker-y7f 5 หลายเดือนก่อน +5

    കണ്ണകി ഒരു ബുദ്ധ ഭിക്ഷുകി ആയിരുന്നു

  • @unnird
    @unnird 6 หลายเดือนก่อน +2

    ബൗദ്ധ ഭാരതം ❤

  • @munna9607
    @munna9607 7 หลายเดือนก่อน

    Oru haraji koduthalo

  • @sajeevankunjupennu34
    @sajeevankunjupennu34 7 หลายเดือนก่อน +16

    ശ്രീമൂലവാസം ധർമ്മടത്തായിരുന്നു. ധർമ്മടത്തെ പച്ചത്തുരുത്തിന് സമീപമായിരുന്നു. അതിന്റെ അവശിഷ്ടം കടൽക്കരയിലുണ്ട്.

    • @rajanvelayudhan7570
      @rajanvelayudhan7570 6 หลายเดือนก่อน

      ധർമ്മടം കണ്ണൂർ ജില്ലയിലല്ലേ

    • @ananghmk3751
      @ananghmk3751 หลายเดือนก่อน

      Evide? Kandillello

    • @anusubinarts5743
      @anusubinarts5743 หลายเดือนก่อน

      ശ്രീ മൂലവാസം തൃക്കുന്നപുഴയാണ് ശരിക്കും.. തൃക്കുന്നപുഴ ശാസ്തക്ഷേത്രം ആണ് പഴയ ശ്രീ മൂലവാസം ആണ്

    • @sajeevankunjupennu34
      @sajeevankunjupennu34 หลายเดือนก่อน

      @anusubinarts5743 ശ്രീ മൂലവാസം എന്താണ് എന്ന് താങ്കൾക്ക് മനസിലായിട്ടില്ല. ഏത് ചരിത്രരേഖയിലാണ് തൃക്കുന്നപ്പുഴയിൽ എന്ന് പറഞ്ഞത്. നിങ്ങൾക്ക് കാണിക്കാൻ കഴിയുമോ?

    • @anusubinarts5743
      @anusubinarts5743 หลายเดือนก่อน

      @@sajeevankunjupennu34 കഴിയും... തൃക്കുന്നപുഴ തന്നെ അറിയുന്നത് ശ്രീ മൂലവാസം എന്നാണ്.. ഇപ്പോൾ കാണുന്ന അയ്യപ്പ ക്ഷേത്രം അതിനു മുന്നേ പടിഞ്ഞാറു ആയിരുന്നു അത്.. അതായിരുന്നു.. ആദി ക്ഷേത്രം അത് അറിയപ്പെട്ടിരുന്നത് ശ്രീ മൂല വാസം എന്നാണ്... ക്ഷേത്രം ഭാരവാഹികൾക്കും അന്നാട്ടിലെ ആളുകൾക്കും അറിയാവുന്ന കാര്യം ആണ് ഇത്.. ഇതിന് ബുക്ക്‌ ഒന്നും നോക്കേണ്ട കാര്യം ഇല്ല.... Ithe ചോദ്യം തന്നെ ഞാൻ തിരിച്ചു ചോദിക്കട്ടെ... തൃക്കുന്നപുഴ അയ്യപ്പ ക്ഷേത്രം ആയിരുന്നു ആദി മുതൽ എന്നതിന് എന്താണ് രേഖ?

  • @godofsmallthings4289
    @godofsmallthings4289 19 วันที่ผ่านมา

    Budhism and Jainism is a branch of sanatana tree so they are not different

  • @sameerk
    @sameerk 7 หลายเดือนก่อน +4

    യഥാർത്ഥത്തിൽ ഇന്ത്യയിൽ മത സംസ്കാരം തുടങ്ങുന്നത് ബുദ്ധമതത്തിൽ നിന്നാണ്

    • @retheeshkkretheeshkk268
      @retheeshkkretheeshkk268 7 หลายเดือนก่อน +4

      എവിടെ നിന്ന് കിട്ടി ഈ അറിവ് ഖുർആനിൽ നിന്ന് ആണോ അപ്പോൾ ബുദ്ധൻ ഏത് ധർമ്മത്തിൽ ആണ്‌ ജനിച്ചത്,

    • @Disgruntled_Mallu
      @Disgruntled_Mallu 7 หลายเดือนก่อน

      ​@@retheeshkkretheeshkk268.....Budhamatham oru prathyeka paschimeshyan mathathil ninnum prerana ulkkondathano ennum samshayikkanam.....

    • @Moviebliss193
      @Moviebliss193 7 หลายเดือนก่อน +2

      😂😂 mandan

    • @abhiabhi-u7t
      @abhiabhi-u7t 7 หลายเดือนก่อน +4

      ഹിന്ദു മതത്തിനോടുള്ള വിരോധം ഈ കമെന്റിൽ കാണാനുണ്ട്.. ഹിന്ദു എന്നത് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതം ആണ്.. ബുദ്ധ ജനിച്ചതും ഒരു ഹിന്ദു ഫാമിലിയിൽ ആണ്

    • @abhiabhi-u7t
      @abhiabhi-u7t 7 หลายเดือนก่อน

      @@Disgruntled_Mallu ഹിന്ദു മതത്തിൽ പെട്ട ആൾകാർ തന്നെ ആണ് ബുദ്ധ മതം ഉണ്ടാക്കിയത്.. ഞങൾ ഇന്ത്യക്കാർക്കു അങ്ങനെ ഇരു ഓഷിമേഷ്യൻ അണ്ടി മതത്തിനെ ആവശ്യം ഒന്നും illa🇮🇳we are indians we have the uniq culture and life style🇮🇳

  • @shuminsbabu8875
    @shuminsbabu8875 7 หลายเดือนก่อน +3

    പ്ര' ബുദ്ധ' കേരളം.

  • @aravind.v.2433
    @aravind.v.2433 5 หลายเดือนก่อน

    Budhamathathil illaatha karyangal aanu karuppu vastram, ayyappan veeranum poraaliyumaanu. Saramkuthi petta thullal okke udhaharanam. Ayyappan iriykkunnath kalariyile oru pose aaya veeraasanathilaanu. Maravappadayumaayulla yudha smaranayaanu achaarangalil palathum. Ivan paranju paranju ellam budhamathamaakkukayaanu. Aarada😊 Ivan

  • @solo9727
    @solo9727 4 หลายเดือนก่อน +1

    buddhar keralathil ninnu poyathinuinnil bramanarum joodharum aanu. avar athinuvendi orukkiya oru nadakamanu innathe kodunagallur bharani. do more research bro. read history about southern bhramins and jews. read about arrivals of jews and religious relationshiships like upanayanam between jews and bramins. simply Bhramins wanted power for that they irradicated buddhists monks from old kodungallur kavu.

  • @vijayanpr8044
    @vijayanpr8044 7 หลายเดือนก่อน

    ബുദ്ധമതം പഴയ പല ആചാരങ്ങളേയും ഇല്ലാത്തതാക്കിക്കൊണ്ടാണ്. ബുദ്ധമതത്തിനും മുമ്പ് അജി വാടകാസ് (ഗൂഗ്ളിൽ സെർച്ച് ചെയ്താൽ കൂടുതൽ എന്ന മതത്തിൻ്റെ പല സ്പ്രഭായങ്ങളും കടം എടുത്തതാണബുദ്ധമതത്തിലെ ആചാരങ്ങൾ കേരളത്തിലെ ശബരിമല ഈഅജി വാടകാസിൻ്റെ ക്ഷേത്രം ആയിരുന്നിരിക്കാനാണ് കൂടുതൽ സാദ്ധ്യത അറിയാം.)

    • @JamesPMathew-y2u
      @JamesPMathew-y2u 6 หลายเดือนก่อน

      Ajiyude karyamoke aji channel Google koduthathayirikum.

  • @batman5260
    @batman5260 7 หลายเดือนก่อน +1

    Neelamperoor kottayam alla alappuzhayanu.

  • @akhildevth
    @akhildevth 7 หลายเดือนก่อน +4

    ബുദ്ധൻ ജനിച്ചത് ഹിന്ദു ഫാമിലി യിൽ ആണ് ♥️♥️

    • @SKV1975
      @SKV1975 5 หลายเดือนก่อน +7

      ഈ ഹിന്ദു എന്ന വാക്ക് എപ്പോഴാണ് നമ്മൾ ഉപയോഗിക്കാൻ തുടങ്ങിയത് തന്നെ ഈയടുത്ത നൂറ്റാണ്ടുകൾ മുതലാണ്

    • @donvtor24
      @donvtor24 5 หลายเดือนก่อน +5

      അതേ നാഗ്പൂരിലെ ശാഖയിൽ ആവും. ഹിന്ദു എന്നോ ഇന്ത്യ എന്ന വാക്കു പോലും ഇല്ലാത്ത കാലത്തെക്കുറിച്ചാണ് പറയുന്നത് എന്നു.പോലും.അറിവില്ലാത്ത ശാഖയോളികൾ.😢😢😢

    • @siddharthks3223
      @siddharthks3223 5 วันที่ผ่านมา

      Hindu aara? Entha? Eppazha indaye?

  • @rajesh.kakkanatt
    @rajesh.kakkanatt 7 หลายเดือนก่อน +7

    വളരെ തെറ്റായ കാര്യം പറഞ്ഞാണ് ഈ വീഡിയോ തുടങ്ങുന്നത് തന്നെ.
    ബുദ്ധ മതം, ജൈന മതം എന്നാണ് പറയുന്നത്. ഇവ രണ്ടും സെമറ്റിക്ക് മതങ്ങളായ ക്രസ്തീയ ജ്യൂത ഇസ്ലാമികം പോലെ മതങ്ങൾ അല്ല. ഇത് ഒരു സമ്സ്കാര രീതിയാണ്, വിശ്വാസം ആണ്. മതം എന്ന് പറഞ്ഞു ഒരു ചട്ടകൂട് ഉണ്ടാക്കാൻ ശ്രമിച്ചത് മിഷണറിമാർ ആണ്. അതായത് 1821ൽ മാത്രമാണ് മതം എന്ന് ഇവർ അവരുടെ പുസ്തകത്തിൽ എഴുതി, ഒരെ വിശ്വാസത്തെ പലതായി മുറിച്ച് പല മത നാമം നൽകിയത്. അതായത് ഹിന്ദു മതം, ബുദ്ധ മതം, ജൈന മതം തുടങ്ങി വെത്യസ്ത നാമം നൽകി വിഭജിക്കാൻ ശ്രമിച്ചത് അവരാണ്. ഒരെ സംസ്ക്കാരത്തെ, മതം എന്ന ഒരു ചട്ടകൂട്ടിൽ മുറിച്ച് സ്ഥാപിച്ച് ആ സംസ്ക്കാരത്തെ ദുർലഭപെടുത്താൻ ചെയ്തതാണ് അത്.
    ഇവയെല്ലാം സനാധനധർമ്മ വിശ്വാസം തന്നെയാണ്. നാളെ ശ്രീനാരായണ ഗുരു മതം, ചട്ടമ്പിസ്വാമി മതം, വിവേകാനന്ദ മതം, ശങ്കരാചാര്യ മതം തുടങ്ങി വിവിധ മത നാമം നൽകി അതിനെ വേർതിരിച്ച് കണ്ടാൽ എങ്ങിനെ ഇരിക്കും? അതാണ് മിഷണറിമാർ ചെയ്തതും.
    ബുദ്ധൻ എന്ന ഒരു വിശ്വാസി ചെയ്തതും, ശ്രീ നാരായണ ഗുരു ചെയ്തതും, ശ്രീ രാമകൃഷ്ണ പരമഹംസൻ ചെയ്തതും, ചട്ടമ്പിസ്വാമികൾ ചെയ്തതും എല്ലാം ഒന്ന് തന്നെയാണ്, മാർഗം മാത്രം ചെറിയ വെത്യാസം പാലിച്ചു എന്ന് മാത്രം. ലക്ഷ്യം ഒന്ന് തന്നെയാണ് പരബ്രഹ്മത്തിൽ എത്തി ചേരുക എന്ന ഒരു ലക്ഷ്യം.
    ഇവയൊന്നും മതങ്ങൾ അല്ല മറിച് സംസ്കാരം ആണ്, അതിനെ മതം എന്ന് തെറ്റ് പറഞ്ഞ് കണ്ടില്ലെ അവൻ ഹിന്ദു മതക്കാരൻ ഇവൻ ബുദ്ധ മതകാരൻ എന്ന് വേർതിരിക്കുന്നത് വളരെ തെറ്റായ കാര്യമാണ്, ബുദ്ധനും, ശ്രീനാരായണ ഗുരുവും എല്ലാം ഒരേ ലക്ഷ്യത്തിനായി പ്രവർത്തിച്ചവർ ആണ്, അവ മതങ്ങൾ അല്ല.

    • @valsalanair9932
      @valsalanair9932 7 หลายเดือนก่อน +2

      Rjeshji correct anu paranjathu

  • @ജിഷ്ണു.പാലക്കാട്ട്
    @ജിഷ്ണു.പാലക്കാട്ട് 7 หลายเดือนก่อน +6

    നല്ല പൂശല്‍ ആണല്ലോ..
    അപ്പൊ ചാത്തനും ബുദ്ധനും ഒന്നാണെന്ന് ആണോ പറഞ്ഞു വരുന്നത്?

    • @Nandha-Kishore
      @Nandha-Kishore 7 หลายเดือนก่อน +10

      ചാത്തൻ, ശാസ്തൻ, ശാസ്താവ് ഇതെല്ലാം ബുദ്ധൻറെ പര്യായങ്ങളാണ്.

  • @MohanTM-y4b
    @MohanTM-y4b 7 หลายเดือนก่อน +1

    എന്ത് ഉറപ്പ് ഈ ്് പുളുസടിക്കുന്നതിന്

  • @augustine2399
    @augustine2399 6 หลายเดือนก่อน +5

    ബുദ്ധമതരാജാവായാ മാവേലിയെ ഹിന്ദുമത സ്ഥാപകനായ ശങ്കരാചാര്യർ വാമന വേഷം എന്നാൽ കുരുടനായ ആൾ കൊന്ന് തൻ്റെ രാജ്യഉണ്ടാക്കിയ ഓർമ്മയാണ് തിരുവോണം ബുദ്ധന്മാരെ രാവണൻ്റെ ആൾക്കാരും രാക്ഷസരും അസുരന്മാരുമായാണ് ശങ്കരാചാര്യ കൃതികൾ പഠിപ്പിക്കുന്നത്.

    • @hashifvs519
      @hashifvs519 3 หลายเดือนก่อน

      interesting ithine patti vayikan pattiya books vallathum undo

  • @augustine2399
    @augustine2399 6 หลายเดือนก่อน +4

    പാലി ഭാഷയിൽ നിന്നും പള്ളിയും പള്ളിക്കൂടങ്ങളും ഉണ്ടായി ധർമ്മമതമായ ബുദ്ധമതക്കാരാനാണ്. പിന്നിട് ധർമ്മ ശാസ്താവായത്

    • @Aaradhya14553
      @Aaradhya14553 5 หลายเดือนก่อน +2

      പള്ളിയ്ക്കും പള്ളിക്കൂടത്തിനും വേറെ അവകാശികൾ എത്തിയല്ലോ.

    • @sankarie3687
      @sankarie3687 16 วันที่ผ่านมา

      പള്ളിക്കൂടം കൊണ്ടുവന്നത് ചാവറയച്ഛൻ അല്ലെ

  • @AS-wq6pi
    @AS-wq6pi 7 หลายเดือนก่อน +16

    ഇതൊന്നും പറഞ്ഞിട്ട് യാതൊരു കഥയുമില്ല ബുദ്ധനെയൊക്കെ അടിച്ചോടിച്ചു.....

    • @TheUncertainCat
      @TheUncertainCat 7 หลายเดือนก่อน +1

      so ath ok aan yenn aano?

    • @neerajrhd
      @neerajrhd 7 หลายเดือนก่อน +8

      നമ്പൂതിരിമാർ അടിച്ചു ഓടിച്ചു.

    • @AS-wq6pi
      @AS-wq6pi 7 หลายเดือนก่อน +2

      Yes അടിച്ച് ഓടിച്ചിട്ട് ചാണകവെള്ളം തളിച്ചു ഞാൻ ദളിതനാണ് സർ

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 7 หลายเดือนก่อน +2

      അതേ... അടിച്ചോടിച്ചതിനു തെളിവില്ല. സനാതനത്തിലേക്ക് മടങ്ങേണ്ടി വന്നു. അതാണ്‌ ശരി.

    • @AS-wq6pi
      @AS-wq6pi 7 หลายเดือนก่อน

      @@anilkumarbhaskarannair5623 അതാണ് ശരി

  • @sivadas8433
    @sivadas8433 5 หลายเดือนก่อน +1