അനിയത്തിന്റെ 9 Monthലെ പുടവ ഉടുപ്പിക്കൽ ചടങ്ങ് | Kannur 7 Month Function|Sara’s Cooking World
ฝัง
- เผยแพร่เมื่อ 27 ส.ค. 2024
- അനിയത്തിന്റെ 9 Monthലെ പുടവ ഉടുക്കൽ ചടങ്ങ് | Kannur 7 Month Function | Sara’s Cooking World
#Sarascookingworld
#Sarascookingworldvlog
Sara’s Cooking World kannur Special Vlog
Sara’s Cooking World vlog
Sara’s Cooking World Video
Vlog
Daily Vlog
Chicken Mandi Recipe 👇🏻
• കുഴിയും കുക്കറും ഇല്ലാ...
Garlic Chicken Recipe 👇🏻
• കൊതിയൂറും ഗാർലിക് ചിക്...
Chicken Bao bun recipe 👇🏻
• ആവിയിൽ വേവിച്ച കുഞ്ഞൻ ...
ഞങ്ങൾ മലപ്പുറം ജില്ല കാർക് ഇത് വെറൈറ്റി ചടങ്ങ് 👍🌹👍
😍
Yes
Correct
പാലക്കാട് പട്ടാമ്പിയിൽ ഇല്ലട്ടോ ഇങ്ങനൊരു ചടങ്ങ്.... കണ്ണൂർ കാസർകോട് അവരുടെ പലഹാരവും ബിരിയാണി. മറ്റു ചടങ്ങുകൾ കാണാൻ നല്ല ഭംഗിയാണ്........ Tnx. ഇങ്ങനൊരു വിഡിയോ ഇട്ടതിനു
❤️
ഇവിടേയും same ചടങ്ങ് തന്നെയാ..But കോടി ഉടുപ്പിക്കൽ എന്നാണ് വിളിക്കുക😅..എന്റെ 7th monthലെ ചടങ്ങിന്റെ വീഡിയോ എന്റെ ചാനലിലുണ്ട് ട്ടോ 🥰🤗
Ningale video njn adyam ayi kanuka an masha allah adipoli 👍👍👍👍
❤️
Mashah allah കണ്ണൂർ ജനിച്ചാൽ മതിയായിരുന്നു
നിങ്ങളുടെ സംസാരം വന്നിനു, പോയിന്നു, കൊടുത്തിനു, പൊളിച്ചു 👍👍👍👍
Njangale naatil appathinte mangalm parayum😀😀
Njangale basha same poini banini chelin😀😀😀
Njan KASARAGOD 😀😀😀
@@kingart4091 ksgd eede ni...
ഇങ്ങനൊരു ചടങ്ങ് ആദ്യമായി കാണുന്ന ലെ ഞാൻ.ഞങ്ങളുടെ നാട്ടിൽ(വയനാട്) ഇങ്ങനെയൊരുചടങ്ങ് എന്റെ അറിവിലില്ല
Njanum kannur anu angane time onnulla !
Oro sthalathu oro reedhi anAllo !
Masha allaha …🥰
Odd numbers( ഒറ്റ സംഖയേ ) പറ്റുള്ളൂ.
ഇങ്ങനെ nammalkillalo കണ്ണൂർ തന്നെ nammalum hz homilek kurachal kondakum two day kayinju ഇങ്ങോട്ട് കൊണ്ടാകും puda കൊണ്ടുവരും ഡ്രെസ് ഹോസ്പിറ്റലിലേക്കുള്ള സാദനം ഇങ്ങനെ allalllo
Yes ente naatilum angne aanu
Nigle veediyo..njn athamayida kanunne...adipoli vlog..iniyum ith polethe cheyane ...ma sha allah...voice adipoli
😍
Nanum kannur aanu but namukonnum ingane oru uduppikkal chadangonnumillaaaa
Athya..Nammldth eeda elladthum ind 🥰
Adyamayitta ningale njan kanunne. Enthayalum adipoli 😍🥰🥰🥰
Nammudy thlasheryil ippam ilaa ..band udayirunu .pudava 7masam kidupokum ipam 9 Masaam maxiyum payissayum kodukum
മലപ്പുറം:പേറ്റിനു കൂട്ടി കൊണ്ടുപോവൽ, എന്നാണ് പറയാറ്,7-മാസത്തിൽ സ്വന്തം വീട്ടിൽ കൊണ്ട് പോവും, പിന്നെ പ്രസവം കഴിഞ്ഞു 90 ദിവസം കഴിഞ്ഞിട്ട് hus ന്റെ വീട്ടിൽ തിരിച്ചു povu
Athya
Njagaluday malappuram vere level aaa. 😍😍
Ithil kaanicha chicken curry recipe idumo?pls
Adipoli presentation.foodokke kidilan ayind .mashaallah
🥰😍
Ningalude സംസാരം നല്ലോണം മനസ്സിലാവുന്നില്ല... നമ്മൾ കോഴിക്കോട്ടുകാർ 🔥🔥
Mashallhaaa mabrook 😍ingale video kanaan oru sugamaa
😍❤️
Masha allah 😍😍
Mashaallah ❤️
Iggane oru channel nan innaa kaanunne adipoli ✌️ nan kannur Thalassery aan nmmk iggane pudavayum sadanaggalum konduverum ath udukkal illa. timing m illa
😊👍🏻
Mammal kannurkaaru poliyaattoo😄😄
Alla pinnaa 😍
😍😍മാഷാ അല്ലാഹ് 👍🤝🤝🤝
ഞാൻ കണ്ണൂർ ആണ് നമ്മൾ കെർപ്പ തക്കാരം എന്നാണ് പറയാ 😂പുടവ idaronnum ഇല്ല
Aah angane venelu paraya 😜😂
Same 💞
നമ്മളും അങ്ങനെ തന്നെ പറയാ 😂😂😂😂
Oothappam resipe iduo😍
Salam pranju start cheythude ethatha 😊
ഇത് കണ്ടപ്പോ തന്നെ ഇന്റെ വയറും നിറഞ്ഞു 👍👍👍
Masha Allah👌
Sherikkum pineapple aano orange juice anooo kodthee🤔
Video full aayitu kaanuu 🥰
ടാബിൽ arainjment സൂപ്പർ
Nhan kannuraan nhangalk pudauduppikkalonnumilla vlog adipoli kannur evideyaan
Narath
Njnum knnr aan ivdeyokke und puda uduppikkal 👍👍
Nja kannur engane puduva edukkunna chadang illa
Ningale vdo njan frist time an kanunnad mashaallha adipoli😍
😍🥰
Hii itha ide okey egine undakunnade eñne paranje thero plssss
Vadakara yill koyikode jilla
Charadketttall functiona nnnna Parayua
Anacharam......
Mashaalla
Masha Allah.👍
Video sooper 👌😍whipping cream pudding recipe cheyyamo ithoose 🤗
Inshaallah
Paripadi super
Mashallah 😘🥰❤️
Allah..varthanam nammale stylenney..enikk vedioyil nammade varthanam idan naanakkedpplayond varthanam ozivakiye
Mashaallah 😍💕
നിങ്ങളുടെ ഓരോ വിഭവങ്ങളും കാണാൻ 👌👌
🥰
Super masha Allah 👌🏻
ما شاء الله ☺
Itha kannuril evideya?
Insha allah sugapresavam avatte
Aameen
Pudding recipe cheyo
👍🏻
Namalum kannurappaa namak ingane crct time otta sangyayil aal inganeyonumillata ethra aalkum baram epo venelum bara ningal kannur edeyaa??
Ende nattil ullath njn paranjune ullu 🥰 Narath
Knr evudeyanu
Njana Malappuram aanu aadyaayittu kaanuvaa ee pudava kodukkaal
Njanum kannur aan but ithpoleyonnum illa
Alsi എന്താണ്. അതിന്റെ റെസിപ്പി ഒന്ന് പറഞ്ഞു tharumo
Inshaallah
Nice vlog.ningal kannur evideya
Narath
Masha Allah
Masha allah
നെയ്യപ്പം നിങ്ങൾ വെകുലേ.. കുഞ്ഞി കാലത്തപ്പം ഒക്കെ ഞങ്ങൾ vekum
Ath ann aakalilla
@@sarascookingworld2230 ഞാൻ കണ്ണൂർ തണ ആണ് നമുക്ക് പണ്ടം വെക്കും അതാണ് chodiche😍
@@candycandy5423 kannur city bhagath okke appavum pandavum aan
അല്ലതെതന്നെ ഒരു പടുണ്ടല്ലോ വെക്കാൻ🤗
@@farisvengara9943 ഞങ്ങൾ നാട്ടിൽ 7 മാസം അതു must ആണ്
Njaan fast aanu ningale video kanunnad masha allaha super ini angot ende saport undavum
😍🤍
Njanum
Masha allha
Kannur swZntam veetila nilkukika
Mashaallah 😜😜😜👍👍👍
naan kannurAaa nammal eth pole thaney
Garlik chikanum uoothappavum undakunna resippi
Garlic chicken recipe already uploaded
Mrs malabarinte laguage pole thanne parayunnadano
Aadyamayittaa ingane oru chadang kaanunnee 👍👍👍👍
ഞങ്ങളുടെ മലപ്പുറത്തു കാർക്ക് ഇങ്ങനെ ത്തെ മാമുലം ഒന്നുംഇല്ല ഇല്ലവരുടേത്കണ്ട് ഇല്ലാത്തവർ ഇടങ്ങർ ആവും
Aadyama ee Chanel kaanunnee appo thanne subscribe cheythu 😁😁 kannur food onnum ithu varre kazhichitilla inganeyengilym kaanallooo
😍
@@sarascookingworld2230 ☺️☺️
Wow👍👍👍
ഞൻ കണ്ണൂർ കക്കാട് ആണ്
Kunjipalli
ഞാൻ കണ്ണൂര് ആണല്ലോ ഇവിടെ അങ്ങനെ ടൈം ഒന്നുല്ല 😀😀
Und usthad oru time paranju tharum. Nammak okke agane undayin
Athe time parayum
Namlk ila tym
Tym und ളുഹ്ർ n munb
@@innasworld5934 അങ്ങനെ ഒന്നും ഇല്ലാ പടച്ചോൻ ന്റെ ദിവസം സമയം ഒക്കെ നമുക്ക് നല്ലത് തനെ aan
Secnd sis nte salkaram aano?Maa sha Allaah...oru buddimutt illathe nalla baby ne kittatte..Aameen🥰
Aameen 🥰
Nagal trissur chavakkad
Aleesayude recipe idanee ithha
Kooduthal food kazhichallo
Samsaram nalla rasand kelkkan.. പക്ഷെ ഈ ചടങ്ങ് കേട്ടിട്ടു.....😃
😜
Nalla samsaram
Kannur evida veed
Ningle roomil bed nte avde vecha pot evdnn vangiyathaa njan Kore ayii ath Nokki nadakknn.njn sthiram viewer ahnn
Dubai
Ee pudding recipe cheyo
Inshaallah
Masha Allah nammal kasargodukarkk ee chadanghundu
ഇടയ്ക്കു കാസർക്കോട് ഭാഷ ആയിപോവുന്നുണ്ട്
First 🥰
😍❤️
ഇതാണോ പുടവ ഉടുക്കൽ
വളരെ ഇഷ്ടപ്പട്ടു
So interesting
Super 🖒
Kunjikalthappam ellalloo
Super 👍👍💞
Table plant vecha stand evidunn vangiyath
Parayu evidunn vangiche
Dubai
ഇത്താ ഏതിന ഇതിൽ gloves ഇട് രിക്കുന്നെ ഇനി എല്ലാ വീഡിയോ gloves ഇട് ചെയൂ ട്ടോ അങ്ങനെ hand കാണിക്കാതെ ചെയൂന്ന താ ണ് ഞങ്ങൾ ക് വീഡിയോ കാണാൻ ഇഷ്ടം അങ്ങനെ ചെയൂ ട്ടോ ഇനി ഇടുന്ന എല്ലാ വീഡിയോ യിലും നിങ്ങൾ വീഡിയോ അങ്ങനെ കാണാൻ ആണ് ലുക്
ഞാനും കണ്ണൂരാ ഇങ്ങനെ ഉള്ള ചടങ്ങ് നമ്മക് ഇല്ലാ ttaa
👍🏻😊
Muttamala readyaaykilllaloi
Superbb
Nammade naatilum inganeyaanu
Oothappam recipi edo
Inshaallah 👍🏻
Kasergod und inghine
Nammalade appomangalam enn parayum(coorg)
Athya 😅